😳 NO അരിപൊടി അരി പുട്ടുംകുറ്റിയിൽ ഇട്ടാൽ പഞ്ഞിപോലെ സോഫ്റ്റ് പുട്ട്|| SOFT PUTTU | NO RICE FLOUR

Sdílet
Vložit
  • čas přidán 9. 07. 2022
  • മലയാളിക്ക് ഇനി പുട്ടൂണ്ടാക്കുവാൻ അരിപൊടി വേണ്ട ...അരി പുട്ടുംകുറ്റിയിൽ ഇട്ടാൽ വെറും നിമിഷങ്ങൾ മതി പുട്ട് ഉണ്ടാക്കുവാൻ
    അരി കുതിർത്തേണ്ട പൊടി വറുക്കേണ്ട
  • Jak na to + styl

Komentáře • 743

  • @Tae_tae5152
    @Tae_tae5152 Před 2 měsíci +1

    Mia we had flourmill same processes making puttu podi

  • @shailajadevi9498
    @shailajadevi9498 Před rokem +130

    പുട്ട് പൊടി കൈവശം ഇല്ലാത്തതിന്റെ പേരിൽ പലപ്പോഴും plan മാറ്റിയിട്ടുണ്ട്. ഇങ്ങനെ ഒരു രീതിയിൽ പുട്ട് പൊടി ചെയ്തെടുക്കാം എന്ന അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി മിയ

  • @blesssan
    @blesssan Před rokem +6

    വളരേ നന്ദി.. Easy പുട്ട് പൊടി ഉണ്ടാക്കാൻ പറഞ്ഞു തന്നതിന്.. Will try defenitily

  • @bijipathrose2515
    @bijipathrose2515 Před rokem +2

    Super idea miaa, adipoli adhyamayitta ethupole puttu undakkunnath kanunne, njan urappayum try cheyyum

  • @vijiviji6889
    @vijiviji6889 Před rokem +3

    കൊള്ളാല്ലോ അടിപൊളി ഞാൻ ഒന്നും ചെയ്തു നോക്കട്ടെ ഇങ്ങനെ ഉള്ള കാര്യം ഉള്ളത് ഇങ്ങനെ കാണിച്ചു തന്നതിന് നന്ദി

  • @rafivp8125
    @rafivp8125 Před rokem +1

    വളരെ നല്ല ഐഡിയ ഇത് വ്യാവസായികമായി നിർമ്മിച്ചു നോക്കാൻ താല്പര്യമുണ്ട്. Thank you.

  • @jayaprakashk2555
    @jayaprakashk2555 Před rokem +6

    പുതിയ അറിവ്. Thanks a lot

  • @sreedevisuresh4165
    @sreedevisuresh4165 Před rokem +7

    ഹായ് മിയ, പുട്ട് Super കണ്ടിട്ട് കൊതി തോന്നി

  • @a.kgamer2294
    @a.kgamer2294 Před rokem +2

    Thank u ,superb 💖👌🏻👍,enthayalum try cheyyatto 👍💖

  • @cyrilshibu8301
    @cyrilshibu8301 Před rokem +3

    സൂപ്പർ ഐഡിയ!ഒന്ന് ചെയ്തു നോക്കട്ടെ. നന്നായാൽ മിടുമിടുക്കി എന്നു മെസ്സേജ് അയക്കും.പഴയ കാല മലയാളസിനിമയിലെ മിടുമിടുക്കി!!

  • @binduvarghese4363
    @binduvarghese4363 Před rokem +5

    Super idea thanks 😊😊

  • @petalsfoodcourtrecipes4675

    Good innovative idea ... I am little bit confused about water mixing ... I don't know if I can ... I have to try ... Thank U for this recipe ... Mia ji ...

  • @anietomy7277
    @anietomy7277 Před rokem +5

    Super Dooper, thanks a lot, very snart❤

  • @shanigafoor5409
    @shanigafoor5409 Před rokem +6

    Thank-you...nannayittund....

  • @thamustar3951
    @thamustar3951 Před rokem +6

    ഇത്രക്ക് കഷ്ടപ്പെടേണ്ട കാര്യം ഇല്ല അരി കുതിർത്തു വച്ചു ഊറ്റിയിട്ടു മിക്സിയിൽ ഇട്ടു പൊടിച്ചെടുത്തു നനച്ചു പുട്ട് ഉണ്ടാക്കി നോക്ക് നല്ല super പഞ്ഞി പോലുള്ള പുട്ട് കിട്ടും

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +8

    Nice, super. 👍❤

  • @ajithacm9021
    @ajithacm9021 Před rokem +1

    നല്ല ഉപകാരമുള്ള വീഡിയോപെട്ടെന്ന് ചെയ്യാൻ പറ്റുന്നത് 👍🏻

  • @sathyramesh3779
    @sathyramesh3779 Před rokem +7

    Thankyou Miya 😍❤️😇

  • @drk.premalatha6497
    @drk.premalatha6497 Před rokem +4

    Nalla idea👏👍

  • @valsanair1817
    @valsanair1817 Před rokem +20

    Super ആയിട്ടുണ്ട്. Will try. Thank u

  • @keerthisaleendran7306
    @keerthisaleendran7306 Před rokem +2

    I tried and really superb, soft

  • @sajeevsajeev3365
    @sajeevsajeev3365 Před rokem +63

    വല്ലാത്ത ചതി ആയിപോയി 🤣🤣🤣 കച്ചോടക്കാരോട് ച്യ്ത 🤭

  • @peethambarandevaki1258
    @peethambarandevaki1258 Před rokem +4

    വളരെ നന്നായിട്ടുണ്ട് തരി കൂടുതലുള്ളതുകൊണ്ട് വെള്ളം ഇച്ചിരി കൂടുതൽ നനച്ച് വെക്കണം

  • @shobaravi8389
    @shobaravi8389 Před rokem +2

    അസ്സലായിട്ടുണ്ട്. വളരെ ഈസിയാണ് അല്ലേ

  • @fancylawrence4156
    @fancylawrence4156 Před rokem

    Miya super adipoli ini njanum try chyyum..kadayil ninnu vangunnathu ara mnikoor kuthirthu edukunnathu onnu try cheythu nokku

  • @thomandsisters4981
    @thomandsisters4981 Před rokem +6

    പുട്ട് നന്നായിട്ടുണ്ട് perfect. Thanks

  • @vibithavp
    @vibithavp Před rokem +2

    Variety item analo will try it.... 👌👌

  • @arunub6416
    @arunub6416 Před rokem

    Tank u chechi valare nanniyundu നന്ദി ചേച്ചി valare nanni undu ....

  • @remanair2713
    @remanair2713 Před rokem +1

    Matta Ari konde cheyavo?
    Good idea..super...enganeyenkil ethe upma cheyanum upayogikam alle

  • @MASKER_GIRL74
    @MASKER_GIRL74 Před rokem +7

    ചേച്ചിടെ തവി കണ്ടപ്പോൾ പണ്ടത്തെ കോൽ ഐസ് പോലെ തോന്നി പുട്ടു adipoli🥰

  • @maryvarghese4798
    @maryvarghese4798 Před rokem +1

    Miya super idea
    You have become a
    scientist of cookery

  • @aleenak3572
    @aleenak3572 Před rokem +5

    അടിപൊളി. 👋🏻👋🏻 സൂപ്പർ.

  • @fathimabasheer238
    @fathimabasheer238 Před rokem

    Sooper miya.thanks

  • @shandammapn8047
    @shandammapn8047 Před 2 měsíci

    So easy .puttu podi illenkilum puttu undakkamallo vegam.thanks congratulations 👏👏👏 njan podi nanakumpol lesham nalikeram cherkum

  • @soudhasoudha5501
    @soudhasoudha5501 Před rokem +1

    Super puttu.ari vellathil idan marannalum ingane cheydhal pore

  • @bindumohan6645
    @bindumohan6645 Před rokem +1

    Super idea . thank you

  • @shilavarghese4192
    @shilavarghese4192 Před rokem +4

    Super idea Mia....thank you

  • @remiraj2718
    @remiraj2718 Před 2 měsíci

    Hi Mia..
    പുട്ട് ചെയ്യാൻ നല്ലൊരു ഐഡിയ കിട്ടി.. 👌👌👍👍👏👏
    താങ്ക്സ് മിയ ❤❤❤

  • @jessykuttiachan5117
    @jessykuttiachan5117 Před rokem +12

    സൂപ്പർ ആയിട്ടുണ്ട്. ✌✌

  • @varghesepd7095
    @varghesepd7095 Před rokem +2

    Super, sakothari valathu kaiyile nakam seriyalla .👍

  • @anilar7849
    @anilar7849 Před rokem +1

    Amazing🤩 MK"puttu style👍 tnxx..

  • @Nourazworld
    @Nourazworld Před rokem +3

    Very nice 😊

  • @bindupinto1245
    @bindupinto1245 Před rokem +1

    👌👌👌 try cheyum... 👍🏻

  • @seethalakshmi9418
    @seethalakshmi9418 Před rokem +3

    Thanks 👍

  • @vijinair3691
    @vijinair3691 Před rokem +6

    Puthiya arivinu thanks Miakuti

  • @nishajayachandran5657
    @nishajayachandran5657 Před rokem +14

    ഇതുകൊള്ളമല്ലോ മിയ. 👌🏻👌🏻 ആദ്യമായിട്ടാണ് ഇത് കാണുന്നത്. Try ചെയ്തു നോക്കുന്നുണ്ട്.. ❣️❣️

  • @fousiyaraheemvettom5993
    @fousiyaraheemvettom5993 Před rokem +3

    ഇന്ന് ഉണ്ടാക്കി... നല്ല പുട്ട് ..... പുട്ട് &ബീഫ്

  • @jyothilakshmims6045
    @jyothilakshmims6045 Před rokem +3

    Super idea
    Thanks 👌👌👌

    • @omanaraghavan7903
      @omanaraghavan7903 Před rokem

      സംസാരം അല്പം കൂടുതൽ ആണ് കുറച്ചുകൂടി churukkiparayuka മഹാ ബോർ

  • @elizabethvarghese7428
    @elizabethvarghese7428 Před rokem +3

    Super idea and super puttu, thanks Mia.

  • @jumailajumi8014
    @jumailajumi8014 Před rokem +1

    പുതിയ അറിവ് ഞാൻ എന്തായാലും ചെയ്തു നോക്കും പിന്നെ താങ്കളുടെ അവതരണവും സൂപ്പർ

  • @shinybinu4875
    @shinybinu4875 Před rokem +2

    Thank u Mia

  • @jayanthivinod6012
    @jayanthivinod6012 Před rokem +19

    പുട്ട് അടിപൊളിയായിട്ടുണ്ട് ഉണ്ടാക്കി നോക്കും ...thanks mia ...🥰🥰🥰🥰♥️♥️♥️♥️

    • @sunithasivaraman8171
      @sunithasivaraman8171 Před rokem +2

      പുട്ട് ഉണ്ടാക്കി ,സൂപ്പർ ആണ് ,,

  • @saujasakhi8645
    @saujasakhi8645 Před rokem +3

    Super Mia ❤️

  • @radhammradhamm9531
    @radhammradhamm9531 Před rokem

    സൂപ്പർ പലഹാരങ്ങൾ സുന്ദരി ചേച്ചി എന്ദ്യ പറയാൻ കഴിയില്ലാത്തതുപോലെ പറയണത് അതും ഭ ങ്ങി യുണ്ട് ok ❤🌹👍🙋🏻‍♀️🌹

  • @geethakv3638
    @geethakv3638 Před rokem

    Thanku miya 🌹🌹🌹🌹

  • @bijigeorge6229
    @bijigeorge6229 Před rokem

    Njanum ithu you tubil kandayirunnu...onnu try cheyyanam

  • @razeenamanaf2913
    @razeenamanaf2913 Před rokem +6

    Paisa കൊടുത്തു ajmi പുട്ടുപൊടി വാങ്ങാറുണ്ട് edepoleyulla thariaayittulla പുട്ട് തിന്നാൻ കോടിയാകുമ്പോൾ ഇപ്പോൾ അത് വേണ്ടല്ലോ...... Good idea....... 💖💖💖💓💓💓💓

  • @lissyshaju3277
    @lissyshaju3277 Před rokem +3

    Super👍

  • @sharanyasb6400
    @sharanyasb6400 Před rokem

    Super will defenitely try

  • @gireeshgireesh2633
    @gireeshgireesh2633 Před rokem +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആണേ

  • @annasebastian5082
    @annasebastian5082 Před rokem +5

    Ente ponne ippam ithrayonnum kashtappedenda .Storil ninnum kittunna puzhukkal ari nannaayi kazhuki,kuthirkkanda,vari ara manikkoor kazhinju millil kondupoyi koduthaal podichu varuthu kittum . Nalla super soft tasty puttundakkam.
    Ellarum athonnu try cheyyu.

  • @sharikanair4643
    @sharikanair4643 Před rokem

    Super idea chachi

  • @dhans936
    @dhans936 Před rokem +1

    ഞാൻ ഉണ്ടക്കി..നല്ല സോഫ്റ്റ് പുട്ട്...

  • @shoghithavineeth6165
    @shoghithavineeth6165 Před rokem +1

    Ith sherikkum allarkkum upakaaram aakum.

  • @remyakannan9565
    @remyakannan9565 Před rokem +51

    നന്നായിട്ടുണ്ട് വീട്ടമ്മമാർക്ക് വളരെയെളുപ്പത്തിൽ പുട്ട് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് Thanks👌👍❤️❤️

    • @annapeter5633
      @annapeter5633 Před rokem +3

      😂😂😂

    • @mrrandom7067
      @mrrandom7067 Před rokem +5

      Soft onnum illa e put

    • @SabuXL
      @SabuXL Před rokem +3

      @@mrrandom7067 കുറച്ച് കൂടി നേരം മിക്സിയിൽ അടിക്കുമെങ്കിൽ കൂടുതൽ മാർദ്ദവം കിട്ടും ചങ്ങാതീ 👍🏼🤝

  • @manjubijoj8559
    @manjubijoj8559 Před rokem +57

    Njan 10 varshamayitt arippodi vangarilla.daily aripodichanu puttundakkunnath... if you have 15 minutes extra to spend in the morning it is possible.. zero preservatives or chemicals.i am at full time job in uk , but still never depend on the easy cook powders or masalas.. everything home made.

  • @thomasthoduva8965
    @thomasthoduva8965 Před rokem +1

    Happy kitchen. Good. Idiea

  • @dianajohnson3975
    @dianajohnson3975 Před rokem

    Super I liked n willmake

  • @indirasivanpillai8436

    Kitchen l indoor plants aano.. ethane

  • @nadirnadir3251
    @nadirnadir3251 Před rokem +1

    അടിപൊളി മിയ ❤🌹🌹

  • @cmpktd
    @cmpktd Před rokem +1

    Valare thanks...mam..soooperrrr

  • @sreerenjinisukesh5682

    Ooooo love you ചേച്ചി. Thanku ......

  • @sivasankarancm2751
    @sivasankarancm2751 Před rokem

    Super idea worth trying .

  • @kavyaparth8686
    @kavyaparth8686 Před rokem +3

    super try cheyunnund

  • @jaslashajahan9456
    @jaslashajahan9456 Před rokem

    Thanks miaaa

  • @beautiful-qs2cn
    @beautiful-qs2cn Před rokem

    eth palakadan matta upayogich cheyyavo....

  • @gincygeorge856
    @gincygeorge856 Před rokem +12

    Super idea നല്ല സൂപ്പർ പുട്ട് പൊടി😊🤗👍✌️

  • @sanhafathima7639
    @sanhafathima7639 Před rokem +6

    സൂപ്പർ പുട്ട് ചേച്ചി 👍👍😍

  • @jessy5411
    @jessy5411 Před rokem +1

    Super.!!

  • @vanajagovind1734
    @vanajagovind1734 Před rokem +5

    Thank you!👏

  • @vmk9299
    @vmk9299 Před rokem +1

    Miya, thank you for the super information.

  • @sudhasudh1470
    @sudhasudh1470 Před rokem +9

    കുറെ നാളായി ഞാൻ കണ്ടിട്ട് ❤️❤️❤️

  • @sajnanausha9050
    @sajnanausha9050 Před rokem

    ഇത് ഞാൻ ചെയ്യാറുണ്ട് ✌️

  • @metteldathankachan1693

    Thanku.undakinokanam

  • @jayasreenair
    @jayasreenair Před rokem +4

    Good idea ❤️

  • @ranjiniraj4676
    @ranjiniraj4676 Před rokem +1

    നന്നായിട്ടുണ്ട് 👍

    • @dasd5410
      @dasd5410 Před rokem

      തിന്നു നോക്കിയോ? കണ്ടിട്ടോ നന്നായത്?.

  • @vijayanc.p5606
    @vijayanc.p5606 Před rokem

    Videsathu ninnu India-lekku varaan pala airlines untu. Puttu untaakkan pala methods unto. Athil onnu pole aanu ithu. Pakshe ethaanu economical.(time and expense)
    .

  • @vijayanvc1189
    @vijayanvc1189 Před rokem

    👍thank you mia, Good

  • @mayadeviism
    @mayadeviism Před rokem +2

    ഞങ്ങൾ പുട്ട് ഉണ്ടാക്കുമ്പോൾ അരിപ്പൊടിയിൽ കുറച്ച് ജീരകം ചേർക്കാറുണ്ട്.
    Super!

  • @babusubrahmanian3681
    @babusubrahmanian3681 Před rokem +10

    മിയ സുഖമാണോ സൂപ്പർ ആണ് ട്ടോ വിവരണം അവതരണം 👍👌👌❤️❤️❤️❤️❤️❤️❤️

  • @NasrinNokshiKatha
    @NasrinNokshiKatha Před rokem +1

    Eid Mubarak 💕💜💞💕💜💞💕💜💞

  • @Kavyaneethi-Keralam
    @Kavyaneethi-Keralam Před rokem +20

    സംഭവം ഉഗ്രൻ ! മിടുക്കി.. 👌💐

  • @sugathamohanan46
    @sugathamohanan46 Před rokem

    Good idea mia

  • @vas2782
    @vas2782 Před rokem +1

    Super idea🤩😍

  • @jayakumarvp914
    @jayakumarvp914 Před rokem

    Mixiyudeh washer pokulleh choododukoodi arachal?

  • @johncysherrylal4199
    @johncysherrylal4199 Před rokem

    Heading ...kollallo

  • @thresiammajacob4994
    @thresiammajacob4994 Před rokem +8

    We can make puttu with boiled rice also , only thing you have to soak for some time but no steaming before pounding .

    • @annjoyjacob6369
      @annjoyjacob6369 Před rokem +1

      I do like this .very easy .

    • @aminabeegum5393
      @aminabeegum5393 Před rokem +1

      Didn't get u.

    • @aminabeegum5393
      @aminabeegum5393 Před rokem

      Do u mean v can use "chooru" for making puttu?

    • @MeenaReji
      @MeenaReji Před rokem +1

      @@aminabeegum5393 not 'choru' .. Boiled rice means par boiled rice ie. Choru vakkan edukkunna ari. Nalla thavidulla puzhukkalari(Rose brand nte)podichu puttu undakkiyal soft um healthiyum aayirikkum.

  • @soniyaprasanth209
    @soniyaprasanth209 Před rokem +36

    ആഹാ സൂപ്പർ ആയിട്ടുണ്ടല്ലോ, തീർച്ചയായും ട്രൈ ചെയ്തു നോക്കാം

  • @kavitha9161
    @kavitha9161 Před rokem +41

    സൂപ്പർ.....Thank you Miya❤❤❤

  • @raichaljoseph3491
    @raichaljoseph3491 Před rokem

    Very good. Thank you