Must Try Goan Snacks Recipe | ഇതിന്റെ രുചി ഒന്ന് വേറെ തന്നെ | Kulkuls & Kormolas | English Subtitles

Sdílet
Vložit
  • čas přidán 6. 08. 2024
  • Must Try Goan Snacks Recipe | ഇതിന്റെ രുചി ഒന്ന് വേറെ തന്നെ | Kulkuls & Kormolas | English Subtitles
    Ingredients
    All purpose flour - 1 & 1/2 cup
    Powdered sugar - 5 to 6 Tbsp
    Ghee - 2 Tbsp
    Salt - 1/4 Tsp
    Egg yolk - from 1 egg
    Milk - 1/4 cup
    മൈദാ പൊടി - 1 1 /2 കപ്പ്
    പഞ്ചസാര പൊടിച്ചത് - 1 /3 കപ്പ്
    നെയ്യ് - 2 റ്റേബിൾസ്‌പൂൺ
    ഉപ്പ് - 1 /4 ടീസ്‌പൂൺ
    മുട്ടയുടെ മഞ്ഞ -1
    പാൽ - 1 /4 കപ്പ്
    ഉണ്ടാക്കുന്ന വിധം
    :ഒന്നര കപ്പ് മൈദയിലേക്ക് രണ്ടു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു നന്നായി യോജിചിപ്പിക്കുക.
    :അതുകഴിഞ്ഞു അതിലേക്ക് കാൽകപ്പ് പഞ്ചസാര പൊടിയും കാൽടീസ്പൂൺ ഉപ്പും ചേർക്കുക.ഒന്നിളക്കി യോജിപ്പിക്കുക.
    :ഇനി ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞയും കാൽകപ്പ് പാലും ചേർത്ത് സോഫ്റ്റ് ആവുന്ന വരെ കുഴക്കുക.
    :പത്തു മിനിറ്റ് അടച്ചുവെച്ചശേഷം ചെറിയ ഉരുള എടുത്തു ഒന്നര ഇഞ്ചു കനത്തിൽ പരത്തുക.പരത്തിയെടുത്ത മാവിന്റെ
    നാല് സൈഡും മുറിച്ചു കളഞ്ഞ ശേഷം ചതുരത്തിൽ മുറിച്ചെടുക്കുക (മുറിച്ചെടുത്ത ഭാഗം നമുക്ക്‌ വീണ്ടും ഉണ്ടാക്കാനെടുക്കാം).
    :ഇതു ഞാൻ രണ്ടു ഷേപ്പിൽ ആണ് ഉണ്ടാക്കിയത്.
    1:കോർമോളാസ് -ഇതുണ്ടാക്കാനായി കുറച്ചു വെള്ളമെടുത്തു ഒരു കോട്ടൺ കൊണ്ട് രണ്ടടുവശത്തും തേച്ചുകൊടുക്കുക. ഇനി ഇത് രണ്ടു വശം ചേർത്ത് ഒട്ടിച്ചെടുക്കുക.
    2:കുൽകുൽസ്‌ - ഇതുണ്ടാക്കാനായി ഒരു ഫോർക്ക് എടുത്തു ഷേപ്പ് ആക്കി റോൾ ചെയ്തെടുക്കുക.
    :അടുത്തതായി ഇനി ഫ്രൈ ചെയ്യാനായി കുറച്ചു ഓയിൽ ഒരു പാനിലേക്ക് ഒഴിച്ച് ചൂടായശേഷം കുറച്ചു കുറച്ചിട്ട് രണ്ടും ഫ്രൈ ചെയ്തെടുക്കുക.
    #snacksrecipe #kulkuls #snacksrecipes
    If You Like This Recipe Please Don't Forget to Subscribe * Kichus Kitchen *
    Happy Cooking Dear Friends!!
    kulkuls,kulkuls recipe,how to make kulkuls,kulkul,kulkul recipe,crunchy kulkuls,goan kulkul recipe,kulkuls recipe for christmas,christmas kulkul recipe,how to shape kulkuls,easy kulkul recipe,kulkul recipe video,kulkul sweet recipe,kulkul recipe with semolina,christmas kulkuls,kulkul recipe without egg,goan kulkuls recipe,goan kulkuls,kulkul recipe with egg,crunchy kulkuls recipe,kulkuls recipe with egg,kulkul recipe goan,eggless kulkuls
    Facebook : / kichus.kitchen.3
    Facebook Page : / kichuskitchen1
    Instagram : kichus.kitchen
    CZcams : ‪@kichuskitchen‬
  • Jak na to + styl

Komentáře • 4