മറ്റൊരാളെ പഴിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖത്തേക്ക് നോക്കണമായിരുന്നു | Sujaya Parvathy

Sdílet
Vložit
  • čas přidán 22. 06. 2024
  • Watch full video - • തോൽപ്പിച്ചത് ലീഗോ? | M...
    'മറ്റൊരാളെ പഴിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖത്തേക്ക് നോക്കണമായിരുന്നു'; സുജയ പാർവതി | Meet The Editors | Sujaya Parvathy | Pinarayi Vijayan | Muslim League | CPIM
    #Sujayaparvathy #muslimleague #CPIM #loksabhaelection2024 #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 153

  • @bossjalan7829
    @bossjalan7829 Před 7 dny +66

    എനിക്ക് സുജയോട് ചോദിക്കാൻ ഒറ്റ കാര്യം മാത്രമേ ഉള്ളൂ നാലു മരവാഴകുള്ള ഇതുപോലെ ഒരു സ്ഥലത്ത് നിങ്ങൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എനിക്ക് അഭിമാനവും സന്തോഷം തോന്നുന്ന സഹോദരി എനിക്ക് തോന്നാറുണ്ട് നിങ്ങൾ കാരണമാണ് ഈ ചാനൽ നടന്നു പോകുന്നതെന്ന്

  • @vinodmeledath
    @vinodmeledath Před 7 dny +53

    കുറ്റിപ്പുറത്ത് മഅദനിയുമായി പിണറായി വേദി പങ്കിട്ടത് അദ്ദേഹം മറന്നിട്ടുണ്ടാവും

  • @rajeevkalapurackel3694
    @rajeevkalapurackel3694 Před 6 dny +19

    വെള്ളാപ്പള്ളി അനുനയപെട്ടാലും,, ഈഴവ സമൂഹം ഇനി അനുനയപെടില്ല.

  • @jaikrishna3408
    @jaikrishna3408 Před 7 dny +38

    Well Said Sujaya

  • @jayaprakashjp7099
    @jayaprakashjp7099 Před 7 dny +49

    സുജയ . ഈ കൂടെയിരിക്കുന്നവർക്ക് എന്തു പറ്റി

    • @dmohanadasdas4316
      @dmohanadasdas4316 Před 6 dny

      അതുങ്ങളുടെ മുഖം കാണുമ്പോൾ സങ്കടം വരും
      വേറൊരു ലേഡി ഉണ്ടടല്ലോ അതിനു കുറച്ചു അസൂയയും ഉണ്ട്

  • @shajisebastian43
    @shajisebastian43 Před 6 dny +9

    Sujaya Parvathy is correct 👌 👏 👍

  • @rajeshr934
    @rajeshr934 Před 7 dny +9

    സുജയ നിങ്ങൾ ആണ് ശരി

  • @saijumonsaiju6951
    @saijumonsaiju6951 Před 6 dny +6

    Sujaya സംസാരിക്കുമ്പോൾ മൂന്ന് മറവാഴകൾ കോഴി ക്ക് വസന്ത രോഗം വന്നപോലെ ഇരിക്കുന്നു. ഓരോ അവസ്ഥ.

  • @chrisvlogzz
    @chrisvlogzz Před 7 dny +13

    എല്ലാവരുടെയും അഭിപ്രായങ്ങൾ പല വീഡിയോ ആയി ഇടുന്നത് കൊണ്ട് ഇപ്പൊ നികേഷിന്റെ ഭാഗം കാണാതിരിക്കാൻ പറ്റുന്നുണ്ട് 🙏.

  • @muhammedbasheer2383
    @muhammedbasheer2383 Před 7 dny +17

    ലീഗ് എപ്പോഴാ വിജയാ cpmനെ വിജയിപ്പിക്കാന്‍ ഏറ്റത്😂😅

  • @midhunmathew9078
    @midhunmathew9078 Před 7 dny +32

    ഞാൻ വിചാരിക്കുന്നത് ഈ മുസ്ലിം ലീഗ് ഈ വിജയൻ്റെ എതിർ കക്ഷി അല്ലേ ? എപ്പോ വിജയൻ്റെ പാർട്ടിയെ തോൾപ്പികത്തെ അവര് തോറ്റ് കൊടുക്കണമെന്ന് പറയുവന്നോ ആ പൊട്ടൻ😅😅😅

    • @moideent9227
      @moideent9227 Před 6 dny

      അതല്ല ലീഗ് ആരുടേയും വോട്ട വാങ്ങരുത് CPM വാങ്ങാം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടില്ലേ?

    • @arundevadas2504
      @arundevadas2504 Před 6 dny

      Athir kakshi aanelum andar dhaara sajeevam aanu😂

  • @AnishDasANISHDASS
    @AnishDasANISHDASS Před 6 dny +5

    വളരെ നന്നായി സംസാരിച്ചു

  • @rejikumarvnair8306
    @rejikumarvnair8306 Před 7 dny +27

    സുജയ് സംസാരിക്കാൻ തുടങ്ങുമ്പോൾ മറ്റുള്ളവർ മൊബൈൽ നോക്കി ഇരിക്കും

    • @sudheesh3977
      @sudheesh3977 Před 7 dny +2

      അവരുടെ മുഖത്തെ ചമ്മൽ മറ്റാനാണ് മൊബൈലിൽ നോക്കി ഇരിക്കുന്നത്. ചാനൽ ചർച്ചകളിൽ സി പി എം പ്രതിനിധികൾ കംപ്ലീറ്റ് എഴുത്താണ്.

    • @sudheesh3977
      @sudheesh3977 Před 7 dny +2

      കിനാരേഷ് കുമാരൻ ഇരിക്കുന്ന ഇരിപ്പ് കണ്ടോ. ബ്ലഡി ഫൂൾ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn Před 7 dny

      ഉത്തരം മുട്ടുബോൾ ആ പന്നികൾ അങ്ങനെ ആണ് 😄😄

    • @narasu5369
      @narasu5369 Před 6 dny

      Yes.

  • @nazarrahiman5639
    @nazarrahiman5639 Před 7 dny +9

    സുജയ 👍👍👍

  • @user-gt3dh3rc9s
    @user-gt3dh3rc9s Před 7 dny +33

    മാഡം പറഞ്ഞതുപോലെ ഈഴവ സമൂഹത്തിന് വിശ്വാസം വരണം

    • @witnessofeverything16
      @witnessofeverything16 Před 6 dny +1

      ഇത്രയും വർഷം ഒപ്പം നിന്നിട്ടും വരാത്ത വിശ്വാസം ഇനി പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഇനി അവർ ബിജെപി ക്ക് ഒപ്പം നിൽക്കട്ടെ.

    • @freeman1209
      @freeman1209 Před 6 dny

      വരില്ല

  • @mv2552
    @mv2552 Před 7 dny +34

    ശ്രീനിവാസൻ ഒരു സിനിമയിൽ പറഞ്ഞതുപോലെ പിണറായിയുടെ രണ്ടു കണ്ണും പഴുത്ത് ചീഞ്ഞിരിക്കുകയാണ്
    എന്നിട്ടാണ് തള്ള് 😀

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART Před 6 dny +1

    രാഷ്ട്രീയ വിജ്ഞാനം അനർഗ്ഗളമായി അവതരിപ്പിക്കാനുള്ള സുജയയുടെ മിടുക്കിന്❤❤❤

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 7 dny +14

    പിണറായി വക ഞഞ്ഞാ പിഞ്ഞാ നൃായീകരണം.😂

  • @KM-zh3co
    @KM-zh3co Před 7 dny +6

    സുജയ ആദ്യമായിട്ട് ഒരു രാഷ്ട്രീയ യഥാര്‍ത്ഥ്യം പറഞു

  • @shajivvvv8774
    @shajivvvv8774 Před 7 dny +10

    Sujaya. 🎉

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn Před 7 dny +10

    മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണ് ഇതൊക്കെ ഹിന്ദുക്കൾക്കു മനസ്സിലായി വിജയാ

    • @academyv
      @academyv Před 7 dny

      ജനങ്ങളെ വിഭജിച്ച് വർഗീയ ധ്രുവീകരണവും പ്രീണനവും കേരളത്തിൽ ഏറ്റവും കൂടുതൽ എടുത്ത് പയറ്റുന്നത് സിപിഐ എം ആണ് ... ലീഗോ ബിജെപി യോ കോൺഗ്രസോ അല്ല ....

    • @islamicsalvation1411
      @islamicsalvation1411 Před 5 dny

      നീയാണല്ലോ സർട്ടിഫിക്കേറ്റ് കൊടുക്കുന്നത് 😏. ലീഗ് ഭരണഘടനാ പൊളിക്കാനോ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനോ മറ്റുള്ളവരുടെ ആരാധന കേന്ദ്രങ്ങൾ തകർക്കാനോ ആളുകളെ കൊല്ലാനോ ആഹ്വാനം ചെയ്യുകയോ പ്രവർത്തിക്കുജയോ ചെയ്തിട്ടില്ല. അതൊക്കെ സംഘി തീവ്രവാദികളാണ് ചെയ്തത്.

  • @SanthoshJayadevan
    @SanthoshJayadevan Před 7 dny +7

    Sujaya👍👍🌹

  • @RaviNdran-or9hv
    @RaviNdran-or9hv Před 6 dny +4

    ആ ഉണ്ണിയുടെ മുഖം കണ്ടാൽ അന്ന് കഞ്ഞി കുടിക്കാൻ തോന്നുകയില്ല. ഇയാൾക്കു എന്തിനീത്ര കുശുമ്പ്.

  • @prsudhakaran
    @prsudhakaran Před 7 dny +13

    പൊളിറ്റിക്കൽ മുസ്‌ലിം അപകടം ആണ് ഭാരതിനെ

    • @islamicsalvation1411
      @islamicsalvation1411 Před 5 dny

      മുസ്ലിം പൊളിറ്റിക്സ് ൽ ഇടപെടാതെ മാറി നിന്ന് ഊമ്പണമായിരിക്കും 😏😏😏.
      സംഘി പൊളിറ്റിക്കൽ ഹിന്ദുത്വയാണ് ഇന്ത്യക്ക് പ്രശ്നം

  • @sadasivanpillair.5028
    @sadasivanpillair.5028 Před 6 dny +1

    Sujaya, the Great 💐💐💐💐💐👌👌💞💞

  • @Issues578
    @Issues578 Před 7 dny +4

    Sujaya ❤❤❤❤❤😂😂😂😂😂

  • @ravindrang7553
    @ravindrang7553 Před 6 dny +1

    Sujaya congratulations

  • @aravindakshannarangayil4069

    വിജയൻ ഒരിക്കലും കയറി പോരാൻ കഴിയാത്തവിധം ചളിക്കുണ്ടിൽ വീണു കഴിഞ്ഞു ഇനി അവിടെ കിടന്ന് പിരളാനെ കഴിയൂ

    • @prasannann2449
      @prasannann2449 Před 6 dny

      ചാണകക്കുഴിയിലാണോ?

  • @RajanRajanmadhavanpillai

    Sujayya you are currect observation we should proud of you

  • @vinojvinoj2244
    @vinojvinoj2244 Před 7 dny +2

    Sujaya❤❤❤❤

  • @startupcell2047
    @startupcell2047 Před 6 dny

    🎉 well said Sujaya 👍🏻👍🏻👍🏻

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 6 dny +1

    🇮🇳 ജയ് ഭാരത് ..

  • @rajukunjupillai755
    @rajukunjupillai755 Před 6 dny +1

    Sujaya rocks👌👌👌👌👌

  • @Kalpakasuresh
    @Kalpakasuresh Před 6 dny +1

    സുജ 🌹

  • @subrahmanianmp6509
    @subrahmanianmp6509 Před 6 dny +1

    കേരളത്തിൽലെ ജനങ്ങൾ ഓരോ മത സംഘടനപറയും പോലെ വോട്ട് ചെയ്തു എന്ന് വിചാരിക്കുന്നത് മതേതര കേരളത്തിന്‌ അപമാനമാണ്

  • @jayasreemadhu7302
    @jayasreemadhu7302 Před 6 dny +1

    Sujaya❤❤❤❤❤

  • @unniag7019
    @unniag7019 Před 6 dny

    Brilliant points by Sujaya !Congrats !Jai Ho !❤❤❤

  • @deepash4853
    @deepash4853 Před 7 dny +9

    മുസ്ലിം ലീഗ് വർഗിയ പാർട്ടി ആണ് അതു ഹിന്ദു കളിൽ വിവരം ഉള്ള ആളുകൾ മനസിലാക്കി തുടങ്ങി

    • @islamicsalvation1411
      @islamicsalvation1411 Před 5 dny

      ജന്തുക്കളിൽ എന്ന് പറയൂ ജന്തുക്കളിൽ വിവരമുള്ളവരില്ല. ലീഗ് ഭരണ ഘടന മാറ്റാനോ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനോ ആളുകളെ കൊല്ലാനോ അമ്പലം പൊളിക്കാനോ നടക്കുന്നവരല്ല അതൊക്കെ 🔥തീട്ട സന്ഘികൾ മാത്രമാണ് 😏

  • @babumediabah
    @babumediabah Před 7 dny +21

    ആദ്യമായിട്ടാണ് സുജയോട് ഒരു ബഹുമാനം തോന്നുന്നത്

    • @Issues578
      @Issues578 Před 7 dny +3

      Sujaya ullathu paranju..annum innum..ennum... That's all..

    • @sudheesh3977
      @sudheesh3977 Před 7 dny +12

      സുജയ ഉള്ളതിനാലാണ് റിപ്പോട്ടർ ചാനൽ നടന്ന് പോകുന്നത്. അല്ലെങ്കിൽ എന്നെ പൂട്ടി പോയേനെ

    • @unniag7019
      @unniag7019 Před 6 dny +1

      Sujaya is always outstanding .❤

  • @user-oo3tf1im3c
    @user-oo3tf1im3c Před 6 dny

    Sujaya സമ്മതിക്കണം 👍👍👍

  • @Issues578
    @Issues578 Před 7 dny +6

    League is more secular than CPIM..
    League didnt support SDPI or Jama athe Islami.. So Pinarayi must go home and cry inside his bathroom..😂😂😂😂😂😂😂😂😂😂😂

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Před 7 dny

    Super super super 100% really good news 🎉🎉🎉India 🇮🇳

  • @mrmadhumenon
    @mrmadhumenon Před 7 dny +1

    அருமையான பேச்சு சுஜயாபார்வதி ஜி Adipoli

  • @vinodacharya5397
    @vinodacharya5397 Před 6 dny

    Adipoli sujaya madam

  • @maneesha-jh7pd
    @maneesha-jh7pd Před 6 dny +1

    Sujaya❤️

  • @pb1818
    @pb1818 Před 7 dny +2

    സുജയയുടെ കൂടെയിരിക്കുന്നവരുടെ ആരെങ്കിലും അള്ളാഹുവിന് പ്യാരാ നഹി ഹുവാ എന്നു കരുതുന്നു 🤣🤣🤣

  • @sakkeertm2006
    @sakkeertm2006 Před 7 dny +1

    Suja 💯

  • @Sudheesh_Manchira
    @Sudheesh_Manchira Před 7 dny +1

    Sujayaa❤

  • @sasidharavarier8819
    @sasidharavarier8819 Před 6 dny +1

    സാർ ലീഗിനെ കൂടെ കൂട്ടാൻ നോക്കിയ പിണറായി അതു സാധിക്കാത് ഇരുന്നപ്പോൾ കുറ്റം പറയുന്നു

  • @SiyadSisi
    @SiyadSisi Před 6 dny +1

    ഇതുവരെയുള്ള സുജയുടെ നിലപാടുകളിൽ വ്യത്യസ്തമായ ഒരു റോൾ ആയിരുന്നു ഇതിനുമുൻപ് പിണറായി വിജയൻ പറയും പോലെ ആയിരുന്നു പിന്നെ ഈ ചർച്ചയിൽ ഒരു ഓപ്പോസിറ്റ് വേണമല്ലോ അതിനുവേണ്ടി ആണെങ്കിൽ അങ്ങനെ തന്നെ പോകട്ടെ പക്ഷേ അത് കേൾക്കുന്നവർ ഒന്ന് വിലയിരുത്തും പിന്നെ പിണറായി വിജയൻ തെറ്റ് സമ്മതിച്ചാൽ ആ സമയം രാജിവയ്ക്കേണ്ടി വരും ഏകാധിപത്യ ശൈലി ഉള്ളവർ താരത്തിന് മധുരം നുകർന്ന് നടക്കുമ്പോൾ അത് പെട്ടെന്ന് വേണ്ട എന്ന് വയ്ക്കാൻ കഴിയില്ല കാരണം നാൽപ്പതോളം കാറുകളുടെ അകമ്പടി ഇസഡ് പ്ലസ് കാറ്റഗറി ഇതിനെയൊക്കെ സുഖം ഒന്ന് വേറെ തന്നെയാണ് ചൊറിയും കുത്തി വീട്ടിലിരിക്കുമ്പോൾ എന്താ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ അതുതന്നെയാണ് കാരണം കാരണം

  • @freeman1209
    @freeman1209 Před 6 dny

    Super hero 👏💪👏

  • @sreenathks-yw2zx
    @sreenathks-yw2zx Před 7 dny +3

    hi Sujaya

  • @vishnu_unnikrishnan8661

    Sujaya ❤️🔥

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Před 7 dny

    Super good news 🎉🎉🎉India 🇮🇳

  • @deepash4853
    @deepash4853 Před 7 dny

    Yes 🌹🌹🌹

  • @freeman1209
    @freeman1209 Před 6 dny

    ❤❤ sujaya

  • @MusthafaV-bl7ph
    @MusthafaV-bl7ph Před 7 dny +1

    സുജയു പറഞ്ഞത് ആണ് ശെരി❤

  • @user-ny1jd5fo4l
    @user-ny1jd5fo4l Před 3 dny

    സുജയ അയാൾ പടിയിറങ്ങുക ഇരുത്തി കൊല്ലല്ലേ

  • @subrahmanianmp6509
    @subrahmanianmp6509 Před 6 dny

    തീയരുടെ വോട്ട് പോയി, ഈഴവ വോട്ട് കിട്ടിയില്ല. നായർ വോട്ട് കിട്ടി, sc/st വോട്ട് പകുതി കിട്ടി.കഷ്ടം

  • @sudhakaranv5718
    @sudhakaranv5718 Před 6 dny +1

    സ്വന്തo മുഖം നല്ലതല്ല എന്നു കരുതി കണ്ണാടി തല്ലി ഉടച്ചിട്ട് എന്ത കാര്യം

  • @shihamshiham6801
    @shihamshiham6801 Před 6 dny +1

    Salary okay allha good enfom 😌

  • @sajimonkr2479
    @sajimonkr2479 Před 6 dny

    Aaj Tak le Sweta singh ne പോലെ ഉണ്ട് സുജയുടെ speach

  • @dmohanadasdas4316
    @dmohanadasdas4316 Před 6 dny

    🎉🎉

  • @shajukumar8934
    @shajukumar8934 Před 7 dny

    👍👍👍👍

  • @whitenight2668
    @whitenight2668 Před 7 dny

  • @Redmi-xv4xl
    @Redmi-xv4xl Před 6 dny

    വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറി എന്നു മാത്രം😂😂😂😂😂😂😂

  • @freeman1209
    @freeman1209 Před 6 dny

    Pwoli

  • @dr.v.gopalakrishnan776

    വെള്ളാപ്പള്ളിയെ മെരുക്കിയത് കൊണ്ട്, ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതുപോലെ മാത്രം

  • @freeman1209
    @freeman1209 Před 6 dny

    Congratulations

  • @ibrahimsayedmohamed2242

    അല്പൻ. ലംബോദരന്‍ 😮

  • @abdulsalamkb5470
    @abdulsalamkb5470 Před 7 dny +2

    Iuml👍👍👍👍💚💚

  • @rajaneeshakr9076
    @rajaneeshakr9076 Před 7 dny

    🥰🥰

  • @lissyfrancis6594
    @lissyfrancis6594 Před 7 dny

    സ്വന്തം മുഖം നോക്കിയാൽ ആ കണ്ണാടി തല്ലി പൊട്ടിക്കേണ്ടി വരും.

  • @freeman1209
    @freeman1209 Před 6 dny

    ❤❤❤❤

  • @freeman1209
    @freeman1209 Před 6 dny

    Good

  • @RajendranNarayanapilla

    SujaAdipoliSundriCharakkuThanne❤❤❤❤🎉❤❤❤❤🎉❤❤

  • @ashiftpchavi967
    @ashiftpchavi967 Před 6 dny

    ഉണ്ണി 👍🏽👍🏽👍🏽👍🏽👍🏽

  • @RajanRajanmadhavanpillai

    He is the kalan in majority community panam rayi

  • @user-rg3if1fr3m
    @user-rg3if1fr3m Před 7 dny

    Paruthipaniano❤❤❤❤❤

  • @sivakumarkolozhy368
    @sivakumarkolozhy368 Před 6 dny

    നമ്പി നോക്കി..but......മ്പി😅

  • @SreenivasanP-wr6kp
    @SreenivasanP-wr6kp Před 7 dny +3

    Keralathile. Chala mathyude. Vila polum. Pinaryvijyanu ella ...14 jillakarkum. Eshtabhakshanam .. chala meen

  • @anilmavungal
    @anilmavungal Před 6 dny

    വെള്ളപ്പള്ളിയെയും കുടുംബത്തെയും സുഗിപ്പിച്ചു കൊണ്ടിരിക്കുന്നത് ബിജെപി അല്ലെ

  • @ustintl
    @ustintl Před 7 dny +1

    all drama in this channel.... oh nikesh...he is the fraud.. and he do anything if give money ... he sell his father name for money....................

  • @freeman1209
    @freeman1209 Před 6 dny

    Pwoli hi

  • @muhammadbeekeybeekey3764

    MR killer PINARAY is 100^ responsibil for the FAILOR

  • @user-rg3if1fr3m
    @user-rg3if1fr3m Před 7 dny +1

    Paruthikkadegoodrepprter❤❤❤❤❤❤

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 6 dny

    സ്വന്തം മുഖം വികൃതമായതിന് കണ്ണാടി പൊട്ടിച്ചിട്ട് എന്താ കാര്യം ഇയാൾ പറയുന്നതെല്ലാം ജനം വിശ്വസിക്കും എന്നാണ് ധാരണ ഇതൊക്കെ ബിജെപിയെ സുഖിപ്പിക്കാനുള്ള തന്ത്രമാണ്

  • @rammeempat
    @rammeempat Před 6 dny

    അല്ല, എന്തിനാണ് ഇത്ര സ്പീഡിൽ സംസാരിക്കുന്നത്?. കേൾക്കുന്ന ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു. താങ്കൾ ഇങ്ങിനെ ശ്വാസം മുട്ടി സംസാരിച്ചാൽ വളരെ നന്നായിരിക്കും എന്ന് ഒരു suggestion ഉണ്ട്.

  • @muhammadbeekeybeekey3764

    ALL THE political parties must expell PDP all OTHER SUCH patriotic parties include BJP

  • @pradeepkrishnan9847
    @pradeepkrishnan9847 Před 6 dny

    Ellaam janangalkkariyaam ..janangalkkariyaam ennu ellaavarum parayunnundaayirunnallo..Athippo manassilaayi..Janangalkku Nannaayi Manassilaayi...🤓🤓🤓🤓

  • @witnessofeverything16

    ഈഴവർ ഇനി ബിജെപി ക്ക് ഒപ്പം. ഇടതും വലതും ഇത്രയും കാലം ഈഴവർ വഞ്ചിക്കപ്പെട്ടു. ഇനി മതി.

  • @MoosaUmmerthaniyath
    @MoosaUmmerthaniyath Před 7 dny

    Ethir cheriyil alle leage pinne engine jayippikkum

  • @Fortunre
    @Fortunre Před 6 dny +1

    Poya eezhavar varumennu thonnunnilla kaaranam bjp kk kittiya ezhava Vorteil kooduthalum 20 to 30 , 30 to 35 age ullavar aanu.

  • @anandhukrishnaambadi3505

    Janangale Umbichu😡😡😡Thirichu janam Munchichu😂😂😂

  • @vinodctchirappurathuthanka6010

    ഒന്നു നിർത്തി നിർത്തി പറയൂ പ്രിയ സുജയാ 🙏 കേൾക്കുന്നവർക്ക് ഒന്നു മനസിലാക്കാനുള്ള സമയം തരൂ ഉ ഉ ഉഉ......... കുറഞ്ഞ സമത്ത് കൂടുതൽ കാര്യം പറയാൻ 😊ഇത് മത്സരമല്ലല്ലോ😊

  • @sreejithbabu423
    @sreejithbabu423 Před 7 dny

    pinarayiyude kili poyi...

  • @mathew9390
    @mathew9390 Před 6 dny

    ബിജെപിയെ സുഖിപികാൻ വെളാപളിയും വെളാപളിയെ സുഖിപികാൻ പിണറായിയും.3=1.

  • @SarafuKara
    @SarafuKara Před 7 dny

    Pinsrayi.mughamttirichevache
    Muntepokunnu

  • @IsmaIl-xe1jh
    @IsmaIl-xe1jh Před 6 dny

    എന്ത് മുസ്‌ലിം പ്രീണനം?

  • @SanthoshCV-sd9sm
    @SanthoshCV-sd9sm Před 6 dny

    പോപ്പുലർ ഫ്രണ്ട് കാരൻ മരുമോൻ കൂടെയുള്ളപ്പോൾ കാക്കളെ പ്രീണിപ്പിച്ചിട്ടേ മുഖ്യന് മുന്നോട്ട് പോകാൻ സാധിക്കു അതുകൊണ്ടാണല്ലോ ഇയാൾ ഇലക്ഷന് മുന്നേ നേതാക്കളുടെ മുറിയണ്ടി മുഴുവനും അണ്ണാക്കിൽ തിരുകി പാരമ്പര്യ വോട്ടിനെ ഒരു വിലയും കൊടുക്കാതെ മുന്നോട്ട് പോയത്.. കഷ്ടം 😡