തോറ്റതിന്റെ കലിപ്പാ 🤣🤣| Pinarayi Vijayan Troll | Troll Malayalam | Kammi Troll

Sdílet
Vložit
  • čas přidán 4. 06. 2024
  • #pinarayivijayan #pinarayi #pinarayigovernment #kammitroll #kammi #ldftroll #trollmalayalam #malayalamtroll
  • Zábava

Komentáře • 164

  • @rajeshappukuttan9104
    @rajeshappukuttan9104 Před měsícem +306

    PV യോട് സ്നേഹം മാത്രം.. ഒരു പ്രസ്ഥാനം അദ്ദേഹം മുടിപ്പിച്ചു കൊടുത്തു 🤣🤣🤣

    • @vinayanmp9069
      @vinayanmp9069 Před měsícem +1

      Q1q

    • @balansalalah5565
      @balansalalah5565 Před měsícem +2

      sathyam❤❤❤

    • @jishnujr8033
      @jishnujr8033 Před měsícem

      അത് കൊണ്ട് തുടർഭരണത്തിൽ വന്നു🔥

    • @bintobehananthekkanath1939
      @bintobehananthekkanath1939 Před měsícem

      Ente adima kanneee​@@jishnujr8033

    • @rahulc480
      @rahulc480 Před měsícem

      ​@@jishnujr8033ആയിരിക്കാം ഇനിയും ഇതേ പോലെ തന്നെ പൊട്ടെ, അപ്പൊൾ എല്ലാം ശരിയാകും. ഒന്നും മാറ്റി പിടിക്കരുത് 😂😂

  • @josephreetha9974
    @josephreetha9974 Před měsícem +147

    ഒരു കാര്യത്തിൽ പിണറായിയോട് നന്ദിയുണ്ട് ഈ വൃത്തികെട്ട പാർട്ടി ഇവിടെ തീർത്തു തന്നതിന്.

    • @user-tl3pz5lv7j
      @user-tl3pz5lv7j Před měsícem +12

      ആ ഡയലോഗ് വളരെ നന്നായിട്ടുണ്ട്

    • @thusharapt3291
      @thusharapt3291 Před 29 dny +6

      Sathyam ...LDF aarunu ennu parayaan naanakeda 😂epol

  • @anoops4945
    @anoops4945 Před měsícem +125

    LDF വരും എല്ലാം ശെരിയാകും എന്ന് അന്ന് പറഞ്ഞത് എപ്പോ ശരിയായി...

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Před měsícem +140

    ആലത്തൂരിലെ ജനങ്ങളോട് സഹതാപം മാത്രം ഇത്രക്കു വിവരമില്ലാത്തവരും ഇവിടെ ഉണ്ടന്ന് ബോധ്യമായി

    • @jishnujr8033
      @jishnujr8033 Před měsícem +13

      വിവരം ഉള്ളത് കൊണ്ട് പെങ്ങളൂട്ടിയെ തോൽപ്പിച്ചു വിട്ടു 😆😆😆

    • @RebelAliens
      @RebelAliens Před měsícem +2

      Janangal nallathanu. Congress nethakkanmar AAA pavathine kaalu vaariyathanu.

    • @rahulc480
      @rahulc480 Před měsícem +3

      വിവരം അവനവനു വോട്ട് കിട്ടാത്തപ്പോൾ പോകുകയും കിട്ടുമ്പോൾ "നിങൾ തന്ന വിജയം, നിങൾ ബുദ്ധിപരമായി കര്യങ്ങൾ ചെയുന്ന ആളുകൾ" എന്ന് മാറ്റി പറയുന്നതും അല്ലേ, അതൊക്കെ ഒരു procedure ആണെന്ന് എല്ലാവർക്കും അറിയാം aa വക കമൻ്റ് ഒക്കെ ഇനിയും ഓടുമോ

    • @nijith9843
      @nijith9843 Před měsícem

      ​@@jishnujr8033 അത് ശെരിയാ ആലത്തൂർ മാത്രമേ വിരവം ഉള്ളവർ ഒള്ളു അല്ലേ 😂😂😂😂 ബാക്കി 19 മണ്ടന്മാർ

    • @NoOne-no9te
      @NoOne-no9te Před měsícem +6

      അത് പെങ്ങളൂട്ടിയുടെ പാട്ടിൻ്റെ ഗുണമാണ്.😂😂😂

  • @purushottaman1234
    @purushottaman1234 Před měsícem +89

    ചവിട്ടി പുറത്താക്കണ്ടവനെ ചവിട്ടി പുറത്താക്കണം. അട്ട കടിച്ചതുപോലെ കടിച്ചു തുങ്ങിയിരിക്കും

  • @pradeepr4811
    @pradeepr4811 Před měsícem +92

    ഭയങ്കര ദീർഘ വീക്ഷണമുള്ള മഹാനാണ്, വിജയൻ സഖാവ്,
    രണ്ട് കൊല്ലം കൂടി കഴിയുമ്പോൾ എല്ലാം ശെരിയാകും,,,

  • @RajeshRajan-ed8rc
    @RajeshRajan-ed8rc Před měsícem +80

    മരുമോൻ പറഞ്ഞത് 20 ൽ ഇരുപത് ആണ്.😅

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 Před měsícem +50

    വോട്ടു ചയ്യുന്നത് ജനങ്ങളാണ്. ഒരു നേതാവും സാധാരണ ജനത്തെ വിലക്കെടുക്കാം എന്നു സ്വപ്നം കാണണ്ട. സാധാരണ ക്കാരന്റെ ചോരയും നീരും ഊറ്റി കുടിച് ഒരു നേതാവും സുഖിക്കണ്ട.

  • @amithmadhu2519
    @amithmadhu2519 Před měsícem +30

    ഇത്രയും നാൾ വല്ലവന്റെയും പ്രസ്ഥാനം നശിപ്പിച്ചാരുന്നു ശീലം ഒന്ന് മാറ്റി പിടിച്ചു സ്വന്തം പ്രസ്ഥാനത്തിലേക്കു മാറി 😂😂

  • @user-rw9dy1mi5r
    @user-rw9dy1mi5r Před měsícem +27

    LDF നു ചരിത്ര വിജയം കിട്ടാൻ എന്താണ് അർഹത എന്ന് കൂടി പറഞ്ഞാൽ കൊള്ളാം. എല്ലാത്തിനും കാരണം ഇയാളുടെ ധാർഷ്ട്യവും, ധൂർത്തും, അഴിമതിയും. സാധരണ ജനത്തെ പാർട്ടിയിൽ നിന്നും അകറ്റിയത് ഇയാളുടെ പ്രെവർത്തി.

  • @Ncncncncncjcjcj
    @Ncncncncncjcjcj Před měsícem +17

    ഹ ഹ ഹ ഹ......... എല്ലാം ശരിയയി ട്ടോ വിജയാ

  • @smkrishna2781
    @smkrishna2781 Před měsícem +44

    ഭൂതം കുപ്പിയിലായോ ?? ഇവിടെ എങ്ങും കാണാനില്ലല്ലോ 😂😂😂😂😂😂😂😂😂😂

  • @DennichenKJ
    @DennichenKJ Před měsícem +16

    മര്യാദക്ക് ഭരിച്ചാൽ നല്ലത്, അല്ലെങ്കിൽ അടുത്ത തവണ പൂജ്യം കാണേണ്ടിവരും!

  • @pgjayakumar9860
    @pgjayakumar9860 Před měsícem +18

    ഇപ്പോൾ മനസ്സിലായോഡോ 🤪😂😂😂

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Před měsícem +28

    ഇടത് ഇല്ലാതെ ഇന്ത്യ ഇല്ല 😄😄😄😄😄😄

    • @archanaks3369
      @archanaks3369 Před 27 dny +1

      Nml apol. Indiya yil avillarkum alle😂😂indian illlao ipo😂india ipo vere evdo ahnn😂

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před měsícem +19

    Bjp ബർഗീയ party എന്ന് പറഞ്ഞ് പറഞ്ഞ് 😇😇ബാക്കി എല്ലാവന്മാരും ശെരിക്കും "വർഗീയം" മാത്രമായി... 😇😇

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 Před měsícem +46

    പിണറായിയെ പുറത്താക്കി സിപിഎം നെ രക്ഷിക്കൂ 😊 അതല്ലെങ്കിൽ സിപിഎം മുക്ത കേരളം 😢😢😢

    • @vijayanachari-dl5vb
      @vijayanachari-dl5vb Před měsícem +1

      പിണറായിയെ ആര് പുറത്താക്കാൻ..? പിണറായിതന്നെയാണ് പാർട്ടി. നാഴി നാഴിയിൽ കൊള്ളുമോ..?

    • @balansalalah5565
      @balansalalah5565 Před měsícem

      a.nariyeyum.vereyum.thala
      mootha.andan.khammikaleyum.chavittiphurathakkuka
      annale.andeprsthanam.
      nannavu.lenisam.sindhabhad

    • @rahulc480
      @rahulc480 Před měsícem +2

      എന്തിനാ വെറുതെ, ഇപ്പൊ എല്ലാം നല്ല വഴിക്കാണ് മുന്നോട്ട് പോകുന്നത്, അങ്ങനെ തന്നെ പോയാൽ നാടിന് നല്ലത് തന്നെ സംഭവിക്കും. അത് ഇടപെട്ട് മാറ്റണ്ട

  • @josephchacko8712
    @josephchacko8712 Před měsícem +16

    Keralam mudichavan

  • @user-im8cg8oi1y
    @user-im8cg8oi1y Před měsícem +6

    ജനങ്ങൾക്ക് കൊടുത്ത ഹൃദ്ധ്യമായ സേവനം, ജനങ്ങൾ അത് പോലെതന്നെ തിരിച്ച് കൊടുത്തു. അഭിനന്ദനം സഖാവേ

  • @anoopm2022
    @anoopm2022 Před 16 dny +1

    ഇപ്പോഴാണ് എല്ലാം ശരിയാക്കിയത് കേരള ജനതയോട് നന്ദി

  • @sChitra564
    @sChitra564 Před 29 dny +8

    പറയുന്നത്തിൻ്റെയൊക്കെ opposite ആണ് നടക്കുന്നത്...അങ്ങനൊരു കഴിവുണ്ട് പുള്ളിക്ക്😂😂

  • @luttaappigaming9798
    @luttaappigaming9798 Před 28 dny +2

    അദ്ദേഹം പറഞ്ഞപോലെ ഇതൊരു ചരിത്ര വിജയം തന്നെ ആയല്ലോ അതുമതി ഞമ്മക്ക്😂😂

  • @kkn696
    @kkn696 Před měsícem +10

    അടുത്ത പ്രാവശ്യം ഒന്നും കിട്ടില്ല.

  • @sasu9461
    @sasu9461 Před měsícem +10

    അടുത്ത പ്രാവശ്യം 20 ഉം ഞാനിങ്ങ് എടുക്കും

  • @user-sj8hi8lo2c
    @user-sj8hi8lo2c Před měsícem +16

    ഇയ്യാളെ ഉപ്പിട്ട് വെക്കുക.

  • @Kunjikellu
    @Kunjikellu Před 29 dny +8

    സുരേഷ് ഗോപിക്ക് ചരിത്ര വിജയം ഒരുക്കികൊടുത്ത പിണറായി വിജയനാണ് ഹീറോ ❤

  • @user-qe5gr5ht8r
    @user-qe5gr5ht8r Před měsícem +10

    നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ഒന്ന് ഇറങ്ങി പോകാമോ

  • @sudhanair6018
    @sudhanair6018 Před měsícem +7

    20ൽ1 മാർക്ക് കിട്ടിയിട്ടും തോറ്റില്ല എന്ന് ആശ്വസിക്കുന്ന പരനാറിയെക്കുറിച്ചന്ത് പറയാനാ. മറ്റെല്ലാവരും ഓടിയൊളിച്ചു. കുഞ്ഞളിയൻ ഭാര്യയെയും കൊണ്ട് പാതാളത്തിലൊളിച്ചു. കഴുത്തി പിടി മുറുകുന്നതിനുമുമ്പ്.

  • @littlewondergirl3901
    @littlewondergirl3901 Před měsícem +8

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല 😂😂😂😂😂😂

    • @user-tl3pz5lv7j
      @user-tl3pz5lv7j Před měsícem +1

      പ്രാസം ഒപ്പിച്ച് pv പറഞ്ഞത്, ഇടതു ഇല്ലേല്‍ ഇന്ത്യ ഇല്ല പോലെ ഉഗ്രന്‍ പ്രാസം

  • @vinodmadhavan329
    @vinodmadhavan329 Před měsícem +7

    LDF is living in a fools paradise

  • @midhunamr214
    @midhunamr214 Před měsícem +4

    നിങ്ങളുടെ സമയം ദോഷം പാർട്ടിയെയും ബാധിച്ചു തുടങ്ങിരിക്കുന്നു... ഇനി ആരൊക്ക പാർട്ടി മാറും എന്ന് കണ്ടറിയാം.... 😁😁😁😁😁

  • @rajzacharias
    @rajzacharias Před 27 dny +1

    Yamraj, Ee paranaari udane engaanum 🙄🙏

  • @user-gm8jw6re3q
    @user-gm8jw6re3q Před 29 dny +3

    ഇവന്റെ ദൃഷ്ടി പതിഞ്ഞ മതി പിഴച്ചു പോകും പിഴച്ച പാർട്ടി 😂😂

  • @okhnbcs
    @okhnbcs Před 29 dny +2

    ഇടത് ഇല്ലങ്കിൽ പാർട്ടി binവാതിൽ നിയമനമില്ല🚩🚩🚩💪peesc ഉദ്യോഗാർത്ഥികളെ 3G kalilla

  • @rajeshlb1323
    @rajeshlb1323 Před měsícem +7

    ഈ രാശാവിൻ്റെ

  • @JayanNambiar-pn5oy
    @JayanNambiar-pn5oy Před 29 dny +3

    ഒരു നവ കേരള യാത്ര കൂടി നടത്തി നാട്ടുകാരുടെ തല അടിച്ച് പൊട്ടിക്ക്.അതോടെ ഭരണോ ം പോയിക്കിട്ടും .

  • @rameshramachandran8965
    @rameshramachandran8965 Před 28 dny +2

    Ee alavlathi Karanam anu.full thotu poyathu

  • @user-ky2sj5wv9g
    @user-ky2sj5wv9g Před 12 dny +1

    മത്സരിച്ച 2 സീറ്റും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച കുഞ്ഞാപ്പയുടെ ബ്യൂട്ടി സ്പോട്ട് കണ്ട് മൊത്തം കരിയിൽ മുങ്ങി നിൽക്കുന്ന പിണു പറയുന്നു കുഞ്ഞാപ്പയുടെ മുഖം വികൃതമാണെന്ന് 😂😂

  • @homedept1762
    @homedept1762 Před měsícem +3

    പറി കിട്ടും.

  • @Crazy-talks238
    @Crazy-talks238 Před měsícem +1

    ഇനി അടുത്ത പാട്ട് മത്സരത്തിൽ കാണാം അതു വരെ tata bye bye 😁

  • @Beingbuddha369
    @Beingbuddha369 Před 29 dny +2

    1:20 Chettan ❤😂

  • @jayankb3381
    @jayankb3381 Před měsícem +2

    പാർട്ടി ക്കാര്തന്നെമുഖ്യന്കെടുത്ത.എട്ടിൻ്റെപണി

  • @sreejithkv7337
    @sreejithkv7337 Před 29 dny +1

    മഞ്ഞകുറ്റി, കെ റെയിൽ...... 😃😬

  • @vysakhkj3649
    @vysakhkj3649 Před 26 dny +1

    ബിജെയാ ഒരിടത്തും രണ്ടാം സ്ഥാനത്തു വരില്ല അല്ലേ??
    11 MLA സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ട്. 8 ഇടങ്ങളിൽ 2 ആം സ്ഥാനത്തും

  • @sunils8265
    @sunils8265 Před měsícem +9

    ഈ മേശിരി ഇപ്പോ എവിടുണ്ട്..😂

  • @Abhishektechy123
    @Abhishektechy123 Před 24 dny +2

    കമ്മി എന്താ സംഭവം

  • @user-ot4nk7eq2w
    @user-ot4nk7eq2w Před 28 dny +1

    ജനങ്ങളുടെ മറുപടി ഇങ്ങനെ ആണ് മനസ്സിലായോ

  • @shibuaaru1009
    @shibuaaru1009 Před 29 dny +1

    Ldf വന്നു എല്ലാം ശരിയാക്കി പാവപ്പെട്ട ജനങ്ങളെ ശരിയാക്കി.. Pinna നിങ്ങൾ ഉണ്ടാക്കി

  • @akshayks1567
    @akshayks1567 Před dnem +1

    😂

  • @thankappankodaly1695
    @thankappankodaly1695 Před 27 dny +1

    പറഞ്ഞതു 100%ശരിയാണ് ഒരു സിറ്റെങ്കിലും മറ്റുള്ളവർക് കൊടുക്കണേ

  • @sunilvp9180
    @sunilvp9180 Před 29 dny +1

    ചെമ്പട പട ചേമ്പട..... നാടൻ ചേമ്പട... 🤣🤣🤣🤣

  • @himnavh3694
    @himnavh3694 Před 28 dny +1

    Ini 1 um indakila ..

  • @jovk8087
    @jovk8087 Před 29 dny +1

    വിജയന്റെ വിജയം 🙄

  • @frreie
    @frreie Před 26 dny +1

    ഈ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം LDF ന് എന്നത് UDF ന് എന്ന് തിരുത്തി കേൾക്കാനപേക്ഷ😅😅😅😅

  • @rajankk9250
    @rajankk9250 Před 26 dny +1

    മിഴി അടക്കാനും സാധിച്ചില്ല എന്നാൽ ഇപ്പോ ഞാൻ ഉറങ്ങട്ടെ എല്ലാം ബിജെപി നൊക്കും ഉറപ്പാണ്

  • @user-ku2rw9lc2p
    @user-ku2rw9lc2p Před měsícem +1

    ❤❤❤

  • @jayakrishna1038
    @jayakrishna1038 Před měsícem +3

    Kittatha mundthri pulikkum

  • @arunsradio
    @arunsradio Před 28 dny +1

    😂😂

  • @KrishnapremM-nx5nf
    @KrishnapremM-nx5nf Před 28 dny +1

    👍👍

  • @user-ot4nk7eq2w
    @user-ot4nk7eq2w Před 28 dny +1

    🤣🤣🤣🤣🤣🤣

  • @SabithaB-hw9ju
    @SabithaB-hw9ju Před 24 dny +1

    Second undalloo

  • @anupamausha6518
    @anupamausha6518 Před 28 dny +1

    Communist പാർട്ടിയുടെ അന്തകൻ ❤

  • @nightfury5829
    @nightfury5829 Před 27 dny +1

    😂😂😂😂😂😂😂😂

  • @sathicp-ry6jj
    @sathicp-ry6jj Před měsícem +2

    Paranari parajayan.

  • @godislove3014
    @godislove3014 Před 28 dny +1

    പൗരപ്രമുഖരെ മാത്രം മതിയായിരുന്നു..അതുകൊണ്ട് പൗരപ്രമുഖർ മാത്രം വോട്ടുകൊടുത്തു..സാധാരണജനങ്ങൾ വോട്ട് ചെയ്തത് എതിർചേരിക്ക്..😂😂

  • @user-zu1qc3gg5x
    @user-zu1qc3gg5x Před měsícem +3

    Marumontae. Adhya. Bharyayudae. Praku. Pinarayi. Kudumbathae. Chuttu. Chambalakkum

  • @user-lg3vx1px7h
    @user-lg3vx1px7h Před 28 dny +1

    LDF varum ellam sariyagum ennalla paranjathu ellarem sariyakkum enna paranje 😂😂😂😂

  • @bhadrab3853
    @bhadrab3853 Před 29 dny +1

    "ചരിത്രവിജയ൦ " തന്നെയല്ലേ അവ൪ക്ക് കേരള൦ സമ്മാനിച്ചത്... ഇതുവരെ ഇങ്ങനെ ഒരു വിജയ൦ അവ൪ക്കുണ്ടായിട്ടുണ്ട?

  • @kannanmonpp1619
    @kannanmonpp1619 Před měsícem +1

    1:45❤❤❤😂😂😂😂

  • @sarathlspdsarathlspd5694
    @sarathlspdsarathlspd5694 Před měsícem +1

    പിണു വട്ടച്ചൊറി പാർട്ടിയുടെ ഐശ്വര്യo 😂😂😂😂😂🤣🤣

  • @aneeshktm1393
    @aneeshktm1393 Před 29 dny +1

    Eeevere eghane teacheraghum😊😊😊😅😅😊😊😅😅

  • @jyodhar-wl2kk
    @jyodhar-wl2kk Před měsícem +1

    ആ വരികൾ എഴുതികൊടുത്തവൻ ഇത് പണ്ടേ ഇതൊക്കെ മനസ്സിൽ കണ്ടു കാണും

  • @radhakrishnan551
    @radhakrishnan551 Před měsícem +1

    😊😊😊😊

    • @jomathews982
      @jomathews982 Před měsícem +1

      ആലത്തൂരിൽ ജയിച്ചിട്ട് ചിരിക്കുന്നോ...😅😅

  • @muralikrishnan7586
    @muralikrishnan7586 Před měsícem +3

    പിണറായി ആണ് ജയിച്ചത്. കേസ് എല്ലാം ഫ്രീസറിൽ

  • @pappachancc9432
    @pappachancc9432 Před 3 dny +1

    Kurachokkeparayan,Uluppu,Venam,poi,Thooghichavade

  • @sukumaranpk6435
    @sukumaranpk6435 Před 28 dny +1

    CCഅടഞ്ഞു തീർന്ന കിഴവന്മാരെയാണ് CPM സ്ഥാനാർത്ഥികൾ ആക്കിയത്. പിന്നെ കാരണഭൂതത്തിൻ്റെ ഭരണത്തിൻ്റെ മേന്മയും കൂടി ആയപ്പോൾ സംഗതി ഒത്തു

  • @drreethusuresh
    @drreethusuresh Před 29 dny +1

    Janangalkku bodham vannu CM😁😁😁avasaanam pavanaayi shavamaayallo🤣🤣

  • @ajaykadapra5216
    @ajaykadapra5216 Před měsícem +1

    ഈ കിളവന്മാർ എല്ലാം പോയി എന്ത് ചെയ്യാൻ ആയിരുന്നു 😄

  • @Mysterious._.Hooded_Gamer

    🤣😏

  • @monulaldavid
    @monulaldavid Před 29 dny +1

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല 😂

  • @shaheershahi8348
    @shaheershahi8348 Před měsícem +1

    കിറ്റ് കൊടുത്തു വിഡികൾ ആകാം

  • @VishnuAlappu-
    @VishnuAlappu- Před 29 dny +1

    ലെ പിണു :🤨
    നിർത്തി അങ്ങ് അപമാനിക്കുക😬
    ആണല്ലേടാ ദ്രോഹി 🤣😬🤗

  • @jayachandranb5880
    @jayachandranb5880 Před měsícem +1

    Ellam jahan kanunnunde

  • @joytv4990
    @joytv4990 Před měsícem +3

    parisodhikkatte....
    ivide nam kanendathu......
    ithu keralam aanu...
    ithu. bharana thinte
    alla... vote cheythilla. imakku..
    kittu koduthilla athakuma ?
    aavilla..nne
    parishodhikkatte..
    ellam. sariyakki..
    onnozhike ellam purathu..
    ...!

  • @palakkadan5386
    @palakkadan5386 Před 29 dny +1

    ഭരണ വിരുദ്ധമല്ല പിണു കുടുംബ അട്ടഹാസ വിരുദ്ധ വികാരം

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Před měsícem +1

    Please change Pinarayi Vijayan from CM post
    Let K K Shylaja
    occupy the post ....for a
    better performance
    Son in law minister is doing too much financial burdens to the state
    Change him....too

    • @sujap8449
      @sujap8449 Před měsícem +1

      Genesh കുമാർ വരട്ടെ.

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj Před měsícem +2

      എന്നിട്ട് ബ്ലു ഫിലിം ഇറക്കാൻ ആയിരിക്കും

  • @user-sp1bs1bv8r
    @user-sp1bs1bv8r Před měsícem +1

    Alathur vivaramillatha janam

  • @jangoZz1986
    @jangoZz1986 Před 26 dny +1

    Theetakammigalkude vicharam keralathile alavarum theetakammigal anenna

  • @divyathankachan1218
    @divyathankachan1218 Před měsícem +1

    പ്രിയപ്പെട്ട അടിമകളെ...മാൻഡ്രേക്ക് പിണറായി കേരളത്തിന്റെ മാത്രമല്ല നിങ്ങളുടെ സിപിഎം എന്ന പാർട്ടിയുടെ അന്ധകൻ ആവും എന്നതിൽ സംശയില്ല!..

  • @user-zu1qc3gg5x
    @user-zu1qc3gg5x Před měsícem +1

    Keralathilae CPM. Ethra Dayaneeya. Parajayam. Éttuvangan. Karanakar. Oral. Mathram. Pinarayi. Ennittum. Angerkethirae. Oraksharam. Mindan. Adimakammikalku Navuyarilla. Athinardham. Keralathilae. CPM. Valiya. Thamassamillathae Oru. Tharipolumillathakum.

  • @user-tl3pz5lv7j
    @user-tl3pz5lv7j Před měsícem +1

    Ldf ന്റെ അന്ത്യം കുറിച്ചതോ?

  • @jobinjoseph1481
    @jobinjoseph1481 Před 29 dny +1

    PV janagalkku ningalodu veruppanu, athonnu manassilakku vijaya

  • @sajeevm7634
    @sajeevm7634 Před měsícem +1

    Erangi poda keralam mudikkadheeee ( America) avide flate undavumallo .

  • @ayaanclt
    @ayaanclt Před 28 dny +2

    അടുത്ത ഇരുപതും കിട്ടണം എന്നുണ്ടേൽ ആദ്യം മലര് ആ കസേരയിൽ നിന്ന് ഒന്ന് ഇറങ്ങി വീട്ടിൽ ഇരിക്ക്... എന്നിട്ട് ആലോചിക്കാം

  • @SebyRaphael
    @SebyRaphael Před měsícem +1

    Tottilla toori mezhuki mukyan ergi poda kora

  • @sumeshps1683
    @sumeshps1683 Před 29 dny +1

    സർക്കാർ വിരുദ്ധ വികാരം കേരളത്തിൽ ഇല്ല 2019 ൽ ഒര് സീറ്റ് കിട്ടി പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ CPM വൻ ദുരി പക്ഷത്തിൽ ജയിച്ചു.
    ഇത്തവണയും ഒര് സീറ്റ് കിട്ടി പിന്നെങ്ങനാണ് ഈ ജനവിധി സർക്കാർ വിരുദ്ധമാകുന്നത്
    അങ്ങനെയെങ്കിൽ കഴിഞ്ഞ ഇലക്ഷനും സർക്കാർ വിരുദമല്ലോയിരുന്നോ
    പിന്നെങ്ങനെ പിണറായി വൻ ഭൂരിപക്ഷത്തിൽ വീണ്ടും ഭരണത്തിൽ വന്നു
    ഇപ്പോഴുള്ള പ്രശ്ന o കിറ്റ് വിതരണം ഇല്ല
    പെൻഷൻ കൃത്യമല്ല എന്നതാണ്
    ഇതു രണ്ടും ഇലക്ഷന് മുൻപ് രണ്ട് മാസം കൊടുത്തിരുന്നെങ്കിൽ 10 സീറ്റ
    IDF നു കിട്ടിയേനേ
    ഇവിടിപ്പോ കുറച്ച് കിറ്റും പെൻഷനും കൃത്യമായി കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു.
    ഞാൻ കൃത്യമായി പറയുന്നു കിറ്റ് കൊടുത്താൻ cpm ന് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരാം

  • @user-fg2oi2ne5u
    @user-fg2oi2ne5u Před měsícem +2

    ആദ്യ യം സ്വന്തം വസ്ത്രം എടുത്ത് ഉടുക്കുഎന്നിട്ട് മറ്റ് ഉള്ള വരെ കുറ്റം പറയുപി ണാ റായി...എ ല്ലാം പോച്ച്...ഹ ഹ ഹ ഹ ഹ ഹ ഹി ഹിയ ഹിയ കു.......😅

  • @babuqtr2580
    @babuqtr2580 Před 28 dny +1

    😂😂😂😂👌👌

  • @user-or2zk7gq6j
    @user-or2zk7gq6j Před měsícem +4

    കാലൻ പിണറായി വിജയൻ എന്ന് നരകത്തിൽ പോകും

    • @rahulc480
      @rahulc480 Před měsícem +1

      നരകം മുടിക്കാൻ ഉള്ള പ്ലാൻ ആണോ

    • @Srigalan
      @Srigalan Před měsícem

      നരകത്തിൽ പോവുന്നത് ദുഷ്ടന്മാരല്ലേ? പരമദുഷ്ടൻമാർക്ക് വേറെ ഇടം

  • @radhakrishnann8424
    @radhakrishnann8424 Před měsícem +1

    ഭൂതത്തിന്റെ വാ തുറന്ന് ഉള്ളതു൦ കളഞ്ഞുകുളിച്ചു😂.