'അംബാനിയും യൂസഫലിയും നേരുന്നത് പോലെ എനിക്ക് പറ്റില്ല', കിരീടവിവാദത്തിൽ സുരേഷ്ഗോപി | Suresh Gopi

Sdílet
Vložit
  • čas přidán 7. 09. 2024
  • 'അദാനിയും അംബാനിയും യൂസഫലിയും നേരുന്നത് പോലെ എനിക്ക് പറ്റില്ല', കിരീടവിവാദത്തിൽ സുരേഷ്ഗോപി | Suresh Gopi
    #Sureshgopi #Goldencrown #thrissur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 398

  • @shanavashabeebulla3725
    @shanavashabeebulla3725 Před 6 měsíci +11

    അങ്ങനെയാണെങ്കിൽ വ്യക്തിപരമായി കൊടുത്താൽ മതിയായിരുന്നല്ലോ എന്തിനും പത്രക്കാരും പരസ്യവും ചെയ്തു

  • @Shaijal_888
    @Shaijal_888 Před 6 měsíci +81

    കൊടുത്തയാൾക്ക് സന്തോഷം, വാങ്ങിയവർക്കും സന്തോഷം കണ്ടു നിന്നവർക്ക് കൃമികടി 😂😂😂

    • @Chillarakaryangal
      @Chillarakaryangal Před 6 měsíci +15

      എങ്കിൽ പിന്നെ എന്തിനാണ് സ്വർണം കിരീടം എന്ന് പ്രചരിപ്പിച്ചത് നാണമില്ലാതെ.ഇപ്പോൾ ചെമ്പ് പുറത്തായപ്പോൾ ന്യായീകരണം...😂. ഷിറ്റ്.

    • @Rdz_dream
      @Rdz_dream Před 6 měsíci +6

      മാതാവ് തൃശ്ശൂർ മാത്രം ആണല്ലോ ഉള്ളത്

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci +6

      വാങ്ങിയവർക്ക് സന്തോഷമെന്തിന് ? ഇങ്ങനെ ആളുകൾ വഴിപാടുകൾ സ്വർണ്ണമായി നൽകുന്നതു തന്നെയാണ്. പക്ഷെ ഗോപിയെപ്പോലെ ചെമ്പു പൂശി തട്ടിപ്പു നടത്തില്ല . ഉളുപ്പില്ലാതെ ആ തട്ടിപ്പുകാരനെ ന്യായീകരിക്കാൻ നിൽക്കണ്ട.

    • @adharshav6682
      @adharshav6682 Před 6 měsíci +3

      ​@@Chillarakaryangalഎന്തിനാണ് നീരജ് ചോപ്രക്ക് ഗോൾഡ് മെഡൽ കിട്ടി എന്നു പ്രജരിപ്പിച്ചത്

    • @Gypsy29242
      @Gypsy29242 Před 6 měsíci +1

      സത്യം.... 😅

  • @NazalJafar
    @NazalJafar Před 6 měsíci +18

    ഇത്ര മനോഹരമായ കേരളം എങ്ങനെ ഇല്ലാണ്ടാക്കാൻ വേണ്ടി പറ്റും എന്നുള്ള ചിന്താഗതി അല്ലേ ഗോപി നിൻറെ പ്രധാനമന്ത്രി മോഡി ആഗ്രഹിക്കുന്നത് ഒരു കാലത്തും അത് വിജയിക്കില്ല

    • @jishnunair9672
      @jishnunair9672 Před 6 měsíci +2

      Da makri ....😂.kungeeee...ne kandoo....Nalla keralam....pinu

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 6 měsíci +1

      Enthaanu manoharam Co.Op. Bank kollayo atho Campussile naranaayatto

    • @jishnunair9672
      @jishnunair9672 Před 6 měsíci +1

      Nanamilalo chetee parayan......

    • @hamzakodakkat6050
      @hamzakodakkat6050 Před 6 měsíci

      ക്രിസ്താനികൾക്കും , മുസ്ലിങ്ങൾ ക്കും നേരെയുള്ള ബിജെപി യുടെ നിലപാട് മാറാത്ത കാലത്തോളം ഒരാളും ബിജെപി ക്ക് വോട്ട് ചെയ്യരുത്.

    • @jayarajrajashekaran1978
      @jayarajrajashekaran1978 Před 6 měsíci

      തൃശ്ശൂർ കുറ്റിപ്പുറം റോഡിന്റെ പണി എന്ന് കഴിയും..?🤔

  • @sivarajs6582
    @sivarajs6582 Před 6 měsíci +80

    ജനിച്ചു വളർന്ന കൊല്ലത്തും മാതാവ് ഉണ്ട്..

    • @VishnuG-ow3oi
      @VishnuG-ow3oi Před 6 měsíci +13

      ആണോ മോനെ

    • @RAHNACP
      @RAHNACP Před 6 měsíci +9

      കൊല്ലംകാർക് SG ക് വോട്ട് cheyyan പറ്റില്ല.....
      മാതാവല്ല വോട്ടല്ലേ..... മുഖ്യം......

    • @Happy_7998
      @Happy_7998 Před 6 měsíci +22

      റാഹുൽ ഗാന്ധി വയനാട്ടിൽ വോട്ട് മേടിക്കാൻ വരുന്നത് പോലെ😂😂

    • @musthafak437
      @musthafak437 Před 6 měsíci +5

      കൊല്ലത്ത് മൂന്ന് പള്ളികളിലേക്ക് അദ്ദേഹം 100 പവൻ വീതം നൽകിയിട്ടുണ്ട് ചെറിയ 10 പള്ളികളിലേക്ക് 50 പവനും നൽകിയിട്ടുണ്ട്

    • @VishnuG-ow3oi
      @VishnuG-ow3oi Před 6 měsíci +3

      @@musthafak437 ആണോ സുടാപ്പി ഞാൻ ഇപ്പോഴാ അറിഞ്ഞത് 🤣🤣

  • @user-zl1ge3sk4g
    @user-zl1ge3sk4g Před 6 měsíci +12

    What about Manipur?

  • @naijussavari2803
    @naijussavari2803 Před 6 měsíci +11

    Chembu gobi

  • @bestpricetoday
    @bestpricetoday Před 6 měsíci +15

    പോണ്ടിച്ചേയിൽ നിന്നും വണ്ടി വാങ്ങി എങ്ങനെ നികുതി സേവ് ചെയ്യാം ഗോപിയേട്ടാ???

    • @sureshvp2630
      @sureshvp2630 Před 6 měsíci +1

      അദ്ദേഹത്തെ ഒതുക്കാൻ പതിവ് പോലെ ഒരുപാട് കഷ്ടപെടുന്നുണ്ട് നിങ്ങൾ
      ഇത്തവണ അതൊന്നും നടക്കില്ല മക്കളെ.

    • @aboobackerrameez1306
      @aboobackerrameez1306 Před 6 měsíci

      ​@@sureshvp2630അത് ശെരിയാണ്. അദ്ദേഹം തന്നെ അതിനുള്ള വഴി വെച്ചിട്ടുണ്ട്😂😂😂

    • @indian2974
      @indian2974 Před 6 měsíci

      അങ്ങനെ നികുതി വീട്ടിച്ചെങ്കിൽ എല്ലാരും അങ്ങനെ ചെയ്‌താൽ പോരെ. നീ പോയി പോണ്ടിച്ചേരി വണ്ടി വാങ്ങൂ. അപ്പോൾ അറിയാല്ലോ..

  • @dipin2
    @dipin2 Před 6 měsíci +6

    ഞാൻ തൃശൂർ ക്കാരൻ ആണ്. ഞങ്ങളുടെ full ഫാമിലി ഇദ്ദേഹത്തിന് ആണ് ഇപ്രാവശ്യം വോട്ടു ചെയുന്നത്. കഴിഞ്ഞ പ്രാവശ്യം പ്രതാപൻ ചേട്ടന് ആയിരുന്നു വോട്ടു കൊടുത്തത്.

    • @nafeesathulmisriya8234
      @nafeesathulmisriya8234 Před 6 měsíci +4

      ഞാൻ സംഘി യാണെങ്കിലും എന്നെ ബിസ്വസിക്കണം

    • @Myownplants
      @Myownplants Před 6 měsíci

      Viswasichu

    • @rafiveliyancode2244
      @rafiveliyancode2244 Před 6 měsíci

      😂😂sheri chetta

    • @nawazrahman494
      @nawazrahman494 Před 6 měsíci

      😂😂😂😂😂😂​@@nafeesathulmisriya8234

    • @sijinponnayyan1987
      @sijinponnayyan1987 Před 6 měsíci

      നമുക്ക് പത്രത്തിൽ കൊടുത്താലോ 😂😂😂🥱🥱🥱

  • @naafup3909
    @naafup3909 Před 6 měsíci +25

    എന്നാലും ... കണ്ണിൽ പൊടിയിട്ട്..... ഉടായിപ്പ് വേണ്ടായിരുന്നു.....ല്ലേ ....
    ഇനി ജാള്യത മറയ്ക്കാർ
    വൈരം പതിപ്പിച്ചതോ വൈഢൂരം ചാലിച്ച തോ ...... തരാം ... അത് ഒരിജിനലായിരിയ്ക്കും...
    ജസ്റ്റ് റിമംബര ദാറ്റ്.....
    പക്ഷെ...... തൃശൂർ എനിക്ക് തരണം

    • @renjithbose654
      @renjithbose654 Před 6 měsíci +3

      Mathavinod Entha sneham sudapikalk😂

    • @naafup3909
      @naafup3909 Před 6 měsíci

      @@renjithbose654 Ha .....Chudapi .....Pattam ..
      Ath potte
      Ith Paranjha sthithikk Parayuva
      Sangikalkk Vallaatha Snehaa..?!
      ipparanjha Maathavinodum..
      Pinne Manushayarodum...

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci +2

      ഇവനെന്തിനാണ് ഈ ചാനലുകാരെയെല്ലാം വിളിച്ചോണ്ടുവന്ന് ബഹളം വച്ച് വഴിപാടു നൽകിയത് ? രഹസ്യമായി കൊണ്ടു കൊടുത്താൽ പോരേ ? അപ്പോൾ അതല്ല , ക്രിസ്ത്യാനിയെ പാട്ടിലാക്കി വോട്ടാക്കാമെന്നായിരുന്നു ഉദ്ദേശം. പൊളിഞ്ഞില്ലേ ?

    • @renjithbose654
      @renjithbose654 Před 6 měsíci

      @@thomasjoseph5945 Dey ayal mediayodu clear ayit paranjath anu ith cover cheyan varanda ennu . Enitum keri chenath media anu . Pine ne evidenkilum poya arum mind cheyunila vech sg oke pokumbo medias ariyum ayal parayathe thane .

  • @user-wi8rc2ty6g
    @user-wi8rc2ty6g Před 6 měsíci +56

    അങ്ങനെ എങ്കിൽ സ്വർണ്ണ കിരീടം എന്ന് പറഞ്ഞത് എന്തിനാ 🤣🤣🤣🤣🤣വയസ്സ് 60 കഴിഞ്ഞിലെ ഇനി എന്നാടോ തനിക്ക് ബോധം വരിക.

    • @Pushpuvlogs
      @Pushpuvlogs Před 6 měsíci +3

      ഏതു പാർട്ടി കാർക് ആണ് ബോധം

    • @enlightnedsoul4124
      @enlightnedsoul4124 Před 6 měsíci +7

      എടാ കയ്യിലെ സ്വർണം കൊടുത്ത് ഉണ്ടാക്കിയതാണെന് തട്ടാൻ പറഞ്ഞില്ലേ?

    • @Happy_7998
      @Happy_7998 Před 6 měsíci +11

      സുരേഷ് ഗോപി എവിടെയെങ്കിലും പറഞ്ഞിരുന്നോ താൻ ഇത്രയും പവൻ സ്വർണ്ണത്തിന്റെ കിരീടമാണ് മാതാവിന് നൽകുന്നതെന്ന്?
      നവമാധ്യമങ്ങളിലും മറ്റും അച്ചടിച്ച ന്യൂസായിരുന്നില്ലേ?
      താങ്കൾ ഭണ്ഡാരത്തിൽ എത്ര രൂപയിടുന്നു എന്നത് താങ്കളുടേയും ദൈവത്തിന്റെയും ഇടയിൽ നിൽക്കേണ്ടതല്ലേ?
      അതിനെ വിചാരണ ചെയ്യേണ്ട ആവശ്യം മൂന്നാമതൊരാൾക്ക് ഉണ്ടൊ?
      കിരീടം മാതാവിന് നൽകിയത് ഖജനാവ് കാലിയാക്കിയിട്ടല്ല അതുമല്ലെങ്കിൽ പൊതുമുതൽ എടുത്തിട്ടുമല്ല,അദ്ദേഹം സ്വപ്രയത്‌നതാൽ സമ്പാദിച്ച പണം കൊണ്ടാണ്.അതിനെ വിമർശന വിധേയമാകാൻ താനാരാ?

    • @enlightnedsoul4124
      @enlightnedsoul4124 Před 6 měsíci +1

      @@Happy_7998 SG t
      ജയിക്കും എന്ന് ഏറക്കുറെ ഉറപ്പായി

    • @user-mw6pi3gb8l
      @user-mw6pi3gb8l Před 6 měsíci

      Ninak Botham illathonda .. nth evde koduthalm adhehathinte ishtam ninak ntha ithra chorichil.

  • @pranadhm7355
    @pranadhm7355 Před 6 měsíci +28

    മണിപ്പൂർ എന്താണ് പറയാത്തത് SG 😬

    • @Happy_7998
      @Happy_7998 Před 6 měsíci +5

      എവിടെയും മണിപ്പൂര് എന്ന് പറഞ്ഞ് പരിഹസിക്കുന്നവർ ഒന്നു ചിന്തിക്കുക:
      പല പാർട്ടികളും എവിടെയോ കടക്കുന്ന പലസ്തിയനുവേണ്ടി മാർച്ചും ഐക്യദാർഢ്യവും നടത്തി,എന്ത് കൊണ്ട് മണിപൂരിനു വേണ്ടി അത്തരം കാര്യങ്ങൾ ചെയ്തില്ല?
      യഥാർത്ഥ രാഷ്ട്രീയ സേവകന്മാർ ആയിരുന്നെങ്കിൽ അവിടുത്തെക്ക് പ്രതിഷേധം നടത്തിയേന്നെ.
      ഇത് വെറുത്തെ വോട്ട് ലഭിക്കാൻ വേണ്ടിയുള്ള പ്രഹസനമാണ് എന്ന് എല്ലാവർക്കും മനസിലാവുന്നുണ്ട്.

    • @poduvacholamustapha9920
      @poduvacholamustapha9920 Před 6 měsíci

      Suresh Gopi raashtreeyathil vannittu venam ellaavarkkum
      kilixhu kodukkuvaan. Cinema yile action um abhinayavum kanaanum
      Pdhikkaanonnum illa. Entheduthaalum abhinayavum
      pongachavum maathram.
      Lourdumaathaavinu chembu
      kireedam koduthu pon kireedam
      ennu paranju pattichallo
      Gopiye. Allenkil kireedam ponnaano chembaano ennu
      PARAAMAAYIRUNNILLE ?

    • @ajaikumar8503
      @ajaikumar8503 Před 6 měsíci

      കോടതി പറയുകയും ചെയ്യുകയും ചെയ്തത് അറിഞ്ഞില്ല എന്ന് തോന്നുന്നു

  • @adershkattachira4120
    @adershkattachira4120 Před 6 měsíci +34

    മികച്ച നടൻ 😂

  • @anwarhussainpk
    @anwarhussainpk Před 6 měsíci +19

    ഉളുപ്പ് എന്ന് പറയുന്ന ഒരു സാദനം തനിക്ക് ഉണ്ടോ ചെങ്ങായി
    ചെമ്പിൽ സ്വർണം പൂശിയ വികസനം അതാണൻറേ സ്വപനം😂😂😂😂

  • @aloftinfomag9307
    @aloftinfomag9307 Před 6 měsíci +10

    കോവിഡ് കാലത്തും ഉക്രൈൻ യുദ്ധകാലത്തും ചെയ്തതെല്ലാം വോട്ടിനു വേണ്ടിയാണ് എന്നാണ് ചുരുക്കത്തിൽ പറഞ്ഞാൽ

    • @Ranjith-ni9fn
      @Ranjith-ni9fn Před 6 měsíci +2

      ആ പുതിയ capsul 😂😂😂kit കൊടുത്ത അത്ര വരില്ല..😂😂

    • @aravindrajkr108
      @aravindrajkr108 Před 6 měsíci +4

      പിന്നെ , എല്ലാം രാഷ്ട്രീയക്കാരും അധികാരത്തിന്റെ വേണ്ടി ആണ് പ്രവർത്തിക്കുന്നത് വോട്ട് കിട്ടാൻ വേണ്ടി തന്നെയാ ഒരു തെറ്റും ഇല്ല

    • @Pranav_770
      @Pranav_770 Před 6 měsíci

      Pravarthichit alle vote choyikune vakdhanam nalkiyitundalo

  • @abijackson1000
    @abijackson1000 Před 6 měsíci +20

    അപ്പോൾ ഒരു കിരീടം കൂടി പ്രതീക്ഷിക്കാം 😊

    • @fortelx8611
      @fortelx8611 Před 6 měsíci

      Valya ആവശ്യമല്ലേ😏

    • @drdilipkg1
      @drdilipkg1 Před 6 měsíci

      ജയിച്ചാലല്ലേ...

    • @user-zo8gu4sz2b
      @user-zo8gu4sz2b Před 6 měsíci

      😅😅😅😅😅😅

    • @jayarajrajashekaran1978
      @jayarajrajashekaran1978 Před 6 měsíci

      തൃശ്ശൂർ കുറ്റിപ്പുറം റോഡിന്റെ പണി എന്ന് കഴിയും..?🤔

  • @rvi373
    @rvi373 Před 6 měsíci +51

    കാറിന്റെ tax വെട്ടിച്ചു വല്യ വർത്താനം പറയുന്നു തൂഫ്ഫ് 🤣

    • @Happy_7998
      @Happy_7998 Před 6 měsíci +9

      Fahad fazil says hellooooo😂😂

    • @nikhilbabu3730
      @nikhilbabu3730 Před 6 měsíci +1

      Details please...

    • @vinodkdivya1676
      @vinodkdivya1676 Před 6 měsíci +4

      Ninte ummade poottinno

    • @shajishaji2369
      @shajishaji2369 Před 6 měsíci

      നേർച്ച അദ്ദേഹത്തിന് ഇഷ്ടമുള്ള പോലെ കൊടുക്കട്ടെ. അതിന്റെ അളവും തൂക്കവും മാറ്റും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ ബോധ്യപ്പെടുത്തി പരസ്യപ്പെടുത്തി അദ്ദേഹത്തെ അപമാനിക്കുന്നതു ശരിയല്ല. പള്ളിയുമായി ബന്ധപ്പെട്ടവർ അവരുടെ സ്വകാര്യ ബോധ്യത്തിനു വേണ്ടി മാത്രമായിരിക്കണം ചെയ്യേണ്ടത്.

    • @LekhaB-pw5io
      @LekhaB-pw5io Před 6 měsíci +1

      നാണക്കേട്ടു തോന്നുന്നുണ്ടല്ലേ?😂😂😂😂😂😂😂😂😂😂😂😂😂😂​@@shajishaji2369

  • @mybestvolgs
    @mybestvolgs Před 6 měsíci +5

    ജനിച്ചനാട്ടില് ഒരു കൈനീട്ടം എങ്കിലും please '😂😂😂😂

  • @NazalJafar
    @NazalJafar Před 6 měsíci +4

    സുരേഷ് ഗോപി നീ വിചാരിക്കണ്ട തൃശ്ശൂർ ഞാനെടുത്തു ഒരിക്കലും നീ എടുക്കില്ല

  • @sivananduprc4276
    @sivananduprc4276 Před 6 měsíci +29

    SG❤️നിങ്ങൾ നിങ്ങളുടെ കടമകളുമായി മുന്നോട്ട് പോകു ചേട്ടാ.

    • @LekhaB-pw5io
      @LekhaB-pw5io Před 6 měsíci +1

      കൂടെ കറച്ച U ചെമ്പും

    • @aboobackerrameez1306
      @aboobackerrameez1306 Před 6 měsíci

      കുറച്ചു വളി കൂടി ബാക്കിയുണ്ട്. അത് തൃശൂരിൽ ഇട്ടിട്ടു പോകാം കുട്ടിയെ

  • @malayalitx123
    @malayalitx123 Před 6 měsíci +11

    SG studied school in Infant Jesus school kollam and Fathima matha college. Mother Mary is not new for him. As a Christian we support Suresh Gopi

    • @premrajpk9322
      @premrajpk9322 Před 6 měsíci

      ...
      ....
      Even govi contested against any Christian of any variety !

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      Most main leaders of BJP were studied in Christian Schools. But they are now against Christian schools.

  • @binubv7566
    @binubv7566 Před 6 měsíci +17

    ശ്രീ സുരേഷ് ഗോപി Sir 🙏🙏🙏🙏

  • @antonylona6482
    @antonylona6482 Před 6 měsíci +3

    Koppile guarantee. Take only the fuel guarantee sir.🙏

  • @younasedakulath5665
    @younasedakulath5665 Před 6 měsíci +12

    എടാ ചെമ്പ് കോവി നിനക്ക് ഉള്ള മറുപടി മാതാവു അന്നേ കിരീടം താഴെ ഇട്ടു തന്നു ഇനിയും കൊണക്കരുത്

    • @akhileshabhishek5904
      @akhileshabhishek5904 Před 6 měsíci

      ശരിയാണ് ഈ കിരീടം കൊണ്ട് ചെന്ന് ആ പ്രതിമയുടെ മേൽ വെക്കെണ്ട ഒരു കാര്യവും ഇല്ലായിരുന്നു.

  • @faisalbk7168
    @faisalbk7168 Před 6 měsíci +2

    Chembu gopi
    Gold gopi

  • @JabbarSulaika
    @JabbarSulaika Před 6 měsíci +4

    വാക്ധാനങൾ വാരിക്കോരികൊടുക്കാൻ മിടുക്കൻ

  • @enlightnedsoul4124
    @enlightnedsoul4124 Před 6 měsíci +9

    SG യെ തോല്പിക്കാൻ മാതാവിനെ വെച്ച് ഇത്ര cheap രാഷ്ട്രീയം കളിച്ചത് വളരെ മോശമായി... ഇത് ക്രൈസ്തവ വിശ്വാസികളിൽ SG ക്ക് കൂടുതൽ വിശ്വാസ്യത പകരും 🙏

    • @goodhope2854
      @goodhope2854 Před 6 měsíci

      വോട്ട് കിട്ടാൻ അയ്യപ്പനെ പിടിച്ചു അത് വിജയിച്ചില്ല
      ഇപ്പോ മാതാവിനെ പിടിക്കുന്നു പോയ്‌ ചാവട

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      ചാനലുകാരെ വിളിച്ച് മാതാവിന് സ്വർണ്ണ കിരീടം വച്ചതാരാ ? അത് ക്രിസ്ത്യാനിയെ പറ്റിക്കാനല്ലേ ??

    • @goodhope2854
      @goodhope2854 Před 6 měsíci

      @@thomasjoseph5945 മാതാവിനെ വോട്ട് പിടിക്കാൻ വേണ്ടി ഉപയോഗിക്കുകയാണ് ഇവർ.
      ഇവരുടെ ഉപയോഗ വസ്തു ആകുകയാണ് മാതാവിനെ
      കേരളത്തിലെ മാതാവിനോട് മാത്രമേ ഈ സ്നേഹം ഉള്ളു

    • @enlightnedsoul4124
      @enlightnedsoul4124 Před 6 měsíci +1

      @@thomasjoseph5945 ചാനലുകാരെ ആരും വിളിച്ചിട്ടില്ല, ഇത്ര പവൻ കൊടുക്കുമെന്ന് SG പറഞ്ഞിട്ടുമില്ല.. അയാളെക്കൊണ്ട് സാധിക്കുന്നത് അയാൾ ചെയ്തു... ക്രിസ്ത്യാനികളെ പറ്റിച്ചു വോട്ട് നേടാൻ മാത്രം അല്പത്തരം SG ക്ക് ഇല്ല... ഞാനും ക്രിസ്റ്റിയാനിയാണ്

    • @jayarajrajashekaran1978
      @jayarajrajashekaran1978 Před 6 měsíci

      ​@@thomasjoseph5945തൃശ്ശൂർ കുറ്റിപ്പുറം റോഡിന്റെ പണി എന്ന് കഴിയും..?🤔

  • @user-gm4et2gf9p
    @user-gm4et2gf9p Před 6 měsíci +21

    ഇയാൾ എങ്ങനെ സൂപ്പർ സ്റ്റാർ ആയി എന്ന എന്റെ സംശയം

    • @makeitunique3092
      @makeitunique3092 Před 6 měsíci +1

      Ath thanne pole കഴിവ് illathavarde സംശയം 😂.. potta acting vere politics vere..... Mandan 😂😂

    • @babur6860
      @babur6860 Před 6 měsíci

      Nee samsayavum kond avidirunno.

    • @abdulatheef2805
      @abdulatheef2805 Před 6 měsíci

      ​@@makeitunique3092angina paranju KOd 😂pottan chambu gopikk cinimayil athumpol bhuthi vakkum Ann🙏🙏🙏

  • @nafeesathulmisriya8234
    @nafeesathulmisriya8234 Před 6 měsíci +7

    പാവം ചെമ്പ് കൊടുത്ത് സ്വർണ്ണം കൊടുത്തു എന്ന് പറയാനുള്ള സാമ്പത്തിക ശേഷിയല്ലേ പാവത്തിനുള്ളു എന്തിന് പാവത്തെ കുറ്റപ്പെടുത്തണം
    ത്രൃശൂർ ഇങ്ങെടുക്കാനുള്ള ശക്തിയുണ്ടെന്ന് വെച്ച് ഇങ്ങനെ കളിയാക്കാമോ?

  • @sureshvp2630
    @sureshvp2630 Před 6 měsíci +3

    വളരെ നല്ല വാക്കുകൾ. നിങ്ങൾ ജയം അർഹിക്കുന്നുണ്ട് സുരേഷേട്ടാ 👍👍👍

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci +1

      ജയിക്കില്ല എന്ന് ഉറപ്പല്ലേ ??

  • @vivekvenugopalx-d8251
    @vivekvenugopalx-d8251 Před 6 měsíci +8

    Eyalenthuva cinema dialogue parayunno

  • @ajaikumar8503
    @ajaikumar8503 Před 6 měsíci

    ഒരു 20 വർഷങ്ങൾക്കുമുമ്പ് എയ്ഡ്സ് ബാധിതരായ 2 കുട്ടികളെ സ്കൂളിലും നാട്ടിലും ഒറ്റപ്പെടുത്തിയപ്പോൾ ആ കുട്ടികളെ സന്ദർശിച്ചു അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു ആ കുട്ടികളെ ഒറ്റപ്പെടുത്തരുതെന്നും ഈ രോഗം സ്പർശനത്തിലൂടെ പകരില്ലെന്നും സമൂഹത്തോട് വിളിച്ചുപറഞ്ഞ ഒരു വ്യക്തിയാണ് സുരേഷ് ഗോപി. അന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുപോലുമില്ല.❤❤❤

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 6 měsíci +28

    ഉള്ള വെളിവുo പോയി

  • @shajahanm2971
    @shajahanm2971 Před 6 měsíci +1

    ചെമ്പ് ചെമ്പ് ഗോപി ചെമ്പേ😂😂😂🙏🙏🙏🙏🙏🙏🙏

  • @mech4tru
    @mech4tru Před 6 měsíci +25

    എന്നാലും ലൂർത് മാതാവിന് ചെമ്പ് കിരീടം 😢😢😢, 😮😮😮

    • @sureshbOm
      @sureshbOm Před 6 měsíci +5

      Maladwar gold allallo

    • @nas2892
      @nas2892 Před 6 měsíci

      😂😂😂😂

    • @rockybhai-dr7kh
      @rockybhai-dr7kh Před 6 měsíci +2

      ചെമ്പ് കീരിടം ആണെന്ന് പറയുന്നത് ആരോപണം അതിൽ എത്ര സ്വർണ്ണം ഉണ്ടെന്ന് പുറത്ത് വന്നിട്ടില്ല.ഒരാളുടെ നേർച്ച ഏതായാലും അതിൽ കുഴപ്പം ഇല്ല തൃശ്ശൂരിൽ തോറ്റിട്ടും സുരേഷ് ഗോപിയ്ക്ക് ചെയ്യാൻ കഴിഞ്ഞത് ചെയ്തിട്ടുണ്ട്.പ്രതാപൻ ജയിച്ചു പോയിട്ട് തിരിഞ്ഞ് പോലും നോക്കിട്ടില്ല.എന്റെ വോട്ട് സുരേഷ് ഏട്ടന്.

  • @bestpricetoday
    @bestpricetoday Před 6 měsíci +2

    സ്വർണം മാറ്റി ചേമ്പ് തരും - ഗോപിയുടെ ഗ്യാരണ്ടീ.......😂

  • @tp8895
    @tp8895 Před 6 měsíci +13

    ഞാൻ തൃശ്ശൂർ കരൻ ആണ്..6 year എന്ത് പ്രവർത്തനം😂.. താൻ ചെയ്തത്? തനിക്ക് ഇപോൾ ജയികണ്ണം അതിനു വയിൽ തോന്നിയത് പറയുന്നു.. മോന്യെ ഇത് തൃശൂർ അണ്. വളരെ ചിന്തിക്കും sg. പിന്നെ sg മാതാവിന് കൊടുത്തത് ജീവിച്ചിരിക്കുന്ന മനുഷർക് കൊടുത്താൽ അത് എകിലും നനയിരുന്ന് എന് പറയയിരുന്നൂ. ഈ കണ്ണും ചെവിയും കേൾക്കാത്ത വിഗ്രഹം തിന് കൊടുത്തിട്ട് എന്ത് പ്രയോജനം ലഭിക്കും..?
    S g വലിയ ക്രിസ്റ്റീൻ പള്ളി സ്കൂൾ പഠിച്ചു എന്ന് പറയുന്നു. എനിട്ട് യേശുക്രിസ്തു പറഞ്ഞ കരിയായം ഓർമ്മ ഇല്ല.. നിങ്ങളിൽ ചേറിയാവരിൽ ചെയ്യുനത് എനിക്ക് ചെയ്യുന്നു എന്ന്.. മോൻ്റെ മനസ്സിൽ അഹ്രഗം നടകൻ ബുദ്ധിമുട്ടാണ്. നീ വീണ്ടും വീണ്ടും പറയുനുണ്ട് അംതൃഷ മോദി എന്ന് അവർക്ക് വേണ്ടി മാത്രം 😂 എന്ന് നീ പോ മോന്യെ ദിനേശാ 😂

  • @shajikm1320
    @shajikm1320 Před 6 měsíci +15

    മണിപ്പൂർ പറയടാ കോവി

  • @jamshidbayan8381
    @jamshidbayan8381 Před 6 měsíci +2

    പിച്ചള ഗോപി യുടെ ഒരു ഗതികേട് 😅

  • @noushad317
    @noushad317 Před 6 měsíci +4

    പ്രചരണത്തിന് വേണ്ടി അല്ല എങ്കിൽ മീഡിയയിൽ വിളിച്ചു പറഞ്ഞു നടക്കില്ല

  • @user-ps1yl5jh1s
    @user-ps1yl5jh1s Před 6 měsíci +2

    Copper gobi

  • @ponsyjose5801
    @ponsyjose5801 Před 6 měsíci +1

    Rolled gold , with guarantee

  • @imgopal2255
    @imgopal2255 Před 6 měsíci +9

    SG❤

  • @user-km1ul8kc9x
    @user-km1ul8kc9x Před 6 měsíci +1

    ഇവന്റെ മിക്ക സിനിമകളും മുടങ്ങാതെ കണ്ട ഞാൻ.
    അലവലാതി ഗോപി. ഇപ്പോൾ ലജ്ജ തോന്നുന്നു.

  • @AJUWAHTIPS
    @AJUWAHTIPS Před 6 měsíci +2

    ഈ ഗോൾഡിൻ്റെ സോഴ്സ് ED അറിയുമോ

  • @explorethewould1990
    @explorethewould1990 Před 6 měsíci +10

    അടുത്ത ജന്മത്തിൽ പുനൂലിടുന്ന ബ്രാഹ്മണൻ ആയി ജനിക്കാൻ ആഗ്രഹിക്കുന്ന sg ആണെന്റെ hero❤❤❤

  • @midhunmidhu8460
    @midhunmidhu8460 Před 6 měsíci +1

    വെറുതയ്യല്ല മാതാവിൻറെ തലയിൽ വെച്ചപ്പോ നിലത്ത്‌ വീണത് മാതാവ് അന്നേ അത് കാണിച്ചുതന്നു

  • @rekhachellapan3106
    @rekhachellapan3106 Před 6 měsíci

    സുരേഷ് ഗോപിസാർ ദയിര്യമായി നിന്നോളൂ എല്ലാം shriyaku

  • @RAHNACP
    @RAHNACP Před 6 měsíci +11

    തീരെ കഴിവില്ലാത്ത...... ചെമ്പിന്റെ ഓർണമെന്റ് കൊടുക്കാനുള്ള കഴിവ് SG ക് ഉള്ളൂ........

    • @fortelx8611
      @fortelx8611 Před 6 měsíci +1

      Kundi vare swarnamulla ingakku athu parayyam

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      പക്ഷെ മകൾക്ക് 12 കോടിയുടെ റോൾസ് റോയ്സ് കാർ കൊടുത്തു.😂😂

    • @RAHNACP
      @RAHNACP Před 6 měsíci

      @@fortelx8611 മറ്റുള്ളര്ടെ അവിടെ ഒക്കെ തപ്പി നടക്കുന്നവ
      ർക്കല്ലേ അതൊക്കെ അറിയൂ.......
      ആ പറഞ്ഞ സാധനം നിന്റെ അമ്മയ്ക്കും....ഭാര്യക്കും... മോൾക്കും ഒക്കെ ഇല്ലേ.....
      അതൊക്കെ തപ്പി കഴിഞ്ഞിട്ടാണോ മറ്റുള്ളോരുടെ നോക്കുന്നെ.....
      അതോ അതൊക്കെ വേറെ ആൾക്കാർക്ക് തപ്പാൻ കൊടുത്തോ....

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 Před 6 měsíci +3

    സാധാരണ ഇലക്ഷന് ശേഷം പറയുന്ന വാക്കുകൾ ഇപ്പോൾ തന്നെ പറഞ്ഞ ഗോപിയണ്ണ.....
    ചെമ്പ്.....

  • @kuriachenfrancis4382
    @kuriachenfrancis4382 Před 6 měsíci +9

    തൃശൂർ ഉള്ള എല്ലാ ക്രിസ്ത്യനികളെക്കാൾ മാതാവിനിഷ്ടം സുരേഷ് ഗോപി സാറിനെ.

    • @tp8895
      @tp8895 Před 6 měsíci +1

      😂😂😂😂😂😂😂😂😂 അയോയോ

    • @thoybaa2252
      @thoybaa2252 Před 6 měsíci +1

      ഗോപിയുടെ അമ്മ മാതാവ് ആയിരിക്കും 😢😢😢

    • @HashirHashirmuhamma-ro6fo
      @HashirHashirmuhamma-ro6fo Před 6 měsíci

      Athaanallo apol thanne kereeedam thaazhe veenath😂😂😂

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 Před 6 měsíci +1

    പെട്രോളിന്റെ വില ഒന്ന് കുറക്കാൻ പറ്റുമോ അതാണ് ഇവിടെ പാവപ്പെട്ടവർക്ക് വേണ്ടിയത്

  • @mas3408
    @mas3408 Před 6 měsíci +1

    ഇദ്ദേഹം സ്വന്തം നാടായ കൊല്ലക്കാർക്ക് 10 പൈസയുടെ സഹായം ചെയ്യാറില്ല എന്നാണല്ലോ ഇയാളുടെ സ്വന്തം നാട്ടുകാർ പറയുന്നത്

  • @periyar12323
    @periyar12323 Před 6 měsíci

    ചേട്ടോ കേരളത്തിൽ മലയാളികളോടാണ് ചേട്ടൻ സംസാരിക്കുന്നത്.

  • @shajahanm2971
    @shajahanm2971 Před 6 měsíci +2

    ഇതോടെ തൃശൂർകാർ അവിടുന്ന് ഓടിക്കും😂😂😂

  • @unnikrishnanputhenputayil2494

    സുരേഷ് ഗോപി ജയിച്ചു വരട്ടെ. നല്ലത് ചെയ്യുന്നവരെ ജയിച്ചിച്ചാൽ തൃശൂരുകാർക്ക് ഗുണം ഉണ്ടാകും

  • @sureshmv9322
    @sureshmv9322 Před 6 měsíci +6

    SG❤❤❤

  • @saheed9209
    @saheed9209 Před 6 měsíci +3

    മോഡി ഓട് പറഞ്ഞിരുന്നു എങ്കിൽ എത്ര കോടി വേണമെങ്കിലും കിട്ടുമായിരുന്നല്ലോ.

  • @irshadnvenur4521
    @irshadnvenur4521 Před 6 měsíci +1

    One f d best n Good actor aan verennum parayanilla..

  • @pushpachandran7292
    @pushpachandran7292 Před 6 měsíci +7

    We support sg

  • @shajahanabu9244
    @shajahanabu9244 Před 6 měsíci +1

    പത്തു ലക്ഷം കിട്ടണമെങ്കിൽ വിജയിപ്പിക്കുക

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn Před 6 měsíci +5

    സുരേഷ് ഗോപി ❤️❤️❤️❤️❤️

  • @VishnuG-ow3oi
    @VishnuG-ow3oi Před 6 měsíci +5

    Sg🔥

  • @mybestvolgs
    @mybestvolgs Před 6 měsíci +1

    കൊല്ലം കാര് ഇതൊന്നല്ലല്ലോ പറയുന്നത്. അവിടെ ഒന്നും ചെയ്യുന്നില്ലാന്നാണ് '' ' തൃശൂർ ക്രിസ്ത്യൻ ഓട്ട് കണ്ട് വന്നതാണ്.😂😂😂😂😂😂 ആചെമ്പും പൊളിഞ്ഞു.😅

  • @abbasnlm-kh6zd
    @abbasnlm-kh6zd Před 6 měsíci

    കീരിടം എന്ന് പറഞ്ഞാൽമതിയായിരുന്നു സ്വർണ്ണകീരിടം അവിടെയാണ് പ്രശ്നമായത്

  • @rajeshkarippara4730
    @rajeshkarippara4730 Před 6 měsíci +5

  • @harinaren3333
    @harinaren3333 Před 6 měsíci +1

    If people in Thrissur think logically and vote, good for them and good for the constituency, but if they still vote on a religious or politically emotional point of view, they suffer!! Voting for that useless Prathapan is waste of a vote as Congress is never going to come to power in another 100 years!! As for CPM, they are just sidelined in Kerala!! So if a BJP candidate wins and once they come to power in Central, there would be massive developments in the upcoming years

  • @mohammedzahid5191
    @mohammedzahid5191 Před 6 měsíci +2

    കൊച്ചി മെട്രോ അതെന്താ😅

  • @sivankavil3570
    @sivankavil3570 Před 6 měsíci

    ഗോവിന്ദൻ മാസ്റ്ററെ കണ്ടാൽ മതി എന്ന് പറഞ്ഞത് ഗോപിയാണ് കാരണം സഹായം ചോദിച്ചസ്ത്രീക്ക് തൃശൂർ വോട്ടില്ല അതു തന്നെ കാരണം എല്ലാം രാഷ്ട്രീയം

  • @user-yw6mg7ju1s
    @user-yw6mg7ju1s Před 6 měsíci +1

    എന്നാലും മുക്ക് പണ്ടം കൊടുത്ത് തൃശൂർ ക്കാരെ പറ്റിച്ചു

  • @shajahanm2971
    @shajahanm2971 Před 6 měsíci +1

    ചെമ്പ് ഗോപി😂😂😂ചെമ്പ് ഗോപി🙏🙏🙏🙏🙏🙏🙏

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 6 měsíci +1

    Uvva uvve nunayan😢

  • @haneefamohammad3726
    @haneefamohammad3726 Před 6 měsíci

    Chembu confirmed

  • @jayeshvadakkedath7903
    @jayeshvadakkedath7903 Před 6 měsíci +2

    തനി തങ്കത്തിൽ ചെയ്യാൻ പററില്ലല്ലോ..പോട്ടിപ്പോകും... മിക്സിംഗ് ഇൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ..

    • @malayalibhagathsingh6631
      @malayalibhagathsingh6631 Před 6 měsíci +1

      91.6 ശതമാനം സ്വർണ്ണവും ബാക്കി ചേമ്പും ആണ് ചേർക്കുന്നത്. ഇത് അര കിലോ ചെമ്പിന്റെ മുകളിൽ 8 ഗ്രാം സ്വർണ്ണം മാത്രമേ പൂശിയുള്ളൂ എന്നാണ് ഉണ്ടാക്കിയ ആൾ പറയുന്നത്.

  • @mr__mediaa114
    @mr__mediaa114 Před 6 měsíci +1

    chembu gobi

  • @sidharth9825
    @sidharth9825 Před 6 měsíci +1

    നല്ല നടൻ..best performer infront of the camera. വെറുതെ അല്ല ഇയാൽ superstar ആയത്.

  • @vijayanp3327
    @vijayanp3327 Před 6 měsíci +31

    കേരളം കൊള്ളയടിച്ച് ശമ്പളവും
    പെൻഷനും മുടക്കിയവർ സുരഷ്ഗോപിയെ
    .......മ്പാൻ നടക്കുന്നു
    മലദ്വാർ ടീമിനാണ് കൂടുതൽ
    ചൊറിച്ചിൽ

    • @abdulgafoor5831
      @abdulgafoor5831 Před 6 měsíci +1

      Kenthratthil kodikal kollayadikkunna..teemanenn orkkanam...😂😂

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      പള്ളിയോടു തട്ടിപ്പു നടത്തിയവനെ ന്യായീകരിക്കാതെടോ.

    • @SunilSunil-zi5vo
      @SunilSunil-zi5vo Před 6 měsíci

      😂😂😂

    • @sheejabeegam2310
      @sheejabeegam2310 Před 6 měsíci

      പൂസ്സേപ്പി...😂😂😂😂😂

    • @vijayanp3327
      @vijayanp3327 Před 6 měsíci

      @@abdulgafoor5831 കേന്ദ്ര ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ല

  • @salime8809
    @salime8809 Před 6 měsíci +3

    Kallan pavithran kireedam kovi annaa

  • @joythekkethottiyil2649
    @joythekkethottiyil2649 Před 6 měsíci +2

    വെരി ഗുഡ് സർ ,അന്തം സിൻ്റ കിളി പോയ ഉത്തരം

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      ഈ കളിയിൽ ഗോപീടെ കിളി പോയി. 😂😂

    • @sheejabeegam2310
      @sheejabeegam2310 Před 6 měsíci

      പൂസ്സേപ്പി...😂😂😂😂😂👍

  • @explorethewould1990
    @explorethewould1990 Před 6 měsíci +2

    ചെമ്പ് ഗോപി

  • @user-xf4hc7vh7l
    @user-xf4hc7vh7l Před 6 měsíci

    കുരു പൊട്ടുന്നവർ പോന്നോള്ളൂ...ഇതൊരു മുത്താണ്

  • @jinto890
    @jinto890 Před 6 měsíci +3

    അല്പംനാണം

  • @mohammedzahid5191
    @mohammedzahid5191 Před 6 měsíci +1

    കൃത്യമയി ചെമ്പ് പൂശി😅

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 6 měsíci

    Suresh Gopi never claim any forum that he gave the gold hundred percent pure to blessed mother, then but some one vested interest who wanted tarnish his name at public atlarge !

  • @priyasuresh5298
    @priyasuresh5298 Před 6 měsíci

    ❤❤❤❤ Suresh sir

  • @Aju-dg1dn
    @Aju-dg1dn Před 6 měsíci +2

    Oru ruppa alle enth thanne koduthallum ath ayyalude vishwam annu, ath pollum manasilakkan pattathe alkkaru anno nammude nattil ulle, 😢

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      പിന്നെ അതു രഹസ്യമാക്കി കൊടുത്താൽ പോരേ ? ആരു കൊടുത്തെന്നു പോലും അറിയണ്ട. അതല്ലല്ലോ ചാനലുകാരെ വിളിച്ച് ഇതാ ഞാൻ സ്വർണ്ണകിരീടം നൽകുന്നു എന്ന നാടകം എന്തിനായിരുന്നു ??

    • @Aju-dg1dn
      @Aju-dg1dn Před 6 měsíci

      @@thomasjoseph5945 arr vilichu enna, athitte ulikk karayanda ennu paranje annallo, pinne oru all koduthe alanu nokkan nikkunne, cheap annu😇

  • @user-xf4hc7vh7l
    @user-xf4hc7vh7l Před 6 měsíci

    Sg❤

  • @AswathyRathish-si1ho
    @AswathyRathish-si1ho Před 6 měsíci

    Srg❤️

  • @raghupadmanabha7268
    @raghupadmanabha7268 Před 6 měsíci

    Suresh Gopi the best candidate in kerala

  • @vimalaravindranath5111
    @vimalaravindranath5111 Před 6 měsíci

    SG must win👍

  • @vasudevannamboothirip44
    @vasudevannamboothirip44 Před 6 měsíci +2

    ഇനിയും ഇടതിനും വലതിമാറ്റി മാറ്റി കുത്തിയാൽ ജനങ്ങൾ തന്നെ അനുഭവിക്കും

    • @Paru6172
      @Paru6172 Před 6 měsíci

      ഇതാകുമ്പോൾ ചെമ്പ് പൂശിയ സ്വർണം എങ്കിലും കിട്ടും

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      എന്നാലും മണിപ്പൂരാകില്ലല്ലോ സേട്ടായി .

  • @ajipv1453
    @ajipv1453 Před 6 měsíci

    നികുതി വെട്ടിക്കാൻ സ്വന്തം കാർ ,പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത ഗോപി😂😂😂

  • @shajeefparackal5038
    @shajeefparackal5038 Před 6 měsíci +1

    ഇപ്രാവശ്യം സുനിൽ കുമാർ തന്നെ, ഡൽഹിക്ക് പോകട്ടെ

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo Před 6 měsíci +1

    Pondichery...Chemb ...brahmanan...enthoke mandatharam ...😂😂😂

  • @samtk6181
    @samtk6181 Před 6 měsíci +1

    ചെമ്പു ഗോപി .. ഷിറ്റ്... 😂

  • @mohammedzahid5191
    @mohammedzahid5191 Před 6 měsíci +1

    എൽപിക്കുന്ന കാര്യം ബിന്നിപ്പും തമ്മിൽ അടിയും ആയിരിക്കും😅

  • @firuz2293
    @firuz2293 Před 6 měsíci

    വോട്ട് എണ്ണുമ്പോൾ പോലും. ഒരു. വോട്ട് ലീഡ്. വരില്ല സുരേഷ് ഗോപിക്ക്. 😂😂😂😂😂😂😂

  • @jayanthi1200
    @jayanthi1200 Před 6 měsíci

    It's purely a voluntary offering , hope the church has common sense to refuse that ladies request to weigh the kireedam

  • @mymedia4461
    @mymedia4461 Před 6 měsíci +1

    കൈയിലെ പൈസ കൊണ്ടു ഒരു ചായ വാങ്ങി കൊടുക്കാത്ത വാന്മാരാണ് സ്വർണ്ണ ത്തിന്റെ കണക്കു തപ്പി നടക്കുന്നത്

    • @thomasjoseph5945
      @thomasjoseph5945 Před 6 měsíci

      പണിയെടുത്തു വാങ്ങി കുടിക്കെടോ . വല്ലവനും വാങ്ങിത്തരാൻ നോക്കിയിരിക്കാതെ.

  • @thulsikeralasserythulsiker4765

    ❤❤🎉🎉

  • @mohammedkoya7637
    @mohammedkoya7637 Před 6 měsíci

    ഒരു കുഞ്ഞിന് സുഖമില്ലാതായപ്പോൾ അവന്റെ ചികിത്സയ്ക്ക് ഗോവിന്ദന്റെ അടുത്ത് പോയി പറയാൻ പറഞ്ഞ ആളാണ് ആളാവാൻ വന്നതും മറന്നുപോയോ