ഒന്ന് കെട്ടിപ്പിടിച്ചാൽ വീടുറപ്പ്.. സുരേഷ് ഗോപി പൊളിയാണൂട്ടോ I suresh gopi speech

Sdílet
Vložit
  • čas přidán 5. 07. 2024
  • ഇടവേള മാറി… നിറഞ്ഞാടി സുരേഷ് ഗോപി.. കെട്ടിപ്പിടിച്ചാൽ ഉടൻ വീട്
    #bjpkerala #sureshgopispeech #pinarayivijayan #sobhasurendran #thrissur #bjp #palakkad #me003 #mm001

Komentáře • 483

  • @Abhil917
    @Abhil917 Před 4 dny +394

    തൃശ്ശൂർക്കാരൻ ആയതിൽ വീട്ടിലെ എല്ലാവരെയും കൊണ്ട് സുരേഷ്ഗോപിക്ക് വോട്ട് ചെയിപ്പിച്ചതിനു ഞാൻ സന്ദോഷിക്കുന്നു ❤🎉

    • @PTSp-o5l
      @PTSp-o5l Před 4 dny +6

      ❤❤❤❤

    • @manojthomas5900
      @manojthomas5900 Před 4 dny +12

      Thanks for voting SG

    • @ckrajesh4748
      @ckrajesh4748 Před 4 dny +8

      കൊട് കൈ 👍

    • @kkhari5217
      @kkhari5217 Před 4 dny +9

      I am a Marxist. This time, I voted with the entire family and friends to BJP.
      We all left the political thiefs called CPM for ever

    • @user-wq7ge1go5e
      @user-wq7ge1go5e Před 4 dny +3

      നിങ്ങളുടെ ഭാഗ്യം.😂

  • @anandmvanand8022
    @anandmvanand8022 Před 5 dny +351

    സത്യംപറയാമല്ലോ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ബിജെപി ക്കാരൻ ആയതിൽ സന്തോഷിക്കുന്നു. നന്ദി സുരേഷ്‌ജി, നന്ദി ഷാജൻജി.

    • @jitheshpeter5790
      @jitheshpeter5790 Před 4 dny +5

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤

    • @user-px9zl2vu1h
      @user-px9zl2vu1h Před 4 dny +6

      ​@@jitheshpeter5790❤സുരേഷ് ഗോപി കേരളത്തിന്റെ രാജാവ് അണ് ommen. ചാണ്ടി പോലെ ആകട്ടെ rastreeyam നോക്കാതെ പിണറായി വിജyaaa നല്ല മനുഷ്യർ കേരളത്തിൽ udu സമയം akubol ദൈവം കേരളത്തിന് തരും

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 4 dny +1

      👍

  • @krishnaunni3413
    @krishnaunni3413 Před 4 dny +311

    ഇവിടുത്തെ മുഖ്യമന്ത്രി സുരേഷ്‌ഗോപിയാണോ എന്ന് ചിലപ്പോൾ ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. പ്രതീക്ഷിച്ചതിനേക്കാൾ നന്നായി SG ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു. 🙏🙏🙏

  • @elcil.1484
    @elcil.1484 Před 4 dny +141

    തൃശ്ശൂർകാരേ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤🙏🙏🙏🙏

    • @SivancmVadakkumbad
      @SivancmVadakkumbad Před 4 dny +3

      തൃശൂർ കാരേ നിങ്ങളാണ് ശരി.

    • @Spongevloger
      @Spongevloger Před 4 dny +1

      അഭയം ചോദിച്ച ആരെയും ഞങ്ങൾ ആരെയും കൈവിടാറില്ല. ❤️❤️❤️❤️

  • @radhamanivs7433
    @radhamanivs7433 Před 4 dny +163

    ത്രിശൂർ കാരെ നിങ്ങൾ ഭാഗ്യം ചെയ്ത വർ ❤ഞങ്ങൾ ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി ❤🌹❤️

  • @1969devi
    @1969devi Před 5 dny +402

    ഞാൻ തൃശൂർകാരിയാണ്. എൻ്റെ വോട്ടും SG ക്കായിരുന്നു... ❤❤SG❤❤❤ LDF ഉം UDF ഉം മാറി മാറി ഭരിച്ച് കേരളം ഇല്ലാതാക്കി.. ഇനി BJP വരട്ടെ....

    • @Barcelonageneral
      @Barcelonageneral Před 4 dny +6

      ❤❤❤

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Před 4 dny +6

      🎉🎉🎉

    • @manojthomas5900
      @manojthomas5900 Před 4 dny +8

      From kollam, thanks for votting SG

    • @gopankrishnan-7287
      @gopankrishnan-7287 Před 4 dny +3

      Preenana rashtryam thulayatty,😂😂😂😂😂😂😂😂😂

    • @iloveindia1076
      @iloveindia1076 Před 4 dny +6

      കേരളത്തിലെ ഇരു മുന്നണികളും മാറി മാറി ഭരിച് കുളമാക്കി ഇനി പുതിയ മുന്നണികൾ വരട്ടെ

  • @druvindwani
    @druvindwani Před 5 dny +219

    പാലക്കാട് കാരന്‍ ഞാന്‍. തൃശൂര്‍ പൊളിയാണ് ❤❤❤❤❤

    • @vamsivikasbuddha123
      @vamsivikasbuddha123 Před 4 dny

      Then who will win in palakkad bypoll as of now

    • @newsteps28
      @newsteps28 Před 3 dny +1

      പാലക്കാട് ഉപ തെരഞ്ഞെടുപ്പ് അടുക്കുന്നു..പരമാവധി ആളുകളിൽ നിന്നും വോട്ട് നേടാൻ പ്രവർത്തിക്കുക.. ബിജെപി candidate ne വിജയിപ്പിക്കുക

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq Před 5 dny +116

    വികസനം ആര് കൊണ്ടുവന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കണം

  • @powersward
    @powersward Před 4 dny +79

    ചരിത്രം കുറിക്കാൻ എല്ലാ ജില്ലകാർക്കും അവസരം ഉണ്ടായിരുന്നു. പക്ഷേ , കൊമ്പന്മാരുടെ തൃശ്ശിവപേരൂർ ചരിത്രം പൊളിച്ചെഴുതി പൊൻ താമര വിരിയിച്ചു SG എന്ന നന്മമരത്തെ കേന്ദ്ര മന്ത്രിയായി ഉയർത്തി 🔥
    ഒരായിരം നന്ദി തൃശ്ശിവപേരൂർ ജനതക്കും കേന്ദ്ര മന്ത്രി SG ക്കും 🙏⭐🧡💚🔥

  • @bennykc4538
    @bennykc4538 Před 5 dny +188

    ശോഭാ സുരേന്ദ്രൻ BJP യുടെ സംസ്ഥാന പ്രസിഡൻ്റ് ആയാൽ 2026 ൽ BJP യുടെ- MLA മാർ കേരളത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

  • @santhoshsanthosh3430
    @santhoshsanthosh3430 Před 4 dny +55

    ഞാനൊരു പാലക്കാട്ടുകാരൻ,. ഇദ്ദേഹം ഇത്രേം നല്ല മനുഷ്യനായിരുന്നു അല്ലേ..., തൃശ്ശൂർ കാർക് നന്ദി

  • @prakashpadmanabhan3267
    @prakashpadmanabhan3267 Před 5 dny +173

    സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന കാലം വിദൂരത്തല്ല, കേരളം മറ്റ് പല സംസ്ഥാനങ്ങളെ പോലെ വളർച്ച നേടാൻ സുരേഷ് ഗോപിയെ പോലെ ഒരാൾ മുഖ്യമന്ത്രി ആയി വരണം എന്നാണ് ആഗ്രഹം

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM Před 4 dny

      മിഷ്ടർ ഗോപിസാർ മുഖ്യമന്ത്രി ആകാൻ പണിയെടുക്കുന്ന K ദാനോട് നിങ്ങൾ തിരുത്തണംതിരുത്തണം എന്നു പറയുന്നത് എന്തിനാണ് Kദാസൻ തിരുത്തരുത് തിരുത്താതെ മുമ്പോട്ട് പോണം എന്നാലെ 2031 ൽ K...... തീരുകയുള്ളൂ

    • @damodaran6169
      @damodaran6169 Před 4 dny

      Sathyamayittum varum

  • @user-xo5jh6qc6x
    @user-xo5jh6qc6x Před 4 dny +86

    കേരളം മോദിജിക്ക് കൊടുക്ക്‌ വികസനം എന്താണ് എന്ന് കേന്ദ്രം കാണിച്ചു തരും ♥️♥️♥️♥️♥️

    • @sayyidmuhammed1345
      @sayyidmuhammed1345 Před 4 dny +1

      അയോദ്ധ്യയെ പോലെ................ 🫣

    • @omanamohandas8385
      @omanamohandas8385 Před 4 dny

      ഇപ്പോള് തന്നെ കേന്ദ്രം national highway പണി ആടിചച്ു പൊളിചച്ു nadatthunnu ഇല്ലേ?

    • @sayyidmuhammed1345
      @sayyidmuhammed1345 Před 4 dny

      @@omanamohandas8385
      ഇതിനു ഭൂമി നൽകിയത്
      സംസ്ഥാനമാണ് ബ്രോ...... 😃

  • @brahmajyothitrustboardofin485

    അദ്ദേഹത്തെ നിന്ദിച്ചവർ ഇന്ന് ദുഃഖിക്കുന്നുണ്ടാവും. Sg കേരളത്തിന്റെ അവതാര പുരുഷൻ തന്നെയാണ് 🙏🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Před 4 dny +110

    എസ്സ് ജീ എന്ന ആ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ❤ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏♥️ ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

    • @elcil.1484
      @elcil.1484 Před 4 dny +4

      കണ്ണാ 🙏 SG യെ കാത്തോണേ ❤🙏🙏🙏

    • @MohanK-pd9cj
      @MohanK-pd9cj Před 4 dny

      മലപ്പുറത്ത് BJP സ്ഥാനർത്ഥിയെ ജയിപ്പിച്ചിരുന്നെങ്കിൽ എറ്റവും നല്ല വകുപ്പ് കൊടുക്കുമായിരുന്നി ല്ലെ????

    • @damodaran6169
      @damodaran6169 Před 4 dny +1

      sg sirinu dheergayussu
      nalkatte

  • @ashwinashwin100
    @ashwinashwin100 Před 4 dny +78

    ഇതിപ്പോൾ പൊതുശല്യമായല്ലോ പിണുവിനും കമ്മികൾക്കും. വികസനം എങ്ങനെ മുടക്കും എന്നുള്ള ചിന്തയായിരിക്കും കതകടച്ചിരുന്നു

  • @madhudamodarannair6526
    @madhudamodarannair6526 Před 4 dny +44

    ഷാജൻ ജീ,,, താങ്കളെ വിമര്ശിച്ചും ഞാൻ കമന്റ് ഇട്ടിട്ടുണ്ട്,,,,, മറിച്ച് പ്രശംസിച്ചും
    കഴിഞ്ഞ ദിവസം താങ്കൾ ചെയ്ത,,,, വീഡിയോ ശരിക്കും ഒരു,,,, ഉത്തേജക,,,, മരുന്നായി,,,,, ഭലിച്ചു,,,,,, നന്ദി നന്ദി ഒരായിരം നന്ദി,,,,,, 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿ഒരു ദീപം തെളിച്ചാൽ അത്രയും അന്ധകാരം,,,, മാറും,,,, കേട്ടിട്ടുണ്ട് ഇന്ന് അത് കാണുന്നു തൃശൂരിൽ sg ഒരു പൊൻതിരി വെട്ടം,,,, sg,,, ആയുഷ്മാൻ ഭവ 🙏🏿🙏🏿🙏🏿🙏🏿

  • @sanithedamuttam3180
    @sanithedamuttam3180 Před 4 dny +46

    അഭിമാനം തൃശൂർകാരൻ എന്നുള്ളതിൽ SG ഉയിർ

  • @sajis2279
    @sajis2279 Před 4 dny +26

    എൻ്റെ പ്രിയ തൃശൂർ സഹോദങ്ങളെ സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത നിങ്ങൾ ഏറ്റവും നല്ല ജനതയായി മാറിക്കഴിഞ്ഞു ഞങ്ങടെ മനസിൽ❤❤

  • @gopalakrishnannair7164
    @gopalakrishnannair7164 Před 4 dny +11

    സുരേഷ് ഗോപിയെ തെരെഞ്ഞെടുത്ത തൃശ്ശൂർകാർക്ക് നന്ദി, നിങ്ങൾക്ക് അഭിമാനിക്കാം.

  • @printojoseph7865
    @printojoseph7865 Před 5 dny +43

    ഞാൻ തൃശൂർകാരൻ❤

    • @narayanannk8969
      @narayanannk8969 Před 4 dny +6

      പ്രിയ തൃശൂർകാർക്ക് നന്ദി SG യെ ജയിപ്പിച്ചതിന്.

    • @happytalk8360
      @happytalk8360 Před 4 dny +4

      So lucky

  • @DONX0-nv2wj
    @DONX0-nv2wj Před 4 dny +36

    പിണറായി യുടെ പരിപാടി ക്ക് തൊഴിലുറപ്പ് കാർ പോയിട്ട് ബംഗാളികൾ വരെ വരാതായി 💯

  • @sreedharankk5072
    @sreedharankk5072 Před 5 dny +68

    ഷാജൻ കുറച്ചു ദിവസമായി .സുരേഷ് ഗോപി അങ്ങനെ ഇങ്ങനെ. അത് ചെയ്യണം' ഇത് ചെയ്യണം. അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്ന് . ഷാജൻ മനസ്സിൽ കാണുന്നത്. സുരേഷ് ഗോപി പ്രവർത്തിച്ചു കാണിക്കും..

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM Před 4 dny

      ഷാജൻ ഭായി ഗുഗിൾ മാപ്പ് പോലെയാണ് കൊണ്ടുപോയി കഴിയിൽ ചാടിക്കാനാണോ

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 Před 4 dny

      ​@@SAYIRANGANSYAMAMBARAM ഒരിക്കലും അല്ലാ എന്ന് പറയാം. ഉമ്മൻചാണ്ടി സർക്കാരിനെ താഴെ ഇറക്കാൻ വേണ്ടി മുഖ്യപങ്ക് വഹിച്ച വരിൽ മുന്നിൽ തന്നെ ഉള്ളവരിൽ ഒരാൾ ആണ്. അന്ന് ഇടത് പക്ഷത്തിന്റെ സ്ട്രാറ്റെജിസ്റ്റ് ആയിരുന്നു.

    • @Spongevloger
      @Spongevloger Před 4 dny

      അങ്ങനെ മാർഗം ദർശനം കൊടുത്തത് കൊണ്ടാണ് ഇത്തരം മാറ്റങ്ങൾ വരുത്തുവാൻ ഇടയായതു തന്നെ. സാജന് SG യെ ഇഷ്ടമാണ്. അതുകൊണ്ടാണ് തുറന്നു പറഞ്ഞത്. തെറ്റിദ്ധരിക്കേണ്ട

  • @user-oi8jp4ei9d
    @user-oi8jp4ei9d Před 5 dny +73

    തൃശ്ശൂർ❤❤❤കാര് പൊളിയാണ് കേട്ടൊ

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 Před 4 dny +43

    ഇതുപോലുള്ള നേതാക്കൾ ഇനിയും ഉണ്ടാകട്ടെ

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 Před 4 dny

      ഇവരൊന്നും നേതാക്കളല്ല സേവകരാണ് സേവകർ നേതാക്കളെ കാണാൻ മറ്റു പാർട്ടികളിലേക്ക് നോക്കൂ

    • @jayakumarn9357
      @jayakumarn9357 Před 3 dny

      Suresh gopi is a uniom minister. What are his duties in the ministry. Why he wandering in keralam. Let hum go
      to his seat.other wise some pottans may occupy that

  • @ksgamingyt8290
    @ksgamingyt8290 Před 4 dny +32

    സുരേഷേട്ടാ ❤️ഞാൻ കൊല്ലം നിവാസി ആയതുകൊണ്ട് ചേട്ടന് വോട്ട് ചെയ്യാൻ പറ്റിയില്ല..പക്ഷേ എന്നും എപ്പോഴും എന്റെ പ്രാർത്ഥന ഏട്ടനോടൊപ്പം ഉണ്ട് 🙏ഏട്ടന്റെ കൂടെ എപ്പോഴും തുണയായി ദൈവം ഉണ്ടാകും..പ്രാർത്ഥനയോടെ 🙏🙏🙏

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 Před 4 dny +1

      താമര ചിഹ്നത്തിലാണ് വോട്ടുചെയ്തത് എങ്കിൽ അത് സുരേഷ് ഗോപിക്ക് ചെയ്തതിന് തുല്യമാണ്

    • @newsteps28
      @newsteps28 Před 3 dny

      ​@@dineshkumarkvkannan7463❤ great ബ്രോ 💯💯🧡🧡✌🏻🙌🏻🤞🏻🇮🇳

  • @lallamidhila5334
    @lallamidhila5334 Před 4 dny +21

    കേരളത്തിലെ ഏതെങ്കിലും ഒരാൾ Mp ആയത് ജനങ്ങളുടെ വിജയമായി ആഘോഷിക്കാമെങ്കിൽ അത് നമ്മുടെ സ്വന്തം SGയുടെ വിജയം മാത്രമാണ്.

  • @nireeshmanjery7150
    @nireeshmanjery7150 Před 4 dny +11

    ഞാൻ തൃശൂർ കാരൻ.. താങ്ക്സ് ഷാജൻ ചേട്ടാ.... ഇങ്ങൾ ഞങ്ങൾക്കൊരു എം പി യെ തന്നു... തൃശൂരിനൊരു മുഖ്യമന്ത്രി യെ തന്നു ❤️❤️❤️❤️

  • @tvarghese5433
    @tvarghese5433 Před 4 dny +18

    തൃശൂർ നു ബിഗ് സല്യൂട്. 🌹🌹🌹🌹🌹

  • @radxb
    @radxb Před 4 dny +14

    താങ്കളോട്‌; ഷാജൻ സാറിനോട് _
    ഒരു അഭ്യര്ഥനയുണ്ട് .ഒരു ദിവസം ചെറിയൊരു മോശം വാർത്ത കണ്ടാൽ താങ്കളത് പർവ്വതീകരിച്ചു കാണിക്കും .പിറ്റേ ദിവസം നല്ലൊരു കാര്യം സുരേഷ് ഗോപി ചെയ്താൽ അതിനെ പ്രശംസ കൊണ്ട് മൂടും .സുരേഷ് ഗോപി സാധാരണ മനുഷ്യനാണ് .തെറ്റ് പറ്റിയേക്കാം ; ജനങ്ങളുടെ പ്രതീക്ഷ വളരെ വലുതാണ് .അത് അതെ പോലെ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയണമെന്നുമില്ല. അത് കൊണ്ട് അദ്ദേഹത്തിന് സമയം കൊടുക്കുക അദ്ദേഹത്തിന്റെ ആത്മാർത്ഥത മനസ്സിലാക്കി ചെറിയ ചെറിയ കാര്യങ്ങൾ വികാരപരമായി ഊതി വീർ പ്പിക്കാതിരിക്കുക .മെല്ലെ മെല്ലെ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും പദ്ധതികളും നടപ്പിലാക്കാനുള്ള സാവകാശം കൊടുക്കുക

    • @Spongevloger
      @Spongevloger Před 4 dny

      വിമർശനം ആവശ്യം തന്നെ.. എന്നാൽ അത് വിജയിക്കായുള്ളൂ ❤️❤️❤️❤️

  • @sonofgod346
    @sonofgod346 Před 4 dny +15

    S G സർ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു കൂട്ടുകാരുടെയും, ബന്ധുക്കളുടെയും, സ്വന്തം കുടുംബത്തിന്റെയും ഇടയിൽ അങ്ങയുടെ നല്ല പ്രവർത്തികൾ അക്കമിട്ട് പറഞ്ഞു മനസ്സിലാക്കി അവരുടെ വോട്ട് നേടിത്തെരാൻ സാധിച്ചതിൽ
    🙏🙏🙏❤️❤️❤️🌹🌹🌹👍

  • @jayaprakashprakash
    @jayaprakashprakash Před 4 dny +26

    ഇപ്പോഴാണ് എറിയാനറിയുന്നവന് വടികൊടുത്തത്. മണ്ണുണ്ണി എംപിമാർ കണ്ടുപിടിക്കുക.

  • @powersward
    @powersward Před 4 dny +17

    കേന്ദ്ര മന്ത്രി SG Sir കേരള മുഖ്യമന്ത്രി ആവുന്ന കാലം വിദൂരമല്ല.waiting 2026 ❣️✨
    Central Minister 🔜 Chief Minister of Kerala 🙏💫💜❣️

  • @lalala-zd3vg
    @lalala-zd3vg Před 5 dny +75

    സത്യത്തിൽ നല്ലവർക്ക് ആരും വടി കൊടുക്കില്ല പ്രത്യേകിച്ചൊരു മലയാളികൾ

  • @nimal6388
    @nimal6388 Před 5 dny +37

    ഇനി നമ്മൾ എന്ത് ചെയ്യും കപ്പിത്താനെ 😂

  • @a.haria.hari.659
    @a.haria.hari.659 Před 5 dny +26

    Sg sobha super speech

  • @Active22923
    @Active22923 Před 5 dny +31

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅

  • @thomastanthony2630
    @thomastanthony2630 Před 4 dny +14

    ഫിലിം സ്റ്റാർ എന്ന നിലയിൽ സുരേഷ് ഗോപിയെ കാണു വാൻ ജനം തടിച്ചു കൂടുന്നതിൽ അത്ഭുതമില്ല. എങ്കിലും ജനങ്ങൾ ക്ക് ബിജെപി യുടെ വളർച്ചയിൽ ഉൽസാഹം കൂടി കൂടി വരുന്നുണ്ട്.

  • @abhijithkss7029
    @abhijithkss7029 Před 4 dny +7

    അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ തൃശ്ശൂർ കേരളത്തിലെ ഏറ്റവും മികച്ച നഗരം ആക്കുവാൻ SG ക്കു കഴിയും ❤❤❤❤

  • @muraleekrishnan902
    @muraleekrishnan902 Před 4 dny +25

    ഞാനും എന്റെ കുടുംബവും SG ക്ക് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു ❤️❤️SG ❤️❤️

  • @reghunathpillai155
    @reghunathpillai155 Před 5 dny +23

    സുരേഷ് ഗോപി ജയ്

  • @babyampatt468
    @babyampatt468 Před 4 dny +7

    പഴയ കാലത്ത് ഒരുപാട് കഷ്ട നഷ്ടങ്ങൾ സഹിച്ച നിരവധ പ്രവര്ത്തകര് ഇവിടെ ഉണ്ട്....അവരെ മറക്കരുത് ...നന്മയെ വരൂ,,വന്ദേ ഭാരത്🙏🇭🇺🇭🇺🇭🇺

  • @sasidharank4470
    @sasidharank4470 Před 4 dny +6

    ശോഭ ചേച്ചി യെ തൃശ്ശൂരിന് തന്നാൽ നിയമസയിലേക്ക് ഞങ്ങൾ വൻ വിജയ ത്തോടെ അയക്കും

  • @ORMAKITCHEN
    @ORMAKITCHEN Před 4 dny +19

    ബിജെപി.. മോദി ജീ, സുരേഷ് ഗോപി ജീ.. ജയ് 🎉.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 4 dny +16

    ജയ് സുരേഷ്‌ജി ❤❤

  • @yesodamk5717
    @yesodamk5717 Před 5 dny +22

    Veryverygood🎉🎉🎉

  • @beena9985
    @beena9985 Před 4 dny +12

    Proud to be a TCR lady.SG❤

  • @rajeshp6257
    @rajeshp6257 Před 4 dny +5

    തൃശൂരിൻ്റെ മാത്രം അകല്ലേ....SG 🧡💚🧡💚🇮🇳 ഞെളുടേത് കൂടെ അകണേ

  • @pushparaj.o8117
    @pushparaj.o8117 Před 4 dny +9

    നന്മ നിറഞ്ഞ മനുഷ്യൻ സുരേഷ് ഗോപി

  • @binubinu.s4278
    @binubinu.s4278 Před 4 dny +14

    തൃശൂര് കാരുടെ പ്രബുദ്ധതക്കു മുന്നിൽ സഷ്ട്ടഗം പ്രണമിക്കുന്നു 🥰🙏...അവർക്കു തെറ്റിയില്ല...

  • @gopinathanrajasekharannair2367

    Big salute to Thrissoor people

  • @powersward
    @powersward Před 4 dny +13

    മലയാള നാടിൻ്റെ നെറുകയിൽ തൃശ്ശിവപേരൂർ ജനത ചാർത്തിയ ചന്ദന കുറി - SG Sir 🙏❣️⭐🔥

  • @saundarya3759
    @saundarya3759 Před 4 dny +14

    SG KI JAI 🧡🧡🧡

  • @RameshBabu-jd1vm
    @RameshBabu-jd1vm Před 4 dny +10

    കേരള ത്തിന്റെ അടുത്ത മുഖ്യ മന്ത്രി സുരേഷ് ഗോപി ♥️♥️♥️♥️💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @sudhesanparamoo3552
    @sudhesanparamoo3552 Před 4 dny +21

    കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയും പരിഗണനയിൽ വരട്ടെ. ആശംസകൾ.

    • @sreeks7304
      @sreeks7304 Před 4 dny +3

      അത് ബെന്നി ബെഹനോട് പറ...

  • @Itsmylife414
    @Itsmylife414 Před 5 dny +16

    Well done SG

  • @user-zj5ie1nx7h
    @user-zj5ie1nx7h Před 4 dny +19

    കേരളത്തിൽ മലയാളം പറയാൻ സുരേഷ് ഗോപി ശ്രെദ്ധിക്കണം

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před 4 dny

      എന്താണ് താങ്കൾ ഉദേശിച്ചത്‌

    • @dev7745
      @dev7745 Před 4 dny

      പക്ഷേ സുഡപ്പി പത്രക്കാരോട് English മാത്രമേ പറയാവൂ......

  • @anandnaick2897
    @anandnaick2897 Před 5 dny +16

    Love you SG

  • @bharatmatha1877
    @bharatmatha1877 Před 4 dny +12

    Palakkad to BJP ❤❤❤ shobechi

  • @suseelkumaras5852
    @suseelkumaras5852 Před 4 dny +6

    എല്ലാം നല്ലതായി നടത്തുവാനും നടത്തിക്കുവാനും സുരേഷ് ഗോപിക്കും കൂടെയുള്ള ല്ലാവർക്കും കഴിയട്ടെ കഴിയും എന്ന് ഉറച്ച വിശ്വാസവും ഉണ്ട് . അതിന്ന് സാധിക്കട്ടെ എന്ന് പ്രർത്ഥിക്കുന്ന് എന്ന് ഭാഗ്യദേവത

  • @iissyjosephs9951
    @iissyjosephs9951 Před 5 dny +18

    Very good

  • @rajendranedappally2237
    @rajendranedappally2237 Před 4 dny +10

    ശോഭ ജി 😍

  • @ManuManu-tg7mp
    @ManuManu-tg7mp Před 5 dny +18

    Poli. S g🔥

  • @krishnavilasam1045
    @krishnavilasam1045 Před 4 dny +3

    🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰

  • @manoop.t.kkadathy2541

    കേരളത്തിലെ ബോധവും വിവരമുള്ള ജനങ്ങൾ വസിക്കുന്ന ഇടം.👍🏼"" തൃശൂർ""👍🏼 😍😍😍 നന്ദി തൃശ്ശൂർ നിവാസികളെ....🙏🏼🙏🏼

  • @santhoshkumarms8217
    @santhoshkumarms8217 Před 4 dny +5

    ഈശ്വരൻ ജനങ്ങൾക്ക് വേണ്ടി തന്ന നന്മയുടെ അവതാരമാണ് സുരേഷ്ഗോപി

  • @bluesky7485
    @bluesky7485 Před 4 dny +3

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
    --------------
    I feel, trissure Mayer also a gentle man🌷🌷🌷
    Feeling respect to trissure Mayer, genuine personality♥️♥️♥️♥️♥️

  • @sasindrankk6550
    @sasindrankk6550 Před 4 dny +7

    ജയ് സുരേഷ് ജി

  • @ulfr_8956
    @ulfr_8956 Před 4 dny +4

    8 വര്‍ഷത്തിനു ശേഷം കേരളത്തില്‍ ഒരു വെള്ളിവെളിച്ചം കാണുന്നു

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před 4 dny +3

    എനിക്ക് സുരേഷ് ഗോപി സാറിനെ വലിയ ഇഷ്ടം ആണ്. എനിക്കും സാറിനെ ഒന്ന് കാണണം

  • @indiraep6618
    @indiraep6618 Před 5 dny +26

    എനിക്ക് വയ്യ.സുരേഷ്ഗോപി ട്രോളി കൊന്നു.😂❤❤

  • @user-kl6tc6nc6v
    @user-kl6tc6nc6v Před 4 dny +8

    C m സുരേഷ് goby👍👍👍👍

  • @rajeshp6257
    @rajeshp6257 Před 4 dny +3

    കേരളത്തിൻ്റെ ചരിത്രം മാറി... അതാണ് S G ❤❤❤❤❤❤

  • @hariprasad.pplathanathu5325

    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി 🙏🙏🙏തൃശ്ശൂർ കാർക്ക് എന്റെയും കുടുംബത്തിന്റെയും നന്ദി.

  • @satheendrannathan9785
    @satheendrannathan9785 Před 4 dny +2

    I am being a eeswara viswasi, I beg the whole population of Kerala to support Sri. Suresh Goi for his endeavour to support Kerala and the people.

  • @sajeevkumar9534
    @sajeevkumar9534 Před 5 dny +7

    Big salute.SG...onnum parayan ella

  • @sudharansundha1218
    @sudharansundha1218 Před 4 dny +2

    ഇത് പോലുള്ള നേതാക്കൾ ഇനിയും ഉണ്ടാവട്ടെ 🙏🏽🙏🏽🙏🏽❤️❤️❤️

    • @jayakumarn9357
      @jayakumarn9357 Před 3 dny

      അത് എന്നും ഉണ്ടായിരിന്നു. ഉദാഹരണം എം ജി ർ ,ന ടി രാമരാവൂ.ജയലളിത,സുമലത,കങ്ങനെ റാ്ട്‌,രജനി കാന്ത്,അമിതാബ് ബച്ചൻ,ജയപ്രഥ,റൊണാൾഡ് റീഗൻ,എന്നിവർ. സുരേഷ് ഗോപി നമ്മുടെ ഭാഗ്യം.ഇനി മോഹൻ ലാലും ,മമ്മൂട്ടിൂം,ജഗതിയും കൂടിയായാൽ നമ്മൾ രക്ഷപെട്ടു

  • @MidhunMathew5770
    @MidhunMathew5770 Před 5 dny +35

    അല്ലയോ ഷാജൻ സാറേ താങ്കളുടെ പ്രധാന പ്രശ്നം ഇരിക്കുന്നതിനു മുൻപേ കാലുനീട്ടുക എന്നത് ആണ്. അത് മാറ്റുക 🙏

  • @radhakrishnanp5321
    @radhakrishnanp5321 Před 4 dny +1

    തിരഞ്ഞെടുത്തത് ത്രിശൂർകാർ ആണെങ്കിലും എസ്സ് ജി യുടെ വിജയത്തിൽ നല്ല പങ്ക് ഷാജൻ താങ്കൾക്ക് ഉണ്ട്

  • @santhoshsoman8109
    @santhoshsoman8109 Před 4 dny +2

    തൃശ്ശൂരുകാർ പൊളിയാണ്....... SG....... ചങ്കാണ്.....♥️🇮🇳♥️🇮🇳♥️

  • @jasmimujeeb-
    @jasmimujeeb- Před dnem

    ജനങ്ങളെ സ്നേഹിച്ചാൽ ജനങ്ങളും പിന്തുണയ്ക്കും ഇതിന് ഏറ്റവും വലിയ തെളിവാണ് നമ്മുടെ സുരേഷ് ഗോപി സാർ

  • @radhen8
    @radhen8 Před 3 dny +1

    തൃശൂർ കാരുടെ അഭിമാനം...ഒരു ജനനായകൻ നിസ്വാർത്ഥമായി എങ്ങിനെ പ്രവർത്തിക്കണമെന്ന് കേരളജനതക്ക് കാട്ടിക്കൊടുക്കുന്ന പ്രവർത്തന ശൈലി....
    ശക്തനായ പ്രധാനമന്ത്രിയുടെ ❤പ്രിയപ്പെട്ട ജനസേവകൻ❤
    ദൈവം കാക്കട്ടെ,🙏🏼🙏🏼🙏🏼🙏🏼

  • @user-ft3cb8xf3o
    @user-ft3cb8xf3o Před 4 dny +1

    As a christian my family voted for BJP. We are happy with SG and kurian sir

  • @naseembanu8652
    @naseembanu8652 Před 4 dny +2

    Very great information ,thank you Mr Shajan sir

  • @narayanankutty1003
    @narayanankutty1003 Před 4 dny +2

    SG ki jai!!!!

  • @vijeeshalankritha7778
    @vijeeshalankritha7778 Před 4 dny +8

    Sg ❤

  • @bijoymanju5402
    @bijoymanju5402 Před 5 dny +7

    ❤❤❤❤❤❤❤❤

  • @mithram2430
    @mithram2430 Před 4 dny +1

    സുരേഷ് ഗോപിയുടെ❤️🙏 കൂടെ സുരേന്ദ്രനെ👹🦊 കാണുന്നതിൽ
    പേടിക്കേണ്ടതായിട്ടുണ്ട് ❤

  • @user-xn9im8gt8f
    @user-xn9im8gt8f Před 4 dny +6

    SG 🔥🔥🔥

  • @Vijayam9
    @Vijayam9 Před 4 dny

    തൃശൂർ ജനതക്ക് ഒരു ബിഗ് സല്യൂട്ട് 🙏👍

  • @ananthu162abcd2
    @ananthu162abcd2 Před 4 dny +2

    Sg is a great human being veendum veendum theliyikunu😊

  • @rashid5885
    @rashid5885 Před 4 dny +2

    സിപിഎം ആയിരുന്ന ഞാൻ കുടുംബം അടക്കം ബിജെപി ഫാൻ ആയിമാറി

  • @harikumarkg9708
    @harikumarkg9708 Před 4 dny +1

    അഭിനന്ദനങ്ങൾ ആശംസകൾ.. ശ്രദ്ധയോടെ കരുതലോടെ മുന്നോട്ട്..

  • @unnick1183
    @unnick1183 Před 4 dny +1

    സുരേഷ് ഗോപി സാറിന് ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰

  • @xoxo7663
    @xoxo7663 Před 4 dny +2

    കേരളത്തിലെ വടക്കോട്ടുള്ള മെഡിക്കൽ കോളേജ്കളിലെ (Hostal)അവസ്ഥ ദയനീയമാണ് പ്രത്യേകിച്ച് kannur

  • @krishnankuttyk158
    @krishnankuttyk158 Před 4 dny

    കഴിവുള്ളവ രുടെ നേതൃത്വം നാടിൻ്റെ വളർച്ചക്ക് സഹായിക്കും!

  • @vijayakumarm3792
    @vijayakumarm3792 Před 4 dny +1

    കേരളത്തിന്റെ മാറ്റം തൃശ്ശൂരിൽ നിന്നും തുടങ്ങട്ടെ 👍

  • @amalchandran2198
    @amalchandran2198 Před 4 dny +2

    Congratulations sir ❤❤❤❤

  • @amblieamnile8981
    @amblieamnile8981 Před 4 dny

    വെറും വടക്ക് പറയാനില്ല. വാക്കിന് സതൃം ഉണ്ട്.❤SG❤

  • @radhanair788
    @radhanair788 Před 4 dny

    A big salute to Suresh Gopi sir.Thank you Shajan.👍🙏🏻🙏🏻♥️❤❤❤.