CPIM ജനവികാരം ഉള്‍കൊള്ളുന്നു | Unni Balakrishnan | Pinarayi Vijayan | CPIM

Sdílet
Vložit
  • čas přidán 9. 07. 2024
  • Watch full video - • മുണ്ട് മുറുക്കി ഉടുക്ക...
    'CPIM ജനവികാരം ഉള്‍കൊള്ളുന്നു'; ഉണ്ണി ബാലകൃഷ്ണന്‍ | Meet The Editors | Unni Balakrishnan | Pinarayi Vijayan | CPIM
    #Unnibalakrishnan #CPIM #Pinarayivijayan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 125

  • @prajeethakuriakose6127
    @prajeethakuriakose6127 Před 22 dny +7

    പിണറായി സർക്കാർ പറയുന്നത് ചെയ്യും.. ചെയ്യാൻ പറ്റുന്നതേ പറയു.. 💪♥️♥️

    • @travellingfisher
      @travellingfisher Před 22 dny

      😂

    • @prajeethakuriakose6127
      @prajeethakuriakose6127 Před 22 dny

      @@travellingfisher എന്നിട്ട് പറ കേക്കട്ട്..😁

    • @mohanadasjs6724
      @mohanadasjs6724 Před 22 dny +1

      GAIL pipeline, Kochi Edamon power highway, national highway works reactivated, Kochi water metro, Vizhinjom,etc,etc.

    • @moideent9227
      @moideent9227 Před 21 dnem

      ​@@travellingfisher5 വർഷം ഭക്ഷ്യവസ്തുക്കൾ തൊട്ട് ഒന്നിലും വിലവർദ്ധനയില്ല പറഞ്ഞോ? എന്താണവസ്ഥ?

  • @user-ee9ol6js1v
    @user-ee9ol6js1v Před 22 dny +23

    PSC പിള്ളേരെ ഇത്രയും ദ്രോഹിച്ച സർക്കാർ ഇത് പോലെ ഇല്ല.

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +2

      ഇന്ത്യയിൽ ഏറ്റവുമധികം പേരെ PSC വഴി നിയമിച്ചത് കേരള സർക്കാരാണ് എന്ന കേന്ദ്ര റിപ്പോർട്ടുകളും താങ്കൾ അറിയണം. അവിടെയും No.1 തന്നെയാണ്. ബാക്കി സംസ്ഥാനങ്ങൾ PSC നിയമന കാര്യത്തിൽ കേരളത്തെക്കാൾ വളരെ പിന്നിലാണ്. UP യിൽ വെറും 4000 പേരെ മാത്രമാണ് PSC വഴി നിയമിച്ചത്. ബാക്കിയെല്ലാം UP യിലെ സർക്കാർ പിൻവാതിലിലൂടെ നിയമിച്ചത്രേ.

    • @prajeethakuriakose6127
      @prajeethakuriakose6127 Před 22 dny +14

      ഏറ്റോം കൂടുതൽ psc നിയമനം നടത്തിയത് കേരളത്തിൽ ആണ്.. ചുമ്മാ ഓരോന്ന് പറഞ്ഞോളും അതിന് പ്രത്യേകിച്ചു അറിവൊന്നും വേണ്ട..😁

    • @KL-hx8fi
      @KL-hx8fi Před 22 dny

      Onnu anweshichu noku​@@prajeethakuriakose6127

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +12

      കേരളമാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം പേരെ PSC വഴി നിയമിച്ചതെന്ന കേന്ദ്ര റിപ്പോർട്ടും മനസ്സിലാക്കുക. വെറുതെ മാപ്രാകളും രാഷ്ട്രീയ വിരോധികളും പറഞ്ഞു പരത്തുന്നത് ഏറ്റു പിടിക്കരുത്.

    • @user-ee9ol6js1v
      @user-ee9ol6js1v Před 22 dny

      @@prajeethakuriakose6127 ഇനിയും നേരം വെളുത്തില്ല എങ്കിൽ 2026 തിരഞ്ഞെടുപ്പിൽ മനസിലാകും. കേരളത്തിൽ 90 ശതമാനം സാക്ഷരത ബീഹാറിൽ 50 ശതമാനം അപ്പൊൾ കേരളത്തിൽ നിയമനം കൂടിയാൽ നേട്ടം. 😂

  • @user-bo1ml9sf6m
    @user-bo1ml9sf6m Před 22 dny +4

    Unni.sir.you.ar.right❤❤❤

  • @ta-nr5ms
    @ta-nr5ms Před 21 dnem +2

    ഉണ്ണി നിങ്ങൾ നിഷ്പക്ഷമാ സംസാരം വളരെ വലുതാണ് ഗവർമ്മെൻ്റിൻ്റെ വീഴ്ചകൾ തുറന്നു പറയുന്നു അത് പോലെ നന്മകളം പറയുന്നു ഇതാ യഥാർത്ഥ പത്രപവർത്തനം❤❤❤❤

  • @royabraham921
    @royabraham921 Před 22 dny +4

    പിണറായി 👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤

  • @ByjuShanuja
    @ByjuShanuja Před 22 dny +6

    ഒരു വട്ടം കൂടി പിണറായി.....😢

  • @rajendrannairs5646
    @rajendrannairs5646 Před 22 dny +13

    നിങ്ങൾ പിണു സർക്കാരിനെ വെള്ള പൂശാൻ ശ്രമിക്കുന്നു, പുതിയ കേരളീയം വരുന്നു, എന്തിന്, kv തോമസിനെ എന്തിനു ചുമക്കുന്നു

    • @Sanstream
      @Sanstream Před 22 dny

      കേരളീയം എല്ലാ വർഷവും നടക്കും. കെവി തോമസ് നടന്നോളും ഇയാള് ചുമക്കണ്ട

  • @noushadkodungalloor7404
    @noushadkodungalloor7404 Před 22 dny +1

    ❤❤❤

  • @BaburajT.k-sk8zs
    @BaburajT.k-sk8zs Před 22 dny +6

    നിന്റെ ഈനമ്പർകൊണ്ടൊന്നും ജനങ്ങൾ വീഴാൻ പോകുന്നില്ല.

  • @vineethp1628
    @vineethp1628 Před 21 dnem

    👍🏻

  • @skyregirlzz7552
    @skyregirlzz7552 Před 22 dny +7

    3 ദിവസംമായ് താങ്കൾ LDF നെ പുകഴ്ത്തുന്നു - ജനം തിരിച്ചു അറിയും

    • @sulficarali9993
      @sulficarali9993 Před 22 dny +1

      ഉള്ളകാര്യം പറയുമ്പോൾ എന്താ കുഴപ്പം..

  • @akhilakhi127
    @akhilakhi127 Před 22 dny +2

    LDF WILL COME BACK✨

  • @drenji6573
    @drenji6573 Před 22 dny

    Nannayi.. Kerala Govt ❤❤❤

  • @sidhikvadakkan3312
    @sidhikvadakkan3312 Před 22 dny +5

    2019 ൽ ക്ഷേമ പെൻഷൻ കൃത്യമായി കൊടുത്തിരുന്നു. ഒരു കുടിശ്ശികയും ഇല്ലായിരുന്നു. എന്നിട്ടും പരാജയപ്പെട്ടില്ലേ. ലോകസഭ തെരഞ്ഞെടുപ്പ് സഹചര്യം വ്യത്യസ്തമാണ്. എല്ലാ കാലത്തും അങ്ങനെ തന്നെയാണ്.

    • @user-sx8le9wg1m
      @user-sx8le9wg1m Před 22 dny +2

      കറക്റ്റ് 👍👍👍👍👍

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +2

      ലോക് സഭ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായാണ് ജനം കാണുന്നത്. അതു മാത്രമാണ് ഇപ്പഴത്തെ പരാജയ കാരണം.

  • @Sanstream
    @Sanstream Před 22 dny +1

    മാഡം അലർച്ചക്കാട് ഇന്നില്ലേ. എന്തൊരു സമാധാനം..

  • @josejackson7467
    @josejackson7467 Před 22 dny

    What about Thrissur

  • @user-sx8le9wg1m
    @user-sx8le9wg1m Před 22 dny +3

    ഉണ്ണി ക്ക് ഇപ്പോളെങ്കിലും ഇടതുപക്ഷ ത്തെ മനസിലായല്ലോ,,, ഇടത് പക്ഷം ജന പക്ഷമാണ്,, ജനങ്ങൾ ഇത് മനസിലാക്കി കഴിഞ്ഞു,, സർക്കാർ തെറ്റ് തിരുത്തി മുന്നേറും നല്ലൊരു നാളേക്ക് വേണ്ടി യുള്ള നല്ലൊരു മുന്നേറ്റം കാഴ്ച്ച വെക്കും ഉറപ്പാണ്,,,, 💪💪💪💪💪💪💪💪💪💪💪💪

    • @saheernk1517
      @saheernk1517 Před 22 dny

      നിന്റെ അമ്മേടെ പൂറ് പക്ഷം

  • @san11572
    @san11572 Před 22 dny

    Janageeya Sarkar👍🚩

  • @NisarNisaa
    @NisarNisaa Před 22 dny

    Lal salam 🔥🔥🔥

  • @gafoorabdul4943
    @gafoorabdul4943 Před 22 dny +14

    രണ്ടര വർഷം മുടക്കമില്ലാതെ ഈ സർക്കാർ 1600 രൂപ കൊടുത്തിരുന്നു.
    രാഷ്ട്രീയമായി തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൊടുക്കേണ്ടത് കൊടുക്കാതെ ബുദ്ധിമുട്ടിക്കുകയാണ് അതിന് കോൺഗ്രസും ചില മാധ്യമങ്ങളും കൂട്ടുന്നിന്നു..

    • @sajadabdu7207
      @sajadabdu7207 Před 22 dny

      Adimme

    • @sarathchandran2753
      @sarathchandran2753 Před 21 dnem

      Adimatham nirthalakkiyittu kurenalayille siree

    • @moideent9227
      @moideent9227 Před 21 dnem

      കിട്ടിയത് എന്ത് ചെയ്യുന്നു സെസ് പിരിച്ച് എന്ത് ചെയ്തു.

    • @gafoorabdul4943
      @gafoorabdul4943 Před 21 dnem

      @@moideent9227
      സുഹൃത്തേ സെസ് ഒരു വർഷം പിടിച്ചാൽ കിട്ടുന്നത് 700 കോടിയാണ്.
      പെൻഷൻ കൊടുക്കാൻ ഒരു മാസം 900 കോടി വേണം..

  • @kpvkumar6764
    @kpvkumar6764 Před 22 dny

    Stop all Infrastructure projects like NH 66 , COCHI METRO EXPANSION , WATER METRO, CITY PIPE LINE PROJECTS , RAILWAY CROSS OVERBRIDGES , COSTAL HIGHWAY , HIGHRANGE HIGHWAY etc.
    Full full all pensions , include Govt Employees , Strengthen Civil supply , Medical deptt & Education deptt.

  • @donysojan
    @donysojan Před 21 dnem +1

    ഇതിൽ നിസാരമായി പറഞ്ഞതും എന്നാൽ ഏറ്റവും ശക്തമായ കാരണവും എന്താണെന്നു വെച്ചാൽ സിപിഐഎം മുസ്ലിമുകളുടെ പുറകെ പോയതാണ്..അതിന്റെ ഫലമായി ഈഴവ വോട്ടുകൾ ബിജെപി യിലേക്ക് പോയി..ക്രിസ്ത്യൻ വോട്ടുകൾ ബിജെപി യിലേക്കും കോൺഗ്രസിലേക്കും പോയി.. അവസാനം പൊക്കിപിടിച്ചോണ്ടു നടന്ന മുസ്ലിമുകൾ കാലുവാരി കോൺഗ്രസ് നു വോട്ട് ചെയ്തു.. ഇപ്പോൾ കേരളത്തിലെ മുസ്ലിംസ് ന് അറിയാം കോൺഗ്രസ് ഇൽ നിന്നട്ടു കാര്യം ഇല്ലായെന്ന് അതുകൊണ്ടു അവര് സിപിഐഎം ഇൽ കടന്നു കൂടി.. പക്ഷെ അവരെ സിപിഎം വിശ്വാസത്തിൽ എടുക്കരുതായിരുന്നു..

  • @talk_of_kerala
    @talk_of_kerala Před 22 dny +9

    ജനകീയ സർക്കാർ ❤️❤️❤️

    • @germedgercip423
      @germedgercip423 Před 22 dny +1

      നിൻറെ അമ്മേടെ ***** പോടടാ pore

    • @Nandud4046
      @Nandud4046 Před 22 dny

      ജനകീയം അല്ല മൈരാണ്. നീയൊക്കെ ഇത് ബോധത്തോടെ പറയുന്നതാണോ 😕

  • @ramakrishnanpm4596
    @ramakrishnanpm4596 Před 22 dny +1

    കെട്ടിട നിർമ്മാണ പെൻഷൻ ലഭിക്കാത്തത് ഒരു വർഷവും 3 മാസവും ആയി മറ്റ് പല പെൻഷനും ലഭിക്കാത്തത് മാസ ളായി

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +3

      കാശില്ല ചേട്ടാ. കേന്ദ്രം നമ്മുടെ പൈസയെല്ലാം പിടിച്ചു വച്ചിരിക്കയല്ലേ ? പെൻഷൻ വിഹിതം പോലും തരുന്നില്ല. LDF സർക്കാരല്ലേ നിങ്ങൾക്ക് ഇത്രയും 1600 ആയി കൂട്ടി തന്നത് ? ഇല്ലെങ്കിൽ ഇന്നും 600 മാത്രമേ കാണൂ.

  • @hamsatk9757
    @hamsatk9757 Před 21 dnem

    കേന്ദ്ര പെൻഷൻ കേരള സർക്കാർ കൊടുക്കേണ്ട അത് മോഡി തന്നേ നേരിട്ട് കൊടു ക്കട്ടെ അത് ജനങ്ങളേ നിരന്തരം ബോധ്യപ്പെടുത്തണം കേരള സർക്കർ പെൻഷൻ മുടങ്ങാതേ കൊടുക്കുകയും വേണം.

    • @vsramakrishnan5394
      @vsramakrishnan5394 Před 21 dnem

      കേന്ദ്ര സർക്കാർ 4.5ലക്ഷം പേർക്ക് 200രൂപ കൊടുക്കുമ്പോൾ (അതുതന്നെ വർഷങ്ങളുടെ കുടിശ്ശികയുണ്ട്)കേരളസർക്കാർ 1600രു വെച്ച് 64ലക്ഷം പേർക്ക് കൊടുക്കുന്നു. .രണ്ടും ഒരുപോലെയല്ല....!!

  • @fasaludeenoasis5494
    @fasaludeenoasis5494 Před 22 dny

    ഒരു കോടി എന്ന കണക്ക് തെറ്റ് 3:07

  • @HamsaUP-cd8qr
    @HamsaUP-cd8qr Před 21 dnem

    ഏഴു. കൊല്ലം ധൂർത്തും. അഴിമതിയും. നടത്തി. ജനങ്ങളെ. കൊള്ളയടിച്ചും. നടന്നിട്ട്. ഇപ്പോൾ. മോങ്ങുന്നു.

  • @shahidps7118
    @shahidps7118 Před 21 dnem

    LDF ❤️

  • @AjithKumar-tj5es
    @AjithKumar-tj5es Před 21 dnem

    ന്യൂനപക്ഷ പ്രീണനവും ജനങ്ങൾക്കിടയിൽ വിരോധം ഉണ്ടാക്കി! APL BPL എന്ന വിഭാഗത്തിൽ പ്രീണനം നടത്ത്! മതത്തിൻ്റെ പേരിൽ ന്യൂനപക്ഷ വിഭാഗീയത വർഗ്ഗീയതന്നെ.

  • @skyregirlzz7552
    @skyregirlzz7552 Před 22 dny

    ഉണ്ണി ഭാല ക്രഷ്ണൻ

  • @rahaneeshkamal6999
    @rahaneeshkamal6999 Před 22 dny

    ഈ അവതാരികയെ ഈ പരിപാടിയിൽ ഉൾപെടുത്തരുത് ( ഭയങ്കര അഹങ്കാരം )

  • @moideent9227
    @moideent9227 Před 21 dnem

    പറഞ്ഞത് ചെയ്ത ചരിത്രം ഇർക്കില്ല

  • @AradhyaChandran
    @AradhyaChandran Před 22 dny

    എല്ലാം മോഡി തരുന്നു.... പെരുമാറ്റുന്നു സിപ്പിഎം 😅😅😅

    • @mohanadasjs6724
      @mohanadasjs6724 Před 22 dny

      Welfare pension central shares 10%.Life mission central shares 12%.Vizhinjom central share818 cr,state share 5595cr.

  • @hamsap5223
    @hamsap5223 Před 21 dnem

    എന്താണെങ്കിലും കറി താള് തന്നെ യല്ലേ, പിനു ദുർത്തു ഒഴുവാക്കിയാൽ മതി

  • @moideent9227
    @moideent9227 Před 21 dnem

    വർദ്ധിപ്പിച്ച വരുമാനമൊക്കെ പിരിച്ച് സർക്കാർ ജീവനക്കാർക്ക് വീതിച്ച് കൊടുക്കുന്നു റോഡ് കുളമാവുന്നു മെഡിക്കൽ കോളേജ് ബോർഡിലേക്ക് ചുരുങ്ങുന്നു

  • @manimanikandan6321
    @manimanikandan6321 Před 22 dny

    എതിരായി പോയതല്ല ഇനി എതിരായി വരുന്നു

  • @abraahamjoseph3563
    @abraahamjoseph3563 Před 22 dny +1

    ഇടിക്കിയിൽ വികസനം കൊണ്ട്വന്നത്. L. D. F.. ആണാടെ.. പോടെ...

  • @shamiktp7486
    @shamiktp7486 Před 22 dny

    Niyamasabhayil vaajakamadi
    Nadathiyitukaryamilla paranjath cheythukaanikkanam

  • @AradhyaChandran
    @AradhyaChandran Před 22 dny

    സിപിഎംനേ... വെള്ള പൂസ്സേണ്ട..... ജനങ്ങൾ..... മണ്ടന്മാരല്ല.... ഇനി ബിജെപി യുഗം 💥💥💥💥💥💥

    • @vsramakrishnan5394
      @vsramakrishnan5394 Před 21 dnem

      കേന്ദ്ര ത്തിലെ പോലെ ആകണമായിരിക്കും

  • @midhileshkk8234
    @midhileshkk8234 Před 22 dny +4

    സർക്കാർ ജന ഹൃദയത്തിലേക്ക് ❤️❤️

  • @BabuPk123-zg9hq
    @BabuPk123-zg9hq Před 22 dny

    തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ഗഡു
    D A കൊടുത്താൽ.....?

  • @divakarkandoth7356
    @divakarkandoth7356 Před 20 dny

    Eppol kodukkum engine kodukkum athu koodi parayende ithu janangalude kannil podiyidanulla soothram mathramanu

  • @ajipv1453
    @ajipv1453 Před 22 dny +4

    600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയാക്കിയ സർക്കാർ ഉണ്ടായിരുന്നു. ഒറ്റ ചർച്ച പോലും നടത്താൻ മാപ്രകൾ തുനിഞ്ഞില്ല.... ഒരു മറിയ ചേട്ടത്തിയും,ചട്ടിയുമായി വന്നതുമില്ല ...
    മാപ്രകളുടെ പിന്തുണയും ഈ സർക്കാറിന് വേണ്ട.....

    • @saheernk1517
      @saheernk1517 Před 22 dny

      നിന്റെ അമ്മയുടെ പൂറ്റിൽ അടിക്കും തയോളി
      ❤❤❤

    • @ajipv1453
      @ajipv1453 Před 22 dny

      @@saheernk1517 നീ സ്ഥിരമായി ചെയ്യുന്ന കാര്യം എന്നെക്കൊണ്ട് ചെയ്യിക്കരുത് തായോളി മോനെ

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +1

      മാപ്രാകളെല്ലാം കോൺഗ്രസിനൊപ്പമാണ്. 19 മാസമാണ് ഉമ്മൻ ചാണ്ടി കുടിശികയാക്കിയത്. അത് വെറും 600 രൂപ. അതു വർദ്ധിപ്പിച്ച് 1600 ആക്കി മുടക്കമില്ലാതെ ഇത്ര നാളും നൽകിയില്ലേ LDF സർക്കാർ ?

    • @ajipv1453
      @ajipv1453 Před 22 dny

      @@saheernk1517 നീ സ്ഥിരമായി നിൻ്റെ വീട്ടിൽ ചെയ്യുന്ന കാര്യം എന്നെക്കൊണ്ട് ചെയ്യിക്കരുത്

  • @Jijopdevassy
    @Jijopdevassy Před 22 dny +3

    മാധ്യമപ്രവർത്തകർക്കായിരിക്കും ഏറ്റവും വലിയ സന്തോഷം ഇനി പഴയതൊക്കെ മറന്ന് കൂടു നൽ ശക്തമായ PRwork തുടങ്ങും രണ്ടു വർഷം കൊണ്ട് നടന്നതെല്ലാം ജനങ്ങൾ മറക്കാൻ വേണ്ടതെല്ലാം അവർ ചെയ്യും കാരണം മിക്കവരുടേയും പൂർവ്വ കാലം SFI ഉം DYFI ഉം ആയും ബന്ധപ്പെട്ടു നില്കുന്നു

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +1

      ഒരൊറ്റ മാപ്രാ യുടെയും പിന്തുണയില്ലാതെ ഭരണവും തുടർ ഭരണവും നേടിയല്ലോ ? സ്വർണ്ണക്കേസും പിണറായി വിരോധവും മാദ്ധ്യമങ്ങളിൽ കത്തി നിന്നപ്പോഴല്ലേ തുടർ ഭരണം കിട്ടിയത് ? അതും 91 നു പകരം 99 MLA മാരെ നൽകിയില്ലേ ജനം ? പിന്നെന്തിനാ മാപ്രാ സപ്പോർട്ട്. അവരടെ സപ്പോർട്ടെല്ലാം UDF നല്ലേ ?

    • @sulficarali9993
      @sulficarali9993 Před 22 dny

      നീ ക്രിസംഗീ ആണോ അതോ 2020യോ

  • @mohananv.r6676
    @mohananv.r6676 Před 21 dnem

    Vikalanga.pentionnum.undu.

  • @vinodk1995
    @vinodk1995 Před 22 dny

    Neeraali OK muttil namukke odhukam

  • @dasanb.k2010
    @dasanb.k2010 Před 21 dnem

    പ്രതീക്ഷ നശിപ്പിച്ച ഉറപ്പുകൾ

  • @sanjukp2953
    @sanjukp2953 Před 22 dny

    വേണു സാറിന്റെ പുസ്തക പ്രകാശനം കഴിഞ്ഞോ പിണറായിയെ പെട്ടന്ന് പുകഴ്ത്തുന്നു

  • @sinivlogzz
    @sinivlogzz Před 22 dny

    Preplnfd

  • @Muhammed-gg7gw
    @Muhammed-gg7gw Před 22 dny

    പറഞ്ഞ വാക്കും പഴയ ചാക്കും

  • @aswinvkm2441
    @aswinvkm2441 Před 22 dny

    തൊഴിൽ മേഘല

  • @devparambath
    @devparambath Před 22 dny

    നല്ല സമാസ.... 🤣🤣🤣

  • @user-rf7ex5om7h
    @user-rf7ex5om7h Před 22 dny

    സിപിഎം പാർട്ടിയുടെ അവതാര ലക്ഷ്യം പൂർത്തിയായി 99 ശതമാനവും എല്ലാവർക്കും വീടായി പിന്നെ എന്തെല്ലാം കാര്യങ്ങൾ അവർ നടപ്പാക്കി ഇനി കേരളത്തിൽ ഞാൻ പോകുന്നത് വർഗീയ പാർട്ടികളുടെ അഴിഞ്ഞാട്ടം അഴിഞ്ഞാട്ടം സിപിഎം മെമ്പർമാർ പാർട്ടി അഴിമതി നടത്താനോ ചിന്തിക്കാനോ പാടില്ല സാധാരണ അനുഭാവി പോലും ഇപ്പൊ അങ്ങനെയാണോ ഇപ്പോ സ്വന്തം കാര്യം സിന്ദാബാദ് അതോടെ സിപിഎം എന്ന പാർട്ടി പോയിക്കഴിഞ്ഞു ബംഗാളിനെ കട്ടിംഗ് കഷ്ടം കേരളത്തിൽ സിപിഎം സിപിഐ കുറച്ചുകാലം കൂടി നിൽക്കും കോൺഗ്രസിൻറെ കൂടെ കുറച്ചുകാലം കൂടി നിലനിൽക്കും പിന്നെ അധികാരത്തിനുവേണ്ടി ബിജെപിയിൽ ഒട്ടും പോകും പത്തുകൊല്ലം കഴിയുമ്പോൾ കോൺഗ്രസിൻറെ സ്ഥിതിയും മറിച്ചല്ല

  • @gamingworld9539
    @gamingworld9539 Před 22 dny

    😂😂😂😂😂😂😂😂😂😂

  • @sarath596
    @sarath596 Před 22 dny

    India munnani yil join cheythe evide 10 seat il ldf ninal mathyarnu

  • @laxmanc-nr4jz
    @laxmanc-nr4jz Před 22 dny

    Edo unni, idathunethakal adambaramayi jeevikumna chithrm ningaloke kanunnille

  • @jitheshpadmanabhan3033

    Antham kammi

  • @mansurpm1
    @mansurpm1 Před 22 dny

    ഒലക്ക 😡😡😡😡

  • @devadasp9935
    @devadasp9935 Před 20 dny

    Ooon Chathalum Chettatharam Marilla Unmeee

  • @krishnanko3474
    @krishnanko3474 Před 22 dny

    കോഴ ഭരണം.😂

  • @anwarmuhammed4403
    @anwarmuhammed4403 Před 22 dny

    PSC -NOT PERFORMING

  • @sajeevanov757
    @sajeevanov757 Před 22 dny

    Adima kammi,.unni& Arun. Ningale pothu janangalk arriyam. Pathu Paisa kaiyyil illa.. Unni sir , onnu nirthamo vachakamdi. Pothu janathe kollayadikkuka. 🛑 Stop. Pinnarayisam&Badayisam. Poyi chathude unni daghave.

  • @yusufmuhammad2656
    @yusufmuhammad2656 Před 22 dny +2

    കേരളത്തിൽ കൂടുതൽ ഈടാക്കിയ നികുതി പണം ,പശുക്കൾക്ക് തൊഴുത്തും,മ്യൂസിക് സിസ്റ്റവും,സ്വിമ്മിങ് പൂൾ തുടങ്ങിയവയ്ക്ക് ചിലവാക്കി...

    • @thomasjoseph5945
      @thomasjoseph5945 Před 22 dny +2

      അതൊക്കെ മാപ്രാകൾ ഉണ്ടാക്കിയ കഥയല്ലേ ? സത്യം എന്തെന്നു അന്വേഷിക്കൂ.

  • @manimanikandan6321
    @manimanikandan6321 Před 22 dny

    എവിടെ ധൂർത്ത് മാത്രമല്ലേ ഉള്ളൂ

  • @manimanikandan6321
    @manimanikandan6321 Před 22 dny

    ആരു വെള്ള പൂച്ചാലി ഇനി സിപിഎം കേരളത്തിൽ കാണത്തില്ല ചേട്ടാ അണികൾ വെറുത്തു പോയി

    • @sijisujith8204
      @sijisujith8204 Před 22 dny

      Nee verutholoo. Ith illenkil thanik allenkil thante makkalk manassillakum

  • @dileeshdili6822
    @dileeshdili6822 Před 22 dny +1

    ഉണ്ണി ഇപ്പൊൾ വെറും ഉണ്ണി ആയി, എന്താണ് പറയുന്നത് ഇപ്പൊൾ എല്ലാം പെൻഷിനും കൂടി ഒന്ന് ആണ്, അല്ലാതെ എന്ന് oc സമയത്ത് ഉള്ള പോലെ വേറെ വേറെ ഇല്ല, engney എങ്കിലും nyikarikandey, ഫാക്ട് പറയൂ, നികേഷ് ആകാതെ,

  • @unnimadhavankoottakkil6607

    പോടാ ചുണ്ണി കള്ളൻ പിണറായിയുടെ കോണം തിരുമ്പുന്ന ചെറ്റ