Way of the Cross I Kurishinte Vazhi I കുരിശിന്റെ വഴി I February 23 I Friday

Sdílet
Vložit
  • čas přidán 22. 02. 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe CZcams Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #WayOfCross #GreatLent #Lent #Easter #divinemercydailynews #DivineMercy
    Way of the Cross I Kurishinte Vazhi I Stations of the Cross
    Station 1 - Jesus is condemned to death ( ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു )
    Station 2 - Jesus is laden with the Cross ( ഈശോ മിശിഹാ കുരിശു ചുമക്കുന്നു )
    Station 3 - Jesus falls for the first time ( ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു )
    Station 4 - Jesus meets his Blessed Mother ( ഈശോ വഴിയിൽ വച്ചു തൻ്റെ മാതാവിനെ കാണുന്നു )
    Station 5 - Simon of Cyrene helps Jesus to carry the cross ( ശിമയോൻ ഈശോയെ സഹായിക്കുന്നു )
    Station 6 - Veronica wipes the face of Jesus ( വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു )
    Station 7 - Jesus falls beneath His cross, the second time ( ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു )
    Station 8 - Jesus consoles the women of Jerusalem ( ഈശോമിശിഹാ ഓർശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു )
    Station 9 - Jesus falls beneath His cross the third time ( ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു )
    Station 10 - Jesus is stripped of His garments ( ദിവ്യരക്ഷകൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു )
    Station 11 - Jesus is nailed to the cross ( ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു )
    Station 12 - Jesus dies on the cross ( ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു. )
    Station 13 - Jesus is taken down from the cross ( മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു )
    Station 14 - Jesus is laid in the Holy Sepulchre ( ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു )
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #wayofthecrossmalayalamfull ​#fr​.abelkalabhavan #fr​.abelsongs #fr​abelwayofthecross #kurishinte​vazhimalayalam #kurishintevazhimalayalamlyrics ​#kurishintevazhimalayalamsong​ #kurishintevazhi​songs #kurishintevazhimalayalamfr​abel #kurishintevazhimalayalamreading #kurishintevazhimalayalamoldsong #kurishintevazhifrabel​ #kurisintevazhimalayalam​ #kurishintevazhiabelachan​#good​friday #kurishintevazhimalayalamprayer​ #wayofthecrossmalayalam
    way of the cross malayalam full ​, fr​.abel kalabhavan ,fr​.abel songs , fr​ abel way of the cross ,kurishinte​ vazhi malayalam ,kurishinte vazhi malayalam lyrics, ​kurishinte vazhi malayalam song​ ,kurishinte vazhi ​songs ,kurishinte vazhi malayalam fr ​abel ,kurishinte vazhi malayalam reading , kurishinte vazhi malayalam old song, kurishinte vazhi fr abel​ ,kurisinte vazhi malayalam​ ,kurishinte vazhi abel achan​, good​ friday ,kurishinte vazhi malayalam prayer​ , way of the cross malayalam

Komentáře • 255

  • @sijoyantony1417
    @sijoyantony1417 Před 3 měsíci +10

    ഈശോയെ, എന്റെ ജീവിതപങ്കാളിക്ക് പ്രാർത്ഥനയിലേയ്ക്ക് തിരിയുവാൻ ഇടവരുത്തണമേ 🙏🙏🙏

  • @BlessySj
    @BlessySj Před 3 měsíci +10

    പിതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ 😥😥😥😥😥🙏🙏🙏🙏🙏അപ്പാ 😭😭😭😭😭😭😭❤❤❤

  • @JULIE_JOo
    @JULIE_JOo Před 3 měsíci +10

    🙏🙏😢😢എന്റെ ഈശോയെ അങ്ങയെ ഞാൻ snehikunnu

  • @limarose1386
    @limarose1386 Před 3 měsíci +10

    ഈശോയേ കടഭാരത്തൽ വിഷമിക്കുന്ന എന്നെ രക്ഷിക്കണേ

  • @user-lq6gp5du5b
    @user-lq6gp5du5b Před 2 měsíci +6

    യേശുവേ ഭർത്താവിന് വർക്ക്‌ തന്നു അനുഗ്രഹിക്കണേ 🙏

  • @user-zi8we6dt5m
    @user-zi8we6dt5m Před 2 měsíci +3

    Yeshuve anugragikkanname

  • @elsybennyalukkal2697
    @elsybennyalukkal2697 Před 2 měsíci +5

    എൻറെ ഈശോയെ കുരിശിൻറെ വഴി കഴിക്കുന്നവർക്ക് ഉള്ള ദണ്ഡവിമോചനം എനിക്കും പ്രാപിച്ചു തരണമേ

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx Před 3 měsíci +11

    എന്റെ ഈശോയെ പിശാചി നാൽ അകപ്പട്ടു പോയി എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @elsybennyalukkal2697
    @elsybennyalukkal2697 Před 2 měsíci +10

    എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ ആകുന്ന കുരിശുകൾ ക്ഷമയോടെ സഹിക്കുവാൻ വഹിക്കുവാൻ ഞങ്ങൾക്ക് ശക്തി തരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @user-vb2ys2tz5e
    @user-vb2ys2tz5e Před 2 měsíci +3

    Enta karthave ente makkala anugrahikkaname

  • @mercydavid8159
    @mercydavid8159 Před 2 měsíci +12

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും മേൽ കരുണ വർഷിക്കേണമെ എന്നു പ്രാർത്ഥിക്കുന്നു.

  • @margretantony689
    @margretantony689 Před 3 měsíci +9

    യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ പരിശുദ്ധാത്മാവേ നന്ദി ഹല്ലേലൂയാ ആമേൻ 🙏🙏🙏

    • @valsalamani6368
      @valsalamani6368 Před 2 měsíci

      യേശു വെ ഞങ്ങളെ എല്ലാ പാവങ്ങളിൽ നിന്ന് രക്ഷിക്കണ് മെ ആമേൻ മക്കളെ രക്ഷിക്കുന്ന മെ

  • @arunaugustine8893
    @arunaugustine8893 Před 2 měsíci +4

    Prathikanulla anugraham kodukename yesuve

  • @elsybennyalukkal2697
    @elsybennyalukkal2697 Před 3 měsíci +3

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @snehasabu2637
    @snehasabu2637 Před 2 měsíci

    പിതാവേ കരുണ ചൊരിയണമെ എൻ്റെ നിയോഗം കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു

  • @renuka-xj2bk
    @renuka-xj2bk Před 2 měsíci +3

    Karthave ante sakanagale mayikaname

  • @nissyaji6056
    @nissyaji6056 Před 3 měsíci +7

    യേശുവേഞങ്ങൾക്ക് ഒരു വീട് വേണം അതിനെ കർത്താവ് ഞങ്ങളെ അനുഗ്രഹിക്കേണമേ കർത്താവ് എന്റെ കുഞ്ഞുങ്ങളുടെ പരീക്ഷ യാണ് നല്ല മാർക്കോടുകുടി പാസ്സാക്കാൻ വേണ്ടി അനുഗ്രഹിക്കണം

  • @SushmaGupta-fc2oi
    @SushmaGupta-fc2oi Před 2 měsíci +2

    Jesus I trust in you

  • @SELBINMICHAEL
    @SELBINMICHAEL Před 3 měsíci +4

    ഈശോയെ...😢എല്ലാ കുടുംബങ്ങളുടേമേൽ കരുണയായിരിക്കണേ 🙏🙏🙏

  • @sasiparackal6987
    @sasiparackal6987 Před 2 měsíci +4

    ഈശോയെ എന്റെ പെൻഷൻ വഴി തുറന്നു തരേണമേ 1❤️❤️❤ആമ്മേൻ

  • @ShyniJoyce
    @ShyniJoyce Před 3 měsíci +10

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കണമേ ആമ്മേൻ ഈശോ 🙏🏻🙏🏻🙏🏻🌹🌹🌹

  • @ivannamariya3132
    @ivannamariya3132 Před 2 měsíci +4

    Ente eshoye, njangaku oru bhavanam thannu anugrahikane , ente e job continue ayitu kittan angu anugrahikaname, amen 🙏🏾

  • @jayammabenny9156
    @jayammabenny9156 Před 3 měsíci +6

    ഈശോയെ എന്റെ ഭർത്താവിന്റെ പുകവലി മാറ്റിതരണമെ🙏

  • @AmmuAdhi-jd8ds
    @AmmuAdhi-jd8ds Před 2 měsíci

    കർത്താവെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി നല്ല ഒരു ജീവിതം നല്കണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ കുഞ്ഞുങ്ങളെ നേർവഴിക്കു നടത്തണമേ 🙏🏼🙏🏼🙏🏼

  • @beenajoseph7995
    @beenajoseph7995 Před 2 měsíci

    ഈശോയെ എൻറെ പാപങ്ങൾ ക്ഷമിച്ച് എന്നെ അങ്ങയോടു ചേർത്തു നിർത്തണമേ ❤❤❤

  • @smithavarghese817
    @smithavarghese817 Před 2 měsíci +4

    എൻ്റെ ഈശോയെ നിൻ്റെ പിഡാനുഭവത്തിൻ്റെ യോഗ്യതയാൽ എൻ്റെ വീടും സ്ഥലവും ഇന്ന് കച്ചവടം മാക്കി തരണമെ എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @JennyGeorgeKaniyodical
    @JennyGeorgeKaniyodical Před 2 měsíci +1

    Jesus have mercy on us ❤

  • @prameelamohanan8783
    @prameelamohanan8783 Před 2 měsíci

    ❤❤❤❤karthavaya yeshoya yennil nirayaname yennil kaniyaname yennil karunaundakaname yeshoye sthuthi yeshuve mahatma mahatham ❤❤❤❤😢😢😢

  • @user-ec9xb1ns7x
    @user-ec9xb1ns7x Před 2 měsíci

    Krussithanaya karthave enneyum,ente kudumbatheyum,ellareyum anugrahikkane Amen🙏🌹

  • @jessysibichen8358
    @jessysibichen8358 Před 3 měsíci +6

    ഇശോയെ എനിക്ക് ബിജുവിൽ നിന്ന് cash മൊത്തം കിട്ടണേ ഇന്ന് തന്നെ കിട്ടാൻ വഴി ഓർക്കണേ ആമേൻ

  • @aczamaryluke8687
    @aczamaryluke8687 Před 3 měsíci +4

    🙏ഈശോ

  • @sabitony8579
    @sabitony8579 Před 2 měsíci +5

    Karthve Ante Kudumbhathe Añugrahikaname,Ante Maghale padikanulla Sakthi Nalkaname

  • @agmvlogs875
    @agmvlogs875 Před 2 měsíci

    പിതാവേ ഞങ്ങളോട് കരുണ തോന്നണേ❤

  • @babymanikal2532
    @babymanikal2532 Před 2 měsíci

    ഈശോയേ ഞങ്ങളോടു കരുണ തോന്നണമേ

  • @user-lq6gp5du5b
    @user-lq6gp5du5b Před 2 měsíci +2

    യേശുവേ ഞങ്ങളുടെ കുടുംബത്തേയ്നുഗ്രഹിക്കണേ

  • @rosyjames3094
    @rosyjames3094 Před 22 dny

    Ishoye ente kudumbhathinu karunayayirikkaname

  • @elsygeorge4101
    @elsygeorge4101 Před 2 měsíci +4

    Yesuve njangale ellavitha thakarchayil ninnum rekhikkename

  • @sosammajacob2991
    @sosammajacob2991 Před 2 měsíci +1

    Thank you Jesus. Love You Jesus😢❤🙏

  • @rosammaphilip6201
    @rosammaphilip6201 Před 2 měsíci +2

    Ente essoye ente. niyogagaludemel karunaudakaname🙏🙏🙏

  • @josephkaitholil2244
    @josephkaitholil2244 Před 2 měsíci +1

    ❤ Amen,💯

  • @daisyjoseph5168
    @daisyjoseph5168 Před 3 měsíci +4

    Amen Hallelujah Amen

  • @jancyjose850
    @jancyjose850 Před 2 měsíci

    Amen praise the Lord thank you Jesus

  • @sijisaramma9202
    @sijisaramma9202 Před 3 měsíci +7

    ഈശോയെ പാപിയായ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheenababu627
    @sheenababu627 Před 2 měsíci

    Ente ezhoye njangalude kudumbathodu karuna undakaname

  • @sumasiby9194
    @sumasiby9194 Před 2 měsíci

    പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവത്തിൽ നിന്നും, സങ്കടപെടുന്ന വികാരത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ

  • @JosephXavier-fj8fs
    @JosephXavier-fj8fs Před 3 měsíci +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sumasiby9194
    @sumasiby9194 Před 2 měsíci

    വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ

  • @sijisiji4000
    @sijisiji4000 Před 3 měsíci +1

    Oh my Jesus ❤...The king of Love..❤..I love you ❤❤

  • @alphonsammaalexander9412
    @alphonsammaalexander9412 Před 2 měsíci

    Karthave njannghalodu karuna thonna name Amen

  • @babymanikal2532
    @babymanikal2532 Před 2 měsíci

    ഈ ശോയേ കരുണയായിരിക്കണമേ

  • @omanasundaresan6566
    @omanasundaresan6566 Před 3 měsíci +5

    Omy Jesus bless my family praise the lord 🙏 🙌

  • @sujajose4
    @sujajose4 Před 3 měsíci +1

    Amen🙏🙏🙏🙏my god my lord jesus bless jesus selaba love jesus nanni monu molu anugrahikanam jesus prayers🙏🙏🙏🙏❤🌷

  • @Angellzzzz
    @Angellzzzz Před 3 měsíci +3

    കർത്താവെ അങ്ങേക് എതിരായി ഞാൻ ഒരുപാടു പാപങ്ങൾ ചെയ്തു പോയിട്ടുണ്ട് എല്ലാത്തിനും മാപ്പു നല്കണമേ. കർത്താവെ എന്റെ എല്ലാ പ്രവർത്തികളിലും അങ്ങ് എന്റെ കൂടെ ഉണ്ടാകണമേ. ഏതെങ്കിലും വിധത്തിൽ ഞാൻ അങ്ങേക്കു വിഷമം ഉണ്ടാകുന്ന പ്രവർത്തി ചെയുമെങ്കിൽ എന്നെ തന്നെ ശാസിച്ചു വഴി നടത്തണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @aleenashaji3655
    @aleenashaji3655 Před 3 měsíci +1

    Eshoye pappi aya ente mel kaniyaname🙏🏻🙏🏻🙏🏻🙏🏻

  • @apkekwt4244
    @apkekwt4244 Před 2 měsíci

    Yeshu Appa anugrahikkane Appa😭😭

  • @elsybennyalukkal2697
    @elsybennyalukkal2697 Před 2 měsíci +1

    കർത്താവേ കുരിശിൻറെ വഴി കഴിക്കുന്നവർക്ക് ഉള്ള വെള്ള വിമോചന

  • @somajaraju8589
    @somajaraju8589 Před 3 měsíci +6

    കർത്താവെ കുരിശിന്റെ വഴി പൂർത്തിയാക്കാൻ എന്നെ സഹായിക്കേണമേ 🙏🙏🙏🙏🙏

  • @francismathew6441
    @francismathew6441 Před 3 měsíci +2

    Jesus have mercy on me and my family

  • @deenajoseph3747
    @deenajoseph3747 Před 2 měsíci

    Yesuve ende vid 🏠 Pani vegam avatte enn njan prathikyun🙏

  • @minibaby7000
    @minibaby7000 Před 3 měsíci +1

    Yesuve🏡 hallelujah🙌🙏 hallelujah🙌🙏🙌🙏 basilinu oru daivabhayam ulla oru makale thannu anugrahikaname basilApril varumbol vivaham nadathanulla nadapadikal avidunnu edapettu sahayikaname🙏🙌🙏🙌🙏🙌🙏❤

  • @ponnusgameing4004
    @ponnusgameing4004 Před 3 měsíci +1

    ഈശോ എൻ്റെ മനസിനെ അസ്വസ്ഥത മാറ്റി തരണമേ മക്കളുടെ പരീക്ഷയ്ക്ക് മാതാവും ഈശോയും കൂടെ ഉണ്ടാകണമേ എൻ്റെ വീടും സ്ഥലവും വിറ്റ് തരണമേ

  • @marynj2617
    @marynj2617 Před 3 měsíci +2

    ഈശോയെ എന്റെ പാപങ്ങൾ ക്ഷെമിക്കണമേ മകളുടെ പണിയും തൊണ്ട വേദന മാറ്റി സുഖം നല്കണമേ ഈ പ്രഭാത തിൽ ഈശോയെ അങ്ങയോട് പ്രാത്ഥി ക്കുന്നു ആമേൻ

  • @SijiThomas-bd1bz
    @SijiThomas-bd1bz Před 3 měsíci +1

    യേശുവേ എൻ്റെ മൻ്റെ സച്ചുവിൻ്റെ ചൊറിച്ചാൽ ഫംഗന്മാറ്റന്നെ

  • @jaisammathomas8677
    @jaisammathomas8677 Před 3 měsíci +1

    Ente.Eshoye.Anugrahikkaname.Amen🎉❤🎉

  • @joemoljoseph1273
    @joemoljoseph1273 Před 2 měsíci

    Jesus have mercy on all of us and the entire world 🙏❤🙏

  • @jithinjijo5249
    @jithinjijo5249 Před 3 měsíci +4

    എന്റെ തമ്പുരാനെ ഇന്ന് എന്റെ ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിയിലാണ്.
    കർത്താവെ കൂടെ ഉണ്ടാവണം
    ഉണ്ടാകുമെന്ന് അറിയാം.

  • @BeenaVavachan
    @BeenaVavachan Před 3 měsíci +1

    Yesuve ninte kripayal enneyym ente kudumbatheyum prathekichu kochu makkaleyym anugrahikkane amen

  • @JijoKj-hh2ou
    @JijoKj-hh2ou Před 2 měsíci

    🙏🙏🙏🙏🙏😭😭😭😭ആമേൻ അമ്മ

  • @lillyjose1967
    @lillyjose1967 Před 3 měsíci +3

    Ente karthave ennodum ente kudumbhathodum karunathonnaname

  • @minijimmy8761
    @minijimmy8761 Před 2 měsíci +1

    Eshoye ente vedanayum vizhamangalum njan angayude kurishinod cherthu vekkunnu. Sahikkanulla kreupa nalkane matha.

  • @APPUbrooo
    @APPUbrooo Před 3 měsíci +4

    കർത്താവേ...ഈലോകത്തെ.രെക്ഷിക്കണമേ.....

  • @achammaxavier5514
    @achammaxavier5514 Před 2 měsíci

    യേശുവേ രഞ്ജിത്ത് എന്റെ ക്യാഷ് tharanae👍🙏🌹❤️

  • @lissystephen5640
    @lissystephen5640 Před 3 měsíci +1

    Yeshuve njangalodu karuna cheyyane 🙏

  • @rosammasebastian8750
    @rosammasebastian8750 Před 2 měsíci

    Krusithnaya. Karthave.eante. kudmbthe muzhuvanayi. jan ageykku. SamrPpikkunnu. Pretheykamayi. Eante. Makne agjyude. Anippadulla. Karagjlal avidunnu.sparsiykkename ammen

  • @benjeeson
    @benjeeson Před 3 měsíci +4

    യേശുവേ ഈ കുരിശിന്റെ വഴി പൂർത്തിയാക്കുവാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @sterynepolian1972
    @sterynepolian1972 Před 3 měsíci +1

    Amen 🙏🙏🙏🙏

  • @jayasreenair4865
    @jayasreenair4865 Před 3 měsíci +2

    Thiruvilavil ninnum njagalk karunnya srothassayi ozhuki erangiya Thiru rakthame Thiru jalame njagal angaye aradhikunnu 🙏❤️🌹🔥

  • @user-fh3yl1lk7h
    @user-fh3yl1lk7h Před 3 měsíci

    Praise the lord amen

  • @simijacob1473
    @simijacob1473 Před 3 měsíci +2

    Please pray for my kids.

  • @thomasjose.t5534
    @thomasjose.t5534 Před 3 měsíci +2

    Amen.... Praise the Lord.... 🙏🏻🙏🏻🙏🏻🙏🏻

  • @bennypp3558
    @bennypp3558 Před 3 měsíci +1

    God bless you

  • @rosammasebastian8750
    @rosammasebastian8750 Před 2 měsíci +2

    Deayvanugrahamulla bhavanamakki mattename. Ammen

  • @vinodhinikunjumon1749
    @vinodhinikunjumon1749 Před 3 měsíci

    ആമേൻ

  • @miniraju9203
    @miniraju9203 Před 2 měsíci

    Esoye ente ella niyogal enike sathichu tharaname

  • @rosammasebastian8750
    @rosammasebastian8750 Před 2 měsíci

    Eante. Kudumbathe. Muzhuvanai. Agjyude. Marietta. Kargjlal. Anugrahiykkename ammen

  • @bindujojo9800
    @bindujojo9800 Před 2 měsíci

    Amen🙏🏻🙏🏻

  • @user-nr9dl9rk3k
    @user-nr9dl9rk3k Před 2 měsíci

    Amen 🙏

  • @sheenajohn3499
    @sheenajohn3499 Před 2 měsíci

    Amen🙏🙏🙏🙏🙏

  • @marysebastian4814
    @marysebastian4814 Před 3 měsíci

    Yesuve alanete vivaham nadathitharename

  • @jessyvarghese1254
    @jessyvarghese1254 Před 3 měsíci

    Amen Amen

  • @leenajames2745
    @leenajames2745 Před 2 měsíci

    AMEN 🙏🏻

  • @annemelawrence6381
    @annemelawrence6381 Před 2 měsíci

    Amen🙏🙏🙏💚💚💚🙏💓♥️❤️🙏💞💞💞🙏🌹🌹🌹

  • @sandhyadevan9112
    @sandhyadevan9112 Před 2 měsíci

    ❤❤ Amen

  • @user-sq5sd8vf9d
    @user-sq5sd8vf9d Před 2 měsíci

    ISOYE nazhtapeta ente joli
    Thadasamary eniku thirich
    tharanamennu apeshikunnu.

  • @maryav3881
    @maryav3881 Před 3 měsíci +1

    Ente esoye ente kudumbathe eppozhulla ella budhimuttukalilum avduthe krupa nalki athine neridanulla Shakthi nalkane 🙏🏻 karunayundavane 🙏🏻

  • @chackoouseph57
    @chackoouseph57 Před 3 měsíci +1

    Jesus christ have mercy on us

  • @user-hp5lh3ji7o
    @user-hp5lh3ji7o Před 3 měsíci

    Ammeen

  • @leenajames2745
    @leenajames2745 Před 2 měsíci

    ✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @lissyppaul6702
    @lissyppaul6702 Před 3 měsíci +1

    Jesus l love you please pray for our family 👪 🙏

  • @sabusuni-sl7hj
    @sabusuni-sl7hj Před 2 měsíci

    Amen