ആ ദുർവിധി എന്റെ എല്ലാ പാട്ടുകൾക്കും ഉണ്ടായിരുന്നു! | EV Valsan Master | The Signature

Sdílet
Vložit
  • čas přidán 28. 08. 2024
  • വെളുത്ത മധുരം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ’ എന്ന എവർഗ്രീൻ ഗാനമെഴുതിയ ഇ.വി വത്സൻ മാസ്റ്റർ സംവദിക്കുന്നു!
    Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #evvalsan #lyricist #evvalsanmaster #kazhinjupoyakalam #madhumazha #artist #cinema #chatroom #suhailaminamuhammed #veluthamadhuram
    #thesignatureonline #signature #media #kerala #malayalam

Komentáře • 32

  • @ManojAK-fe1ro
    @ManojAK-fe1ro Před 4 měsíci +2

    ഒരു നൊമ്പരത്തോട് കൂടി അല്ലാതെ സാറിന്റെ പാട്ടുകൾ കേൾക്കാൻ പറ്റില്ല.....നന്ദി സാർ അങ്ങയുടെ കാലത്തൊക്കെ ജീവിക്കാൻ പറ്റിയതിനു...... ഒരു ആയുസ്സ് മുഴുവൻ ഓർമ്മകളിൽ സൂക്ഷിക്കാൻ നൽകിയ ഒരിക്കൽക്കൂടി നന്ദി മധുമഴയിലെ പാട്ടുകളുടെ
    രാജകുമാരന്.......

  • @sajithbalan85
    @sajithbalan85 Před 6 měsíci +2

    ഒരു തലമുറ നെഞ്ചിൽ കൊണ്ടുനടന്ന ഗാനം ഇപ്പോൾ തലമുറകൾ ആഘോഷമാക്കുന്നു... കഴിഞ്ഞു പോയ കാലം.......... ❤️❤️❤️

  • @rainshyju8857
    @rainshyju8857 Před 10 měsíci +3

    വത്സന്‍മാഷിന് മലബാര്‍ ജീവിത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. ഗൃഹാതുരത്വം മനുഷ്യന്‍റെ അനിഷേധ്യമായ പ്രിമിറ്റീവ് ട്രെയ്റ്റാണ്. പുതിശ ഗാനസര്‍ജന്‍മാര്‍ എങ്ങനെ വിധിയെഴുതിയാനും എനിക്കേറെ ഇഷ്ടമാണ്. ഒരു പക്ഷേ വത്സന്‍മാഷേക്കാള്‍ വരികളും ഹൃദസ്ഥമാണ്.

  • @madamanasreeraman3137
    @madamanasreeraman3137 Před 10 měsíci +2

    ❤❤❤ ശ്രീ ഇ വി വത്സൻ മാഷിന്റെ മധുരമുള്ള വാക്കുകൾ കേട്ട് മനസ്സു നിറഞ്ഞു . ഒത്തിരി സ്നേഹം സന്തോഷം. മാഷിനും സിനിമയ്ക്കും ആശംസകൾ❤❤❤

  • @dileepkumar-sk8so
    @dileepkumar-sk8so Před měsícem +1

    വത്സൻ മാസ്റ്റർ. എങ്ങനെ ഇദ്ദേഹത്തെ വർണ്ണിക്കണം എന്നറിയില്ല. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം പോലെയാണ് ഇദ്ദേഹത്തിൻ്റെ മധുമഴ ആൽബത്തിലെ ഗാനങ്ങൾ

  • @babuk2523
    @babuk2523 Před 10 měsíci +2

    കഴിഞ്ഞു പോയ കാലം ... കാലാതീതമായ ഗാനമാണ്.

  • @sensonsjd8614
    @sensonsjd8614 Před 10 měsíci +2

    Best wishes 🎉❤

  • @sukumaransuku2215
    @sukumaransuku2215 Před 10 měsíci +2

    Best wishes sir💕💕💕

  • @Fixfast-kx5pv
    @Fixfast-kx5pv Před 4 měsíci +1

  • @sadikhhindhana2014
    @sadikhhindhana2014 Před 6 měsíci +2

    90kids.... ഹൃദയത്തിൽ ഒരു കൊളുത്ത് തന്നെയാണ് ഈ വരികൾ..

  • @haringokulhari1603
    @haringokulhari1603 Před 10 měsíci +1

    ❤️❤️👍

  • @madhukoothur4581
    @madhukoothur4581 Před 10 měsíci +1

    ❤❤

  • @Balakri15
    @Balakri15 Před 7 měsíci +1

    മഴവിൽ മനോരമയെ അറിയിക്കു

  • @user-hq4dk5uw8h
    @user-hq4dk5uw8h Před 3 měsíci +1

    അമ്മക്കുയിലെ ഒന്നു പാടൂ

  • @rajaramthaippally5831
    @rajaramthaippally5831 Před 10 měsíci +1

  • @shyjumusic
    @shyjumusic Před 10 měsíci +1

    ❤️