തെങ്ങ് നടാം. തെങ്ങ് നടുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ / 6 Tips for Coconut Cultivation

Sdílet
Vložit
  • čas přidán 24. 07. 2020
  • In this video iam explaining 6 tips of coconut cultivation

Komentáře • 149

  • @yoyakky
    @yoyakky Před 3 lety +4

    Very informative, Great.

  • @fathimahennack1636
    @fathimahennack1636 Před 2 lety +1

    സുപ്പർ 👌👌👌👌👌👌👌👌👌

  • @shabnakabeer7696
    @shabnakabeer7696 Před 3 lety +1

    Thanks 🙏

  • @bns5337
    @bns5337 Před rokem +1

    Super😍

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 3 měsíci +1

    Thank you

  • @arunss5183
    @arunss5183 Před 3 lety +5

    സാർ തീർച്ചയായും ഇത് പോലെ തന്നെ ഒരു തെങ്ങ് ഞാൻ നടും
    വീഡിയോ പോസ്റ്റ്‌ ചെയ്തതിനു നന്ദി

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety

      Thanks.... arun sir...

    • @t.johnmathew5231
      @t.johnmathew5231 Před 3 lety

      തെങ്ങു നടുന്ന രീതി പല വീഡിയോകളിൽ കാണുന്നു. കുള്ളൻ തെങ്ങു 6ഓല ഒക്കെ വന്നതാണേൽ 3 വർഷം ആകുമ്പോൾ കായിക്കും എന്ന് പറയും, എന്നാൽ 3 ഓല ആയതാണ് നട്ടു കാണികുന്നത്? 6 ഓല ആയ തൈ നഴ്സറിയിൽ കിട്ടുമോ? പലരുടെയും തൈ നടീൽ പല രീതിയിൽ ആണ്. എങ്ങനെ ശരി ആകും? എനിക്ക് കുറച്ചു തൈ നടണം. പക്ഷേൽ ആരു പറയുന്നത് അനുസരിച്ചു നടണം?

  • @rejikumbazha
    @rejikumbazha Před 3 lety +4

    Kuttyadi thengine pattiyum Ganga bondam thengine kurichum oru video pratheekshikkunnu

  • @philipvarkey6986
    @philipvarkey6986 Před 2 měsíci +1

    Congratulations to dear Jibin.

  • @prasad.cpchekavarcpchekava4226

    സൂപ്പർ

  • @stalinsj8942
    @stalinsj8942 Před rokem +1

    Tnxx

  • @babythomas8386
    @babythomas8386 Před 10 měsíci +6

    കുമ്മായം ഇട്ട് രണ്ടാഴച കഴിഞ്ഞ് വളം ഇട്ട ശേഷം തൈ നടുക

  • @uniquefitnesskoodal5225
    @uniquefitnesskoodal5225 Před 3 lety +1

    Good

  • @abduljaleel8697
    @abduljaleel8697 Před rokem +1

    എല്ലാവർക്കും ഉപ കാര പ്രദമാക്കും
    ഈ video

  • @technicaldude3047
    @technicaldude3047 Před 2 lety +2

    Thanks for your help

  • @nizarjawan5063
    @nizarjawan5063 Před 3 lety +3

    Entay thenguthayi ola adyam full yello ayi pinnay full unangipoyi endanu Karanam ? Next pokadhirikan endu cheyyanam? Ariyikkanam ok

  • @padmafarmhouse3443
    @padmafarmhouse3443 Před 3 lety +19

    കുമ്മായം ഇതിന്റെ കൂടെ മിക്സ് ചെയ്യുന്നത് നല്ലതാണോ എന്ന് സംശയം ? കുഴി എടുത്ത് കുമ്മായം ഇട്ട് 15 ദിവസത്തിന് ശേഷം മിശ്രിതം നറച്ച് നടുന്നതാണ് നല്ലതെന്ന് തോന്നുന്നു

  • @shameermtp8705
    @shameermtp8705 Před 3 lety +2

    Para preseshath engane coconut tree nadam? Depth rook ethra kazikkanam,

  • @getcpvivek
    @getcpvivek Před 3 lety +1

    Nalla coconut variety eathaanu... Kullan tengugal nallathano? Please help..

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +5

      കരിക്കിന് പറ്റിയ കുള്ളൻ തെങ്ങുകൾ:-
      ചാവക്കാട് കുള്ളൻ തെങ്ങുകൾ, മലയൻ ഗ്രീൻ, മലയൻ ഓറഞ്ച്.ചാവക്കാട് കുറിയ പച്ച ഇനം കപ്പത്തെങ്, പതിനെട്ടാം പട്ട എന്നീ പേരുകളിലും ചാവക്കാട് ഓറഞ്ച് ഇനം ചെന്തെങ്, ഗൗരീഗാത്രം എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. ഈ തെങ്ങുകൾ കൂടുതലായും കരിക്കിൻ്റെ ആവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും മറ്റു തെങ്ങുകളെ അപേക്ഷിച്ചു കുറവാണ്.
      എണ്ണയുടെ അംശം കൂടുതൽ ഉള്ള കുള്ളൻ :-
      കൽപ്പ ശ്രീ.
      വെളിച്ചെണ്ണ, ഉയർന്ന മധുരമുള്ള കരിക്കിൻ വെള്ളം, എന്നിവയുടെ ഗുണനിലവാരമുള്ള കൽപ്പശ്രീക്ക് റൂട്ട് (വിൽറ്റ്) രോഗത്തെ പ്രതിരോധിക്കുന്നു.

    • @getcpvivek
      @getcpvivek Před 3 lety

      @@fernsandcoconuttreejpj thanks

  • @unitedkakkanad5219
    @unitedkakkanad5219 Před 3 lety +1

    Kullan thengukale patti oru video cheyyamo... Nurserikalil pokumbol oru pad inam kannunund...

  • @rejikumbazha
    @rejikumbazha Před 3 lety +2

    Thengayude mukal bhagam alpam kaanunna reethiyil alle kuzhiyil vaykendathu. Ithil ellam manninadiyil poyllo bro..

  • @sajnasuhail9694
    @sajnasuhail9694 Před 3 lety +1

    Thenginte pakuthitum mannil adiyil aan . Ithin engane valam idum
    Pls replay

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety

      വളം ഇടുന്ന സമയവകുബോൾ കുഴി ചെറുതാക്കി കൊണ്ട് വരണം.. തടം വലുതാക്കണം

  • @ayisham2210
    @ayisham2210 Před rokem +1

    Chidalu varunnu thiy kuchitapol adin pariharam

  • @muhammedshafi3225
    @muhammedshafi3225 Před 8 měsíci +2

    വളംച്ചെടുക്കുന്ന വേരുകൾ ഏറ്റവും മുമ്പിൽ അല്ലേ പിന്നെന്തിനാണ് ഇത് അടിയില് ഒരു വളപ്രയോഗത്തിന്റെ ആവശ്യം

  • @santhakumari9159
    @santhakumari9159 Před 3 lety +1

    .thengintekochanga ellam kozingu pokunnu entanu karanam

  • @poovathoormusicmedia8923
    @poovathoormusicmedia8923 Před 2 lety +1

    Hi bro
    ഒരു തെങ്ങ് നട്ട് രണ്ടാം വളം എത്രദിവസം കഴിഞ്ഞാണ് ഇടേണ്ടത്?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 2 lety +1

      തൈ നാട്ടു മൂന്നു മാസത്തിനു ശേഷമെണ് വളപ്രയോഗം നടത്തേണ്ടത്

    • @poovathoormusicmedia8923
      @poovathoormusicmedia8923 Před 2 lety

      രണ്ടാം വളമായി എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത്?

  • @Rennyc6
    @Rennyc6 Před 3 lety +2

    മൂന്ന് മാസമായ ഗംഗാബോണ്ടം തൈകൾക്ക് വളമായി മറ്റ് വളങ്ങളോടൊപ്പം പച്ചിലകൾ ചുവട് മുട്ടിക്കാതെ ഇടുന്നതിൽ കുഴപ്പമുണ്ടോ?

  • @christaphinpaul
    @christaphinpaul Před 7 měsíci +1

    Ella verum murickanam koombum murickam vendavarku ok

  • @joyelcj9706
    @joyelcj9706 Před 3 lety +1

    Kullan theng engana indakkunne ariyavo

  • @backto21st88
    @backto21st88 Před rokem +1

    അയൽ വീടിന്റെ മതിലിനോട് രണ്ടടി മാത്രം വ്യത്യാസത്തിൽ കുള്ളൻ തൈ നാട്ടിട്ടുണ്ട്. വലുതാകുമ്പോൾ അങ്ങോട്ട്‌ പടരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem

      കഴിയുമെങ്കിൽ ഇപ്പോൾ തന്നെ പറിച്ചു മാറ്റി നടുക... ഇല്ലെങ്കിൽ... തേങ്ങിനോട് ചേർന്ന് മറ്റു മരങ്ങൾ ഒന്ന് ഇല്ല എന്ന് ഉറപ്പാക്കുക..

  • @thomasjoseph7265
    @thomasjoseph7265 Před 10 měsíci +3

    കുമ്മായം വളങ്ങളോട് ചേർത്ത് ഇടരുത്

  • @JJkmn487
    @JJkmn487 Před 3 lety +1

    കുമ്മായം നടുമ്പോൾ തന്നെ ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +2

      കുഴപ്പം ഇല്ല.... പക്ഷേ....ഏറ്റവും നല്ലത് തൈ നടുന്നതിന് ഒരാഴ്ച മുമ്പ് മണ്ണിൽ ഇട്ടു കൊടുക്കുന്നതാണ്

  • @rahuldikzza4729
    @rahuldikzza4729 Před 2 lety +1

    വയൽ പ്രദേശത്തു നടുമ്പോൾ താഴേക്കു കുഴി എടുക്കണോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 2 lety +1

      വേണ്ട ... കൂനകൂട്ടി നടുക... Watch this video :-czcams.com/video/orV-UnLfvbA/video.html

  • @poojagunesh4184
    @poojagunesh4184 Před rokem +1

    Dear ഞാനും ഒരു ഗംഗ ബോണ്ടം നാട്ടു.. എപ്പോൾ ഫസ്റ്റ് വളം കൊടുക്കാൻ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem +1

      Hallo hi... തെങ്ങ് നട്ടു 3 മാസം കഴിയുമ്പോൾ മുതൽ വളപ്രയോഗം തുടങ്ങാം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem

      czcams.com/video/tRFQ1wJv-DY/video.html
      പ്ലീസ്‌ watch this video

  • @gopakumarkpillai8869
    @gopakumarkpillai8869 Před 2 lety +2

    കുമ്മായം അഞ്ചു ദിവസം എ൯കിലൂ൦ മുൻപ് ഇടണ൦

  • @shereefkoya2944
    @shereefkoya2944 Před 2 lety +3

    കുമ്മായം ഇട്ടു 15 ദിവസം കഴിഞ്ഞു മാത്രമേ വളം ചേർക്കാൻ പറ്റുകയുള്ളു

  • @islamicvision2670
    @islamicvision2670 Před 3 lety +2

    നാല് ഭാഗവും കെട്ടി അതിൽ മന്ന് ഇട്ട സ്ഥലത്ത് ആണെങ്കിൽ അതിൽ എങ്ങിനെ. തൈകൾ നടാം എന്ന് പറഞ്ഞു തരോ

  • @hareeshxsight4335
    @hareeshxsight4335 Před 5 měsíci +1

    3 വർഷം മുമ്പ് നട്ട ഇ തെങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു ഒന്ന് പറയാമോ
    പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യൂ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 4 měsíci

      Hi sir... അത് ചെയ്യാൻ ഇരിക്കുകയായിരുന്നു... പക്ഷെ.. ഈ സ്ഥാലത്തു എല്ലാം വർഷവും വെള്ളപൊക്കം ഉണ്ടാകും.. അങ്ങനെ അത് ചീഞ്ഞു പോയി.. അതാ പറ്റിയത്

  • @shruthiraji
    @shruthiraji Před 13 dny +1

    കുമ്മായം ഇട്ട ഉടൻ നടുന്നത് നല്ലതാണോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 12 dny +1

      കുഴപ്പം ഇല്ല... പക്ഷെ കുമ്മായം ഇട്ടു ഒരു ഇടവേള നൽകി മണ്ണിന്റെ പുളിപ്പ് മാറിയതിനു ശേഷം... തൈ നാടുകയാണെകിൽ... തൈക്ക് പെട്ടന്ന് മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയും... അതാണ്... കറക്റ്റ് methodu

  • @siyadpanthalarambath6283
    @siyadpanthalarambath6283 Před 3 lety +2

    വൃത്താകൃതിയിൽ കുഴി എടുത്താൽ പ്രശ്നമാണോ, തെങ്ങിൻ തൈ നടു മ്പോൾ വേര് വെട്ടി കൊടുക്കുന്നത് എന്തിനാണ്

  • @aswathisunil2631
    @aswathisunil2631 Před 3 lety +1

    വയലിൽ തെങ്ങ് വെക്കുമ്പോൾ. എങ്ങനെ കുഴി എടുക്കണം?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +1

      Hi ... mam... വെള്ളം കയറുന്ന സ്ഥലമാണെങ്കിൽ നന്നായി മണ്ണ് കൂനക്കൂട്ടി വേണം തെങ്ങ് നടാൻ

  • @ihsanaali358
    @ihsanaali358 Před 7 měsíci +1

    Sun light kuravaanu parambil orupaad maraghal und 😢enthaa cheyya

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 7 měsíci

      കഴിവതും മരങ്ങളുടെ ചില്ല മുറിച്ചു കളയുക
      അനാവശ്യമായ പഴമരങ്ങൾ ചുവടോടെ മുറിച്ചു മാറ്റുക

  • @vishnujith3455
    @vishnujith3455 Před 2 lety +1

    ഒരു സെന്റിൽ എത്ര തെങ്ങിൻ തൈ വയ്ക്കാൻ പറ്റും

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem

      Sorry for late reply
      തെങ്ങുകൾ തമ്മിൽ 10-15 അടി അകലം വേണം... അങ്ങനെ നോക്കുമ്പോൾ 1 സെന്റിൽ 4 തെങ്ങ് വയ്കാം.
      കുള്ളൻ തേങ്ങാണെകിൽ കുറച്ചു കൂടി അടുപ്പിച്ചു വെച്ചാൽ......6 എണ്ണം വയ്ക്കാം

  • @koyakkunjithangal2352
    @koyakkunjithangal2352 Před 3 lety +5

    കുമ്മായവും വളവും ഒപ്പം ഇട്ടുകൊടുത്താൽ
    ഒരുഗുന്നവുംകിട്ടൂല

    • @MrNizunizam
      @MrNizunizam Před 3 lety +2

      പല വീഡിയോയിലും രണ്ടു തരത്തിലും പറഞ്ഞു കണ്ടു ശരിക്കും ഒരേ സമയം കുമ്മായവും മറ്റുമായി ചേർത്ത് ഇട്ടാൽ എന്താ പ്രശ്നം എന്ന് പറഞ്ഞു തരാമോ..?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +1

      വളപ്രയോഗം നടത്തുമ്പോൾ കുമ്മയാവും മറ്റു വളങ്ങൾ ഇടാൻ പാടില്ല.

  • @jollyfeby6656
    @jollyfeby6656 Před rokem +1

    മകരം കുംഭ മാസത്തിൽ നടാമോ

  • @hamzamohammedthaikkat3582

    പാറ ഉള്ള സ്ഥലത്തു തെങ്ങിൻ തൈ എങ്ങിനെ നടും ?

    • @vijeeshcv399
      @vijeeshcv399 Před 2 lety

      ഇതിനെ കുറിച് എനിക്ക് അറിയണം

  • @lisymolviveen3075
    @lisymolviveen3075 Před 9 měsíci +2

    Oru adi എന്ന് പറയുന്നത് എത്ര meetter ആണ് 🙏അടി കണക്ക് അറിയില്ല അതുകൊണ്ടാ 👍🙏🙏🙏

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 9 měsíci +1

      ഒരു അടി എന്നു പറഞ്ഞാൽ 30cm

    • @lisymolviveen3075
      @lisymolviveen3075 Před 9 měsíci +1

      @@fernsandcoconuttreejpj അതായത് 30cm എന്ന് പറയുമ്പോൾ അര മീറ്റർ ഉം ഇല്ല അര മീറ്റർ എന്ന് പറയുന്നത് 50cm ആണ് 25cm എന്നത് കാൽ മീറ്റർ ആണ് 👍🙏riplay തന്നതിന് Thanks 👍🙏🙏🙏

    • @lissyshaji3888
      @lissyshaji3888 Před 8 měsíci

      12 inch ,30 cm

  • @mohammedmalakunnu
    @mohammedmalakunnu Před 2 lety +1

    കുള്ളൻ തെങ്ങുകൾ എത്ര പ്രായം ആകുമ്പോൾ തേങ്ങ കായ്ക്കാൻ തുടങ്ങും

  • @basheerkp8098
    @basheerkp8098 Před 3 lety +4

    സഹോ! താങ്കൾ നട്ടുകാണിച്ച തൈതെങ്ങിന് ഓലക്കാൽ വിരിഞ്ഞതായി കാണുന്നില്ല തൈയുടെ ഗുണനിലവാരം പറയുന്നത് നേരത്തെ ഓലക്കാൽ വിരിഞ്ഞതായിരിക്കണം 6- ഓലകളെങ്കിലും ഉണ്ടാവണം എന്നല്ലാം അങ്ങനെയൊന്നും നോക്കേണ്ടതില്ലേ?

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 Před rokem +3

    തെറ്റായ വിവരമാണിത്.
    കുമ്മായം ഇട്ട് രണ്ടാഴ്ചക്കു മുമ്പ് മറ്റൊരു വളവും ചേർക്കരുത്!

  • @hariprakashkc7222
    @hariprakashkc7222 Před 2 lety +1

    18 സെന്റിൽ എത്ര തെങ്ങിൻ തൈകൾ നടാൻ പറ്റും

    • @RVuniverse
      @RVuniverse Před rokem +3

      Oru centil randu thai nadan pattum

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem

      2 thengukal thammil 15-20 അടി അകലം നൽകുകയാണെകിൽ നല്ലത്

  • @smrithigopal3148
    @smrithigopal3148 Před 3 lety +1

    Olakkudavunna majalippu eghane mattam

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +1

      Hello smrithi mam ....Olakalude manjaleeppu pala karanangal kondundakam...
      Maybe magnesium, zinc, manganese , copper defficency...etc
      Kooduthalum... magnesium defficency aayirikkum.. athinu.. MAGNESIUM SULPHATE itt kodukkuka...

    • @smrithigopal3148
      @smrithigopal3148 Před 3 lety +1

      @@fernsandcoconuttreejpj
      Thanks for the reply

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 Před rokem +1

    ഇതുപോലൊക്കെ ചെയ്തു, നല്ലോണം പ്രകാശം കിട്ടുന്ന സ്ഥലത്ത് തന്നെയാ വെച്ചത് എന്നിട്ടും വാങ്ങിച്ച രണ്ടു തൈയ്യും ചീഞ്ഞു പോയി. Cash പോയത് മിച്ചം 😢

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem +1

      Fungus അറ്റാക്ക് ആയിരിക്കും.... തുടക്കത്തിൽ തന്നെ മരുന്ന് apply ചെയ്താലേ.... തെങ്ങു രക്ഷപെടു...

  • @hussainchathery6112
    @hussainchathery6112 Před 3 lety +1

    ചെങ്കൽ പാറ ഉള്ള സ്ഥലത്ത് തെങ്ങിൻ തൈ നടാൻ സാധിക്കുമോ കുഴി എടുക്കേണ്ട രീതി എങ്ങിനെയാണ്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +1

      Kuzhi valuthakki edukkanam.....
      Ennitttt athil nalla.... mannum chanakavum ittum moodanam

    • @tuguhjvbj1671
      @tuguhjvbj1671 Před 3 lety +5

      കുഴിയുടെ അടിയിൽ കല്ലുപ്പ് ചേർത്ത് കൊടുക്കുന്നത് വേരോട്ടം കിട്ടാൻ നല്ലതാണ്

  • @monipilli5425
    @monipilli5425 Před 2 lety +3

    കുഴിയുടെ നാല് മൂലയിലും ഓരോ മഞ്ഞളോ. കൂവയോ കൂടി നടുക ...ചിതൽ ശല്യം ഉണ്ടാകില്ല ...

  • @kamarudheenkalarikkal2164

    മഴക്കാലത്തു വെള്ളം നിൽക്കുന്ന സ്ഥലത്ത് തെങ്ങിൻ തൈ നടുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 2 lety

      മണ്ണ് കൂന കൂട്ടി നടുക്കുക.
      വെള്ളം കയറുന്ന സ്ഥാലത് എങ്ങനെ തെങ്ങ് നടാം :-
      czcams.com/video/orV-UnLfvbA/video.html

  • @gopikc3140
    @gopikc3140 Před rokem +1

    തൈ വച്ച് കഴിഞ്ഞ് എത്ര ദിവസം നനയ്ക്കണം, എത്ര നേര?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před rokem

      ചൂട് കൂടുതൽ ഉള്ള സമയം ആണെകിൽ 1-2 ദിവസം ഇടവിട്ട് നനയ്ക്കുന്നത് നല്ലതാ...

  • @inANOOPKC
    @inANOOPKC Před 3 lety +11

    കുമ്മായം ഒരിക്കലും മിക്സ് ചെയ്യരുത് .

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 11 měsíci

      എന്തെങ്കിലും കുഴപ്പം ഉണ്ടോ അതിന്

    • @petter654
      @petter654 Před 9 měsíci +4

      ഇട്ട വളം എല്ലാം O ആയി പോകും..
      കുമായം ഇട്ട് 10 - or 14 ദിവസത്തിനു ശേഷം തൈകൾ നടുക...

    • @josealex2115
      @josealex2115 Před 2 měsíci

      Karyangal krithyamayee padichitty cheyuka

  • @christaphinpaul
    @christaphinpaul Před 7 měsíci +1

    Evanetha ea mon

  • @ayoobkayoob4364
    @ayoobkayoob4364 Před 2 lety +1

    ചേട്ടാ ഫാഗം അല്ല ഭാഗം ആണ്

  • @santhoshtk7980
    @santhoshtk7980 Před 6 měsíci +1

    ഡിസംബർ മാസം നടാൻ പറ്റുമോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 5 měsíci

      നടാം.. സർ.. വെള്ളം നന്നായി കൊടുക്കണം

  • @sajisamual8872
    @sajisamual8872 Před 3 lety +1

    Wrong method

  • @mammymammy9834
    @mammymammy9834 Před 11 měsíci +1

    പോരാ / തൈ വെക്കുമ്പോൾ തേങ്ങയുടെ രണ്ടിഞ്ച് മണ്ണിൽ നിന്ന് മുകളിൽ നിൽക്കണം വളരുമ്പോൾ അത് മണ്ണ് മുടി വന്നോളും / പിന്നെ നിങ്ങൾ കുമ്മായം വളത്തിൽ മീ ശ്രീ തമാക്കാൻ പാടില്ല / കുഴി കുഴിച്ചതിന് ശേഷം മുകളിൽ കുമ്മായം ചിന്നി കൊടുക്കുക / മഴയില്ലങ്കിൽ വെള്ളം പാറ്റി കൊടുക്കുക പിന്നെ 15 ദിവസം കഴിഞ്ഞിട്ട് മാത്രമെ തൈവെക്കാനും വളമിശ്രിതം ഇടാനും പാടൊള്ളു/ പൊട്ടത്തരങ്ങളൊവിഡിയോയിൽ കാണിക്കരുത്

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 11 měsíci

      Thankyou information

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 11 měsíci

      Hello.. Sir/mam.. ചില കാര്യങ്ങൾ ആ വിഡിയോയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തതാണ്...
      അതിലെ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ശ്രെദ്ധയിൽ പെടുത്തിയതിനു നന്ദി..
      പക്ഷേ... ഈ ചാനലിലെ ഇതും ഇതുപോലുള്ള മറ്റു വീഡിയോയോകളും... ധാരാളം റിസർച്ച് ചെയ്തും... മറ്റും തയാറാക്കുന്നതാണ്... അത്.. തെങ്ങ് കർഷകർക്ക് പ്രയോജനം ചെയ്യണം എന്ന ഉദ്ദേശം മാത്രമേ.. ഉള്ളു..
      ചാനലിലെ പ്രയോജനപ്രദമായ മറ്റു വീഡിയോകൾ സപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.... നന്ദി 💐💐💐

  • @jinan39
    @jinan39 Před 3 lety +3

    താങ്കൾ വച്ച തൈയ്യ് ഒരു ഗുണ നിലവാരം ഉള്ളതായി തോന്നുന്നില്ല... ഇതു ഏത് ഇനമാ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 3 lety +1

      Hi sir... As theng just for a demo.. Engane theng vaykkanam ennu kaanikkan mathram

  • @rahulraz8159
    @rahulraz8159 Před 3 lety +5

    തികച്ചു തെറ്റ് ആണിത്

  • @sebastiansurvey9731
    @sebastiansurvey9731 Před 3 lety +8

    താങ്കൾ ഇതിൽ പറയുന്നത് പൂർണമായും തെറ്റാണ്.. ദയവായി ജനങ്ങളെ മണ്ടന്മാരാക്കാരുത്. കർഷകന് അറിയാം എങ്ങിനെ തൈ നടണമെന്ന്

  • @shoukathali1853
    @shoukathali1853 Před 11 měsíci +1

    I think your knowledge about coconut tree cultivation very bad.

  • @petter654
    @petter654 Před 10 měsíci +2

    കുമായം ഇട്ടാൽ ഇട്ട വളങ്ങളുടെ ഗുണം പോകില്ലേ...

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Před 10 měsíci +1

      ഇല്ല.. മറ്റുവാളങ്ങൾ പെട്ടന്ന് മണ്ണിൽ ലയിച്ചു ചേരും

    • @petter654
      @petter654 Před 10 měsíci

      കുമായം ഇട്ടാൽ ഉടൻ തന്നെ മറ്റു വളങ്ങളും ഇടാമോ...
      ഉദാ: തെങ്ങ് നട്ടാൽ കുമായവും മറ്റു വളങ്ങളും ഒന്നിച്ച് ചേർത്ത് നടുവാൻ കഴിയുമോ...