'മോദി ക്ഷീണിതൻ, രാമക്ഷേത്രത്തിന് ശേഷവും ബിജെപി താഴേക്ക്...' | AK Antony | നേതാവ് നിലപാട്

Sdílet
Vložit
  • čas přidán 10. 04. 2024
  • കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ, ബിജെപിയുടെ ഭാവി, ഇലക്ട്രൽ ബോണ്ട്, മകന്റെ ബിജെപി പ്രവേശം, വാർദ്ധക്യം... എകെ ആന്റണി സംസാരിക്കുന്നു, 'നേതാവ് നിലപാട്'
    #akantony #Election2024 #loksabhaelection2024 #Vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 474

  • @hardtrailrider
    @hardtrailrider Před měsícem +198

    ജോലി ചെയ്യുന്നവൻ ക്ഷീണിക്കും. ഒരു പണിയും എടുക്കാതെ ഇരിക്കുന്നവന് എന്ത് ക്ഷീണം?

    • @user-hk3ek9ps9f
      @user-hk3ek9ps9f Před měsícem +2

      🤣😂🤣😂

    • @juvinjuvin70
      @juvinjuvin70 Před měsícem +7

      വയസ് ആയാൽ എല്ലാവരും ഷീണിക്കും...

    • @user-pg4dp4nc9s
      @user-pg4dp4nc9s Před měsícem +1

      😅😅😅😅

    • @manjulaap5720
      @manjulaap5720 Před měsícem +4

      അതെ ക്ഷീണിക്കും. സർക്കാരുകളെ മറിച്ചിടുന്നതിലും, വാഷിങ് മെഷീനിലെ അലക്കി വെളുപ്പിക്കൽ ജോലിയും നിർബാധം തുടരുന്നത് കൊണ്ട് ക്ഷീണിക്കും.

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem +2

      ജനങ്ങളെ ഇങ്ങനെ വിഭജിക്കാൻ ചില്ലറ പണിയൊന്നും പോരല്ലോ

  • @jithink000
    @jithink000 Před měsícem +148

    10 വർഷം മുമ്പ് താങ്കൾ പറഞ്ഞത് ഓർമ്മയുണ്ടോ..റാഫേൽ വാങ്ങാൻ പണമില്ലെന്ന്..ഇന്ന് റാഫേലും വാങ്ങി സ്വന്തം ആയി ഫൈറ്റർ ജെറ്റ് ഉണ്ടാക്കി എക്സ്‌പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യം വളർന്നു..അതിനെക്കുറിച്ച് എന്താണ് അഭിപ്രായം🎉🎉

    • @KPJOS1
      @KPJOS1 Před měsícem +5

      Thalli konnnalum nan Rafel Vagullaaa..

    • @adukkala3898
      @adukkala3898 Před měsícem +1

      Enganelum....ullath okka vittu...thulach...India yai ottikodukkan nokkiyath anu evan okka

    • @nr-vu9dz
      @nr-vu9dz Před měsícem +11

      അയ്യോ.. നിങ്ങൾഭരിക്കാൻ തുടങ്ങിയതിന് ശേഷം ദാരിദ്രത്തിൽ ഇന്ത്യ എത്രാം സ്ഥനത്തോക്ക് പോയി എന്ന് കൂടി ഒന്ന് പറയാമോ

    • @sharathkrishnan2429
      @sharathkrishnan2429 Před měsícem +2

      ഒരു വകക്കും കൊല്ലാത്ത യൂസ്ലസ്, ഭാഗ്യം കൊണ്ട് എല്ലാം നേടി. കാൽ കാശിനു കൊള്ളാത്തവൻ.

    • @antonysequeira1979
      @antonysequeira1979 Před měsícem +1

      Raphael അഴിമതി എന്നെങ്കിലും പുറത്തു വരും... അതിന്റെ പേര് Raphael എന്നാണ്

  • @jkm245
    @jkm245 Před měsícem +117

    മോദി ഇപ്പോളും നല്ല ഉഷാറിൽ തന്നെയാണ്. താങ്കളും താങ്കളുടെ കോൺഗ്രസ്സും ആണിപ്പോൾ ക്ഷീണിതർ എന്ന് അങ്ങേക്ക് പറയുവാൻ ഇപ്പോളും മടിയാണ് അല്ലേ 😊
    നല്ലതാ 😄

    • @juvinjuvin70
      @juvinjuvin70 Před měsícem

      Modi.. ഒരു dictator ആണ്... ലോകത്തെ dictators ഒക്കെ ജനത്തിന്റെ തല്ല് കൊണ്ട് ഓടുകയോ ചാവുകയോ ആണ് ചെയ്യാറ്

    • @beenamanojkumar6331
      @beenamanojkumar6331 Před měsícem +4

      അതിനു 10വർഷം ആയല്ലേ ഉള്ളൂ ക്ഷീണിക്കാൻ ആയില്ല 60 കൊല്ലം ഭരിച്ച പാർട്ടിയോട് ക്ഷീണം പറയേണ്ട

    • @mammedpadikkal1856
      @mammedpadikkal1856 Před měsícem +6

      കുടുംബം, കുട്ടി, പരിവാരങ്ങളും ഇല്ലാത്തവർക്ക് എന്ത് ക്ഷീണം, പൊതുജനത്തിന്റെ കാശിൽ ഷാപ്പാടും അടിച്ചു ആഡംബര മായി ജീവിക്കുക, ലോകം ചുറ്റുക, മറ്റു വിശേഷിച്ചു ഒരു പണിയും ഇല്ല പിന്നെ ഉള്ള ജോലി കണ്ണിൽ കണ്ട ക്ഷേത്രങ്ങളിൽ കയറി പൂജ നടത്തി ഹിന്ദുക്കളുടെ ഇടയിൽ ഒരു ആത്മീയ പരിവേഷം ഉണ്ടാക്കുക, പിന്നെ റോഡ് ഷോ, ലക്ഷകണക്കിന് രൂപയുടെ പൂവുകൾ റോഡുകളിൽ വാരി വിതറുക ചുരുക്കി പറഞ്ഞാൽ ഒരു കോമഡി ഡ്രാമ

    • @AB-lg6gz
      @AB-lg6gz Před měsícem +1

      BONDJI IS FULLY TIRED. 🤪😝🤣

    • @gdp8489
      @gdp8489 Před měsícem

      ​@@beenamanojkumar6331അതിനു മുൻപേ ഇയാൾ ചാവൂലേ😅😅😅

  • @rajeevunnithan7457
    @rajeevunnithan7457 Před měsícem +36

    മോദി ക്ഷീണിതന്നെന്ന് പറയുന്ന ആ ജുവാവിന് ആരേലും ഒരു ഷോട വങ്ങിക്കൊടുക്ക് പ്ലീസ്

  • @PradeepKumar-yp4of
    @PradeepKumar-yp4of Před měsícem +13

    ഒരു കഴിവും ഇല്ലാത്ത ഇദ്ദേഹം എങ്ങനെ ഇത്തരം ഉന്നത സ്ഥാനങ്ങളിൽ വന്നു എന്നാണ് എനിക്ക് അത്ഭുതം.

  • @rajunair6797
    @rajunair6797 Před měsícem +58

    പഴയ കാല Politics ആണ് പറയുന്നത്. കാലം മാറിയതൊന്നും അറിഞ്ഞില്ലാന്ന് തോന്നുന്നു?

  • @ravindranathravi7131
    @ravindranathravi7131 Před měsícem +42

    ഒരു പാട് സ്നേഹത്തോടെ അങ്ങയോട് ഒരു അഭ്യർത്ഥന രാഷ്ട്രീയം നിറുത്ത് കർത്താവിനെ പ്രാർത്ഥിച്ച് ശിഷ്ടകാലം കൊണ്ടുപോകു. ഇനിയും കുശുമ്പും പറഞ്ഞ് മറ്റുള്ളവരെ നശിപ്പിക്കല്ലേ! ചെറുപ്പക്കാർ വരട്ടെ മോദി ഇന്നും ആരോഗ്യത്തോടെ രാജ്യത്തെ മുമ്പോട്ട് കൊണ്ട് പോകുന്നുണ്ട്. അങ്ങയ്ക്ക് ആയുർ ആര്യോഗ്യങ്ങൾ നേരുന്നു.

    • @sparkviral2195
      @sparkviral2195 Před měsícem

      സോറി, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ 'കർത്താ' ഗൗനിക്കാറില്ല ! 😅

  • @hariom-cl4qr
    @hariom-cl4qr Před měsícem +38

    മിനിറ്റ് മിനിറ്റ് വച്ച് ബോധംകെട്ടു വീഴുന്നൊരു പ്രതിരോധമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു ...

    • @robinjermiah5392
      @robinjermiah5392 Před měsícem +1

      ഇപ്പോൾ ഇന്ത്യൻ ജനത മിനിറ്റ്ന് മിനിറ്റ് ന് മരിച്ചു വിഴുന്നുണ്ട് since 2014

    • @hariom-cl4qr
      @hariom-cl4qr Před měsícem

      @@robinjermiah5392 മോദി വിരുദ്ധർക്ക് എന്ത് പറഞ്ഞുകൂടാ ? അപവാദങ്ങൾ, നുണകൾ .

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr Před měsícem +61

    ക്ഷീണിതൻ എന്ന് താങ്കളെ കാണുന്നവർ തന്നെ വിലയിരുത്തും

  • @sanjaynair369
    @sanjaynair369 Před měsícem +7

    നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പ്രയോജനവും ഇല്ലാത്ത മരവാഴ അന്തോണി.....

  • @naveedk5477
    @naveedk5477 Před měsícem +41

    സോണിയാഗാന്ധിയുടെ അടുത്തിരുന്ന് കോൺഗ്രസിനെ ഈ നിലയിലേക്ക് അധപതിപ്പിച്ച മഹാൻ

  • @Anilkumarpt7
    @Anilkumarpt7 Před měsícem +42

    അമേത്തിയിൽ.. രാഹുൽ
    അമേദ്യമിടും...
    ഭയങ്കര
    നാറ്റമായിരിക്കും
    അപ്പച്ചാ

    • @user-ff3tb9fs7g
      @user-ff3tb9fs7g Před měsícem

      😂😂😂

    • @abduljaleel1932
      @abduljaleel1932 Před měsícem +1

      Dear Anil, നമ്മൾ മലയാളികൾ അല്ലേ. നല്ല സംസ്കരത്തോടെ കമൻ്റ് ചെയ്യാം

    • @ramakrishnanr8148
      @ramakrishnanr8148 Před měsícem

      ഏതാ ഈ മോൻ...

  • @Citizen.380
    @Citizen.380 Před měsícem +4

    55 വയസ്സായ രാഹുലാണോ 72 വയസായ മോദിയാണോ കൂടുതൽ ക്ഷീണിതൻ, ഓരോ തിരിഞ്ഞെടുപ്പു കഴിഞ്ഞും റീചാർജ് ചെയ്യാൻ ബാങ്കോക്കിലേക്ക് ഓടുന്നതാരാ

  • @SunilKumar-bo6rn
    @SunilKumar-bo6rn Před měsícem +41

    ദൈവമെ ഇയാൾക്ക് റിസൾട്ട് വരുന്നത് വരെ ആയുസ് നൽകണമെ ദൈവമെ 🙏🙏🙏🙏🙏

    • @Aboobacker-ir4ne
      @Aboobacker-ir4ne Před měsícem

      ഇവിഎമ്മിൽ ആണ് ബിജെപി തീവ്രവാദികളുടെ വിജയം എന്ന് മനസ്സിലാക്കിയ ചാണകങ്ങൾക്ക്
      നല്ല കോൺഫിഡൻസ് ഉണ്ടാവുക സ്വാഭാവികം

  • @user-xh4qj1tf8r
    @user-xh4qj1tf8r Před měsícem +56

    നരേന്ദ്ര മോദി ഒരിക്കലും ക്ഷീണിക്കില്ല ഇന്നത്തെ ഇന്ത്യ മാറുo എന്നു പറഞ്ഞത് കറക്ട് ഇന്റ്യയെ പിന്നോട്ടടിക്കുന്ന പലനിയമങ്ങളും മാറ്റും വികസ്വര രാജ്യത്തിൽ നിന്നും വികസിത രാഷ്ട്രo എന്ന നിലയിലേക്കു മാറും ആകാര്യത്തിൽ നെഹ്രു കുടുംബത്തിന്റെ അടി താങ്ങി പറഞ്ഞത് കറക്ട്

    • @xavierkaitharath9288
      @xavierkaitharath9288 Před měsícem

      Dictators come & go; no one did anything good for the country; usually did great damage to the peoples; this is history; it can be no different in our case.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      😂😂😂😂😂👌

    • @BabuIype-qb2il
      @BabuIype-qb2il Před měsícem

      ​@@PAPPUMON-mn1usthat Narayan Modi himself PAPPU king lier

    • @BabuIype-qb2il
      @BabuIype-qb2il Před měsícem

      ​@@PAPPUMON-mn1usthat Narayan Modi himself PAPPU king lier

  • @RajeshgPillai
    @RajeshgPillai Před měsícem +41

    അന്തണിയും വേണുഗോപാൽ ഉം
    കോൺഗ്രസ്‌ നെ നശിപ്പിച്ചു 😅

    • @PR-dz3yl
      @PR-dz3yl Před měsícem

      Congress ne KHANGRESS AKKIYA MAHANMMAR

  • @brandroots6544
    @brandroots6544 Před měsícem +27

    വിനുവിന്റെ ഇൻട്രോ കേട്ടിട്ട് ആന്റണിക്കുതന്നെ ചിരിവരുന്നു 😂. ഈ തള്ളൊക്കെ തന്നെക്കുറിച്ചുതന്നെയാണോ എന്നോർത്തിട്ട് 😂

  • @santhoshpt4781
    @santhoshpt4781 Před měsícem +14

    കഴിഞ്ഞ 10 വർഷം അഴിമതി ഇല്ലാതെ അതിശയകരമായ പുരോഗതിയിലേക്ക് നയിച്ച ഒരു കേന്ദ്ര മന്തിയേയും ഇന്റർവ്യ ചെയ്യാൻ കഴിയാതെ ശരശയ്യയിൽ കിടക്കുന്നന്ന ആന്റണിയെ തേടി പിടിച്ച് പോയത് കഷ്ടമായി പോയി. സ്വന്തം സ്ഥാപനത്തിന്റെ മുതലാളിയെ പോലും (രാജീവ് ചന്ദ്രശേഖർ). മൂല കിരു ത്തുന്ന മാപ്രകൾ. ചോറിങ്ങും , കൂറ് ഇൻഡി മുന്നണിയോടും. 10:36

    • @rajeshk3203
      @rajeshk3203 Před měsícem

      അവർക്ക് ഇതിനല്ലേ നേരം 😂

    • @robinjermiah5392
      @robinjermiah5392 Před měsícem

      എങ്ങനെ.. അഴിമതി ഇല്ലാ എന്നോ?
      ലോകം കണ്ട ഏറ്റവും വലിയ അഴിമതി electoral bond, PM care ഇനി പുറത്തു വരാൻ ഇരിക്കുന്നെ ഉള്ളൂ... കൊടകര സുരേന്ദ്രന്റെ ഒരു 300/400 കൊടി കേസ് ഉണ്ട് അറിയുമോ?

    • @parameswaranvr3884
      @parameswaranvr3884 Před měsícem

      ​@@robinjermiah5392എന്തേ ഇവിടുത്തെ പോലീസ് അന്വേഷിച്ചില്ല നായ് കാട്ടമേ

    • @parameswaranvr3884
      @parameswaranvr3884 Před měsícem

      മോഡി വരുന്നത് വരേയ്ക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വികസന മുരടിപ്പിലായിരുന്നു നല്ല പാലങ്ങൾ റോഡുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കി മോഡി ഗവണ്മെന്റ് ഇതിനെ കുറിച്ച് പാർലിമെന്റ് ൽ ചോദിച്ചപ്പോൾ അന്തപ്പൻ പറഞ്ഞതിങ്ങനെ റോഡും പാലങ്ങളും ഉണ്ടായാൽ ചൈനീസ് പട്ടാളം അതിലൂടെ ഇങ്ങോട്ട് കേറി വന്നാലോ

    • @robinjermiah5392
      @robinjermiah5392 Před měsícem

      @@parameswaranvr3884 ഇപ്പൊ ചൈനീസ് സൈന്യം 38000 sq km occupy ചെയ്തു അത് മോഡി ഗവണ്മെന്റ് അംഗീകരിക്കാതെ വന്നപ്പോൾ സത്യാവസ്ഥ പരിശോധിക്കാൻ ഏപ്രിൽ 7 ന് അതിർത്തിയിലേക്ക് മാർച്ച്‌ ചെയ്യാൻ ഇരുന്ന sonam വാങ്ച്ചുക് ന്റെ യാത്രയെ തടയാൻ 144 പ്രഖ്യാപിച്ചു മോഡി തടഞ്ഞു.... അരുണചൽ അതിർത്തിയിൽ 30. സ്ഥലങ്ങളുടെ പേര് മാറ്റി ചൈന...
      EAM മിനിസ്റ്റർ s ജയ്ശങ്കർ അതിന് മറുപടി പറഞ്ഞതു " നിങ്ങളുടെ വീടിന്റെ പേര് ആരെങ്കിലും മാറ്റിയാൽ നിങ്ങളുടെ വീടിന്റെ പേര് മാറുമോ" എന്ന ബാലിശ വാദം മാത്രമാണ്..
      ആണുങ്ങൾ അതിരു കൊണ്ട് പോയിട്ട് "കൊയ് നഹി ആയ " എന്നാണ് മോഗ്ലി പറഞ്ഞതു....
      അമേരിക്കയുടെ കപ്പൽ പടയെ ഓടിച്ച ഇന്ദിരയുടെ മുന്നിൽ മോഗ്ലി ഒക്കെ എന്ത്? Underwear ഊരികൊണ്ട് പോയാലും അനങ്ങില്ല മോഹ്ലി.... ഭീരു...
      കഴിഞ്ഞ ദിവസം കരൺ താപ്പർ-ദ്രുവു റാഠി ഒരു chit -chat ല് പറഞ്ഞതും 80% സ്വേച്ചതിപതി 20% ഭീരു...

  • @v.pummer5143
    @v.pummer5143 Před měsícem +28

    കോൺഗ്രസ്‌ ഇത്രയും തകരാൻ പ്രധാനകരണം ഈ മഹാനാണ്

  • @babumn557
    @babumn557 Před měsícem +40

    ആൻറ്റണി സാറെ നിങ്ങളുടെ പാർട്ടിയുടെ വിശ്വാസം നഷ്ട പെട്ടിട്ടല്ലേ സ്വന്തം മകൻ ബിജെപി യിൽ പോയത്. നിങ്ങൾ റെസ്റ്റെടുത് വീട്ടിൽ ഇരിക്കൂ.. മകൻ കളിക്കളത്തിൽ കളിക്കട്ടെ.. കള്ളം പറഞ്ഞു മതിയായില്ലേ ഇനി മകൻ സത്യം പറയട്ടെ

    • @xavierkaitharath9288
      @xavierkaitharath9288 Před měsícem

      Sons and daughters of today are horned creatures; no point in blaming the elders.

    • @kunjianilkumar
      @kunjianilkumar Před měsícem +1

      Great

    • @BabuIype-qb2il
      @BabuIype-qb2il Před měsícem

      Cowdong washed party always says only lies your brain may washed with cowdong

  • @rejeeshr1663
    @rejeeshr1663 Před měsícem +13

    ആന്റണി സാർ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് വിലയിരുത്തുന്നത് കേട്ടാൽ ആരായാലും ഒന്ന് ചിരിച്ചു പോകും 😂

  • @rpokkat
    @rpokkat Před měsícem +38

    വി എസ്സ് പറഞ്ഞ പോലെ ആറാട്ട് മുണ്ടന്‍

  • @Jith772
    @Jith772 Před měsícem +23

    ആറാട്ട് മുണ്ടൻ.... നാടിനും കൊള്ളില്ല വീടിനും കൊള്ളില്ല 😡😡😡

  • @BelovedRN
    @BelovedRN Před měsícem +24

    നിർഗുണ പരബ്രഹ്മം😂😂

    • @user-no4jc8pn3o
      @user-no4jc8pn3o Před měsícem

      നിർഗുണരുടെ ചിന്തകൾ അങ്ങിനെതന്നെ ❤

  • @pabasheer4398
    @pabasheer4398 Před měsícem +10

    ഒരു പ്രതിരോധമന്ത്രി ആകാൻ വലിയ കഴിവൊന്നും വേണ്ട എന്ന് എനിക്ക് മനസ്സിലായത് ആൻറണി പ്രതിരോധമന്ത്രി ആയപ്പോഴാണ്😂

  • @jayaprakashan3406
    @jayaprakashan3406 Před měsícem +6

    ഇത്തിരി ബഹുമാനമുണ്ടായിരുന്നു, അതും ഇല്ലാണ്ടായി. അനിൽ പറഞ്ഞതു 100% ഓളിയിടൽ മാത്രം വിവരമില്ല.

  • @gopinathmenon1118
    @gopinathmenon1118 Před měsícem +9

    Mr Antony sir is still in wonders land...

  • @tesaheesh
    @tesaheesh Před měsícem +9

    ദിവാസ്വപ്നം കാണുന്ന ആളല്ലേ മോദി!! ആന്റപ്പന്റെ അന്തം പോയി. ചിലപ്പോ ഇന്ദിരഗാന്ധി പിഎം ആകും എന്നൊക്കെ പറഞ്ഞേക്കാം

  • @vasanthakumarikumari1186
    @vasanthakumarikumari1186 Před měsícem +12

    വല്ല പള്ളീലും പോയി പപ്രാര്ഥിക്ക്
    കോണ്ഗ്രസ് ICU ലാണ് appapppa

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 Před měsícem +2

    അന്തോണിച്ചോ 😂 എന്തൊക്കെയാ പറഞ്ഞേ 😅 സാരമില്ല അപ്പൂപ്പൻ റെസ്റ്റെടുക്ക് 😊, യുവരക്തം ആൻ്റപ്പൻ😎

  • @pradeeppascal2251
    @pradeeppascal2251 Před měsícem +4

    ആൻറ്റണിയുടെ മകന് ആ പാർട്ടിയെ ,ഗാന്ധിസത്തിലൂടെ നയിക്കാൻ കഴിയട്ടെ!!!!അമേരിക്കയിലെഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ളിക്കൻ പാർട്ടിയുംപോലെ ഇന്ത്യയിൽ ഇന്ത്യാ നാഷണൽകോൺഗ്രസ്സും ഭാരതീയ ജനതാപാർട്ടിയും ആയിത്തീരട്ടെ എന്നാണ് ഞങ്ങളുടെ എളിയ ആഗ്രഹം.എ.കെ.ആൻറ്റണി കോൺഗ്രസ്സിനേയും അനിൽ ബി.ജെ.പി.യേയുംസത്യസന്ധമായി നയിക്കട്ടെ.

  • @prabhasannairb2535
    @prabhasannairb2535 Před měsícem +6

    ഇഷ്ടം പോലെ സീറ്റൊഴിഞ്ഞു കിടക്കുന്നു. 540 ലോക്സഭാ സീറ്റിൽ 260സീറ്റും ഒഴിഞ്ഞു കിടപ്പുണ്ട്.

  • @abhilash7381
    @abhilash7381 Před měsícem +27

    അനിൽ ആന്റണി എത്രത്തോളം ഇദ്ദേഹത്തെ തള്ളി പറയുന്നോ, അത്രയും അനിലിന് നല്ലതാണ്. ദുർബലനായ നേതാവാണ് ഇങ്ങേരു. ജൂൺ 4ന് ശേഷം പൂർണ വിശ്രമ ജീവിതം ആസ്വധിക്കാം

    • @user-no4jc8pn3o
      @user-no4jc8pn3o Před měsícem

      താങ്കൾക് അങ്ങിനെ പറയാം, ഇന്നത്തെ ഇന്ത്യൻ നേതൃത്വത്തിൽ സത്യസന്തതയും, ശെരിയായ രാഷ്ട്രീയം, അണികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യാൻ കഴിവുള്ള ഒരേ ഒരാൾ അതാണ് നേതാവ് ❤🙏👍

    • @abhilash7381
      @abhilash7381 Před měsícem

      @@user-no4jc8pn3o 10 കൊല്ലം ഇങ്ങേർ ഡിഫെൻസ് മന്ത്രി ആയിരുന്നപ്പോൾ ഒരു ആയുധവും എയർക്രാഫ്റ്റും വാങ്ങിക്കാതെ, ചൈന അതിർത്തിയിൽ ഒരു റോഡ് പോലും പണിയാതെ, രാജ്യത്തെ ദുർബലപെടുത്തിയ ചെറ്റയാനിങ്ങേരു. നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് ദൈവ കൃപ കൊണ്ട്.

    • @sumeshrajendran8238
      @sumeshrajendran8238 Před měsícem

      ​@@user-no4jc8pn3o9ല്‍ നിന്ന് ഭരണത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ കരുണാകരനെ കാല്‍ വാരി തോല്പിച്ച ഈ മഹാന്‍ തന്നെ അത് പറഞ്ഞ്‌ കൊടുക്കണം😂😂😂

  • @babusankaran8064
    @babusankaran8064 Před měsícem +14

    പാവ൦ ആ൯റണിച്ച൯. ഒരു കുപ്പി കോൺഗ്രസ് ലേഹ്യ൦ മോദിക്ക് അയച്ചു കൊടുക്ക്. ഒന്ന് ഉഷാറാവട്ടെ.

  • @venusarangi
    @venusarangi Před měsícem +20

    ഒരു കഴിവുമില്ലാത്തവൻ

    • @annammapt6991
      @annammapt6991 Před měsícem

      Narendra Modi is tired ! Joke of the year !

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076 Před měsícem +8

    400par 👌👌👌👌♥️♥️♥️♥️Jai jai BJP,jai jai Modiji

  • @ananthan8951
    @ananthan8951 Před měsícem +6

    ദല്ലാളിൻ്റെ ആരോപണത്തെ പറ്റി എന്തെങ്കിലും വിശദീകരണം?

  • @jeffmathews363
    @jeffmathews363 Před měsícem +23

    മോഡിയുടെ ക്ഷീണം ആണ് കോൺഗ്രസിന്റെ പ്രതീക്ഷ 😄😄😄😄😄😄

  • @rajeshkrishnan4366
    @rajeshkrishnan4366 Před měsícem +17

    മാഡത്തിന്റെ അലക്ക് കാരിൽ ഒരാൾ

  • @jayasankargopinathan9947
    @jayasankargopinathan9947 Před měsícem +5

    How dared this man to say that our Modiji is tired.? He's flying in fighter jets, going underwater etc,. This man in veshtti (ottamundu) n was taking salute in 26th jan some yrs back fell fown n our soldiers had taken in their hands. He was the only defence minister without any power we've ever shown.

  • @gopakumarn6093
    @gopakumarn6093 Před měsícem +5

    28 പാർട്ടികൾ ഉള്ളത് BJP ക്ക് എളുപ്പമാണ് , 400 തികയ്ക്കാൻ കുറവുണ്ടെങ്കിൽ ഈ പാർട്ടികളെ വിലയ് എടുക്കാൻ എളുപ്പമാണ്.

  • @balachandranpillai4919
    @balachandranpillai4919 Před měsícem +14

    എൻ്റെ മോൻ മോദിക്കൊപ്പം പോയി. വളരെ കശ്റ്റം ആയിപ്പോയി

  • @laicknadukkandy5483
    @laicknadukkandy5483 Před měsícem +18

    കോൺഗ്രസ്‌ ന്റെ """ പാര""പ്രചാരകൻ

  • @JPs1234
    @JPs1234 Před měsícem +3

    പദ്മജയും അനിലും തോൽക്കും. രണ്ടു പേരെയും അവരുടെ അപ്പന്മാർ തോല്പിക്കും. ഒന്നു സ്വർഗത്തിൽ നിന്നു.

  • @user-ut5bu2vm4c
    @user-ut5bu2vm4c Před měsícem +2

    ആൻ്റെണിയെക്കൊണ്ട് കേരള ത്തിന് എന്ത് നേട്ടമുണ്ടായി എന്നാണ് അവതാരകൻ ചോദിക്കേണ്ടത്? നിർഗുണ പരബ്രഹ്മം, സോണിയയുടെ കുശിനിക്കാരൻ മാത്രം 1

  • @sm19724
    @sm19724 Před měsícem +16

    രണ്ടുവട്ടം കോവിഡ് വന്ന ആളാണ്. സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. ഒന്നും വിചാരിക്കരുത്...

    • @dude.462
      @dude.462 Před měsícem

      Kashandi thalakk purame thalachoril oru vivaramilya 😅😤

  • @aneeshthevan6266
    @aneeshthevan6266 Před měsícem +2

    കരുണാകരന്റെ പിന്നിൽ നിന്ന് കുത്തിയ ടീം ആണ് ഇ പറയുന്ന മഹാൻ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ തകർത്തത് ഉമ്മൻ ചാണ്ടിയും എ കെ ആന്റണി യും ആണ്

  • @Ajithkumar-gq2js
    @Ajithkumar-gq2js Před měsícem +2

    "Indi മുന്നണി വരണം". അഴിമതി കേസില്‍ ജയിലില്‍ കിടക്കുന്ന കള്ളന്‍മാരുടെ സംഘത്തിന് അധികാരം കിട്ടണം. നല്ല ബെസ്റ്റ് ആദര്‍ശം.

  • @user-kp9wo3dd3r
    @user-kp9wo3dd3r Před měsícem +3

    Election കഴിയുമ്പോഴേക്കും ഇദ്ദേഹവും ബിജെപി യിൽ എത്തിയിരിക്കും

  • @armymanvlog3213
    @armymanvlog3213 Před měsícem +11

    ഇവൻ മാർ എല്ലാം കൂടി ചേർന്ന് കോൺഗ്രസ്സ് ഖാൻ ഗ്രസ്സ് ആയി 😂

  • @ajithparthasarathy5296
    @ajithparthasarathy5296 Před měsícem

    INDIAN Armyk INSASS rifles issue cheythathine patty onnu parayumo sir

  • @Cxfhb
    @Cxfhb Před měsícem +2

    👉 ഒന്നുകിൽ ഇയാൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല .. അല്ലെങ്കിൽ മറ്റെല്ലാ കോൺഗ്രസ്സ് നേതാക്കളെ പോലെ ഇയാളും ഒരു തരികിട രാഷ്ട്രീയക്കാരനാണ്.

  • @Jith772
    @Jith772 Před měsícem +5

    യുവരക്തം ആന്റപ്പാൻ 😡😡

  • @joypu6684
    @joypu6684 Před měsícem +2

    വോട്ട് എണ്ണി കഴിയുമ്പോൾ അ ന്തോണിച്ചൻ എന്ത് പറയുമോ ആവോ?

  • @salesmurickens2291
    @salesmurickens2291 Před měsícem +1

    വടകരയിലെ പോലെ കേരളം മൊത്തം യുവജന സ്ത്രീ മുന്നേറ്റം നടതമായിരുന്നു

  • @minilroy8774
    @minilroy8774 Před měsícem +2

    I always wonder how he became such a prominent leader? CM, Defence minister etc.
    Never felt a leader vibe from him whether its a public speech, or an interview.

  • @rajeshkr9703
    @rajeshkr9703 Před měsícem +1

    ചിരിപ്പിക്കാൻ

  • @user-zs7rs2hp1d
    @user-zs7rs2hp1d Před měsícem +1

    അപ്പം പത്തനംതിട്ട യിൽ പോകാൻ പ്രയാസമാണ്

  • @AB-lg6gz
    @AB-lg6gz Před měsícem +2

    A.K. ANTHONY. ❤💯👏🏼👏🏼
    SAVE INDIA 🇮🇳 FROM BONDJI.
    SAVE DEMOCRACY. ❤💯👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽

    • @Bob-ic8lg
      @Bob-ic8lg Před měsícem +1

      Onnu pottikaranjude kongi ninaku😂😂😂😂😂😂😂😂😂

  • @vijayanpn8481
    @vijayanpn8481 Před měsícem +8

    കോൺഗ്രസിന്റെ ആ യുവ തുർക്കിയോട് സ്ഥലം കാലിയാക്കി പോവാൻ പറ..

  • @Santhoshkumar-nn4xz
    @Santhoshkumar-nn4xz Před měsícem +1

    അന്റെണിമാകനേക്കുറിച്ച് പാറ ഞ്ഞതാണ് ശരി അവേശവും എടുത്ത് ചാട്ടവും അല്ല രാഷ്ട്രിയം ഞാൻ ഒരു BJP ക്കരൻ അണ് എ എങ്കിലും അനിൽ പാറ ഞ്ഞത് ലേശം കാടന്ന് പോയി എന്നണ് എനിക്ക് തോന്നുന്നത് കാരണം ഇത്രയും നാൾ അയൾ കോൺഗ്രസ് ആയിരുന്നു കോൺഗ്രസ് അയരുന്നത് കോണ്ട് വിമർശിക്കണ്ട എന്നല്ല വക്കുകൾ സുക്ഷിച്ച് ഉപയോഗിക്കയിരുന്നു

  • @user-wt3og8zf4b
    @user-wt3og8zf4b Před měsícem +3

    എഷ്യനെറ്റിനു നെഗറ്റീവ് കാഴ്ച്ച ഉള്ളവരെ വളരെ ഇഷ്ടം.ഉദാഹരണം ഫസൽ ഗെഫൂർ തുടങ്ങിയവർ.....

    • @user-ce7tc2js8h
      @user-ce7tc2js8h Před měsícem

      Veshynet is a anti national party

    • @sparkviral2195
      @sparkviral2195 Před měsícem

      ഹോ ...ഈ ... കുത്തിത്തിരിപ്പിന്റെ ഒരു സുഖം.... ഒരിക്കൽ അനുഭവിച്ചാൽ പിന്നെ പിടിച്ചാൽ നിൽക്കില്ല ! ഞങ്ങടെ ടാഗ്‌ലൈൻ കണ്ടില്ലേ ".........നിരന്തരം......."

  • @udayakumarmenon8373
    @udayakumarmenon8373 Před měsícem +2

    Inndian citizens wiil not tolerate Nehru Dynasty anymore. Mr. Antony, are you not ashamed to support Mr. Baffoon???

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Před měsícem +1

    എവിടെ നിന്നു ജയ്ച്ചാലെന്താ
    എവിടെ,
    എന്തിനു 😀😀😀

  • @user-no4jc8pn3o
    @user-no4jc8pn3o Před měsícem +2

    രാഷ്ട്രീയക്കാർ കണ്ടുപഠിക്കേണ്ട ഒരേ ഒരാൾ. രാഷ്ട്രീയം സ്വന്തം ഭാവിക്കുവേണ്ടി അല്ല, ദേശരക്ഷക്കുവേണ്ടിയാണെന്ന് കാട്ടിത്തന്നനേതാവ് . 🙏🙏👍👌

    • @HonestReporter
      @HonestReporter Před měsícem

      🙏🙏🙏

    • @reshmikesav5681
      @reshmikesav5681 Před měsícem +2

      മനസിലായില്ല.. തെളിച്ചു പറയാമോ സർ

    • @m1983n1
      @m1983n1 Před měsícem

      😂🤣

  • @babykp5337
    @babykp5337 Před měsícem +1

    You ask Achumamen .Aradumudan is his name called achuthantan.

  • @mohamedbashir1270
    @mohamedbashir1270 Před měsícem

    Keralathinte nettallulla nethavu! Wish you all the best Antony Sir!

  • @deepash4853
    @deepash4853 Před měsícem +4

    അന്തപന്ന് എന്ത് പറയാം

  • @dinair63
    @dinair63 Před měsícem +2

    Before trying to convince others about Cong resurgence he should first try and convince his son.

  • @inasucv9506
    @inasucv9506 Před měsícem

    Pls ask what are development do for kerela

  • @ashokans49
    @ashokans49 Před měsícem +1

    മത തേര ഇന്ത്യയെ പിന്നിപ്പിച്ചു അരാജകത്ത്വം ഉണ്ടാക്കുന്ന മോദിയുടെ ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ്സിനു വോട്ടുചെയ്യുക

  • @theeternalstudent6582
    @theeternalstudent6582 Před měsícem +1

    A man of true character 🤩

  • @JineshJinu-lx1on
    @JineshJinu-lx1on Před měsícem

    Ak...🙏🙏🙏🙏👏👏👏👍👍👍👍❤️

  • @shajintakkudu8962
    @shajintakkudu8962 Před měsícem

    😔

  • @vint22556
    @vint22556 Před měsícem +5

    മദാമ്മ ഗണ്ടിയുടെ അടിമകളിൽ ഒരാൾ...

  • @meenar9751
    @meenar9751 Před měsícem +6

    നരേന്ദ്രമോഡി ചരിത്രപുരുഷൻ ലോകനേതാവ് അസൂയക്കും മരുന്നില്ല

  • @user-ff3tb9fs7g
    @user-ff3tb9fs7g Před měsícem

    ബിജെപി യുടെ നല്ല കാല. ജനങ്ങൾ തീരുമാനിക്കും.

  • @bibualappattu2002
    @bibualappattu2002 Před měsícem

    Wish you good health 💞

  • @AK-ji7ww
    @AK-ji7ww Před měsícem

    Another politician in respect and listen to.

  • @padmanabhanpadmanabhanpott8189

    A. K. Antoney enna chatha kuthirayude ee abhiprayam budhiyulla aaru viswasikkananu?

  • @gopakumarm8240
    @gopakumarm8240 Před měsícem

    Hope for the best.

  • @Chilanka9061
    @Chilanka9061 Před měsícem

    രാഹുൽ ഗാന്ധി പ്രായമാകുമ്പോൾ പറയും മോദിക്ക് പ്രായം ആയി ക്ഷീണിതൻ ആയി എന്നൊക്കെ, പക്ഷെ നമ്മുടെ മെഗാ സ്റ്റാർ മമ്മുട്ടി ആണ് ഇന്ന് ഇന്ത്യ യുടെ മോദി ❤️

  • @SunilKumar-zk4jr
    @SunilKumar-zk4jr Před měsícem

    അവസാന കാലത്തെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിൽ പിന്നീട് ജനം ഓർത്തേനെ. ഇപ്പോൾ പോലും അതില്ല

  • @manoharanmp875
    @manoharanmp875 Před měsícem

    Anthony, please ask Congress to puchase an Umbrella of their own. 😂.

  • @jayaprakashkamathhosdurg9144

    😊😊😊😊😊

  • @SamyuSudhi
    @SamyuSudhi Před měsícem +4

    അന്തോന്നിച്ച മോദിയെ തളർത്താൻ നിങ്ങൾക്കാവില്ല 🤣🤣🤣🤣അതിനു നൂറു ജന്മം താങ്കൾ ജനിച്ചു വരൂ 🤣

  • @bijukumarpk1005
    @bijukumarpk1005 Před měsícem +6

    ആരെടാ ചെറ്റേ പറഞ്ഞത് മോദി ഷീണിതൻ എന്നു? വീഡിയോ ഫുൾ കണ്ടില്ല. ഹെഡിങ് മാത്രമേ കണ്ടുള്ളു. അതുകൊണ്ട് ചോദിച്ചതാ.

  • @rajant1189
    @rajant1189 Před měsícem

    🙏🙏👍

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 Před měsícem

  • @vimalkannoth
    @vimalkannoth Před měsícem

    Aantappo enthudu sugalle muthee , ningalu bere level

  • @somank6801
    @somank6801 Před měsícem +1

    Layil who become unconscious due to fearness. UP how much seat cong will get

  • @raghavankunhunny8220
    @raghavankunhunny8220 Před měsícem

    ആത്മ വിശ്വാസം നല്ലതാണ്.... പാർട്ടിയെ യി പരുവത്തിൽ ആക്കി മകനെ സേഫ് ആക്കി ആദർശം വിളമ്പാൻ ആരോഗ്യം സമ്മതിക്കുന്നു.

  • @mohananag7706
    @mohananag7706 Před měsícem +1

    കോൺഗ്രസ്സും സീ.പി.എമ്മുമാണ് വർഗീയ ദ്രുവീകരണവും സമുദായദ്രുവീകരണവും നടത്തുന്നത്

  • @abduljaleel1932
    @abduljaleel1932 Před měsícem

    ഇത്തവണ realy കോൺഗ്രസിൻ്റെ താര പ്രചാരകൻ Mr.A.K.Antony തന്നെ. വീട്ടിലിരിക്കുന്ന അദ്ദേഹം നാട്ടിലിറങ്ങുന്ന ആൻ്റണിയെ കാൾ കരുത്തൻ ആണ്.

  • @user-ix9ee5wd9e
    @user-ix9ee5wd9e Před měsícem +1

    E interview oru prasakthiyoum elaa

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 Před měsícem

    ❤❤

  • @sajuraphael1631
    @sajuraphael1631 Před měsícem

    Last time also Antony sir said that under the leadership of Rahul Ghandhi Congress will come to major power. Then what happened ?

  • @sambashivans5433
    @sambashivans5433 Před měsícem

    No no sir

  • @kuttu8286
    @kuttu8286 Před měsícem +1

    ബിജെപി യെ കുറിച്ച് ചർച്ച ചെയ്യാൻ ആന്റണി യെ വിളിച്ച ചാനലിന് നമസ്കാരം

  • @aboobacker5103
    @aboobacker5103 Před měsícem

    തിരഞ്ഞെടുപ്പിന് EVM ആണ് ഉപയോഗിക്കുന്നത് .... അത് ആൻറണി മറക്കുകയാണോ ????