Star Comprehensive Plan Explained In Malayalam/ മലയാളം /Best Health Insurance 2021/Star Health

Sdílet
Vložit
  • čas přidán 15. 03. 2021
  • സ്റ്റാർ ഹെൽത്ത് കോമ്പ്രീഹെൻസീവ് പ്ലാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം..
    Star Comprehensive Plan All You Need To Know In Simple Language....
    Star Health-Brochure-Pdf --Download File
    mega.nz/file/BsdGyLxI#6J_vP5W...
    LIC കാൻസർ കവർ പോളിസി?
    • LIC കാൻസർ കവർ പോളിസി/C...
    ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
    • How To SELECT The Best...
    • STAR HEALTH Malayalam...
    LIC ജീവൻ ആരോഗ്യ ?
    • Lic Jeevan Arogya /904...
    LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
    • ALL LIC POLICY BONUS C...
    LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN AKSHAY 7- 8...
    LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC ജീവൻ ലക്ഷ്യ പോളിസി...
    LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN UMANG-945 -...
    LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN LABH MALAYA...
    LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
    • LIC JEEVAN TARUN MALAY...
    SUBSCRIBE FOR MORE SUCH VIDEOS czcams.com/channels/9o1.html...
    Please note am not an agent of any of these companies, just sharing my knowledge in this platform.
    മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
    എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
    GROWW APP
    Download Link- groww.app.link/refe/bonny3790864
    WHAT IS MUTUAL FUND
    • WHAT IS MUTUAL FUND/ S...
    TYPES OF MUTUAL FUND
    • TYPES OF MUTUAL FUND E...
    HOW TO SELECT MUTUAL FUND'
    • HOW TO SELECT BEST MUT...
    Books that all should read at least once
    amzn.to/2BL9yII
    VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
    amzn.to/2Ql4534
    One Up On Wall Street: How to Use What You Already Know to Make Money in the Market
    amzn.to/2SP8Q6P
    My tripods amzn.to/2PiUrhq
    My mic amzn.to/2pd3Ts4

Komentáře • 203

  • @BonnyGeorge
    @BonnyGeorge  Před 3 lety +6

    Maternity cover also available in this policy😀

    • @vigivarghese3445
      @vigivarghese3445 Před 3 lety +1

      Waiting period for maternity cover?

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      24 months

    • @MDK8441
      @MDK8441 Před 3 lety

      5 lakhs normal delivery 15000

    • @dennysimon9194
      @dennysimon9194 Před 3 lety

      @@vigivarghese3445 *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

    • @sudheerpvalappil
      @sudheerpvalappil Před 3 lety

      For 5 laks, premium ethraya

  • @abilashrs4133
    @abilashrs4133 Před 2 lety

    Super and clear explanation 👌

  • @aroundusjkm
    @aroundusjkm Před 3 lety +6

    പലരും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാറുണ്ട്. ഇത്തരത്തിൽ ബാങ്കുകളിൽ നിന്ന് വാങ്ങുന്ന ഹെൽത്ത് ഇൻഷുറൻസ് യഥാർത്ഥത്തിൽ ഗ്രൂപ്പ് മെഡിക്ലെയിം ആണ്. അതിന് ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും സേവനം അവസാനിപ്പിക്കാം. പക്ഷേ പോളിസി എമൗണ്ട് തീരെ കുറവാണ്. ഒരു സ്വതന്ത്ര പോളിസിയിൽ കിട്ടുന്ന കവറേജ് കൾ ഇതിൽ ലഭിക്കുകയില്ല.

  • @haseebmuhamed5748
    @haseebmuhamed5748 Před 3 lety

    3rd delivery maternity cover ? Any clause

  • @SimmonzChillykitchen
    @SimmonzChillykitchen Před 7 měsíci

    Bro dental treatment namuk claim cheyyamo.enik star health comprehensive policy und 3 year ayit.ophthal and dental per year etra rupees claim cheyyam.reply tharuvo.enik ath manasilayilla

  • @prabeethvlog9742
    @prabeethvlog9742 Před 3 lety +1

    super explain

  • @jthn2897
    @jthn2897 Před 3 lety +2

    Please do a video of star health insurance's Young star policies...

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      czcams.com/video/dX9egROyA8k/video.html
      Already done 😀✅

  • @rejimammen1864
    @rejimammen1864 Před 2 lety +1

    Thanku

  • @dileep-q3p
    @dileep-q3p Před 3 lety +1

    Monthly payment details please
    How to become an agent

  • @deepud1861
    @deepud1861 Před 3 měsíci

    Which is better,Assure or optima

  • @nithul2506
    @nithul2506 Před rokem

    Hi.. lasik eye surgery cover cheyumo star healthil

  • @lijyjoy9381
    @lijyjoy9381 Před 6 měsíci

    Hii sir...i have a dout if i need to change my sons name in ur policy..what is the procedure..bcz i hv changed my sons name and i got new birth certificate and adhar card..but how would i inform the star health insurance company

  • @dileepkichu2576
    @dileepkichu2576 Před 2 lety

    എനിക്ക് ബ്രെയിൻ ചെറിയ ട്യൂമർ unde. ഇപ്പോൾ മെഡിസിൻ എടുക്കുന്നുണ്ട്. എന്നെങ്കിലും ഓപ്പറേഷൻ വേണ്ടിവന്നാൽ ഈ ഇൻഷുറൻസ് prayojanapdumo. ഏതു പോളിസി adukanam. Plz

  • @stepo3611
    @stepo3611 Před 3 lety

    Comprehensive or star health Optima is better for 2 adults with 55 age with cholesterol and thyroid conditions already

    • @dennysimon9194
      @dennysimon9194 Před 3 lety +1

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

  • @paulsonp7162
    @paulsonp7162 Před 2 lety +1

    Thanks

  • @anandhu4926
    @anandhu4926 Před 2 lety

    Star health Comprehensive aano star assure aano better

  • @sibik.p.3565
    @sibik.p.3565 Před 10 měsíci

    Comprehensive or family optima is good

  • @savithadeepu3396
    @savithadeepu3396 Před 2 lety

    Hi sr... Star wellness program engane join cheiyan patum

  • @insurancehelpline1692
    @insurancehelpline1692 Před 3 lety +1

    Good 🙏💞

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Thanks☺️
      If you find the content useful do share the video with friends and family

  • @prasanthg7991
    @prasanthg7991 Před 3 lety +1

    Very well explained... Bro, how is Max Bupa Reassure insurance?? Planning to take a policy for my parents aged 59 & 57...

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Thanks if you find the content useful do share and subscribe.
      Will make a video on that also 👍

    • @prasanthg7991
      @prasanthg7991 Před 3 lety

      @@BonnyGeorge already subscribed.. According to you, which policy should be a better choice in terms of good claim settlement ratio and other gen aspects...

    • @dennysimon9194
      @dennysimon9194 Před 3 lety

      @@prasanthg7991 *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      *STAR Health Insurance Advisor*

  • @jjcqatar
    @jjcqatar Před 2 lety +1

    Hi Mr. Bony, STAR COMPREHENSIVE OR FAMILY HEALTH OPTIMA IS BETTER WHEN COMPARE THESE TWO ?

    • @BonnyGeorge
      @BonnyGeorge  Před 2 lety +3

      Depends on your priorities brother
      Maternity cover venel go for comprehensive
      Allle go for Family optima

    • @shajirothyoth
      @shajirothyoth Před 2 lety

      Young star policy maternity covered anello

    • @vadakkanruchi2020
      @vadakkanruchi2020 Před rokem

      @@BonnyGeorge ithil cancer cover ano?

  • @vibinkvarghese9886
    @vibinkvarghese9886 Před 2 lety +1

    If the patient is in general ward and not in private single AC room, whether the daily ward charges are covered?

  • @opentopvideos995
    @opentopvideos995 Před 3 lety

    പാലക്കാട്‌ പട്ടാബി യിൽ ഉള്ള ഇതിന്റെ ഓഫീസ് എവിടെ ആണ്

  • @jery6921
    @jery6921 Před 3 lety +1

    I have psoriasis, leading companies didn't give policy to me, any company accept psoriasis, in previous condition?

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

  • @shaibujoseph7707
    @shaibujoseph7707 Před 3 lety +3

    Hi Bonny.....which one you prefer...star comprehensive plan or star Optima?

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

  • @aravindadoor
    @aravindadoor Před 2 lety +2

    ഒരു സംശയം,
    33 വയസിൽ health insurance എടുത്തു. premium ₹12000. 65 വയസു കഴിഞ്ഞാലും ഇതേ amount അണോ അടക്കുക. അതോ slab nu അനുസരിച്ച് പ്രീമിയം change ആകുമോ?

    • @BonnyGeorge
      @BonnyGeorge  Před 2 lety +1

      Premium will increase periodically.
      But the increase won't be like taking a brand new policy @65

  • @shajirothyoth
    @shajirothyoth Před 2 lety +1

    Bank of barodayil ninnum star health insurance best offer thannu ith edukkunath nallathaano

  • @lijofrancis8667
    @lijofrancis8667 Před 2 lety +1

    Incured claim ratio & claim settlement ratio.. ethu randum same aane?

  • @a.g.n5027
    @a.g.n5027 Před 3 lety +2

    Diabetic can coverage?

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Yes
      Diabetic related diseases will come under pre existing disease.

  • @motymichaelpalakunnel7357

    PED waiting period..Comprehensive plan il 1st premium buy back option വഴി extra amount അടച്ചു 1 year ആക്കിയാൽ പിന്നീട്ഉള്ള എല്ലാ renew വിലുംഈ extra amount വീണ്ടും pay ചെയണോ.

  • @safeerchannel572
    @safeerchannel572 Před 3 lety +1

    Great...ഞാൻ ഇതെടുക്കുന്നു ഇന്ന്

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Great☺️
      Content useful aayte thonniyengil do share and subscribe ✌️

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      *STAR Health Insurance Advisor*

    • @jaleenacl9524
      @jaleenacl9524 Před 2 lety

      @@dennysimon9194
      Hello

  • @pankajavallycs6249
    @pankajavallycs6249 Před rokem +1

    Individual policy യ്ക്ക് restoration കിട്ടില്ലേ? അതുപോലെ തന്നെ 58 വയസ്സിൽ 5 ലക്ഷത്തിന്റെ comprehensive policy എടുത്തു 65 വയസിൽ ആ policy 10 ലക്ഷത്തിന്റെ ആക്കിത്തന്നു. അപ്പോൾ co-payment ഉണ്ടാകുമോ? ദൈവാനുഗ്രഹത്താൽ ഇതുവരെ claim ഒന്നും ചെയ്തിട്ടില്ല

  • @georgemichael6242
    @georgemichael6242 Před 2 lety

    Can I add dependent parent in this insurance policy?

  • @liju2691
    @liju2691 Před 3 lety +1

    👍👍👍👍 thanks..

  • @shajirothyoth
    @shajirothyoth Před 2 lety +1

    എല്ലാ പോലീസിയിലും preexisting അസുഖം മറച്ചു വെച്ചാൽ claim reject ആകും എന്റെ dought ഞാൻ മുൻപ് asthma treatmento, പനിയോ അല്ലെങ്കിൽ എന്തെങ്കിലും സർജറി കഴിഞ്ഞേതോ പറയണം എന്നാണോ അതോ ഇപ്പോഴും medicines കഴിക്കുന്ന അസുഖങ്ങൾ പറയണം എന്നാണോ

    • @BonnyGeorge
      @BonnyGeorge  Před 2 lety

      Ariyavunna ella rogangalum disclose cheyyuka everything you know

  • @nibuthomas9066
    @nibuthomas9066 Před 2 lety +1

    Bro which one is better optima or comprehensive??

    • @BonnyGeorge
      @BonnyGeorge  Před 2 lety

      Bro njn randum video cheythittunde
      Please ask yourself
      Ethil athu features aanu enikke vendathu
      Then decide yourself 😊

    • @haridaswayanad8213
      @haridaswayanad8213 Před 10 měsíci

      Comprehensive

  • @akhilmanand7045
    @akhilmanand7045 Před 3 lety +1

    SBI Arogya Plus detailed video cheyyamo?

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Sure

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      czcams.com/video/4sUbiAfHo4Y/video.html
      Sbi arogya plus details 👍
      Hope you wil share the video 👍

    • @akhilmanand7045
      @akhilmanand7045 Před 3 lety +1

      @@BonnyGeorge Thanks bro.. Video kandu
      Will share

  • @gunapnair1280
    @gunapnair1280 Před 3 lety

    Whole body checkup cheyyan claim ulla hosp ital palakkad ethokkeya

  • @AmbadiBM
    @AmbadiBM Před rokem

    Bro consumables are covered or not in this policy

    • @go4insurance219
      @go4insurance219 Před rokem

      It is there in STAR new plan /policy, Please contact on 7829660771 ( call/whatsapp ) for more details.

  • @jinumathew5645
    @jinumathew5645 Před 3 lety +1

    Bro ente veed Thrissur mundur anu.. Insurance edukan number tharamo..

  • @user-qu6gc7gr7y
    @user-qu6gc7gr7y Před 3 lety +1

    Maternity claim cheyan policy eduthu etra days kazhiyanam

    • @BonnyGeorge
      @BonnyGeorge  Před 3 lety

      24 months waiting period
      Also both father and mother should be part of the Policy

  • @mahaboobalimk3131
    @mahaboobalimk3131 Před 2 lety +1

    അല്‌പും സ്പീഡ് കുറച്ചു പറയണമായിരുന്നു.. thanks

    • @BonnyGeorge
      @BonnyGeorge  Před 2 lety

      Bro speed settings il poyi kurayakkanm 👍

  • @princymaryjohn3034
    @princymaryjohn3034 Před 2 lety

    Opd Doctor visit cover cheyyumo

  • @sanithasoman1279
    @sanithasoman1279 Před 2 lety +1

    Pre-existing diseases claim kittumo

  • @mathewA8
    @mathewA8 Před 2 lety

    Dear Bonny for this policy is co-payment there.

    • @BonnyGeorge
      @BonnyGeorge  Před 2 lety +1

      No co payment

    • @mathewA8
      @mathewA8 Před 2 lety

      But I got from my friend in kerala that 10% co-payment for this policy. My age is 61plus and wife age 56+. We are taking first time. Pls confirm

  • @user-ld2wk8yb4h
    @user-ld2wk8yb4h Před 3 lety

    കണ്ണടക്ക് കിട്ടുമോ

  • @shajirothyoth
    @shajirothyoth Před 2 lety +1

    Premium kuranju varumo claim illenkil star edenkilum insurancil

  • @arunramachandran4243
    @arunramachandran4243 Před 3 lety

    Hai bro, same decease thanne 2 pravasyam varuka aanenkil restoration kittummo...

  • @blessonmathai
    @blessonmathai Před 3 lety +1

    Accidentil death anel nomineeku paise kituo? Normal death anelo?

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Only for accidental death and
      permanent disability (due to accident)

    • @blessonmathai
      @blessonmathai Před 3 lety

      @@BonnyGeorge is restoration benefit will get for same person, if he admitted again?

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Yes for same illness also

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      If you find the video useful, do share of with your peers and family
      Thanks 👍

    • @insuranceworld7877
      @insuranceworld7877 Před 3 lety

      @@BonnyGeorge Great sir 🔥🔥🔥

  • @Abhi-ww3lc
    @Abhi-ww3lc Před 3 lety +1

    സർ
    ആയുർവേദ ട്രീറ്റ്മെന്റ് reimbursement ഉണ്ടോ

  • @Moyemoye1230
    @Moyemoye1230 Před 3 lety

    Any good policy for cancer patient

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Checkout star cancer care gold plan

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      *STAR Health Insurance Advisor*

  • @subinsabu3016
    @subinsabu3016 Před 2 lety

    Safeguard cover chaiumo?

  • @VinuNe
    @VinuNe Před 3 lety +1

    Nri kku online ayi adukan pattumo

  • @lijofrancis8667
    @lijofrancis8667 Před 2 lety +1

    Surgery ok included ആണൊ? അഡ്മിറ്റാവുന്നതിനു മുന്നേ ഇവരെ അറിയിക്കണോ?

  • @hashimhamsack
    @hashimhamsack Před 2 lety +1

    Hi, Thank You for this informative video.
    ഒരു സംശയം ഉണ്ട് ഒന്ന് ക്ലിയർ ചെയ്തു തരണം.
    ഞാൻ ഒരു അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്താൽ,
    രണ്ടു മാസം കഴിഞ്ഞു നാല് ലക്ഷം രൂപക്ക് ട്രീറ്റ്മെൻറ് ചെയ്തു ബിൽ ക്ലെയിം ചെയ്തു അങ്ങനെയാണെങ്കിൽ രണ്ടാമത്തെ തവണ എനിക്ക് എത്ര രൂപ വരെ ക്ലെയിം ചെയ്യാൻ സാധിക്കും?
    ഞാനെടുത്ത പോളിസിയിൽ ഒരു തവണ റീസ്റ്റോറേഷൻ ഉണ്ട്.

    • @BonnyGeorge
      @BonnyGeorge  Před 2 lety +1

      6 Lakhs

    • @hashimhamsack
      @hashimhamsack Před 2 lety +1

      @@BonnyGeorge രണ്ടാമത്തെ ബില്ല് 2 ലക്ഷമോ അതിന് മുകളിലോ ആയാലും കുഴപ്പമില്ല എന്നാണോ? ആദ്യത്തെ 5 ലക്ഷത്തിൽ ബാക്കി ഇനി ഒരു ലക്ഷമല്ലെ ഉള്ളൂൂ?
      ചോദിക്കാൻ കാരണം ആദ്യത്തെ 5 ലക്ഷം Exhaust ആയാൽ മാത്രമല്ലെ Second 5 ലക്ഷം കിട്ടൂ?

    • @BonnyGeorge
      @BonnyGeorge  Před 2 lety +1

      Yeah kittum

    • @hashimhamsack
      @hashimhamsack Před 2 lety

      @@BonnyGeorge കിട്ടില്ല. ഞാൻ സ്റ്റാർ ഹെൽത്ത് കസ്റ്റമർ കെയറിൽ വിളിച്ച് ചോദിച്ചു. Comprehensive ൽ അങ്ങനെ കിട്ടില്ല. Young Star ൽ ഒക്കെ അത് കിട്ടും.
      Ex:
      5 Lakh Cover
      First Bill 4 Lakh
      Second Bill എത്ര ആയാലും അതിൽ 1 Lakh മാത്രം കിട്ടുകയുള്ളൂ.
      അത് കഴിഞ്ഞാലെ Restore ആവൂ പിന്നെ ഉള്ള ബില്ലിൽ 5 Lakh വരെ കിട്ടും.

  • @rajuthayyil4750
    @rajuthayyil4750 Před 3 lety

    48 വയസുള്ള എനിക്ക് ഏറ്റവും കുറഞ്ഞ പ്രീമിയം എത്ര വരും

  • @balramjs9882
    @balramjs9882 Před 2 lety

    One doubt, is there any issue to use full of our premium amount for one disease? some plans have some cut-off like 50% to a single disease, etc.. that's y I'm asking.

  • @Goodddyyyy
    @Goodddyyyy Před 2 lety +1

    How much premium amount?

    • @BonnyGeorge
      @BonnyGeorge  Před 2 lety

      Premium depends on no of members age etc
      Please download the pdf given below to see the age wise premium chart

  • @a.g.n5027
    @a.g.n5027 Před 3 lety +1

    Aurvedic 100% coverage ആന്നോ?

  • @sabi-tl9lo57
    @sabi-tl9lo57 Před 2 lety +1

    ലൈഫ് ലോങ്ങ്‌ ഒരു premiyum ആണോ

  • @gunapnair1280
    @gunapnair1280 Před 3 lety

    Ayurvedakku എത്ര ശതമാനം. ഏതൊക്കെ ഹോസ്പിറ്റൽ

  • @pillaiprabhakaran3444
    @pillaiprabhakaran3444 Před 2 lety +2

    59 years age ഉള്ള ഒരാളിന് 5 lacks ന്റെ policy യ്ക് വേണ്ടി എത്ര Premium ആകും ?

  • @priyak5807
    @priyak5807 Před 3 lety +1

    Speed kurachirunu engil nannayirunu

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Sorry priya ,
      Speed kooduthal aayte thonnundegil
      Playback speed watch screen il kurachal mathy 👍 for all CZcams videos

  • @deepthisoman4484
    @deepthisoman4484 Před 8 měsíci

    STAR AANO CARE aano Better???

  • @baburajsreedharan997
    @baburajsreedharan997 Před 3 lety

    ഇൻഷുറൻസ് പ്രീമിയം രണ്ടോ മൂന്ന് തവണകൾ ആയി അടക്കാമല്ലോ. അത് cash ആയി അതാതു ബ്രാഞ്ചിൽ അല്ലെങ്കിൽ Star Health ഇന്ടെ ബാങ്ക് അക്കൗണ്ടിൽ അടക്കാമല്ലോ അല്ലേ?

  • @sudheerpvalappil
    @sudheerpvalappil Před 3 lety +1

    Premium ethraya adakendathu
    . 5 laks policy

  • @sudheer5168
    @sudheer5168 Před 2 lety +1

    സ്റ്റാർ ഹെൽത് ആരോഗ സഞ്ജീവനീ പോളിസി കുറച്ചുപറയാമോ

  • @anoopkavumkalil7304
    @anoopkavumkalil7304 Před 3 lety +1

    Monthly എത്രയാണ് പ്രീമിയം ചാർജ് എന്ന് മാത്രം പറഞ്ഞില്ല?

    • @BonnyGeorge
      @BonnyGeorge  Před 3 lety +1

      Brother
      Premium depends on age and no of members.
      Thazhe njn oru brochure koduthittunde athu download cheythal premium kanan pattum

    • @anoopkavumkalil7304
      @anoopkavumkalil7304 Před 3 lety +1

      @@BonnyGeorge thank you 🙏

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Video eshtamayal channel Subscribe cheyyan marakkale 😀
      Also share with your friends

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

  • @Kollamchannel
    @Kollamchannel Před 3 lety

    എന്ന് മുതൽ നമക്ക് ക്ലെയിം ചെയ്യാൻ പറ്റും

  • @annamathew7542
    @annamathew7542 Před 2 lety

    Is this is cashless

    • @go4insurance219
      @go4insurance219 Před 2 lety

      Yes, please contact/WhatsApp for more details on 7829660771 / STAR Health Insurance Advisor

  • @user-kk8gz9bb8n
    @user-kk8gz9bb8n Před rokem

    ഇതിൽ കാൻസർ കവർ ഇല്ലേ

  • @Sm-eg9oq
    @Sm-eg9oq Před 2 lety +1

    I am a single women, Can I add my 73 yr old mother under comprehensive policy

  • @vikrus_vlogs
    @vikrus_vlogs Před 3 lety +1

    Emi available aano

  • @mohanachandranm7869
    @mohanachandranm7869 Před 3 lety +1

    സ്റ്റാർ മറ്റു പ്ലാനുകൾ കൂടി ക്ലാസ്സ്‌ തരുമോ? താങ്ക്യൂ.

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Definitely videos will be uploaded , be subscribed to get the notification

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      go4divineinsurance@gmail.com
      *STAR Health Insurance Advisor*

  • @user-ld2wk8yb4h
    @user-ld2wk8yb4h Před 3 lety

    കണ്ണിന്റെ ഓപ്പറേഷൻ, മരുന്ന് കണ്ണട ഒക്കെ ഇതിനു കവർ കിട്ടുമോ

    • @MDK8441
      @MDK8441 Před 3 lety

      No kitila.. only 25 thousand

  • @sudhakarank7782
    @sudhakarank7782 Před 2 lety

    Rate onnum parajilla.

  • @imasuperhero7108
    @imasuperhero7108 Před 3 lety +1

    Cashless plan aano

  • @sathyangeetha4166
    @sathyangeetha4166 Před 3 lety +1

    Over rpeateetion is boaring to hearing

    • @BonnyGeorge
      @BonnyGeorge  Před 3 lety

      Hey sathyan , sorry
      You can definitely increase the playback speed to 1.5x or 1.25x.
      Will try to improve in coming videos

  • @jobbymathew4502
    @jobbymathew4502 Před 3 lety +2

    കഴിവതും ബാങ്കിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാതിരിക്കുക. കാരണം ഇത് ഗ്രൂപ്പ് മെഡിക്ലെയിം ആണ്. ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല.. പക്ഷേ ചാർജ് കുറവായിരിക്കും. പൂർണ്ണ കവറേജ് ലഭിക്കുകയുമില്ല.

    • @sajithcs3452
      @sajithcs3452 Před 2 lety +1

      ശരിയാണ് ബജാജ് ഫിനാൻസ് എന്നെ ശരിക്കും പറ്റിച്ചു

    • @BonnyGeorge
      @BonnyGeorge  Před 2 lety

      If possible do share the information

  • @opentopvideos995
    @opentopvideos995 Před 3 lety +2

    എനിക്ക് ഇത് എടുക്കാൻ താല്പര്യം ഉണ്ട് പ്ലീസ് ഹെല്പ്

    • @drmediclaim1040
      @drmediclaim1040 Před 3 lety

      7907479660

    • @bindujibu4032
      @bindujibu4032 Před 3 lety

      7758887361

    • @dennysimon9194
      @dennysimon9194 Před 3 lety

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      *Denny Simon*
      *Mobile & Whatsapp # 7829 660771*
      *STAR Health Insurance Advisor*

  • @shamjithshsmjithk
    @shamjithshsmjithk Před rokem

    ഇപ്പോ മൂന്ന് ലക്ഷത്തിന്റെ പ്ലാനിലക്ഷത്തേക്ക് മാറാത്ത ക്യാഷ് വരുന്നത്

  • @anooppgnair
    @anooppgnair Před 2 lety +1

    ഡെലിവറിക്ക് ഒക്കെ ടൈം പിരീഡ് ഉണ്ട് . ചേർന്ന് എത്ര വർഷം ആവണം എന്ന് കൂടി പറയണം . പറ്റിക്കൽ പരിപാടി ആകരുത് .മുഴുവൻ പറയാതെ ഭാഗികമായി പറഞ്ഞ് പോകാതെ .

    • @BonnyGeorge
      @BonnyGeorge  Před 2 lety

      24 months is the waiting period for Maternity Cover 👍

  • @akapurayil6064
    @akapurayil6064 Před 3 lety +1

    Dears dont take this insurance. They are cheaters. they will not take any interest to settle tge claim. No response for online claim. this is my personal experience

  • @AnilKumar-yr1ky
    @AnilKumar-yr1ky Před rokem

    You will not get anything in 24 months waiting period except for accident. Think twice.

  • @jithushaju
    @jithushaju Před rokem

    ഒരിക്കലും STAR HEALTH Select ചെയ്യരുത്

  • @vinayakumarv4687
    @vinayakumarv4687 Před 3 měsíci

    Their dealings are always in fraudulent way. No commitment towards their customers. Only Hipe Hipe Hipe. Nothing else. If you don't want trouble later, stay away from Star Health Insurance.

  • @comment7453
    @comment7453 Před 2 lety

    എയർ ആംബുലൻസ് തട്ടിപ്പല്ലേ .. കേരളത്തിൽ ആർക്കെങ്കിലും ഈ സൗകര്യം കിട്ടിയിട്ടുണ്ടോ.. അതുപോലെ സാധാരണ റൂം പോലും കിട്ടാൻ കഴിയില്ല ആയപ്പോഴാണ് AC റൂം ? വെറുതെ മോഹന വാഗ്ദാനങ്ങൾ അല്ലേ ?

  • @johnysebastian2135
    @johnysebastian2135 Před měsícem +1

    I AM A POLICY HOLDER OF STAR HEALTH INSURANCE. TWICE I WAS ADMITTED IN STAR NET WORK HOSPITALS. MY CLAIMS WERE REJECTED WITHOUT ANY REASON. NO CASHLESS PAYMENT FROM STAR HEALTH INSURANCE COMPANY. NO REIMBURSEMENT ALSO. ALL THE BILLS I PAID FROM MY POCKET. STAR IS A USELESS HEALTH INSURANCE.
    STAR IS VERY EXPERT TO LOOT THE COMMON PEOPLE. THE STAFF MEMBERS ARE VERY RUDE AND MISBEHAVE WITH CUSTOMERS. DON'T TAKE THE POLICY OF STAR HEALTH INSURANCE. SAVE YOUR MONEY IN YOUR SB ACCOUNT IN A BANK. STAR IS ONLY FOR CHEATING THE COMMON PEOPLE. BE CAREFUL.