ഇഞ്ചിയും നാരങ്ങയും കൂടി ഇങ്ങനെ കഴിച്ചാൽ വയറിലെ പഴകിയ മലം മുഴുവൻ പോകും വയർ ക്ലീനാകും
Vložit
- čas přidán 14. 05. 2024
- സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/hwj4wd
wa.link/lyrkcl
Contact For Booking : +91 9061 065 812
+91 9061 290 226
Dr.Ambili
Lifestyle Physician
MO, Q-ONE Hospital
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/EaML3x7p8tX...
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs - Zábava
ഈ വീഡിയോ ഫുൾ കേട്ടു ഇഞ്ചി നാരങ്ങ എന്ന ഒരു വാക്ക് മാത്രം കേട്ടില്ല 😊.
കഴിഞ്ഞ നാലു മാസമായി ഹോമിയോമരുന്നു കഴിക്കുന്നു വലിയമാ റ്റം ഒന്നും കാണുന്നില്ല ഇഞ്ചിയുടെയും ചെറു നാരങ്ങയുടെയും പ്രയോഗംഒന്നും പറഞ്ഞില്ലല്ലോ?
ഇഞ്ചിയും നാരങ്ങയും എങ്ങനെ കഴിക്കണമെന്ന് അടുത്ത എപ്പിസോഡിൽ പറയുന്നുണ്ട്.
കാത്തിരിക്കാം
Kaathirikkenda. Varilla.
ഇഞ്ചിയും നരങ്ങയും എവിടെ കുഴിച്ചു മൂടണം
അമ്പിളി ഡോക്ടറെ,നമ്മുടെ സമയം വെറുതെ പോയല്ലോ ഹെഡിങ്ങിൽ പറഞ്ഞ ഇഞ്ജിയെയും നാരങ്ങായെയും കുറിച്ച് മിണ്ടിയില്ലല്ലോ. മൂന്ന് ലിറ്റർ വെള്ളം കുടിക്കാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞാൽ പോരായിരുന്നോ. ഇനിയെങ്കിലും പറയുന്ന വിഷയത്തോട് നീതി പുലർത്താൻ ശ്രദ്ധിക്കണം.
😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇനിവേണ്ട എല_ ല്ലാം മനസ്സി ലായി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നനമിക്കു ന്നു.
Topikkene kurichuparayate veriths samayam kalayate injiyum narangayum kazhikkunnatinepatti parayuka
ടോപ്പിക്ക് ആയിട്ട് ഒരു ബന്ധവും ഇല്ലല്ലോ ഇഞ്ചിയും നാരങ്ങയും എന്തു ചെയ്യണം എന്തെങ്കിലും പറയുമ്പോൾ അത് പൂർണമായിട്ട് ചെയ്യേണ്ട
ച
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു 😂
നാരങ്ങ പിഴിഞ്ഞ് കുടിച്ചു കുഞ്ചു... 😂.. 🤭
കാശ് ഉണ്ടാക്കൽ ആണ് ലക്ഷ്യമെങ്കിൽ അതിന് വേറെ വല്ല വഴിയും നോക്കുക.ഇങിനെ മനുഷ്യരുടെ സമയം നഷ്ടപ്പെടുത്തരുത്.ഇത് ഒരു അപേക്ഷയാണ്.
കല്യാണ തിരക്കിൽ താലി കെട്ടാൻ മറന്നു പോയി. ഇഞ്ചിയും നാരങ്ങയും മറന്നു പോയി... അടുത്ത പ്രാവശ്യം പറ്റിയാൽ പറയാം 😂
ആവർത്തനം ഒഴിവാക്കുക. ഇഞ്ചിയും, മഞ്ഞളും ഒക്കെ എന്തുചെയ്യണം. കീഴ് വായു വരുന്നത് എന്തു കൊണ്ടാണ്.
സാധാരണക്കാർക്ക് പട്ടുന്ന് ആഹാരം പറയുക.
ഇഞ്ചിയും നാരങ്ങയും അരച്ച് മലദേരത്തിൽ പുരട്ടുക
ഇഞ്ചിയും നാരങ്ങയും എങ്ങനെ കഴിക്കും അത് ഒന്നും പറഞ്ഞില്ല
വളിവാധതിനു ഇഞ്ചിയും നാരങ്ങയും കണ്ടോണ്ടു ഇരുന്ന മതിയോ
Inchiyum narangayum vangi fridge il vaickuka.Nalla malashodhana kittum.
Adutha oru topikumayi varanda enjiyum naragayum aduth nokkiyirikka alle
ഒരാഴ്ച തൂറിയില്ലെന്കിലു൦
കുഴപ്പമില്ല ഇത്കേൾക്കുന്നതാണ്
കഷ്ടപ്പാട്
കൂടുതൽ വളച്ചൊടിക്കാതെകാതെ ഇഞ്ചിയും നാരങ്ങയും എന്ത് ചെയ്യണം ഇങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞു ഒന്ന് നിർത്തിക്കൂടെ ഡോക്ടറെ കൂടുതലും പറഞ്ഞു മര കയറിയ ആവശ്യമില്ലല്ലോ
Mala thinte mathram paranjodirunnu .kashtam naranjaum inchiy ethile poy .
ഒരു തലവാചകത്തിൽ എത്ര എപ്പിസോഡ് ആണ് ഉണ്ടാവുക?
ഇഞ്ഞിയും നാരങ്ങയും എങ്ങിനെ കഴിക്കണമെന്നാണ് paranjathu
Chalakanda
ഇഞ്ചിയും നാരങ്ങയും എന്ത് ചെയ്യാനാ ?
ഗ്യാസ് സ്പെഷലിസ്റ്റ്.....
ഇഞ്ചി ഉം നാരങ്ങായും എന്തു ചെയ്യണം
CHERUNARNGAYUM. ENGIYUM. EVIDEYA. KAYATTIVEKKENDATHE
ഇഞ്ചിയും നാരങ്ങയും ഞാൻ എന്ത് ചെയ്യും ?
അവളുടെ തലക്കിട്ട് ഉഴിയണം... വെളിവ് കിട്ടട്ടെ...
ബാലസുധകഴിചാൽമതി
Enji naaranga marannupoyo
Narangyum innchiyum engane kazhikanam ennu paranhillalo enthinanu ingane vanchikkunnath
Poornamaytparaynkayyulakkilpody
Ginger and Lemon..where is them.. not described about it?😮😅
ആഗിരണം മാത്രമേ ഉള്ളു പരിഹാരം എവിടെ ടോപ്പിക്ക് മാറ്റി ആഗിരണം എന്ന് പറയണം
ഇഞ്ചിയും നാരങ്ങയുടെയും വിവരം അറിഞ്ഞില്ല
😭
ഇഞ്ചി എടുത്ത് ഫിഷ് കറി വെക്കുക
ഇതുപോലെ ഉടായിപ്പു പരിപാടിയും ആയി ഇനി വരരുതേ.
ഞാൻ എടുത്തു വെച്ച ഇഞ്ചിയും നാരങ്ങയും അതുപോലെ ആസനത്തിൽ കേറ്റി വെയ്ക്കണോ എന്ന് കൂടി paranjittu പോകുക.
Injiyum naranganeerum thalakeezhayininnu maladwarathil ozhikkano😅😆😆😆😆
Your topic remains unexplained. It is a sort of cheating the viewers
0പോകുന്നതും പോകാത്തതും വിട്ടുകള, പോകാത്തതിനുള്ള വഴി പറഞ്ഞു തരിക, വയള് പറയാൻ വല്ല സ്റ്റേജിലും കേറി പറ.
90% repeatation. Fruits brings, sugar, pottasiyam etc. No suggestion about, all these doubts. Please respond. Avoid repeatation.
Heading is one thing.lecture is about something else.why are you cheating audience.pl.stop such practice.?????
Veruthe samayam poyi
Bad presentation. Not telling the using method.
ഈ ഡോക്ടർ മാർക്ക് ഒരു പണിയില്ല . വളച്ചൊടിക്കാതെ
കാര്യം നേരെ പറയാൻ സാധിച്ചാൽ മറ്റുകാര്യങ്ങൾക്കായ് സമയം ഉപയോഗമാക്കും.
ഇഞ്ചി യുടെ കാര്യം Dr മറന്നോ
ഇഞ്ചിയും നാരങ്ങയും ഇഷ്ടദൈവങ്ങളുടെ ഫോട്ടോക്ക് മുന്നിൽ വെച്ച് പ്രാർത്തിച്ചാൽ മതി
ശുഭം
Bad presentation
Cheat of the first kind
Waste of time
ഡോക്ടർക്ക് മലത്തിന്റെ ഷേപ്പ് എന്ന വിഷയത്തിൽ ഒരു PHD കൂടി കിട്ടും 😉 ഇഞ്ചി, നാരങ്ങ, ഇത് രണ്ടും കൂടി അണ്ണാക്കിൽ ഇട്ട് ഒരു ഉലക്ക കൊണ്ട് കുത്തി ഇറക്കിയാൽ മതിയോ പെങ്ങളെ 😉, ത്ഫൂ 😮😮
ഈ വിഡിയോ ശരിക്കും ആളുകളെ വിഡ്ഢികളാക്കി ലാഭം കൊയ്യലാണ് ???.
ഇതിന്റെ ഹെഡിങ് ഇഞ്ചി -നാരങ്ങയും ഇതു പോലെ കഴിച്ചാൽ എന്നല്ലേ ???
എന്നാൽ എങ്ങിനെ എന്നു മാത്രം പറയുന്നില്ല !!!.. വെസറ്റ് .
Madam, താങ്കൾ മലത്തിനെ പറ്റി ഒരു ESS Ay എഴുതാനുള്ള ക്ലാസല്ലെ? ഇഞ്ചിയും നാരങ്ങയും മലദ്വാരത്തിൽ കുടുങ്ങി പോയോ? ഇങ്ങിനെ ആൾക്കാരെ വിഡികളാക്കരുത്. ഇങ്ങിനെയാണെങ്കിൽ നിങ്ങളുടെ ചികിത്സയും വെറും ആഗിരണം മാത്ര മായിരിക്കുമോ? വിളിച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നു. കഷ്ടം .....
ഒന്ന് പറഞ്ഞു തൊലക്കു
Kelkan👌 ഇരുന്ന ഞാൻ വിഡ്ഢിയായി. സ്റ്റേത് പിടിച്ചുവാങ്ങി അടികൊടുത്തു വിടണം ഇതിനെയൊക്കെ.
പറഞ്ഞത് തന്നെ പറഞ്ഞ് ബോറഡിക്കുന്നു
ഇത്രയും വളച്ചു കെട്ടി പറയണോ യുടുബിൽ നിന്നും കിട്ടുന്ന പൈസ നിന്നു പോകും
ഇഞ്ചിയും നാരങ്ങയും എന്തു ചെയ്യണം