നിറഞ്ഞു കായ്ക്കും കുള്ളൻ തെങ്ങുകൾ | കൃഷി ഓഫീസറുടെ നഴ്സറി | hybrid dwarf coconut varieties kerala

Sdílet
Vložit
  • čas přidán 12. 10. 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    vadakechirayath nursery
    ph....9447139679,8078076679
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 73

  • @KrishimithraTVindia
    @KrishimithraTVindia  Před 8 měsíci +14

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    vadakechirayath nursery
    kottayam pala
    ph....9447139679,8078076679

  • @monipilli5425
    @monipilli5425 Před 8 měsíci +52

    കൂടുതൽ തെങ്ങുകൾ കൃഷി ചെയ്യുന്നവർ കുള്ളൻ തെങ്ങുകളുടെ പുറകെ പോകാതിരിക്കുന്നതാണ് നല്ലത് ...അല്ലെങ്കിൽ അതുപോലെ പരിപാലനം കൊടുക്കുവാൻ കഴിയണം ...കുള്ളൻ തെങ്ങുകളിൽ ചെല്ലികളുടെ ആക്രമണം രൂക്ഷമാണ് ...പഴച്ചെടികൾ പോലെ ഒന്നോ രണ്ടോ മാത്രം വയ്ക്കുക ...കാര്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇളനീർ വിപണനത്തിന് നല്ലത് കുള്ളൻ തെങ്ങുകൾ ആണ് ...എന്നാൽ തമിഴ്‌നാട് പോലുള്ള സ്ഥലങ്ങളിൽ ചെയ്യുന്നത് പോലെ കീടനാശിനിയിൽ കുളിപ്പിച്ച് നിർത്തിയാൽ മാത്രമേ അവയെ രക്ഷപെടുത്തി എടുക്കുവാൻ കഴിയു ...ഹൈബ്രീഡ് തെങ്ങുകളുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ ...നാടൻ കോഴിയും , ബ്രോയിലർ കോഴിയും തമ്മിലുള്ള വിത്യാസം ആണ് ഇവ തമ്മിൽ ഉള്ളത് ...തേങ്ങയ്ക്ക് വില ഉണ്ടെങ്കിൽ മാത്രം തെങ്ങിനെ സ്നേഹിക്കുന്ന ഒരു രീതിയാണ് പൊതുവെ നമുക്ക് ഉള്ളത് ...ചെല്ലികളുടെ ആക്രമണം മൂലം തെങ്ങുകൾ നല്ല രീതിയിൽ നശിക്കുകയും ചെയ്യുന്നുണ്ട് ...ചെല്ലിനിർമ്മാർജ്ജനം പോലുള്ള ഒരു പദ്ധതി കൃഷിഭവൻ , പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതും ആണ് ...ചെല്ലികളുടെ ഒരു കൂട്ടക്കുരുതി നടത്താതെ ഇനി തെങ്ങുകൾ ഒന്നും രക്ഷപെട്ട് കിട്ടില്ല എന്ന അവസ്ഥയിൽ ആയി ....

    • @faisalchemmukkal8423
      @faisalchemmukkal8423 Před 8 měsíci +9

      വളരെ കറക്റ്റായ കാര്യം ആണ് താങ്കൾ പറഞ്ഞത്, ഇത്തരം നെഗറ്റീവ് ആരും പറയാറില്ല,

    • @JRX900
      @JRX900 Před 8 měsíci +6

      സത്യമാണ് ഒരു തെങ്ങിൻ തൈ നട്ടു വളർത്തി വലുതാക്കി വരുമ്പോൾ ചെല്ലി കാരണം മുഴുവൻ നശിച്ചു. ഒരു പ്രതിവിധി എന്താണന്ന് ഇപ്പോഴും അറിയില്ല

    • @monipilli5425
      @monipilli5425 Před 8 měsíci +4

      @@JRX900 ചെല്ലിയെ അവയുടെ വംശവർദ്ധനവ് തടയുക എന്നതാണ് ഇപ്പോൾ അനിവാര്യമായ കാര്യം ...പണ്ട് ഇവയുടെ പുഴുക്കളെ കൂടുതലും കണ്ടിരുന്നത് ചാണകക്കുഴിയിൽ ആയിരുന്നു ...എന്നാൽ ഇപ്പോൾ ചാണകക്കുഴികൾ വിരളമാണ് എങ്കിലും കൊമ്പൻ ചെല്ലികളുടെ വംശവർദ്ധനവിനും തെങ്ങിന്റെ ആക്രമണത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല ..കൂട്ടിയിട്ടേയുള്ളൂ ...അതായത് കൊമ്പൻ ചെല്ലികൾ അവയുടെ വംശവർദ്ധനവിന് മറ്റ് സുരക്ഷിതമായ മാർഗ്ഗങ്ങൾ കണ്ടെത്തി എന്ന് സാരം ...കമ്പോസ്റ്റ് കുഴികൾ , മറ്റ് ജൈവവസ്തുക്കൾ അഴുകുന്ന സ്ഥലങ്ങൾ , ഗ്രോബാഗ് ഇവിടെയൊക്കെ ഇപ്പോൾ ഇവയുടെ പുഴുക്കളെ കാണാം ..എന്നാൽ ആരും ശ്രദ്ധിക്കാത്തതും , അംഗീകരിക്കാത്തതുമായ ഒരു സ്ഥലം ആണ് ഗ്രോബാഗിലുള്ള ഇവയുടെ വളർച്ച ...ചാണകപ്പൊടി ഇടുന്ന ഗ്രോബാഗിൽ ഉറപ്പായും ഇവയുടെ വംശവർദ്ധനവ് ഉണ്ടാകും ...കൊമ്പൻ ചെല്ലിയുടെ ആക്രമണം ചെമ്പൻ ചെല്ലിക്കും തെങ്ങിലേക്കുള്ള വഴി തുറക്കും ...തെങ്ങിനെ ബാധിക്കുന്ന ക്യാൻസർ ആണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം ...തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കിൽ തെങ്ങിനെ രക്ഷിക്കുവാൻ കഴിയാതെ വരും ...തെങ്ങിൽ നിന്നും ചെല്ലികളെ അകറ്റുവാൻ കർഷകർ നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട് എങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണ് ...രൂക്ഷമായ ഗന്ധത്തിൽ നിന്നും ചെല്ലികൾ പിന്തിരിയുന്നതായി കാണുന്നുണ്ട് ..പാറ്റാഗുളിക , വേപ്പിൻപിണ്ണാക്ക് , മരോട്ടിപിണ്ണാക് , ചുക്ക, മീൻ
      വെയ്സ്റ്റ് , പെട്രോളിയം ഉത്പന്നങ്ങൾ , കീടനാശിനികൾ ഇതൊക്കെ തെങ്ങിന്റെ കവിളിൽ ഇടുമ്പോൾ ഉണ്ടാകുന്ന ഗന്ധത്തിൽ നിന്നും ചെല്ലികൾ പിന്മാറും എങ്കിലും ഇവയുടെ ഗന്ധം നഷ്ടപ്പെടുന്നത് അനുസരിച്ച് പുതിയത് വയ്ക്കണം ...ചെറിയ തെങ്ങുകളിൽ ഉടക്ക് വലകൾ നല്ലൊരു മാർഗ്ഗം ആണ് ...കഴിവതും ഇവയുടെ വംശവർദ്ധനവിന് സാധ്യതയുള്ള സ്ഥലങ്ങളിൽ മെറ്റാറൈസിയം , ഒരുവേരൻ , ശീമക്കൊന്ന , കീടനാശിനികൾ ഇവയൊക്കെ നിക്ഷേപിച്ച് അവയുടെ ലാർവകളെ നശിപ്പിക്കാം ...ചെല്ലികൾ തെങ്ങിനെ ആക്രമിച്ചിട്ട് തെങ്ങിനെ രക്ഷിക്കുവാൻ നടക്കുന്നതിലും നല്ലത് അവ തെങ്ങിനെ ആക്രമിക്കാതെ നോക്കുന്നതാണ് ...കള്ള് , ആവണക്ക് ,,പോലുള്ള വസ്തുക്കൾ കൊണ്ട് കെണി ഉണ്ടാക്കുന്നതും ഇവയെ നശിപ്പിക്കുവാൻ നല്ലൊരു മാർഗ്ഗം ആണ് ...

    • @JRX900
      @JRX900 Před 8 měsíci

      @@monipilli5425 thank you

    • @adarshp2242
      @adarshp2242 Před 8 měsíci

      😊pà

  • @abduljaleel8697
    @abduljaleel8697 Před 5 měsíci +1

    നല്ല അവതരണ ശൈലീ sir thank you

  • @jamsheenaraneesjamsheenara6859
    @jamsheenaraneesjamsheenara6859 Před 8 měsíci +1

    Valareee nalla arivum. Nalla vishadeekaranavum. Nalla bavi thalamuragalk adipoly mathrigayayi ivar🎉🎉🎉🎉🎉🎉❤❤❤❤

  • @E4entereldhose
    @E4entereldhose Před 8 měsíci +5

    ആരും പറ്റിക്കപെടരുത്. ഒരിക്കലും കുള്ളൻ തെങ്ങു മേടിച് വൈകരുത്. ഒരോനാട്ടിലും കാണപ്പെടുന്ന നാടൻ നല്ല തെങ്ങിന്റെ തേങ്ങ പാകി മുളപ്പിച്ചു നടുന്നത് ആണ് ഏറ്റവും നല്ലത്. ബിസിനസ്‌ ചെയ്യുന്നവർ ആളുകളുടെ പണം പിടിച്ചു പറിക്കാൻ ഉള്ള എല്ലാം ചെയ്യും. 🙏🙏🙏

  • @jayasreem.v615
    @jayasreem.v615 Před 8 měsíci +1

    Very good Demonstration,Please sent printed matter

  • @gilbybinu7394
    @gilbybinu7394 Před 8 měsíci +1

    Congratulations ma'am 👏👏

  • @delbertbenoy8429
    @delbertbenoy8429 Před měsícem +1

    ഇത് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് പനയ്ക്ക പാലം, പാലാ - ഭരണാങ്ങാനം - ഈരാറ്റുപേട്ട റൂട്ട്'

  • @thomaspius830
    @thomaspius830 Před 3 měsíci

    Good presentation professor

  • @ussankutty1405
    @ussankutty1405 Před 5 měsíci +1

    Congratulation sir

  • @srivinayaga5206
    @srivinayaga5206 Před 8 měsíci +15

    വളരെ നല്ല വീഡിയോ ഈ നഴ്സറി സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെ ആണ് എന്ന് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @remavenugopal4642
      @remavenugopal4642 Před 8 měsíci +1

      Location pls

    • @delbertbenoy8429
      @delbertbenoy8429 Před měsícem

      പനയ്ക്കപാലം, ഈരാറ്റുപേട്ട പാലാ റൂട്ട്

  • @antonypaulose7564
    @antonypaulose7564 Před 8 měsíci

    Congratulations

  • @mathewjohn4431
    @mathewjohn4431 Před 8 měsíci

    Very good 🎉

  • @johge02
    @johge02 Před 8 měsíci

    Excellent information to know.

  • @thomasabraham4407
    @thomasabraham4407 Před 8 měsíci

    It will happen only in Agri officers own farm .

  • @user-mb8hd1um4f
    @user-mb8hd1um4f Před 8 měsíci

    Love each other

  • @sajints4373
    @sajints4373 Před 27 dny

    Eee display kanikkunna photos okke kurachi koode genuine aakkikkude..it will show ur integrity on genuine youtuber.. or else you will be consider among those spreading fake videos only to increase their viewership..

  • @ponnisleisuretime6521
    @ponnisleisuretime6521 Před 8 měsíci +1

    👌👌👌🙏🙏👍

  • @josephpv6694
    @josephpv6694 Před 8 měsíci +6

    Title തേങ്ങ വരച്ചത് കുറച്ച് കൂടിപ്പോയി.

    • @rejikumbazha
      @rejikumbazha Před 8 měsíci

      Just for attracting viewers 😂😂😂....

  • @reginithomas5242
    @reginithomas5242 Před 8 měsíci +1

    ❤️

  • @manjua.r1171
    @manjua.r1171 Před 8 měsíci +7

    തെങ്ങിൻ തൈകൾ ഓൺലൈൻ കിട്ടുമോ.

  • @NazarudheenAbdullatheef

    Sarthenghapavunna reethi paranjuthamo

  • @trudyvlogs
    @trudyvlogs Před 8 měsíci

    Location um order formalities um parayamo

  • @miniponnappan2597
    @miniponnappan2597 Před 2 měsíci

    EKANICHAMATHIRI'KERALATHIL..EVIDE..ONU..KANNICHUTHARAMO..THADIPPUANU

  • @lathikas3975
    @lathikas3975 Před 8 měsíci +2

    ചെള്ളിന്റെ മരുന്ന് പറയണെ

  • @paultv3703
    @paultv3703 Před 2 měsíci

    Rootilum coconut undagumo???? Photo kandappol doubt vannu.

  • @nazarebrahimkutty3162
    @nazarebrahimkutty3162 Před 8 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajankuruvilla1140
    @shajankuruvilla1140 Před 8 měsíci +1

    Where is this farm located

  • @mickuscreation240
    @mickuscreation240 Před měsícem

    കാസർകോട് ജില്ലയിൽ ഇങ്ങനേ ഉള്ള നേഴ്സറി എവിടെ ആണ് ഉള്ളത്

  • @mup56788
    @mup56788 Před 8 měsíci

    Last vare ithevideyennu parayunnilla

  • @geethambikadn3205
    @geethambikadn3205 Před 8 měsíci +1

    тнαик уσυ ѕιя

  • @rahiyanathrahiyana5723

    അ ട് പ്പി ലെ ചാ ര o ഇ ടാ മോ

  • @anilchandy1056
    @anilchandy1056 Před měsícem

    Where is it located?

  • @kvnarayanan1
    @kvnarayanan1 Před 8 měsíci

    പാലക്കാട് കിട്ടുമോ?

  • @kdrmakkah5510
    @kdrmakkah5510 Před 8 měsíci

    എല്ലാ കൃഷി ഉസ്താദുൻമാരും തൈ ബില്പനയുമായി നടക്കുന്നത് കൃഷി നഷ്ടമായതു കൊണ്ടല്ലേ. 😄

  • @user-fg7lv9wc8c
    @user-fg7lv9wc8c Před 8 měsíci

    മുക്കാലുണ്ടാക്കുകയ ല്ലെ ലക്ഷ്യം 😂

  • @muraleedharanpillaimurali683

    ഇ സ്ഥലം എവിടെയാണ്

  • @honympx6390
    @honympx6390 Před měsícem

    Our kunthom manasilayilla...
    😮😮😮😮😮😮😮

  • @rajujoseph9643
    @rajujoseph9643 Před 8 měsíci +9

    Nursary location പറയാതെ എന്ത് അവതരണം

  • @joypu6684
    @joypu6684 Před 8 měsíci +1

    സംഗതി ഒക്കെ കൊള്ളാം സാറെ. അധ്വാനിച്ചു പണവും മുടക്കി തെങ്ങു കൃഷി ചെയ്യിതാൽ തേങ്ങക്ക് ഒന്നിന് 15 രൂപ പോലും കിട്ടത്തില്ല. പിന്നെ എന്തിന്?

    • @kdrmakkah5510
      @kdrmakkah5510 Před 8 měsíci +1

      ഒന്നിന് ഏഴു രൂപയെ ഉള്ളൂ

  • @sudheertt8703
    @sudheertt8703 Před měsícem

    ഫാവിയിൽ ഉടനെ ഉണ്ടാകുമോ?😂

  • @rubymathew4488
    @rubymathew4488 Před 7 měsíci

    12 വർഷം അയ തെങ്ങു പുഴു ഉള്ളിൽ നിന്ന് കയറി നശിച്ചു പോയി

  • @shamsudheenkk2744
    @shamsudheenkk2744 Před 2 měsíci

    തെങ്ങിന്റെ ഫോട്ടോ കാണിച്ചത് ഇത്തിരി. കടും കട്ടിയായി പോയ്‌. ആ തേങ്ങകിടക്കുന്നതു

  • @HardFarmer
    @HardFarmer Před 8 měsíci +2

    പടം വെറുതെ കൊള്ളാം

  • @basherkp3119
    @basherkp3119 Před 8 měsíci +1

    ഓ ഇത്രത്തോളം അങ്ങ് വേണ്ടിയിരുന്നില്ല വളരെ കൂടി പോയി 😱

  • @salijasunilsunil5821
    @salijasunilsunil5821 Před 8 měsíci

    Nursery location Kottayam District Pala Erartuppetta Road

  • @ShijoStephen
    @ShijoStephen Před 16 dny

    ആദ്യം ഫോട്ടോയിൽ കണ്ടാ തെങ്ങ് എത് നഴ്സറിലാണ് അതുപോലെ ഒരു തെങ്ങും കേരളതിൽയില്ല വെറുതെ ഫോട്ടോ കാണിച്ച് ആളുകളെ പറ്റിക്കുകയാണ്

  • @saj9198
    @saj9198 Před 8 měsíci +3

    പൊട്ട വീഡിയോ. വെറുതെ കണ്ടു സമയം കളഞ്ഞു.

  • @johnsJoy
    @johnsJoy Před 8 měsíci +6

    വീഡിയോയിൽ കാണിച്ച തെങ്ങ് മലേഷ്യൻ ഗ്രീൻ dwarf അല്ല....മലേഷ്യൻ പച്ചയുടെ പൂക്കുല പച്ച നിറമാണ്.....
    ചാവക്കാട് പച്ച(പതിനെട്ടാം പട്ട) തൈ 250₹ വിലകൂടുതൽ ആണ്....
    വീഡിയോയുടെ ആദ്യമേ പറഞ്ഞപോലെ നഴ്സറി ബിസിനസ്സ് ആണ്....സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മികച്ച തൈകൾ വിതരണം ചെയ്യുന്ന സർക്കാർ അംഗീകൃത നഴ്സറികൾ പലതും ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തൈകൾ നൽകുന്നുണ്ട്....

  • @joseanthrose8629
    @joseanthrose8629 Před 2 měsíci

    താങ്കൾ എന്തുതേങ്ങയാ പറയുന്നത് കൊമ്പൻചെല്ലിയുടെ കാരൃത്തിനു അയാളുടെ അടുത്തുപോകണമെന്ന് അതങ്ങു വാട്ട്സാപ്പിൽ ഇട്ടാപോരെ തെങ്ങിൻടെ വിലകൂടുതലാണ് എല്ലാം പണംപണംപണം