GO SOLO ❤️| Solo | yamaha rx135 |

Sdílet
Vložit
  • čas přidán 20. 04. 2024
  • ഈ പ്രണയം മനുഷ്യനെ അന്ധൻ ആക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട്.. അതായത് കാഴ്ചശക്തി ഇല്ലത്ത അവസ്ഥ എന്നല്ല അതിനർത്ഥം നേരെമറിച്ചു നമ്മൾ ഒരാളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്ന ഒരു വല്ലാത്ത ഭ്രാന്തമായ അവസ്ഥ..ആ ഒരു അവസ്ഥയിലാണ് ഞാൻ ഇന്ന്.. ഒരു പക്ഷെ ഞാൻ മാത്രം ആയിരിക്കില്ല അങ്ങനെ ഇന്നിപ്പോ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും അവസ്ഥ ഇങ്ങനെ ആയിരിക്കും..നമ്മുടെ യമഹ...എന്താല്ലേ..... അപ്പൊ ഇന്ന് ഞാൻ പോയത് Hesaraghatta എന്ന സ്ഥലത്തേക്കാണ്.. ഒരു solo ride- ൻ്റെ എല്ലാ സുഖങ്ങളും അറിഞ്ഞുകൊണ്ടുള്ള ഒരു യാത്ര... മുൻപൊരിക്കൽ നമ്മൾ അങ്ങോട്ട് പോയിട്ടുണ്ടെങ്കിലും പിന്നെയും പിന്നെയും അങ്ങോട്ട് പോകാൻ ഒരു കൊതി.. അങ്ങനെ അതിരാവിലെ തന്നെ വിട്ടു.. ഒരു അടിപൊളി പ്രഭാതം ഒക്കെ ഞങ്ങൾ ഒരുമിച്ചിരുന്നു കണ്ടു..കുറെ നാളുകൾക്കു ശേഷമാണ് അത്തരത്തിലൊരു പ്രഭാതം കാണുന്നത്... സംഭവം ഇതൊരു കാട് ആണ്..അതിൻ്റെ നടുവിലൂടെ ഒരു റോഡ്.. അതിലൂടെ ഉച്ചത്തിൽ പാട്ട് പാടിയും ഒറ്റയ്ക്ക് ബൈക്കിനോടും സംസാരിച്ചും ഞാൻ ഞാനായ ഒരു യാത്ര..വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം..അത് നല്ലതാണെങ്കിലും ചീത്ത ആണെകിലും comment ആയോ അതോ message ആയോ പറയണേ...
    .
    .
    .
    .
    .
    #spanner42
    INSTAGRAM : thisisspanner42...
    E-mail : thisisspanner42@gmail.com
    .
    .
    .
    My Gadgets : Apple iPhone 13
    Editing software : Davinci Resolve
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    .
    .
    #yamaharxclubofficial #rxz rxzlovers #yamaharxz #rxzcatalyzermalaysia
    #yamaharxclubofficial
    #yamaharxzlover #yamaharxkingclubjabar #yamaharx100riders #rx100fansclub #rx135speed #rx100love❤️ #yamahabikes #yamahabikeindia #rx100india #rxindia
    .
    .
    .
    #2strokefamily
    #2strokers
    #2strokelover
    #2strokeindonesia_id
    #2strokemalaysia #2strokeindia #2strokekerala #2strokesonly #2strokeenthusiast @yamahamotorindia @yamaharacingcomofficial
    @vandi_bhranthanmar @kerala_bike_prandhanmar
    #motorcycle #bikelife #motorbike #yamaha #bike #rxking #biker #honda #motorcycles #rxz #yamaharxz #rxkingclub #rxkingmodifikasi #rxkingindonesia #bikersofinstagram #lifestyle #bikers #ride #motor #calicutdiaries #calicutvibes #motolife #motocross #cbr #rider #motogp #calicut #caferacer #yamaharxk #rxkfan #yamaharxklovers #motorcyclecleaning #bikecleaning #cleaning #rustproofing #rustproofingmotorcycle #malayalammotorcyclecleaning

Komentáře • 6