into the wild | Solo | Hero Honda CBZ |

Sdílet
Vložit
  • čas přidán 27. 04. 2024
  • നല്ല സ്വപ്നങ്ങൾ കാണുന്നവൻ നല്ലൊരു യാത്രികൻ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.. എന്നാൽ നല്ല യാത്രികനോ നല്ല സ്വപ്നങ്ങളുടെ നിലവറയുടെ സൂക്ഷിപ്പുകാരനും... ഒന്നോർത്താൽ നമ്മളെല്ലാവരും നിരന്തരം രണ്ടുതരത്തിൽ യാത്ര ചെയ്യുന്നു. അതിനെ പകൽ എന്നും രാത്രി എന്നും തിരിച്ചാൽ.. പകൽ നമ്മൾ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയും.. രാത്രി അതായത് നമ്മുടെ ഉറക്കത്തിനിടയിൽ ദേഹി ദേഹം വിട്ടുപോകുന്ന ഒരു അപൂർവ യാത്ര.. ആ ഒരു സമയത്തു നമ്മൾ കാണുന്ന ഓരോ ഫ്രെയിംസും..അത് ഒരു ഒന്നൊന്നര ഫ്രെയിം ആയിരിക്കും.. ഇടയ്‌ക്കെങ്കിലും എൻ്റെ ദേഹി എൻ ദേഹം വിട്ട് അത്തരത്തിൽ എന്നെ കൂടുതൽ സന്തോഷിപ്പിക്കാറുണ്ട്.. അങ്ങനെ ഞാൻ പല നാടുകളിലും പല മരച്ചുവട്ടിലും പോയി ഒറ്റക്ക് ഇരുന്നിട്ടുണ്ട്.. ഇപ്പൊ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഇത്തരത്തിൽ ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാവുന്നതാണ്..അതിന് ഒരേ ഒരു കാര്യം മാത്രം നോക്കിയാൽമതി..at the end of the day ... നിങ്ങളുടെ സന്തോഷങ്ങളുടെ നിലവറയാകുന്ന മനസ്സിൻ്റെ താക്കോൽ നിങ്ങളുടെ കയ്യിൽ ഭദ്രം ആണോന്ന് മാത്രം...വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം..അത് നല്ലതാണെങ്കിലും ചീത്ത ആണെകിലും comment ആയോ അതോ message ആയോ പറയണേ...
    .
    .
    .
    .
    .
    .
    .
    .
    #spanner42
    INSTAGRAM : thisisspanner42...
    E-mail : thisisspanner42@gmail.com
    .
    .
    .
    My Gadgets : Apple iPhone 13
    Editing software : Davinci Resolve
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    .
    .
    #herohonda #hero #honda #herohondacbz #cbz

Komentáře • 21

  • @FSVlogz
    @FSVlogz Před 2 měsíci

    ❤❤

  • @Rashi__135
    @Rashi__135 Před 2 měsíci

  • @krishnadasvlogs5693
    @krishnadasvlogs5693 Před 2 měsíci

    CBZ 🌄

  • @krishnadasvlogs5693
    @krishnadasvlogs5693 Před 2 měsíci

    Good frames 🖼️❤

  • @Thankappan_122
    @Thankappan_122 Před 2 měsíci +1

    *എന്റെ ലിസ്റ്റിലുള്ള വണ്ടിയാണ് ഈ പഴയ cbz, അത്പോലെ splendor pro classic, yamaha libero, fiero f2, old pulsar 150, tvs victor gs, bajaj caliber.... കാണാൻ ലൂക്കും അത്യാവശ്യം പവറും ഒപ്പം rare സാധനമാകുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് 🥰❤️‍🔥 നിലവിൽ 86 മോഡൽ ind-suzuki ax100 ആണ് ഉപയോഗിക്കുന്നത്*

    • @vishnupillai300
      @vishnupillai300 Před 2 měsíci +1

      CBZ Xtreme 1st model is my favourite..So as Karizma Premium Sport 1st gen...

    • @zeusenpai
      @zeusenpai Před 2 měsíci +1

      Sathyam, ee vandikal okke orikkalenkilum swanthamayi own cheyyanam enn ella vintage vahana premikalkkum indavum. Ippo i own a rx100 1987 model.

    • @spanner42
      @spanner42  Před 2 měsíci

      ❤️

    • @spanner42
      @spanner42  Před 2 měsíci

      ❤️❤️

  • @Pano-we2ti
    @Pano-we2ti Před 2 měsíci

    Kidu cbc 👍

  • @SuryaNadh-od1il
    @SuryaNadh-od1il Před 9 dny +1

    Inna kodukunno😂😅

  • @shebishebeer2388
    @shebishebeer2388 Před 2 měsíci

    Bro poli 👍🏼👍🏼 camera yetha pls replya

    • @spanner42
      @spanner42  Před 2 měsíci

      Broo camera.. Insta 360 x3 and i phone 13

  • @vishnuharidas2780
    @vishnuharidas2780 Před 2 měsíci

    Anaku vote illa chetta