onakkalam pirannedi.......madhumazha

Sdílet
Vložit
  • čas přidán 6. 01. 2013
  • Hudba

Komentáře • 60

  • @manasishiva7247
    @manasishiva7247 Před rokem +5

    ഈ പാട്ടുകൾ പാടി നാട്ടു വഴിയിലൂടെ ഒക്കെ നടന്നത് ഓർമ വരുന്നു...എന്തൊരു മനോഹരമായ കാലമായിരുന്നു....😍😍🥰🥰🥰

  • @sajithbalan85
    @sajithbalan85 Před 3 lety +11

    ഞങ്ങളെ വത്സൻ മാസ്റ്റർ.. ഞങ്ങളുടെ മധുമഴ.. ഓർമ്മകളുടെ മധുരം..

    • @shaheen.s1710
      @shaheen.s1710 Před 8 měsíci +1

      മാഷിന്റെ വരികൾ എല്ലാം സൂപ്പർ 🙏🙏🙏

  • @kannurchandrasekhar522
    @kannurchandrasekhar522 Před 4 lety +45

    Nhanum usha yechium aanu padiyathu

    • @nitheeshmk3399
      @nitheeshmk3399 Před 3 lety

      Sir awesome 👏

    • @jitheshgs1994
      @jitheshgs1994 Před 2 lety

      Sir eppo eavideya

    • @dineshm7575
      @dineshm7575 Před rokem

      ഉഷ ചേച്ചിയേ (ഉഷാ രാമകൃഷ്ണൻ ) പരിചയമുണ്ട് രണ്ട് പേരും മത്സരിച്ചെന്നോണം പാടി താങ്ക്സ്!

    • @lineeshnarayanan4848
      @lineeshnarayanan4848 Před rokem +1

      ആണോ.. ഇതിന്റെ karoke തരാമോ sir? 🙏🏻

    • @mbdas8301
      @mbdas8301 Před rokem

      താങ്കൾ പാടിയത് 'തകർത്തു'! പക്ഷേ,
      ഉഷച്ചേച്ചിയുടെ ശബ്ദത്തിന്‌ വല്ലാതെ പ്രായം തോന്നിക്കുന്നു. കാമുകിയുടെ ശബ്ദമായില്ല!

  • @user-qg3jd7zo4n
    @user-qg3jd7zo4n Před 7 lety +9

    ഓണക്കാലം പിറന്നെടീ പൊന്നോണത്തുമ്പീ
    ഓണവില്ലും തെളിഞ്ഞെടീ സിന്ദൂരക്കുരുവീ
    എങ്ങു നിന്റെ താമസം എവിടെയാണു മാനസം
    ഇന്നു നിന്റെ സ്വപ്നങ്ങളിൽ ഞാനുണ്ടോ
    ഓണത്തുമ്പിക്കറിയുമോ പൂർവകാലം
    ഓമനിച്ച നമ്മുടെ പ്രണയകാലം
    ചൂടി തന്ന പൂവുകൾ
    വാടിപ്പോയ നാളുകൾ
    ഇന്നുമെനിക്കോർമ്മകളിൽ പൂക്കാലം
    $###########################$
    ആദ്യാനുരാഗവും ആദ്യത്തെ പുഞ്ചിരിയും
    മറക്കുവാനാകുമോ മരിക്കുവോളം
    ഓർമ്മ തൻ കൈവളപ്പൊട്ടുകൾ നീയിന്നും
    താലോലിക്കുന്നുവോ താരാട്ടു പോൽ
    വെള്ളിക്കൊലുസും നിന്റെ കള്ളച്ചിരി കൊഞ്ചലും
    കള്ളിപ്പെണ്ണിൻ ചൊടിയിലെ തേനുറഞ്ഞ മൊഴികളും
    കാലമിട്ട കൈവിലങ്ങിലെല്ലാം മറന്നുവോ
    (ഓണത്തുമ്പിക്കറിയുമോ...‌)
    $##########################$
    ജാലകപ്പാളി തൻ ചാരത്തു നിൽക്കവേ
    ഏതോ വിദൂരതയിൽ മിഴിചായുന്നു
    ഓർമ്മ തൻ തേരോരു പാട്ടിന്റെ ശീലുകൾ
    ആകാശചെരുവിലായല തല്ലുന്നു
    നഷ്ടവസന്തങ്ങൾ തൻ കൊഞ്ചലെന്തേ അണിയുവാൻ
    കാലത്തിന്റെ മായയാൽ കാമിനിയായ് മാറുവാൻ
    ഇന്നുമെന്റെ ചിന്തകളിൽ പൊയ്പ്പോയ കാലം
    (ഓണക്കാലം...)
    #ഷൈജൂ

  • @rajeeshraji8609
    @rajeeshraji8609 Před 2 lety +4

    മധുമഴ ഗാനം സൂപ്പർ

  • @sajusajup284
    @sajusajup284 Před 2 lety +3

    വനലത ചാഞ്ചാടും നിറവെളളി കുടിലിലെ മണിമുകിലാളെ നിൻ സ്വന്തമാക്കാം .. എന്ന വരിയിലെ tune ഓർമ്മ വരുന്നു

  • @jayakumarpr4759
    @jayakumarpr4759 Před 3 lety +4

    സൂപ്പർ ഗാനം

  • @sreekeshkandy6198
    @sreekeshkandy6198 Před 5 měsíci +1

    2024 ഇന്നും കേൾക്കുന്നു❤

  • @nithinkumarc5819
    @nithinkumarc5819 Před 3 lety +3

    മധുമഴ👌

  • @narthanav.p6605
    @narthanav.p6605 Před 3 lety +4

    Marakkan pattillah orikkalum....⚡⚡❤️❤️☺️☺️😄😄😄😄😃😃

  • @ajishmk1485
    @ajishmk1485 Před 5 lety +1

    Marakkan yistamillatha pranayakalathilekk kootty poyi thank very good song

  • @RadhaK-gr4jr
    @RadhaK-gr4jr Před měsícem

    Arthamullasongsupper

  • @ShaijuShaijuAV
    @ShaijuShaijuAV Před 18 dny

    Super ❤️

  • @bajeshk2384
    @bajeshk2384 Před 3 lety +2

    Super

  • @indraneelvlogstechs3208
    @indraneelvlogstechs3208 Před 3 lety +2

    Kannur Chandra sekhar l like your sound shaji. Bhavana lndraneel

  • @kannurchandrasekhar522
    @kannurchandrasekhar522 Před 4 lety +12

    Ethu nhan aanu paadiyathu

    • @byjunichoos321
      @byjunichoos321 Před 4 lety

      ഈ ആൽബത്തിന് വേണ്ടിയാണോ അല്ലേൽ 1990 ൽ വൽസേട്ടൻ ഈ പാട്ടുകൾ ആദ്യമായി ചെയ്തപ്പോൾ ആണോ

    • @narthanav.p6605
      @narthanav.p6605 Před 3 lety

      Aano sherikkum...????

    • @kannurchandrasekhar522
      @kannurchandrasekhar522 Před 3 lety +1

      @@narthanav.p6605 yes... Madhumazhayile Ammakkuyile adakkam madhumazha ella songs nhan aanu padiyathu... Eemanoharabhoomi... Nee marannaalum... Daivam thanna.. Anthiveyilennum etc etc nhan Kannur Chandrasekhar.

    • @ajayakumarparakkat6087
      @ajayakumarparakkat6087 Před 3 lety

      ഇതിന്റെ കാസറ്റ് വർഷങ്ങൾക്കു മുൻപ് കയ്യിലുണ്ടായിരുന്നു ❤👌

    • @kannurchandrasekhar522
      @kannurchandrasekhar522 Před 3 lety +3

      @@byjunichoos321 1990 ലും ശ്രീ ഇ വി വത്സൻ മാഷ് ആൽബമായി ഇറക്കിയപ്പോഴും എല്ലാം ഞാൻ തന്നെയാണ് പാടിയത്. 1990 ഇൽ പാടിയത് തന്നെയാണ് ആൽബത്തിലും ഇട്ടതു. മധുമഴ ഓഡിയോ കാസ്സെറ്റിലും ആൽബം വീഡിയോ കാസ്സെറ്റിലും എല്ലാം ഞാൻ തന്നെയാണ് പാടിയത്.... അന്തിവെയിലെന്നും... ഈ മനോഹരഭൂമിയിലിനിയൊരു.... Nee മറന്നാലും... അമ്മക്കുയിലെ.... ഓടും മേഘങ്ങളെ.... സാഗരം നീലസാഗരം... ദൈവം തന്ന വീടുറങ്ങി.... കണ്ടിട്ടറിഞ്ഞില്ലല്ലോ.... അങ്ങിനെ പോകുന്നു.... മധുമഴ ആൽബം... ഓഡിയോ കാസ്റ്റിലെ ഒട്ടു മിക്ക ഗാനങ്ങളും ഞാൻ ആണ് പാടിയത്..... 🙏

  • @sarathlalthayyil1295
    @sarathlalthayyil1295 Před 4 lety +9

    What a wonderful song ❤️
    Thanks EV Valsan Master 🌹

  • @baveeshvp3353
    @baveeshvp3353 Před 5 lety +14

    ആദ്യാനുരാഗവും ആദ്യത്തെ പുഞ്ചിരിയും മറക്കുവാനാകുമോ മരിക്കുവോളം

  • @sreedharanp.p6080
    @sreedharanp.p6080 Před 8 měsíci +1

    Valsanmaster❤❤❤❤

  • @nandanakrishna3199
    @nandanakrishna3199 Před 6 lety +2

    I love this song

  • @sravand23
    @sravand23 Před 11 měsíci +1

    നാട്ടുവഴിയിലെ ഓണ പൂമണം തരുന്ന ഈണം

  • @mollypx9449
    @mollypx9449 Před 21 dnem

    Nice

  • @geetabalan3232
    @geetabalan3232 Před rokem

    My fvrt song ❤️👌👏👏

  • @pmdkavingal
    @pmdkavingal Před 3 lety +2

    എന്റെ കുട്ടിക്കാലം 😋

  • @libeeshpb
    @libeeshpb Před 11 lety +2

    verry nice song

  • @rjcreation2006
    @rjcreation2006 Před 2 lety +1

    രാധിൻ കുമാർ ഏറാമല 2021 ഒക്ടോബർ 28 🥰

  • @nimishabs2911
    @nimishabs2911 Před 3 lety

    Feeling nostalgia ♥️♥️

  • @jijinjiji7861
    @jijinjiji7861 Před 3 lety

    Ever green... Childhood nostu♥️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 3 měsíci

    🤔😊

  • @nishaaravindnisha8138
    @nishaaravindnisha8138 Před 2 lety

    😍

  • @sheebap8830
    @sheebap8830 Před 2 lety

    👍

  • @jinishajinisha8786
    @jinishajinisha8786 Před 3 lety

    2021 april 25

  • @suvarnasanthosh1389
    @suvarnasanthosh1389 Před 3 lety

    𝙎𝙬𝙚𝙚𝙩 𝙨𝙤𝙣𝙜, 𝙢𝙖𝙙𝙝𝙪𝙢𝙖𝙯𝙝𝙖𝙖𝙖𝙖𝙖𝙖𝙖

  • @sajinair870
    @sajinair870 Před rokem

    😋👈🏿👉🤔🧠
    past life connection 🕵🏽

  • @Muhabath213
    @Muhabath213 Před 3 lety +1

    Hi

  • @bineshputhukkudi9674
    @bineshputhukkudi9674 Před 2 lety

    എന്താ പാട്ട്

  • @chethanairine2232
    @chethanairine2232 Před 2 lety

    അപ്പാപ്പനും അമ്മച്ചിയും... അവരുടെ പ്രേമവും... ഇതിനിടക്ക് ഈ വേടീടെ വിഡീയോ എന്തിനാ???

  • @shilpacp1026
    @shilpacp1026 Před 3 lety

    .

  • @user-ds3vy4du9f
    @user-ds3vy4du9f Před 2 lety

    Noplachiya😁😁

  • @sajusajup284
    @sajusajup284 Před 2 lety

    ആദിത്യൻ ആണോ അഭിനയിച്ചത് ?!