10 ജീവനക്കാർ, 1,400 ഉപഭോക്താക്കൾ; പതിനേഴുകാരൻ സംരംഭം തുടങ്ങി ഹിറ്റാക്കിയ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 6. 09. 2024
  • പതിനേഴാം വയസിൽ ലോകത്തെ ഒന്നാകെ വീട്ടിലിരുത്തിയ ലോക്‌ഡൗണിലാണ് സംരംഭകനാവുക എന്ന മോഹം മിഥുന്റെ മനസിലുദിക്കുന്നത്. ഒരു സുഹൃത്തിന്റെ ആപ്ലിക്കേഷൻ മാർക്കറ്റ് ചെയ്താണ് മിഥുന്റെ തുടക്കം. അവിടെനിന്നും സാലറി ലഭിക്കാതായതോടെ പടിയിറങ്ങി. സ്വന്തമായി ഒരു സംരംഭം എന്ന നിലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിക്കാൻ പദ്ധതിയിട്ടു. വാട്സ്ആപ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഇംഗ്ലീഷ് ഫ്ലൈറ്റ് എന്നാണ് സ്ഥാപനത്തിന് പേരിട്ടത്. 10-20 കുട്ടികളുള്ള ഒരു ഗ്രൂപ്പ് ആരംഭിച്ച് അതിലൂടെയാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്. ഇന്ന് 10 പേർക്ക് ഈ പതിനെട്ടുകാരൻ തൊഴിൽ നൽകുന്നു. 1,400 വിദ്യാർത്ഥികളാണ് ഇന്ന് ഇംഗ്ലീഷ് ഫ്ലൈറ്റിനുള്ളത്. മിധുന്റെയും ഇംഗ്ലീഷ് ഫ്ലൈറ്റിന്റെയും സ്പാർക്കുള്ള കഥ...
    Spark- Coffee with Shamim Rafeek
    #sparkstories #entesamrambham #shamimrafeek
    Midhun AM
    Chairman and Managing Director
    English Flight
    Contact: +91 9746258030
    Instagram: midhun__am

Komentáře • 64

  • @ഗണപതിവട്ടംസുര

    ഇതൊക്കെ കേട്ട് ഗൾഫിൽ നിന്ന് നാട്ടിൽ വന്ന് Bussiness തുടങ്ങി.. കുറച്ച് നാൾ ഓടി ഇപ്പൊ അടച്ചു പൂട്ടി.. ഇപ്പൊ ജോലിക് പോയി സുഖമായി ജീവിക്കുന്നു 🤗

  • @raaf.tayaar.7463
    @raaf.tayaar.7463 Před rokem +14

    Good friends are good asset.. Their support matters ❤

  • @Trending..10
    @Trending..10 Před rokem +19

    Spark inte sthiram. Prekshakar like❤❤

  • @Ami7166
    @Ami7166 Před rokem +23

    Don't go for NEET. It's a Waste of time and effort for you. You belong to the Entrepreneur space. Take a BBA and expand your enterprise.

  • @shamlasalim
    @shamlasalim Před rokem +5

    ❤❤ Midhun😍 Proud of you dear❤❤

  • @vypindelhi9458
    @vypindelhi9458 Před rokem +5

    All the very best Midhun 👍👍👍👍👍👍😍

  • @sfmusic6012
    @sfmusic6012 Před rokem +7

    Spark stories പ്രേക്ഷകർ ഉണ്ടോ

  • @arshadanvar
    @arshadanvar Před rokem +3

    All the best maa broi❤‍🔥 midhun

  • @remyakmkm9260
    @remyakmkm9260 Před rokem +2

    Super ❤

  • @srp9144
    @srp9144 Před rokem +3

    18 വയസ്സായ കുട്ടിയേക്കാൾ പക്വത ഇവനുണ്ട്..

  • @johnzechariah1737
    @johnzechariah1737 Před rokem +1

    Best Wishes

  • @4memedia569
    @4memedia569 Před rokem

    All the very best

  • @rajeshks930
    @rajeshks930 Před rokem +2

    Congratulations,.......🙏

  • @sakeerc2396
    @sakeerc2396 Před rokem +1

    Good Boye

  • @murugarajalakan7785
    @murugarajalakan7785 Před rokem

    Super congratulations

  • @rvrahul18
    @rvrahul18 Před rokem +3

    All the best mithun🎊

  • @fathimasuhara3872
    @fathimasuhara3872 Před rokem +1

    Onlinil class undo

  • @__RAHEES_KP_
    @__RAHEES_KP_ Před rokem +1

    Union kerala

  • @manakkadanmediakerala2319

  • @HappinessAlone
    @HappinessAlone Před rokem +25

    ഇവർക്കു ഒക്കെ കുടുംബത്തിൽ തന്നെ ഒരുപാട് കാശ് ഉണ്ട്.. അപ്പോൾ എന്തും തുടങ്ങാം.. നമ്മളെ പോലെ ഉള്ളവർ കൂലി പണി എടുത്ത് വേണം ജീവിക്കാൻ അതിന്റെ ഇടയിൽ സംരംഭം തുടങ്ങിയാൽ കടം കയറി മുടിയും

    • @Im_an_idiot_yes_U_R
      @Im_an_idiot_yes_U_R Před rokem +5

      Yeas! 💯
      But athil ninnum varunnavarum churukkamalla 👍

    • @Jeffer_y
      @Jeffer_y Před rokem

      Pine onn poda enit eda ninte sambhrabham vijayikum enn ninak urap indekil cheriya pisa indekilum ni businesses grow cheyumm, atlthe nine pole olla mind olavr onum vijayikila negative punda

    • @Shibilihy
      @Shibilihy Před rokem +5

      Change ur Mindset Bro

    • @nsn2284
      @nsn2284 Před rokem

      Sathyam aanu 🙂

    • @afzyaseez6269
      @afzyaseez6269 Před rokem +3

      സംരംഭം എന്ന് ആലോചിക്കും മുന്നേ പൊട്ടി കടവും കേറി...പിന്ന എന്തുണ്ടായിട്ടും കാര്യമില്ല..

  • @homelover6501
    @homelover6501 Před rokem +1

    Good

  • @virtualproductions3263
    @virtualproductions3263 Před rokem +1

    Nice ❤

  • @manojkp9989
    @manojkp9989 Před rokem +3

    ❤👍👍👍

  • @RajiRaji-wo5ko
    @RajiRaji-wo5ko Před rokem +1

    👌

  • @sc-ch9be
    @sc-ch9be Před rokem

    Brilliant

  • @ahsansheik-mp1of
    @ahsansheik-mp1of Před rokem +2

    Make your dream true my kings🗿

  • @Zammun_suhail
    @Zammun_suhail Před rokem +1

    👏👏

  • @saranyacharu6048
    @saranyacharu6048 Před rokem +1

    💥

  • @lissydavis2915
    @lissydavis2915 Před rokem

    👍

  • @moosymuhmmed1066
    @moosymuhmmed1066 Před rokem +5

    I need best sales team

  • @adilmubarak7641
    @adilmubarak7641 Před rokem

    🎉🎉

  • @infopluse5609
    @infopluse5609 Před rokem +2

    It's scripted version of his and all spark story
    They demanded something add your story

  • @bilaltm6466
    @bilaltm6466 Před rokem +1

    Good👏👏

  • @jishnuaj8207
    @jishnuaj8207 Před rokem +1

    😇💓👍🏿👍🏿bro🤷‍♂️🤷‍♂️🤷‍♂️

  • @mohammedrafi3203
    @mohammedrafi3203 Před rokem +2

    enikkonnu nigade adutthu vannu samsarikkanund pls

    • @ranjuk-iz5rt
      @ranjuk-iz5rt Před rokem +1

      cash kodukunanam

    • @anilmancha4079
      @anilmancha4079 Před rokem +1

      The citizens of India is telling to those who ventured into spoken English language businesd is highly competitive as far as Malayalis are havining the same line in Ernakulam and other main towns in Kerala State. Many are going to Europe USA, Canada, Ireland, Australia, Newzeland and many more. Time is not far a majer chunk of Malaylis will be driven out of all these. Now they are treated in these countries can be compared to how Malyalis are treating those Bengslis, Orisa, Assams coming to your Kerala state. The trait of Malayalis are havining is to say ill of Kerala and there mother land India.

  • @dza1003
    @dza1003 Před rokem +2

    Allel nale avatte😂

  • @MrJacobpullakudiyil
    @MrJacobpullakudiyil Před rokem +2

    പയ്യൻ മിടുക്കൻ യാഥാർഥ്യം അറിയാം.. ഇന്റർവ്യൂ എടുക്കുന്ന ആൾക്ക് കുറച്ചു കൂടി ട്രെയിനിങ് വേണം.. ഇടക്ക് കേറി അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബോറാക്കി

  • @sheelasunil3587
    @sheelasunil3587 Před 9 měsíci

    ഇതൊക്കെ കേട്ട് ഗൾഫിൽ ഉള്ള പണി കളാണ് ആരും പോരരുത്. എന്നെപോലെ 😒😒

  • @shakirshakir1086
    @shakirshakir1086 Před rokem +1

    ❓️

  • @ammu1770
    @ammu1770 Před rokem +2

  • @Navid-xo4ya
    @Navid-xo4ya Před rokem +1

    All the best midhun 🎉👍👍👍

  • @ahsansheik-mp1of
    @ahsansheik-mp1of Před rokem +1

    Make your dream true my kings🗿

  • @mohamedashiq9225
    @mohamedashiq9225 Před rokem +2

  • @muhammedalthaf4382
    @muhammedalthaf4382 Před rokem +2

  • @haseenabeegam4703
    @haseenabeegam4703 Před rokem +1

  • @rafinamboorimadathil7277

    ❤❤❤

  • @user-gc6zv9fb2m
    @user-gc6zv9fb2m Před rokem +1