കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ Ep 05 | Exclusive Talk | Kaduva | Gangs of Kino

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 107

  • @ahammanusme2883
    @ahammanusme2883 Před 3 lety +50

    കടുവ ഒരു സിനിമ യിൽ ഒതുങ്ങണ്ട ഐറ്റം അല്ല ഒരു series ആകേണ്ട കഥ യാണ് no doubt it will be a super hit

    • @cyrilthottumkal
      @cyrilthottumkal Před 3 lety +6

      May be he is revealing the story in detail for copyright claim

    • @ahammanusme2883
      @ahammanusme2883 Před 3 lety +6

      @@cyrilthottumkal off course he is too smart, but it also reveals the truth,movies hesitate to say

    • @aebymathew
      @aebymathew Před 3 lety +1

      ചാണക ഗോവി പോരാ ❗️ ഇതിനു original കുറുവച്ചൻ തന്നെ അഭിനയിക്കണം 👌👌👌

    • @treesajoseph8240
      @treesajoseph8240 Před 2 lety

      The Kaduva must have a 2nd part covering the left out part of his life story

  • @johnsamuel3792
    @johnsamuel3792 Před 3 lety +67

    ഇത്പോലെ ചങ്ക് ഉറപ്പുള്ള സഭ മക്കൾ ഉണ്ടായാൽ,സഭയും, ഭാര്ണാധികാരികളും, പോലീസ് ഉം, ചില എറാൻ മുളികളും, മുട്ട് മടക്കും. അച്ചായൻ വിറോട് മുന്നോട്ടു, മുന്നോട്ടു പോയതിൽ സന്തോഷം. എല്ലാം അനുഗ്രഹം ഉണ്ടാകും.

    • @jasonroberto6474
      @jasonroberto6474 Před 3 lety

      @Donovan Avi Definitely, I've been using Flixzone for since november myself :)

    • @shijus835
      @shijus835 Před 2 lety

      ഇന്നത്തെ കാലത്താണെങ്കിൽ വാർത്താചാനലുകൾ പൊളിച്ചടുക്കും

  • @wilsonmathew3725
    @wilsonmathew3725 Před 2 lety +10

    അസാധാരണ മനുഷ്യൻ ! ആരായാലും പത്തിമടക്കും. സത്യത്തിനും, നീതിക്കും വേണ്ടി നിലകൊണ്ട ധീരനായ മനുഷ്യൻ !

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +22

    കുറുവാച്ചൻ, അടിപൊളിയാ

  • @abhilashbabu6166
    @abhilashbabu6166 Před 3 lety +31

    ഏതാ ഈ കിളവൻ എന്ന് നോക്കി വന്നതാ....വീഡിയോ എൻഡിൽ ചിരിച് വയർ വേദനയും...രോമാഞ്ചം കൊണ്ട് നാളെ പനിയും പിടിക്കോ ആവോ... ഇരട്ട അല്ല നാലോ ആറോ ചങ്കനാ അച്ചായൻ

  • @thoma9749
    @thoma9749 Před 3 lety +11

    please kurachudi episode neettu it's too short but very interesting and mass

  • @treesajoseph8240
    @treesajoseph8240 Před 2 lety +1

    Unbelievable courage, A Big salute to the greatest hero 👍👍👍👍👍

  • @abrahammk
    @abrahammk Před 3 lety +9

    കേട്ടിടത്തോളം ഇത് , നമ്പി നാരായണന്റെ കേസിന് സമാനമായ പോലീസ് വേട്ടയാണ്. ഒന്നിന് പകരം പതിനെട്ടിൽ പരം കേസുകളാണെന്ന വ്യത്യാസം മാത്രം.. അതേ രീതിയിൽ, കുറ്റവാളികളെ ശിക്ഷിച്ചാൽ മാത്രം പോരാ, മാനഹാനിയ്ക്ക് നഷ്ടപരിഹാരം വാങ്ങി പ്രതികളിൽ നിന്നും ഈടാക്കേണ്ടതുണ്ടു്.

  • @rk.jnachu618
    @rk.jnachu618 Před 3 lety +14

    ഇത് കാണുന്നവർ ഇടയ്ക്കിടെ ചിരിക്കുന്നുണ്ടോ......👇

  • @sreekumarg2855
    @sreekumarg2855 Před 2 lety +1

    Absolutely A fire brand gentle man 💪 nothing to say. This type of characters needed for our society.

  • @sharjahshake8046
    @sharjahshake8046 Před 3 lety +10

    waiting ...for next..🔥

  • @rameshmathew1961
    @rameshmathew1961 Před 2 lety +15

    Even P.C George is nothing compared to this living legend of Central Travancore. Hats off to this born fighter.🙏🏻🙏🏻🙏🏻

  • @karthikm.k..ambadyyyy1874

    എന്തായാലും കുരുവിനാൽ കുന്നേൽ ജോസ് എന്നാ ഈ നല്ല മനസിന്റെ ഉടമയും. നല്ലത് മാത്രം പ്രവർത്തിയും അപ്പോൾ ഏശുവരൻറെ അനുഗ്രഹവും ഇപ്പോഴും എപ്പോഴും കൂടെ ഉണ്ട് എന്തായാലും ധീർഘായുസിനു ഞാൻ പ്രാർത്ഥിക്കുന്നു. കുറെ കാലം ധീർഘയാസോടെ ഇരിക്കട്ടെ എന്നു ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു

  • @jobu_thomas
    @jobu_thomas Před 3 lety +9

    Each episode must have at least 30 Minutes...

  • @akhilrpillai6004
    @akhilrpillai6004 Před 3 lety +8

    Ingeru Maranna mass aan ❤️

  • @kurianjmaloor
    @kurianjmaloor Před 2 lety +1

    Big Salute From Kuttanad.We Proud Of You.

  • @asifashraf7940
    @asifashraf7940 Před 3 lety +6

    Video length koottuka..... Film irangi kazhinju ee videosinte okke views koodum sure....

  • @sijomyppan306
    @sijomyppan306 Před 3 lety +4

    Mass man... Real 🐅

  • @jayaramjayaram7604
    @jayaramjayaram7604 Před 3 lety +5

    Super

  • @StanStanley_
    @StanStanley_ Před 3 lety +16

    സമയം കുറച്ചു കൊണ്ടു വരിക ആണല്ലോ...

    • @joeaugustine9919
      @joeaugustine9919 Před 3 lety +9

      Each episode should be at least 30 minutes.Looks like you are stretching it to overtake 1000 Arabian Night stories.

  • @jobymichael8685
    @jobymichael8685 Před 3 lety +5

    Pala kaduva achayan🙏🙏

  • @sivasankarapillai9750
    @sivasankarapillai9750 Před 3 lety +11

    കേരളയത്തിലെ പോലിസ് -പള്ളി -രാഷ്ട്രീയ അധ :പതനത്തിന്റെ ഒരു നേർ സാക്ഷ്യം

  • @user-wm2lh1sx4p
    @user-wm2lh1sx4p Před 3 lety +8

    Prithvi 😍🔥

  • @sudhihitachi4477
    @sudhihitachi4477 Před 2 lety +2

    അച്ചായാ🥰🥰

  • @Saltandpepper2.0
    @Saltandpepper2.0 Před 3 lety +4

    nice.... 30 min akuuu

  • @josephthomas6577
    @josephthomas6577 Před 3 lety +8

    സഭയുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയപെടുന്നത്. എന്നങ്കിലും എല്ലാം പൊട്ടിയൊലിക്കും, ലോകനീതി.

    • @rakesh8211
      @rakesh8211 Před 2 lety

      മാങ്ങാ തൊലി, എഴിച്ചു പോടാ പൊട്ട🤭🤭

  • @annaanju6255
    @annaanju6255 Před 3 lety +5

    ❤️❤️❤️

  • @shrutibabu5094
    @shrutibabu5094 Před 2 lety +1

    Salute

  • @sakkeer9069
    @sakkeer9069 Před 3 lety +6

    താമസിച്ചു പോയി പണ്ടേക്ക് പണ്ടേ ഇദ്ദേഹത്തെ പാലായിൽ ഇലക്ഷൻ നിർത്തി ജയിപ്പിച്ചു മന്ത്രി ആക്കണമായിരുന്നു. LDF ഇങ്ങേരെ കണ്ടില്ല

  • @lathalalachan6925
    @lathalalachan6925 Před 2 lety +3

    നല്ല മനുഷ്യൻ. ആയുസ്സും സംസാരിക്കാൻ കഴിവും und

  • @gopalkrishnan7260
    @gopalkrishnan7260 Před 3 lety +2

    Very good

  • @tintujoby7085
    @tintujoby7085 Před 3 lety +3

    Pala. Kaduvachayan 🙏🏻

  • @abhis05ks
    @abhis05ks Před 2 lety +1

    ഇത് web സീരീസ് ആക്കി netflix ലോ Amazon പ്രിമേ ലോ വരണം. 😊

  • @sreenivasang5973
    @sreenivasang5973 Před 3 lety +2

    അടിപൊളി

  • @georgebose7330
    @georgebose7330 Před 3 lety +4

    Video length bhayankara korevanu

  • @ccellscinemas
    @ccellscinemas Před 3 lety +5

    Iniyippo cinema kananda avishyalla free aayittu full story ichayan paranju thannu

  • @everytimeandeverywhere7230

    Super 💕

  • @reenacharu7101
    @reenacharu7101 Před 2 lety +2

    Sureshgopi chettanu entha kuzhappam

  • @pratheeps151
    @pratheeps151 Před 3 lety +2

    Time kurachukoodi koottiyaal nannaayirikum

  • @pennnahalex1271
    @pennnahalex1271 Před 3 lety +2

    👏👏👏

  • @sangeethdevadas3650
    @sangeethdevadas3650 Před 3 lety +2

    Kalaki

  • @ajvlog1995
    @ajvlog1995 Před 3 lety +2

    ജയറാം പഠിക്കാൻ ഒരുപാട് കേട്ടിട്ടുണ്ട് ആ പേര് അടിയന്തിരവസ്ഥ കാലത്ത് ഒരു ചെറിയ ഹിറ്റ്ലർ ആയിരുന്നു ആൾ എന്നാണ് കെട്ടിട്ടുള്ളത് ടോർച്ചറിങ്ങിന്റെ കാര്യത്തിൽ... വെള്ളത്തുവൽ സ്റ്റിഫാൻ അടക്കം ഉള്ളവരുടെ അനുഭവങ്ങൾ tv യിൽ വന്നതിൽ നിന്നുള്ള അറിവ്

    • @jainibrm1
      @jainibrm1 Před 2 lety +4

      രാജനെ ഉരുട്ടി കൊന്ന കേസും

    • @revanth3508
      @revanth3508 Před 2 lety +3

      @@jainibrm1 yes

  • @nandakumarap518
    @nandakumarap518 Před 2 lety +1

    🙏🙏🙏🙏

  • @panthappattu
    @panthappattu Před 3 lety +2

    Alencheery pithavnte kariyatthil idapadummo

  • @rse8727
    @rse8727 Před 3 lety +3

    First

  • @emperor..837
    @emperor..837 Před 2 lety

    മാസ്സ് കാ ബാപ്.... 🔥🔥🔥

  • @iamkevinjacob
    @iamkevinjacob Před 3 lety +4

    Video length kuttanam

  • @sunilrayaroth7181
    @sunilrayaroth7181 Před 2 lety +1

    കമൽ പച്ച കിട്ടിയ ചാൻസ് ഉപയോഗിച്ച് അച്ഛനെ മോഷണക്കൂറ്റ പ്രതിക്കൂട്ടിൽ കയറ്റി.

  • @arunrharisree
    @arunrharisree Před 3 lety +3

    Fight for justice ⚖️

  • @karthikm.k..ambadyyyy1874

    പണവും അൽസാദീനാവും ഒറ്റക് നിന്നു പൊരുതാൻ ഒരുചങ്കുറപ്പും ഉണ്ടങ്കിലേ ഇവരോടെക്കെ പൊരുതാൻ പറ്റൂ

  • @sudhihitachi4477
    @sudhihitachi4477 Před 2 lety +1

    വേലുപ്പിള്ള പ്രഭാകരൻ അമ്മാവൻ😂

  • @sajiponathil3524
    @sajiponathil3524 Před 3 lety +1

    Sar

  • @syamlalps6749
    @syamlalps6749 Před 3 lety +5

    Pulli oru poli anallo

  • @akshaymangalassery652
    @akshaymangalassery652 Před 3 lety

    Charithram ennilude enna programil kondhu varannam achayane

  • @roomir9799
    @roomir9799 Před 3 lety +3

    🔥

  • @jojibismy4398
    @jojibismy4398 Před 3 lety +2

    Kuruvachayana heero

  • @johnyjoseph9698
    @johnyjoseph9698 Před 3 lety +2

    Waiting for the next 😂😂

  • @presti390
    @presti390 Před 2 lety +4

    അൽഫോൺസ് കണ്ണന്താനം😁

  • @AaaAaa-lr8lx
    @AaaAaa-lr8lx Před 3 lety +1

    ഒരു 20 മിനിറ്റ് എങ്കിലും ഇടു ഉവ്വേ.. ഇത് ഒരുമാതിരി 🙄

  • @user-qx3wy8xe9l
    @user-qx3wy8xe9l Před 3 lety +4

    അൽഫോൻസ് കണ്ണത്തനത്തിന് കൊടുത്തത് നന്നായി

  • @nithinvijayan2629
    @nithinvijayan2629 Před 3 lety +1

    Hajhar hooommmm

  • @ARCHANGEL-ny1il
    @ARCHANGEL-ny1il Před 3 lety

    Daily release cheyanaan plan engil.. 15 min is enough

  • @santhoshbabu2383
    @santhoshbabu2383 Před 3 lety +2

    ഇന്ന് കോമഡി ഇല്ലായിരിന്നു,

    • @cijoyvar9029
      @cijoyvar9029 Před 3 lety +1

      കക്കൂസ് മന്ത്രി പോരെ

  • @swaguswagath759
    @swaguswagath759 Před 3 lety +1

    George Joseph sir channel ee kadha und....

  • @mathewvarghese8946
    @mathewvarghese8946 Před 3 lety

    Enthonna ethu?

  • @krishnakumarunni2555
    @krishnakumarunni2555 Před 3 lety +3

    Sg ploikkum....

  • @sajomathew4488
    @sajomathew4488 Před 3 lety +1

    Nadan ottakuzall

  • @sureshgouthamsuresh577
    @sureshgouthamsuresh577 Před 3 lety +4

    രണ്ടു വ്യക്തി കൾതമമിലുളള പക വലിച്ചുനീട്ടിയത്

    • @cijoyvar9029
      @cijoyvar9029 Před 3 lety +2

      ലോബ്ബി കൾ അധികാരികൾ ഒരാളെ ക്രൂശി ക്കുന്നതിന്റെ നേർ സാക്ഷ്യം എത്ര പേരുടെ ജീവിതം ഇങ്ങനെ നശിപ്പിച്ചു ട്ടുണ്ടാകും ഇദ്ദേഹത്തിന് വീര്യം / പണം ഉള്ളത് കൊണ്ട് രക്ഷപെട്ടു

    • @sureshgouthamsuresh577
      @sureshgouthamsuresh577 Před 3 lety

      @@cijoyvar9029 ഏറ്റ് മുട്ടിയത് ബന്ധുക്കൾ തമ്മിൽ .ഒരുകത്തനാരും ഒരുസൈഡിൽ.എൻ പഞ്ചായത്തിലാണ് സംഭവം

    • @cijoyvar9029
      @cijoyvar9029 Před 3 lety

      @@sureshgouthamsuresh577 കൗരവ പാണ്ഡവരും ബന്ധുക്കൾ ആയിരുന്നു, ഞങ്ങളുടെ പള്ളി തർക്ക ത്തിലും മിക്കവാറും ബന്ധുക്കൾ ആയിരിക്കും ബന്ധു ആണെന്നത് മറന്ന് ഉപദ്രവിക്കുമ്പോൾ പിന്നെ എന്ത് ചെയ്യും,?

    • @akhilvarghese5636
      @akhilvarghese5636 Před 2 lety

      @@sureshgouthamsuresh577 kuruvachente relative ano ig

  • @thomaskurian5355
    @thomaskurian5355 Před 3 lety +2

    Puliyaanu

    • @thresiavm1111
      @thresiavm1111 Před 3 lety +1

      🙄 പാവങ്ങൾ എന്ത് ചെയ്യും എന്നു ഓർത്തു പോയി. ഒന്നും പറയണ്ട

  • @JJV..
    @JJV.. Před 3 lety +4

    Super

  • @cyrilvarghese3898
    @cyrilvarghese3898 Před 3 lety +3

    സൂപ്പർ

  • @krish3164
    @krish3164 Před 2 lety

    ❤️