വോട്ട് ചോദിച്ചു ചെന്നതാ 🤣🤣 MLA Mukesh Troll | Troll Malayalam | Parliament Election Troll

Sdílet
Vložit
  • čas přidán 11. 04. 2024
  • #mukesh #kollam #mla #trollmalayalam #malayalamtroll #kammitroll #kammi #pinarayigovernment #pinarayivijayan #parliamentelection2024
  • Zábava

Komentáře • 588

  • @VN-ux2ep
    @VN-ux2ep Před 2 měsíci +616

    അമൂമ്മയുടെ കയ്യിൽ അണ്ടിക്കറ പറ്റിയത് കൊണ്ടാണ് നിങ്ങളെ ഞങ്ങൾ സഹിക്കേണ്ടി വന്നത് !😂

    • @VishnuMohan-qn6nd
      @VishnuMohan-qn6nd Před 2 měsíci +8

      😂

    • @ajitha3931
      @ajitha3931 Před 2 měsíci +28

      എനിക്ക് മറുപടി പറയണം എന്നുന്നുണ്ട് പക്ഷെ ഒരു സ്ത്രീ ആയത് കൊണ്ട് പയുന്നില്ല നിങ്ങൾ പറഞ്ഞപ്പോൾ ആശ്വാസം

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 2 měsíci +5

      😂😂😂😂

    • @arunpv460
      @arunpv460 Před 2 měsíci +2

      😂😂😂😂🙏🏼🙏🏼🙏🏼

    • @saraththrissur485
      @saraththrissur485 Před 2 měsíci +2

      😂

  • @imotions1902
    @imotions1902 Před 2 měsíci +1013

    ഒരുതരത്തിലും വോട്ട് ചെയ്യരുത് ഈ പാർട്ടിക്ക്

  • @vinuvinod5766
    @vinuvinod5766 Před 2 měsíci +187

    ഡേയ്.. എഡിറ്റ്‌ ചെയ്തവനെ... ചിരിപ്പിച്ചു കൊല്ലാനാണോ പ്ലാൻ 🤣😜🤣🤣

    • @anithanair6627
      @anithanair6627 Před 2 měsíci

      😂😂😂

    • @minhajmuhammedt6543
      @minhajmuhammedt6543 Před měsícem

      അമ്മുമ്മ അണ്ടി പിടിച്ചിരുന്നു പോലും 😂

  • @Car_king914
    @Car_king914 Před 2 měsíci +106

    ഒത്തില്ല ഒത്തില്ല എന്ന ഡയലോഗ് കൂടി ഉണ്ടായിരുന്നേൽ പൊരിച്ചേനെ 🤣

  • @RajKumar-vr4cj
    @RajKumar-vr4cj Před 2 měsíci +215

    🙏🏻🙏🏻🙏🏻അയ്യോ ഈ തൊലിക്കട്ടി സമ്മതിച്ചു.

    • @jabbrufun7377
      @jabbrufun7377 Před 2 měsíci +1

      ഇവർക്ക് അഭിനയിക്കാനേ അറിയൂ. ഭരിക്കാൻ കൊള്ളില്ല

    • @noufalthazhathuveettil9025
      @noufalthazhathuveettil9025 Před 2 měsíci

      Anthass venameda anthass

    • @SN143VLOG
      @SN143VLOG Před 2 měsíci

      😂

  • @leelamonin.c7561
    @leelamonin.c7561 Před 2 měsíci +377

    ആരും വോട്ട് കൊടുക്കല്ലേ, ജയിച്ചിട്ടുവേണം ഉടനെ പെണ്ണുകെട്ടാൻ,അതേ ഉള്ളു പുള്ളിയുടെ പ്രകടന പത്രികയിൽ

    • @mohanancp5100
      @mohanancp5100 Před 2 měsíci +5

      😂

    • @windfinder5422
      @windfinder5422 Před 2 měsíci +3

      😂😂

    • @ushakumarib5003
      @ushakumarib5003 Před 2 měsíci +3

      👏👌😂

    • @BabuBabu-yd4ty
      @BabuBabu-yd4ty Před 2 měsíci +5

      അന്റ മറ്റവത്താ അണ്ടിക്കറ അടുത്ത കല്യാണം കഴിച്ചു സുഖമായി കഴിയാം കൊല്ലത്ത് വിജയം കൃഷ്ണകുമാർജി

    • @safarullasafarulla7530
      @safarullasafarulla7530 Před 2 měsíci +2

      ഇവനൊക്കെ വേറെ ജോലിയുണ്ടല്ലോ പിന്നെ എന്തിനാ ആർത്തി ഇത്രയും?

  • @sreenirnair7608
    @sreenirnair7608 Před 2 měsíci +52

    ഒരിക്കലും ജയിക്കില്ല എന്നുറപ്പുള്ളവൻ, ഒരിക്കലും ജയിക്കാൻ പാടില്ലാത്തവൻ

  • @vipinvijayan9088
    @vipinvijayan9088 Před 2 měsíci +296

    മുകേഷ് വെറുമൊരു കോമഡിയാണ് 😅😂😂

    • @irregular77717
      @irregular77717 Před 2 měsíci +1

      അയ്യോ വെറും കോമഡി അല്ല,നല്ല സൂപ്പർ കോമഡി😂

    • @Akkusettan.
      @Akkusettan. Před měsícem +2

      1748 cr കൊല്ലത്ത് വാ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് നോക്ക് വന്ന്

  • @sumithasumi1873
    @sumithasumi1873 Před 2 měsíci +80

    ഒരിക്കൽ വോട്ട് കൊടുത്ത് അനുഭവിച്ചു കൊണ്ടിരിക്ക ഇവന്മാരുടെ പാർട്ടിക്ക് എന്നിട്ട് പിന്നെ പിന്നെ വന്നു നാണം ഇല്ലാതെ വോട്ടു ചോദിക്കുന്നു

    • @pranavv9455
      @pranavv9455 Před 2 měsíci

      Iniyum vote kodukkum kure adima kammikal.... Enthu cheyyan pengale..... Nashicha ee partiye naadu kadathanam

  • @rajeevraju3585
    @rajeevraju3585 Před 2 měsíci +127

    ഇവൻ ഭൂലോക പാഴ് 😂😂🤣😂

  • @sumeshchandrakr9855
    @sumeshchandrakr9855 Před 2 měsíci +43

    മുകേഷ് മുടിഞ്ഞ അഭിനയം😂😂😂

  • @johnsonouseph7631
    @johnsonouseph7631 Před 2 měsíci +181

    ഇവനെ ആരും ഫോണിൽ വിളിക്കരുത്. പിന്നെ ഭരണി പാട്ടു കേൾക്കേണ്ടി വരും. കടക്ക് പുറത്തു.😮

    • @Akkusettan.
      @Akkusettan. Před 2 měsíci +5

      പാതിരാത്രി നീ ഒറങ്ങി കിടക്കുമ്പോ നിന്നെ ഞാൻ ഒരു കാര്യോം ഇല്ലാതെ വിളിക്കട്ടെ നീ നിൻ്റെ നമ്പർ താ

    • @rvs9237
      @rvs9237 Před 2 měsíci

      Bharaniye veruthe vidu anna.... Bharani entha annane cheythe

    • @najuashir4389
      @najuashir4389 Před 2 měsíci +1

      ​@@Akkusettan.അതിനു അവൻ mla അല്ലല്ലോ 🤦🏻‍♀️

    • @akz3896
      @akz3896 Před 2 měsíci

      Vyayyatha allae anno

    • @A2world
      @A2world Před 2 měsíci +2

      Number thaa rathri vilikkam

  • @omanadevadas7808
    @omanadevadas7808 Před 2 měsíci +44

    എന്തു കറയാ... ചിലപ്പോ പാരമ്പര്യം വെച്ച് കാണും 😂😂😂

  • @Anoopbrothersassociates
    @Anoopbrothersassociates Před 2 měsíci +29

    വോട്ട് എരക്കാൻ വരുമ്പോളെങ്കിലും ഇവരെ ഒന്ന് നേരിൽ കാണാൻ പറ്റുമല്ലോ എന്നോർക്കുമ്പോൾ ഒരു സന്ദോഷം 😡😡😡😡

  • @princejoy7090
    @princejoy7090 Před 2 měsíci +136

    Ldf വോട്ട് കിട്ടിട്ട് എന്തോ ഗുണം ഗുണം മുഴുവൻ തിരുട്ട് ഫാമിലിക്കും

  • @L_akshmi440
    @L_akshmi440 Před 2 měsíci +227

    മുകേഷ്
    രാഷ്ട്രീയത്തിലേ
    കോമാളി

    • @manishadaas
      @manishadaas Před 2 měsíci +2

      Shit.gopi.aanu kema😂

    • @myangelkeerthysuresh9298
      @myangelkeerthysuresh9298 Před 2 měsíci

      ​​@@manishadaasmone Mukesh nattukarkku vendi enthu chaithu jaichal pinne AA poorida mone mashi ettu nokkiyal kaanilla pralayathil polum thirinju nokkatha thanthakku pirakatha naayinte mon

    • @Strategic_Strike
      @Strategic_Strike Před 2 měsíci +1

      @@manishadaas theettakammi vannallo

    • @manishadaas
      @manishadaas Před 2 měsíci

      @@Strategic_Strike sir ethaanavo chanaka sanghiyo atho mappan maman teamo......poyeda shit kovi comedy thanna

  • @amarroshan8389
    @amarroshan8389 Před 2 měsíci +49

    വൻ ഭൂരിപക്ഷത്തിൽ തോൽപ്പിക്കപ്പെടും... പേടിക്കേണ്ടാ

  • @santhoshnair4170
    @santhoshnair4170 Před 2 měsíci +31

    അമ്മൂമ്മ കശുവണ്ടി പൊട്ടിച്ചു കോടികൾ ഉണ്ടാക്കിയ പൈസ കൊണ്ടാ നമ്മൾ കഞ്ഞി കുടിക്കുടിച്ചു പോകുന്നത്

  • @vijeshpk8637
    @vijeshpk8637 Před 2 měsíci +75

    എന്ത് കണ്ടിട്ട് ആണ് ഈ പാർടിക്ക് വോട്ട് ചെയുന്നത്......എത്ര കണ്ടാലും പഠിക്കാത്ത പാർട്ടി കർ......

    • @manuhyan
      @manuhyan Před 2 měsíci +3

      Pinne bjp yil povunna congressinu cheyyano kure aalu poyallo eni aalla ooolkalum bjp povum enthu vishvasathila congressinu vote cheyth vijapika onnu podo

    • @pranavv9455
      @pranavv9455 Před 2 měsíci

      ​@@manuhyan ni bjp kk cheythoo.... Congressin cheyth bjp aavanda neritt bjp kk cheytho..... Adima aayi irikkan aanu vidhi enkil angane irunno...

    • @appuappuzz2309
      @appuappuzz2309 Před 2 měsíci

      ​@@manuhyanDey dey Ippl ara pokunne ennu mansilayo
      Jayaraj😂😂

    • @TravisCott-hw6ok
      @TravisCott-hw6ok Před měsícem

      Jayarajan may i come in bjp 😂.... ഒരു ജയരാജൻ അല്ല ത്രിപുരയിൽ പാർട്ടി അടിമകൾ മൊത്തം ബിജെപിയിലേക്ക് പോയ ലിസ്റ്റ് വേണോ?​@@manuhyan

    • @manuhyan
      @manuhyan Před měsícem

      @@TravisCott-hw6ok ne list vide kurach list njanum vidam

  • @sajidim007
    @sajidim007 Před 2 měsíci +29

    അടുത്ത കല്യാണം ഉടനെ ഉണ്ടാകും .....

  • @midhuntr8472
    @midhuntr8472 Před 2 měsíci +16

    ഛെ.... എന്നാലും ഒരിക്കലും അതൊന്നും ആയിരിക്കില്ല

  • @chandhuchandhu5217
    @chandhuchandhu5217 Před 2 měsíci +10

    എല്ലാരും കണ്ടോ ഇനി tv യിൽ മാത്രമേ കാണാൻ പറ്റു 😂

  • @prasanthan
    @prasanthan Před 2 měsíci +20

    ഇവന് ഈ തരികിട നിർത്തി പൊയ് കൂടെ

  • @ANTONYPJAntonypj
    @ANTONYPJAntonypj Před 2 měsíci +29

    അഭിനയം സിനിമയിൽ മാത്രം പോരേ അനുഭവസ്ഥരായ ജനങ്ങളുടെ മുൻപിലും വേണോ

  • @user-uf6jx4oe7x
    @user-uf6jx4oe7x Před 2 měsíci +18

    ഇപ്പോളാണ് ശരിക്കും ബഡായി മുതലാളി ആയതു😂😂

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 Před 2 měsíci +16

    എന്തിനാണ് മുകേഷിന് വോട്ട് കൊടുക്കുന്നത് ഒരു വോട്ടും വേസ്റ്റിക്കരുതപ

  • @albertkv14
    @albertkv14 Před 2 měsíci +17

    മുകേഷിനെ ഒരുസിനിമാനടനെന്നതിൽക്കവിഞ്ഞ് അധികൊന്നുമറിയില്ല പിന്നെ അയാളെൽഡിഎഫ്ആയാലും മറ്റേതു പാർട്ടിയുടെ സ്ഥാനാർഥി ആയാലും ഇപ്പോളയാൾ എങ്ങനെയുണ്ട് ഒരു എം എൽ എ എന്നനിലയിൽ പരാജയമോ വിജയമോ ഇനി അവിടുത്തെ വോട്ടറുമ്മാർക്കുവിടുന്നു എല്ലാവരുടേയും തോൽവിയും വിജയവും ജനമനസ്സിൽ തീരുമാനിച്ചുകഴിഞ്ഞു ഫലംവരെകാത്തിരിക്കാം 😅😅😅😅

  • @user-jz5nc1hz4o
    @user-jz5nc1hz4o Před 2 měsíci +19

    കഷ്ട്ടം

  • @user-tj9gt6cj3y
    @user-tj9gt6cj3y Před 2 měsíci +10

    വോട്ട് അല്ല കോപ്പ് തന്നു വൻപൂരിപക്ഷത്തിൽ തോൽപിക്കാം ❗

  • @youwithme3652
    @youwithme3652 Před 2 měsíci +8

    ജയിപ്പിച് വിട്ടിട്ടു കൊല്ലം കാർ എന്തു നേടി. ഇനി എങ്കിലും രാഷ്ട്രീയ അടിമത്തം മാറ്റിവച്ചു നാടിനു ഗുണം ഉള്ളവരെ ജയിപ്പ്പിക്കു pls

  • @library4233
    @library4233 Před 2 měsíci +11

    കൊല്ലമെന്ന് പറഞ്ഞാൽ സുമ്മാവാ അവർക്ക് ഇതൊക്കെ മതി😊

    • @arjunraj823
      @arjunraj823 Před měsícem

      Dei.. Kollam is a city. More developed that average towns of Kerala.

  • @Sreedev-tx5hf
    @Sreedev-tx5hf Před 2 měsíci +10

    പടം കിടിലൻ 🔥🔥 എന്നിട്ട് ആവേശം പോരാന്നോ.. എന്തുവാടെ ഇത്.. 😂 ranga എടാ മോനെ...🔥

  • @shyjukv5888
    @shyjukv5888 Před 13 dny +2

    ജനങ്ങളെ ഇനിയും തന്നെ വോട്ട് കൊടുക്കുമ്പോൾ ആലോചിച്ചു കൊടുക്കുക

  • @balankvrbalankvr6306
    @balankvrbalankvr6306 Před 2 měsíci +7

    ഉറപ്പാണ് പാലം പകുതി മതിയോ മുകേച്ചേ ഇവനൊക്കെ ഇനിയും ജയിപ്പിച്ചാൽ നിങ്ങളുടെ അവസ്ഥ കട്ട പൊക

  • @Sree-jh2zo
    @Sree-jh2zo Před 2 měsíci +20

    മാർക്കിസ്റ്റ് പാർട്ടിക്ക് പറ്റിയ സാധനം😂

  • @rafibendichal658
    @rafibendichal658 Před 2 měsíci +3

    ✋nammude chinnam

  • @1234abcd-q1x
    @1234abcd-q1x Před 2 měsíci +9

    MP ആയി ബഡായി ബംഗ്ലാവിളും കൂറ പടത്തിൽ അഭിനയിക്കാണുമല്ലേ...

    • @manuhyan
      @manuhyan Před 2 měsíci

      Athu ayale joli athin ninak enthada rand thavana ayale mla aakiyittundel janangal onnum kaanathe vijayipikilla

  • @hareeshkumar8647
    @hareeshkumar8647 Před 2 měsíci +12

    ഇവനെ ഒന്നും ആൾക്കാർ തല്ലി കൊല്ലുന്നില്ലല്ലോ 🤪

  • @subhashsasidharan4793
    @subhashsasidharan4793 Před 2 měsíci +3

    Nalla abhinayam😂

  • @Achu-jh8dn
    @Achu-jh8dn Před 2 měsíci +5

    ഹോ മനസാക്ഷി ഉള്ളവനാ എല്ലാരും വോട്ട് കൊടുത്തേക്ക് നല്ലോണം തേച്ചു തരും

  • @leenakomath9786
    @leenakomath9786 Před 2 měsíci +6

    ഇയാൾക്ക് വോട്ട് ചെയ്തിട്ട് എന്തെങ്കിലും ഗുണം നാട്ടുകാർക്ക് ഉണ്ടയോ? പാർട്ടി നോക്കരുത് വ്യക്തികളെ നോക്കി വോട്ട് ചെയ്യൂ നമ്മുടെ .നാട് വികസനത്തിൻ്റെ പതയിൽ.വരട്ടെ അടുത്ത തലമുറക്ക് വേണ്ടി എങ്കിലും🙏

  • @lisaJM777
    @lisaJM777 Před 2 měsíci +3

    അന്ന് മുങ്ങി ട്ട് ഇപ്പോഴ പൊന്തിയേ,, ആരും വിശ്വസിക്കല്ലേട്ടാ.. ഇങ്ങേർക്കു സിനിമ തന്നെ പറ്റു

  • @Archanajeevan125
    @Archanajeevan125 Před měsícem +1

    Vote തന്നെ മുഖ്യം..
    grandmother sentiments ഏറ്റില്ല...

  • @Maheshkumard-hc6qd
    @Maheshkumard-hc6qd Před 2 měsíci +2

    അമ്മുടെകയ്യിൽ പറ്റിയ ...😂😂😂😂😂

  • @arjung1888
    @arjung1888 Před 2 měsíci +10

    ഇനിയും കേരളം മുടിയൻ ബാക്കി ഇല. എന്തെങ്കിലും ബാക്കി ഉണ്ടോ എന്ന് നോക്കട്ടെ എങ്കിൽ വിജയിപ്പിക്കാം കേട്ടോ

  • @user-sv6gg7pn6n
    @user-sv6gg7pn6n Před 2 měsíci +3

    Biggest comedy of the year. Andikkara on hand

  • @eternal1967
    @eternal1967 Před 2 měsíci +5

    Andikara 😂🤣😂🤣⚡⚡

  • @sarathkumar9958
    @sarathkumar9958 Před 28 dny +1

    ഉപ്പാണ് വികസനം അതാണ് സത്യം

  • @abymichealaby2874
    @abymichealaby2874 Před 2 měsíci +3

    ഇത്രയും കഷ്ട്ടപെട്ട് എന്തിനാ നില്കുന്നെ

  • @Tech1StudioOfficial
    @Tech1StudioOfficial Před 2 dny +2

    Thirichidu mone reverse Andi Aadyam varatte 🤣

  • @Rtechs2255
    @Rtechs2255 Před 2 měsíci +2

    ലെ മുകേഷ് ഏട്ടൻ : അന്തസുണ്ടോടാ നിനക്കൊക്കെ..... 😅

  • @stephennedumpilli8059
    @stephennedumpilli8059 Před 2 měsíci +21

    ഉളുപ്പില്ലായ്മയാണ് മെയിൻ ഉറപ്പാണ് ഉളുപ്പില്ലായ്മ

    • @tomedakkara
      @tomedakkara Před 2 měsíci +2

      ഉളുപ്പുണ്ടേൽ കൂലി പണിക്കു പോയാൽ പോരേ. ഈ നാട്ടിൽ ഭൂരിപക്ഷം വീട്ടിൽ കഞ്ഞിക്കു വക ഉണ്ടാക്കുന്നത് അങ്ങനെ അല്ലേ?

  • @UshaKumari-lv1ys
    @UshaKumari-lv1ys Před 2 měsíci +3

    അമ്മൂമ്മയുടെ കൈയിലെ andikkara പറ്റിയതുകൊണ്ട് കൊച്ചുമോൻ കോഴിയാകാൻ പറ്റി.

  • @Aneeshr717
    @Aneeshr717 Před 2 měsíci +2

    സിനിമയിൽ അഭിനയിക്കുന്നത് ആണ് നല്ലത് ..

  • @Gkm-
    @Gkm- Před 2 měsíci +4

    കള്ളൻ കാട്ടു കള്ളൻ😂😂😂

  • @vidhusekhar4845
    @vidhusekhar4845 Před 2 měsíci +3

    അന്തസ് വേണമെടാ. അന്തസ്സ്😂😂

  • @amaldev5097
    @amaldev5097 Před 2 měsíci +63

    അപ്പൂപ്പന്റ ആരിക്കും 😂😂😂

    • @sudhisudhi5773
      @sudhisudhi5773 Před 2 měsíci +1

      😂😂😂

    • @thushararajeesh
      @thushararajeesh Před 2 měsíci +2

      🤣😂

    • @valleyofsharon1085
      @valleyofsharon1085 Před 2 měsíci +1

      😂😂

    • @navaneethmanoj6892
      @navaneethmanoj6892 Před 2 měsíci

      🙏😆😆😆ponn മോനെ

    • @kiranak25
      @kiranak25 Před 2 měsíci

      Ayyoo.... Ijjathi🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anitha16able
    @anitha16able Před 2 měsíci +2

    🤣🤣ayyo kashtam

  • @najeelas66
    @najeelas66 Před měsícem +1

    പുള്ളി സിനിമേലേ പററീരാണ് 😂

  • @ramakrishnanraman830
    @ramakrishnanraman830 Před 2 měsíci +2

    Ethoke eppozha orma vannath. Last 5 years ethonnum orma undayirunillalo..

  • @anoopanu1233
    @anoopanu1233 Před 2 měsíci +3

    ഇലക്ഷന് മുന്നേ ഈ ട്രോൾ കൊള്ളാം.. അപ്പോൾ തോറ്റാൽ ഇതിനപ്പുറത്തെ ചിരി ചിരിക്കാൻ ഉള്ള ട്രോൾ ഉണ്ടാക്കണെ bro... 👍

  • @sreyass565
    @sreyass565 Před 2 měsíci +2

    ഇനി മുടിപ്പിക്കാൻ ആയിട്ട് ഒന്നൂല്ല 😂

  • @SwarajK.R-kg9yw
    @SwarajK.R-kg9yw Před 19 dny +1

    Andikara വികസനം വാഗ്ദാനം ചെയ്തു , അപ്പൊ തോറ്റു പോയി .

  • @renjithayodhya7650
    @renjithayodhya7650 Před 2 měsíci +3

    ഇയാള് നല്ല ഭംഗിയായി തോൽക്കും

  • @nandakumar5904
    @nandakumar5904 Před 2 měsíci +2

    Enikku mukhesh adeham abhinayicha ella comedy rangangalum manasil minnimarayuva ningalkko 😂❤

  • @vishnubabu4402
    @vishnubabu4402 Před měsícem +1

    Mukesh comedian of politics

  • @agnidevan007
    @agnidevan007 Před 2 měsíci +2

    ആരെയും വിശ്വാസം ഇല്ല ഒട്ടും 😂😂😂😂😂😂😂 ചിരിച്ചോണ്ടു പറയുന്നു

  • @user-xi9np4rq4j
    @user-xi9np4rq4j Před 2 měsíci +4

    Ldf phuuuu..😂😂😂😂.aaattukitanam ellaadthunnum

  • @Mynizavlog
    @Mynizavlog Před 2 měsíci +1

    Kashttam😂😂😂😂😂

  • @anoopanu1233
    @anoopanu1233 Před 2 měsíci +1

    സൂപ്പർ 👍👍👍

  • @mebinprakasia
    @mebinprakasia Před 2 dny +1

    Oru cinema nadan ana nilayil oru vala undayirunu kalanju mudi hu😂😂😂😊

  • @cindrellacindrella5780
    @cindrellacindrella5780 Před 2 měsíci +1

    Appoonte kayyilum patty athu marakkaruthu mukeshetta😂😂

  • @sanilahamed8803
    @sanilahamed8803 Před 2 měsíci +1

    Last😂😂😂😂 super

  • @renjithalp
    @renjithalp Před 2 měsíci +2

    Wowwwww

  • @sajithsajith619
    @sajithsajith619 Před 2 měsíci +2

    Andikkara....Saritha paranjathum athu thanneyanu mashe.

  • @user-nr8lg1mx8f
    @user-nr8lg1mx8f Před 2 měsíci +3

    കമന്റ്‌ വായിച്ചു ചിരിക്കാൻ വന്നവർ 😁😁

  • @TheRatheeshmr
    @TheRatheeshmr Před 2 měsíci +1

    Super ❤

  • @lifazgaming765
    @lifazgaming765 Před 2 měsíci +1

    "ഇങ്ങനെ ചോദിച്ചാൽ പോരാ താഴ്മയായി ചോദിക്കണം "😂

  • @VijayanCN-zs3rj
    @VijayanCN-zs3rj Před 28 dny +1

    10 ലാക് ലൈക്ക്....👍

  • @sreekuttanvb9551
    @sreekuttanvb9551 Před 2 měsíci +1

    Edit🔥😂

  • @ask-anandhu9915
    @ask-anandhu9915 Před 2 měsíci +2

    എന്നാലും അപ്പുപ്പന്റെ അപാര കറ തന്നെ 🤣😂 10 രൂപയുടെ surfexel കൊണ്ട് കറ മുഴുവൻ വൃത്തിയാകുമെന്ന് അമ്മുമ്മയ്ക്ക് അറിയില്ലായിരുന്നു 😑, sad story

  • @PrasanthK-fc4rl
    @PrasanthK-fc4rl Před 2 měsíci

    കാണും കാണും 😂😂😂😂😂

  • @jobinbabyfrancic5522
    @jobinbabyfrancic5522 Před 2 měsíci +1

    Andddi karaaa 😊😅😂

  • @india.19614
    @india.19614 Před 2 měsíci +7

    Not a good candidate for parliament

  • @nidhinputhoor4080
    @nidhinputhoor4080 Před 2 měsíci +1

    താൻ തോക്കും 😄😄😄💪🏻🤣🤣😂😂😂

  • @euphoric3686
    @euphoric3686 Před 2 měsíci +1

    അയ്യ്ന്ന് 😂 അതിനല്ല

  • @padmakumar6677
    @padmakumar6677 Před 2 měsíci +5

    ആലും മുടൻ്റെ മകൻ .

  • @aanishani1512
    @aanishani1512 Před 2 měsíci +2

    Ayo chirichu konnu

  • @user-ud6so8gz2r
    @user-ud6so8gz2r Před 2 měsíci +1

    Trivandrumthile andikarayenuparayum thettulla

  • @stephennedumpilli8059
    @stephennedumpilli8059 Před 2 měsíci +5

    മൂന്നാം കെടട്ട് നടക്കാത്തതിന്റെ വിഷമം ആയിരിക്കും

  • @jishap6070
    @jishap6070 Před 2 měsíci +3

    Ini 5 kollam kazhinju kaanam....Avante ammumede andi......

  • @VIOVEEMedia
    @VIOVEEMedia Před 2 měsíci +5

    മുകേഷ്.. ഇയാൾക്കു സിനിമ കൊണച്ചൂടെ.. അറിയാൻ വയ്യാത്ത പണി എടുക്കാൻ നടക്കുന്നു.

  • @lovelyleonschannel5603
    @lovelyleonschannel5603 Před 2 měsíci +2

    മുത്തശ്ശിയെ കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം മുത്തശ്ശി ധാരാളം ആൻറികൾ വഹിച്ചു

  • @vishakks291
    @vishakks291 Před 2 měsíci +1

    👍👍

  • @blackduck3127
    @blackduck3127 Před 2 měsíci +2

    Paisa undakkan padicha filim industry kku orikkalum vote kodukkaruth oru padu undakki vachitund inium undakkan kodukkaruth

  • @midhuntr8472
    @midhuntr8472 Před 2 měsíci +1

    ട്രോൾ സൂപ്പർ

  • @mr.mohanji2908
    @mr.mohanji2908 Před 2 měsíci +2

    അടുത്ത ഇലക്ഷന് അരിവല് ഒരു കോപ്പും കണതില്ല dog and cat ആയിരിക്കും ചിന്നം

  • @gassafarming9681
    @gassafarming9681 Před 2 měsíci +1

    ❤️❤️❤️👍

  • @madhuramakrishnan9255
    @madhuramakrishnan9255 Před 2 měsíci +2

    Your hands have attikarrrrrrr 😢😢😢😢😢

  • @sanithrs
    @sanithrs Před měsícem +1

    Acting vere level😂