കപട ശാസ്ത്ര ലക്ഷങ്ങൾ - Vaisakhan Thampi | Bloody Atheist | Vaisakhan Thampi |

Sdílet
Vložit

Komentáře • 34

  • @dharmarajanmadhavan7313
    @dharmarajanmadhavan7313 Před 2 lety +7

    Dear,
    I'm an MSc physics. If I had a chance to hear your videos when I was studying, I would have understood the subject better. But I am much much senior to you. Congratulations.

  • @ASANoop
    @ASANoop Před 2 lety +8

    👏🔥❤👍

  • @varghesek.e1706
    @varghesek.e1706 Před 2 lety +5

    👍👍

  • @davidprasad1459
    @davidprasad1459 Před 2 lety +3

    Amazing,,,Addicted

  • @abduljaleelpakara6409
    @abduljaleelpakara6409 Před 11 měsíci

    Vaisakhan Sir 👌👍💐💐💐❤️❤️❤️

  • @sabithmt8969
    @sabithmt8969 Před 2 lety +5

    👏👌

  • @RavanaRajyamYTC
    @RavanaRajyamYTC Před 2 lety +5

    👍

  • @jim409
    @jim409 Před 2 lety +2

    Helpful

  • @hashirameen9107
    @hashirameen9107 Před 2 lety +4

    👌👍👍

  • @satheesh902
    @satheesh902 Před 2 lety +5

    Sir പറഞ്ഞത് ശരിയാണ്..പഴയത് ഒക്കെ നല്ലതാണ് എന്ന ചിന്ത നന്നല്ല..അതുപോലെ തന്നെയാണ് പുതിയത് ഒക്കെ നല്ലതാണ് എന്ന ചിന്തയും...

    • @sreejithsnair3071
      @sreejithsnair3071 Před rokem

      The word "Whether it is scientifically proved or not...." Has more important in all case😅

    • @satheesh902
      @satheesh902 Před rokem

      ​​@@sreejithsnair3071athu njanum sammathikkunnu...scientifically proven ano nnu mathram nokkunnathu nallatha😂

    • @sreejithsnair3071
      @sreejithsnair3071 Před rokem

      @@satheesh902 🤗

  • @ajimajim2671
    @ajimajim2671 Před 2 lety +1

    😁😁😁 സൂപ്പർ

  • @archithfranklin9391
    @archithfranklin9391 Před 2 lety

    2:37 🤣🤣🔥

  • @leo_the_leeman1387
    @leo_the_leeman1387 Před 2 lety +1

    Even though many people are still sleeping

  • @Windows-Xp854
    @Windows-Xp854 Před 2 lety +15

    സുഹൃത്തുകളെ നമ്മുടെ കേരളത്തിൽ ഇപ്പോൾ 4802 atheist ആണ് നിയമപരയായി ഉള്ളത്... കേരളത്തിൽ atheist പോപുലഷൻ കൂട്ടുവാൻ വേണ്ടി എല്ലാ യുക്തിവാദികളും മതം ഇല്ലാത്ത സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എങ്കിലാണ് നിയമപ്രകാരം നിങ്ങൾ atheist ആവുകയുള്ളൂ.... ഈ പറഞ്ഞ കാര്യം മറ്റു യുക്തിവാദികൾക്ക് share ചെയ്യുക......

    • @muhammadajmal6662
      @muhammadajmal6662 Před 2 lety +5

      അതിൽ കൂടുതലുണ്ട് പൂരിഭാഗം ആളുകളും പുറത്ത് പറയാൻ പേടിയാണ്

    • @jim409
      @jim409 Před 2 lety +10

      Atheist ആകാൻ certificate ഉണ്ടാക്കണ്ടേ അവശ്യം ഒന്നും ഇല്ല. Certificate ഉണ്ടെങ്കിലേ atheism prove ചെയ്യാൻ പറ്റൂ എന്നൊന്നും ഇല്ല.. അങ്ങനെ തിരുത്താൻ ആണെങ്കിൽ എവിടം വരെ തിരുത്തും.. 10 ലെ, +2 nte ഡിഗ്രീടെ.. birth nte.. ബുദ്ധി പരം ആയി മാറുക അല്ലാതെ കടലാസിൽ ഉണ്ടാക്കിയിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല

    • @cyrilsl9841
      @cyrilsl9841 Před 2 lety

      @Marie Curie hloo angane pedicju irikkandaa enna udheshiche

    • @cyrilsl9841
      @cyrilsl9841 Před 2 lety +1

      @Marie Curie than ജനിച്ച ഉടനെ ആണോ യുക്തിവാദി അയതു😂

    • @jawharali5750
      @jawharali5750 Před 2 lety

      Yokthivadikal matha vishwasikal alla njngalude ennam koottanam ennu paranju nadakkan

  • @mans1773
    @mans1773 Před 2 lety

    ഇവൻ നമ്മുടെ രവി സാറിന്റെ മകനാണ് 😀😀

  • @sharaot
    @sharaot Před 2 lety +1

    5:45 അത് എന്താ എൻ്റെ അനുഭവം..എനിക് അനുഭവം അല്ലേ? ശാസ്ത്രം പറയുന്നത് മാത്രമേ ഞാൻ vishwasikkavu എന്ന് ഉണ്ടോ?
    ഹോമിയോ ആയുർവേദം ഒക്കെ അശാസ്ത്രീയം ആണ്.. പക്ഷേ അത് കഴിച്ച് എൻ്റെ ഒരുപാട് അസുകങ്ങൾ മാറിയറ്റുണ്ട്.. അപ്പൊ എൻ്റെ അനുഭവം ശെരി അല്ലേ.. ശാസ്ത്രം പറയുന്നത് മാത്രം വിശ്വസിക്കുന്ന ഒരു ശാസ്ത്രീയ andhavishwasi അല്ല എല്ലാവരും..

    • @Bloody_Atheist
      @Bloody_Atheist  Před 2 lety +3

      ശാസ്ത്രം പറയുന്നത് വിശ്വസിക്കാൻ ശാസ്ത്രം എന്ന് പറയുന്നത് തെളിവ് നിരത്തി മുൻപോട്ട് വെക്കുന്നത് ആണ്..

    • @sharaot
      @sharaot Před 2 lety

      @@Bloody_Atheist ഇന്നലെ പറഞ്ഞത് ഇന്നും... ഇന്ന് പറഞ്ഞത് നാളെയും മാറ്റി പറയുന്ന ശാസ്ത്രം അല്ലേ...
      ശാസ്ത്രം സത്യമാണ് പക്ഷേ ഇന്നത്തേക്ക് മാത്രം ...ഇന്നലെ പറഞ്ഞതും അല്ല... നാളെ പറയുന്നതും അല്ല..

    • @amal3757
      @amal3757 Před 2 lety +2

      ​@@sharaot science flexible aayath kond aan manushya... Studies nadannond irikkunath kondaa... "presence of progress" .. " അല്ലാതെ ഞാൻ എത്ര വർഷം കഴിഞ്ഞാലും കാളവണ്ടി ഓടികുള്ളൂ എങ്കിൽ ഓടിച്ചോ...🤝

    • @lonelycommuter7789
      @lonelycommuter7789 Před 2 lety

      @@amal3757 Alternative medicines പൂർണമായി ഫലം ഇല്ലാത്തവ ആണെന്ന് പറയാൻ ആവില്ല.പക്ഷെ അത് ചെയുന്നത് പ്രധാനം ആയും രോഗകാരണങ്ങളെ ചികില്സിക്കുക എന്നതാണ് .അതുകൊണ്ടു അതിന്റെ approach/treatment protocol വ്യത്യസ്തമാണ് time consuming ആണ്.പിന്നെ കാറോ ബസോ ട്രെയിനോ ഫ്‌ലൈറ്റോ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് വെച്ച് ആരും സൈക്കിൾ ഇൽ/കാൽനടയായി യാത്ര ചെയ്യാതിരുകുന്നില്ലല്ലോ?
      അത്രേ ഉള്ളു ഇതും.

    • @TheVtracks
      @TheVtracks Před rokem +2

      @@sharaot അങ്ങനെ തെറ്റ് തിരുത്തി മുന്നോട്ടു പോയത് കൊണ്ടാണ് ശാസ്ത്രം ഇന്നും വികസിക്കുന്നത്. തെറ്റ് തിരുത്താതെ മുമ്പോട്ടു പോയിരുന്നു എങ്കിൽ നമ്മൾ ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല ശാസ്ത്ര സംഭാവനകളും നമുക്ക് അപ്രാപ്യമാകുമായിരുന്നു.

  • @ashiquenm824
    @ashiquenm824 Před rokem

    ഇവന്റെ വാർത്താനo കേട്ടാൽ തോന്നും കേട്ടാൽ തോന്നും ഇവന്റെ തലയിൽ കൂടി എല്ലാം ഓടുന്നത് എന്ന്..

  • @dineshhimesh2540
    @dineshhimesh2540 Před rokem

    👍