സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍

Sdílet
Vložit
  • čas přidán 29. 04. 2024

Komentáře • 5

  • @prasanthbaburaj07
    @prasanthbaburaj07 Před 2 měsíci +5

    എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം, പല ബിസിനസ് കാരും പറയാറുണ്ട് ഞാൻ മൂലം ഒട്ടേറെ തൊഴിലാളികൾ അവരുടെ കുടുംബം പുലർത്തുന്നു എന്ന്. തികച്ചും തെറ്റ് ആണ് ആ പ്രസ്താവന കാരണം ആ തൊഴിലാളികൾ ജോലി ചെയ്തിട്ട് ആണ് വേതനം കൈപ്പറ്റുന്നത്, പിന്നെ ഇവരുടെ കൂടി അധ്വാനം ആണ് ആ സംരംഭകന്റെ വളർച്ച. ഇരുകൂട്ടരും ഒന്നിച്ചു നിന്നാലേ എല്ലാവർക്കും വളരാൻ പറ്റൂ. ഒന്നും ആരുടെയും ഔദാര്യം അല്ല.

    • @jessysarahkoshy1068
      @jessysarahkoshy1068 Před 2 měsíci +3

      Joly kodukan avasaram undakkunnavare DAIVAM Anugrahikkatte.

    • @earlshane6111
      @earlshane6111 Před 2 měsíci +8

      തൊഴിൽ കൊടുക്കാൻ ആൾ ഉള്ളത്കൊണ്ടല്ലേ അവർക്ക് ജോലി ചെയ്യാൻ പറ്റുന്നത്. അങ്ങനെ ഒരു സ്ഥാപനം ഇല്ല എങ്കിൽ ആര് തൊഴിൽ കൊടുക്കും, അപ്പോഴും വേറെ ഒരു സ്ഥാപനം വേണം തൊഴിൽ കൊടുക്കാൻ.

    • @adheevmon6212
      @adheevmon6212 Před 2 měsíci +2

      ഇല്ല എന്ന് പറയുന്നില്ല...ഒരു ബിസ്സൻസ് ചെയ്യുമ്പോൾ അതിന്റെ എല്ലാ വശവും പഠിക്കണം അതിനെ പറ്റി നല്ല ധാരണ വേണം മാർക്കറ്റിങ്ങ് പഠിക്കണം..ഇതിൽ നിന്ന് വരുമാനം വരണം അവർക്ക് സാലറി ,ബോണസ്,മെഡിക്കൽ ക്ലൈമ്, ഇതു ഓരോ മാസവും മാറ്റി വെക്കണം ആ മാസം വിറ്റ് വരവുകൾ ഇല്ലങ്ങിൽ എത്ര പേരാണോ അവർക്ക് സാലറി കൊടുക്കണം ,.നമുക്ക് എന്തു സാധങ്ങളും ഉണ്ടാകാം ലോൺ കിട്ടും ഉണ്ടാക്കിയാ സാധനങ്ങൾ വിറ്റ് പോയിലെങിൽ നാശം ആകുന്ന സാധനങ്ങൾ നാശവും അല്ലതാ സാധനങ്ങൾ ആക്രി സാധനങ്ങൾ ആവും അതിനെ നല്ല റിസ്ക് വേണം ആ റിസ്ക് ആണ് അവർ എടുക്കുന്നത് ഞാൻ ബിസനെസ് കാരനൊന്നും അല്ലാട്ടാാ...ചെറിയ രീതിയിൽ തുടങ്ങണം എന്ന് ഉണ്ട് നല്ല രീതിയിൽ പഠിച്ചതിനു ശേഷമേ ഞാൻ തുടങ്ങു..ഞാൻ പറഞ്ഞത് തെറ്റായി എടുക്കരുത് തെറ്റ് ഉണ്ടങ്കിൽ ക്ഷെമിക്കുക❤😊

    • @prasanthbaburaj07
      @prasanthbaburaj07 Před 2 měsíci

      @@earlshane6111 തൊഴിലാളി ഉള്ളത് കൊണ്ടാണല്ലോ ഒരു പരിപാടി സ്ഥാപനം ആകുന്നതും അങ്ങനെ വളരുന്നതും