കൈവിടില്ലൊരിക്കലും- വിനീതയ്ക്കും കുടുംബത്തിനും കൈത്താങ്ങായി സുബ്രഹ്മണ്യം| Mathrubhumi News

Sdílet
Vložit
  • čas přidán 14. 12. 2021
  • കൈവിടില്ലൊരിക്കലും- വിനീതയ്ക്കും കുടുംബത്തിനും കൈത്താങ്ങായി സുബ്രഹ്മണ്യം
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 359

  • @sls1806
    @sls1806 Před 2 lety +311

    ഇദ്ദേഹം ആണ് ആൺകുട്ടി 💪🏻💪🏻👍🏻👍🏻, മനുഷ്യത്വo നിറഞ്ഞു നിൽക്കുന്ന മനസിന്‌ ഉടമ

  • @abdulmajeed-fu6uk
    @abdulmajeed-fu6uk Před 2 lety +72

    സഹോദരാ,,,നിന്റെ കാലുകൾ ഞങ്ങളുടെ സഹോദരിയുടെ കാലുകളാവട്ടെ!!!. നിങ്ങളുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @shasha-in1hw
    @shasha-in1hw Před 2 lety +384

    ഇങ്ങനെയും ആളുകൾ ഉണ്ടോ ഈ മനസ്സ് ചാഞ്ചടാതെ അള്ളാഹു കാക്കട്ടെ 👍👍👍👍👍👍👍

  • @user-ky4zm7bo4x
    @user-ky4zm7bo4x Před 2 lety +155

    ഇതുപോലെ വിഷമം അനുഭവിക്കുന്ന പുരുഷന്മാരെ കല്യാണം കഴിച്ച പെൺകുട്ടികളെ കണ്ടിട്ടുണ്ട്. ഇവിടെ ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🌹🌹🌹

  • @IshakIshak-fr2qm
    @IshakIshak-fr2qm Před 2 lety +132

    ഈ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് ജീവിതസഖിയാക്കിയ ഈ മനസ്സുണ്ടല്ലോ അതാണ് ആ കുട്ടിക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം ദൈവം വലിയ അനുഗ്രഹീതനല്ലേ എല്ലാ പ്രയാസങ്ങളും എത്രയും പെട്ടെന്ന് തന്നെ മാറട്ടെ എന്ന് ആത്മാർഥമായി പ്രാർതിക്കുന്നു.. ദിവ്യമായ പ്രണയത്തിന് എന്റെ കൂപ്പുകൈ...

    • @amalavarghese208
      @amalavarghese208 Před 2 lety +1

      You are great. 🙏🙏🙏🙏🙏

    • @amalavarghese208
      @amalavarghese208 Před 2 lety

      മോൾ സുന്ദരിയാണു് നല്ല പക്വതയോടെയുള്ള സംസാരം ആ സംസാരം കേട്ടിരിക്കുമ്പോൾ തന്നെ എന്തൊരു സുഖം ഉന്നത വിദ്യാഭ്യാസമുള്ളവർ സംസാരിക്കുന്നത് പോലുണ്ട്

    • @amalavarghese208
      @amalavarghese208 Před 2 lety +1

      ദൈവം യോജിപ്പിച്ച ഈ ബന്ധം എന്നും നിലനിൽക്കട്ടെ❤️❤️

  • @lylageorgeantony421
    @lylageorgeantony421 Před 2 lety +74

    സഹതാപം അല്ല അവിടെ കണ്ടത് ... ആത്മാർത്ഥ സ്നേഹം ❤️എന്നും നിലനിൽക്കട്ടെ ❤️🙏

  • @ahadtabc
    @ahadtabc Před 2 lety +257

    എത്രയൊക്കെ ദുരന്തങ്ങൾ കേട്ടാലും ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം. 🤗

  • @athulyag9999
    @athulyag9999 Před 2 lety +78

    ഇപ്പോളും ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടോ..രണ്ടു പേരും സുഖമായി ജീവിക്കട്ടെ..

  • @rejilaafsal
    @rejilaafsal Před 2 lety +67

    ഇതിനെയൊക്കെ ഒരക്ഷരം തെറ്റാതെ പ്രേമം എന്ന് വിളിക്കേണ്ടത് 💯❤🥰

    • @rafeekmon1919
      @rafeekmon1919 Před 2 lety

      ആണോ 😄

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +2

      അതെ..
      തുരിശു .ഗ്രീഷ്മ വേശൃാലയമാ നടത്തിയത്.

  • @ishaqasma3071
    @ishaqasma3071 Před 2 lety +64

    ഇങ്ങനെ യും മനുഷ്യ ഉണ്ടല്ലോ
    ഇത്രയും നല്ല മനസ്സിന് ഉടമയായ
    ആ ചേട്ടൻ പടച്ചവൻ ധീർഗായുസ്സ്
    ആ രോഗ്യവും ജീവിതത്തിൽ എല്ലാ
    സൗഭാഗ്യവും കൊടുക്കട്ടെ 😥😥👍

  • @ashrafkurpan4075
    @ashrafkurpan4075 Před 2 lety +308

    എല്ലാം അറിഞ്ഞ് മനസിലാക്കി അവരുടെ ജീവിതത്തിലേക്ക് കയറി ചെന്ന അയാൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ

    • @sapien2024
      @sapien2024 Před 2 lety +1

      Ah daivam nallathu varuthiyatha kaalu randum poyathu, edo daivam enna oru sadanam illa athu adhyam manasilaku

    • @dileepkumarpillai1142
      @dileepkumarpillai1142 Před 2 lety +3

      Big salute bro

    • @shoukathali7785
      @shoukathali7785 Před 2 lety +6

      @@sapien2024 നിന്റെ അവസാന ശ്വാസം പോകുന്നിനിടക്ക് നിനക്ക് ഒരു ശ്വാസ തടസ്സമോ അല്ലെങ്കിൽ മറ്റേതെങ്കിലും
      ബുദ്ധിമുട്ട് വന്നാൽ നീ വിളിക്കും ദൈവമേ എന്ന് അപ്പോൾ നിനക്ക്
      മനസ്സിലാകും ദൈവമുണ്ടോ, ഇല്ലേ
      എന്നൊക്കെ

    • @sajithakaladath4299
      @sajithakaladath4299 Před 2 lety +2

      Aameen 🤲

    • @whitepanther3727
      @whitepanther3727 Před 2 lety +1

      @@sapien2024 al potta pareekshanmam enna oru shambawam und adhu kshema pareeshikan aanu mnassilayo

  • @hamzatmuhammed9156
    @hamzatmuhammed9156 Před 2 lety +63

    എൻ്റെപെങ്ങളുട്ടിക്കുംഅളിയനുംകുടുംബജീവിതംസന്തോഷവുംസമാധാനവുംഐശ്വര്യവുംനിറഞ്ഞതാകട്ടെ പ്രാർത്ഥനയോടെനിറഞ്ഞമനസ്സോടെ.

  • @remabaipp1927
    @remabaipp1927 Před 2 lety +60

    ദൈവം നിന്നെ അനു ഗ്രഹി ക്കട്ടെ ,മോനെ ഇത്ര നല്ല ഒരു മനസ്സിന് ......കണ്ണ് നിറയുന്നു 2പേർക്കും ആരോഗ്യം ഉണ്ടാവട്ടെ , കുട്ടി കാൾ ഉണ്ടാവട്ടെ

  • @rasheedarashee9456
    @rasheedarashee9456 Před 2 lety +39

    ആ നല്ലമനസിന് മുമ്പിൽ കൈകൂപ്പുന്നു. ഏറെനാൾ ഐശ്വ രിയത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @MyTricksandTipsSeenathSaleem

    അന്ന് ഇവരുടെ വിവാഹം കഴിഞ്ഞപ്പോൾ ഉള്ള video കണ്ടിരുന്നു. ഇവർ നല്ല happy ആയിട്ടിരിക്കുന്നുവെന്ന് വീണ്ടും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. സുബ്രമണിക്ക് എന്നും നന്മകൾ നേരുന്നു. ദൈവത്തിന്റെ ഒരു കരമാണ് താങ്കൾ.

  • @rahoofkm1906
    @rahoofkm1906 Před rokem +8

    മനുശ്വതം മരവിക്കാത്ത ആ മനസ്സിന് ഒരായിരം നന്ദി സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ എല്ലാസൗഭാഗ്യങ്ങളും നൽകട്ടെ

  • @indian9178
    @indian9178 Před 2 lety +11

    അള്ളാഹുവേ (ദൈ വമേ ) നീയാണ് അസുഖം തരുന്നവനും സുഖപ്പെടുത്തുന്നവനും നീ പെങ്ങൾ കുട്ടിയുടെ അസുഖം മാറ്റിക്കൊടുക്കേണമേ അവരുടെ ചേട്ടന്റെയും അസുഖം മാറ്റി പൂർണ്ണ ആരോഗ്യവും ഐശ്വര്യവും ദീർഘായുസ്സും ആ കുടുംബത്തി പ്രധാനം ചെയ്യേണമേ!

  • @glamourandglace8606
    @glamourandglace8606 Před 2 lety +2

    എൻ്റെ അമ്മക്കും 1 വയസിൽ പോളിയോ ബാധിച്ച് നടക്കാൻ ഓക്കെ വളരെ ബുദ്ധിമുട്ട് aayrunu ... അങ്ങനെ അമ്മ കല്യാണം kazhikinilla എന്ന് പറഞ്ഞു irunatha .. അങ്ങനെ ഒരു ദിവസം എൻ്റെ അച്ഛൻ പെണ്ണ് കാണാൻ വന്നു .. അച്ഛന് ഇഷ്ടായി .. കല്യാണം കഴിച്ചു..🥰 ipo സുഖമായി ജീവിച്ച് പോകുന്നു..🥰 അങ്ങനെ ഇതുപോലുള്ള നല്ല മനുഷ്യരും ഉണ്ട് നമ്മുടെ സമൂഹതിൽ ഇതൊക്കെയാണ് യദാർത്ഥ പ്രണയം alland പ്രേമിച്ചു kollunathu onulla പ്രണയം പ്രണയികുനേൽ igane പ്രണയിക്കണം മനസറിഞ്ഞ് 🥰💋

  • @FirozThurakkal
    @FirozThurakkal Před 2 lety +7

    ഭഗവാന്റെ പേര് അനർത്വ മാകുന്ന. വെക്തി.. നല്ലത്
    മാത്രം വരുത്തട്ടേ 🙏🙏❤❤

  • @Kingofthejungle393
    @Kingofthejungle393 Před 2 lety +26

    മരണം വരെ സന്തോഷത്തോടെ ജീവിക്കണം 😍😍😍

  • @saju5336
    @saju5336 Před 2 lety +58

    ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @arunmohan4012
    @arunmohan4012 Před 2 lety +37

    യഥാർത്ഥ പ്രണയത്തിന് മരണമില്ല🌹🌹🌹

  • @gauridas7838
    @gauridas7838 Před 2 lety +32

    ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ...! പ്രാർത്ഥനയോടെ..🙏🏻

  • @hafeedmadampaat8284
    @hafeedmadampaat8284 Před 2 lety +7

    യൂസഫലി ഒരു ഉമ്മയുടെ വീടിന്റെ ജപ്തി ഒഴിവാക്കിയ വാർത്ത കണ്ടപ്പോൾ ഉണ്ടായ അതേ സന്തോഷം 🥰

  • @saraswathivimal3916
    @saraswathivimal3916 Před 2 lety +17

    നല്ലൊരു മനസ്സുണ്ട് അയാൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ

  • @rayanrafas114
    @rayanrafas114 Před 2 lety +9

    Allh കുടുബത്തിനും എല്ലാ സമാദാനവും കൊടുത്തു കാത്തു രക്ഷിക്കനെ 🤲🏿🤲🏿

  • @bestmolu716
    @bestmolu716 Před 2 lety +15

    സന്തോഷം കൈ വിടരുത് ജീവിതാവസാനം വരെ ദൈവം കൂടെ ഉണ്ടാവും

  • @jnjonlineclasses8144
    @jnjonlineclasses8144 Před 2 lety +3

    Lucky Girl and Lucky Boy.നല്ല സംസാരം കേൾക്കാൻ, നല്ല സന്തോഷം തോന്നുന്നു.കാണാൻ നല്ല ഭംഗി ആ കുട്ടിക്ക്. അടുത്തറിയാവുന്ന ആളുടെ മുഖം പോലെ.ചേട്ടന്റെ മനസിന് ഒരു big salute ചേട്ടാ.ജീവിതകാലം മുഴുവൻ ആ കുട്ടിയുടെ മുഖത്ത് ആ ചിരി അങ്ങനെ തന്നെ നിൽക്കാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🏻🙏🏻🙏🏻

  • @vinodpp509
    @vinodpp509 Před 2 lety +5

    സുബ്രഹ്മണ്യൻ ചേട്ടന്റെ ഈ നല്ല മനസ്സിന് മുന്നിൽ സാഷ്ടാങ്കം വണങ്ങുന്നു🙏🙏🙏

  • @abdulnazar4747
    @abdulnazar4747 Před rokem +1

    ഈ സഹേദരന് ഒരു ബിഗ് സ്യുല്യൂട്ട്🙋🙋

  • @professionalkerala2658
    @professionalkerala2658 Před 2 lety +18

    ഈ ബന്ധം നല്ല രീതിയിൽ മുന്പോട്ട് പോകാൻ പ്രാത്ഥിക്കുന്നു

  • @AnilKumar-tv2hc
    @AnilKumar-tv2hc Před 2 lety +10

    ഇതാണ് മനുഷ്യൻ നന്മമരം. അല്ലാതെ മനുഷ്യൻ ആകണം മനുഷ്യൻ ആകണം എന്ന് പാടിയാൽ പോരാ ..... 🙏🙏🙏

  • @manoyanackal6322
    @manoyanackal6322 Před 2 lety +14

    ഇദ്ദേഹം ആണ് സാക്ഷാൽ സുബ്രമണ്ണ്യൻ 🙏

  • @crazycrazy8904
    @crazycrazy8904 Před 2 lety +5

    ഈശ്വരാ.. എത്ര നല്ല മനുഷ്യൻ ആണ്‌

  • @parvathi.p7-cpavana.p4-b51
    @parvathi.p7-cpavana.p4-b51 Před 2 lety +27

    അഭിമാനം തോനുന്നു
    നിങ്ങളെ ഓർത്ത്
    നീയാണ് ആൺകുട്ടി

  • @suryathejas9082
    @suryathejas9082 Před 2 lety +3

    ഇങ്ങനെ നല്ല മനസ്സ് ഉള്ളവരാണ് യഥാർത്ഥ മനുഷ്യൻ എന്നറിയപ്പെടുന്നത് 🙏

  • @vasanthatharangini6731
    @vasanthatharangini6731 Před 2 lety +2

    സുബ്രഹ്‌മണ്യം എനിക്ക് താങ്കളോട് ബഹുമാനം മുണ്ട് ❤ ഈ വീഡിയോ കാണുന്ന നിങ്ങളെ അറിയുന്ന എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ട്. സഹോദരിയേയും സഹോദരനെയും ദൈവം സൗഖ്യമാക്കട്ടെ. എല്ലാവിധ നന്മകളാലും നിങ്ങളുടെ ജീവിതം ദൈവം അനുഗ്രഹി ക്കട്ടെ.❤❤💐💐

  • @shahulhameedasharaf3992
    @shahulhameedasharaf3992 Před 2 lety +30

    നല്ലതേവരൂകാ ഒള്ളുഇത്ണ് സ്‌നേഹം ഒത്തിരിസന്തോഷം ❤👍❤👍👍

  • @kannananie8144
    @kannananie8144 Před 2 lety +16

    വേഗം റിക്കവർ ആകട്ടെ, ചെട്ടികുളങ്ങരഅമ്മ അനുഗ്രഹിക്കട്ടെ, ഞാനും ഈ വിവാഹത്തിൽ നേരിട്ട് അല്ലാതെ സഹകരിച്ച ആളാണ്

  • @lilu.9757
    @lilu.9757 Před 2 lety +3

    എന്നും ഈ സ്നേഹം ഇതുപോലെ നിൽക്കട്ടെ ഈശ്വരാ.... ❤❤❤

  • @manumanuuk6535
    @manumanuuk6535 Před 2 lety +8

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @molybabu8064
    @molybabu8064 Před 2 lety +11

    നല്ലത് വരട്ടെ... ❤️❤️❤️

  • @sivanandhapv4466
    @sivanandhapv4466 Před rokem

    മനസാക്ഷി ഇല്ലാത്ത ഈ ലോകത്ത് രക്ത ബന്ധവും മനുഷ്യ ബന്ധവും പണത്തിനു മൂല്യം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ സ്‌നേഹബന്ധത്തിന് വിലയുണ്ടെന്നു കാണിച്ചു കൊടുക്കണം സമൂഹത്തിനെ, ഞാനും എന്റെ ഭർത്താവിനെ ഇത് പോലെ നോക്കി, അവർ ജോലിക് പോയ സ്ഥലത്തു വച്ചു വീണു സ്ട്രോക് ആയി.എല്ലാം എന്താ പറയാ. നല്ലത് മാത്രം വരട്ടെ ബ്രദർ 🙏🙏🙏🙏

  • @sreehari103
    @sreehari103 Před 2 lety +8

    ഒരുപാട് സന്തോഷം... 🥰🥰🥰

  • @sujithchandran2770
    @sujithchandran2770 Před 2 lety +5

    ഭഗവാൻ.... അനുഗ്രഹിക്കട്ടെ....

  • @chjay340
    @chjay340 Před 2 lety +12

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @ummarummar4543
    @ummarummar4543 Před 2 lety +2

    മനസ്സിൽ വെളിച്ചമുള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് അതാണ് അവർ

  • @Nishanisha-ci9sz
    @Nishanisha-ci9sz Před 2 lety +4

    God bless you...chettante aa nalla manasinu.❤️❤️❤️❤️

  • @gmathewmathew4410
    @gmathewmathew4410 Před 2 lety +11

    God bless you both

  • @mohammedriyas7663
    @mohammedriyas7663 Před 2 lety +10

    ദൈവം നിങ്ങളെ അനുഗ്രഹിക്കാട്ടെ

  • @ashrafma9537
    @ashrafma9537 Před rokem

    ഞാൻ ഈ വീഡിയൊ കണ്ടു ഇഷ്ടമായി. അവരെ നോക്കുന്നതിൽ ദൈവം അദ്ധേഹത്തിന് ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ... Pന്നെ ഇവിടെ ഒരു ചോദ്യം കണ്ടു ഇതുപോലെയു
    ള്ളവർ ഇവിടെയുണ്ടോന്ന് ഉണ്ട് ഞാനുണ്ട് എന്നേ പോലെ ഒരു പാട് പേരുണ്ടാകും എന്റെ ഭാര്യയെ പരിചരിക്കുന്നത് ഞാൻ തന്നെയാണ് രണ്ടു കാലും തളർന്ന് കിടപ്പാണ് കഴിഞ്ഞ എട്ടുവർഷമായി. . അവരോട് ഒരു ബുദ്ധിമുട്ടും കൂടാതെ നോക്കുനുണ്ട്. അത് എന്റെ കഴിവുകൊണ്ടല്ല. എല്ലാം അല്ലാഹു ന്റെ കഴിവിനാൽ ചെയ്യുന്നു ഇതുപോലെ തളർന്നു. കിടക്കുന്ന ഭർത്താക്കൻമാരേയും അവരുടെ ഭാര്യമാരും നോക്കുന ണ്ടാകും.

  • @hamzaap2063
    @hamzaap2063 Před rokem +1

    ആ സഹോദരനും സഹോദരിക്കും എന്നും ദൈവം സന്തോഷം നിലനിർത്തി തരട്ടെ

  • @sunilkumarmv556
    @sunilkumarmv556 Před 2 lety +1

    സുബ്രഹ്മണ്യം. സൂപ്പർ. നമ്മുടെ പാലക്കാട്ടുകാരൻ.

  • @manumathew1055
    @manumathew1055 Před 2 lety +6

    A big salute brother.. May God bless ur married life..

  • @nidheeshkallayi8790
    @nidheeshkallayi8790 Před 2 lety +6

    ഇങ്ങള് മുത്താണ് ❤️❤️❤️❤️❤️

  • @prajithashanil
    @prajithashanil Před 2 lety +8

    എടാ സന്മനസുള്ള ചെറുപ്പക്കാരാ ❤😘🥰

  • @Sreeresmi511
    @Sreeresmi511 Před 2 lety +5

    നല്ല കാര്യം ❤️❤️❤️🙏

  • @swaranvidyadharan4522
    @swaranvidyadharan4522 Před 2 lety +2

    ഈ മനസ്സിന് എന്റെ സല്യൂട്ട്

  • @user-fb6ue2lf5n
    @user-fb6ue2lf5n Před rokem +3

    ചിലരുണ്ട് ഭൂമിയിൽ, ദൈവം മനുഷ്യനായി അവതരിച്ച ചിലർ 🙏🙏🙏

  • @radikasinil370
    @radikasinil370 Před rokem

    നല്ല മനസ്സ് ആണ് ചേട്ടന്റെ എന്നും നല്ലത് മാത്രം വരട്ടെ 🙏

  • @Sahal17128
    @Sahal17128 Před rokem

    എല്ലാ aysharyavum ആ മുഖത്തിലുണ്ട് നല്ല മനുഷ്യൻ

  • @mufeedamufi5407
    @mufeedamufi5407 Před 2 lety +1

    ഈ കുട്ടിയെ എങ്ങനാ ഇഷ്ടപെടാതിരിക്കും. എന്തൊരു നല്ല ഫേസ്.. മൊഞ്ചുണ്ട്. 👌🏻👌🏻

  • @santhusanthosh3309
    @santhusanthosh3309 Před 2 lety +4

    മനുഷ്യൻ ❤...

  • @Prajith143
    @Prajith143 Před 2 lety +1

    ഈശ്വരന്റെ എല്ലാവിധ നന്മകളും രണ്ടുപേർക്കും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏

  • @susanalex7373
    @susanalex7373 Před 2 lety +2

    Ithanu manaporutham. Congratulations .God bless u abundantly.

  • @aswinviswam3249
    @aswinviswam3249 Před 2 lety +1

    Subhramanyan chetta❤️❤️vineetha chechi❤️ god bless you two❤️❤️❤️😘

  • @ahalyashailaja7172
    @ahalyashailaja7172 Před 2 lety +4

    May God bless them 🥰

  • @thadikkaranumteacherum
    @thadikkaranumteacherum Před 2 lety +1

    നല്ലൊരു മനുഷ്യൻ ❤️❤️

  • @shameemshameem2769
    @shameemshameem2769 Před rokem

    സഹോദര അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @piegeonkl294
    @piegeonkl294 Před 2 lety +6

    നീയാടാ ആൺകുട്ടി 😍😍😍

  • @abdullakoyilod8774
    @abdullakoyilod8774 Před 2 lety +1

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @AtoZ76411
    @AtoZ76411 Před 2 lety +4

    എല്ലാം നല്ല രീതിയിൽ ആകട്ടെ....

  • @anvat1519
    @anvat1519 Před 2 lety +3

    എല്ലാ വിജയയും ഉണ്ടാവട്ടെ.

  • @gracekwilson245
    @gracekwilson245 Před 2 lety +2

    Lucky girl to have a husband like him.god bless you both

  • @manuap5913
    @manuap5913 Před 2 lety +4

    Nalla mannassinudama👏👏👏 shammi chettan heeroyanu 👍

  • @manumenon1635
    @manumenon1635 Před 2 lety

    Super. Randupereyum daivam anugrahikatte ❤️❤️❤️

  • @keerthirajesh4981
    @keerthirajesh4981 Před 2 lety +4

    ഒരിടം ❤💞

  • @akhilchandran557
    @akhilchandran557 Před 2 lety +2

    Aaa ooru manasu njn ooru big salute brother... 😇❤

  • @arjunps1587
    @arjunps1587 Před 2 lety +1

    Super jody.god bless both of you❤️

  • @santhoshkkj3848
    @santhoshkkj3848 Před 2 lety +3

    God bless you

  • @bettymathew2722
    @bettymathew2722 Před 2 lety +1

    അങ്ങിനെ ഒരു നല്ല വാർത്ത കേൾക്കാൻ ഇടയായി. ദൈ സനുഗ്രഷിക്കട്ടെ. 🙏🙏🙏

  • @sujithps9180
    @sujithps9180 Před 2 lety +1

    God bless you my brother and sister wish you happy married life

  • @udinudin5211
    @udinudin5211 Před rokem +1

    അടിപൊളി eattaa വളരെ സന്തോഷം കണ്ണ് നിറഞ്ഞു പോയി .. എന്നും നന്മകൾ ഉണ്ടാവട്ടെ ചേച്ചി എഴുന്നേറ്റു നടക്കും

  • @sweetyajith8854
    @sweetyajith8854 Před 2 lety +1

    നല്ല മനുഷ്യരുമുണ്ട് E ലോകത്തിൽ. അംഗീകരിക്കാനും സ്നേഹിക്കാനും ഒക്കെ കഴിയുന്നവർ. ആശംസകൾ

  • @binoshart8731
    @binoshart8731 Před 2 lety +2

    നിരുപാതിക സ്നേഹം... 🙏

  • @lathapk4376
    @lathapk4376 Před 2 lety

    🙏🙏🙏🙏engineyoru makane samanicha ammakkum achanunum orupad thanks brotherine orupad thanks ettumoodan ponnum carum soundaryavum nokkunna alukalkke ethoke kand oru manasantharam undavatte all the best God bless all of u

  • @aryakrishna6346
    @aryakrishna6346 Před 2 lety +2

    Nalla oru manassinte udama thanneyaa AA chettan...💖

  • @sajeevanvv7949
    @sajeevanvv7949 Před rokem

    മനുഷ്യ ജന്മം അങ്ങനെ ആർകെങ്കിലും നന്മകൾ ചെയ്യാനുള്ളതാവണം ""നന്മകൾ നേരുന്നു ""❤️❤️❤️

  • @highlightchannel2986
    @highlightchannel2986 Před rokem +1

    സഹോദരാ നിങ്ങൾക്കു ദൈവം ദീർഗായുസും ആരോഗിയാവും ആഫിയത്തും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ആ മനസ്സിനെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു.

  • @athulkrishnae.g3306
    @athulkrishnae.g3306 Před 2 lety +2

    God Bless you Subrhamanian

  • @joy3621
    @joy3621 Před 2 lety +2

    എന്നും സന്തോഷം ഉള്ള കുടുമ്പം ആയി ഇരിക്കട്ടെ 👍👍👍👍👍❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @ArunKunnath-js7gm
    @ArunKunnath-js7gm Před 9 měsíci

    God bless you Brother and Sister 👍🌷🌷

  • @noorudheenkottilingal6392

    ഈ സഹോദരൻക്കും സഹോദരയിക്കും ദൈവത്തിന്റെ കാരുണ്യം കാടാക്ഷം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @goodhope2854
    @goodhope2854 Před 2 lety +3

    ചേട്ടൻ ചങ്ക് ആണ്

  • @sarathst4370
    @sarathst4370 Před 2 lety

    എല്ലാവിധ ആശംസകളും നേരുന്നു

  • @ashilyjohnson7937
    @ashilyjohnson7937 Před 2 lety +1

    God bless you 🌹🌹

  • @mohamedshiyak7816
    @mohamedshiyak7816 Před 2 lety +1

    A big huge salute my dear broo👈❤🤝👍🙏

  • @thampuru
    @thampuru Před 2 lety +1

    ആ വലിയ മനസിന്‌ മുന്നിൽ നമിക്കുന്നു. ഒപ്പം ആ കുട്ടിയുടെ അസുഖം പെട്ടന്ന് ശെരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sweetomathews1188
    @sweetomathews1188 Před 2 lety +1

    💗💗💗💗ദൈവം അനുഗ്രഹിക്കട്ടെ 💗💗💗💗💗💗💗

  • @cisfcontrolroombpclcochin1888

    God bless both of you