കുരിശിൻ്റെ വഴി | Way of the Cross | Malayalam Kurishinte Vazhi | Divine | Goodness Tv

Sdílet
Vložit
  • čas přidán 31. 03. 2022
  • കുരിശിൻ്റെ വഴി | Way of the Cross | Malayalam Kurishinte Vazhi | Divine | Goodness Tv
    #GoodnessTv #MalayalamKurishinteVazhi #WayoftheCross #DivineRetreatCentre #ImsRetreat Center

Komentáře • 90

  • @user-qe9ol4ji6x
    @user-qe9ol4ji6x Před 3 měsíci +8

    ഇത്രയും ഭക്തിനിർഭരമായ ഇന പരിപാടിയ്ക്കിടെ ഇങ്ങനെ പരസ്യം തിരുകി കയറ്റുന്നത് മഹാബോറാണ്.

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety +3

    ഈശോയെ അങ്ങേ കുരിശിന്റെ വഴിയെ വരുവാൻ എന്നെയും എന്റെ കുടുംബത്തെ യും സഹായിക്കെണമേ

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety +5

    കർത്താവേ എന്റെ കൊച്ചു മകൻ ആരോമലിനെ (അല്ലു )അവിടുത്തെ മകനാക്കി മറ്റേണമേ ദൈവ സേനഹതാൽ നിറകെണമേ

  • @anananandhuanandhu6349
    @anananandhuanandhu6349 Před 2 lety +5

    കർത്താവെ എകുടുംബത്തെയും അഞ്ജു, സ്വപ്ന, ഏവരെയും ലോകംമുഴുവനുമുള്ള എല്ലാവരെയും സർപ്പിക്കുന്നു

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety +4

    ക്രൂശിതനായ എന്റെ കർത്താവേ എന്റെ മകൾ അഹല്യയെ അനുഗ്രഹിക്കണമേ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്ണമേ അവളുടെ ജീവിതം അനുഗ്രഹിക്കണമേ

  • @minimathew3799
    @minimathew3799 Před 3 měsíci +4

    ഈശോയെ.. എന്റെ വ്യാകുലങ്ങൾ അറിയാമല്ലോ...എന്നോടും കുടുംബത്തോടും കരുണ ആയിരിക്കണേ 🙏. ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു, അങ്ങയുടെ ഉത്ഥാനത്തിൽ സന്തോഷിക്കാൻ അനുവദിക്കണേ.. ഞങ്ങളുടെ കടബാധ്യത, job തടസങ്ങൾ എല്ലാം മാറ്റി തന്നു, സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണേ 🙏🙏🙏

  • @jessyvadakel7877
    @jessyvadakel7877 Před 2 lety +10

    ഈശോയെ, ഞങ്ങളുടെ മാനസാന്തരത്തിനായി ഈ കുരിശിന്റെ വഴി സമർപ്പിക്കുന്നു.. യാചന കേൾക്കണമേ.. ആമേൻ.
    🙏🙏🙏

  • @renyfrancis1005
    @renyfrancis1005 Před 3 měsíci +2

    കർത്താവായ യേശുവേ . എന്റെ . മകൻ . അപ്പുവിനെ അങ്ങയുടെ കൈയിൽ തരുന്നു അവന്റെ മനസ്സിൽ ബലം കൊടുത്തു വേണ്ട ധൈര്യം നൽകി കൂടെ ഉണ്ടാവണം ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണം ഇപ്പോൾ അനുഭവിക്കുന്ന പ്രയാസനങ്ങൾ മാറ്റി കൊടുക്കണം അനുഗ്രഹിക്കണേ ഈശോയെ

  • @shajijoseph5726
    @shajijoseph5726 Před 2 měsíci +3

    ലോക രക്ഷകനായ മിശിഹായെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കാണമേ പ്രത്യേകിച്ച് ഞങ്ങളുടെ മക്കളുടെ ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളും നീക്കി കളയണം എന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു

  • @user-qe9ol4ji6x
    @user-qe9ol4ji6x Před 3 měsíci +3

    ഈശോയെ അവിടത്തെ പീഢാ സഹനത്തിനും കുരിശുമരണത്തിനും, കാരണമായ എൻ്റെ പാപ്രങ്ങൾ ക്ഷമിക്കേണമേ

  • @user-qe9ol4ji6x
    @user-qe9ol4ji6x Před 3 měsíci +1

    ഈശോയെ എൻ്റെ അസുഖം മാറ്റിത്തരേണമേ. ആമേൻ

  • @rajiharishkumar4400
    @rajiharishkumar4400 Před 3 měsíci +1

    യേശുവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ .ഞങ്ങളെ അനുഗ്രഹിക്കണമേ

  • @minimoljoseph2178
    @minimoljoseph2178 Před 2 lety +1

    ആമെൻ ഈശോ യെ ഞങ്ങളെ സഹായിച്ചിടണേ ആമെൻ

  • @anananandhuanandhu6349
    @anananandhuanandhu6349 Před 2 lety +3

    കർത്താവെ കനിയേണമേ കൈവിടല്ലേ

  • @philominaj4513
    @philominaj4513 Před 3 měsíci +1

    ഓ എൻ്റെ കർത്താവേ പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏 എൻ നല്ല കർത്താവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ വിവിധ തരം കുരുക്കുകൾ എല്ലാം ഞാൻ കർത്താവിൻ്റെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ കർത്താവേ എല്ലാ മക്കളുടെയും ജീവിതം രക്ഷിക്കൂ എൻ്റെ പിതാവേ രക്ഷിക്കൂ 🎂🎂🎂🎂🎂🙏🙏🙏🙏🙏 എൻ്റെ അമ്മേ ഈശ്ശോയോടെ എൻ യാചന ചെവി ചായ്ച്ചു കേൾക്കാൻ പരിശുദ്ധ അമ്മ വേഗം വന്നു സഹായിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളുടേയും ജീവിതം രക്ഷിക്കൂ 🙏🙏🙏🙏🙏 എൻ്റെ പിതാവേ നിൻ കുരിശിനു ചുവട്ടിൽ ഞാൻ എല്ലാ സമർപ്പിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ നാഥാ രക്ഷിക്കൂ 🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹

  • @seenaseena9669
    @seenaseena9669 Před 2 lety +4

    Ameen എന്റെ കുടുംബത്തെയും ലോകം മുഴുവൻ കുടുടുബത്തെയും രേഷികനെ ഈശ്വയെ മക്കളെ കാത്തുകൊള്ളണമേ

  • @user-qe9ol4ji6x
    @user-qe9ol4ji6x Před 3 měsíci +1

    കർത്താ വെഞങ്ങളുടെ ടമേൽ കരുണ ഉണ്ടാകണമേ

  • @thankammathundathil9133
    @thankammathundathil9133 Před 2 měsíci

    Esoye ente asugam mattithsrsname Amen

  • @ajithachristin5345
    @ajithachristin5345 Před rokem +1

    ആമേൻ....

  • @omanapurathur4405
    @omanapurathur4405 Před 3 měsíci +1

    My daughter got residency 🙏🙏🙏 thank God 🙏🙏

  • @angelangel8329
    @angelangel8329 Před 3 měsíci +1

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤

  • @elsammavinoyi3735
    @elsammavinoyi3735 Před 3 měsíci +1

    Eeashow ente hridhayam ange hridhayam pole akane

  • @mmaugustine8202
    @mmaugustine8202 Před 2 měsíci

    സാമ്പത്തികമായി അനുഗ്രഹിക്കണമേ

  • @omanamohan458
    @omanamohan458 Před 2 lety +2

    esoye angayude thiru rakthathal enneyum kudubhatheuum kazhukaname.amen.mahathum Aradhana.

  • @user-qe9ol4ji6x
    @user-qe9ol4ji6x Před 3 měsíci +2

    ഈശോയെ ഞങ്ങളേ, ട് കരുണ ഉണ്ടാകണമേ.

  • @rintodominic7746
    @rintodominic7746 Před 2 měsíci

    Bless all of Jesus ❤❤❤❤

  • @user-kb3to3ts1y
    @user-kb3to3ts1y Před 2 měsíci

    ആ മേൻ

  • @rajibabu5916
    @rajibabu5916 Před 2 lety +1

    Ente karthave, njangale anugrahikkaname 🙏🙏🙏Njangalude vedanayum angayude vedanayodukoodi cherthupidikkane. 🌹🌹🌹

  • @thankammapaul5631
    @thankammapaul5631 Před 3 měsíci +1

    Godblessmyfamily

  • @annsammmababy7291
    @annsammmababy7291 Před 3 měsíci

    ആമേൻ കർത്താവേ കാത്തോളണേ

  • @sreeparvathy7300
    @sreeparvathy7300 Před 2 lety

    Amen

  • @anilf7266
    @anilf7266 Před 3 měsíci

    Eshoye innu exam ezhuthunna Ella makkaleyum samarppikkkunnu anugrahikkaname

  • @peeteeceetyres5823
    @peeteeceetyres5823 Před 2 lety +1

    O daivame njangaludemel karunayairikkename

  • @gracy6172
    @gracy6172 Před 2 lety +13

    ഈശോയെ ദിവ്യ കാരുണ്യനാഥ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ഈ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ

  • @SiniShaji-bw2xg
    @SiniShaji-bw2xg Před 3 měsíci

    God bless my family

  • @joyrichard5729
    @joyrichard5729 Před rokem

    ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @MercyJose-fn2kt
    @MercyJose-fn2kt Před 2 měsíci

    Have mercy on everyone of us 🙏🏼🙏🏼❤❤

  • @anananandhuanandhu6349

    യേശുവേ സ്തോത്രം ആരാധന നന്ദി ഹാലേലൂയ 😂😂😂😂😂🙏

  • @aniashokanashokan2584
    @aniashokanashokan2584 Před 2 lety

    പിതാവേ വിദേശത്ത് ജോലി ചെയുന്ന മകൻ അനന്തുവിനെ അനുഗ്രഹിക്കണമേ

  • @joyesmarsheljoyesmarshel3794

    Amen 🙏🙏🙏💕🌹💕

  • @elsammavinoyi3735
    @elsammavinoyi3735 Před 3 měsíci +1

    Eeashow ente vedana matti tharane

  • @dollymathew8985
    @dollymathew8985 Před 2 lety

    ക്രീ ശിതനായ ഈശോയെ ഞങ്ങളോട കര

  • @lucyprince1272
    @lucyprince1272 Před 2 lety

    Praise the lord

  • @kunjumolasunny203
    @kunjumolasunny203 Před 2 lety

    Ameen . Jesus bless with me &my children

  • @cicilyjohn7689
    @cicilyjohn7689 Před 2 lety

    Good night father's and singers and every budy god blesd youres forever amen

  • @susammaidicula9530
    @susammaidicula9530 Před 3 měsíci

    Esoye🙏🙏

  • @maryantony4428
    @maryantony4428 Před 2 lety +1

    Olord god jesus we place all our burdens struggle problems in ur wounds & suffering save us from this stage rebuild our resources have mercy us amen

  • @messynoble3073
    @messynoble3073 Před 2 lety

    Really heart touching

  • @minimathew3799
    @minimathew3799 Před 3 měsíci

    🙏

  • @brayanandheavenvlogs1703

    Lord have mercy on us

  • @jollymathew4377
    @jollymathew4377 Před 2 lety

    🙏🙏🙏🙏🙏🙏

  • @beenabinoy9028
    @beenabinoy9028 Před 2 lety

    Bless all of us🙏🙏🙏

  • @marysunny1447
    @marysunny1447 Před 2 lety

    Have mercy on us🙏

  • @user-bi4jc3by1g
    @user-bi4jc3by1g Před 2 měsíci

    Ò MY GOD ; BLÈSS MY DAUGHTÈR REEBA JOSEPH HAIĹ MARÝ MOTHER OF GOD,PRAY FOR MY DAUGHTER,AAMEÑ

  • @lizajoseph4311
    @lizajoseph4311 Před 2 lety

    🙏🙏🙏

  • @gracepampara9964
    @gracepampara9964 Před 2 lety

    Have mercy on us

  • @cicilyjohn7689
    @cicilyjohn7689 Před 2 lety

    Karthave alea mukelkm manshathreum koduthe anugreashikenme vishuthek crikenme papashajregnale ninum reshikenme karunkanikenme amen

    • @cicilyjohn7689
      @cicilyjohn7689 Před 2 lety

      Marthave thomasenum chritferenum joley adukuvsnulla mansc kothuangrashikenme reshikenme karunkanikenme amen

  • @lillykuttya5096
    @lillykuttya5096 Před 2 lety

    Yesuvai karuna thonnanai makkalay samarpickunnu kathukollanamay

  • @samsanjoseph7423
    @samsanjoseph7423 Před 2 lety

    🙏🙏🙏 Amen

  • @UshaUsha-xx1yl
    @UshaUsha-xx1yl Před 2 měsíci

    Anta, wife,naul

  • @siljasaneesh9797
    @siljasaneesh9797 Před 2 měsíci

    പരസ്യം കൊണ്ട് തോറ്റു

  • @maryjo9612
    @maryjo9612 Před 3 měsíci

    Ente esoye sarerasugham thnnu kathukollename amen 🙏🏼🙏🏼🙏🏼

  • @rinuthomas4627
    @rinuthomas4627 Před 3 měsíci

    Ishoye enthe barthavinthe vayattile Ella asosthathakalum Matti tharaname 🙏

  • @josinjosua232
    @josinjosua232 Před 2 měsíci

    Inbetween the advertisement is not good please avoid, don't destroy the concentration

  • @SimiSebastian-yr9er
    @SimiSebastian-yr9er Před 3 měsíci

    ഈശോയെ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കേണമേ

  • @messynoble3073
    @messynoble3073 Před 2 lety

    Please avoid advertisement at the time of way of cross ✝️ 🙏

  • @kunjumolasunny203
    @kunjumolasunny203 Před 2 lety

    Taken care of my grand daughter

  • @vinodst1198
    @vinodst1198 Před 2 lety

    Or

  • @sheenajoby7562
    @sheenajoby7562 Před 2 měsíci

    Parasyam ettu e prayer ne avahelikaruthu.very bad

  • @user-pr9jp5cl9q
    @user-pr9jp5cl9q Před 3 měsíci

    ഈ ശോ

  • @anooponeman4064
    @anooponeman4064 Před 2 měsíci

    My fault, my fault, my big fault

  • @anananandhuanandhu6349
    @anananandhuanandhu6349 Před 2 lety +9

    കർത്താവായ ഈശോയെ അഞ്ജുവിന്റെ വിവാഹം 24/4/22ഈ നിമിഷം വരെ കാതിൽ ഒരു തരി പൊന്നു പോലും ഇല്ല കർത്താവെ കനായിലെ കല്യാണവിരുന്നിൽ അവിടുത്തെ ആദ്യ അത്ഭുതം കാണിച്ച തുപ്പോലെ എന്റെ പ്രാർത്ഥന യും കേൾക്കണമേ 😂😂😂😂😂😂

  • @lillyjohn7282
    @lillyjohn7282 Před 2 lety

    Amen

  • @lucyprince1272
    @lucyprince1272 Před 2 lety

    Lord have mercy on us

  • @lailageorge6545
    @lailageorge6545 Před 2 lety

    🙏🙏🙏

  • @alphonsajoseph3063
    @alphonsajoseph3063 Před 2 lety +2

    Have mercy on us

  • @royroy5401
    @royroy5401 Před 2 lety +1

    Amen

  • @immanuel-godwithus3613

    Amen

  • @vargheeseathiyunthanvareed5617

    Lord have mercy on us