ഒരക്ഷരംപോലും ആരുടേം തെറ്റിയില്ല കേട്ടോ 🤣 | Kerala Lok Sabha Election Result | Ldf | Troll Malayalam

Sdílet
Vložit
  • čas přidán 3. 06. 2024
  • #loksabhaelection2024 #loksabha #electionresult #electionnews #ldf #nda #ldftroll #bjptroll #pinarayivijayan #latesttroll #trollmalayalam #vishcutz
  • Zábava

Komentáře • 287

  • @RiyaRedayMha1245
    @RiyaRedayMha1245 Před měsícem +597

    ബിജെപി യെ കേരളത്തിൽ തൊടീക്കില്ലെന്ന് പറഞ്ഞിട്ട് LDF ഉം ബിജെപി യും ഒപ്പത്തിനൊപ്പമായി 😄

    • @Shafidubai23
      @Shafidubai23 Před měsícem +11

      ഗോപി not ബിജെപി

    • @anandraj-qg9jc
      @anandraj-qg9jc Před měsícem +59

      Onu poda​@@Shafidubai23

    • @krvnaick2022
      @krvnaick2022 Před měsícem

      ​@@Shafidubai23
      Wayanadil Malayalathil oru vakku parayan ariyath a RAHUL VIJAYICHU ( RAEBARELLIYODAANU RANDAM KETTU!)
      APPOL ATHU RAHUL KHAN ALLE, CONGRESS ALLALLO JAYICHATHU? MUSLIM.KODIKAL CHADDIYIL KUTHI ALLE ROADSHOWIL NIRANGI VANNATHU
      MUSLIMIKAL CONGRESSINE VECHITTIRIKKUNNAVAR?

    • @thusharbabu6042
      @thusharbabu6042 Před měsícem +58

      ​@@Shafidubai23 Haa shari aa... Gopi congress ayirunnu😂😂onne potti carannude ninakk

    • @mohanrajnair865
      @mohanrajnair865 Před měsícem +1

      UDF യുo അത് തന്നെ ആണ് പറഞ്ഞത്.

  • @ancykurian9934
    @ancykurian9934 Před měsícem +70

    മുകേഷേ വാക്കുകൾ അറ oപറ്റിയല്ലോ കൊല്ലത്തുകാർ പെട്ടന്ന് പ്രീതികരിച്ചല്ലോ 😜😜😜😜

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 Před měsícem +91

    ഭരണത്തിന്റെ വിലയിരുത്തൽ ഗോവിന്ദൻ പറഞ്ഞു ജനങ്ങൾ കാണിക്കും എന്ന് ഇപ്പോൾ കാണിച്ചു ഭരണം വിരുദ്ധദ 😂🤣

  • @sreehari7111
    @sreehari7111 Před měsícem +205

    ഇങ്ങനെയുള്ള ഒരു വിജയം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ചിലപ്പോൾ ചാണ്ടി സാർ ആയിരിക്കും🙏❤️

  • @Abrahambaby-om5xg
    @Abrahambaby-om5xg Před měsícem +47

    ക്ഷേമ പെൻഷനും... മഞ്ഞക്കുറ്റിയും : തോൽവി ഉറപ്പ് വരുത്തി.

  • @athullal7438
    @athullal7438 Před měsícem +25

    "കുത്തി കുടല് ഞാൻ എടുക്കും കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നുമറിയില്ല "😂😂😂മുകേഷ് 🔥

  • @Mandrake890
    @Mandrake890 Před měsícem +206

    നിക്കറിൽ മുള്ളി കാരണബുധൻ

    • @hareeshcp8072
      @hareeshcp8072 Před měsícem +9

      കാരണ ഭൂതം 😂airil😂😂😂😂🤣

    • @hhkp4630
      @hhkp4630 Před měsícem +2

      Mullanel mayo clinic il pokanam

  • @ksk4831
    @ksk4831 Před měsícem +110

    വടകര 🔥🔥🔥വടകരയെ പറ്റി ഒരക്ഷരം മിണ്ടരുത് 🤣🤣🤣

  • @deveshd5880
    @deveshd5880 Před měsícem +125

    പ്രേമചന്ദ്രൻസാറിന്
    അഭിനന്ദനങ്ങൾ ❤️❤️❤️

    • @anilnarayn4987
      @anilnarayn4987 Před měsícem +8

      Athra Nalla Manushyan🙏👍🙏

    • @Adrinath7
      @Adrinath7 Před měsícem

      Entho vikasanam ondakki annattu

  • @prabhasannairb2535
    @prabhasannairb2535 Před měsícem +71

    'ഇടതില്ലെങ്കിലിന്ത്യയില്ലെന്നു പറഞ്ഞത് ഇന്ത്യാസഖ്യത്തെ കുറിച്ചായിരുന്നു'

  • @user-kx6kz8ug3n
    @user-kx6kz8ug3n Před měsícem +37

    ആ മഞ്ഞക്കല്ല് ഓർമിപ്പിക്കുന്നു

  • @jamesmathew8133
    @jamesmathew8133 Před měsícem +8

    വൻ "പിച്ച " വിജയം...🤔🤔🤔 കളസം കീറിപ്പോയി...😀😀

  • @user-dv4kd1ls4b
    @user-dv4kd1ls4b Před měsícem +40

    ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു ഇന്ത്യലെവിടെയും ഇടതില്ല 😢😢😢

  • @AjeeshBenny
    @AjeeshBenny Před měsícem +16

    മുകേഷിനെ ഊക്കാനുള്ളത് എല്ലാം പുള്ളി തന്നെ സിനിമയിൽ ചെയ്തു വച്ചിട്ടുണ്ട്. പക്ഷേ പണി കുറഞ്ഞു കിട്ടി 😊🙄

  • @vipinnr9003
    @vipinnr9003 Před měsícem +32

    SG ഷോൾഡറിൽ പിടിച്ചു എന്ന് പറഞ്ഞ മാധ്യമ സ്ത്രീ ക്ക് കൂടിയുള്ള പ്രതികാരം ആണ് ഈ വിജയം 🥰

  • @HareeshH-xh1vg
    @HareeshH-xh1vg Před měsícem +1

    ഇതിലും ഭേദം അവരെ അങ്ങ് കൊല്ലാമായിരുന്നില്ലേ

  • @David0824
    @David0824 Před měsícem +108

    കേരളത്തിൽ ഇപ്രാവശ്യം ആറ്റിൽ വിരിയും എന്ന് പറഞ്ഞവരുടെ പൂറ്റിൽ കേറി വിരിഞ്ഞു 😂

    • @user-tl2lt3pt5p
      @user-tl2lt3pt5p Před měsícem +4

      😂😂😂

    • @arunkondoor96
      @arunkondoor96 Před měsícem +3

      😆😆😆😆😆😆

    • @alphacentaurian369
      @alphacentaurian369 Před měsícem +4

      😂😂

    • @broadband4016
      @broadband4016 Před měsícem +7

      അത്രക്ക് വേണോ സഖാവേ? സ്ത്രീകളും കാണുന്ന ചാനലാണ്.ബഹുമാനിക്കുക

  • @user-kx6kz8ug3n
    @user-kx6kz8ug3n Před měsícem +45

    ഈ പ്രാവശ്യം സരിത തുണച്ചില്ല പാപം 😂

  • @user-yw7hc3bt7h
    @user-yw7hc3bt7h Před měsícem +49

    ഇത് കൊല്ലമാണ് ആയതിനാൽ ഞാൻ തോൽക്കുമെന്ന് മുകേഷ് , ഗോപിയെ ഞാൻ പാർലമെന്റിലേക് ഓടിക്കുമെന്ന് മുരളി, ഇടതുണ്ടങ്കിലേ ഇന്ത്യ ഒള്ളു ഇടതില്ലാത്ത സ്ഥിതിക് ഞാൻ ചൈനയിൽ പോയി പോരാടുമെന്ന് ഗോവിന്ദൻ, ഞൻ എംപി ആയാൽ അന്ന് നാട് നന്നാവുമെന്ന് ❌ അവസാനിക്കുമെന്ന് ✅കൃഷ്ണൻകുമാരൻ

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +15

    ഇടതില്ലങ്കിലേ ഇന്ത്യ ഉള്ളു കേരള വികസനമുള്ളു

  • @vr07744
    @vr07744 Před měsícem +15

    Le Muraleedharan : oru aksharam polum tettiyila😂😂😂

  • @user-hc2ms9ks1n
    @user-hc2ms9ks1n Před měsícem +17

    😂😂എവിടുന്നു കുത്തി പൊക്കുന്നു ഇതൊക്കെ 🙏🏻🙏🏻🙏🏻... നമിച്ചു

  • @user-yq2tb8yq9b
    @user-yq2tb8yq9b Před měsícem +8

    ഇനി ഇന്ത്യ എവിടെ പോയി അന്വേഷിക്കും 😁😁😁പോയില്ല ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ 🤣🤣🤣🤣🤣

    • @sheenacleetus5636
      @sheenacleetus5636 Před měsícem +1

      അപ്പോ, ഇന്ത്യയില്ല. കിധറോ ഗയീ.....😆😆😆

  • @dheerajharidas3094
    @dheerajharidas3094 Před měsícem +67

    ഇവന്മാരുടെ അവസ്ഥ എന്തായി ദേശീയ പാർട്ടി പദവി പോയോ??

  • @ansls33
    @ansls33 Před měsícem +38

    അടുത്ത തിരഞ്ഞെടുപ്പ്ലും കോവിന്ദൻ തന്നെ മുന്നിൽ ഉണ്ടാവണം pls

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Před měsícem +2

    ചുരുളി... എലിപുന്നെല്ല് കണ്ടപോലെ ചിരി 😂😂😂.. ആത്മ വിശ്വസം ആർക്കും നന്നല്ല ഒരു പാർട്ടി ക്കും അത് കൂടി തെളിയിച്ചു.. ഈ ഇലക്ഷൻ 👍👍👍

  • @rahulc480
    @rahulc480 Před měsícem +17

    ഗോവിന്ദൻ ആണ് മാസ്സ്, ഭരണത്തിൻ്റെ വിലയിരുത്തൽ നിങ്ങൾക്ക് കാണാം എന്ന് ധൈര്യമായി പറഞ്ഞു. പറഞ്ഞ പോലെ തന്നെ ജനങ്ങൾ കൊടുത്തു

  • @RoyalCkd-nn4ex
    @RoyalCkd-nn4ex Před měsícem +26

    400 സീറ്റിൻറെ കാര്യം കൂടി ഉൾപ്പെടുത്താമായിരുന്നു 😂😂

  • @Maplenattil
    @Maplenattil Před měsícem +5

    Le Mukesh annan: enne trollan purathinu aarum Venda.

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před měsícem +2

    ജനങ്ങൾ തീരുമാനിക്കും, എന്ന് 100 % എല്ലാവർക്കും മനസിലായി🔥🔥🔥🔥

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před měsícem +9

    ഇതുപോലുള്ള ഡയലോഗ് കേൾക്കാൻ എത്രസുഖം 😂😂😂

  • @jithinkt2370
    @jithinkt2370 Před měsícem +1

    അതിപ്പോ 8 നിലയിൽ പൊട്ടുമെന്നു ആരെങ്കിലും സ്വയം പറയുമോ.. 😂

  • @Miakunji
    @Miakunji Před měsícem +9

    Ethoke egine thanne orma peduthanam 💯👌👍.
    Suresh Gopi hard work cheyithathinu Janagalum Daiva galum kodutha gift aanu ayaalkku kittunnath.
    God 🙌 blessing family👌❤❤❤❤❤👍👍👍👍.
    Krishna Kumar te makkale vachu nokkubol.
    Suresh gopi yude kutygal polum vare laeval👌👍🥰🥰🥰👍👍👍

  • @chandranmk5737
    @chandranmk5737 Před měsícem +15

    കുലംകുത്തി കാരണഭൂതനും കുടുംബവും പരിവാരങ്ങളും പാർട്ടി നശിപ്പിച്ചു.

  • @shamonshanushanif2371
    @shamonshanushanif2371 Před měsícem +3

    ശുഭ പ്രതീക്ഷ 0 ശതമാനം വിജയം 😂

  • @user-du5nf9fq7e
    @user-du5nf9fq7e Před měsícem +3

    ചെമ്പട ഇത് ചെമ്പട

  • @bhaskarangopalan5672
    @bhaskarangopalan5672 Před 12 dny +1

    ശക്തമായ പ്രതി പക്ഷം വേണ്ട ഭരണപക്ഷം മാത്രം മതിയോ. കൊള്ളാം ആരും എതിർക്കില്ലലോ അല്ലെ പണ്ട് തമിഴ് നാട്ടിൽ പ്രതിപക്ഷത് ആകെ കരുണാനിധി മാത്രം ഇന്ത്യയിലും അതാണ് ചിലരുടെ ഉള്ളിലിരുപ്പ്

  • @mrkappithan9777
    @mrkappithan9777 Před měsícem +2

    കൊല്ലം കാര് കാത്ത് നിക്കാരുന്നു.... 👍

  • @kailasnath6808
    @kailasnath6808 Před měsícem +3

    Ini muthal Alathoor aahnu India😂❤‍🔥

  • @shafeekkg135
    @shafeekkg135 Před měsícem +1

    😂😂എല്ലാം പൊളി

  • @lalka9127
    @lalka9127 Před měsícem +5

    ഇടതു ഉണ്ടെങ്കിലേ അഴിമതിയുള്ള

  • @Godofficialkeralam
    @Godofficialkeralam Před měsícem +2

    അനിൽ ആന്റണി എവിടെ പോയി 😂

  • @Sreejithgeja
    @Sreejithgeja Před měsícem +6

    Umfi..😄

  • @HariKrishnan-kl9qx
    @HariKrishnan-kl9qx Před měsícem +3

    Intro scene😂

  • @kunjuss251
    @kunjuss251 Před měsícem +11

    Udf like❤

  • @SebnaMp
    @SebnaMp Před 29 dny

    ചുരുക്കി പറഞ്ഞാൽ ഇവർക്കൊന്നും ഒന്നും അറിയില്ല ലെ.... ജനങ്ങളെ

  • @user-ii6bv5xh1t
    @user-ii6bv5xh1t Před měsícem +1

    Alathoor janangale sammathikkanam🙏😂

  • @EComRocky-hf3ov
    @EComRocky-hf3ov Před měsícem

    ഗോവിന്ദൻ, ശിവൻ കുട്ടി, ആര്യ മേയർ, പിണറായി 😅😅😅😅

  • @athul5729
    @athul5729 Před měsícem

    Le mukesh എന്റെ അമ്മമ്മയുടെ കൈയിൽ ഇപ്പഴും അണ്ടികറ ഉണ്ട്😂😂😂😂😂😂

  • @topg45786
    @topg45786 Před měsícem +9

    2 daddy vijayan missing😂

  • @academyv
    @academyv Před 23 dny

    കേരളം ഉള്ളങ്കിലെ ഇടതുള്ളൂ... ഇപ്പോ അത് ആലത്തൂർ ആയി വീണ്ടൂം ചുരുങ്ങി.... പടവലങ്ങ പോലെ ആണ് വളർച്ച വെച്ചടി വെച്ചടി കീഴ്പോട്ട് ആയി പോയെന്ന് മാത്രം

  • @bibinraj8528
    @bibinraj8528 Před měsícem +1

    Pavam mashu

  • @nikhilms3336
    @nikhilms3336 Před měsícem +1

    Appam govindhan😂😅

  • @satheeshpoothottathil6346
    @satheeshpoothottathil6346 Před měsícem +1

    Voters will decide..see the power of VOTERS

  • @rahuljayan2424
    @rahuljayan2424 Před měsícem

    മുരളി പാവം ബാങ്കിൽ എടുത്തോ ആവോ അക്കൗണ്ട് 😂😂😂

  • @XUUS-jv5he
    @XUUS-jv5he Před měsícem

    02:20 appole chechimar vadi namak poyekkam😂😂

  • @muthumohanmaneed
    @muthumohanmaneed Před měsícem +1

    😂😂

  • @bhaskarangopalan5672
    @bhaskarangopalan5672 Před 12 dny

    മുള്ളാൻ മുട്ടിയാൽ ഏത് വീരനും ചിലപ്പോൾ നിക്കറിൽ സാദിക്കും അതിനു പിണറായിഅല്ല ആർക്കും ബാധകം

  • @shadrachgeorge108
    @shadrachgeorge108 Před měsícem +19

    SG BJP yude vilayum nilayum kaathu 😊❤🥶🔥

    • @Farran549
      @Farran549 Před měsícem +11

      ആരൊക്കെ ഭരിച്ചാലും ldf എനി ഭരിക്കാൻ അനുവദിക്കരുത് 😂😁

    • @Abdool-slayer666
      @Abdool-slayer666 Před měsícem +4

      @@Farran549ldf kerum air il anenu matram 🐸🔫

    • @Farran549
      @Farran549 Před měsícem +1

      @@Abdool-slayer666 athe 😂

    • @thusharbabu6042
      @thusharbabu6042 Před měsícem +1

      ​@@Farran549 kurache uluppe indangile rajivachu pokunatha pinu ne nallathe😂😂

    • @Farran549
      @Farran549 Před měsícem

      @@thusharbabu6042 നിനക്ക് മലയാളം അറിയില്ലേ

  • @revikumar3724
    @revikumar3724 Před měsícem +1

    ചുരളിയുടെ മുട്ട ഗീതയുടെ കൊതത്തിൽ

  • @greeshmavibigreeshmavibi6414

    വടകര എടുത്തു 😂😂😂😂

  • @yahiyav6435
    @yahiyav6435 Před měsícem

    മുഖസു ആളുകൾ പോകുന്നു 🤣🤣🤣🤣🤣

  • @ramagopalkannan6049
    @ramagopalkannan6049 Před měsícem

    പാവം Expression king മൂന്നാം സ്ഥാനത്തായി.

  • @shanitht5974
    @shanitht5974 Před měsícem

    കിങ്ങിണി കുട്ടന്റെ മുഖം കാണാൻ നല്ല രസം ഉണ്ട് 🤣🤣🤣🤣🤣🤣🤣😊

  • @dineshannk2785
    @dineshannk2785 Před měsícem +1

    ഗോവിന്ദൻ മാഷേ ഒന്ന്
    പൊട്ടി കരഞ്ഞുടെ കുറച്ചു
    ആശ്വാസം കിട്ടും

  • @kmcfast
    @kmcfast Před měsícem

    ട്രോൾ ❤❤❤❤❤😂😂😂

  • @musictrollstatus4152
    @musictrollstatus4152 Před měsícem +2

    😂

  • @bhaskarangopalan5672
    @bhaskarangopalan5672 Před 12 dny

    നിഗളിക്കാം പക്ഷെ ഒത്തിരി ആകരുത്

  • @lalka9127
    @lalka9127 Před měsícem +2

    ഇടതു ഉണ്ടെങ്കിലെ മാസപ്പടി ഉള്ളൂ

  • @naaaz373
    @naaaz373 Před měsícem

    Kollam Fury Wasted 😂

  • @shamt5584
    @shamt5584 Před měsícem

    😁😆😆😂😂😂😂😂

  • @remyaprasad131
    @remyaprasad131 Před měsícem

    Mukesh and M V Govindan😅

  • @colorguide7047
    @colorguide7047 Před měsícem

    ഗോവിന്ദോ 🙏🏻ഗോവിന്ദ 🙏🏻

  • @anoop6406
    @anoop6406 Před měsícem +1

    😂🤣

  • @indian3184
    @indian3184 Před měsícem +1

    കണ്ണൊക്കെ ശരിയായോ കൃഷ്ണകുമാർ

  • @lalka9127
    @lalka9127 Před měsícem +2

    ഇടതു ഉണ്ടെങ്കിലേ മലദ്വാര ഗോൾഡ് ഉള്ളൂ

  • @sinuhassi148
    @sinuhassi148 Před měsícem

    മുകേഷ്😂😂😂

  • @sreelekshminair653
    @sreelekshminair653 Před měsícem

    😂❤

  • @taniatom3117
    @taniatom3117 Před měsícem +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Chikooos123-ts5uw
    @Chikooos123-ts5uw Před měsícem +2

    പിണറായി ആമ എവിടെ തല പുറത്തു കാണുന്നില്ല

  • @praveennairp4587
    @praveennairp4587 Před měsícem

    Editing സിംഹമേ 😂❤

  • @user-dx9sw6rf9o
    @user-dx9sw6rf9o Před měsícem

    ഉമ്മൻ‌ചാണ്ടി സർ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു 🥹🥹

  • @ananduiyer5305
    @ananduiyer5305 Před měsícem +1

    ഇടത് ഉണ്ടെങ്കിലെ ചന്തി കഴുകാൻ പറ്റു 🤭🤭

  • @soorajravisooraj78
    @soorajravisooraj78 Před měsícem

    Intro supr😂

  • @ajithjithu8069
    @ajithjithu8069 Před měsícem

    രാഷ്ട്രീയം ഫുൾ കോമഡിയാണ് 😃😃😃

  • @user-et2cj4ow1h
    @user-et2cj4ow1h Před měsícem +2

    😂😂😂കൊള്ളാട കൊച്ചേ 😂😂😂😂😂😂😂

  • @vijaysreeharshanply3401
    @vijaysreeharshanply3401 Před měsícem

    kovinda😂😂😂

  • @SuneejAmbily-op1nz
    @SuneejAmbily-op1nz Před měsícem +1

    😂😂🤣🤣🤣🤣🤣🤣

  • @shamt5584
    @shamt5584 Před měsícem

    😅😅😅🤪😎

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před měsícem

    മുരളി വിഷമിക്കേണ്ട ബാങ്കിലെ അക്കൗണ്ട് തുറന്നിട്ടുണ്ട് ട്രാൻസാക്ഷൻ നടത്താം

  • @sidheeqsidheeq261
    @sidheeqsidheeq261 Před měsícem

    പിന്നെ അവർ എന്ത് പറയണം ഞാൻ തോൽക്കും എന്ന് പറയണൊ
    നീ അവിടെ മൽസരിക്കുന്ന സ്വതന്ത്ര സ്താനാർത്തിയൊട് ചൊദിച്ച് നോക്ക് അവരും പറയും ഞാൻ ജയിക്കും എന്ന്

  • @sabu-ng7hz
    @sabu-ng7hz Před měsícem

    ബാങ്കിൽ അക്കൗണ്ട് തുടങ്ങാം എന്ന് പറഞ്ഞപ്പോൾ തന്നെ തോറ്റു

  • @Hariphone
    @Hariphone Před měsícem

    ആല”പ്പുഴ” പോയാലെന്താ,….. ആല”ത്തൂര്” കിട്ടിയില്ലേ..? പുഴ ചെറുത്.. ഊര് ആണ് വലുത്..LDF ഉന്നത വിജയം നേടിയെന്നു പറയാം..😊

  • @WajidAryan-hx3om
    @WajidAryan-hx3om Před měsícem

    ❤😊

  • @sreenivasank.p.5134
    @sreenivasank.p.5134 Před měsícem

    ഹ ഹ ഹായ് പുയ് പൂയ്

  • @smedia4116
    @smedia4116 Před měsícem +1

    ഇപ്പോ ഇന്ത്യ പോയപ്പോ എല്ലാവർക്കും സമാധാനമായില്ലേ

  • @lohidakshanlohi2856
    @lohidakshanlohi2856 Před měsícem

    ഭരണം മികവുകൊണ്ടാണ് എൽഡിഎഫിന് കിട്ടാതിരുന്നത്

  • @ajithnarayanan798
    @ajithnarayanan798 Před měsícem

    😂😂😂🤣

  • @aneeshs5331
    @aneeshs5331 Před měsícem

    oru seat enkilum kittiyathkond rekshappettu allel india illandaayippoyene😅😅😅

  • @sankarkripakaran3239
    @sankarkripakaran3239 Před měsícem

    മുകേഷ് 🔥🔥🔥🔥🤣🙏