transistor switching / basic electronics malayalam / electronics class malayalam

Sdílet
Vložit
  • čas přidán 6. 12. 2023
  • #electronicsprojectsmalayalam
    #electronicsmalayalam
    #transistor
    pnp transistor bc 557
    npn transistor bc 547
    transistor class malayalam
    transistor switching class malayalam
    transistor configuration
    transistor circuit explanation malayalam
    malayalam transistor class
    electronics class malayalam tutorial
    what is a transistor
  • Věda a technologie

Komentáře • 41

  • @ramabhadrancn6208
    @ramabhadrancn6208 Před 7 měsíci +4

    Beginners-നു പറ്റിയ സൂപ്പർ ഐഡിയ.നന്ദി !

  • @SuhaiL-jl4uz
    @SuhaiL-jl4uz Před měsícem

    ഇലക്ട്രോണിക്സ് പ്രേമികളുടെ മുന്നിൽ നടക്കുന്നു നിങ്ങളുടെ ചാനൽ നിങ്ങൾക്ക് ഹൃദയത്തിൽ നിന്ന് അഭിവാദ്യങ്ങൾ

  • @yohannansiby-zw5xf
    @yohannansiby-zw5xf Před 6 měsíci +1

    Good class

  • @pavanmanoj2239
    @pavanmanoj2239 Před 7 měsíci +2

    നല്ല ഉദ്യമം👍

  • @tomsonstellus6699
    @tomsonstellus6699 Před 4 měsíci

    Adipwoli ❤ chetta. Thank you 😊

  • @suhailkk4692
    @suhailkk4692 Před 4 měsíci

    Very good practical tq

  • @jithindas5493
    @jithindas5493 Před 6 měsíci

    Sir very much good video

  • @sabithkp2.0
    @sabithkp2.0 Před 23 dny

    Thank you ❤️

  • @Mttworld-tech-trick
    @Mttworld-tech-trick Před 7 měsíci

    Subscribed from MTT world

  • @muhammedsiraj1384
    @muhammedsiraj1384 Před 7 měsíci +2

    Detaild class sir🎉❤❤

  • @suhailsuhail8917
    @suhailsuhail8917 Před 7 měsíci +1

    Good information bro

  • @sukumarankk2321
    @sukumarankk2321 Před 7 měsíci +1

    നല്ല ക്ലാസ്സ്‌ 🌹

  • @rajbalachandran9465
    @rajbalachandran9465 Před 7 měsíci +1

    ഇനിയും videos upload ചെയ്യൂ 💖💖

  • @joynicholas2121
    @joynicholas2121 Před 7 měsíci

    Superaayittundu ❤❤❤

  • @noushadolai8258
    @noushadolai8258 Před 7 měsíci

    Poli machaaa..

  • @msherif9837
    @msherif9837 Před 7 měsíci

    ❤ well explanation

  • @oc-world
    @oc-world Před 7 měsíci

    Amazing.

  • @sachithneelanjanam8169
    @sachithneelanjanam8169 Před 7 měsíci +5

    PNP transistor തിരിച്ചല്ലേ കണക്ട് ചെയ്യേണ്ടത്.

    • @KelvinsurajRepairs
      @KelvinsurajRepairs Před 7 měsíci

      Alla

    • @sachithneelanjanam8169
      @sachithneelanjanam8169 Před 6 měsíci

      ​@@KelvinsurajRepairsവിവരക്കേട് പറയരുത്. Pnp transistor emitter പോസിറ്റീവ് supply ആണ് കൊടുക്കേണ്ടത്

    • @sachithneelanjanam8169
      @sachithneelanjanam8169 Před 6 měsíci

      ​@@KelvinsurajRepairsNpn collector positive and pnp emitter positive. 30 വർഷത്തെ അനുഭവം വച്ചാണ് പറയുന്നത്.. Please confirm.

    • @KelvinsurajRepairs
      @KelvinsurajRepairs Před 5 měsíci

      Sorry​@@sachithneelanjanam8169

  • @abdulazeezpc6358
    @abdulazeezpc6358 Před 7 měsíci

  • @rajbalachandran9465
    @rajbalachandran9465 Před 7 měsíci +1

    Audio amplifier ട്രാൻസിസ്ററർ ഉപയോഗിച്ച് നിർമ്മിക്കന്ന video ചെയ്യാമോ? 🌹🌹💖💖

  • @umarali6443
    @umarali6443 Před 7 měsíci

    Gd

  • @rajannarayanan2759
    @rajannarayanan2759 Před 7 měsíci

    Super useful, cercut bord cheking and falt, vedio chyamo? Thanku 🙏🌹👌

  • @gauthambabukc9846
    @gauthambabukc9846 Před 7 měsíci +1

    Hello cheta oru doubt,
    ആവശ്യമായ resistance നമ്മൾ (source voltage - load voltage) ÷ Current , equation വെച്ച് ചെയ്താൽ 450 Ohm ആണല്ലോ കിട്ടുന്നത്. അപ്പോ എന്തിനാ 1000 Ohm എടുക്കുന്നത്

    • @electronicsprojectsmalayalam
      @electronicsprojectsmalayalam  Před 7 měsíci +2

      Hi,
      450 ohms ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. സാധാരണയായി ഒരു ചെറിയ LED minimum 1.5v മുതൽ നല്ല രീതിയിൽ പ്രകാശിക്കാൻ തുടങ്ങും അതു പോലെ 3v നുമുകളിൽ Power കൊടുത്താൽ അത് complaint ആവുകയും ചെയ്യുന്നതായി കാണാറുണ്ട്. എന്നാൽ ഇത് ഓരോ LED കൾക്കും വ്യത്യസ്ത കളറുകൾക്കും അളവിൽ മാറ്റം വരാം. അതുകൊണ്ട് സാധാരണയായി ഒരു ചെറിയ LED ക്ക് 1kohm resistor ആണ് circuit ൽ ഉപയോഗിക്കാറ് . LED bright കുറച്ച് കുറയും പക്ഷേ ആയുസ് കൂടും എന്നു മാത്രം.

    • @gauthambabukc9846
      @gauthambabukc9846 Před 7 měsíci

      @@electronicsprojectsmalayalam ok, Thank you for your reply

    • @kcvinu
      @kcvinu Před 7 měsíci +1

      LED കൾ ഫുൾ ബ്രൈറ്റ്നെസ്സിൽ തെളിഞ്ഞു നിൽക്കുന്നത് അരോചകമാണ്. പണി അറിയാവുന്നവർ അതിന്റെ തിളക്കം പാകത്തിനു കിട്ടുന്ന വിധത്തിലായിരിക്കും റെസിസ്റ്റർ തിരഞ്ഞെടുക്കുക. അല്പം മങ്ങിക്കത്തുന്നതാണ് യൂസറിന്റെ കണ്ണിനു നല്ലത്.

  • @Mttworld-tech-trick
    @Mttworld-tech-trick Před 7 měsíci +2

    എങ്ങനെ ഇത്ര പെട്ടെന്ന് ഇത്രയധികം സബ്സ്ക്രൈബ് ആയത് help me

  • @shamnadj8011
    @shamnadj8011 Před 7 měsíci

    Base resistance 10K ayalum mathi.

  • @AlthafAlthu-gx4ys
    @AlthafAlthu-gx4ys Před 2 dny

    Transistor amplifier cheyyumo

  • @manumanupk3695
    @manumanupk3695 Před 7 měsíci

    റസിറ്റർ വാല്യൂ മാറ്റിയാൽ 6 v ബാറ്ററിയിലും ഇത് പോലെ ചെയിയ്യാൻ പറ്റും

  • @Binoyxxx9
    @Binoyxxx9 Před 6 měsíci

    ഈ led blink ചെയ്യിക്കാൻ എന്ത് ചെയ്യണം

    • @electronicsprojectsmalayalam
      @electronicsprojectsmalayalam  Před 6 měsíci

      വീഡിയോ തയ്യാറാക്കാം..
      ദയവായി കാത്തിരിക്കു..

  • @edupedika
    @edupedika Před 7 měsíci

    Onum parayan ella powli