കോണ്‍ഗ്രസ് പണി എടുത്തില്ലേല്‍ 'പണി കിട്ടും' | Unni Balakrishnan

Sdílet
Vložit
  • čas přidán 26. 08. 2024
  • Watch Full Video - • വിജയത്തിൽ നിന്ന് പാഠം ...
    കോണ്‍ഗ്രസ് പണി എടുത്തില്ലേല്‍ 'പണി കിട്ടും'; ഉണ്ണി ബാലകൃഷ്ണന്‍
    വിജയത്തിൽ നിന്ന് പാഠം പഠിക്കണോ? | Meet The Editors
    #Unnibalakrishnan #KPCC #UDF #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 447

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed Před měsícem +170

    ദീർഘ വീക്ഷണ ത്തോടെ യുള്ള നിരീക്ഷ ണമാണ് ഉണ്ണി നടത്തിയത്. ശ്രദ്ധിച്ചാൽ യു ഡി ഫ് ന് നന്ന്.

    • @abhinandsthampi8900
      @abhinandsthampi8900 Před měsícem +8

      2009 കോടിയേരിയുടെ പിണറായിയുടെ നേതൃത്വത്തിൽ നടന്ന മണ്ഡല പുനർനിർണയം അതിനെക്കുറിച്ച് താങ്കൾക്ക് അറിയാം ആവോ അതാണ് കോൺഗ്രസിൻറെ തകർച്ചയ്ക്ക് പ്രധാന കാരണം💯💯

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +11

      ​@@abhinandsthampi8900എൻ്റമ്മോ,, മണ്ഡല പുനർനിർണയം ഉമ്മൻ ചാണ്ടിയുടെ കാലത്ത് പിണറായിയും കോടിയേിയും നടത്തിയെന്നു പറയുന്ന താൻ 🤪🤪🤪

    • @abhinandsthampi8900
      @abhinandsthampi8900 Před měsícem +1

      ​@@JacobGeorge-uz9thഞാന്‍ പറഞ്ഞത് സത്യം അല്ലിയോ അതിന്‌ ശേഷം കോൺഗ്രസ്സ് നു ഒറ്റക്ക് 50 സീറ്റ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +1

      @@abhinandsthampi8900 appol 2011 il ജയിച്ചതോ?

    • @abhinandsthampi8900
      @abhinandsthampi8900 Před měsícem

      ​@@JacobGeorge-uz9thഅത് കഷ്ടിച്ച് അല്ലേ അതും വിഎസിനെ തുടർഭരണം ഒഴിവാക്കാൻ വേണ്ടിയാണ് മാത്രമല്ല തെരഞ്ഞെടുപ്പിൽ കഷ്ടിച്ചാണ് കോൺഗ്രസ് വിജയിച്ചത് മൂന്ന് സീറ്റ് ഭൂരിപക്ഷം അതിനുമുമ്പ് നടന്ന 2001ലെ നിയമസഭാ ഇലക്ഷനിൽ 100 സീറ്റിൽ ആണ് വിജയിച്ചത് കോൺഗ്രസ് അതാണ് ഞാൻ പറയാൻ കാരണം

  • @binugeorge3745
    @binugeorge3745 Před měsícem +173

    യുഡിഫ് വരട്ടെ 👍ഉണ്ണി സർ ഇനിയും ഒരു തുടർ ഭരണം ഇല്ല..

    • @ajayshan9685
      @ajayshan9685 Před měsícem +23

      We will vote for LDF 🫰

    • @sravanam-sasi
      @sravanam-sasi Před měsícem

      ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസിലായില്ലേടാ കഴുതേ, രാഷ്ട്രീയം അറിയാതെ പൊട്ട അഭിപ്രായം എഴുതരുത്

    • @sidheequen724
      @sidheequen724 Před měsícem

      ​@@ajayshan9685 നിങ്ങൾ cheytho 😌

    • @sathyaa2182
      @sathyaa2182 Před měsícem +8

      @@binugeorge3745 കേന്ദ്രത്തിൽ കോൺഗ്രസിന്റെ തുടർഭരണം വന്നാൽ ആഹാ അന്തസ്സ് അഭിമാനം. കേരളത്തിൽ ആണെങ്കിൽ ഓഹോ

    • @jarishnirappel9223
      @jarishnirappel9223 Před měsícem +14

      എൽഡിഎഫ് വീണ്ടും തുടരും

  • @ajithalex7335
    @ajithalex7335 Před měsícem +48

    എത്ര ആഴത്തിൽ ഉള്ള നീരീക്ഷണം. ഉണ്ണി ജി 🙏

    • @ajithalex7335
      @ajithalex7335 Před měsícem +1

      ഇനി ഇദ്ദേഹം തന്നെ ആന്നോ ഈ കനു ഗോലു 😉

  • @RR-vp5zf
    @RR-vp5zf Před měsícem +224

    സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിനും, ബിജെപിക്കും വോട്ട് കൊടുക്കില്ല. Udf വരട്ടെ

    • @pky802
      @pky802 Před měsícem +55

      എന്നിട്ട് വേണം കൂടോത്രം ചെയ്‌തു ഉള്ള സമാധാനം കൂടി കളയാൻ

    • @mura1242
      @mura1242 Před měsícem +20

      😂😂😂udf pottum

    • @josephmethanath3490
      @josephmethanath3490 Před měsícem +9

      യുഡിഎഫ് ഭരണത്തിലും ബിജെപി പ്രതിപക്ഷത്തും കെ ഭൂതം കാരക്കുടി ദാസൻ ഔട്ട്😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +23

      2016 ന മുൻപ് ഇവിടെ സമാധാനം പൂത്തുലഞ്ഞു നിൽക്കുന്ന ഒരവസ്ഥ ആയിരുന്നു അല്ലേ? പിന്നെ എന്തേ അസംബ്ലി ഇലക്ഷനിൽ 2016 ,,2021 il പൊട്ടി പൊളിഞ്ഞു എന്ന് ഒന്ന് വിശദീകരിക്കാമോ 🤪

    • @Existence-of-Gods
      @Existence-of-Gods Před měsícem +4

      അഴിമതിമുക്ത ഭാരതം ആഗ്രഹിക്കുന്നവർ കോൺഗ്രസിനും. 😂😂😂

  • @noushad2378
    @noushad2378 Před měsícem +41

    Udf 💪🔥

  • @powdikonamsanal656
    @powdikonamsanal656 Před měsícem +23

    unni Balakrishnan❤❤ great

  • @nithinchandran5474
    @nithinchandran5474 Před měsícem +24

    ശരിയായ വിലയിരുത്തൽ 😊

  • @abinashbabu7832
    @abinashbabu7832 Před měsícem +37

    ഉണ്ണി മോനെ നീ ethrayokke പറഞ്ഞാലും ഇനി എൽഡിഎഫ് വരില്ല 😂😂

  • @jabirmm3394
    @jabirmm3394 Před měsícem +19

    UDF ഇനി വന്നാലും അവർക്ക് മികച്ചതായി പ്രവർത്തിക്കാനാവില്ല..ഇപ്പോൾ ഭരിക്കുന്നവർ ഉണ്ടാക്കി വച്ചിരിക്കുന്ന വീഴ്ച്ച അത്രക്കും വലുതാണ്.LDF 2026 ൽ വന്നാൽ പിന്നെ ആഘാതം വലുതായിരിക്കും

    • @sajikrishna9514
      @sajikrishna9514 Před měsícem +2

      ഇപ്പോൾ ഭരിക്കുന്നവർ ഉണ്ടാക്കിയ വിഴ്ച ചുണ്ടികാണിക്കാൻ കഴിയുമോ???😅

  • @user-ee9ol6js1v
    @user-ee9ol6js1v Před měsícem +156

    PSC പിള്ളേരെ ദ്രോഹിച്ച സർക്കാർ

    • @anilmavungal
      @anilmavungal Před měsícem +13

      PSc മാത്രമല്ല ജോലി 😊

    • @sravanam-sasi
      @sravanam-sasi Před měsícem +16

      Psc എന്താണെന്ന് ഒന്നു പറഞ്ഞുതരുമോ? ഒരു മാങ്ങാണ്ടിയും അറിയാതെ കമന്റ്‌ ഇടുന്നു

    • @almatymalayali5668
      @almatymalayali5668 Před měsícem

      ​@@anilmavungalഅതെ അത് കമ്മികളുടെ അമ്മേടെ കൂതിയിൽ തിരുകിയല്ലോ

    • @mds7455
      @mds7455 Před měsícem +3

      Pension 2500 ldf kodukum pinne ellarum cpm nu kuthum

    • @sravanam-sasi
      @sravanam-sasi Před měsícem

      @@mds7455 തൊലി അനങ്ങാതെ ചക്കാത്തിനു മൂചാൻ കുറെ ജന്മങ്ങൾ

  • @user-sl6iu1yo1c
    @user-sl6iu1yo1c Před měsícem +52

    കിറ്റ് ആണ് തുടർ ഭരണം കിട്ടാൻ കാരണം അത് പറയാൻ ഉണ്ണി മറന്നു

    • @lovelyjoseph2997
      @lovelyjoseph2997 Před měsícem +2

      7:43 കിറ്റിന് വേണിയാണ് താങ്കൾ വോട്ട് ചെയ്തത് ഞാൻ അല്ല കിട്ടുന്നതിൽ കുറെയൊക്കെ ചിലവാക്കി കേരളത്തിനുവേണ്ടി അത് കണ്ടിട്ടാ

    • @adarshm4112
      @adarshm4112 Před měsícem +1

      Kit onm alla

    • @sajikrishna9514
      @sajikrishna9514 Před měsícem

      കിറ്റ് കിട്ടിയാൽ നീ ഇനിയും വോട്ട് ചെയ്യും അല്ലെ ഗടിക്കെട്ട കോൺഗ്രസ്‌ അണികളുടെ ഗതികേട് 😆😆

    • @sivanvk1888
      @sivanvk1888 Před měsícem

      q​@@lovelyjoseph2997

  • @vijayakrishnanp5536
    @vijayakrishnanp5536 Před měsícem +36

    കോൺഗ്രസ്‌ഇൽ വഴക്കടി നിർത്താതെ രക്ഷപ്പെടൂലാ.. 😄😄😄

  • @jarishnirappel9223
    @jarishnirappel9223 Před měsícem +10

    എൽഡിഎഫ് വീണ്ടും തുടരും ❤

    • @basheerkadamthodi3037
      @basheerkadamthodi3037 Před měsícem +2

      നിന്നെ പോലെയുള്ള മന്ദബുദ്ധി കളും അത് കാത്തിരിക്കും

    • @releasemovie4886
      @releasemovie4886 Před měsícem +1

      Ninak Buthiyilla athraya ullu Vere ethu Jayichallum LDF venda maduthu

  • @kareemmtl1635
    @kareemmtl1635 Před měsícem +25

    ഹോ... Super talk.. ഉണ്ണി..... ഇങ്ങനെ യൊക്കെ വിലയിരുത്താൻ അംഗയ്ക്ക് മാത്ര... മേ കഴി യൂ... Sir.. Cngts

  • @indirashaji3127
    @indirashaji3127 Před měsícem +38

    കേരളത്തിലെ കോൺഗ്രസ്സിൽ എല്ലാവരും ആർത്തി പണ്ടാരങ്ങളാണ് ഒരു പ്രാവശ്യം ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ പിന്നെ മാറുകയില്ല അത് പഞ്ചായത്ത് മുതൽ മുകളിലോട്ട് ഉണ്ട്.

    • @sidheequen724
      @sidheequen724 Před měsícem +2

      ജനങ്ങളെ മെക്കിട്ട് കേറുന്നില്ലല്ലോ ചേട്ടാ 😂😂

    • @achushaji1999
      @achushaji1999 Před měsícem +3

      Sathyam😂

    • @georgekuttychacko3412
      @georgekuttychacko3412 Před měsícem +4

      ❤❤ഇതൊരു സത്യമാണ് , ഇനിയെങ്കിലും ചെറുപ്പകാർക് ചാൻസ് കൊടുക്കണേ

  • @AjithKumar-wq8xg
    @AjithKumar-wq8xg Před měsícem +31

    പണി അറിയാവുന്ന ജനങ്ങൾ ഉണ്ട്. അവർ ഇപ്രാവശ്യം എന്തായാലും ഒരു പണി പറ്റിക്കും. ഇനി എന്തായാലും വലിയ തെറ്റുകൾ ജനത്തിന് പറ്റുകയില്ലഎന്ന് പ്രതീക്ഷിക്കാം... 😄😄😄

    • @sabutk8041
      @sabutk8041 Před měsícem +1

      സ്വപ്നങ്ങൾ 😂

  • @user-ti3go4em9u
    @user-ti3go4em9u Před měsícem +5

    കൈയിട്ടുവാരലും തമ്മിലടിയും പരസ്പര വിരോധവും, റേഷനരിപോലും ഇല്ലാത്ത നല്ല നാളുകൾക്കായി udf നെ
    വിജയിപ്പിക്കണം..

  • @azeezkavaal4299
    @azeezkavaal4299 Před měsícem +15

    2019 ലെ ജനഹിതത്തെ 2021ൽ വിജയൻ അട്ടിമറിച്ചത് RSS ദാനം ചെയ്ത ലക്ഷകണക്കിന് താമര വോട്ടുകളുടെ പിൻബലത്തിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളുടെ കൃത്യവും വ്യക്തവുമായ പ്രതികരണമാണ് 2024 ൽ പ്രതിഫലിച്ചതെന്ന് പച്ച പരമാർത്ഥം ഉണ്ണി ഇനിയും തിരിച്ചറിഞ്ഞില്ലല്ലെ.

    • @roykx8715
      @roykx8715 Před měsícem +1

      Unniji, excellent frame work. 2026 it's facts again ldf government no wonder. Keep it up !

  • @user-rk1pl4qv3q
    @user-rk1pl4qv3q Před měsícem +8

    UDF ❤

  • @midhileshkk8234
    @midhileshkk8234 Před měsícem +30

    LDF വികസനം, ക്ഷേമം എന്നിവയിൽ ശ്രദ്ധിക്കുക.. ഭരണം ഉറപ്പ്

    • @JohnThomas-lx8cl
      @JohnThomas-lx8cl Před měsícem +6

      സഖാക്കൻമാരുടെ പോക്കറ്റ് വികസനവും, അവരുടെയും കുടുംബത്തിന്റെയും ക്ഷേമവും 😂.

    • @sathyaa2182
      @sathyaa2182 Před měsícem

      @@JohnThomas-lx8cl ഒരു തെളിവ് തരാമോ

    • @vijayanp5342
      @vijayanp5342 Před měsícem

      കള്ളൻ മാർ സിപിഎം

    • @user-tu9oz3sp3s
      @user-tu9oz3sp3s Před měsícem

      Oombum

  • @namasivayanpillainarayanap7710

    പെൻഷൻ 3000₹ റൗണ്ട് ഫിഗർ ആക്കുമ്പോൾ നിരന്നു നിന്നു ജനം വോട്ട് ചെയ്യും 🤔പിണറായി. 3.O ye'ssitzzz... 🙏😍🙏

  • @safeera2846
    @safeera2846 Před měsícem +12

    തുടര്‍ ഭരണം ഉറപ്പ് ❤ LDF സർക്കാർ

  • @radhakrishnans9418
    @radhakrishnans9418 Před měsícem +6

    Public fed up with CPM and voted for UDF and NDA

  • @nandhu3331
    @nandhu3331 Před měsícem +6

    Udf ശക്തമായി അധികാരത്തിൽ വരും

    • @raafiramshuraafid
      @raafiramshuraafid Před měsícem +1

      എവിടെ വരും Sapiതദോശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കും വെൽഫെയർ മൽസരിക്കും ന്യൂനപക്ഷ എകീകരണം ഉണ്ടാകില്ല

    • @nandhu3331
      @nandhu3331 Před měsícem

      @@raafiramshuraafid സിപിഎംൻ്റെ ഈഴവ വോട്ട് നല്ലൊരു ശതമാനം ബിജെപി കൊണ്ട് പൊയ്ക്കോളും അത് udf ന് advantage ആണ്

  • @lijulazar104
    @lijulazar104 Před měsícem +29

    ഇത്രയും അഹങ്കാരിയായ ഒരു പ്രതിപക്ഷനേതാണ് വേറെ കണ്ടിട്ടുണ്ടോ പിന്നെ പിന്നെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം ധാർഷ്ട്യം ഉണ്ടെന്ന് പറയുക

    • @kajahussain6680
      @kajahussain6680 Před měsícem +2

      Eppolanu. Anathamulla. Oru. Pradipashamudayad. Adhanu. Kammikalkum. Sangikalkum. Kurupotunnad

    • @SCBoss123
      @SCBoss123 Před měsícem +3

      Oodra 😂😂... അങ്ങേര് എന്ത് അഹങ്കാരം aado കാണിച്ചേ... ഉള്ള കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു...അടിമക്കണ്ണൻ മാറി ഇരുന്ന് കരഞ്ഞോ...😌😌

    • @abinashbabu7832
      @abinashbabu7832 Před měsícem

      Podra ninakokke kuru pottum swabavikam .. paranari vijayane kal enth kondum nallathanu congress nethakkal

    • @lijulazar104
      @lijulazar104 Před měsícem

      @@kajahussain6680 സംഘികൾക്ക് കുരു പൊട്ടാൻ അവൻ സങ്കികളെ കുറിച്ച് ഒന്നും പറയുന്നില്ല.. VD SAVARKARJI

    • @abidmonmpgm9706
      @abidmonmpgm9706 Před měsícem

      കമ്മിയുടെ അഭിപ്രായത്തിൽ പിണറായി തമ്പ്രാനെ വിമർശിക്കൽ ആണ് അഹങ്കാരം. ജനങ്ങളെ ദ്രോഹിക്കുന്ന വിജയൻ അഹങ്കാരി അല്ല.

  • @shama267
    @shama267 Před měsícem +3

    ചുരുക്കി പറഞ്ഞാല് കിറ്റ് ആയിരുന്നു പിണറായി വിജയൻ്റെ രക്ഷകൻ മലയാളിയുടെ കിറ്റ് നോടുള്ള സ്നേഹം യുഡിഎഫ് അറിഞ്ഞില്ല LDF ന് മനസിലായി

  • @abhinandsthampi8900
    @abhinandsthampi8900 Před měsícem +26

    കോൺഗ്രസിന് തകർച്ചയ്ക്ക് പ്രധാന കാരണം 2009 കോടിയേരി യുടെയും പിണറായിയുടെയും നേതൃത്വത്തിൽ നടന്ന മണ്ഡല പുനർനിർണയം ആണ് അതിനുശേഷം 50 സീറ്റ് മുകളിൽ കോൺഗ്രസിന് ഒറ്റയ്ക്ക് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല തൃശൂർ പത്തനംതിട്ട കോഴിക്കോട് വയനാട് ഇടുക്കി തുടങ്ങി കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ ഇതിനുശേഷം കോൺഗ്രസ് നാമാവശേഷം ആകുകയാണ് ചെയ്തത് എന്നുവച്ചാൽ ഏത് പ്രതികൂല സാഹചര്യത്തിലും സിപിഎമ്മിന് ഒറ്റയ്ക്ക് 50 സീറ്റ് വരെ നേടാൻ കഴിയുന്ന ഒരുതരത്തിൽ ആ മണ്ഡല പുനർനിർണയം മാറി കോൺഗ്രസുകാരൻ മാർക്ക് അത് ഇതുവരെ തിരിച്ചറിയാൻ കഴിയുന്നില്ല

    • @sajilvarghese2786
      @sajilvarghese2786 Před měsícem +3

      വയനാട്ടിൽ കോൺഗ്രസ് പോയോ ഇപ്പൊ😅

    • @sajadbinshajahan8113
      @sajadbinshajahan8113 Před měsícem

      ഏകദേശം ശരിയായ നിഗമനമാണ്.വയനാടിനെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ല.

    • @kgf61
      @kgf61 Před měsícem

      ​@@sajilvarghese2786നിയോജകമണ്ഡലം വയനാടിൽ കൂടുതൽ ldf ആണ്

    • @haripaleri7186
      @haripaleri7186 Před měsícem

      100%ആണു മണ്ഡലം പുനർനിർണായ സമയത്തു പാർട്ടി വേണ്ട രീതിയിൽ ശ്രെദ്ധിച്ചിരുന്നില്ല കോൺഗ്രസിന്റെ പ്രേതിനിധി കളായി നിയമിച്ചത് എം പി ഗാഗാധാരണയും പി പി ജോർജിനെയും anu 2ഉണ്ണാക്കന്മാരും വേണ്ട രീതിയിൽ ശ്രെദ്ധിച്ചില്ല സിപിഎം നല്ല രീതിയിൽ ഗോവർക്കു ചെയിതു മാള പോലുള്ള മണ്ഡലം ഇല്ലാതാക്കുകയും ഇ കെ നായാനാരുടെ ജന്മസ്‌ഥലം പുതിയ മണ്ഡലം മായി തീരുകയും ചെയിതു കോൺഗ്രസ് നേതാക്കൾ എല്ലാം വെറുതെ വീട്ടിൽ ഇരിക്കും വേണ്ട സമയത്തു വേണ്ട രീതിയിൽ ഒന്നും ചെയ്യില്ല

    • @abhinandsthampi8900
      @abhinandsthampi8900 Před měsícem

      ​​@@haripaleri7186അതുപോലെ ഇപ്പോൾ ഒരു തദ്ദേശ അവാർഡ് വിഭജനം നടത്തിയല്ലോ ബ്രോ അതും ഇതുപോലെ സിപിഎം അവരുടെ ഭാവി മുന്നിൽകണ്ടാണ് അത് കോൺഗ്രസുകാരൻ മാർക്ക് അറിയാം പക്ഷേ അതിന് എങ്ങനെ മറുതന്ത്രം കണ്ടെത്തണം എന്ന് അവന്മാർക്ക് അറിയില്ല

  • @user-sb2gs8qw1o
    @user-sb2gs8qw1o Před měsícem +12

    നീ പറഞ്ഞ ആ മലയാളികൽ ഞാൻ ഇല്ല

  • @user-eg6sp2tp6y
    @user-eg6sp2tp6y Před měsícem +12

    മോഡിക്ക് എതിരായി ന്യൂനപക്ഷങ്ങൾ ഒറ്റകെട്ടായി, വോട്ട്ചെയ്തു എന്നതാണ് സത്യം. സാമ്പത്തികമായി കേന്ദ്രം തകർത്തില്ലായിരുന്നു എങ്കിൽ തിരഞ്ഞെടുപ്പ് വിജയം L. D. F. ന്, ആകുമായിരുന്നു.

  • @shemeertp3079
    @shemeertp3079 Před měsícem +21

    എൽഡിഎഫ് വീണ്ടും വരും ❤

    • @SCBoss123
      @SCBoss123 Před měsícem +4

      Uvva 😌😌😌... ഇത് തന്നെയാ bengal ലെയും ത്രിപുര യിലെയും അടിമക്കണ്ണന്മാർ പറഞ്ഞിരുന്നത് 😌😌😌.... കഴിവുള്ള ഒരു നേതാവെങ്കിലും ഉണ്ടോ ഇപ്പൊ 😌😌.. ആകെ ഉണ്ടായിരുന്ന ഒരു teacher നെ shafi ടെ മുന്നിലേക്ക് ഇട്ട് കൊടുത്ത് പൊട്ടിച്ചു 😂😂😂... ഇനി നിങ്ങടെ kunj അടിമകൾ aaya arsho, afsal നെ ഒക്കെ നിർത്ത് നല്ല rasam ആയിരിക്കും 😌😌

    • @AmalKK
      @AmalKK Před měsícem +3

      പ്രതിപക്ഷത്ത്😂

    • @ajayshan9685
      @ajayshan9685 Před měsícem

      ​@@AmalKKudf അടപടലം മൂഞ്ചും 🫰

    • @user-tu9oz3sp3s
      @user-tu9oz3sp3s Před měsícem

      Nokki irunno kammi

    • @ajayshan9685
      @ajayshan9685 Před měsícem

      @@user-tu9oz3sp3s udf അടപടലം മൂഞ്ചും.. അല്ല മൂഞ്ചിക്കും കേരള ജനത 🫰

  • @premkumarp9600
    @premkumarp9600 Před měsícem +3

    ഉണ്ണി വല്ലാതെ ഈ സർക്കാരിനെ അങ്ങനെ വെള്ള പൂശേണ്ട ഭരണം വൻ പരാജയം

  • @jewelsworld6455
    @jewelsworld6455 Před měsícem +3

    തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കിറ്റും പെൻഷനും നൽകിയാൽ മലയാളി സർക്കാരിന് വോട്ട് കുത്തും എന്ന് പിണറായിക്ക് അറിയാം....പെൻഷൻ കൊടുകാതത് അടുത്ത ഇലക്ഷന് മുന്നിൽ കണ്ട് ആണ് . .. ഒന്നിച്ച് വലിയൊരു തുകയായി പെൻഷൻ നൽകുമ്പോൾ മലയാളി കമഴ്ന്നു വീഴും എന്ന് പിണറായിക്ക് അറിയാം

  • @RoqueAsuncion30
    @RoqueAsuncion30 Před měsícem +8

    ഇനി കിറ്റ് കൊടുത്താലൊന്നും വോട്ട് കിട്ടില്ല

  • @vishnunarayanan2501
    @vishnunarayanan2501 Před měsícem +3

    നല്ല നീരിക്ഷണം...
    കോൺഗ്രസ്‌ സംഘടന സംവിധാനം ഇല്ല.. പാർലിമെന്റ് ഇലക്ഷനിൽ സിപിഎം സംഭവിച്ച വോട്ട് ചോർച്ച അത് കോൺഗ്രസ്‌ ആയിരിക്കും.നിയമ സഭ ഇലക്ഷനിൽ ഉണ്ടാവുക. കോൺഗ്രസ്‌ കേരളത്തിൽ വല്യ പ്രതിസന്ധിയിലേക്ക് പോയി കൊണ്ടരിക്കുകയാണ്.... ഇത് മനസിലാകാതെ ക്യാമ്പ് നടത്തിയിട്ടു കാര്യം ഇല്ല.

  • @shaffiushaffiu2183
    @shaffiushaffiu2183 Před měsícem +5

    2026 കോൺഗ്രസ്‌ 120 സീറ്റിൽ വന്നിരിക്കും സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ 💪💪💪

  • @ravindrant585
    @ravindrant585 Před měsícem +13

    600 രൂപ പെൻഷൻ 18 മാസം കൊടുക്കാത്ത UDF ആണൊ 5 മാസം 1600 രൂപ ബാക്കി വന്ന LDF ഗവൺമേൻ്റിനെ പഴിചാരുന്നത്

    • @AbaiP-p4b
      @AbaiP-p4b Před měsícem +4

      എത്ര മാസം 18😄😄😄ഇതൊക്കെ പഴയ കള്ളം ആണ് ഇതൊന്നും ജനങ്ങളുടെ അടുത്ത് വിലപോകില്ല ഇനി പിണറായിയെ താഴെ ഇറക്കും ഇനി ഒരിക്കലും സിപിഎം കേരളത്തിൽ ഭരണം ഉണ്ടാകില്ല 👍

    • @ajayshan9685
      @ajayshan9685 Před měsícem +2

      ​@@AbaiP-p4bwe will vote for LDF 🫰

    • @sajadbinshajahan8113
      @sajadbinshajahan8113 Před měsícem

      ​@@AbaiP-p4bതീർച്ചയായും ഇടതുപക്ഷം പരാജയപ്പെടും....

    • @noufalcm70
      @noufalcm70 Před měsícem

      ​@@ajayshan9685😂😂😂

    • @AbaiP-p4b
      @AbaiP-p4b Před měsícem

      @@ajayshan9685 ഉവ്വ് 😄😄😄സ്വപ്നത്തിൽ ആകും 😄😄😄

  • @deepakkvarghese1802
    @deepakkvarghese1802 Před měsícem +2

    കർണാടകത്തിലെ rescue കണ്ടപ്പോൾ എന്താണേലും കോൺഗ്രസ് വരും എന്ന് തോന്നുന്നില്ല

    • @abelgeorge5728
      @abelgeorge5728 Před měsícem

      Karnataka Congress is different from kerala Congress party, for example, karnataka peoples and Culture are different from kerala Culture...❤

    • @alanmangalathil7961
      @alanmangalathil7961 Před měsícem

      Trivandrum kaanayil veenu oru manushyan marichathu kand kaanilla

  • @muhammedhaneef5683
    @muhammedhaneef5683 Před měsícem +5

    എന്ത് വികസിപ്പിച്ചാലും CPM നെ ജനങ്ങൾ വലിച്ചെറിയും

  • @vaishnavvlogs9127
    @vaishnavvlogs9127 Před měsícem +3

    കേരളത്തിൽ 2026- ൽ റിസൾട്ട്‌ ഇങ്ങനെയായിരിക്കും
    UDF --- 77
    LDF--35
    NDA -28... കോൺഗ്രസ്സിന് ലാസ്റ്റ് ചാൻസ്!!!!

    • @shama267
      @shama267 Před měsícem +1

      ഒരു ബിജെപി കാരൻ്റെ നടക്കാത്ത സ്വപ്നം

    • @sandheepsasidharan2147
      @sandheepsasidharan2147 Před měsícem

      ഒരിക്കലും ഇല്ല. LDF 86-94. UDF 46-54, ബിജെപി 00. അത്ര തന്നെ

    • @vaishnavvlogs9127
      @vaishnavvlogs9127 Před měsícem +1

      @@shama267 നടക്കുമെടോ... രാജ്യം ഭരിക്കുന്നു. പിന്നെയാണോ കേരളം

    • @vaishnavvlogs9127
      @vaishnavvlogs9127 Před měsícem +1

      @@sandheepsasidharan2147 140 ഇന്ത്യ മുന്നണി തന്നല്ലോ ഇപ്പോൾ!!!😅😅😅

    • @sandheepsasidharan2147
      @sandheepsasidharan2147 Před měsícem

      @@vaishnavvlogs9127 കഴിഞ്ഞ തവണ 35 കിട്ടും എന്നല്ലേ പറഞ്ഞത് എന്നിട്ട് കിട്ടിയത് വട്ടപൂജ്യം അല്ലെ. 2016ൽ കിട്ടിയത് കോൺഗ്രസ്‌ വോട്ട് മറിച്ചത് കൊണ്ടല്ലേ. പിന്നെ രാജ്യത്തിന്റെ കാര്യം പറഞ്ഞല്ലോ. 400 സീറ്റ്‌ നേടും എന്ന് പറഞ്ഞിട്ട് എന്തായി. തനിച്ചു ഭൂരിപക്ഷം നേടും എന്ന് പറഞ്ഞിട്ട് എന്തായി. കയ്യാലപുറത്തെ തേങ്ങ പോലെ അല്ലെ ഇപ്പോളും കേന്ദ്രഭരണം. പിന്നെ സുരേഷ് ഗോപി ജയിച്ചത് കുറച്ചു കോൺഗ്രസ്‌ വോട്ടും കുറെ പെണ്ണുങ്ങളുടെ വോട്ടും കൊണ്ടാണ്. പിന്നെ ഇടതുപക്ഷത്തിന്റെയും കോൺഗ്രസ്‌ന്റെയും കുറച്ചു വോട്ടുകൾ 2024ൽ ബിജെപിക്ക് പോയിട്ടുണ്ട്. അതൊക്കെ 2026ൽ തിരികെ വരും. താൻ കാത്തിരുന്നു കണ്ടോ. അതിനുള്ളിൽ കേന്ദ്രത്തിലെ ബിജെപിക്ക് ഉണ്ടാകുന്ന തകർച്ചയും താൻ കാണും

  • @alen0731
    @alen0731 Před měsícem +5

    Ldf❤️🫶🏼

  • @anoopthomas7766
    @anoopthomas7766 Před měsícem +2

    ഇവന് ഇതേ ഉള്ളോ പണി എല്ലാ ദിവസവും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കണം

  • @sureshnanu5232
    @sureshnanu5232 Před měsícem +1

    നിങ്ങൾ ചർച്ച നടത്തുന്നതൊന്നുമ്മല്ല കേരളത്തിന്റെ മനസ് . ചർച്ചിക്കാൻ കേരളം ഒരവസരം നൽകിയത് മാത്രമാണ്.

  • @rajanvabraham627
    @rajanvabraham627 Před měsícem +1

    മനോരമ ഉണ്ടാക്കുന്ന പിണറായി വിരുദ്ധ വികാരവും ഉമ്മൻ ചാണ്ടി ഓർമ്മകളിൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആവേശവും കൊണ്ട് മാത്രം udf ന് വോട്ട് ലഭിക്കുമോ?

  • @harinedumpurathu564
    @harinedumpurathu564 Před měsícem +1

    എൻ്റെ പൊന്നുണ്ണി നീ എത്രമാത്രം ഉരുട്ടിയാലും നീ NDA യെ ഒരിക്കലും അംഗീകരിക്കില്ല.

  • @JAFARSHAREEFT
    @JAFARSHAREEFT Před měsícem +5

    ഒരു സംശയവും വേണ്ട UDF ഉം BJP യും ഒന്നിച്ചു നിന്നിട്ടും കാര്യമില്ല LDF തുടരും

  • @Rajeevan-tj3et
    @Rajeevan-tj3et Před měsícem +3

    വെറുതെ കുറേ ചർച്ച തൊഴിലാളികളെ കൊണ്ടുവന്നിരുത്തി ഉത്തരം മുട്ടുമ്പോ പരസ്പരം മായും പൂവും പറയിക്കുന്നതിലും നല്ലത് ഇതുപോലെ അവതാരകർ തന്നെ വസ്തു നിഷ്ടമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ്.

  • @mariaorchestra2106
    @mariaorchestra2106 Před měsícem +2

    Udf❤

  • @shanidmk1239
    @shanidmk1239 Před měsícem +3

    പിണറായി വിജയനോട് ഇപ്പോ സിപിഐഎം അണികൾക്ക് നല്ല ദേഷ്യം ആണ്, അതു കൊണ്ട് തന്നെ അവരുടെ വോട്ട് കുറച്ച് ബിജെപിക്ക് പോവും, കുറച്ച് കോൺഗ്രസ് കിട്ടും..... കോൺഗ്രസ് വോട്ട് ബിജെപിക്ക് ഇനി പോകാൻ ഉള്ള സാധ്യത കുറവ് , മോദി എന്ന ബലൂൺ പൊട്ടി കൊണ്ടിരിക്കുന്നു

    • @vijayanp5342
      @vijayanp5342 Před měsícem +1

      പപ്പുസ് വരില്ല

    • @hyperextension3027
      @hyperextension3027 Před 18 dny

      ഈഴവ വോട്ടുകൾ നല്ല തോതിൽ ബിജെപിക്ക് തന്നെ കിട്ടും

  • @FreeSize-hj1cw
    @FreeSize-hj1cw Před měsícem +10

    LDF ന് ൽ വോട്ടില്ല

  • @majeedmkc8520
    @majeedmkc8520 Před měsícem

    ഉണ്ണി അങ്ങ് പറഞ്ഞത് ഒരു പരിധിവരെ ശരിയാണ് ശരിയാണ് 👍

  • @navask9429
    @navask9429 Před měsícem +5

    26 ൽ udf നെ അധികാരത്തിലേറ്റിയാൽ കേരളം നേടിയ വികസനം തകരും. 20 വർഷം പിന്നോട്ടാകും

    • @Landmarked1003
      @Landmarked1003 Před měsícem +1

      Time travel cheyyo😅

    • @sajadbinshajahan8113
      @sajadbinshajahan8113 Před měsícem +2

      പുതിയ ക്യാപ്സൂൾ കൊള്ളാം😂

    • @user-ns7xr3qv2t
      @user-ns7xr3qv2t Před měsícem

      എന്ത് വികസനം ആണ് പിണറായി ചെയ്തത്

    • @anishrahman1378
      @anishrahman1378 Před měsícem

      ​@@user-ns7xr3qv2t Family development

  • @jishnuvkallingalpadam2656
    @jishnuvkallingalpadam2656 Před měsícem +10

    ഐക്യമില്ലാത്ത ഐക്യ ജനാധിപത്യ മുന്നണി ഭരണത്തിൽ വരില്ല

  • @everyonetravelauniquejourn8752

    K fone നല്ല തമാശ

  • @user-ku7el4on2t
    @user-ku7el4on2t Před měsícem +2

    അനുഭവം ഗുരു ...... ജനം കൃത്യമായി പ്രതികരിക്കും.

  • @sajeevnarayanan8629
    @sajeevnarayanan8629 Před měsícem +5

    മുന്നോക്കക്കാരുടെ വോട്ട് ബിജെപിക്കും യുഡിഎഫിനും .പക്ഷേ മന്ത്രിസഭയിൽ പകുതിയും മുന്നോക്കം😂

  • @user-sk4jk9um8v
    @user-sk4jk9um8v Před měsícem +1

    കോൺഗ്രസ്സ് ൽ.ഗ്രൂപ്പിന്റെ. കളികൾ.സ്ഥാനമോഹം.തമ്മിൽ. അടി.😅😅😅😅

  • @royabraham921
    @royabraham921 Před měsícem +7

    അടുത്ത പ്രാവശ്യവും ldf തന്നെ 👍👍👍👍👍👍👍

  • @manukara1
    @manukara1 Před měsícem +1

    കോൺഗ്രസിനോട് ഉണരാൻ പറയുന്ന മാദ്ധ്യമങ്ങൾ😂😂

  • @Chandran421
    @Chandran421 Před měsícem +4

    എത്രയൊക്കെ തേനും പാലും ഒഴുക്കിയാലും ഇപ്പോഴുള്ള ഭരണവിരുദ്ധവികാരത്തെ രണ്ടല്ല നാലു വർഷമുണ്ടായാലും മാറ്റി എടുക്കുക അസാധ്യമായ കാര്യം. അത്തരം സാഹചര്യത്തിൽ വീണ്ടും വോട്ട് ചെയ്തു അധികാരത്തിൽ എത്തിക്കാൻ ജനം മണ്ടന്മാരാകണം..

  • @rajeshk4638
    @rajeshk4638 Před měsícem +5

    ജനങളുടെ മനസ്സിൽ ഒരേ ഓളം ഉണ്ടാകാൻ യുഡിഎഫ് sathikuknila.... അത്രയേ പറയൻ ഉള്ളു...

  • @sidheequen724
    @sidheequen724 Před měsícem +1

    കിറ്റ് ഭരണം ഉണ്ണി സാർ പറയാതെ പോയി

  • @creator7235
    @creator7235 Před měsícem +1

    ഇത് തന്നെ അല്ലെ ഉണ്ണിസാറേ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേ ദിവസം വരെ സർ പറഞ്ഞത്... ന്നിട്ട് എന്തായി 😂

  • @arzanabbas4315
    @arzanabbas4315 Před měsícem

    Unni sir ൻ്റെ വിലയിരുത്തൽ❤🔥👍🏼

  • @ManuKuttan-wf1kc
    @ManuKuttan-wf1kc Před měsícem +3

    ' ജനങ്ങൾക്ക് വേണമെങ്കിൽ ജയിപ്പിക്കട്ടെ

  • @akbarikka5818
    @akbarikka5818 Před měsícem +1

    ഉണ്ണി സർ ആശംസകൾ

  • @user-dt5ux1fq1r
    @user-dt5ux1fq1r Před měsícem +4

    LDF 82 സീറ്റ്‌, UDF 56, BJP 2. 2026ൽ

    • @rishanleo3978
      @rishanleo3978 Před měsícem +1

      Enn Oru Antham Kammi 😂

    • @rishanleo3978
      @rishanleo3978 Před měsícem

      Lock sabha election il 120 seat UDF needittund 😂

    • @ChackoK.M-n5j
      @ChackoK.M-n5j Před měsícem

      എടാ മൂത്രകമ്മി 82കുറഞ്ഞു പോയീ. 100 സീറ്റ്‌ കിട്ടുമെടാ. അത്ര മൂഞ്ചിയ ഭരണം. നിന്റെ ധാർഷ്ട്യ മൂപ്പൻ ഏറ്റവും. അവസാനത്തെ ധാർഷ്ട്യ മേയർ തമ്പുരാട്ടി. ഗർഭിണി ഓട് പോലും മെക്കിട്ടു കേറുന്ന പറ ഗുണ്ട mla മാർ. കിട്ടുമെടാ കമ്മ്യൂണിസ്റ്റ്‌ ഊളെ കിട്ടും 100

  • @ravindrant585
    @ravindrant585 Před měsícem +7

    'നിങ്ങൾ പിണറായി വിജയൻ്റെ ദാ ഷ്ട്യത്തെ പറ്റി പറയുന്നുv.D സതീശൻ ദാഷ്ട്യ മില്ലാത്ത ആൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സതി ശൻ വിളിച്ച പത്രസമ്മേ ള ന ത്തിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ

  • @shajing1432
    @shajing1432 Před měsícem

    ഉണ്ണി ബാലകൃഷ്ണൻ 🥰❤️❤️

  • @navasummar2174
    @navasummar2174 Před měsícem +5

    ഈ സർക്കാർ തുലയട്ടെ

  • @user-gc2ze7jg2k
    @user-gc2ze7jg2k Před měsícem +4

    ഒരു നെഗറ്റീവ് image ഉണ്ടാക്കണം അതിനു വേണ്ടി പുതിയ അടവുകൾ തുടങ്ങി
    മാപ്ര കൾ അല്ലേ ഉണ്ണി..
    ഇതൊക്കെ ജനങ്ങൾക്ക് മനസിലാകും
    കിറ്റ് കൊടുത്തു പറ്റിച്ചു

  • @Ameen-me3ei
    @Ameen-me3ei Před měsícem

    ഗൂടോത്രം ഉണ്ടേൽ ഞങ്ങൾ ഭരിച്ചിരിക്കും

  • @sharafudheenkv6015
    @sharafudheenkv6015 Před měsícem +2

    ഉണ്ണി സാർ നിങ്ങൾ എന്ത് കൊണ്ട് സിപിഎം ന്റെ വർഗീയത ചർച്ച ചെയ്യുന്നില്ല കഴിഞ്ഞ ഇലക്ഷന് സിപിഎം പിണറായി ടീം വർഗീയത കൊണ്ട് മാത്രം ആണ് തുടർ ഭരണം നേടിയത് അല്ല എന്ന് പറയാൻ ആർക്കും കഴിയില്ല

    • @raafiramshuraafid
      @raafiramshuraafid Před měsícem

      ഏറ്റവും വലിയ വർഗ്ഗീയ വാദി കോൺഗ്രസ്സാണ്

    • @sharafudheenkv6015
      @sharafudheenkv6015 Před měsícem

      @@raafiramshuraafid സിപിഎം കഴിഞ്ഞിട്ട് ആണ് വേറെ ആരും

    • @muhdkutty
      @muhdkutty Před měsícem

      എന്ത് വർഗീയത യാടാ cpm ചെയ്തത് oompa

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +1

    കോൺഗ്രസ് ഇപ്പോഴേ പണി തുടങ്ങിയാൽ നല്ലതെ .
    കസേരക്കുവേണ്ടി അടിപിടി നിർത്തണം

  • @anilkumaranilkumar5221
    @anilkumaranilkumar5221 Před měsícem

    ആരു പറഞ്ഞു കോൺഗ്രസ്സ് പണിയെടുക്കിന്നില്ലെന്നു. പിണറായി കയറിയപ്പോൾ മുതൽ അവർ നിരന്തരം എന്തെല്ലാം അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നു. പിണറായിയുടെ കുടുമ്പത്തെ വരെ അവർ നിരന്തരം വേട്ടയാടിയില്ലേ

  • @abbassrambi4004
    @abbassrambi4004 Před měsícem +8

    2026ഇൽ ldf... 106 സീറ്റ്‌

    • @AmalKK
      @AmalKK Před měsícem +3

      140 തന്നെ കൊടുക്ക്... എന്തിനാ കുറയ്ക്കുന്നത്

    • @rishanleo3978
      @rishanleo3978 Před měsícem

      BJP de kali kalikkanoo 100 paar Enn parachoo😂 50 il thaayebAavum LDF 😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +1

    3 K 51😊😊😊😊😊Myth 😊😊😊😊😊😊

  • @kabeerhussaincvdykabeerhus2356

    അമ്പനെ സമസ്ഥയൊന്നും Muslim സമൂഹത്തിൻ്റെ ഒരു ചെറിയ അംശം പോലും അല്ല..അത് മുസ്ലിം സമൂഹം കാണിച്ച് കൊടുത്ത്

  • @zubairabdola
    @zubairabdola Před měsícem +2

    കോൺഗ്രസിനെകാളും കാളും കേരളം കൊണ്ഗ്രെസ്സ് ഭരിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @manikumarmoolakandam2639
    @manikumarmoolakandam2639 Před měsícem

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് അടുത്ത തവണ സിപിഎം വരണം.. എന്റെ വോട്ട് സിപിഎം നു കൊടുക്കും.. ബംഗാൾ ത്രിപുര ആവണം സിപിഎം അസ്ഥി ഉണ്ടായികൂടാ

  • @user-ig2hk7mv6s
    @user-ig2hk7mv6s Před měsícem +1

    Ldf nte kuzhi avarthanne thondi kayiju😂

  • @chaithramhome547
    @chaithramhome547 Před měsícem +2

    ഇങ്ങനെ കളിയാകകാൻ മിടുക്കൻ

  • @vishnub916
    @vishnub916 Před měsícem

    ശരിയായ നിരീക്ഷണം

  • @josephkuzhimalakuzhimala2366

    ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം കൃത്യമായിരിക്കും കോൺഗ്രസിന് പാഠമാകേണ്ടതാണ്. അധികാര കസേര ക്കുവേണ്ടിയുള്ള കളി കോൺഗ്രസ്‌ നിർത്തി ഒറ്റകെട്ടായി പ്രവർത്തിക്കണം.

  • @syamsankaramangalam
    @syamsankaramangalam Před měsícem

    Well said

  • @jmrcontractors9687
    @jmrcontractors9687 Před měsícem +2

    കനഗോലു ഫണ്ട്‌ വാങ്ങി തിന്നവർ തല്ക്കാലം ജയിച്ചു

  • @user-mc3ky3kg8l
    @user-mc3ky3kg8l Před měsícem +2

    2026 ൽ യു.ഡി.എഫിന് അധികാരം കിട്ടില്ല എന്ന് പറയുന്നു നിങ്ങളെ പോലെയുള്ളവരെ മാധ്യമ പ്രവർത്തകർ എന്ന് വിളിക്കാൻ ഞങ്ങൾക്ക് നാണം തോന്നുന്നു കേരളത്തിലെ പിഞ്ചു കുട്ടികൾക്ക് പോലു അറിയാം ഇത് പിണറായിയുടെ അവസാനത്തെ ഭരണമാണന്ന് നിങ്ങൾ നാലഞ്ച് പേർ ഇരുന്നു ഈ ചാല നിൽ ഷൈൻ ചെയ്യുക യല്ലാതെ നിങ്ങളുടെ ചാനൽ പണ്ടെ മാർകിസ്റ്റ് ചാനലാണ്

  • @rameshcv8639
    @rameshcv8639 Před měsícem +1

    Unni mone eni oru bharanam commikalkku illa.

  • @muhammadshafi8177
    @muhammadshafi8177 Před měsícem

    ഉണ്ണി സാർ❤❤

  • @user-bt5nb2tc9v
    @user-bt5nb2tc9v Před měsícem

    ലോകസഭ ഇലക്ഷൻ നടക്കുമ്പോഴും ldf സ്പോസ്‌ർഡ് മീഡിയ പറഞ്ഞത് 12 സീറ്റുവരെ നേടുമെന്നാണ്. എന്നിട്ടെന്താ നേടാൻ കഴിയാത്തത്. സർക്കാർ ജനവിരുദ്ധം ഒന്ന് കൊണ്ട് മാത്രം. ഇനിയും ജനവിരുദ്ധത നിലനിൽക്കുന്നിടത്തോളം യുഡിഫ് നു 125 സീറ്റു വരെ നേടാൻ കഴിയും 💪💪💪💪

  • @aswinrocky9694
    @aswinrocky9694 Před měsícem +1

    2026 bjp🧡🧡🔥🔥

  • @Hisham-gz3ri
    @Hisham-gz3ri Před měsícem +2

    ഉണ്ണി സർ ചുമ്മാ അങ്ങ് കസറുകയാണല്ലോ ❤️

  • @akhiltcr
    @akhiltcr Před měsícem

    നികേഷികുമാർ ഇല്ലാത്തതുകൊണ്ട് പഴയൊരു ഇതില്ല...😂

  • @vikingsfc6615
    @vikingsfc6615 Před měsícem +1

    യുഡിഫ് 💙

  • @shravansajan
    @shravansajan Před měsícem

    പണം ഇല്ലാത്തതിനാൽ ആര് ഭരിച്ചാലും ഇനി പാടാണ്. വ്യവസ്ഥിതി മാറണം.

  • @johncherian7239
    @johncherian7239 Před měsícem +1

    UDF AND. INDIAN NATIONAL CONGRESS . MAKE. HARD WORK. TO WIN. 2026
    CONGRESS LEADERS. STOP. THAMMILADI

  • @alexchacko5802
    @alexchacko5802 Před měsícem +1

    Now Congress leaders are fighting and putting koodothram each other to become CM. Janam pani kodukaan aanu sathyatha.

  • @Anilsivaram-nm6po
    @Anilsivaram-nm6po Před měsícem

    unni Balakrishnan great

  • @josephmethanath3490
    @josephmethanath3490 Před měsícem +1

    26 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരിക്കുന്ന പ്രതിപക്ഷ നേതാവ് ബിജെപിയുടെയും കാരണം ഭൂതം ഔട്ട്

  • @india1-kl8yf
    @india1-kl8yf Před měsícem

    ഇവിടെ കെളകാരൻ ആണ് പ്രശ്നം

  • @Sanstream
    @Sanstream Před měsícem +2

    2026 ൽ തുടർഭരണത്തിൽ കുറഞ്ഞ ഒന്നും ഉണ്ടാവില്ല.