എത്ര വലിയ പരാജയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗം ഇതാണ്,temple,astrology, ജ്യോതിഷം,jyothi

Sdílet
Vložit
  • čas přidán 8. 09. 2024
  • നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #nambyattumana #kudumbavilakkuserial #kudumbathalaiviku1000 #kudumbavilakkulatest #badrakali #temple

Komentáře • 284

  • @Archanamg93
    @Archanamg93 Před 10 měsíci +6

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ മോനെയും ഉൾപ്പെടുത്തണെ🙏🙏 ഞാൻ കുറെ തവണ തിരുമേനിക്ക് msg അയച്ചിരുന്നു. എന്റെ മേന് 9 വയസായി അവന് നടക്കാനും സംസാരിക്കാനും കഴിയില്ല. മോൻ നടക്കാനും സംസാരിക്കാനും പ്രാർത്ഥിക്കണെ 🙏🙏🙏അനയ്- തൃക്കേട്ട

  • @AnilKumar-cx9du
    @AnilKumar-cx9du Před 10 měsíci +1

    വളരെ നല്ല അറിവ് ആണ് പലരുടെയും സംശയം അങ്ങ് ദൂരീകരിച്ചു തന്നു, കുടുംബ ക്ഷേത്രമില്ലാത്തവർ അംബികയെ ഭദ്രകാളിയെയും ആരാധിച്ചാൽ മതിയെന്ന വളരെ നല്ല ഒരു അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് പ്രണാമം 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 10 měsíci +3

    ഈ വീഡിയോ സമാധാനം തന്നു തിരുമേനി മനസിലെ ഒരു ഉത്തരം കിട്ടാത്ത ചോദ്യത്തിന്റെ മറുപടി ഇതിലുണ്ട് നന്ദി തിരുമേനി 🙏

  • @AnandaMohan-tb8si
    @AnandaMohan-tb8si Před 10 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകന്റെ ജോലിക്കുവേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാകേണമേ പൂജയിലും പങ്കെടുപ്പിക്കേണമേ മിഥുൻ ചോതി 9/8/1989 7,20 am🙏🙏🙏

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 Před 10 měsíci +3

    നമസ്കാരം തിരുമേനി
    ഉപകാരപ്രദമായ വീഡിയോ .... എനിക്കൊരു സംശയമുണ്ട് .... മറുപടി തരണേ അച്ഛന്റെ കുടുംബ ക്ഷേത്രം അന്യാധീനപ്പെട്ടു പോയിരുന്നു .... എല്ലാവർക്കും അടിക്കടി ആപത്തുകൾ സാമ്പത്തിക പ്രശ്നങ്ങൾ, ദുരിതങ്ങൾ, അസുഖങ്ങൾ എല്ലാമുണ്ട് .... ഇപ്പോൾ കുടുംബക്കാരെല്ലാം കൂടി ചേർന്ന് ഒരു തീരുമാനമെടുത്തു...' ക്ഷേത്രം പണിയാനുള്ള സാമ്പത്തികം ആർക്കുമില്ല .... തൽക്കാലം ഒരു ആൽത്തറ കെട്ടി വിളക്ക് കൊളുത്താനുള്ള തീരുമാനമെടുത്തു. ഇതിലെന്തെങ്കിലും പ്രശ്നമുണ്ടോ .... തിരുമേനി ഒന്നു പറഞ്ഞു തരണേ
    പ്രാർത്ഥിക്കണേ .... വരുമാനമില്ലാതെ കഷ്ടപ്പെടുന്നു .... കച്ചവടം നന്നായി നടക്കാൻ പ്രാർത്ഥിക്കണേ സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10

  • @deepadeepa2671
    @deepadeepa2671 Před 10 měsíci +22

    എനിക്ക് കുടുംബ ക്ഷേത്ര ത്തെപറ്റിയുള്ള എല്ലാ സംശയങ്ങളും മാറിയത് ഇപ്പോഴാണ്.എന്റെ പൊന്നു മുത്തപ്പാ എന്നൊടൊപ്പം എന്നും ഉണ്ടാകണേ... എനിക്ക് മുത്തപ്പൻ ഒരു സുഹൃത്തിനെ പോലെയാണ്. എന്റെ വിളിപ്പുറത്തുണ്ട്. ചിലപ്പോഴൊക്കെ എന്നെ കളിപ്പിക്കാൻ അത്യിവശ്യ സാധനങ്ങളൊക്കെ ഒളിപ്പിക്കും.തേടിത്തളരുമ്പോൾ മുത്തപ്പാ എന്നു വിളിക്കേണ്ട താമസം വെച്ച സ്ഥലംമനസ്സിൽ തെളിയും.🙏🙏🙏

  • @priyanandakumaras8617
    @priyanandakumaras8617 Před 10 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🥰🥰. ശെരിക്കും പറഞ്ഞാൽ അങ്ങ് പറഞ്ഞു തന്ന ആ കവച മന്ത്രം ഒണ്ടല്ലോ മക്കൾക്ക് വേണ്ടി ഉള്ള. അത് ജപിച്ചു കൊണ്ടു തന്നെ ആണ് ഞാൻ 10ദിവസവും എന്റെ കുടുംബ ക്ഷേത്രത്തിൽ വൃതം നോക്കി പോയത് തിരുമേനി. അതിനിടയിൽ ഒരു ദിവസം എന്റെ മക്കൾക്ക് എന്റെ വീടിന്റെ സമീപത്തു വെച്ച് തന്നെ ഒരു ആക്‌സിഡന്റ് ഒണ്ടായി. എന്റെ കുടുംബ ദേവത യുടെ കാരുണ്യം കൊണ്ടു തന്നെ എന്റെ മക്കൾക്ക് ചെറിയ മുറിവുകൾ പറ്റിയത് അല്ലാതെ വേറൊന്നും സംഭവിച്ചില്ല 🙏🙏🙏🙏🙏🙏🙏🙏. അതിനാൽ എനിക്ക് ആ മധ്രം വളരെ ഒരു ഊർജം നൽകുന്നു 🙏🙏🙏🙏🙏🙏🙏. തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ആനന്ദ് -പൂരം, നന്ദന -അവിട്ടം. Plzzzzzz🙏🙏🙏🙏🙏🙏🙏🥰.

  • @seenaraj2958
    @seenaraj2958 Před 10 měsíci +3

    തിരുമേനി ഞാൻ ജോലിക്കു പോകുന്ന വീട്ടിൽ ഉള്ളവർ ഓസ്ട്രേലിയ ജോലിക്കു നോക്കുകയാണ് അവർക്കു പോവാനുള്ള പേപ്പർ ശെരിയാക്കി കൊടുക്കാൻ പുജയിൽ ഉൾപെടുത്തണേ തിരുമേനി. പ്രിത. അശ്വതി

  • @seenav4512
    @seenav4512 Před 10 měsíci +2

    തിരുമേനി വളരെ അധികം നന്ദി ഉണ്ട്. തിരുമേനി ഇന്ന് പറഞ്ഞ ഒരു കാര്യം എനിക്ക് അനുഭവത്തിൽ ഉണ്ട്. ഞാൻ ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് അതിൽ തിരുമേനി പറഞ്ഞുതന്ന ഒരു മന്ത്രം 21 പ്രാവശ്യം ചൊല്ലാറുണ്ട് (ഓം ആദിശക്തി പരാശക്തി മഹാശക്തി നമോ നമഃ ) വേറെ നാമങ്ങളും ചൊല്ലും ഇപ്പൊ എനിക്ക് കുറച്ചു ദിവസം ആയിട്ട് ഞാൻ നാമം ചെല്ലുമ്പോൾ എന്റ ബാക്കിൽ ആരോ പാസ്സ് ചെയ്ത പോലെ തോന്നും . തിരുമേനി ഇന്ന് പറഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. എന്റ ഹസ്ബന്റിന്റ വീട്ടിലും അവരുടെ കുല ദേവത ആരാന്നു അറിയില്ല എവിടെ ചെന്ന് നോക്കിയാലും പറയും കുല ദൈവത്തെ പട്ടിണിക്കിട്ട് വേറെ ഒരു അമ്പലത്തിൽ പോയിട്ടും കാര്യം ഇല്ല എന്ന്. അവസാനം ഞങ്ങളുടെ അടുത്ത അമ്പലത്തിലെ തിരുമേനി പറഞ്ഞു ഞങ്ങളുടെ ദേശത്തെ ഒരു ദേവിയുടെ അമ്പലം ഉണ്ട് അവിടെ പോയി പ്രാർത്ഥിക്കാൻ പറഞ്ഞു . ഇപ്പൊ രണ്ടു മാസമായി അത് ചെയ്യുന്നുണ്ട് . ജീവിതത്തിൽ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 10 měsíci +1

    തിരുമേനി ദൂര കൂടുതൽ കൊണ്ട് മാസം കൃത്യമായി പോകാൻ കഴിയുന്നില്ല.. ഈ വരുന്നമാസം പോകാൻ കഴിയാൻ പ്രാർത്ഥികനേ.. തിരുമേനിക്കും എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ ദേവിയുടെ 🙏🙏🙏

  • @LeenaRaj-is9hb
    @LeenaRaj-is9hb Před 10 měsíci +1

    അശ്വിൻ കാർത്തിക ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ, തടസങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @lenamithu9518
    @lenamithu9518 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏
    കഴിഞ്ഞ കുറെ ദിവസങ്ങളായി കമൻറ് ചെയ്യുന്നു. ഇന്നെന്കിലും മറുപടി പ്രതീക്ഷിക്കുന്നു.അങ്ങയുടെ മറുപടി ലഭിക്കുന്നത് തന്നെ ഒരു മനസമാധാനം ആണ്. ഒരുപാട് പ്രശ്നങ്ങളുണ്ട്.വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. ശത്രുദോഷം മാറാനും പ്രശ്നങ്ങളൊക്കെ മാറി സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും
    പ്രാർത്ഥിക്കണേ 🙏🙏🙏
    മിഥുൻ - പൂയം. 10:02:1979 10:19 pm
    ലേഖ - തിരുവോണം 31:05:1983 10:30 pm
    നൈറ - ആയില്യം 13:12:2022 12:13 pm

  • @indusyam3525
    @indusyam3525 Před 10 měsíci

    നമസ്ക്കാരം തിരുമേനി🙏🙏🏼🙏🏼🙏🏼 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളും ഉൾപ്പെടുതണമേ എനിക്ക് എല്ല് തേയ്മാനം ആണ് അത് മാറി പൂർണ്ണ ആരോഗ്യം ഉണ്ടാകുവാനും ഭർത്താവിന്റെ വീട്ടിലെ ഭാഗം രജിസ്ട്രഷൻ നടക്കുവാനും തടസ്സം മാറുന്നതിന് മനസ്സിന് സമാധാനവും ശാന്തിയും ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലം മായി വളരെ വ്യാത്യാസം വന്നിട്ടുണ്ട് ശ്യാം, ആയില്ലാം 4-8 - 1959 ജനനം അഭിജിത്ത് ശ്യാം മകൻ 5-2-1996 ആയില്യാം ഇന്ദു ശ്യാം മകയിരം 11-5 - 1970 അമ്മ പ്രാർത്ഥിക്കണമേ🙏🙏🏼🙏🏼🙏🏼🙏🏼🙏🙏

  • @geethavijay8080
    @geethavijay8080 Před 10 měsíci +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതുന്നുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @mysweets9468
    @mysweets9468 Před 10 měsíci +4

    തിരുമേനി എനിക്ക് കുടുംബ ക്ഷേത്രത്തിൽ പോകാൻ തടസങ്ങൾ വരുന്നു.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ... അമ്പിളി ചിത്തിര

  • @yoonasana575
    @yoonasana575 Před 10 měsíci +2

    നമസ്ക്കാരം തിരുമേനി എനിക്ക് ഭയങ്കര തലവേദനയാണ് ഡോക്ടറെ കാണിച്ചിട്ടും മാറുന്നില്ല. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ🙏 ധന്യ - പുണർതം

  • @babykuttancpkuttan6563
    @babykuttancpkuttan6563 Před 10 měsíci

    വളരെ നന്ദി നമസ്ക്കാരം
    ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ നിത്യപൂജയുണ്ട്. രാവിലെ മിക്കവാറും എല്ലാ ദിവസവും
    അവിടെ പോയി പ്രാർത്ഥിച്ചു
    യദാവിധി ദണ്ഡാരത്തിൽ
    സമർപ്പിക്കുകയും ചെയ്യാറുണ്ട്. മാസപിറന്നാളിന് കടുംപായസം പുഷ്പാഞ്ജലി
    മുതലായവ ചെയ്യും. വർഷത്തിൽ ഉത്സവം നടത്തുന്നുണ്ട് മകരത്തിലെ
    മൂന്നാമത്തെ ചെവ്വാഴ്ചയാണ്. അന്ന് നല്ലൊരു സംഖ്യ വഴിപാടായി
    കൊടുക്കാറുണ്ട്. എനിക്ക്
    ഏതെങ്കിലും കാരണത്താൽ
    ഒരു ദിവസം പോകാതിരുന്നാൽ മനസിന്
    ഒരു വിഷമം പോലെയാണ്
    ഇന്നു രാവിലെയും പോയിരുന്നു കൊടുങ്ങല്ലൂർ
    ഭഗവതിക്ഷേത്രത്തിലും പോയിരുന്നു. നന്ദി നമസ്ക്കാരം തിരുമേനി🙏🙏🙏

  • @renjuviswa1476
    @renjuviswa1476 Před 10 měsíci +1

    🙏🏻 Namaskaram Thirumeni

  • @manup9403
    @manup9403 Před 10 měsíci +1

    ഓം നമഃ ശിവായ
    നമസ്കാരം തിരുമേനി 🙏🙏🙏Manumon P
    DOB: 11/02/1990
    Time: 6:20 PM
    Puram
    Pray for me and my family from all kinds of negative energies
    എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
    ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @smithasathyanarayanan2821
    @smithasathyanarayanan2821 Před 10 měsíci

    നമസ്കാരം തിരുമേനി പുതിയ അറിവുകൾ തരുന്നതിനു ഒരുപാട് നന്ദി

  • @reenalakshmanan5274
    @reenalakshmanan5274 Před 10 měsíci

    എന്റെ കടം വീട്ടാൻ വേറെ വഴിയില്ല തിരുമേനി.എൻ്റെ വീടും സ്ഥലവും വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി,

  • @sureshpk7225
    @sureshpk7225 Před 10 měsíci

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കണമേ suresh മൂലം, അനിത ചിത്തിര, മോഹിത് പൂരം, roshni അശ്വതി, നമസ്യ ചോതി, നവീൻ ചിത്തിര 🙏🙏🙏🙏🙏🙏🙏🙏🙏

  • @Beena-dz3jp
    @Beena-dz3jp Před 10 měsíci

    അനന്തനമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏...
    ഞാൻ എന്നും പരിഭവപ്പെട്ടിരുന്ന ഒരു കാര്യം ഒരു ജോലി ആയിരുന്നു..... അതിപ്പോൾ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കിട്ടിയിട്ടുണ്ട്....... ഒരു പാട് നന്ദി....
    അതിനു മുൻപും എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നിരുന്നു.......
    എല്ലാം അങ്ങയുടെ പ്രാർത്ഥനകൊണ്ട്........ തീർച്ച..
    ഇത്രയും കാലം ഓരോരുത്തരുടെ ഉപദേശം കേട്ട് കാലം കളഞ്ഞു.... ഇപ്പോൾ ഇനിയുള്ള കാലം എല്ലാം തിരിച്ചു പിടിക്കാനുള്ള കാലം പിന്നിട്ടു കഴിഞ്ഞു...... കഷ്ടം
    എന്നാലും എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ..
    Dob 30.03.1971
    Star. കാർത്തിക
    Time 6.30 pm

  • @deepadeepa2671
    @deepadeepa2671 Před 10 měsíci

    നമസ്കാരം തിരുമേനി. അച്ഛനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ ചെല്ലപ്പൻ പൂരുരുട്ടാതി.

  • @parvathybindhu2763
    @parvathybindhu2763 Před 10 měsíci

    നമസ്കാരം തിരുമേനി🙏... മോളുടെ കാര്യത്തിൽ വളരെയധികം വേദന അനുഭവികുന്നു അഷ്ടമത്തിൽ ശനിയാണെന്ന് പറയുന്നു അവളുടെ വിദ്യാ തടസ്സം മാറാനും ആരോഗ്യം ശരിയാവാനും മനക്ലേശം മാറാനും അവിടുത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണം പത്താം ക്ലാസിലാണ്...27/11/2007/... പാർവതി പൂയം നക്ഷത്രം🙏🙏🙏

  • @sujal5766
    @sujal5766 Před 10 měsíci +1

    തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ അന പത്മനാഭൻ തിരുവാതിര അനന്തകൃഷ്ണൻ രോഹിണി സുജ ചതയം സന്തോഷ്കുമാർ പൂരാടം കുടുംബ ഐശ്വര്യത്തിനും കുടുംബ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 10 měsíci

    അമ്മേ നാരായണാ എല്ലാവരെയും കാത്തുകൊള്ളണമേ. 🙏🙏🙏

  • @shejishageel3362
    @shejishageel3362 Před 10 měsíci +1

    Shageel -ഉത്രട്ടാതി.🙏🙏🙏.1.11.23. ഇന്ന് ഒരു മീറ്റിംഗ് നടക്കുന്നു. എല്ലാം മാഗളം ആവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @santhakumarik.v662
    @santhakumarik.v662 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏അവിടത്തെ നല്ല അറിവിനായി നന്ദി 🙏🙏

  • @bindhurajan8569
    @bindhurajan8569 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ മാനസ് മകയിരം

  • @geethapk6699
    @geethapk6699 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏ഗീത പുണർതം, വിജിരഞ്ജിത്, പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (4), ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @sarithaalikkal3165
    @sarithaalikkal3165 Před 10 měsíci

    നമസ്കാരം തിരുമേനി
    ഷാജി മകം, സരിത ഉത്രം, കശ്യപ് മകീര്യം, നിഹാരിക രേവതി
    പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏

  • @pravithak1273
    @pravithak1273 Před 10 měsíci

    നമസ്കാരം തിരുമേനി
    പ്രവിത ,
    പൂരോരുട്ടാതി പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ

  • @anithatv5513
    @anithatv5513 Před 10 měsíci

    പോകാറുണ്ട് തിരുമേനി 🙏 പ്രാർത്ഥന യു മുണ്ട്

  • @user-yl2kl3wu9k
    @user-yl2kl3wu9k Před 10 měsíci

    നമസ്ക്കാരം തിരുമേനി. എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. സുകുമാരൻ പുണർതം. Yesodha കാർത്തിക ബിനോയ്‌ രോഹിണി

  • @divyamohanan3007
    @divyamohanan3007 Před 10 měsíci

    നമസ്ക്കാരം തിരുമേനി🙏
    സന്താനലബ്ധിക്കായി എന്നെയും അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ🙏17/08/1994

  • @vvprabha2896
    @vvprabha2896 Před 10 měsíci

    അച്ചട്ടം തിരുമേനി പറഞ്ഞത് 100%വുഉം ശരിയാണ് അനുഭവം പാഠം തിരുമേനിയെ സമസ്‌ക്കരിക്കുന്നു 🙏🙏🙏

  • @nimasuresh731
    @nimasuresh731 Před 10 měsíci

    ഓം നമഃശിവായ 🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏...
    വളരെ നന്ദി 🙏🙏🙏..

  • @sudhilekhakc7307
    @sudhilekhakc7307 Před 10 měsíci

    കുടുംബ ക്ഷേത്രത്തിൽ എല്ലാ
    മാസവും പോകാറുണ്ട് തിരുമേനി 🙏🏻, ഞങ്ങളുടെ മകളുടെ വിവാഹമാണ് നവംബർ നവംബർ 11ന്, ഗോപിക രോഹിണി,26.05.1998, പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻,, സുധിലേഖ- മകം,വിക്രമൻ -ചോതി 🙏🏻

  • @babysreeja4442
    @babysreeja4442 Před 10 měsíci

    തിരു മേനി കോടി ന പമസ്തേ🙏 പത്മാവതി ഉത്രട്ടാതി . കാല് , ഊര വേദന മാറാൻ പ്രാർത്ഥിക്കണേ🙏🙏🙏

  • @tekamesureka3954
    @tekamesureka3954 Před 10 měsíci +4

    തിരുമേനി ഇതില് 2.31 മിനിറ്റ് ല് കാണാൻ കഴിയുന്നത് ആദിത്യപുരം സൂര്യദേവ ക്ഷേത്രം അല്ലേ ഈ ക്ഷേത്രം നമ്മുടെ വീടിൻ്റെ തൊട്ടടുത്ത് ആണ്.

  • @loladevi6314
    @loladevi6314 Před 10 měsíci

    Namaskaram thirumeni prarthikam ennarinjathil valare valare santhosham orupad orupad nannni nannni 🙏🙏🙏🙏🙏

  • @subhahari5010
    @subhahari5010 Před 10 měsíci

    Namaskaram Thirumeni 🙏🏻Subha Sankar Bharani 5-6-1967
    Nandakishore Bharani 10-1-1995
    Navaneeth Krishna Pooyam 12-7-2002
    Harikrishnan chathayam
    ഞങ്ങളെ പൂജയിൽ ഉള്പ്പെടുത്തി anugrahikkane തിരുമേനി 🙏🏻🙏🏻🙏🏻

    • @subhahari5010
      @subhahari5010 Před 10 měsíci

      തിരുമേനിയുടെ ഇന്നലത്തെ video പ്രകാരം ഞാൻ ഇന്നലെ രാത്രി മുതൽ മന്ത്രജപം തുടങ്ങി 🙏🏻

  • @resmiip7217
    @resmiip7217 Před 10 měsíci

    Resmi ഭരണി,
    Abhinav പൂയം,
    sheejo മകയിരം പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏🙏

  • @brijithaabhilash8586
    @brijithaabhilash8586 Před 10 měsíci

    ബ്രിജിത ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി. ഐശ്വര്യം സമ്പത്തും സന്തോഷവും ഉണ്ടാകണം.

  • @ardravlog4391
    @ardravlog4391 Před 10 měsíci

    Namaskaram thirumeni 🙏🏼🙏🏼🙏🏼🙏🏼 njngaleyum prardhanayil ulppeduthane... Kalesh moolam nakshathram
    Sajana bharani nakshathram
    Adhithyan vishakham nakshathram
    Ardra punardham nakshathram... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vinuv3557
    @vinuv3557 Před 10 měsíci

    നമസ്ക്കാരം തിരുമേനി 🙏 ഒരു ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപെടുത്തേണമേ
    വിദ്യ രേവതി നക്ഷത്രം
    18/12/1988
    ജനനസമയം രാവിലെ 7 മണി 🙏🙏🙏

  • @sijuviswanath2009
    @sijuviswanath2009 Před 10 měsíci

    Sreekumari- pooradom
    Sijumon- chothi
    Sambathika budhimuttu maran prardhikkane 🙏🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Před 10 měsíci

    Thirumeni agayude prathanayil ullpedithiyatinu നന്ദി എൻ്റെ ജീവിതം അത്രക്ക് ബുദ്ധിമുട്ടുന്നു അരുൺ അനിഴം tenction മാറ്റി മദ്യപാനം നിർത്തുവാൻ മനസ്സ് ഉണ്ടാക്കി തരണേ എന്നോട് ഇഷ്ട്ടം തോന്നാൻ prathikane കൈവിഷം കളയാൻ ഉള്ള മനസ്സ് ഉണ്ടാക്കി തരണേ ഞൻ പറയുന്നത് ഒന്നും കേൾക്കില്ല Swapna punartham kaividale thirumeni

  • @divinkannan331
    @divinkannan331 Před 10 měsíci

    Thirumeni namaskaram angayude prarthanaykk nandi paranj all mathiyavilla thirumeni nalla mattamund ippol thudarnnum angayude prarthanayum anugrahavum snehavum undavane jisha thiruvathira

  • @kavithaagi3552
    @kavithaagi3552 Před 10 měsíci

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @shylavibin3623
    @shylavibin3623 Před 10 měsíci

    നമസ്തേ തിരുമേനി 🙏🙏🙏🙏ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

  • @sajeevgoutam4005
    @sajeevgoutam4005 Před 10 měsíci

    ഹരേ കൃഷ്ണ നമസ്കാരം തിരുമേനി 🙏

  • @rithyasriarchana7048
    @rithyasriarchana7048 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന 29.7.1988. തിരുവോണം

  • @pushpavijayan4146
    @pushpavijayan4146 Před 10 měsíci

    നമസ്ക്കാരം തിരുമേനി വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി സാകേത് മകം, രാമചന്ദ്രൻ വിശാഖം, പാർവ്വതി പൂരുട്ടാതി

  • @chahai384
    @chahai384 Před 10 měsíci

    നമസ്കാരം തിരുമേനി
    പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
    രതി. തൃക്കേട്ട
    അശോക് കുമാർ ആയിലൃം

  • @mollysaji3841
    @mollysaji3841 Před 10 měsíci

    അജിത് തിരുവാതിര, ഗോപിക ചിത്തിര. സജിമോൻ ഉത്രിട്ടത്തി, മോളി, രേവതി, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 Před 10 měsíci +1

    നമസ്കാരം തിരുമേനി 🙏🙏

  • @lovelymoli8413
    @lovelymoli8413 Před 10 měsíci

    H H നമസ്കാരം തിരുമേനി 🙏എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Devukunjoos812
    @Devukunjoos812 Před 10 měsíci

    Namasakaram thirumeni🙏
    Ente kudumbathinu vendi prarthikane
    Prasanth revathi

  • @lathikalathikasreedharan824
    @lathikalathikasreedharan824 Před 10 měsíci

    നമസ്കാരം തിരുമേനി. അങേക്ക് നൂറു കോ ടി പുണ്യം കിട്ടട്ടെ. എനിക്ക് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കണേ എന്റെ തീർത്താൽ തീരാത്ത കടങ്ങ ൾ ഒന്ന് വീടാൻ സാധിക്കണേ ലതിക രോഹിണി 20-5-1963

  • @devotionalworld458
    @devotionalworld458 Před 10 měsíci

    Namaskaram Thirumani Prathanayil Ulpaduthane Mini Aayilyam Vinod Utradam Shivani Trikkatta Ishani Thiruvonam

  • @soumyasdeve9195
    @soumyasdeve9195 Před 10 měsíci

    Ohm namah shivayaaa....Namaskaram thirumeni...Angu innale paranju thannaa maha sharabha manthram innale muthal cholli thudangi...oru prethyeka positivity feel cheyyunnundu...

  • @blablabla6090
    @blablabla6090 Před 10 měsíci

    Namaskaram thirumeni
    Ammaykuvendi prarthikkane mutukal vedanakaranam nadakan prayasamanu
    Kottikkutti. Moolam

  • @valsalamomk732
    @valsalamomk732 Před 10 měsíci

    Vinod uthradam, VALSALA bharani.. asukham maran prardhikkane Thirumeni

  • @satheeshkumark3289
    @satheeshkumark3289 Před 10 měsíci

    തിരുമേനി തടസ്സങ്ങൾ മാറി നല്ലൊരു ജോലി കിട്ടുവാനും സാമ്പത്തികമായി ഉയർച്ച ഉണ്ടാവാനും മനസമാധാനം കിട്ടാനും നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ. സതീഷ് ചോതി 05-01-1967🙏🙏🙏

  • @sreelathaj1692
    @sreelathaj1692 Před 10 měsíci

    1979 January 3 Wednesday night 12.30 കഴിഞ്ഞ് ചതയം നക്ഷത്രം ജീവിതത്തിലെ ദുരിതങ്ങൾ ഒഴിയുന്നില്ല തിരുമേനി . രോഗമുക്തിയുണ്ടാകാനും കുഞ്ഞുണ്ടാകാനും ജോലി കിട്ടാനും പ്രാർത്ഥിക്കണേ . രാഹുർദോഷശാന്തിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ . എന്റെ മുടി പോകുന്നത് അനേക വർഷങ്ങളായി തുടരുന്നു മാനസികമായി ഒരു പാട് വിഷമിക്കുന്നു. ചികിത്സകൾ ഫലിക്കുന്നില്ല. പ്രാർത്ഥിക്കണേ🙏🙏

  • @vineetharavichandran4690
    @vineetharavichandran4690 Před 10 měsíci +1

    നമസ്ക്കാരം തിരുമേനി ഒരുപാട് മെസ്സേജ് അയച്ചിട്ടും ഇതുവരെ തിരുമേനിനോക്കിയിട്ടില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    വിജയൻ. അശ്വതി.19/8/1957
    ഉഷ. ചോതി.22/9/1957
    രവിചന്ദ്രൻ. പൂരം.17/1/1967
    വിനീത. മൂലം.3/4/1983.
    വിശ്വാസ്.26/9/2003

  • @sreelakshmi2333
    @sreelakshmi2333 Před 10 měsíci

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @animelightingz5723
    @animelightingz5723 Před 10 měsíci

    Namasthe thirumeni 🙏🏻
    Ente kudumbathinum enikum vendi prarthikane🙏🏻
    Sureshkumar chyothi 28.8.79 Tuesday morning 7.30.
    Divyasree pooradom 2.10.84
    Tuesday morning 12.20 am
    Sri Hari makam 11.11.2009 Wednesday morning 12.09 am

  • @sreyam1162
    @sreyam1162 Před 10 měsíci

    ദിയ ഉത്രട്ടാതി 2008 May 3 ന് Medam മാസം രാവിലെ 7.55നു ജനനം
    10-ാം class ൽ ആണ് പഠിക്കുന്നത്
    ഭയങ്കര മടിയാണു തിരുമേനി ഇതൊന്നു മാറി A+ എല്ലാത്തിനും കിട്ടുവാനും നല്ല ഭാവി ഉണ്ടാവാനും പ്രാർത്ഥിക്കണേ .... തിരുമേനി....

  • @lachu8408
    @lachu8408 Před 10 měsíci +2

    Useful information 🙏

  • @user-bb4uz1gu6z
    @user-bb4uz1gu6z Před 10 měsíci

    തിരുമേനി നമസ്കാരം 🙏🙏🙏🙏എന്റെ മക്കൾ ക്ക് വേണ്ടിയാണ് മെസ്സേജ് അയക്കുന്നത്. ഭയങ്കര പേടിയും, വാശിയും ആണ്. അതെല്ലാം മാറി പഠിക്കാൻ ഉത്സാഹം വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
    Nivedya - രോഹിണി - 19-9-2011
    നന്ദജ് - ചിത്തിര, 9-3-2015
    പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏

  • @jimshap7107
    @jimshap7107 Před 10 měsíci

    നമസ്കാരം തിരുമേനീ🙏
    കടത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് അറിയില്ല തിരുമേനീ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം

  • @vijayakumarb8677
    @vijayakumarb8677 Před 10 měsíci

    നമസ്കാരം തിരുമേനി...

  • @user-kt6fn9ey3g
    @user-kt6fn9ey3g Před 10 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണമേ. അസുഖങ്ങൾ എല്ലാവരുടെയും മാറി പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുവാനും വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽകുവാനും. അങ്ങ് പ്രാർത്ഥിക്കണമേ. കടങ്ങൾ എല്ലാം മാറി സാമ്പത്തികം ഉണ്ടാവാനും അങ്ങ് പ്രാർത്ഥിക്കണേ. അങ്ങയെ എനിക്ക് പൂർണ്ണ വിശ്വാസമാണ് 🙏🙏🙏🙏🙏1986. ചിത്തിര. അമ്മയുടെ നക്ഷത്രം കാർത്തിക. ഡേറ്റ് അറിയില്ല.31.3.2005. തൃകേട്ട.8.4.2008. കാർത്തിക.1981.

  • @suchithraappukuttan2743
    @suchithraappukuttan2743 Před 10 měsíci

    Namasthe Thirumeni 🙏
    Sajeev kumar-Revathy
    8/5/1971
    Narahari Sajeev-Rohini
    5/12/2006
    Sivani Sajeev-Rohini
    5/12/2006
    Suchithra- karthika
    19-7-1979
    Njangaleyum prarthanayil ulpeduthane Thirumeni 🙏 🙏🙏

  • @prabithapramod1423
    @prabithapramod1423 Před 10 měsíci

    തിരുമേനി ഒരു കോടി നമസ്കാരം 🥰🙏🏻🙏🏻🙏🏻

  • @sunisunilkumar8899
    @sunisunilkumar8899 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🏻

  • @saranz1667
    @saranz1667 Před 10 měsíci

    നമസ്കാരം ഗുരുവേ 🙏

  • @sindhuck8965
    @sindhuck8965 Před 10 měsíci

    Namaskkaram thirumeni prarthanayil ulppeduthane chandramohanan Karthika Sindhu Chithra Sruthi Makam Sreekanth puroruttathi

  • @krishnamj2061
    @krishnamj2061 Před 10 měsíci

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ

  • @SunandaC-pm9nr
    @SunandaC-pm9nr Před 10 měsíci +1

    Sunanda. Anizam. Ente makkale kath reskshikane. Sarath. ഉത്രട്ടാതി. ഇവൻ്റെ മാനസിക presnem മാറ്റി തരുവാൻ തിരുമേനി prathikane. നല്ലൊരു സന്തോഷ ജീവിതം കൊടുക്കുവാൻ പ്രത്തികനെ തിരുമേനി. അജിത്.മകം. നല്ല സന്തോഷ ജീവിതം ഇവന് കൊടുക്കുവാൻ വേണ്ടി prathikanem തിരുമേനി

  • @sheebakumar4703
    @sheebakumar4703 Před 10 měsíci

    Namaste Thirumeni Latheesh avittum sheeba Aayilam Lekshme pooyam prarthanayil ulpeduthane

  • @vijayalekshmin891
    @vijayalekshmin891 Před 10 měsíci

    നമസ്കാരം തിരുമേനി 🙏🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @anandkv979
    @anandkv979 Před 10 měsíci

    namaskaram thirumeni 🙏🙏
    എൻ്റെ messagnu reply തന്നതിന് വളരെ നന്ദി തിരുമേനി.

  • @rejanikumari9884
    @rejanikumari9884 Před 10 měsíci

    Rajanikumari aswathy Aparna anizham Arunima pooruruttathy Gopalakrishnan chathayam Abin pooram njangalkuvendi prarthikkana thirumeni

  • @jalajapp7477
    @jalajapp7477 Před 10 měsíci +1

    പ്രാർത്ഥിക്കണേ തിരുമേനി.. മനസമാധാനം കിട്ടാൻ
    ജലജ പൂയം 🙏

  • @saliniharikumar8542
    @saliniharikumar8542 Před 10 měsíci

    Thirumeni njan salini nakshatram chirthira kannimassam 1977 prarthikkane sahayikkane thirumeni God bless you

  • @soumya1292
    @soumya1292 Před 10 měsíci

    Thiruneni nhangalkuvendi prarthikkane🙏🏻
    Bhudhumuttukal vittozhiyunnilla
    Rajesh chothi
    Manu Rajesh anizham
    Soumya pooyam
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rekhaanoop8664
    @rekhaanoop8664 Před 10 měsíci

    Rekha, Uthram, karmmathil purogathi, Sampatheekam mechapedan prarthana tharanne thirumeni🙏
    Anoop, Anizham, Puthiya oru shooinu vendi sremikkunnu, prarthikkanne🙏
    Anugraha, Bharani, Sports aann main, but ippo avasarangal kittunnila, educationum, sportsum illatha avastha, prarthana tharanne thirumeni. 🙏🙏🙏

  • @aryanmanikandan7731
    @aryanmanikandan7731 Před 10 měsíci

    Namaskaram thirumeni 🙏
    Enikyuvendi prarthikyane thirumeni 🙏 Jayasree - Uthrattathy 24.05.1976

  • @rajikishor7116
    @rajikishor7116 Před 10 měsíci

    Namaskaram Thirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithaajayakumar884
    @smithaajayakumar884 Před 10 měsíci

    Thank you Thirumeni 🙏🙏🙏

  • @vidyasatyan583
    @vidyasatyan583 Před 10 měsíci

    Sathyaraj ഉത്രാടം
    വിജേഷ് ഭരണി
    വിജയൻ കാർത്തിക
    മഞ്ജു ചിത്തിര
    അൻവി പുണർതം
    വിദ്യ മകയിരം

  • @meenakshi7169
    @meenakshi7169 Před 10 měsíci

    Namaskaram 🙏
    Prasad thiruvathira
    Sindhukala chithira
    Nakshatra prasad revathi
    Niraj prasad moolam
    Prarthikkane thirumeni 🙏

  • @surendrankarumali
    @surendrankarumali Před 10 měsíci

    🙏 നമസ്കാരം തിരുമേനി🙏🕉️🕉️🕉️❤️

  • @kappanabhaskaran8258
    @kappanabhaskaran8258 Před 10 měsíci

    Tirumeni useful information❤❤

  • @Krishna.___krish120
    @Krishna.___krish120 Před 10 měsíci

    Namaskaram thirumeni bharthavinte madyapanam avihitham thudanghiya prasnam kond jeevikkuna oru pennan njan . hus nannavan vendi prathikkanam shaji bharani snngeetha bharani

  • @ajithasuresh2416
    @ajithasuresh2416 Před 10 měsíci

    Namaskaram thirumeni 🙏 prarthanayil ulpeduthane samadanavum santhoshavum undavenamennu prarthanayil ulpeduthane thirumeni suresh Kumar makam 14.4.1967 10 pm ajitha suresh Kartika 7.3.1976 manasine ake vishmangal anu🙏🙏🙏