Young Star Health Insurance Policy explained in Malayalam / star health insurance Malayalam

Sdílet
Vložit
  • čas přidán 19. 12. 2021
  • Young Star Health Insurance Policy details explained in malayalam
    📞 WhatsApp 8943892639
    Hi
    I'm Stephy welcome to our CZcams channel
    ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻ്വറൻസ് കമ്പനി ആയ Star health nte Youngsters ന് കുറഞ്ഞ പ്രീമിയത്തിൽ എടുക്കാവുന്ന ഒരു അടിപൊളി പോളിസി ആണ് Young Star health insurance , ഈ പോളിസിയുടെ എല്ലാ വിവരങ്ങളും ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് കാണാം
    ഇൻഷുറൻസ് എടുക്കാൻ താല്പര്യമുള്ളവർ വിളിക്കുക
    Stephy Jibin
    ☎️8943892639
    നിങ്ങൾക്ക് സ്റ്റാർ health insurance nte എല്ലാ പ്ലാനുകളുടെ വിവരങ്ങളും Updations ഉം stephy jibin എന്ന ഈ channel വഴി ലഭിക്കുന്നതാണ്..
    Star Comprehensive plan
    • Star Comprehensive Hea...
    Star family health optima plan
    • Star Family Health Opt...

Komentáře • 86

  • @skK-xk3yc
    @skK-xk3yc Před rokem +1

    does young star plan cover kidney transplant cost ?

  • @shajshaj3107
    @shajshaj3107 Před 2 lety

    സൂപ്പർ അവതരണം

  • @jitheshmavicheri
    @jitheshmavicheri Před 2 lety

    Super session...go head

  • @user-qv4ee8gl5q
    @user-qv4ee8gl5q Před 10 měsíci

    ക്യാഷ് benifits daily 1000 മിനിമം atra ദിവസം കിടക്കണം agane claim cheyyam

  • @sadikkpalliyalil7818
    @sadikkpalliyalil7818 Před 2 lety

    Nice presentation

  • @SavithaGNair
    @SavithaGNair Před rokem

    Chechi, 2020 il young star gold plan eduthu 10 lac. Coverage.
    2022il maternity/ delivery benefit kittumoo

  • @jojojohn5006
    @jojojohn5006 Před rokem +1

    Hi ,
    In this policy two wheeler accidents & Car accidents both are covered right ?

  • @sujeeshkanhirapoil9590

    Medi classic planil നിന്നും Young star ilek മാറാൻ പറ്റുമോ. വയസ് 29. better plan eatha.

  • @notebookroshan4454
    @notebookroshan4454 Před 2 lety

    ENT doubt.
    Policy എടുക്കുമ്പോൾ ENT issue ഇല്ല...
    പിന്നീട് വന്നാൽ, അതുമായി ബന്ധപ്പെട്ട് claim ചെയ്യാൻ പറ്റുമോ??

    • @StephyJibin22
      @StephyJibin22  Před 2 lety

      1 year waiting period und.. athu kazhinjaal claim cheyam

  • @talkativegirl9833
    @talkativegirl9833 Před rokem

    എനിക്ക് ഹാർട്ട് il ചെറിയൊരു ബന്റ് ഉണ്ട് ഞാൻ മെഡിസിൻ കഴിക്കുന്നുണ്ട് അപ്പോൾ അതിന്റെ benefit കിട്ടാൻ 1 ഇയർ കഴിയുമോ

  • @akhilsivan8421
    @akhilsivan8421 Před rokem

    I'm over weight(110kg) person, can i apply for health insurance, obesity is a reson for claim rejection?

  • @shajshaj3107
    @shajshaj3107 Před 2 lety +3

    12-01-1982 (41 running)... ഈ gold പ്ലാൻ എടുക്കണം എങ്കിൽ ഞൻ എത്ര രൂപ പ്രീമിയം അടയ്ക്കണം. ഞൻ ഇപോൾ ഗൾഫിൽ ആണ്. Pls reply.

  • @VineethKJayan
    @VineethKJayan Před rokem

    Claim ഒന്നും ചെയ്തിട്ടില്ല എങ്കിൽ sum issured ഇന്റെ 20% ആഡ് ആകും എന്ന് പറഞ്ഞല്ലോ... അത് എങ്ങനെ അറിയാൻ പറ്റും? റിന്യൂ ചെയ്തിട്ട് എനിക്ക് ഇതുവരെ ആഡ് ആയിട്ടില്ല.. ആപ്പിൽ sum issured 5lakhs tanne aanu ഇപ്പഴും കാണിക്കുന്നത്

    • @StephyJibin22
      @StephyJibin22  Před rokem +1

      Sum insured il ath kanikila . No claim bonus aan.. kanikunilengilum coverage kitum.. no problem

  • @silpasnair6740
    @silpasnair6740 Před rokem

    Start health optima yil delivery cover akumo? Waiting period ethra year anu

  • @manjuanil2427
    @manjuanil2427 Před rokem +1

    Can we change silver to gold plan after some years

  • @bluechipsolutions4860
    @bluechipsolutions4860 Před 24 dny

    Madam, star health il snake bite include aano

  • @shanidk4914
    @shanidk4914 Před 2 lety

    എനിക്ക് 33 വയസ്സ്.ഞാൻ,ഭാര്യ ഒരു മകൾ എത്ര രൂപ ഒരു വർഷം പ്രീമിയം അടക്കേണ്ടി വരും?

  • @nimskr6836
    @nimskr6836 Před 2 lety

    32 age ഈ പ്ലാൻ ആണോ comprehensive plan ആണോ നല്ലത്... മലയാളം pdf കിട്ടാൻ വഴിയുണ്ടോ?

  • @sabuyusaf
    @sabuyusaf Před 2 lety

    ഈ പോളിസിയ്ൽ ചേർന്നാതിന് ശേഷം മറ്റെരു പോളിസിയ്ലെക്ക് മാറ്റാൻ കഴിയുമൊ

  • @sadikkpalliyalil7818
    @sadikkpalliyalil7818 Před 2 lety +1

    Njaan 3 divasam munbaan e policy purchase cheythath

  • @shanavas6568
    @shanavas6568 Před 2 lety

    ഒരു സംശയം.40 വയസ് 11മാസം 28 ദിവസ്സം ആയെങ്കിൽ യങ്ങ് സ്റ്റാർ പോളിസി എടുക്കാൻ പറ്റു

  • @9961083104
    @9961083104 Před 2 lety

    Enik 28 age und
    Better plan ethaanu???

  • @a.g.n5027
    @a.g.n5027 Před 2 lety +1

    എനിക്ക് ഡയബറ്റിക് ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് ഏതു പോളിസി ആണ് നല്ലത്

  • @shuhaibm9698
    @shuhaibm9698 Před 9 měsíci

    Hospital cash benifit means....

    • @StephyJibin22
      @StephyJibin22  Před 9 měsíci

      czcams.com/video/PMhwdeT3bpI/video.htmlsi=hg6c3sYhqkYoOjr9

  • @deepurpillai6641
    @deepurpillai6641 Před rokem

    Infertilty treatment coverd Annoo

    • @StephyJibin22
      @StephyJibin22  Před rokem

      No

    • @abyisaac4368
      @abyisaac4368 Před rokem

      After 3 years infertility treatment ഉണ്ട്‌ എന്ന് സ്റ്റാർ ഹെൽത്ത്‌ തന്ന ഡോക്യൂമെന്റിൽ പറയുന്നുണ്ടല്ലോ

  • @neginjohnson2158
    @neginjohnson2158 Před 3 měsíci

    Ayurvedam ondo

    • @StephyJibin22
      @StephyJibin22  Před 3 měsíci

      Ithil illa.. Ayurvedam ula vere plans unde.. call or WhatsApp me 8943892639

  • @keyframes2969
    @keyframes2969 Před 2 lety

    Restore ചെയ്യാൻ എന്തെങ്കിലും അപേക്ഷ കൊടുക്കണോ?

  • @shashafi5090
    @shashafi5090 Před rokem

    കാർ ആക്ക്സിഡന്റ് കാവെർ ആകുമോ...

  • @divinedavid8266
    @divinedavid8266 Před rokem

    Tata AIG or Star health ?

  • @kishorekumarck
    @kishorekumarck Před 2 lety

    5 ലക്ഷം രൂപയുടെ പോളിസിക്ക് 30 വയസുള്ള ആൾ എത്ര രൂപ അടക്കേണ്ടിവരും?

  • @reshmamy2110
    @reshmamy2110 Před rokem

    Pregnant ayavark policy undo

  • @thasnishamnad8210
    @thasnishamnad8210 Před rokem

    hi hus 34
    wife 29
    daughter ..2 yr
    son ..ten month

  • @mrudulrag9107
    @mrudulrag9107 Před rokem +2

    4 പേർ ഉള്ള ഫാമിലിയിൽ ഓരോരുത്തർക്കും 5lakhs claim ചെയ്യാൻ പറ്റുമോ ? എങ്കിൽ അതിൻ്റെ പ്രീമിയം എത്രയാണ്?

    • @StephyJibin22
      @StephyJibin22  Před rokem

      czcams.com/video/kGRuBUaV2jg/video.html watch this video

    • @StephyJibin22
      @StephyJibin22  Před rokem

      U can contact me for premium and more details 8943892639

  • @keyframes2969
    @keyframes2969 Před 2 lety

    fever based disease claim kittumo?? minimum enthu disease for claim??

  • @kochunarayanapillai.k6187

    Premium?

  • @instashortsupdate7207
    @instashortsupdate7207 Před 8 měsíci

    Shared room enthelm kituvo