വേദ-സ്മൃതി-പുരാണേതിഹാസങ്ങളിലെ സനാതന ധർമ്മം മഹത്തരമോ ? : T. S. Syam Kumar Vs Rahul Easwar | PART - 1

Sdílet
Vložit
  • čas přidán 26. 11. 2023
  • #tssyamkumar #rahuleaswar #bijumohan
    Part 2 : • സനാതനധർമ്മമെന്നാൽ ചാതു...
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Komentáře • 294

  • @ajithashokan1678
    @ajithashokan1678 Před 8 měsíci +67

    Dr. Syamkumar sir, സനാധന ധാർമമെന്ന അധർമത്തെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
    എന്റെ ഒരു ബിഗ് സല്യൂട്ട്

    • @anilkumarbhaskaran1817
      @anilkumarbhaskaran1817 Před 8 měsíci

      വിവരംകെട്ട അൽപൻ ശ്യാം പറയുന്ന അസഭ്യം നിനക്കു പിടിച്ചെങ്കിൽ, നിന്റെ നിലവാരം ഊഹിക്കാം. നീയും നിന്റെ പൊട്ടന് ശിയാമും വിചാരിച്ചാൽ ഹിന്ദുക്കളക് ഒരു പുല്ലും സംഭവിക്കില്ല.

    • @arjunramesh6050
      @arjunramesh6050 Před 8 měsíci +1

      No.. Texts like manusmriti is not where sanatan dharma is based upon.. Sanatan dharma means eternal law.. Caste is a social structure.. The spiritual seeking to know man's ultimate nature is what forms the core of sanatan dharma. U cant refute it by basing ur allegations on some irrelevant books like manusmriti.. Sanatan dharma and casteism are two different things.

    • @neo3823
      @neo3823 Před 8 měsíci +4

      @@arjunramesh6050ok Biswasichu 😂

    • @arjunramesh6050
      @arjunramesh6050 Před 8 měsíci

      @@neo3823 👍

    • @sijimathew3797
      @sijimathew3797 Před 5 měsíci +1

      Yes

  • @raviorie6837
    @raviorie6837 Před 8 měsíci +56

    മഹാപണ്ഡിതനായ ഡോ: ശ്യംകുമാർ സാറിൻ്റെ സൂക്ഷ്മ വിശകലനത്തെ
    നമ്പൂരി കൗശലം ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാഹൂൽ വല്ലാതെ വിളറിവിയർത്ത് വെളുത്ത് പോയി.

  • @paulosecl5161
    @paulosecl5161 Před 8 měsíci +49

    മിസ്റ്റർ രാഹുൽ ഈശ്വർ, നിങ്ങൾ ഡോക്ടർ ശ്യാം കുമാറിനോട് സംസാരിക്കുമ്പോൾ അതേ നിലവാരത്തിൽ സംസാരിക്കണം. വേദങ്ങളും ഇതിഹാസങ്ങളും നിരത്തി മറുപടി പറയണം.

    • @vijeeshvijeesh7700
      @vijeeshvijeesh7700 Před 8 měsíci +8

      Dr syam കുമാറിൻ്റെ വാദങ്ങൾ ഖണ്ഡിക്കാൻ ശ്രമിക്കുന്നതിന് പകരം വേറെ എന്തകേയോ പറഞ്ഞു കൊണ്ടിരിക്കുന്നു.വിജേഷ് പാലക്കാട്. സ്വതന്ത്ര പാതയിലെ സഞ്ചാരി.

  • @user-bk2ot1sz5r
    @user-bk2ot1sz5r Před 8 měsíci +36

    Syamkumar.... നന്നായി സംസാരിച്ചു 👍🏽👍🏽👍🏽

  • @Hitman-055
    @Hitman-055 Před 8 měsíci +64

    രാഹുലിനെ സംവാദത്തിൽ പങ്കെടുപ്പിക്കാൻ എന്തു യോഗ്യത?

    • @jrjtoons761
      @jrjtoons761 Před 8 měsíci

      Poonool ititund😊

    • @Hitman-055
      @Hitman-055 Před 8 měsíci +5

      @@jrjtoons761 ബ്രാമണ സ്ത്രീയെ നായർ പൂശി ഉണ്ടായ വൻ എങ്ങിനെയാണ് പൂണ്യൽ ഇടുന്നത് ? നായർക്ക് എവിടെയാണ് പൂണൂൽ? നായർ ശൂദ്രൻ മാരാണ്😂😂

  • @kosta_vibes
    @kosta_vibes Před 8 měsíci +23

    ശ്യാം സാർ പൊളിച്ചടുക്കി .....❤❤❤

  • @pbsanish5267
    @pbsanish5267 Před 8 měsíci +112

    ശ്യാമ് കുമാർ പഠിപ്പുള്ള ആളുകളുമായി സംവാദം നടത്തുന്നതല്ലേ നല്ലത്

    • @arunna-bv9yl
      @arunna-bv9yl Před 8 měsíci +21

      അത് ശരിയാണ്.... ഈ ചർച്ചതോഴിലാളി..... ഡാഷ് മോനോടൊക്കെ... Syamkumaar സാറിനെപോലുള്ളവർ 😏

    • @ajayakumar.bpokkatt8625
      @ajayakumar.bpokkatt8625 Před 8 měsíci +1

      @@arunna-bv9yl i0

    • @nikhilpn3899
      @nikhilpn3899 Před 8 měsíci

      കുറച്ചു എങ്കിലും പഠിപ്പും വിവരവും ഉള്ളവരിൽ ഭൂരിഭഗവും സനാതന ധർമ്മം ഒരു utter nonsense ആയി കരുതുന്നവൻ ആയിരിക്കും

    • @anumohan639
      @anumohan639 Před 8 měsíci +1

      പഠിപ്പുള്ള ആളുകൾ പറഞ്ഞു വെച്ച കാര്യത്തെക്കുറിച്ചല്ലല്ലോ ചർച്ച ചെയ്യുന്നത് മാത്രമല്ല പഠിപ്പുള്ളവർക്കെല്ലാം വിവരം വേണമെന്നില്ലല്ലോ

    • @jaimonsunny5313
      @jaimonsunny5313 Před 8 měsíci +8

      ​@@anumohan639ഇവിടെ രാഹുൽ വിവരം ഇല്ലാത്തവൻ ആണെന്ന് സ്വയം തെളിയിച്ചീട്ടുള്ളത്.

  • @rajinlal87
    @rajinlal87 Před 6 měsíci +6

    കൊന്ന് കൊലവിളിക്കുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു. Shyamkumar sir ♥️

  • @vishnukailasam3921
    @vishnukailasam3921 Před 7 měsíci +11

    Dr Shyam kumar ന് എന്തൊരു അറിവാണ്..! ❤

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před 8 měsíci +51

    ആര് എന്ത് പറഞ്ഞു എന്നത്‌
    അല്ല പ്രശ്നം മനുഷ്യനെ
    വേർതിരിച്ച് നിർത്തുന്ന ഒന്നും നമുക്ക് വേണ്ട
    മതം മനുഷ്യന് വേഷവിധാനം നൽകി വേർതിരിച്ച് അവരുടെ കീഴിലാക്കി അവർ
    നേട്ടം ഉണ്ടാക്കുന്നു.😢😢

  • @harikillimangalam3945
    @harikillimangalam3945 Před 8 měsíci +26

    ഈ ഡിബേറ്റിന് ഒരു പ്രശ്നമുണ്ട്. വിഷയത്തെ വിഷയാധിഷ്ഠിതമായി കാണുകയും അവതരിപ്പിക്കുകയുമാണ് ശ്യാംകുമാർ. പക്ഷേ രാഹുലാകട്ടെ പരസ്പര ബന്ധമില്ലാതെ വെറുതെ balancing ആയി സംസാരിക്കുകയും കാടും പടർപ്പും തല്ലുകയും ചെയ്യുന്നു. അയാൾക്കറിയാം ഈ വിഷയത്തിൽ പിടിച്ച് നിൽക്കാൻ പാടാണെന്ന് . ഒന്ന് അയാൾക്ക് അതിനുള്ള അറിവില്ല, രണ്ടാമത്തെ കാര്യം സനാതന ധർമ്മത്തിൽ മാനവീകതയുടെ അംശം പോലുമില്ല.

    • @arjunramesh6050
      @arjunramesh6050 Před 8 měsíci

      Sanatana dharma means eternal law. It represents man's spiritual seeking for his ultimate nature.
      Casteism is a social structure and has got nothing to do with sanatan dharma. The moment someone base their arguments upon irrelevant texts like manusmriti to refute sanatana dharma, they lost the argument. It only shows how prejudiced and predetermined people r to show something in a bad light... So സനാതന ധർമത്തിൽ മാനവികതയുടെ അംശം മാത്രമേ ഉളളൂ

    • @harikillimangalam3945
      @harikillimangalam3945 Před 2 měsíci

      ​@@arjunramesh6050എന്നെന്നും നിലനിൽക്കേണ്ടതായ ധർമ്മം അങ്ങനെ ഒന്നില്ല. എല്ലാം കാലാനുസൃതമായ മാറ്റങ്ങൾ വിധേയമാണ്. ആവണം താനും. അല്ലാത്തത് മത പുസ്തകങ്ങളിൽ എഴുതി വെച്ചിട്ടുള്ളതാണ്. അങ്ങനെയുള്ളതിൽ മാനവികത ഒട്ടും ഇല്ല

  • @rajeev.787
    @rajeev.787 Před 8 měsíci +8

    ബ്രാഹ്മണര് തങ്ങളുടെ ഉന്നതിക്കായി മറ്റു വർണ്ണങ്ങളെ കീഴ്പെടുത്താൻ ഉണ്ടാക്കിയ അധർമ്മ ശാസ്ത്രങ്ങൾ...അതാണ് ഹിന്ദു ധർമ്മങ്ങൾ എന്നറിയപ്പെടുന്ന ഈ നീച ഗ്രന്ഥങ്ങൾ. ഇതാണ് ഹിന്ദുയിസത്തിൻ്റെ പ്രത്യയ ശാസ്ത്രങ്ങളെന്നു സ്ഥാപിച്ചുകൊണ്ട് സംഘ ശക്തികൾ പഴയ ഭ്രാന്താലയം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതും...അധികകാലം ഇങ്ങനെ കേരളത്തിനും പിടിച്ചു നിൽക്കാൻ കഴിയില്ല. ആരൊക്കെയായിരുന്നോ ഇതിന്റെ ഇരകൾ, അവരുടെ പുതിയ തലമുറയാണ് ഇവർക്ക് ജയ് വിളിക്കുന്നത് എന്നതൊരു ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

  • @shrijith07
    @shrijith07 Před 8 měsíci +24

    രാഹുലിനെ പോലെ മുങ്ങുന്ന വഞ്ചിയിൽ നിന്നും അടുത്ത വഞ്ചിയിലേക്ക് ചാടുന്നവരോട് സംവാദത്തിന് പോകാതിരിക്കുക. പുരാണങ്ങളിലെ പൊട്ടത്തരങ്ങൾ എടുത്ത് കാണിച്ചാൽ വേദങ്ങളെ പിടിക്കും വേദങ്ങളിലെ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയാൽ വേദാന്തി ആകും ഭൂരിഭാഗ ഹിന്ദു സ്കോളറുകളും അങ്ങോട്ടും ഇങ്ങോട്ടും ചാടും

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Před 8 měsíci +15

    ശ്യാ൦കുമാറിൻെറ മുമ്പിൽ ഇനി ഏതു കൊമ്പനേ കൊണ്ടു വിട്ടാലു൦ ഇങ്ങനെ ഒക്കയേ നടക്കു

  • @anurajk2520
    @anurajk2520 Před 8 měsíci +8

    ഡോ. ശ്യാം കുമാർ തകർത്തു

  • @m.s.rajanbabu5662
    @m.s.rajanbabu5662 Před 8 měsíci +11

    Dear Dr. Shyamkumar,
    Congratulations on your well-researched narration on Sanathana Dharmam. Your use of Veda and ancient puranas to support your argument that Sanathana Dharma promotes division among human beings and favors brahmins is commendable. However, it is important to consider that such teachings may not be acceptable in a modern civilized society, and there are arguments against its continuation. Nevertheless, your dedication to scholarship is evident in your presentation.

  • @aravindv.s2097
    @aravindv.s2097 Před 8 měsíci +14

    ❤ Syamkumar TS ❤

  • @sreekumar1384
    @sreekumar1384 Před 8 měsíci +20

    എന്റെ രാഹുലെ നശിപ്പിച്ചെല്ലോ 🤣🤣🤣🤣 Dr. ശ്യം കുമാറിന്റെ വാദങ്ങളെ, രാമായണവും, ഗിതയും, മനുസ്‌മൃതിയും വെച്ച് എതിർക്കാനുള്ള അറിവ് രാഹുൽ ഈശ്വർക്കില്ല.....

  • @shajir346
    @shajir346 Před 4 měsíci +2

    Ts shyamkumar പൊളിച്ചടുക്കി 🥰❤️

  • @sathyanvelayudhan4185
    @sathyanvelayudhan4185 Před 8 měsíci +14

    പുരാണേതിഹാസങ്ങളും സ്മൃതികളും വേദമങ്ങളും പഠിച്ച് ഇതൊക്കെ പാലിച്ച ഹിന്ദു രാജ്യത്തിൽ ഭരണകർത്താക്കൾ സമൂഹത്തിൽ സകല കൊള്ളരുതായ്മയും സമൂഹത്തിൽ നടപ്പാക്കി ഒരു ജനതയെ മൃഗതുല്യരാക്കി ആയിരത്തോളും വർഷങ്ങൾ നശിപ്പിച്ച നീചപ്രവർത്തികളെ തുറന്നുകാട്ടുന്ന T S ശ്യാംകുമാറിന്റെ വീക്ഷണങ്ങളെ രാഹുൽ ഈശ്വർഎന്ന ഈ അല്പൻ കുറെ വളിച്ച ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചു വെള്ളപൂശാൻ ശ്രമിക്കുകയാണ് രാഹുൽ ഈശ്വർ🎯🎯🎯🎯

    • @arjunramesh6050
      @arjunramesh6050 Před 8 měsíci

      1) സനാതന ധർമ്മം സ്മൃതികളെ അടിസ്ഥാനമാക്കിയല്ല
      2) ബൈബിളിനെ പിന്തുടരുന്ന ഭരണാധികാരികൾ തെറ്റ് ചെയ്‌താൽ ബൈബിൾ കുറ്റക്കാരനാക്കുമോ

  • @adv.p.kdinesh6900
    @adv.p.kdinesh6900 Před 8 měsíci +9

    Syam ❤

  • @sukumaranyv456
    @sukumaranyv456 Před 8 měsíci +12

    ഈ വിഷയത്തിൽ ആര് തർക്കിച്ചാലും ശ്യാം കുമാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വേദോപനിഷത്തുകളിലും പുരാണങ്ങളിലും ധർമ്മസൂത്രങ്ങളിലും ഗീതയിലും പറഞ്ഞിട്ടുള്ളവ നിലനിൽക്കുന്നിടത്തോളം കാലം സനാതനധർമ്മം മനുഷ്യവിരുദ്ധമല്ലെന്ന് തെളിയിക്കാനാവില്ല.

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      പതിനേഴര കോടി ഗ്രന്ഥങ്ങൾ സനാതന ധർമ്മ ശാസ്ത്രത്തിൽ ഉണ്ട്. അതിൽ ഒരു കോടി ഗ്രന്ഥങ്ങൾ ഡോ ശൃമം കുമാർ വായിച്ചോ

    • @pbrprasad4430
      @pbrprasad4430 Před 7 měsíci

      ശ്യാം 50 ലക്ഷം ഗ്രന്ഥങ്ങൾ വായിച്ചു കാണാം

  • @sivadasanm.k.9728
    @sivadasanm.k.9728 Před 7 měsíci +1

    വാക്കുകളുടെ അർത്ഥങ്ങൾക്കുപരി നമ്മുടെ രാജ്യത്ത് നിലനില്ക്കുന്ന അസമത്വചിന്തകളേയും ജാതി വിവേചനങ്ങളേയും മാറ്റിനിർത്താൻ, വേണ്ടന്നു വെയ്ക്കാനുള്ള ചിന്തയും മാനസ്സിക വികാസവുമാണ് ആധുനീക ഇന്ത്യയിലെ സംസ്ക്കാര സമ്പന്നരായ പരിഷ്കൃത ജനസമൂഹത്തിന് അവശ്യം ഉണ്ടാകേണ്ടത്. അതല്ലാതെയുള്ള എല്ലാ ചിന്തകളും പ്രവർത്തനങ്ങളും ആധുനീക ലോകത്തിനും നമ്മുടെ രാജ്യത്തിനും തീരാക്കളങ്കവും അത്യന്തം അപമാനകരവുമാണ്. കാലം എത്രയോ മുന്നോട്ടു പോയിരിയ്ക്കുന്നു. ലോകത്ത് എന്തെല്ലാം പരിവർത്തനങ്ങൾ സംഭവിച്ചു. ഇപ്പോഴും സംഭവിച്ചു കൊണ്ടിരിയ്ക്കുന്നു. പണ്ട് പലതും സംഭവിച്ചിട്ടുണ്ടാക്കാം. പക്ഷേ ഇന്നത്തെ ആധുനീക മനുഷ്യർ കാലത്തിനൊത്തു ഉയരാനും മാറാനും സന്നദ്ധരാകണം. മനുഷ്യനെ മനുഷ്യനായി കാണാത്ത ഏത് സിദ്ധാന്തവും മതവും ജാതിയും വർഗ്ഗീയതയും രാഷ്ട്രീയവും മറ്റെന്തെല്ലാം ചിന്താധാരകളുണ്ടെങ്കിൽ അതെല്ലാം തന്നെ അത്യന്തം ഹീനവും അനുചിതവും മനുഷ്യത്വരഹിതവും തന്നെയാണ്.

  • @zjk6549
    @zjk6549 Před 8 měsíci +6

    തെറ്റുകൾ ഉണ്ടെങ്കിലും തിരുത്തപ്പെടാത്ത ബുക്കുകൾ ഉപേക്ഷിച്ച്, തെറ്റുകൾ തിരുത്തപ്പെടുന്ന ഭരണഘടന സ്വീകരിക്കുക.

  • @francisceepees1221
    @francisceepees1221 Před 8 měsíci +5

    ശരിയാണ് ഭരണഘടന കാലഘട്ടത്തിനനുസരിച്ച് പുതുക്കികൊണ്ടിരിക്കുന്നുണ്ട്,അടിസ്ഥാന തത്വങ്ങൾക്ക് മാറ്റം വരുത്താൻ ആകില്ല എങ്കിലും.
    പക്ഷേ ഏതെങ്കിലും മതഗ്രന്ഥം ഇങ്ങനെ പുതുക്കിയതായി കേട്ടിട്ടുണ്ടോ?
    വേദങ്ങളിലും സ്മൃതികളിലും മനുഷ്യരെല്ലാം തുല്യരാണെന്ന ഒരു വാക്കെങ്കിലും കാണിച്ചു തരാനാകുമോ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം തരാതെ രാഹുൽ ഉരുണ്ടു കളിക്കുകയാണ്.
    ഹിന്ദുമതം ഇന്ന് സനാതനധർമ്മത്തിലേ പിന്തിരിപ്പൻ ആശയങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതിന് കാരണം പാശ്ചാത്യ നവോത്ഥാന ചിന്തകളുടെ സ്വാധീനമാണ്.ഇവിടത്തെ നവോത്ഥാന നായകരുടെ ചിന്തകൾക്കും ഊർജ്ജം ലഭിച്ചത് അതിൽനിന്ന് തന്നെ.സനാതനികൾക്ക് അതിൽ ഒരു പങ്കുമില്ല.

  • @sms145
    @sms145 Před 8 měsíci +10

    Shyam kumar sir .. superb👌
    Ithu polulla rahul alavalaathiyodoke samsarichu samayam kalayanda sir🙄

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Před 8 měsíci +34

    മാനവിക സമൂഹത്തിൽ ഒരു മതഗ്രന്ഥത്തിനും പ്രസക്തിയില്ല

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 8 měsíci +9

    സംസ്കൃതം ഏവർക്കും പഠിയ്ക്കുവാനും പ്രചരിപ്പിയ്ക്കുവാനും അവകാശം ഉണ്ടായിരുന്നതിനാൽ ഏവവും മനസ്സിലായി

    • @asokakumar7761
      @asokakumar7761 Před 7 měsíci +1

      സംസ്കൃതം പഠിക്കാനുള്ള സ്വാതന്ത്ര്യം ഒരു ഔദാരൃമല്ല
      സ്നേഹവും അന്തസ്സും
      എന്താണെന്ന് തിരിച്ചറിവുള്ള മനുഷ്യരുടെയും സംഘടനകളുടെയും അധ്വാനത്തിന്റെ ഫലമാണ്

  • @prasadv7681
    @prasadv7681 Před 7 měsíci +7

    രാഹുൽ എന്തൊക്കെയോ പറയുന്നു..... ശ്യാം സാറിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ല ..... തെറ്റ് മാത്രം എടുത്തു പറയുന്നു. എന്ന് പറയുന്ന രാഹുൽ .. ഇതിലുള്ള ശരികൾ ഒന്നും പറയാൻ കഴിയുന്നില്ല..... 😂😂😂

  • @shrijith07
    @shrijith07 Před 8 měsíci +9

    Syamkumar 👍

  • @richu916
    @richu916 Před 8 měsíci +6

    രാഹുൽ ഈശ്വർ ഇനി ശ്യാംകുമാറുള്ള വഴിക്ക് വരില്ലെന്ന് ഉറപ്പാണ്..

  • @MohanMohane-ej8ld
    @MohanMohane-ej8ld Před 8 měsíci +6

    Dr ശ്യാംകുമാർ കുമാർ sir അറിവില്ലാത്ത വിവരം ഇല്ലാത്ത രാഹുലുമായി സംസാരിച്ചു സമയം കളയുന്നത്

  • @francismathew6141
    @francismathew6141 Před 6 měsíci

    വളരെ നല്ലൊരു സംവാദം... രണ്ടുപേരും അവനവൻറെ പോയിൻസ് പരസ്പര ബഹുമാനത്തോടെ കൂടി അതോടൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കാനായി...
    രണ്ടുപേർക്കും അഭിനന്ദനങ്ങൾ👍🙏

  • @johntkishore3605
    @johntkishore3605 Před 8 měsíci +5

    Dr ശ്യാം കുമാറിനെ പ്രതിരോധിക്കാൻ തല്ക്കാലം ഈ സവർണ്ണ മനോഭാവക്കാരന് സാധിക്കില്ല...........അടിയറവ്... സമ്പൂർണ പരാജയം.... വിഷയം എന്താണെന്ന് അറിഞ്ഞിട്ടും ചാടിക്കളിക്കുന്നു

  • @Vijayamma_Sasi
    @Vijayamma_Sasi Před 5 měsíci +2

    Shyamkumar sir 🙏👍👍

  • @georgekutty8772
    @georgekutty8772 Před 2 měsíci +2

    ഈഴവരും, പുലയരും, കുറവരും വേടരും മറ്റു അധഃകൃത ജാതികളും ഈ സംവാദം കേൾക്കേണ്ടതുണ്ട്.

  • @prakasankuruly5365
    @prakasankuruly5365 Před 8 měsíci +16

    രാഹുലെ ഒന്ന് നിർത്തഡോ?

  • @shajik698
    @shajik698 Před 8 měsíci +5

    ശ്യാം കുമാർ സാറും രാഹുൽ ഈശ്വരും ഒ രു ത്രാസിൽ ഇരുത്തിയാൽ ശ്യാംകുമാർ സാറിൻറെ തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @naveenkgireesan1485
    @naveenkgireesan1485 Před 8 měsíci +5

    രാഹുൽ ഈശ്വർ മറുപടി പറയുന്നത് ചോദിച്ച ചോദ്യങ്ങൾക്ക് അല്ല.
    സംവാദ വിഷയത്തിൽ നിന്ന് ഒരുപാട് തെന്നി മാറുന്നു അയാൾ.

    • @srimolsuresh
      @srimolsuresh Před 8 měsíci

      അത് രാഹുലിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.. സംവാദത്തിന്റെ out of contest ൽ നിന്നുകൊണ്ട് വിവേകാന്ദൻ ഐസ്റ്റീൻ അബ്ദുൽ കലാം. പിന്നെ ബ്രിട്ടീഷ് ഭരണകാലത്ത് ഉള്ള Oriental scholar's നെ ഉൾപ്പെടെ കടിച്ച് വലിച്ച് കൊണ്ട് വന്ന് ഒരു ചവിട്ടു നാടകം നടത്തുക രക്ഷപ്പെടുക

  • @Bash_coope
    @Bash_coope Před 8 měsíci +6

    Shyam ❤

  • @bijuthankappan8893
    @bijuthankappan8893 Před 7 měsíci +3

    Syam sir എവിടെ നിൽക്കുന്നു..... രാഹുൽ എത്രയോ താഴെ.....

  • @santhoshkumar-ub9oo
    @santhoshkumar-ub9oo Před 8 měsíci +5

    👍

  • @vijayasidhan8283
    @vijayasidhan8283 Před 7 měsíci +1

    Good to hear both sides of the topic

  • @santhakumarkallambalam1309
    @santhakumarkallambalam1309 Před 8 měsíci

    സ്നേഹവും സന്തോഷവും പരിഗണയും തേടി നടക്കുന്ന ഒരു ജീവിവർഗത്തെ നമുക്കിന്ന് സ്ത്രീ എന്ന് സംബോധന ചെയ്യാവുന്നതാണ്. സ്ത്രീയെ, പെൺകുട്ടികളെക്കുറിച്ച് ചില കവികളും കലാകാരന്മാരും മറ്റ് ധാരാളം പ്രതിഭകളും പലവട്ടം പല തരത്തിൽ പ്രകീർത്തിച്ചും അത്ര തന്നെ കീർത്തിയില്ലാതെയും സാമൂഹ്യ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. പറയാൻ കാരണം ചില സന്ദർഭങ്ങളിലെ അവരുടെ സ്വഭാവവിശേഷങ്ങളാണ്. ചിലർ ചില സ്ത്രീകളുടെ സ്വഭാവം കണ്ട് പുകഴ്ത്താറുണ്ട്! അങ്ങനെ സ്ത്രീകൾ ജനിതകമായി വഹിക്കുന്ന ഘടകങ്ങൾ കൊണ്ട് സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നു.. മറ്റൊരുദാഹരണം ആഗ്രഹങ്ങളുടെ ഒരു കോണിപ്പടിയും പേറി ജീവിതാവസാനം വരെ മാനത്തെ തേര് തെളിക്കുന്നവരാണ് എന്നും പറയാം..പഴയ കാലത്ത് ഒന്നുമില്ലാത്തവന്റെ പോക്കറ്റ് ശുദ്ധമായി വെളുപ്പിക്കുന്ന ഒരു വിഭാഗമായിരുന്നു..😂

  • @sojosoman7851
    @sojosoman7851 Před 8 měsíci +23

    ഇവിടെ ഇത്തരം സംവാദങ്ങളിൽ ഈ രാഹുലിന് എന്ത് സ്കോപ് ആണ് ഉള്ളത് വെറുതെ ഓരോന്ന് പറഞ്ഞു ടൈം വേസ്റ്റ് ചെയ്യാൻ രാഹുലിന് പകരം സംകൃതം അറിയുന്ന ആരെങ്കിലും ആയിരുന്നേൽ നന്നായിരുന്നു മേലിൽ യോഗ്യത ഉള്ളവരെ സെലക്ട് ചെയ്യ് പ്ലീസ്

  • @manikandannc3808
    @manikandannc3808 Před 8 měsíci +5

    തെറ്റും ശരിയും ഉൾകൊള്ളുന്ന ഒന്നിനെ സനാതനം എന്ന് വിളിക്കാമോ?

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 5 měsíci +1

    Syam very powerful ...empowered his knowledge ...

  • @pankajakshanmn6431
    @pankajakshanmn6431 Před 6 měsíci +2

    ഒരു സംസകൃത വാക് പറയാൻ അറിയാത്ത രാഹുൽ ഈശ്വറിനെ പോലുള്ളവരുടെ കൂടെ ശ്യാം സർ വരരുതായിരുന്നു.

  • @ajalp3071
    @ajalp3071 Před 3 měsíci +2

    ഡോ. ശ്യാം കുമാർ സാർ❤

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    മനുഷബുദ്ധി വികസ്സിക്കത്ത കാലത്തെ ധർമ്മം ചാതൂർവർണ്ണം ഇക്കാലത്തെ സന ധന ധർമ്മം ഭാരതത്തിലെ എല്ലാവരോടും സമം വർദ്ധിതം

  • @roymathai619
    @roymathai619 Před 15 dny

    Dr shyam Kumar is an academic, par excellence.

  • @anilbhaskaran9975
    @anilbhaskaran9975 Před 8 měsíci +2

    ഇയാളുടെ വിവരക്കേട് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.

  • @drc200
    @drc200 Před 8 měsíci +9

    സുഹൃത്തേ രാഹുൽ ഈശ്വർ, ബ്രഹ്മിനിസം എന്നത് ഒരു മത വിശ്വാസം എന്നതിനേക്കാൾ ശ്രെന്നീകൃതമായ സാമൂഹ്യ വ്യവസ്ഥയുടെ political ideology in the religious garb! അത് എല്ലാവരെയും, ദളിതരെ ഉൾപ്പെടെ, തൊട്ടുതാഴെയുള്ളവരുടെ മേൽ ' ബ്രഹ്മനിസം ' അടിച്ചേൽപ്പിക്കുന്നു ( പണ്ട് brutal, ഇന്ന് subtle). അല്ലാതെ ' ഒരു ശതമാനം ' വരുന്ന ബ്രാഹ്മണര് ക്കെതിരെ എന്നല്ല! മുതളിത്ത വ്യവസ്ഥ .എല്ലാവരെയും മുതലാളിത്ത വത്ക്കരിക്കുന്നൂ . പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീകളെയും കണ്ടീഷൻ ചെയ്യുന്നു. അമ്മായിയമ്മ മാരാണ് മരുമക്കൾ ആയ സ്ത്രീകളെ പീഡിപ്പിക്കുന്നത് എന്ന് പറയുന്നത് പോലെയാണ്, പിന്നോക്ക ജാതികൽകിടയിലെ ജാതി വിഷയം താങ്കൾ അവതരിപ്പിക്കുന്നത്. ഹിന്ദു മതം വിവിധ മതങ്ങളുടെ umbrella; അതിൽ ഒന്ന് മാത്രമാണ് സനാതന ധർമ്മം. എന്നാല് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ആയപ്പോൾ മറ്റു ജന വിഭാഗങ്ങളുടെ ദൈവങ്ങളെ ശ്രേണി കരിച്ച് pantheon സൃഷ്ടിച്ചു; കഥകളും സൃഷ്ടിച്ചു. ഇത് പാശ്ചാത്യ രാജ്യങ്ങളിലും പണ്ട് നടന്നു...

  • @anurajk2520
    @anurajk2520 Před 8 měsíci +4

    Dr. Shyam Kumar പറയുന്നതിന് ഒന്നിനും മറുപടി പറയാൻ രാഹുൽ ന് പറ്റില്ല. അതു കൊണ്ടാണ് ഇങ്ങനെ ഉരുണ്ട് ഉരുണ്ട് കളിക്കുന്നത്.

    • @srimolsuresh
      @srimolsuresh Před 8 měsíci

      ത്രാണിയില്ല😅

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 Před 8 měsíci +3

    ശ്യാ൦കുമാർ നല്ല വിവരമുള്ള ആളുകളോട് സ൦വദിക്കുന്നതല്ലേ നല്ലത്, സനാതന ധർമ്മം എന്താണെന്നു അറിയാത്ത
    മണ്ടൻമാരായ ആൾക്കാർക്ക് പറയുന്നത് മനസ്സിലാവുമോ

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 Před 7 měsíci +2

    ബ്രാഹ്മണർക്ക് ഭുമിയോക്കെ ദാനം ചെയ്ത പരശുരാമപാഹിമാം എന്ന സന്ധ്യാ നാ മം ചൊല്ലുന്ന. കർഷകത്തൊഴിലാളി. അവർക്ക് ഭൂമിയും വീടും നൽകിയ സർക്കാരിനെ മറക്കുന്നു

  • @ajumn4637
    @ajumn4637 Před 8 měsíci +3

    ശ്യാംകുമാർസാർ ക്വാളിറ്റി
    ഉള്ള വെക്തി അണ്, രാഹുൽ നേരെ വിപരീതവും.

    • @anilnair8771
      @anilnair8771 Před 8 měsíci

      എന്ത് കോളിറ്റി ഉള്ള മനുഷ്യൻ? അദ്ദേഹം പരമാവധി കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നു. ബ്രാഹ്മണരുടെ വർഗ്ഗത്തെ കുറെ ചീത്ത പറഞ്ഞു നടക്കുന്നു. രാഹുൽ ആണെങ്കിൽ ബ്രാഹ്മണ വർഗ്ഗത്തിൽ ജനിച്ച് തനി തറയായി ജീവിക്കുന്ന ഒരാൾ. ആത്മീയത എന്ന് പറയുന്നത് ഏഴായിരത്തിലൂടെ അയാൾക്ക് പോയിട്ടില്ല. ചുരുക്കം പറഞ്ഞാൽ രണ്ടു കൂട്ടരും ഒരേ ഗ്രേഡ് അത്രയേ ഉള്ളൂ

  • @shynadalas4507
    @shynadalas4507 Před 8 měsíci +2

    രാഹുലീശ്വറിൻ്റെ മറുപടി വിഷയത്തിലല്ല
    പഠിച്ചു വന്നത് പറയൽ മാത്രം
    ഇവിടെ ശത്രുവായി ബ്രാഹ്മണനെയല്ല കണ്ടത് എന്ന് പോലും രാഹുലിന് മനസ്സിലായില്ല

  • @venugopala869
    @venugopala869 Před 8 měsíci +3

    എന്റെ Mr. രാഹുലെ point ലേക്ക് വാ. ചക്ക വിവരിക്കാൻ പറയുമ്പോൾ മാങ്ങ എന്നു പറയരുത്...

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před měsícem

    നമ്മുടെ കുട്ടികളെല്ലാം നാടുവിടുന്നത് നമ്മുടെ ധർമങ്ങൾ പേടിച്ചിട്ടാണ്.

  • @harisankar3010
    @harisankar3010 Před 5 měsíci

    gauthama dharam sutram Sanatana grandhamano. aanengil engne enn aarengilum paranju tharumo??

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 Před 8 měsíci +2

    ബ! ബബഹഹബബബഹബ:-രാഹുൽ

  • @nairkgk7930
    @nairkgk7930 Před 8 měsíci +5

    വെറുതെ സമയം പാഴാക്കുന്നു. സനാതനധർമ്മം അനുസരിച്ചു ജീവിക്കേണ്ടവർ ജീവിക്കട്ടെ. അതുപോലെതന്നെ മനുസ്മൃതി അനുസരിച് ആരെങ്കിലും. ജീവിക്കുന്നുണ്ടോ?. ഏതോ കാലത്തുണ്ടായിരുന്ന ജാതിവ്യവസ്ഥ ഇപ്പോൾ കൊണ്ടുവരുന്നത് എന്തിന്? ആർക്കാണ് ഇതിൽ താല്പര്യം.

    • @sojosoman7851
      @sojosoman7851 Před 8 měsíci

      മനുസ്മ്രിതി അനുസരിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ടായിട്ടു കാര്യം ഇല്ല പള്ളക്ക് കിഴിത്ത വീഴും ശുദ്ര..അതാണ് കാര്യം 😂

    • @akchandran4954
      @akchandran4954 Před 8 měsíci +1

      ഇന്നത്തെ ഇന്ത്യയുടെ ഭരണസംവിധാനം മനസിലാകുന്നവർക്ക് അറിയാം. ഭരണഘടന മനുസ്മൃതി ആക്കണമെന്നും. ത്രിവർണ പതാക മറ്റണമെന്നു പറയുന്ന ഭരണകർത്താക്കളുണ്ട് ആര് എന്ത് ഭക്ഷണം കഴിക്കണമെന്നും അവർ തീരുമാനിക്കുന്നു . തലയില് മുത്രം ഒഴിക്കുന്നവർ: മലം തീറ്റിക്കുന്നവർ മാംസം കണ്ട് ബീഫ് ആണ് എന്ന് പറഞ്ഞു തല്ലികൊല്ലുന്നവർ . ഇങ്ങനെ വർഗിയത പരത്തുന്നവർ എന്നു വേണ്ട പഴയകാലത്തേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാൻ . കച്ച കേട്ടി ഇറങ്ങിയിരിക്കുന്ന ഒരു കൂട്ടർ ചരിത്രം അറിയാൻ വരുതലമുറ അറിയാൻ ഇത് അത്യന്ത്യേ പേക്ഷിതമാണ്: കടിഞ്ഞി പോട്ടൻ ന്മാർ ഇത് നിസാരമായ് തള്ളി കളയും: ഒരു സനാതന ധർമിയാണെങ്കി ഇതിനെ എതിർക്കും .

  • @bovanvadapuram8085
    @bovanvadapuram8085 Před 5 měsíci

    മനുസ്മൃതി ആരാണ് എഴുതിയത് എപ്പോൾ എഴുതി എന്ന് അറിയാവുന്നവർ ആരെങ്കിലും പറയാമോ

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    ബുദ്ധൻ ഭാരതത്തിൽ അവതരിച്ചതോടെ ദുർചിന്ത പദ്ധതി തകർന്നു

  • @HussainRawther-kr3qr
    @HussainRawther-kr3qr Před 8 měsíci +1

    Whatever freedom all people experience in India is due to present indian constitution .
    Otherwise not of " sanathana darmam "

  • @Syamjiputhalath
    @Syamjiputhalath Před 6 měsíci

    നമ്മുടെ ആധൂനീക ലോകക്രമത്തിൽ വിവേചനവും അസമത്വവും ഒരേ രീതിയിൽ അതേ പോലെ തന്നെ നിലനിന്നുപോരുന്നു. നമുക്കത് തിരിച്ചറിയാൻ കഴിയുമെങ്കിലും നമ്മൾ അതിൻ്റെ പുറകെ മാത്രമാണ് പോകുന്നത്

  • @p.sanjeev1596
    @p.sanjeev1596 Před 8 měsíci +3

    Dr.Syamkumar sir, Why wasting time by indulging in debate with man possessed with half knowledge like this Rahul Eeshawar,any how you exposed 'Sanathana Dharma concept,in brilliant manner.

  • @haridasp0046
    @haridasp0046 Před 2 měsíci

    സനാതനം എന്നാൽ eternal നിത്യമായ പ്രപഞ്ച സത്യം, അത് മതപരമല്ല.

  • @seekzugzwangful
    @seekzugzwangful Před 7 měsíci

    കൂടുതൽ പേര് ഉൾപ്പെടുന്ന സംവാദം വേണം! ചരിത്രകാരന്മാർ/ കാരികൾ, archaeological, genetic evidence ഒക്കെ കൊണ്ടുവരണം! Literary evidence is clearly in favour of Dr. Shyam Kumar. മറ്റു കാര്യങ്ങളും പറയാൻ അറിയുന്ന ആളുകളെ കൊണ്ടുവരണം. Ancient history is crucial to current situation in our nation.

  • @madatharasasi7833
    @madatharasasi7833 Před 7 měsíci +1

    അതെ, മാർക്സിന്റെ ഒന്നോ രണ്ടോ വാക്കുകൾ എടുത്ത് മാർക്സിസെത്ത രാഹുൽ ഈശ്വർ ദുർവ്യാഖ്യാനം ചെയ്യുന്നകാര്യം സ്വയം ഓർത്തതാവും.

  • @sadanandangangadharan9144
    @sadanandangangadharan9144 Před 8 měsíci +3

    തെറ്റ് അല്ലാതെ എന്തൊക്കെ ശരികൾ ഉണ്ട് mr രാഹുൽ

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před měsícem

    മനുഷ്യനെ സ്നേഹിക്കാത്ത ഏതൊരു പ്രത്യയ ശാസ്ത്രവും
    ധാർമികമല്ല.
    കാർട്ടുണുകളും കള്ളക്കഥകളുമാണ്........ നമ്മുടെ പുരാണങ്ങളിലുള്ളത്. അത് ദൈവികവിരുദ്ധവും മാനവിക വിരുദ്ധവും ആത്മീയവുമാണ്.

  • @anilkuninji
    @anilkuninji Před 6 měsíci +2

    ശ്യാം സാർ മാന്യനായത്കൊണ്ട് അവനെ വെറുതെ വിട്ടു

  • @prasannakumar6933
    @prasannakumar6933 Před 8 měsíci +8

    സനാതന ധർമ്മം കൊണോത്തിലെ നീതി,, പ്രാന്ത് പിടിച്ച കുറച്ചു മാടമ്പി അഭിസാരകൂട്ടങ്ങൾ ഉണ്ടാക്കിയ വെറി നിയമങ്ങൾ എന്നേ കത്തിച്ചുകളയേണ്ട തായിരുന്നു 😮

    • @pbrprasad4430
      @pbrprasad4430 Před 6 měsíci

      ആയുർവേദം യോഗ സംഗീതം വേദിക് കണക്കുകൾ സംസ്ക്ഋത വ്യാകരണം . അങ്ങനെ പലതും സനാതന ധർമ്മം

    • @sijimathew3797
      @sijimathew3797 Před 5 měsíci

      Yes Dr ambedkar athalle cheithatu

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 Před 6 měsíci +2

    രാഹുൽ ഈശ്വർ യോഗ്യനല്ല. മറുപടി പറയാനില്ല

  • @madhusoodanan.k1609
    @madhusoodanan.k1609 Před 7 měsíci +4

    ശബരിമലയിൽ സ്ത്രീ പ്രവേശന കോടതി വിധി വന്നപ്പോൾ കാലികമായ മാറ്റമാണെന്ന് അത് അനിവാര്യമായതാണെന്ന് ഈ അലവലാതിക്ക് തോന്നിയില്ല . ഇവൻ വിഷമാണ്.

  • @johntkishore3605
    @johntkishore3605 Před 8 měsíci +1

    വാലും തലയും ആവശ്യാനുസരണം മാറി മാറി കാണിക്കുന്നത് ആര്????

  • @sunilraj343
    @sunilraj343 Před 8 měsíci +5

    ഈ രാഹുലിനെ എന്തിനാ വിളിക്കുന്നത് വളിച്ച വാക്കുകൾ പറയാനോ

  • @AnilKumarswaralayam
    @AnilKumarswaralayam Před 5 měsíci

    പ്രാകൃത ജീവികൾക്കു വേണ്ടി പുരാണകഥകൾ എഴുതി വച്ചത് അതെക്ക് ബോധമില്ലാത്ത മനുഷ്യർ വിശ്വസിക്കുന്നു

  • @kunhumuhamedmuhamed966
    @kunhumuhamedmuhamed966 Před 8 měsíci +5

    രാഹുൽ പ്രമാണങ്ങൾ ഉദ്ദരിക്കുന്നില്ല. മറിച്ച് കഥ പറഞ്ഞു നേരം കളയുന്നു' അത് കൊണ്ട് തന്നെ രാഹുഈശ്വറിൻ്റെ സെഷൻ ഡവ്ത്തില്ലാതെ. വിരസതയനുഭവേ പെടുന്നു ' സംവാദത്തിൽ. Topicൽ നിന്ന കൊണ്ട് സംവദിച്ച് സമർത്ഥിക്കണം' അതിന് രാഹുലിന് ആമ്പയറില്ല .. പുള്ളി എല്ലാ പരിഹരിച്ചു പോകണമെന്ന് പറഞ്ഞു പോകുന്നു ' Logicന് അപ്പുറം പ്രമാണങ്ങൾ ഉദ്ദരിച്ചു ഘണ്ഡിക്കണം' ച്ചുരുക്കി പറഞ്ഞാൽ രാഹുൽ ഈശ്വർ പ്രമാണങ്ങളെ തള്ളുകയും ചരിത്രവും കഥയും Logic പറഞ്ഞു ഒഴിഞ്ഞു മാറുന്നു '

  • @abhilash.k1162
    @abhilash.k1162 Před 8 měsíci +3

    Vishathil venna purattan Rahuljik ulla kazhiv aparam😂😂

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    രാജഭരണക്കാലത്തെ കാര്യമാണ് ശാംകുമാർ അവതരിപ്പിക്കുന്നത് ഇന്ന് ജനാധിപത്യമാണ് ഇന്നിൻ്റ സനാധനം ഇന്നിൻ്റ

  • @alikunju108
    @alikunju108 Před 8 měsíci +3

    രാഹുൽ പിശാചിൻ്റെ കരച്ചിൽ പെറ്റ തള്ള സഹിക്കൂല്ലാ
    എന്തരോ.... എന്തോ

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci

    പഴയ സനാധനം രാജാവിൻ്റ നിലനില്പ്പിന് കുരുട് ബ്രാഹ്മണൻ എഴുതി വച്ചത് അതിനാൽ വീ ദേശീകൾ വന്നപ്പോൾ തോറ്റ് തുന്നംപാടി ഭാരതത്തിൽ ഇപ്പോൾ എവിടെ രാജഭരണം

  • @pbrprasad4430
    @pbrprasad4430 Před 6 měsíci

    സനാതന ധർമ്മ ശാസ്ത്രത്തിലേ ഷഡ് ദർശനങ്ങൾ കൂടാതെ ചാർവാകം ,വൈഭാഷികം മാദ്ധമികം ബൗദ്ധം ജനനം മുതലായവ ജാതി മാത്രം നൂല് മാത്രം എന്നത് ബോധപൂർവ്വം കളവു പറയുകയാണ്

  • @SujithNemmara
    @SujithNemmara Před 7 měsíci +1

    ഈ രാഹുൽ ഈശ്വർ എന്തൊക്കെയാ പറയുന്നത്. ഫുൾ കോമഡിയാണല്ലോ

  • @balanpv-kz5nu
    @balanpv-kz5nu Před 2 měsíci +1

    ശാംകുമാർ കണ്ട സനാദനം കുരുടന്മാർ ആനയെ കണ്ടപോലെ

  • @sarathclalr1963
    @sarathclalr1963 Před 8 měsíci +4

    Shyamkumar suoer 👌👌👌👌👏👏👏👏👏👏

  • @ramshukunjippa46
    @ramshukunjippa46 Před 8 měsíci +2

    രാഹുൽ വീട്ടിൽ പോയിട്ട് സംവാദം ഒന്ന് കാണണം

  • @pbrprasad4430
    @pbrprasad4430 Před 7 měsíci +1

    ആയുർവേദം സനാതന ധർമ്മം

  • @georgekutty8772
    @georgekutty8772 Před 2 měsíci

    Dear രാഹുൽ, Dr ശ്യാംകുമാർ ഉദ്ധരിച്ചു പറഞ്ഞത് വേദങ്ങൾ, മനുസ്മ്രിതി, റിഗുവേദം മുതലായ വാക്യങ്ങൾ എടുത്ത് ആണ് പറഞ്ഞത്. അത് തെറ്റാണെന്ന് രാഹുൽ പറയുന്നത് ശരിയല്ല.

  • @lakshmanlijesh
    @lakshmanlijesh Před 8 měsíci +3

    രാഹുൽ ഈശ്വർ മണ്ടനായി അഭിനയിക്കുകയാണോ അതോ ശരിക്കും അങ്ങേര്...

  • @muhammedali7280
    @muhammedali7280 Před 4 měsíci +1

    ശ്യാം ബ്രൊ താങ്കൾ സംവാദത്തിന് വിവരമുള്ളവരോട് 😒മാത്രം സംവദിക്കുക😀 വെറുതെയെന്തിന് 😁സമയം കളയുന്നു🤭 യെവന്മാർക്ക് പലതാൽപര്യങ്ങളും 😅കാണുംനമുക്ക് 😂സത്യത്തെ വെളിച്ചത്തിലേക്ക് 😢വരുത്തലും😮

  • @georgekp1522
    @georgekp1522 Před 8 měsíci +1

    👏👍🤍

  • @teepee431
    @teepee431 Před 6 měsíci

    Frankly, some questions. I see that you have a strong argument against the varnastrama dharma. They are legitimate, but also anachronistic, when established some 3000 ago. So what is your birth caste? That is, what caste group were you born into? And what does your father do? And grand father before him? Likewise your mother and grand mother? I ask these questions, in what ways did the varnasrama system prevent you or your parents or grand parents from ther aspirations? Can you name one wilful obstacle placed on your way by the varnasrama institutions to becoming an academic? A professor? So moderate yourself. Don't develop a bee on your bonnet for your mentors, who are leading you on directly or indirectly..

  • @pbrprasad4430
    @pbrprasad4430 Před 7 měsíci

    ദൈവദശകം ശ്രീനാരായണ ഗുരു വിൻറേ കൃതി സനാതന ധർമ്മത്തിന്റെ ഗുളിക രൂപം

  • @aravindanp3740
    @aravindanp3740 Před 7 měsíci

    Mr. Rahul Iswar,
    Will you be able to explain the positive side of " Sanatana Dharma" , if Dr. Shayam Kumar is explaining only the negative side of " Sanatana Dharma". Mr. Rahul Iswar will be able to explain the reason why still only Bharamins are only selected as Cook in Guruvayoor and Poojaris. Why you are not opposing such acts.
    If it has to be modified periodically, then why did you oppose the Supreme court order and support the ladies entry to "Sabarimala"

  • @ikkubangalore
    @ikkubangalore Před 8 měsíci +2

    It is waste of time to talk to people like Rahul. He is different in Kerala and a total different person in north Indian Manu vadi news channel

  • @neo3823
    @neo3823 Před 8 měsíci +1

    T.S Shyamkumar 🔥 calm composed knowledgeable… Rahul eswar 😂😂😂 drama queen