'എനിക്ക് അസൂയയാണ് ഈ പൂണൂൽ ഇട്ട വർ​ഗത്തിനോട്' | Suresh Gopi

Sdílet
Vložit
  • čas přidán 8. 10. 2023
  • 'എനിക്ക് അസൂയയാണ് ഈ പൂണൂൽ ഇട്ട വർ​ഗത്തിനോട്' | Suresh Gopi#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 258

  • @mohankv718
    @mohankv718 Před 9 měsíci +158

    ഇത്ര മാത്രം ജാതീവെറിയും സവർണ്ണ വിധേയത്വവും മനസ്സിൽ കൊണ്ട് നടക്കുന്ന ഇവനെയൊക്കെയാണല്ലോ ഇത്രയും കാലം ഇഷ്ടപ്പെട്ടിരുന്നത് എന്നോർക്കുമ്പോൾ പുച്ഛം എന്നോട് എനിക്ക് തന്നെ

    • @thrissurvlogger6506
      @thrissurvlogger6506 Před 6 měsíci

      നായാടി നടന്ന മനുഷ്യൻമാർ ഇപ്പോൾ ഒരു കല്ല്, അല്ലങ്കിൽ ലോഹം കൂട്ടിനെ കുളിപ്പിക്കുന്നു,ഊട്ടുന്നു, മണ്ടൻ 🔥🙏🙏

  • @rahuljayaprakash5881
    @rahuljayaprakash5881 Před 9 měsíci +81

    തീവ്ര ഹിന്ദു വർഗീതയുടെ ആൾരൂപം

  • @ajisivaprasad7260
    @ajisivaprasad7260 Před 9 měsíci +89

    എല്ലാ ജാതി മതസ്ഥരും ഒന്നിച്ചു ജീവിക്കുന്ന കേരളത്തിൽ കുത്തിത്തിരുപ്പു ഉണ്ടാക്കി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു.
    അല്ലാതെ ഒന്നുമില്ല.

    • @truth-yz9ic
      @truth-yz9ic Před 9 měsíci +1

      ആയാൾ പറഞ്ഞതിന്റെ അർത്ഥം ശരിയല്ലേ. ഭ്രാമിൻസ് ആരെയും ഉപദ്രവിക്കുന്നില്ല എന്നാൽ ദളിത് (sangikal)എല്ലാത്തിനും മുന്നിലുണ്ട് താനും. എല്ലാർക്കും അസൂയ ആണ് ഭ്രാമിൻസിനോട് അത് അവരുടെ അച്ചടക്കവും സ്വഭാവവും കണ്ടിട്ടാണ്

    • @Fdmk3312tttwrtyiii
      @Fdmk3312tttwrtyiii Před 9 měsíci +1

      you are correct 💯

    • @Happyfa379
      @Happyfa379 Před 9 měsíci

      സത്യം 👍

    • @anaswayanad8368
      @anaswayanad8368 Před 9 měsíci

      👌👌👌❤

    • @thejasdesperados7048
      @thejasdesperados7048 Před 7 měsíci

      You are absolutely correct at 100%

  • @spider492
    @spider492 Před 9 měsíci +106

    അവർക്കു മാത്രം എന്ത് പ്രേത്യേകത ആണുള്ളത്. ഇയാൾ ഒക്കെ പക്കാ മനുവാദിയാണ്

    • @alikambran4806
      @alikambran4806 Před 9 měsíci

      അവർക്കു പ്രത്യേകതയുണ്ട്. ഗ്രന്തങ്ങളി തന്നെ പറഞ്ഞിട്ടുണ്ട് . ക്ഷത്രിയന്മാർ ബ്രഹ്മണരുടെ ജാര സന്തതികളാണെന്നു
      കേരളത്തിൽ. ക്ഷത്രിയന്മാരില്ലാത്തതുകൊണ്ട്. നായര് തറവാടുകളിൽ സംബന്ധം കൂടലായിരുന്നു. അതിലും മക്കളുണ്ടായിട്ടുണ്ട്. അങ്ങനെയാണ് നായന്മാർക്കിടയിൽ മരുമക്കത്തായ സ്വത്തിടപാടിൽ വരുന്നത്. അമ്മാവൻ വീതിച്ചു കൊടുക്കും മരുമകന്റെ അച്ഛന്റെ സ്വത്തു. എന്നാണ് എനിക്ക് തോന്നുന്നത്
      ഇപ്പോൾ ആ പരിപാടി നിർത്തി. ശുരേഷ്‌ഗോപിയും നായരല്ലേ. അതുകൊണ്ടായിരിക്കും ബ്രാഹ്മണ പ്രേമം കൂടുതൽ

    • @theimpaler7005
      @theimpaler7005 Před 4 měsíci

      Jathiyude peril reservation nakkam, but equal status engane kittum... They're reaching your stats without a reservation, Hence proves who's better 😅

  • @Keralaforum
    @Keralaforum Před 9 měsíci +17

    അറുപിന്തിരിപ്പൻ വർത്തമാനം. ഇതും കൊണ്ട് നടന്നിട്ടാണു ഇദ്ദേഹം കഴിഞ്ഞ അസ്സംബ്ലിയിൽ തൃശ്ശൂരിൽ തോറ്റത്! ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ എത്ര കിട്ടിയാലും ഈ പിന്തിരിപ്പൻ നിലപാട് കൊണ്ടു നടന്നാൽ ഒരു വിഭാഗം ഹിന്ദു വോട്ടുക്കൽ ഒരിക്കലും ഇദ്ദേഹത്തിനു വീഴില്ല. ശബരിമല താഴ്ന്ന ജാതിക്കാരുടെ / മുമ്പ് ബുദ്ധമതകാരുടെ അമ്പലമായിരുന്നു. അയ്യപ്പൻ എന്ന പേരു പോലും സവർണ്ണരിലെ മുകളിലുള്ളവർക്കില്ല . ഇന്നും!

  • @kksm1798
    @kksm1798 Před 9 měsíci +110

    നിർഭാഗ്യവശാൽ താങ്കൾ ഇന്ന് രാഷ്ട്രീയത്തിന് വേണ്ടി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ആ പുഴുക്കുത്തുകളുടെ കൂടെ യാണ്.

  • @padmeshayyt5543
    @padmeshayyt5543 Před 9 měsíci +69

    ഇതൊക്കെ കേട്ട് കയ്യടിക്കുന്നവരൊക്കെ പൂണൂൽ ഇട്ടവരാണോ.. A

    • @athul8157
      @athul8157 Před 9 měsíci +1

      Ithu polulla gopimarundakille ellayidathum😅

  • @nizamb2946
    @nizamb2946 Před 9 měsíci +56

    എന്റെ അയ്യൻ എന്ന് വേറെ ആരും പറഞ്ഞിട്ടില്ലാന്ന്......😅സ്വയം പുകഴ്ത്തൽ
    എന്ത് ദുരന്തമാടോ 🙏

  • @fareedmahin9875
    @fareedmahin9875 Před 9 měsíci +29

    നിങ്ങൾക്ക് ആർക്കെങ്കിലും വല്ലതും മനസ്സിലായോ ഇയാള് പിച്ചും പേയും പറയുന്നു എന്തൊരു ഗതികേട് എന്തൊരു നല്ല നടൻ ആയിരുന്നു ഇയാൾ എല്ലാം പോയി

  • @anildajohnson7580
    @anildajohnson7580 Před 9 měsíci +55

    അടുത്ത ജന്മത്തിൽ രാജ്യം ഇല്ലാത്ത രാജാവായി ജനിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ..

  • @ishaandev
    @ishaandev Před 9 měsíci +25

    തത്വമസി 🙏 അഹം ബ്രഹ്മാസ്മി ❤️ രണ്ടും അറിഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളു ♥️ മതം വേറേ വേറെ എന്ന് തന്നല്ലേ പറയാൻ പറ്റുള്ളൂ . ദൈവത്തിനെ അറിയാൻ എന്തിനാ മതം . മതത്തിൽ പെടാത്ത അയ്യനെ ആണ് ഞങ്ങൾക്ക് പൂർവികർ പഠിപ്പിച്ചു തന്നതും . മതങ്ങൾക്ക് മേലെ മാനവികത പുലരട്ടെ ചിരികൾ പടരട്ടെ .

  • @Keralaforum
    @Keralaforum Před 9 měsíci +13

    പൂണൂൽ വർഗ്ഗത്തിൽ ജനിച്ച് അതു പൊട്ടിച്ചു കളഞ്ഞ് പിന്തിരിപ്പൻ നിലപാടുകളെ മരണം വരെ എതിർത്ത വി ടി ഭട്ടതിരിപ്പാടിന്റെ നാട്ടിൽ ഇന്ന് നവോത്ഥാനത്തിനു പകരം അധോഗതിയുടെ അപശബ്ദങ്ങളാണു മുഴങ്ങി കേൾക്കുന്നത്!

  • @TheSpidyfire
    @TheSpidyfire Před 9 měsíci +62

    പൂണൂൽ ഇട്ടു ബീഫ് കഴിക്കുന്നത് സ്വപ്നം കാണുന്ന അടിമ ഗോഫി 🤪🤪

  • @aaeeuur
    @aaeeuur Před 9 měsíci +36

    ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്🤷, ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പഠിക്കെട മാക്രി ഗോപി.. 😏

    • @shereefau6532
      @shereefau6532 Před 9 měsíci +1

      😂😂😂

    • @mahmoodhaji2471
      @mahmoodhaji2471 Před 9 měsíci

      😊

    • @ashkar1893
      @ashkar1893 Před 9 měsíci

      Pottan😅

    • @sids1907
      @sids1907 Před 9 měsíci +1

      I like the man but you really have a point. Have always found him to talk in a very vague manner on all social topics.

  • @shoukathali9050
    @shoukathali9050 Před 9 měsíci +35

    ഇവൻ പറയുന്നത് ഇവൻ തന്നെ മനസ്സിലാകുന്നുണ്ടോ

  • @user-sw4jy3ti6x
    @user-sw4jy3ti6x Před 9 měsíci +5

    വരു നമുക്കു വിലയേറിയതും അതിമഹത്തുമായ അഭിപ്രായങ്ങളും കമന്റ് കളിലു നോക്കാം

  • @babuperuveettil4921
    @babuperuveettil4921 Před 9 měsíci +18

    അധികമൊന്നുമില്ല... ഒരു പിരി ഒരു പിരി മാത്രം....

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 9 měsíci +44

    ഈ മരപ്പൊട്ടന്റെ സിനിമകളാണല്ലോ ഇത്രയും കാലം കണ്ടത് എന്നോർക്കുമ്പോൾ വല്ലാത്ത ഒരിത്😢😢😢😢😢

    • @ashkar1893
      @ashkar1893 Před 9 měsíci +2

      Athe❤

    • @anaswayanad8368
      @anaswayanad8368 Před 9 měsíci +4

      ഇവന്റെ സിനിമകൾ കണ്ട നമ്മൾ വല്ലാത്ത പൊട്ടൻമാരായിപ്പോയി 😢

    • @safuwankkassim9748
      @safuwankkassim9748 Před 9 měsíci +1

      Sathyam

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 9 měsíci +1

      സിനിമകൾക്ക് എന്താണ് കുഴപ്പം
      അതൊന്നു പറഞ്ഞു തന്നാലും
      ഇവിടെ കുറെ എണ്ണം പുച്ഛം അല്ലെങ്കിൽ എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്നൊക്കെ പറയുന്നുണ്ട്
      പ്രോഡക്റ്റിന് എന്താണ് പ്രശ്നം.
      അങ്ങനെ നോക്കിയാൽ ഇവിടെ ഒരു സാധനവും മേടിക്കാൻ പറ്റില്ല ഇവിടെ ഡയലോഗ് അടിക്കുന്ന എല്ലാവരും ടൈപ്പ് ചെയ്യുന്ന മൊബൈൽ ഉൾപ്പെടെ ചൈനയിൽ നിന്ന് വരുന്നതാണ് അല്ലെങ്കിൽ അതിന്റെ പാർട്സ്
      എന്നിട്ടും ഒരു നാണവും മാനവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ടല്ലോ...
      പിന്നെ എവിടെയോ കിടക്കുന്ന ഒരു നടന്റെ കാര്യം ഓർത്തിട്ടാണ്
      ഇത്രയും പുച്ഛം..
      സിനിമാ കണ്ടു അതിനെ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അത് എൻജോയ് ചെയ്തു അതിനുള്ള ക്വാളിറ്റി ഒക്കെ ഇയാളുടെ സിനിമകൾ ഉണ്ട്..
      പിന്നെ പലരുടെയും പ്രശ്നം മതം ജാതി പാർട്ടി ഒക്കെയാണ്..
      പമ്പര വിഡ്ഢികളായ ജനത അതാണ് ഇപ്പോൾ കാണുന്നത..
      അയാൾ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതേ രീതിയിൽ കുറ്റം പറയുന്ന വേറെ പൊട്ടന്മാർ...
      ഇപ്പോഴും ഇങ്ങനെ തന്നെ

  • @najafnaju8788
    @najafnaju8788 Před 9 měsíci +10

    അദ്ദേഹം ഒരുപാട് മാറി പോയിരിക്കുന്നു

  • @karuppuss5828
    @karuppuss5828 Před 9 měsíci +12

    ഇപ്പോൾ എന്താ പ്രെത്യക സ്നേഹം ഇലക്‌ഷൻ അടുത്തു എന്ന് തോനുന്നു

  • @BijuKrishnan-bs1jz
    @BijuKrishnan-bs1jz Před 9 měsíci +39

    എന്റെ എടുപ്പുകാരൻ ഗോപി ചിലപ്പോൾ നീ ഏതെങ്കിലും പൂണൂൽ ഇട്ടവന്റെ തായ് വഴിയിൽ ഉണ്ടായതായിരിക്കും പണ്ടു പുടവ കല്യാണം എന്ന ഏർപ്പാട് ഉണ്ടായിരുന്നു നമ്പൂതിരിമാർ നായർ പെണ്ണുങ്ങൾക്ക്‌ പുടവ കൊടുത്തു കുറച്ചു കാലം താമസിച്ചു ഉണ്ണിയെ കൊടുത്തിട്ടു കടന്നു കളയും പിന്നെ ഏതെങ്കിലും നായൻ മാരുടെ തലയിൽ കെട്ടി വയ്ക്കും അതു കൊണ്ടു വീട്ടിൽ പ്രായം കൂടിയാവരോടൊന്നു തിരിക്കി നോക്ക് കുടുബത്തിൽ പുടവയും ആയി ആരെങ്കിലും വന്നിരുന്നോ എന്ന്

  • @beinghumnme6589
    @beinghumnme6589 Před 9 měsíci +7

    ഇവൻ എന്താണ് ഈ പറയുന്നത്😂😂😂😂

  • @RiyasPerumpadavu
    @RiyasPerumpadavu Před 9 měsíci +26

    അയ്യനെ എനിക്കു വേണം, അയ്യനെ നിങ്ങളെനിക്കു തരണം, അയ്യനെ ഞാനിങ്ങെടുക്കുവാ 😂

    • @maavisaadah4937
      @maavisaadah4937 Před 9 měsíci +1

      Ayyante andi😂😂😂

    • @anaswayanad8368
      @anaswayanad8368 Před 9 měsíci

      🤣🤣

    • @prasanthprakasan4624
      @prasanthprakasan4624 Před 4 měsíci

      കോണക്കാൻ നിൽക്കല്ലേ ബിജെപിയോട് വെറുപ്പ് വെച്ച് അയ്യപ്പനോട് ബിജെപി തീവ്രവാദികൾ അല്ലാത്ത ഹിന്ദുക്കളും ഇവിടെ ഉണ്ട് കേട്ടോടാ പൂമാനമേ 😡😡😡😡😡😡​@@maavisaadah4937

  • @pkali1614
    @pkali1614 Před 9 měsíci +10

    അഭിപ്രായം എഴുതണമെങ്കിൽ എന്തെങ്കിലും മനസിലാകണ്ടേ

  • @muhammedfarhan7202
    @muhammedfarhan7202 Před 9 měsíci +11

    ഒരു നൂൽ വാങ്ങി അങ്ങ് കെട്ടിക്കോ സുരേഷേ
    ഇതാരു നോക്കുന്നു 😅😅😅

  • @sujarajan1586
    @sujarajan1586 Před 9 měsíci +11

    നല്ലൊരു നടനായിരുന്നു, പക്ഷേ ഇപ്പോൾ പുള്ളി എന്താണ് പറയുന്നത് എന്ന് അങ്ങേർക്കും മനസിലാകുന്നില്ല, കേൾക്കുന്നോർക്കും മനസിലാകുന്നില്ല.

    • @superfrank9323
      @superfrank9323 Před 9 měsíci +2

      ഇപ്പോ അതിനേക്കാൾ നന്നായി അഭിനയിക്കുന്നുണ്ട് 🤣🤣

  • @samueljohn6445
    @samueljohn6445 Před 4 měsíci

    എന്തൊക്കെ നമ്പറുകൾ?

  • @Ki_rann88
    @Ki_rann88 Před 9 měsíci +1

    😥😥😭😭😭

  • @pmkrishnankutty8950
    @pmkrishnankutty8950 Před 9 měsíci +10

    അന്യായം.... അണ്ണാ ...... അന്യായം.....!!!

  • @afsalhamdan-cv4ui
    @afsalhamdan-cv4ui Před 9 měsíci +2

    സർ.പൊളിറ്റിക്സ് ഒന്നും പറയാനില്ല..

  • @DrReziNabeel
    @DrReziNabeel Před 8 měsíci +4

    Enthu tazhna jathi uyarnna jathi .daivathinu ellavarum orupoleyanu ......

  • @thetruebeliever12
    @thetruebeliever12 Před 4 měsíci +2

    ജാതിയുടെ പേരിൽ ഉള്ള റിസർവേഷൻ ആദ്യം നിർത്തണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സര്ക്കാര് വക ധന സഹായം പോരേ

    • @Unknown90901
      @Unknown90901 Před 3 měsíci

      Possible alla bro athinolla courage onnum arkkula pinne anagme cheythal bjp moonchi irkkim

  • @anaswayanad8368
    @anaswayanad8368 Před 9 měsíci +14

    കേരള മക്കളെ കയ്യിലെടുക്കാൻ കേന്ദ്രം വിട്ടൊരു മാലാഖ....🎉

  • @abdullabappu4686
    @abdullabappu4686 Před 9 měsíci +6

    പൂണൂലിട്ട വർഗം
    അങ്ങനെ ഒരു വർഗം ഇല്ല എന്നാണ് സകല ഹിന്ദുത്വരും പറയുന്നത്.
    ഗോപി പറയുന്നത് വേറെ

  • @saranks569
    @saranks569 Před 4 měsíci +1

    ഇലക്ഷന് മുൻപ് ഇത് കണ്ടത് നന്നായി..😮

  • @purplekings6696
    @purplekings6696 Před 9 měsíci +6

    പൂനുൽ ഇടാത്ത വർ പൂജ ചെയ്താൽ.. അയ്യപ്പൻ ഇറങ്ങി ഓടുമോ.. സുരേഷേ...

    • @behappy918
      @behappy918 Před 9 měsíci +3

      Ayal ariyuna ayyapan eraghi odumayrikum

  • @VishakMohan-uw5kp
    @VishakMohan-uw5kp Před 3 měsíci +1

    Poonul ittavar beef kayikunath ningal kandite undo. Madyapikunath ningal kandite undo. Njangal sadarakare kandite und. Poonule anelum parutha anelum pallel achanta dress anelum njangake ore pola ane. Njangada kooda nadakuna frndsil ivar elarum und. Njangake verthirive ila athil.

  • @ismailmk8155
    @ismailmk8155 Před 9 měsíci +9

    മൊത്തം വട്ടായോ.... യക്ഷി യെ കണ്ടോ 😂😂

  • @business_circle
    @business_circle Před 9 měsíci +1

    അവർക്ക് അണ്ടി എണ്ണം കൂടുതൽ ഉണ്ടോ?

  • @user23197
    @user23197 Před 9 měsíci +6

    അയ്യനെ അങ്ങു എടുക്കുവാ 😂😂😂😂

  • @nazeeribrahim8209
    @nazeeribrahim8209 Před 9 měsíci

    സുരേഷ് ചേട്ടാ അടുത്ത ടാസ്ക് വരുന്നുണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ 😮

  • @VinodKumar-it6se
    @VinodKumar-it6se Před 6 měsíci +2

    എവിടെയോ എന്തോ തകരാറു പോലെ

  • @mansoor1207
    @mansoor1207 Před 9 měsíci +1

    ഞാൻ എന്താ കേട്ടത്🤔🤔🤔

  • @nadhuactivist
    @nadhuactivist Před 4 měsíci

    "Shudra The Rise" എന്ന ഈ സിനിമ കണ്ടിട്ട് ഒന്ന് പ്രസംഗിക്കാവോ...😊

  • @faseehmkpmna
    @faseehmkpmna Před 9 měsíci +12

    മനുവാദി 😀😀😀

  • @greatowl7
    @greatowl7 Před 8 měsíci +1

    Poonool Lusting Kunnan - a proud pulayan

  • @user-vm1jp9zv9y
    @user-vm1jp9zv9y Před 9 měsíci +1

    Inganeyaanengil ivan thrissur pidikkum.. Kollaam 😂😂

  • @user-ix5dd4tq1t
    @user-ix5dd4tq1t Před 9 měsíci +8

    അപ്പൊ അടുത്ത ജന്മത്തിൽ പൂണൂലിട്ട ഭ്രാഹ്‌മണനായി ജനിക്കണം എന്ന് പറഞ്ഞത് മറന്നോ ഗോപിയണ്ണ .

  • @sahlas8059
    @sahlas8059 Před 9 měsíci

    ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിയുന്നവൻ എന്നാണ്. വർണ്ണ സമ്പ്രദായത്തിൽ ബ്രാഹ്മണർ ഉയർന്നവർ ആണ്. പക്ഷെ ദൈവത്തിന്റെ അടുത്ത് ഏറ്റവും ഉയർന്ന സ്ഥാനം ദൈവത്തിൽ ഉള്ള ഭക്തിക്കു വിശ്വാസത്തിനും അനുസരിച്ചു ആയിരിക്കും എന്നാണ് എന്റെ വിശ്വാസം

    • @maavisaadah4937
      @maavisaadah4937 Před 9 měsíci +2

      1. BRAHMANAN Oru pariyum alla...
      2. Daivam oru vishvasam mathram
      3. Pani edutthjeevikam allathe poonulu ittu nattukare ozi alla 😂😂😂
      4. Gopi pakka fraud, BJP mathre ullu last hope 5 paisa undakkan..Cinema theerumanam ayi😂😂😂

  • @vksmn744
    @vksmn744 Před 9 měsíci +1

    Thangal kerala history padikoo, kooduthal asooya thonnum

  • @josew202
    @josew202 Před 9 měsíci +3

    ഹോ ഹൊ എന്തൊരു അറിവ്. ഇദ്ദേഹത്തിന്റ മുൻപിൽ ശ്രീ നാരായണ ഗുരു ഒക്കെ ആര്?....... എടോ പോയി ശ്രീ നാരായണ ഗുരുവിന്റെ കൃതികളും പഠിപ്പിക്കലുകളും ഒക്കെ ഒരു വട്ടം എങ്കിലും വായിച്ചു നോക്ക്. താൻ എത്ര വിവരദോഷി ആണ് എന്ന് ഒരു ചെറിയ ബോധം എങ്കിലും കിട്ടും.

  • @noushad1
    @noushad1 Před 9 měsíci +3

    ബാബരി പൊളിച്ചപ്പോ എവിടയായിരുന്നു ഈ മഹാൻ

  • @VIOVEEMedia
    @VIOVEEMedia Před 18 dny

    Chembu Gopi ❌ Konayadi Gopi✅

  • @sunilkumarmv556
    @sunilkumarmv556 Před 9 měsíci +6

    എന്തോ പ്രശ്നം ഉണ്ട് അല്ലേ

  • @muhammedsameeh43
    @muhammedsameeh43 Před 9 měsíci

    Shabarimala savarnarude alla

  • @thamaracreationsithunammud7974

    SG❤️❤️❤️

  • @divakaranpuliyassery8745
    @divakaranpuliyassery8745 Před 9 měsíci

    ഷോഡശക്രിയ, ഉപനയനം, സമവാർത്തനം കഴിച്ചു ബ്രഹ്മണനാവുക. തന്ത്രവിദ്യപീoത്തിൽ പഠിക്കുക. ശബരിമല ശാന്തിക്കാരനാക്കുക. ശ്രീകോവിലിൽ കയറാം, അയ്യനെ തൊടാം.

  • @ashrafashru2472
    @ashrafashru2472 Před 9 měsíci +1

    🤭🤔🤔🤔🤔

  • @abdullkhadar2815
    @abdullkhadar2815 Před 9 měsíci

    Adutha elactionil trichur angedukumairikum

  • @mehzinraiz2711
    @mehzinraiz2711 Před 9 měsíci +2

    ഇജ്ജാതി മലരൻ

  • @കണ്ഠംരുസ്വാമി

    ഒരു ബ്രാഹ്മണൻ ആയതിൽ അഭിമാനം മാത്രം

  • @itsjustrayen2712
    @itsjustrayen2712 Před 3 měsíci

    പൂണൂലിട്ടവനു എന്താണ് അസൂയപെടാൻ ഇരിക്കുന്നത്...

  • @Indianpatriot97
    @Indianpatriot97 Před 4 měsíci

    Ayye🥲

  • @athul8157
    @athul8157 Před 9 měsíci

    Adhikarathinde matthu pidichal pinne enthum parayum

  • @sreejith3051
    @sreejith3051 Před 9 měsíci +1

    Onnu po changayi

  • @ImranFans-yj8ty
    @ImranFans-yj8ty Před 9 měsíci +1

    എന്തോരോ എന്തോ

  • @nadhuactivist
    @nadhuactivist Před 4 měsíci

    ഇയാള് ബ്രാഹ്മണൻ ആവണം എന്നല്ലേ പറഞ്ഞത് മനുഷ്യൻ ആവണമെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം...😁

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Před 9 měsíci +4

    തൃശൂർ സാംസ്‌കാരിക നകരം മാത്രം അല്ല നല്ല ബുദ്ധി ഉള്ളവരുടെ നാട് കൂടി ആണ് എന്ന് ഇപ്പൊ മനസിലായി...
    ഈ മണ്ടനെ സിനിമക്കാർ പുറത്താക്കി BJP എന്നിട്ടും ചുമന്നു നടക്കുന്നു..........

  • @murshidmustafa9959
    @murshidmustafa9959 Před 4 měsíci

    Ith ippo election timil😢

  • @nissarputhalath
    @nissarputhalath Před 4 měsíci

    അവർ ആണ് നിങ്ങളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്

  • @vinumathew7318
    @vinumathew7318 Před 5 měsíci

    Adutha janmam ivan manushyanaayi janickaan praarthickunnoo

  • @Ijasahammed-ev6mq
    @Ijasahammed-ev6mq Před 4 měsíci

    Ethu manushyanum islam padichal pallile imam aaakaam.
    Oru rajavum chodikkan varilla😂😂😂.

  • @muhammednisarchembrakunnat8109

    😂😂😂😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 9 měsíci +2

    BJP ക്ക് കിട്ടിയത് എന്തായാലും നല്ല സാധനത്തെത്തന്നെയാണ്!😂😂😂😂😂😂

  • @mohamedkabeer7205
    @mohamedkabeer7205 Před 9 měsíci

    ആകെ kele പോയോ

  • @raveendranedakoolvalappil
    @raveendranedakoolvalappil Před 5 měsíci

    Media one😂

  • @muhammedathil8527
    @muhammedathil8527 Před 4 měsíci

    😂😂

  • @Mycountryi
    @Mycountryi Před 4 měsíci

    കാക്കകള്‍ കരയും

  • @user-jz2jz1jt5x
    @user-jz2jz1jt5x Před 9 měsíci +1

    പ്രസംഗം കേൾക്കാൻ നല്ല രസമുണ്ട് കേറിനിന്ന സ്ഥലം
    ശരിയല്ലല്ലോ

  • @kadavathabdulkadermohammed5556
    @kadavathabdulkadermohammed5556 Před 9 měsíci +2

    അയ്യന് പൂണൂലുണ്ടായിരുന്നോ? എൻ്റെ ഒരു സംശയമാണേ ഗോപാലാ:..........

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Před 9 měsíci

    മത പ്രസംഗം ആണോ

  • @user-qt3jd2xj5t
    @user-qt3jd2xj5t Před 6 měsíci

    Onnupoda gopy

  • @GalaxyHail-yv9vd
    @GalaxyHail-yv9vd Před 4 měsíci

    Shariyann 💯 evan alle shariyala

  • @anilsreesreeja1576
    @anilsreesreeja1576 Před 4 měsíci

    ബോധമില്ലാത്ത ഇയാളുടെ പ്രസംഗം കേട്ട് കയ്യടിക്കുന്നവരുടെ സ്റ്റാൻഡേർഡ് 🙆

  • @zamzam9709
    @zamzam9709 Před 9 měsíci +7

    ആരും ഒന്നും വിചാരിക്കരുത്.. ബിജെപി യും rss ഉം ജാതീയതക്ക് എതിരാണ്😂😂😂😂😂

    • @abhijith2065
      @abhijith2065 Před 9 měsíci

      Bjp yum rss um evideya കോയാ jaathi പറഞ്ഞിട്ട് ഉള്ളത്

    • @zamzam9709
      @zamzam9709 Před 9 měsíci +1

      @@abhijith2065 ഈ കോയ വിളി തന്നെ ജാതീയത അല്ലെ?
      You are identifying me in the name of origin, right?

    • @abhijith2065
      @abhijith2065 Před 9 měsíci

      @@zamzam9709 yes .so what ??.. cast and religion..randum randaann

    • @zamzam9709
      @zamzam9709 Před 9 měsíci

      @@abhijith2065 ന്നിട്ട് മതം മാറിയിട്ടും നമ്മടെ രാമ സിംഹൻ ,കോയ വിളി കേട്ടതോ?😆

    • @abhijith2065
      @abhijith2065 Před 9 měsíci

      @@zamzam9709 athu villichavarude arivillaayimaa....villikaathaa orupaadu perunndalloo

  • @bennyisaac4679
    @bennyisaac4679 Před 4 měsíci

    ഇയാൾ പറയുന്നത് എന്താണെന്നു ഇയാൾക്ക് തന്നെ വല്ല ബോധവും ഉണ്ടോ

  • @nasnish4858
    @nasnish4858 Před 9 měsíci

    Best actor

  • @noushad317
    @noushad317 Před 9 měsíci +2

    അപ്പൊ അയ്യപ്പൻ ദൈവം അല്ലേ ഇതങ്ങനും

  • @bijikala7949
    @bijikala7949 Před 9 měsíci

    Suresh Gopi ❤

  • @abdurouf7662
    @abdurouf7662 Před 9 měsíci +2

    ഒരു ഗതികേട്

  • @Water_jet
    @Water_jet Před 9 měsíci +1

    സഹോദരന്മാർക് മാത്രം പോയി കണ്ടാൽ മതിയോ സഹോദരിമാർക്കും കാണാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം ഷാരേ.... ആദ്യം ഈ ജന്മത്തിൽ ചെയ്യാനുള്ളത് ചെയ്തിട്ട് പോരെ അടുത്ത ജന്മത്തിൽ ഉള്ള കാര്യം...

  • @RajeshPappu-ii9lb
    @RajeshPappu-ii9lb Před 9 měsíci +1

    Iyalu enthaa parayunnathu..

  • @Usman-vs3sf
    @Usman-vs3sf Před 9 měsíci +4

    വീണ്ടും വട്ടായി

  • @JenzenMarzSunny
    @JenzenMarzSunny Před měsícem

    രാഷ്ട്രീയത്തിൽ വന്നപ്പോൾ പക്കാ വർഗീയവാതതിയായി 🤮🤮

  • @abdulrasheedm1500
    @abdulrasheedm1500 Před 9 měsíci

    Asooya undavum avarude kindi bagyam thanikku kittilla pakshe aa genuine thannilund

  • @saayvarthirumeni4326
    @saayvarthirumeni4326 Před 9 měsíci +8

    ഇത് അദ്ദേഹത്തിന്റെ ഇഷ്ടം.. പറയാൻ നമ്മൾ ആരുമല്ല.. Understand

    • @arathianil6758
      @arathianil6758 Před 9 měsíci +22

      പറയുന്നത് influential ആയ politician ആവുമ്പോൾ നമ്മൾ തിരിച്ചു പറയണം.

    • @saayvarthirumeni4326
      @saayvarthirumeni4326 Před 9 měsíci

      @@arathianil6758 ഈ പറച്ചിൽ നേരിട്ട് പറയാൻ പറ്റുമോ... ഇല്ലാ.. ഇവിടെ കിടന്നു പറഞ്ഞിട്ട് ആർക്കെന്ത് നേട്ടം

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 9 měsíci +7

      ശെരി തിരുമേനി🤣🤣🤣🤣

    • @saayvarthirumeni4326
      @saayvarthirumeni4326 Před 9 měsíci +2

      @@E.S.Aneesh.N.I.S വെറും തിരുമേനി അല്ല സായ്‌വർ തിരുമേനി

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před 9 měsíci +2

      @@saayvarthirumeni4326 നേരാ തിരുമേനി🤭🤭🤭

  • @tastyrooster2644
    @tastyrooster2644 Před 9 měsíci

    Chaanakathil chavittiyaal inganeyum athappathikumo kashtam

  • @keramnadu2946
    @keramnadu2946 Před 9 měsíci +2

    Enthokkeyaniyal parayunnath🤔

  • @ghmh8887
    @ghmh8887 Před 9 měsíci +3

    Mattullavar manushyaralle

  • @tmvarghese595
    @tmvarghese595 Před 9 měsíci +2

    Somthing wrong I think mademan.