സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞോ? | Allegation against Suresh Gopi | Out Of Focus

Sdílet
Vložit
  • čas přidán 1. 03. 2024
  • #malayalamnewslivemathrubhumi
    സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞോ? | Allegation against Suresh Gopi | Out Of Focus
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2K

  • @suniljohn3849
    @suniljohn3849 Před 3 měsíci +441

    നരേന്ദ്ര മോഡി തൃശ്ശൂരിൽ വിജയിക്കില്ല പിന്നെ ആണ് പിന്നേ ആണ് സുരേഷ് ഗോപി 😂😂😂hh

    • @dilshadbabu6393
      @dilshadbabu6393 Před 3 měsíci +20

      😂😂😂😂സത്യം

    • @kevindroys
      @kevindroys Před 3 měsíci +15

      അത് അങ്ങനെ ആവട്ടെ നല്ല ഒരു നാളേക്ക് വേണ്ടി 🙏🏼

    • @Han-cm3nr
      @Han-cm3nr Před 3 měsíci

      ഊള ഗോപി..

    • @shajahanshaju3914
      @shajahanshaju3914 Před 3 měsíci

      വെറും പന്നവനാ തോക്ക് ഗോപി

    • @PROLeads-el7qn
      @PROLeads-el7qn Před 3 měsíci +1

      😂😂😂😂 true

  • @vijumathew8816
    @vijumathew8816 Před 3 měsíci +225

    തട്ടാൻ ഭാസ്കരൻ നിർമിച്ചിതായിരിക്കും..😂😂😂 പൊന്മുട്ട ഇട്ട താറാവ് 😂😂

  • @ratheeshnirapuvila4014
    @ratheeshnirapuvila4014 Před 3 měsíci +84

    ഇത്രയും വെക്തമായി സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചു നന്നായി വിശകലനം ചെയ്തു ജനങ്ങളിലേക്ക് പുതിയ അറിവുകൾ പറയുന്ന ഈ മീഡിയക്ക് അഭിനന്ദനങ്ങൾ... 👍❤️❤️❤️❤️❤️

    • @johneythomas2298
      @johneythomas2298 Před 3 měsíci +1

      Ppppppp

    • @rasilulu4295
      @rasilulu4295 Před 2 měsíci +3

      100%❤❤❤meadia one ❤❤❤സത്യ മായി കാര്യങ്ങൾ പറയുന്നു

    • @nayanankm1596
      @nayanankm1596 Před 2 měsíci

      Shit ഗോപി...ഉടായിപ്പ് മാത്രമാണ്...

    • @fasilep7802
      @fasilep7802 Před 2 měsíci

    • @jacobkuruvilla7699
      @jacobkuruvilla7699 Před 2 měsíci

      Vote for bjp

  • @aikikkaklusman4870
    @aikikkaklusman4870 Před 3 měsíci +131

    എല്ലാ വിഷയം കൈകാര്യം ചെയ്യുന്ന മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ് ഒരു സമകാലിക സംഭവം തന്നെയാണ് ടീമിന് അഭിനന്ദനങ്ങൾ ❤️🌹

    • @shajimj5306
      @shajimj5306 Před 3 měsíci +1

      എന്നിട്ട് ആണോ ഈ ചാനൽ കുറച്ചു കാലം ബാൺ ചെയ്തത്

    • @user-gg3nw2zp2n
      @user-gg3nw2zp2n Před 3 měsíci +1

      Adupp kootti chanel...

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 3 měsíci

      ​@@shajimj5306സത്യം കേട്ടാൽ വിറളി പിടിക്കുന്ന പിശാചുക്കൾ പിന്നെന്ത് ചെയ്യും?

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci

      terrorist and no 1 poisonous 3/4 channel ,this has to be banned , really anti nationalist one

    • @anindiancitizen4526
      @anindiancitizen4526 Před 2 měsíci

      ​@@shajimj5306ആരാണ് അത് ബാൺ ചെയ്തത്. ബഹു: സുപ്രീം കോർട്ടിന് മനസ്സിലായി. പൂട്ടിച്ചവരെ വിമർശിച്ച് തുറക്കാൻ ബഹു: കോടതി നിർദ്ദേശം നൽകി

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 3 měsíci +869

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല.😮
    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല.😮😮😮😮

    • @nppreejith
      @nppreejith Před 3 měsíci +49

      If Muslim league, SDPI and PFI can possible human being🤔

    • @baskcy
      @baskcy Před 3 měsíci +19

      It's truth❤❤

    • @PROLeads-el7qn
      @PROLeads-el7qn Před 3 měsíci +13

      Absolutely correct 💯

    • @PROLeads-el7qn
      @PROLeads-el7qn Před 3 měsíci +14

      ​@@nppreejithaaru angikarekkunnu avare....sangi, kasa, sudapi all saim

    • @fourthepeople8372
      @fourthepeople8372 Před 3 měsíci

      സുരേഷ് ഗോപി കൊടുത്ത എന്തേലും onnu ne ഒന്നും report ചെയ്തത് കണ്ടിലല്ലോ

  • @user-it9fy8sw5s
    @user-it9fy8sw5s Před 3 měsíci +329

    വഞ്ചനയിൽ ചതി പാടില്ല എന്നാണ് നിയമം. കോവി ആ നിയമവും ലംഘിച്ചു 🤭😂🤣🤣🤣🤣

    • @samjohn6732
      @samjohn6732 Před 3 měsíci +3

      Sudapis on cry 😂😂😂😂😂😂

    • @mohdidea
      @mohdidea Před 3 měsíci +11

      ​@@samjohn6732സുഡാപിക്കു ഗോവി ആയാലും ഗോപി ആയാലും ഒരേ മൈൽ ആണ്

    • @showkaths9578
      @showkaths9578 Před 3 měsíci

      ​@@samjohn6732സങ്കി ഒപ്പ്

    • @jokerdonejokerdone624
      @jokerdonejokerdone624 Před 3 měsíci

      ​@@mohdidea👍👍e😂😂😂😂😂🤣🤣👍👍👍👍👍

    • @fonefone5629
      @fonefone5629 Před 3 měsíci +12

      Shittu.Gopi.Chenbu.Gopiyayi.

  • @shereefnattukal443
    @shereefnattukal443 Před 3 měsíci +68

    ആത്മാർത്ഥ ഇല്ല. സിനിമയിൽ അഭിനയിച്ചു ഇപ്പൊ ജീവിതത്തിലും അഭിനയിക്കുന്നു. ചില മണ്ടന്മാർ അത് അറിയാത്ത പോലെ നടിക്കുന്നു 😟

    • @sree4607
      @sree4607 Před 3 měsíci +2

      ഈ 8വർഷംകൊണ്ട് അനുഭവിച്ചിട്ടും മനസിലാക്കാത്ത കുറേ മണ്ടന്മാറുണ്ട് അവരെയാണോ ഉദ്ദേശിച്ചേ, താങ്കളെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല ട്ടോ തെറ്റിദ്ധരിക്കരുത് 😄😄😄😄

    • @rasilulu4295
      @rasilulu4295 Před 2 měsíci

      ​@@sree4607what

    • @JayanMC-yb1ll
      @JayanMC-yb1ll Před 2 měsíci +1

      പിണറായി ടെ അടുത്തു പോയി സഹായം ചോദിക്ക് നല്ല ആത്മാർത്ഥത കാണാം.😂

    • @JayanMC-yb1ll
      @JayanMC-yb1ll Před 2 měsíci +1

      പിണറായിക്ക് എന്തൊരു ആത്മാർത്ഥതയാണെന്ന് അറിയാമോ...😮... എന്തെങ്കിലും ആവശ്യമായിട്ട് ചെന്നാൽ മതി. അപ്പൊ കിട്ടും. എന്ത് ? " കടക്ക് പുറത്ത് " 🤣😂 ദേശാപമാനിയും വായിച്ച് ദിനേശും ബീഡിയും വലിച്ചിരിക്കാണ്ട് പുറത്തിറങ്ങി കാര്യങ്ങളറിയ് ഹെ

    • @shereefnattukal443
      @shereefnattukal443 Před 2 měsíci

      @@JayanMC-yb1ll
      ആരെങ്കിലും ചെന്നാൽ ആവശ്യം നിറവേറ്റൽ അല്ല മുഖ്യ മന്ത്രി യുടെ പണി. അതിന് ഉദ്യോഗസ്ഥരെ വെച്ചിട്ടുണ്ട്.

  • @rejimon.chennampillil.ouse7707
    @rejimon.chennampillil.ouse7707 Před 3 měsíci +24

    You are 100% Correct👍

  • @fasaluddeenshamshu6551
    @fasaluddeenshamshu6551 Před 3 měsíci +167

    തൃശൂര്കാർക്കില്ലേ ആത്മാഭിമാനം ?... ഓരോ തൃശൂർക്കാരനും തന്നോട് തന്നെ ചോദിക്കേണ്ട ചോദ്യം....

    • @ModiJi_Family
      @ModiJi_Family Před 3 měsíci +4

      Thrissur will never vote for SDPI

    • @abdulrazak-tf2cm
      @abdulrazak-tf2cm Před 3 měsíci

      ​@@ModiJi_Familysang moron 😂

    • @user-zs2cr5bj4d
      @user-zs2cr5bj4d Před 3 měsíci

      ആദരാഞ്ജലികൾ

    • @showkaths9578
      @showkaths9578 Před 3 měsíci

      ​@AG_Analysisangikkum ഇല്ല s

    • @abdulgafoor5006
      @abdulgafoor5006 Před 3 měsíci +5

      ""പൊന്മുട്ടയിടുന്ന തട്ടാൻ""സിനിമകണ്ടഓർമ്മയിൽ ചെയ്ത പണിയായിരിക്കും

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Před 3 měsíci +273

    ഇത് മാതാവിന് ആദ്യം തന്നെ മനസ്സില്‍ ആയതു കൊണ്ടാണ് താഴെ ഇട്ടതു

  • @kps1625
    @kps1625 Před 3 měsíci +10

    ഇതൊക്കെ മനസിലാക്കാത്ത കുറേ വിദ്യ സമ്പന്നർ നമ്മുടെ ഇടയിൽ കൂടിക്കൂടി വരുന്നു

  • @shajahanshaju3914
    @shajahanshaju3914 Před 3 měsíci +20

    ദിവ്യ എന്ന ന്യൂസ്‌ റീഡർ പൊളിയാണ് 👌♥️

    • @VimalSuvi-mt9oo
      @VimalSuvi-mt9oo Před 3 měsíci +1

      സുഡാപ്പിക്കു വല്യ സന്തോഷമായല്ലോ...

    • @user-hh1tb6cx7w
      @user-hh1tb6cx7w Před 3 měsíci +1

      നിങ്ങൾക്ക്‌ സഹിക്കാൻ പറ്റുന്നില്ല അല്ലെ 😂😂😂😂

    • @pasht667
      @pasht667 Před 3 měsíci +2

      @@VimalSuvi-mt9ooഫാ പുല്ലേ! പോയി ഷിറ്റ്‌ ഗോപിയുടെ ഷിറ്റ്‌ വാര് 😂

    • @jithinjith9576
      @jithinjith9576 Před 3 měsíci

      ​@@VimalSuvi-mt9oo പോയി മൂലക്ക് പോയിരുന്നു കെരഞ്ഞോ

  • @majeedbay342
    @majeedbay342 Před 3 měsíci +179

    നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ കാർകള്ള മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്‌തമാന്യൻ

    • @abduljaleel1932
      @abduljaleel1932 Před 3 měsíci +10

      Yes, സത്യസന്ധത?

    • @muhammedkv5704
      @muhammedkv5704 Před 3 měsíci +5

      ഇത് ഒന്നുമറന്നില്ലഅല്ലെ😂😂😂

    • @saayvarthirumeni4326
      @saayvarthirumeni4326 Před 3 měsíci +3

      അതെ അതെ സ്വർണ കടത്തു നടത്തിയഅതിനേക്കാൾ ഭേദം

    • @showkaths9578
      @showkaths9578 Před 3 měsíci

      @@saayvarthirumeni4326 സങ്കി ഡാ

    • @djj075
      @djj075 Před 3 měsíci +3

      Hi ithaanu kaaryam. Nikuthi kurachu tare ulle, Allathey nikuthi adakkathe irunittilla. Pinne kothathil swarnam kadathunna teams aanu e parayunnathu 😂😂

  • @AbdulrasheedChanganath-xe1lm
    @AbdulrasheedChanganath-xe1lm Před 3 měsíci +69

    ചെമ്പ് ഗോപി

  • @sudheerbabu1739
    @sudheerbabu1739 Před 3 měsíci +15

    വെറുപ്പും, ക്രൂരതയും സാമാന്യവൽക്കരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എതിരഭിപ്രായം പറയാനുള്ള നിങ്ങളുടെ ഈ സ്വാതന്ത്ര്യം പോലും അധിക കാലത്തെക്കില്ല..

  • @teenavarughese29
    @teenavarughese29 Před 3 měsíci +421

    സുരേഷ് ഗോപിയുടെ കയ്യിൽ നിന്ന് ആ കിരീടം വാങ്ങാൻ മനസ്സ് കാണിച്ച അച്ഛന്മാരെ പറഞ്ഞാൽ മതിയല്ലോ

    • @rasheedkuruppath4342
      @rasheedkuruppath4342 Před 3 měsíci +14

      അച്ഛന്മാർ 😠...! ആ നല്ല വസ്ത്രത്തിനുള്ളിൽ ഒട്ടു മിക്ക പേരുടെയും മനസ്സ് കൊടും വിഷം പുരണ്ട് പോയിരിക്കുന്നു...! പുറമേ ഇളിച്ച് കാട്ടും, പക്ഷേ ഉള്ളിലോ ? ഒരു സമുദായത്തോടുള്ള വെറുപ്പും കുനുഷ്ടും കാണാം..

    • @mansooransry5726
      @mansooransry5726 Před 3 měsíci +2

      മോഡിക്ക് ഇവൻ നൽകിയാദ് പിച്ചല്ലയോ, ഓടോ, പരിശോധിക്കണം

    • @Faahu-kq8qr
      @Faahu-kq8qr Před 3 měsíci +1

      മാതാവ് വാങ്ങിയില്ല 😅😅

    • @skariahop4842
      @skariahop4842 Před 3 měsíci

      മുജാഹിദ് ബാലുശ്ശേരിയെ ആണോ ഉദ്ദേശിച്ചത്?​@@rasheedkuruppath4342

    • @alfredsunny800
      @alfredsunny800 Před 3 měsíci +1

      Oralu tharam ennu paranjapo vangichu thrissur oru father vs sunilkumar jayikum enu parayunudu

  • @ashokan3513
    @ashokan3513 Před 3 měsíci +365

    😢സുരേഷ്ഗോയി
    അയാളുടെ ഉള്ളിലെ
    മഹത്തായ ചെറ്റത്തരം
    വരാൻ ഇരിക്കുന്നെയുള്ളൂ
    മഹാനായ 🎉🎉🎉🎉
    നമോവാകം 😢😢

    • @user-xd2vk5ez7f
      @user-xd2vk5ez7f Před 3 měsíci +1

      Hehehe🤣

    • @muhammedarif8350
      @muhammedarif8350 Před 3 měsíci

      😅​@@user-xd2vk5ez7f

    • @philip.thomas
      @philip.thomas Před 3 měsíci

      എണീച്ചു പോടാ, മീഡിയ വൺ റിപ്പോർട്ടറുടെ കള്ള കേസിനു ശേഷം അടുത്ത നാടകം.

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci +1

      poda jihadi nintethu nikrishta jenmam chette

    • @dr.valsalachandrank2765
      @dr.valsalachandrank2765 Před 3 měsíci +6

      നാണമില്ലേ ചേട്ടാ asoka

  • @kadheejaalingal9867
    @kadheejaalingal9867 Před 3 měsíci +14

    നിഷാദ് 💐 നീ പൊളിയാണ് 💜💜💜 ചങ്കൂറ്റമുള്ള മാധ്യമപ്രവർത്തകർ 🌹💖💯💯💯

    • @thanoosrecipies3381
      @thanoosrecipies3381 Před 2 měsíci

      vrithikettavan,bharathinte mannil irunnu choruthinnu pakistan version

  • @sadhashivanv8026
    @sadhashivanv8026 Před 3 měsíci +10

    ഗോവിന്ദാ, ഗോവിന്ദാ എന്ന് ഷിറ്റ് ഗോപി വിളിച്ചിരുന്നു... മറക്കണ്ട ..ആരുംഒന്നും മറന്നിട്ടില..

  • @niiaxx
    @niiaxx Před 3 měsíci +262

    നിഷാദ് റാവുത്തർ പറഞ്ഞത് 100% ശരി!!

    • @ronaldo910
      @ronaldo910 Před 3 měsíci +10

      💩rawther 🔥ttam

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 3 měsíci +9

      @@ronaldo910 🐄🐄🐮🐮💩💩kurach edukavo tyli

    • @ronaldo910
      @ronaldo910 Před 3 měsíci +2

      @@user-pp4uq1tt1t sorry media one inte comment section ayirunnallo mariyada Ulla areyum expect cheyyan pattilla
      My mistake

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 3 měsíci +8

      @@ronaldo910 ninte sanghi theetangalude maryadha comment sectionil kanunund💩💩🐄🐄🐮🐮

    • @sufyanjs991
      @sufyanjs991 Před 3 měsíci +6

      @@ronaldo910നിന്റെ മര്ര്യാദ ആ 🔥ട്ടത്തിൽ കണ്ടു
      എന്നിട്ടവൻ ബാക്കിയുള്ളവരെ മര്ര്യാദപഠിപ്പിക്കുന്നു 😤

  • @user-vn8of3cd1f
    @user-vn8of3cd1f Před 3 měsíci +224

    എല്ലാം വോട്ടിനു വേണ്ടിയുള്ള നാടകങ്ങൾ 🤣🤣🤣ചാരിറ്റിയായാലും, കിരീടം മായാലും. 👍

    • @samjohn6732
      @samjohn6732 Před 3 měsíci +4

      Like pranchi ettan sudapi yousaf ali 😂😂😂😂😂

    • @showkaths9578
      @showkaths9578 Před 3 měsíci

      സങ്കി ഒപ്പ് ​@@samjohn6732

    • @athul8157
      @athul8157 Před 3 měsíci +2

      Even kalyanam.😮

    • @syamdas2248
      @syamdas2248 Před 3 měsíci

      Charity innale thudangiyath alla

    • @showkaths9578
      @showkaths9578 Před 3 měsíci

      @@syamdas2248 അല്ല എന്ന് തോൽക്കാൻ തുടങ്ങിയോ അന്ന്

  • @jayaramck2471
    @jayaramck2471 Před 2 měsíci +3

    നന്മകൾ കൊഴിഞ്ഞു വീഴുന്ന ""നന്മ മരം "".

  • @user-xb2zh9rk3w
    @user-xb2zh9rk3w Před 3 měsíci +218

    സുരേഷ് ഗോപിയുടെ ഒരു നാടകം😄

    • @samjohn6732
      @samjohn6732 Před 3 měsíci +3

      Sudapis on cry 😂😂😂😂😂😂

    • @showkaths9578
      @showkaths9578 Před 3 měsíci

      ​@@samjohn6732സങ്കി ഡാ

    • @raheeee77
      @raheeee77 Před 3 měsíci +6

      ​@@samjohn6732Chrisangikalk backil ethra adi kittiyalum padikilla
      അടികിട്ടാൻ അവരുടെ ബാക്ക് അനിയും ബാക്കി
      😂😂😂💩💩💩💩
      താങ്ങ് താങ്ങ് 🤣🤣🤣

    • @showkaths9578
      @showkaths9578 Před 3 měsíci

      @@samjohn6732 സങ്കി ഡാ

    • @beeyem7093
      @beeyem7093 Před 3 měsíci +4

      ​@@samjohn6732manippoor cry is not enough for yu ? 🤣🤣🤣

  • @Dravidian-Secularism
    @Dravidian-Secularism Před 3 měsíci +371

    ഇത് പോലെ പൊള്ളയായ രാഷ്ട്രീയ നേതാവിനെയും താങ്ങി നടക്കുന്ന ആളുകളെയും കാണുമ്പോൾ ലജ്ജ തോനുന്നു 😢

    • @user-sk2zm1sw1n
      @user-sk2zm1sw1n Před 3 měsíci +2

      K റെയിൽ വരും k ട്ടോ 🌹😂

    • @udirtyman1581
      @udirtyman1581 Před 3 měsíci +1

      84% of INDIAN POPULATION not thinking that way!!!! 16% are religious that is the reason MEDIA ONE A MUSILM CHANNEL!!!

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci

      nee anu polla ,athu manasilakathe chilakunnu,ulupundo

  • @dayalk9207
    @dayalk9207 Před 3 měsíci +30

    ജീവിതത്തിലും സിനിമയിലും ഒരുപോലെ അഭിനയിക്കുന്ന, മറ്റുള്ളവർക് ഒന്നും അറിയില്ലെന്ന് കരുതുന്ന സുരേഷേട്ടൻ 🌝

  • @captain8834
    @captain8834 Před 3 měsíci +5

    മൂന്ന് ചക്രത്തിൻ്റെ കിരീടത്തിനു 30 ലക്ഷത്തിൻ്റെ PR work 😂😂😂

  • @shafeequeahmed4272
    @shafeequeahmed4272 Před 3 měsíci +362

    അയാൾക്ക് മനുഷ്യ സ്നേഹത്തിന്റെ കണിക പോലുമില്ലെന്നതിനുള്ള സമ്പൂർണ്ണ തെളിവാണയാൾ നിൽക്കുന്ന ഭൂമിക.

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 3 měsíci +5

      ഉഗ്രൻ നിരീക്ഷണം 😅😅😅.

    • @devanandanaas2017
      @devanandanaas2017 Před 3 měsíci

      8ío​@@TruthShaIIFreeYou

    • @aadig5802
      @aadig5802 Před 3 měsíci +6

      😂vargeeyata ottum illata nabi myrn

    • @umeshkaramal8399
      @umeshkaramal8399 Před 3 měsíci +4

      Nigal taalibanikalkku undo

    • @showkaths9578
      @showkaths9578 Před 3 měsíci

      @@umeshkaramal8399 സങ്കികളെ കാളും ഉണ്ട് കേട്ടോ സങ്കി

  • @Tennz77
    @Tennz77 Před 3 měsíci +50

    ആനക്കാട്ടിൽ ചെമ്പോച്ചി😂

  • @beenadavis1571
    @beenadavis1571 Před 3 měsíci +5

    പാരിഷ് കൗൺസിലിന് മൂല്യം നോക്കി Asset ചേർക്കണം
    ഇതിപ്പോ നോക്കിയത് നന്നായി.
    ഇല്ലെങ്കിൽ ഈ സമയത്തെ കമ്മിറ്റിക്കാർ പെട്ടു പോയേനെ.....

  • @englishhelper5661
    @englishhelper5661 Před 3 měsíci +165

    *എട്ടുനിലയിൽ പൊട്ടും ഗോപി😂😂😂😂😂😂*

    • @samjohn6732
      @samjohn6732 Před 3 měsíci +7

      Sudapis on cry 😂😂😂😂😂😂

    • @showkaths9578
      @showkaths9578 Před 3 měsíci

      ​@@samjohn6732ചാണകമെ ഉലകം ജയ് ഗൊ മൂത്രം

    • @showkaths9578
      @showkaths9578 Před 3 měsíci

      @@samjohn6732 സങ്കി ഒപ്പ്

    • @showkaths9578
      @showkaths9578 Před 3 měsíci

      @@wellwisher2676 സങ്കി da

    • @showkaths9578
      @showkaths9578 Před 3 měsíci

      @@samjohn6732 സങ്കി ഒപ്പ്

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Před 3 měsíci +96

    തെരഞ്ഞെടുപ്പിനു മുൻപ് ചെമ്പ് തെളിയുമെന്ന് സുരേഷ്ഗോപി ചിന്തിച്ചിട്ടില്ല.😮

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci

      ninte chembu daiwam thelicholum a nalla manushane nindikunnathil

    • @rasilulu4295
      @rasilulu4295 Před 2 měsíci

      🤣🤣🤣🤣🙏🙏🙏

    • @amrithasureshv513
      @amrithasureshv513 Před 2 měsíci

      Kireedam undakunna reethiyil thanne aanu paninjirikyunath
      Ithrakk doubts aashya kuzhapam undekil
      Ithokke paniyunna aalukalde aduth chodikyu

    • @AraA-fi4nt
      @AraA-fi4nt Před 2 měsíci +1

      Pakistanmankootamparanjathucharchaakilapakmediaone

    • @brunoferand
      @brunoferand Před 2 měsíci

      ​@@AraA-fi4ntChemb sura fan spotted, 🤣

  • @kamoos3219
    @kamoos3219 Před 3 měsíci +10

    well said media one

  • @shamseerkallara1239
    @shamseerkallara1239 Před 3 měsíci +15

    ബുദ്ധിയില്ലാത്ത ജനങ്ങൾ ഉള്ളടത്തോളം കാലം ഇവിടെ എല്ലാം നടക്കും😅

  • @georgejoseph5873
    @georgejoseph5873 Před 3 měsíci +68

    ഒരു ഗ്രാം തങ്കത്തിൽ തീർത്ത സ്വർണ കിരീടം.മാതാവിന് അന്നേ മനസ്സിലായി

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv Před 3 měsíci +80

    നേരും നെറിയുമുളളതിനേ നിലനിൽപ്പുളളൂ ഗോപിയേ!😢😢😢😢

  • @user-lm8eo3qs5h
    @user-lm8eo3qs5h Před 3 měsíci +6

    അപ്പൊഴെ കിരീടം തറയിൽലാണ് എന്റെ സ്ഥലം എന്ന് കാണിച്ചു തന്നതാ 🤣🤣😂😂😂

  • @Unknown-rq2uu
    @Unknown-rq2uu Před měsícem +1

    വർഗീയത കുത്തിയാൽ അരിയാവില്ല... ജനാധിപത്യം ജയിക്കട്ടെ ❤️❤️❤️ജയ് INDIA ❤️❤️❤️

  • @bijub7585
    @bijub7585 Před 3 měsíci +78

    ത്രിശൂരെ ക്രിസ്ത്യാനികൾ വിചാരിച്ചാൽ മാതാവിനെ തന്നെ സ്വർണത്തിൽ പണിത് വെക്കാം നിൻ്റെ ചെമ്പ് കിരീടം ആരെ കാണിക്കാനാ എന്ന് എല്ലാവർക്കും മനസിലായി ഇനി വൻ പണിയാ

    • @sathigk4971
      @sathigk4971 Před 3 měsíci +3

      എങ്കിൽ ഉണ്ടാക്കികൊടുക്കെടോ സ്വർണ്ണകിരീടം..

    • @shanarjunshan8721
      @shanarjunshan8721 Před 3 měsíci

      ​@@sathigk4971ചില്ലി ഗോപിയോട് ആരും അങ്ങോട്ട് ചെന്ന പറഞ്ഞില്ലല്ലേ ചേച്ചി കിരീടം ഉണ്ടാക്കി കൊടുക്കാൻ...

    • @sinips5805
      @sinips5805 Před 3 měsíci

      ​@@sathigk4971ഉണ്ടാക്കി കൊടുക്കും എന്തായാലും ചെമ്പ് ഗോപി ടെ ഒന്നും വേണ്ട.

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 3 měsíci

      ​@@sathigk4971ഉണ്ടാക്കു മെടി അതിനു നിന്റെ ഒത്താശ വേണ്ട. പല പള്ളികളിലും ഉണ്ടാക്കി കൊടുത്തിട്ടും ഉണ്ട്. സ്വർണ്ണം പൂശിയ ചെമ്പ് അല്ല. നല്ല അസ്സൽ സ്വർണ്ണം. അതൊന്നും വോട്ടിനു വേണ്ടി ആയിരുന്നില്ല. പബ്ലിസിറ്റിക്കും ആയിരുന്നില്ല.

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci

      nerchayanu ,ningal enthokkeya parayunne ,njanariyunna islam pratspsn😂😂😂😂

  • @ahammadramshad8905
    @ahammadramshad8905 Před 3 měsíci +147

    🤣അതാണ് നമ്മുടെ ചെമ്പ് ഗോപി😂

    • @umeshkaramal8399
      @umeshkaramal8399 Před 3 měsíci

      Kunna sudappi

    • @RyuLongRHOG
      @RyuLongRHOG Před 3 měsíci +2

      ​@@wellwisher2676 ninte okke avastha 😂😂😂

    • @umarulfarooke2110
      @umarulfarooke2110 Před 3 měsíci +1

      ​@@wellwisher2676ee pottan vicharichirikkunne etho film pottiya karyama ivide charcha cheyyunne ennanu😂😂..
      Nink gopiye polulla nethavu thanneya arhikkunne..ayalk ninne polulla anuyayikalum 😁

    • @Skopkpm
      @Skopkpm Před 3 měsíci

      😂😂😂😂

    • @NoufalUllail-pg9cx
      @NoufalUllail-pg9cx Před 3 měsíci

      101 like😅😅

  • @user-nk1gk9ud6q
    @user-nk1gk9ud6q Před 3 měsíci +50

    ഗുജറാത്ത് ഓർമ്മപെടുത്തിയതിന് നന്ദി കാരണം പലരും അതൊക്കെ മറന്നുകൊണ്ടിരിക്കുന്നു.
    B J P എന്നത് നരഭോജികൾ എന്നതിൻ്റെ പര്യായമാണ്.

  • @mnvkerala123
    @mnvkerala123 Před 3 měsíci +21

    മലയാള സിനിമയിൽ ഇത്രയും വിശ്വസിയ്കാൻ കൊള്ളാത്ത നടൻ വേറെ ആരാണ് ഉള്ളത്. അദ്ദേഹത്തെ വെച്ച് സിനിമ നിർമ്മിച്ചിട്ടുള്ള ഒരാളും പറയില്ല.

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 Před 3 měsíci +64

    ടാക്സ്‌ വെട്ടിച്ചവൻ ലൂർദ് മാതാവിനെയും പറ്റിച്ചു...😂😂
    തൃശ്ശൂരിൽ കോവി എട്ട് നിലയിൽ പൊട്ടും..
    ഇത് തൃശ്ശൂർക്കാരുടെ ഗ്യാരണ്ടി 👍

    • @sree4607
      @sree4607 Před 3 měsíci

      കയ്യിട്ട് വാരലും സ്വര്ണക്കടത്തും നടത്തുന്നതിലും അന്തസുണ്ട് ടാക്സ് കൊടുക്കാത്തത്, അത് എത്രയോ പേര് ചെയ്തു, ഇപ്പോഴും ചെയുന്നു, കുറേ കേറിയിറങ്ങി നടക്കുന്നത് കണ്ടല്ലോ ഫഗത്ഫാസിൽ, അത് തന്റെ കണ്ണിൽ തെറ്റൊന്നും അല്ല എന്നറിയാം, അസൂയ അത് മാറ്റാൻ പറ്റുന്ന രോഗമല്ല, പിന്നെ ഭയവും 😄😄😄

    • @shanarjunshan8721
      @shanarjunshan8721 Před 3 měsíci

      ​@@sree4607സിനിമ നടനായ ഫഹദും, അന്നും നടൻ പോലേ തന്നേ MP യൂം ആയിരുന്ന ചില്ലിഗോപിയും ഒരേ പോലേ നടത്തിയ ടാക്സ് വെട്ടിപ്പിനേ ബാലൻസ് ചെയ്യാൻ കാണിച്ച മനസ്സ് ❤ ക്യാപ്സൂൾ കമ്മികളേ കാണുക...SFIയിലേ ചാവാലിപട്ടികൾ ഒരു പാവം പയ്യനേ കൊന്ന് കെട്ടിതൂക്കിയനേയും കള്ളക്കേസും ന്യായീകരണവും ആയാ ബാലൻസ് ചെയ്യാൻ നോക്കുന്നവർക്ക് മോളിലത്തേ കമൻറ്റ് ഇട്ട ഇങ്ങേർ മാത്രകയാണ്❤

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 3 měsíci +2

      ​@@sree4607എന്തിനു അസൂയ. ചെമ്പ് കിരീടം കൊടുത്തതിനോ 😂😂😂

    • @sree4607
      @sree4607 Před 3 měsíci

      @@user-wi8rc2ty6g അതെങ്കിലും കൊടുത്തല്ലോ താങ്കളെകൊണ്ട് അതിന് സാധിച്ചോ ഇല്ല, എന്നേ കൊണ്ടും അത് സാധിച്ചില്ല, പിന്നെ കളിയാക്കാനും കുറ്റം പറയാനും എന്ത് യോഗ്യത, എടൊ വിശ്വസിക്കുന്ന ഈശ്വരന്റെ മുമ്പിൽ ഒരു പൂവ് കൊണ്ടുവന്നു വെച്ചാൽ അതിന് അതിന്റേതായ മൂല്ല്യമുണ്ട്, കൊടുക്കുന്ന വസ്തുവിന്റെ വലുപ്പമോ വിലയോ അല്ല അത് കൊടുക്കാൻ കാണിക്കുന്ന മനസ്സാണ് ഏതൊരു ഈശ്വരനും കാണുന്നത്,

    • @user-wi8rc2ty6g
      @user-wi8rc2ty6g Před 3 měsíci +1

      @@sree4607 ശെരി തന്നെ പക്ഷെ സ്വർണ്ണ കിരീടം എന്ന് പറഞ്ഞു ചെമ്പ് കൊടുത്തത് ശെരിയാണോ 🤣🤣🤣🤣കള്ള കോവി. ഞാൻ എന്ത് കൊടുത്തു എന്ന് നിങ്ങൾക്കറിയാമോ 🤣🤣🤣

  • @nizamnichu2867
    @nizamnichu2867 Před 3 měsíci +5

    ഉള്ളി സുരക്കും.. ഒട്ടകം ഗോപാലനും ശേഷം ബിജെപിയുടെ പുതിയ അവതാരം ചെമ്പ് ഗോപി 😆😆😆

  • @ippusuppu8880
    @ippusuppu8880 Před 3 měsíci +24

    24 കാരറ്റ് തങ്കം ഉമ്മൻചാണ്ടി സാർ മാത്രം ❤. വേറെ ലെവൽ മനുഷ്യസ്നേഹി,💗💗

  • @pmnarayan3829
    @pmnarayan3829 Před 3 měsíci +15

    എവിടെയാണ് ഈ കിരീടം നിർമിച്ചിരുന്നതെന്നു അറിയാൻ കഴിഞ്ഞില്ലേ.

    • @captain8834
      @captain8834 Před 3 měsíci +1

      തട്ടാൻ ഭാസ്കരൻ 😂😂

    • @weekly_777
      @weekly_777 Před 3 měsíci

      😅

  • @babuedakkunimmal2564
    @babuedakkunimmal2564 Před 3 měsíci +18

    അധികാരം കിട്ടാൻ വേണ്ടി കപട സ്നേഹം 😂😂😂

  • @Abid-ic4cp
    @Abid-ic4cp Před 3 měsíci +17

    വയറിൽ തൊട്ട് അനുഗ്രിക്കുന്നതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു, അറവുകാരൻ വളർത്തുന്ന ആടിനെ അവൻ പരിപാലിക്കും, സ്നേഹിക്കും, സമയമെത്തിയാൽ കൊല്ലും അത്രേയുള്ളൂ, എല്ലാം കച്ചവടം,

  • @lifeofmilu314
    @lifeofmilu314 Před 3 měsíci +15

    Best Actor Award goes to Kovi!

    • @soloone675
      @soloone675 Před 2 měsíci

      Alla ninte pennu pidiyan nabikku kodukkam.

  • @jasarhakeem
    @jasarhakeem Před 3 měsíci +12

    എന്തിനാണ് ഇത്രയും പറയുന്നത്. ഈ പോണ്ടിച്ചേരികാരൻ കോവി ജി തൻ്റെ benz കാറിന് ഇതുവരെ നികുതി അടച്ചിട്ടില്ല.

  • @josephputhran4871
    @josephputhran4871 Před 3 měsíci +55

    😂😂😂 Show off maathram😂😂 Modi anuyayi thanne😂

  • @mohammedsherief9377
    @mohammedsherief9377 Před 3 měsíci +4

    Excellent rawther

  • @praveenkumarpraveen1937
    @praveenkumarpraveen1937 Před 3 měsíci +26

    അയാളുടെ വിടുവായും....അതിരുകവിഞ്ഞ സ്നേഹപ്രകടനവും അയാൾക്ക്‌ തന്നെ പാരയാകുന്നു.

    • @thanoosrecipies3381
      @thanoosrecipies3381 Před 3 měsíci

      ooo nee etha bhudiman 😂😂😂

    • @sree-vq6ny
      @sree-vq6ny Před 2 měsíci

      ​@@thanoosrecipies3381ellathilum keri comment itt mezhukunnundallo... 😅pr worwork kazhinjille

    • @thanoosrecipies3381
      @thanoosrecipies3381 Před 2 měsíci

      @@sree-vq6ny you too were doing the same man, thats why you identified me😂😂😂😂why you are here? 😂😂😂😂

    • @thanoosrecipies3381
      @thanoosrecipies3381 Před 2 měsíci

      same to you👍

  • @UmmarKoya-uh9mk
    @UmmarKoya-uh9mk Před 3 měsíci +28

    ചെമ്പ് ഗോപി
    നല്ല title

  • @haneefamohammed2819
    @haneefamohammed2819 Před 3 měsíci +53

    ഉളളി,ഒട്ടകം, ടോർച്ച്.... ഇനി ചെമ്പും.

    • @rishyvinay6153
      @rishyvinay6153 Před 3 měsíci +1

      😂😂😂😂😂

    • @jithinseban1480
      @jithinseban1480 Před 3 měsíci +1

      😂😂😂😂😂😂

    • @sree4607
      @sree4607 Před 3 měsíci

      സ്വർണ്ണം ഒഴിവാക്കിയോ, അതോ അത് ഞമ്മന്റെ മാത്രം കുത്തകയോ

    • @anandu.m242
      @anandu.m242 Před 3 měsíci

      Bro torch aara..😂😂athu maathram areela 😂😂.onn paranj thaa

    • @sonyjoseph5322
      @sonyjoseph5322 Před 3 měsíci +2

      ഹാൻസ്,മഞ്ഞൾ,വനസ്പതി..🤭🤭

  • @Waternova394
    @Waternova394 Před 3 měsíci +5

    ഈ പ്രാവശ്യം ഗോപിയേട്ടൻ ശരിക്കും മനസ്സിലാകും..😀😀😀

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Před 3 měsíci +5

    മനുഷ്യത്വമുള്ളവർ BJP യിൽ ചേരുമോ ?

  • @user-cz6lq9dg6n
    @user-cz6lq9dg6n Před 3 měsíci +5

    ഔഡി കാർ വാങ്ങി കേരളത്തിന്റെ ടാക്സ് വീട്ടിച്ച പുള്ളിയാ 😂😂😂

  • @jimkurian1596
    @jimkurian1596 Před 3 měsíci +2

    കിരീടത്തിൽ സ്വർണത്തിന്റെ അംശം കുറയുമ്പോൾ ചെമ്പിന്റെ കൂടും എന്നാൽ സ്വർണത്തിന്റെ അംശം ഒട്ടും കൂടുന്നുമില്ല, അതായത്...........

  • @gobugobuv5885
    @gobugobuv5885 Před 3 měsíci +2

    ഇത് പൊളളയായ വാർത്തയാണ്
    ആരും വിശ്വസിക്കല്ലേ
    പുളു
    പുളു
    പുളു

  • @ruwayfiruwa2793
    @ruwayfiruwa2793 Před 3 měsíci +25

    Chemb gopi

  • @user-uo4ql9dj3i
    @user-uo4ql9dj3i Před 3 měsíci +14

    Suresh gopikk swandam. Kudumbakkar polum. Vottu. Cheyyilla😂😂😂😂😂

  • @shabeermp7843
    @shabeermp7843 Před 3 měsíci +7

    Sadanam kayyilundo ദാസനും വിജയനും കിരീടം

  • @kkvlog5789
    @kkvlog5789 Před 3 měsíci +2

    തൃശൂർ പുത്തൻപ്പള്ളി, ചാവക്കാട് പള്ളിയും
    അമ്പലം ഉണ്ടായിരുന്ന സ്ഥലമെന്നു പറഞ്ഞവർ എവിടെ?

    • @sree-vq6ny
      @sree-vq6ny Před 2 měsíci

      Avanmare oke adich odikkanam... Njangade palayur palli aardem ambalam alla.. Puthenpalleem... Ellam ivar indakeetha... Allelum ee ambalangal oke paniyunnenum munpe palayur palli panithittund.. Anthinte archeological history nokkiyal ariyam..

  • @moozamaheen2245
    @moozamaheen2245 Před 3 měsíci +13

    ചിലപ്പോൾ നാളെ അത് ഒർജിനൽ സ്വർണ കിരീടം ആയേക്കാം. കാരണം ഇത് നാട്ടുകാർ അറിഞ്ഞു പോയില്ലേ.

  • @user-dz5mx6km6u
    @user-dz5mx6km6u Před 3 měsíci +3

    ഇതാണ് ഈ നടക്കാർ നല്ല വിഷമം ഉണ്ടല്ലേ ബിജെപി വളരുന്നതിൽ 🤣🤣🤣

  • @user-ym9dy4ur1m
    @user-ym9dy4ur1m Před 3 měsíci +1

    Good

  • @user-sy6cx4qx7l
    @user-sy6cx4qx7l Před 3 měsíci +1

    Pinarayi is the best ...no comparison and we should elect and make him prime minister. ...lets work hard ....

  • @nadeemnadeemmohd3327
    @nadeemnadeemmohd3327 Před 3 měsíci +6

    ഷിറ്റ് ഗോപിയുടെ എല്ലാ നാടകവും പൊളിയുന്നു

  • @jkanth70
    @jkanth70 Před 3 měsíci +3

    He is learning all this from his leader "viswa kuru"...cant blame him

  • @kanishkanwilson6250
    @kanishkanwilson6250 Před 3 měsíci +16

    പൊള്ളയായ അഭിനയമാണ് സുരേഷ് ഗോപി തെരുവിൽ നടത്തുന്നത്.. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലൂടെ അഹങ്കാരം എത്രയുണ്ട് എന്ന് എത്ര തവണ കണ്ടു... വോട്ട് നു വേണ്ടി യുള്ള അഭ്യാസം മാത്രം

  • @crezesbysandeep9980
    @crezesbysandeep9980 Před 3 měsíci +1

    ഒരു സംസ്ഥാനത്തെ എല്ലാവർക്കും ചികിത്സയും സുരക്ഷയും ഉറപ്പുവരുത്തേണ്ട സുരേഷ് ഗോപി അതിൽ വീഴ്ച വരുത്തിയത് വലിയ തെറ്റ് തന്നെയാണ്... എന്നിട്ടും ഇക്കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്ത്വവും ഇല്ലാത്ത സർക്കാർ ആ കുട്ടിയുടെ ചികിത്സ ഉറപ്പാക്കിയത് മഹത്തായ ഒരു കാര്യം തന്നെയാ.......

  • @theophine3878
    @theophine3878 Před 3 měsíci +49

    വോട്ടു കിട്ടണം മാത്രമല്ല മോദിടെ മുമ്പിൽ ആളാവണം അതിന് മാതാവിനെ കരുവാക്കിയാൽ അവനും കുടുംബവും അനുഭവിക്കും അതാണമ്മ

    • @baijucp2865
      @baijucp2865 Před 3 měsíci +1

      സത്യം

    • @gopick6375
      @gopick6375 Před 3 měsíci +1

      സത്യം സത്യം സത്യം

    • @sree4607
      @sree4607 Před 3 měsíci +1

      ഏത് അമ്മ, തോറ്റാൽ മനസിലാക്കാം വിളിയ്ക്കേണ്ടതും നേർച്ച കൊടുക്കേണ്ടതും അമ്മയ്ക്ക് ആരുന്നു എന്ന്,

    • @decemberdecember4401
      @decemberdecember4401 Před 3 měsíci

      ചക്കുളത്തമ്മ ആണോ മാതാവ്?? ആരുടെ മാതാവ്?.. Semiramis മാതാവ് ആണോ??

    • @sree4607
      @sree4607 Před 3 měsíci

      @@decemberdecember4401 അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല,

  • @acornsystem9358
    @acornsystem9358 Před 3 měsíci +1

    Kollam

  • @hazemak1585
    @hazemak1585 Před 3 měsíci +3

    വോട്ട് ബാങ്കിനായി ചെമ്പ് കിരീടം 😂

  • @Shivdas-nl5pk
    @Shivdas-nl5pk Před 3 měsíci +3

    100%truth , you are speaking about Suresh Gopi..he is just showing off ..

  • @ahmedolara4636
    @ahmedolara4636 Před 2 měsíci

    Well said 👏 👌 👍

  • @Voldemort010
    @Voldemort010 Před 3 měsíci +6

    Bakki channel il🎉Arkum illatha courage anu ningalk ullath that’s why people like out of focus ❤

  • @ktmashraf2335
    @ktmashraf2335 Před 3 měsíci +4

    അൽപ്പൻ

  • @rafiudheenrafu7892
    @rafiudheenrafu7892 Před 3 měsíci +4

    ക്രിസ്ത്യൻ ബ്രെത്തേഴ്സ് പോട്ടൻമരു അല്ല

  • @rekhasuresh2239
    @rekhasuresh2239 Před 3 měsíci +1

    ഫസ്റ്റ് സ്ത്രീ പീഡനം. പിന്നെ കിരീടം. ഇപ്പോൾ കേൾക്കുന്നത് സഹായം ചോദിച്ചപോൾ ഗോവിന്ദനോട് ചോദികാൻ പറഞ്ഞു. ഒരു ആളെ ഒനിനു പുറകെ ഒന്നായി വേട്ട ആടുബോൾ അദേഹത്തിൻെറ വിജയം പേടി ഉണ്ട് മററു ളളവർക്

  • @KiNg-wx6rv
    @KiNg-wx6rv Před 2 měsíci

    Well said ❤️

  • @flowerlandland7850
    @flowerlandland7850 Před 3 měsíci +4

    അയാൾ ജീവിത്തിലും സിനിമയിലും അഭിനയിക്കുന്നു

  • @jothodc7596
    @jothodc7596 Před 3 měsíci +7

    SG IS OUR GREAT ZERO

  • @vibinv2382
    @vibinv2382 Před 3 měsíci

    Exactly played

  • @muhammedazharm6742
    @muhammedazharm6742 Před 3 měsíci +2

    out of focus 🔥🔥🔥

  • @AlbinThomas-mq2sy
    @AlbinThomas-mq2sy Před 3 měsíci +15

    Pretty evident that SG is leading in Thrissur race because Jamaat-E-Islami’s channel is already frustrated and chose to put a 8 min discussion on this topic. Suresh Gopi is very generous, doing lots of charity work, and everyone knows this. My first vote for SG, hope he wins! 😄

    • @VintageKuwait
      @VintageKuwait Před 3 měsíci

      Onnu podey. Avante oru koopu

    • @Wild.man17
      @Wild.man17 Před 3 měsíci +15

      അതിന് നീ എന്തിനാടാ കരയുന്നെ പുള്ളിക്ക് അഭിനയിക്കാൻ ഒട്ടും അറിയില്ല എന്നുകൂടി പറ 😂😂😂

    • @soocerman
      @soocerman Před 3 měsíci +16

      IT cell BJP worker..in the name of Christian account 🤣

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 3 měsíci +11

      SG ninte mugath thoori thannalum nee avanu vote cheyyum karanam nee oru chrisangi thyli anu😅😅😅😅

    • @noushicalicut3502
      @noushicalicut3502 Před 3 měsíci +9

      This is chanaka sangi

  • @ajilarswathy2779
    @ajilarswathy2779 Před 3 měsíci +3

    തട്ടാൻ തട്ടി.,...

  • @amil2164
    @amil2164 Před 3 měsíci +1

    ❤❤❤Full support for sg sir❤❤❤ from thrissur ❤❤❤

  • @sreekantannair6614
    @sreekantannair6614 Před 3 měsíci +1

    ആദ്യത്തെ
    അവതരാകൻ്റെ ശമ്പളത്തിൽ നിന്നും ആർക്കെങ്കിലും ഒരു രുപ സഹായിച്ചിട്ടുണ്ടോ...?
    സുരേഷ് ഗോപി രാഷ്ട്രീയത്തിൽ വരുന്നതിനുമുമ്പ് തന്നെ ഒത്തിരി വരെ സഹായിച്ചിട്ടുണ്ട് അത് ഞാൻ നേരിൽ കണ്ടവനാണ്.

  • @rsujith427
    @rsujith427 Před 3 měsíci +5

    സുരേഷ് ഗോപി ചാരിറ്റി ചെയ്യുന്നത് വോട്ടിന് വേണ്ടി മാത്രമാണെന്ന് മൊഴിഞ്ഞ കോവിന്ദനെ സുരേഷ് ഗോപി ഓർത്തത് സ്വാഭാവികം.
    വട്ടം കൂടിയിരുന്നു കരഞ്ഞോളൂ
    😊

  • @myreligionisindian8948
    @myreligionisindian8948 Před 3 měsíci +5

    ആരു ജയിച്ചാലും ഗോവി ജയ്‌ക്കരുത് ജയ്ക്കില്ല

  • @muhammedafsal6818
    @muhammedafsal6818 Před 3 měsíci

    Good presentation

  • @babythomas942
    @babythomas942 Před 3 měsíci +1

    അങ്ങനെ ചെയ്തെങ്കിൽ athu😂 വൻ ചതിയാണ് 🙏

  • @Shihabnbr2427
    @Shihabnbr2427 Před 3 měsíci +3

    ഒരെണ്ണം ഒരെണ്ണം മരുന്നിന് ഒന്ന് ഉണ്ടോ ബുദ്ധിയുള്ളത്....😂😂😂 കാപട്ട്യമില്ലാത്തത്😡😡😡

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Před 3 měsíci +4

    ഇവൻ പണ്ട് വണ്ടിയുടെ ടാക്സ് വെട്ടിച്ചവനല്ലേ?ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.😮😮😮😮

  • @medilive8509
    @medilive8509 Před 20 hodinami +2

    എടാ മോനേ.... ബിബി മോൻ happy അല്ലേ 😂😂😂😂😂😂

  • @mech4tru
    @mech4tru Před 3 měsíci +13

    😢😢 ചെമ്പ് ഗോപി😂😂😂, സംഗതി തട്ടിപ്പ് വീരനാണെങ്കിലും കൊല്ലം കാരൻ്റെ ഒറിജിനൽ സ്വഭാവം എടുക്കാൻ വഴിയില്ലതൃശൂരിൽ, കിരീടം സംഭാവന കിട്ടിയതാവും ,പണം കിട്ടില്ലെന്ന് ഉറപ്പുള്ള ചേട്ടൻ വെച്ച പണിയാകും , മാതാവിന്
    എന്തിന് പോൻകിരീടം😂

  • @nobledasmn5151
    @nobledasmn5151 Před 3 měsíci +3

    സ്വർണ്ണ കൊടിമരം, സ്വർണ്ണ പടികൾ, സ്വർണ്ണ തളിക എന്നൊക്കെ പറഞ്ഞാൽ 100% സ്വർണ്ണമാണെന്നാണോ? ഓരോരുത്തരും അവർക്കിഷ്ടമുള്ളത് ദേവാലയത്തിൽ സമർപ്പിക്കുന്നത്. അത് സ്വർണ്ണം വേണമോ വെള്ളി വേണമോ എന്നൊക്കെ കൊടുക്കുന്ന ആൾ നിശ്ചയിക്കുന്നത്. ഏത് ആരാധനാലയത്തിൽ കൊടുക്കണമെന്നും! തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഇല്ലാതിരുന്നട്ടാണോ തമിഴർ ശബരിമലയിൽ വന്ന് ലക്ഷങ്ങൾ നേർച്ച ഇടുന്നത്?
    സുരേഷ് ഗോപി രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപേ ദാനശീലനാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന സിനിമാ മേഖലയിലെ നിരവധി ആളുകൾ ഇത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, ലോകത്തിൻ്റെ എല്ലാ ഭാഗത്തു നിന്നും വരുന്നവരെ അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. തന്നെ ബോധപൂർവ്വം അപമാനിക്കാൻ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിനുള്ളതിനാലാവാം അത്തരക്കാരെ അകറ്റി നിറുത്തിയിട്ടുണ്ടാവുക.
    രാഷ്ട്രീയ പാർട്ടികളുടെ അന്യസംസ്ഥാനങ്ങളിലെ കൊലപാതകങ്ങൾ ചൂണ്ടി കാണിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെ ക്രൂശിച്ചാൽ, ഏത് പാർട്ടിയാണ് അക്രമം നടത്താത്തത്? സിദ്ധാർത്ഥൻ്റെ മരണവും ബി ജെ പി ചെയ്തതാണോ?

  • @ModiJi_Family
    @ModiJi_Family Před 3 měsíci +29

    പൂർണ്ണ പിന്തുണ സുരേഷ് ഗോപി ♥️

  • @santhoshmk9903
    @santhoshmk9903 Před 3 měsíci +1

    ഇതു പോലെ പല ക്ഷേത്രങ്ങളിലും കൊടുത്തിട്ടുണ്ട് അതൊക്ക ഇപ്പോൾ പറഞ്ഞു നടക്കുന്ന ആളുകൾ അന്വേഷികണം