ദുരിതങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന ഈ മാലാഖയാണ് അര്‍ജന്റീനയുടെ രാശി | Second Half | Episode 13

Sdílet
Vložit
  • čas přidán 24. 12. 2022
  • Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi #secondhalf #bkrajesh #angeldimaria #mathrubhumi #argentina #messi #fifaworldcup #soccerstories #football #realmadrid #psg #manchesterunited #juventus #lifestories
  • Sport

Komentáře • 185

  • @timetraveller245
    @timetraveller245 Před rokem +125

    Angel..... അതെ ഞങ്ങൾക്ക് അയാൾ ഒരു മാലാഖ തന്നെയാണ്. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ അതിലും നല്ല മറ്റൊരു പേരില്ല ❤️❤️❤️

  • @AnnamariaAnnakutty
    @AnnamariaAnnakutty Před rokem +116

    65മിനിറ്റ് ഫ്രാൻസിന് ഇടം വലം തിരിയാൻ മുടി നാരിഴ കൊടുക്കാതെ വഴി മുടക്കിയ അസാധ്യ അസാധ്യ കളിക്കാരൻ.
    Angel. Without Di Maria Argentina is incomplete.
    My Soul - Messi 🔥❤️
    My Heart - Di Maria ❤️🔥

    • @abdulhazeeba7665
      @abdulhazeeba7665 Před rokem +5

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘messi di Maria uyir

  • @fasambalathu
    @fasambalathu Před rokem +47

    അതെ അവൻ മാലാഖയാണ്.. ഒരു ടീമിനും ഒരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത ഒരു ഒന്നൊന്നര മുത്ത് 🇦🇷❤

  • @user-yw8cq5sv8s
    @user-yw8cq5sv8s Před rokem +26

    സൂപ്പർ കളിക്കാരനാണ് ഫൈനലിൽ രണ്ടാമത്തെ ഗോളടിച്ചപ്പോൾ
    മരിയ കരയുന്നത് കണ്ടു
    അദ്ദേഹത്തിന്റെ സങ്കടം കാണാൻ കഴിയില്ലായിരുന്നു
    എല്ലാവരും വലിയ വലിയ കളിക്കാരക്കൊപ്പം നിൽക്കുമ്പോഴും ഇങ്ങനത്തെ കളിക്കാരെ ഒരിക്കലും മറക്കരുത്
    എങ്കിൽ മരിയ മുത്താണ്
    ഫ്രാൻസ് എല്ലാ ഗോളും തിരിച്ചടിച്ചപ്പോൾ അദ്ദേഹത്തിന് സങ്കടവും കണ്ടു
    വേൾഡ് കപ്പ് എടുത്ത് ചിരിച്ചപ്പോൾ
    ഒരുപാട് സന്തോഷമായി
    മരിയ ഇഷ്ടം💔❣️🌹💕💋💓

  • @abduljaleel1779
    @abduljaleel1779 Před rokem +45

    ഈ world cupil.. പകരക്കാരനില്ലാത്ത ഒരേ ഒരു കളിക്കാരൻ...

  • @JJ-ej2hx
    @JJ-ej2hx Před rokem +42

    ഡി മരിയ ഫൈനൽ കളിച്ച form ഒരു രക്ഷയുമില്ല 🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem +57

    സാക്ഷാൽ മാലാഖ ♥️അദ്ദേഹത്തിന്റെ പരിക് ആയിരുന്നു പലപ്പോഴും ഫൈനൽകളിൽ 🇦🇷 ക്കു വിന ആയതു 2014 വേൾഡ് കപ്പ്പിൽ അദ്ദേഹത്തിന്റെ പരിക് ആയിരുന്നു 🇦🇷 ക്കി കപ്പ് നഷ്ടം ആകാൻ കാരണം, ഈ 35 വയസിലും തന്നെ ക്കാൾ 12 വയസിനു ഇളപ്പം ഉള്ള യുവകളിക്കാരെ അദ്ദേഹം നിക്ഷ്പ്രഭർ ആക്കുന്നു.

  • @bijoyjoy8149
    @bijoyjoy8149 Před rokem +35

    മെസ്സി കുട്ടന്റെ മാലാഖ കുട്ടൻ ❤️❤️❤️

  • @nikhilrajphotography2516
    @nikhilrajphotography2516 Před rokem +33

    മാലാഖയാണ് മരിയ 🥺🇦🇷🇦🇷🇦🇷

  • @Linsonmathews
    @Linsonmathews Před rokem +74

    Angel Di Maria 🧚‍♂️🧚‍♂️🧚‍♂️
    36 വർഷം മുൻപ് കീരിടം നേടിയതിന്റെ പിറ്റേ വർഷം മെസ്സി ജനിക്കുന്നു. എന്നാൽ ആ ഫുട്ബോൾ മിശിഹാക്ക് വഴി കാണിക്കാൻ ഒരാൾ ആവശ്യമായിരുന്നു, രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരാൾ കൂടി വരുന്നു, അവന്റെ പേര് Angel Di Maria എന്നായിരുന്നു... അവർ രണ്ട് പേരും ചേർന്ന്, Olympic സ്വർണ medel അർജന്റീനക്ക് നേടി കൊടുത്തു, ആ രണ്ട് പേരും ചേർന്ന് 2022 വേൾഡ് കപ്പ് കൂടി നേടിയെടുത്തപ്പോ മാറിയത് ഫുട്ബോൾ ചരിത്രത്തിലെ 84+ വർഷത്തെ ചരിത്രമാണ്... Olympic gold medel + world കപ്പ്‌ നേടിയവർ എന്നത്. Vamos Argentina 💪🇦🇷🇦🇷🇦🇷🇦🇷

  • @sdnhsldsakjhdshjd9692
    @sdnhsldsakjhdshjd9692 Před rokem +28

    മിശിഹാക്ക് കൂട്ടാകുന്ന മാലാഖ, Angel Di Maria

  • @anami_kxha9648
    @anami_kxha9648 Před rokem +7

    ഡിമരിയയെ കുറിച്ച് വിവരിക്കാനും അദ്ദേഹത്തിന്റെ ജീവിത ക്ലേശങ്ങളെ കുറിച്ച് മനസ്സിലാക്കി തരുന്ന തിന്നും കാണിച്ച വലിയ മനസ്സിന് ഒരു പാട് നന്ദി നന്ദി🙏🏻

  • @adarshsudharman2993
    @adarshsudharman2993 Před rokem +7

    2014 ൽ ഫൈനലിൽ d മരിയ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് അർജന്റീന 4 മത്തെ wc ആയേനെ..

  • @prathishpnatraj5310
    @prathishpnatraj5310 Před rokem +9

    അർജന്റീനയുടെ രാശി...🇦🇷💙 മാലാഖ 💙💙💙

  • @akashm8358
    @akashm8358 Před rokem +4

    Di Maria oru mini Messi thanneyanu, edu attacking positionilum elite levelil kalikkum. Messi argentinakaaran allayurunnengil kore koodi di mariaye fans appreciate cheyyumayirunnu. Rel Madrid 2012-14 was one of the best players I have seen live on TV. Probably along with Messi and Neymar the most naturally gifted footballer of the last 25 yrs, but always underrated. Ozilinu kittiya oru prashamsa polum di Mariayude careerinu kittadirunnadu oru valya thettanu.

  • @baijumundackaparambil9351

    ഡി മരിയ 65 മിനിറ്റിൽ പുറത്തുപൊയിരുന്നില്ലെങ്കിൽ 90 മിനിറ്റിൽ ഫൈനൽ അവസാനിക്കുമായിരുന്നു. മെസ്സി ടോപ്‌ സ്കോററുമാകുമായിരുന്നു .

    • @shajikdp452
      @shajikdp452 Před rokem

      ശരിയാണ്

    • @blessonforbless
      @blessonforbless Před rokem

      Satyam valare satyam

    • @basheerkanishan7352
      @basheerkanishan7352 Před rokem

      കപ്പെടുത്തെങ്കിലും നേരിയ രീതിയിലെങ്കിലും ശോഭ മായാൻ കാരണം ഷൂട്ടൗട്ടായത് കൊണ്ടാണ്. ഡീ മാരിയ കയറിയത് കൊണ്ട് മാത്രം സംഭവിച്ചത്.

  • @emusecus9217
    @emusecus9217 Před rokem +14

    അസാധ്യ കളിക്കാരൻ 🔥🔥🔥
    മെസ്സിയെ പോലെ തന്നെ ഇഷ്ട്ടം ഈ മാലാഖയോട് 👍 ഒളിമ്പിക്സ് മെഡൽ, കോപ്പ അമേരിക്ക കപ്പ് ഇപ്പൊ വേൾഡ് കപ്പ് 🔥 എല്ലാ ഫൈനലിലും ഗോളുകൾ 🔥

  • @hitheshyogi3630
    @hitheshyogi3630 Před rokem +9

    ഡി മരിയ മാലാഖ, മെസ്സി മിശിഹാ. ദൈവം അനുഗ്രഹിച്ച ആ ഫുട്ബാൾ ടീമിന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നൊരു പ്രണാമം.

  • @afasfanufanu4150
    @afasfanufanu4150 Před rokem +4

    എനിക്ക് അറിയില്ല ഇയാളെ എങ്ങനെ വിശേഷിപ്പിക്കാൻ എന്ന് 💞 what a player🙏

  • @user-vq9ln2tt8w
    @user-vq9ln2tt8w Před rokem +8

    മിശിഹയുടെ പോലെ തന്നെ നെഞ്ചിൽ കൂടിയ മാലാഖ 💞

  • @123_abct
    @123_abct Před rokem +7

    Am a Brazil fan,My favourite player is Ronaldinho..but real Madrid il Di Maria ulla kaalam muthale I like him such a class player important matches okke deliver cheyyanulla ability ❤️legend

  • @jellujellus180
    @jellujellus180 Před rokem +3

    മികച്ച കളിക്കാരൻ, ഫൈനലിൽ പെട്ടെന്നു പിൻവലിച്ചത് കളിയുടെ ഗതി മാറ്റി..

  • @adulk8946
    @adulk8946 Před rokem +9

    Gaurdian angel 🇦🇷🤩🔥

  • @FTR007
    @FTR007 Před rokem +1

    Unsung hero of Argentina..
    Only player i loved in this team

  • @faisalpk522
    @faisalpk522 Před rokem +2

    ശെരിക്കും അയാൾ ഞങ്ങൾക്ക്..... അർജന്റീന ഫാൻസ് കാർ എന്നും മാലാഖയാണ്...

  • @bijojoseph534
    @bijojoseph534 Před rokem +5

    63 m മിനിട്ടിൽ dimaria പിൻവലിക്കപ്പെട്ടതാണ് കളി എക്സ്ട്രാ time ലേക്ക് പോയത്

    • @antonyax6109
      @antonyax6109 Před rokem

      Maria undaayirunnenkil Francinu thirichuvaravu assadhyamaakumaayirunnu.

  • @Narain-jc5zb
    @Narain-jc5zb Před rokem +5

    ഫൈനലിൽ മാലാഖയെ പിൻവലിച്ചപ്പോൾ 🙏അര്ജന്റീന കൊടുക്കേണ്ടിവന്ന വില 🙄🙄മരിയയെ പിൻവലിച്ചപ്പോൾ ഫ്രാൻസിന്റെ വിളയാട്ടം 🙏🙏🙄തുടങ്ങി 👍🏻❤❤അതുവരെ 3പേര് മരിയയെ മെരുക്കാൻ കൂടെയുണ്ടായിരുന്നു 😊😊

    • @Jaseer78
      @Jaseer78 Před rokem

      മരിയ ful time ഉണ്ടായിരുന്നു എങ്കിൽ ഫ്രാൻസ് ചിന്നം ചിന്നമാവുമായിരുന്നു 😂Argentina യുടെ പോരാളി 🔥🔥

    • @sebinpkpk5183
      @sebinpkpk5183 Před rokem

      എന്നിട്ടും മാലാഖ ഗോൾ അടിച്ചു 🇦🇷🇦🇷വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല

  • @fajersha
    @fajersha Před rokem +3

    Angel di Maria....he is real angel for Argentina

  • @jayakumarpalamukku5363
    @jayakumarpalamukku5363 Před rokem +2

    "മിശിഹാ" യുടെ "മാലാഖ "🥰👌 ഞങ്ങളുടെയും 😁

  • @mathewsonia7555
    @mathewsonia7555 Před rokem +1

    സൂപ്പർ,ഈ അറിവുകൾ തന്നതിന് നന്ദി 👍🙏

  • @JK-ud4ej
    @JK-ud4ej Před rokem +36

    Maria ഉള്ളത്‌ കൊണ്ട് മാത്രമാണ് Argentina ക്ക് fifa World Cup കിട്ടിയത്

    • @eagleyt5595
      @eagleyt5595 Před rokem

      Ok noted

    • @Nexoni121
      @Nexoni121 Před rokem +3

      Dey teamile ellarum orupole kashtapettanu cup kittiyath engane pottatharam parayathe

    • @shameerkmshemi8444
      @shameerkmshemi8444 Před rokem

      Sathyam 👍👍

    • @rahurahul8451
      @rahurahul8451 Před rokem +1

      അങ്ങനെയല്ല എല്ലാവരും ഒരുപോലെ തുടക്കമുതൽ കഷ്ടപ്പെട്ട് കളിച്ചു വലിയവനെന്നോ ചെറിയവനോഎന്നുള്ള വ്യത്യാസം ഒരിക്കൽപോലും കാണാൻ കഴിഞ്ഞില്ല അത് തന്നെയാണ് ആ ടീമിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്. എല്ലാവരും ഒരുപോലെ വാമോസ് 🇦🇷🇦🇷🇦🇷🇦🇷വാമോസ് മെസ്സി 💙💙💙💙

  • @ameerkoonari
    @ameerkoonari Před rokem +6

    Presentation 👏👏👏👏

  • @rvmedia5672
    @rvmedia5672 Před rokem +7

    മാലാഖ 💙💙💙🇦🇷🇦🇷🇦🇷

  • @sudhanchuzhali4403
    @sudhanchuzhali4403 Před rokem +7

    Real an angel

  • @souravkrishna8786
    @souravkrishna8786 Před rokem +5

    Presentation 👌🔥

  • @fasambalathu
    @fasambalathu Před rokem +2

    Excellent presentation 👌👌👌❤

  • @CM-mw8qd
    @CM-mw8qd Před rokem +3

    നിങ്ങൾ പൊളിച്ചു ബ്രോ 👍🌷🙏

  • @Narain-jc5zb
    @Narain-jc5zb Před rokem +2

    രാമന് ലക്ഷ്മണൻ പോലെ മെസ്സിക്ക് ഡി മരിയ ❤❤❤❤🙏🙏😊😊

  • @soumyamanuel
    @soumyamanuel Před rokem +6

    Di Maria 💙💙💙💙💙

  • @Nexoni121
    @Nexoni121 Před rokem

    Nalla presentation ❤️

  • @jeringeorge4735
    @jeringeorge4735 Před rokem +1

    Happy that there is an episode for Di Maria...

  • @tangerinembs6993
    @tangerinembs6993 Před rokem

    Really touching. God bless Angel.

  • @yolculuk10
    @yolculuk10 Před rokem

    Angel🥰❤🙌🏻🔥
    Di mara❤🙌🏻

  • @sandeepbaby7314
    @sandeepbaby7314 Před rokem +3

    Angel ❤️💕❤️💕

  • @abdulvahidkk8025
    @abdulvahidkk8025 Před rokem +5

    Di Maria 🔥🔥🔥🔥🔥

  • @prasanthtn7769
    @prasanthtn7769 Před rokem +3

    Big game player..💙🇦🇷

  • @tharunsmith
    @tharunsmith Před rokem

    Thanks you for this story

  • @bibeeshrb5623
    @bibeeshrb5623 Před rokem +2

    Most underrated player❤️

  • @robertantony6904
    @robertantony6904 Před rokem +1

    Silent football killer vamos Argentina ❤✊

  • @chalsboy8177
    @chalsboy8177 Před rokem +2

    Whenever I see you I get emotional

  • @justin-George
    @justin-George Před rokem +1

    Till 70th minutes mbabpe was silent only because of that angel 😇

  • @sujeshc9566
    @sujeshc9566 Před rokem +2

    The Real Angel...👋💙

  • @ajscrnr
    @ajscrnr Před rokem +1

    ❤️❤️ അവതരണം

  • @leonav218
    @leonav218 Před rokem +1

    Theeyil kuruthavan veyilatj vaadilla ❤️.... Ángel our savior in finals 🔥

  • @aravindkp7793
    @aravindkp7793 Před rokem +1

    Our Angel💙

  • @sureshsureshvkt8901
    @sureshsureshvkt8901 Před rokem

    Great💐💐.... ❤️❤️

  • @dymonchattambi6517
    @dymonchattambi6517 Před rokem +1

    നമ്മുടെ സ്വന്തം Angel 😘

  • @ARTUBES
    @ARTUBES Před rokem +1

    Angel🥺🥺💕

  • @jinojoy2217
    @jinojoy2217 Před rokem +1

    Di Maria ❤️🥰🥰

  • @sidharth2151
    @sidharth2151 Před rokem +2

    BLESSED ANGEL

  • @dreamviews426
    @dreamviews426 Před rokem

    അർജന്റീനയുടെ മാലാഖ🇦🇷😘

  • @muhsinashakirmuhsinashakir4407

    കളിക്കിടയിൽ dimaria എന്ന് കേൾക്കുന്നത് തന്നെ സമാധാനമാ

  • @SRJmhmh
    @SRJmhmh Před rokem

    Great Player De Maria.

  • @akshaytm8307
    @akshaytm8307 Před rokem +1

    ഞങ്ങളുടെ മാലാഖ 😚❤️

  • @mohamedfazil1972
    @mohamedfazil1972 Před rokem +2

    Absolutely fantabulous player...... Really ANGEL ❣️❤️❤️❤️😇😇😇

  • @satheeshkidangenaugusthy8001

    Super 🎉🎉👍

  • @melvinaugustine
    @melvinaugustine Před rokem +1

    Vallatha Kadha pro lite version 😀

  • @anandhsaji1427
    @anandhsaji1427 Před rokem

    Di Maria🔥 one of the greatest player ❤

  • @shahpulliyilk.m4480
    @shahpulliyilk.m4480 Před rokem

    He is real angel

  • @mollybabu4095
    @mollybabu4095 Před rokem

    Super man

  • @ashikashik9910
    @ashikashik9910 Před rokem +1

    Emoshan story

  • @prasadthevarkat4146
    @prasadthevarkat4146 Před rokem

    Super Star, Angel D Maria

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Před rokem

    Angel😍😍😍😍

  • @jigijacob6352
    @jigijacob6352 Před rokem

    A great fighter

  • @siyasps9264
    @siyasps9264 Před rokem

    Angel 💞

  • @rajeshbhasker5590
    @rajeshbhasker5590 Před rokem

    ❤️❤️ angel Di Maria

  • @kalyankalyan6411
    @kalyankalyan6411 Před rokem

    Angel ❤️

  • @sureshjeyakumar9633
    @sureshjeyakumar9633 Před rokem

    Great player

  • @naseefanasi4047
    @naseefanasi4047 Před rokem

    Angel simariya😘😘😘🥰🥰🥰🥰👌👌🤲🤲🤲🤲👍

  • @md_anzil0076
    @md_anzil0076 Před rokem

    Angel ❤

  • @jaisonjohn3603
    @jaisonjohn3603 Před rokem

    Thanks MB

  • @lintodevasia
    @lintodevasia Před rokem

    ഞങ്ങളുടെ Angel 😘🥰

  • @shafeerkk3175
    @shafeerkk3175 Před rokem

    Big game player ❤🔥

  • @riyasriyas2343
    @riyasriyas2343 Před rokem +5

    ഈ പ്രോഗ്രാം നിർത്തരുത് പ്ലീസ്

  • @jameeskhan2468
    @jameeskhan2468 Před rokem

    Di mariya ❤️🙏

  • @arunek9371
    @arunek9371 Před rokem

    Good player

  • @javadpc2183
    @javadpc2183 Před rokem

    അര്ജന്റീന യുടെ അത്ഭുതം

  • @sibins1303
    @sibins1303 Před rokem

    Njanalude malagha salute sir

  • @paris4632
    @paris4632 Před rokem +4

    ഞങ്ങളുടെ ഏയ്‌ഞ്ചൽ 💙💙💙

  • @vipinxaviersingerkochiyile9083

    രോമാഞ്ചം 🔥🔥🔥😍

  • @vishnu8088
    @vishnu8088 Před rokem

    🥰🥰🥰എയ്ഞ്ചൽ മാലാഖ

  • @dheenshams3596
    @dheenshams3596 Před rokem

    കണ്ണ് നനഞ്ഞു 😭

  • @renjithroshni9983
    @renjithroshni9983 Před rokem

    Di.mariya💪💪💪🇦🇷🇦🇷

  • @jamsheerpaikkarathodi

    DM ❤

  • @AliAli-fm2lt
    @AliAli-fm2lt Před rokem

    👌👌👌🙏

  • @cpf3068
    @cpf3068 Před rokem +2

    Angel di maria daaaaaa

  • @shameerali4680
    @shameerali4680 Před rokem

    ❤️👍👍👍

  • @sujumongge6987
    @sujumongge6987 Před rokem

    👍👏❤️

  • @farhanmalayil3304
    @farhanmalayil3304 Před rokem +1

    ശാന്തനായ മരിയ

  • @arunchillakkattil8959

    Ellarudeyum pinnil ingane oru kadhana kadha kanam