വെറും 23 മിനിറ്റിൽ ഇലക്ട്രോണിക്സ് ബേസിക് പഠിപ്പിക്കുന്നത് മലയാളത്തിൽ ആദ്യമായി|Electronics Malayalam

Sdílet
Vložit
  • čas přidán 25. 05. 2022
  • ഇലക്ട്രോണിക്സ് ബേസിക് പഠിക്കാൻ വർഷങ്ങൾ വേണ്ട,വെറും 23മിനിറ്റ് മതി,മലയാളത്തിൽ ഇത്രഎളുപ്പത്തിൽപഠിപ്പിക്കുന്നത് ആദ്യമായി.മൾട്ടിമീറ്റർഉപയോഗം,കംപോണന്റുകൾ,സിമ്പലുകൾ എന്നിവ പരിചയപ്പെടാം
    പവർസപ്ലൈ നിർമാണം,(പി സി ബി)യുടെ ആവശ്യം.സോൾഡറിങ് പരിജയം
    തുടങ്ങി എല്ലാം എല്ലാം മിനിറ്റുകൾക്കുള്ളിൽപഠിക്കാം.ഇലക്ട്രോണിക്സ് വിദ്യർത്ഥികൾക്കും,തുടക്കകാർക്കും,ഒരുപോലെ പ്രയോജനപ്രദം.
    ഇലക്ട്രോണിക്സ് സംബന്ധമായ മറ്റു വിഷയങ്ങൾക്ക് ഈ ലിങ്കുകളിൽ സന്ദർശിക്കാം.
    റെസിസ്റ്റർ പഠിക്കാൻ .ഈ ലിങ്കിൽ പോവുക .
    • Resistor||റെസിസ്റ്റർ പ...
    For colour code: • colourcode|റെസിസ്റ്റർ ...
    For ac-Dc: • Ac,Dc,Sine wave,Squar ...
    For frequency: • Frequency|എന്നാൽ എന്ത്...
    #Electronicsmalayalamtutorial#sbelectronicsmalayalam
  • Věda a technologie

Komentáře • 39

  • @rishikeshmt1999
    @rishikeshmt1999 Před rokem +5

    Sir Rectification നന്നായിട്ട് മനസ്സിലായി , ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന പോലെ വളരെ തന്മയത്വത്തോടെ പറഞ്ഞുതന്നു എല്ലാം നന്നായിട്ട് മനസ്സിലായി വളരെ നന്ദി നമസ്ക്കാരം.

  • @muhammedalimuhammedali9753

    ആദ്യം പറഞ്ഞതും കാട്ടിയതും വളരേ ലളിതമായി പഠിക്കാന്‍ കഴിയുന്ന തരത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാല്‍ അവസാനം ആ ബോർഡിൽ എങ്ങിനെ ഏതെല്ലാം ഹോളിലൂടെ ഏതെല്ലാം തരത്തില്‍ ലഗുകൾ പിടിപ്പിക്കണം എന്ന് കൂടെ കാണിച്ചാൽ വളരേ ഉപകാരപ്രദമാകുമായിരിന്നു

  • @ramyapp4268
    @ramyapp4268 Před rokem +4

    കാര്യങ്ങള്‍ വളരെ നന്നായി മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചു. നന്ദി

  • @Saji325-12
    @Saji325-12 Před rokem +1

    വീഡിയോ ഇഷ്ടമായി.
    ക്ലാസ്സിൽ പോയി പഠി
    ക്കു ന്ന പ്രായം കഴിഞ്ഞ
    തിന്നാൽ ഈ വീഡിയോ
    നോക്കി പഠിക്കണം

  • @haridas4676
    @haridas4676 Před rokem +1

    എല്ലാം വളരെ കുറച്ചു സമയം മതി പഠിക്യാൻ എന്നൊരു സമാധാന മുണ്ട്

  • @saravanamuthu5922
    @saravanamuthu5922 Před rokem +1

    വളരെ നന്നായിട്ടുണ്ട് സർ 👍🙏

  • @sumeshvlogs1489
    @sumeshvlogs1489 Před rokem +2

    വളരെ നല്ല ക്ലാസ്സ്👍👍👍👍👍👍👍👍👍you are great sir👍👍👍

  • @premji555
    @premji555 Před rokem +2

    Super class.....👌✌

  • @thrissurinteruchikal2271

    Valueable class

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Thank you🙏

  • @yogyan79
    @yogyan79 Před rokem

    വളെരെ നല്ല ക്ലാസ്🙏

  • @ansarchelannur6508
    @ansarchelannur6508 Před rokem

    Thanks 🙏

  • @viswanathancr2801
    @viswanathancr2801 Před rokem

    good video

  • @abdulsalammm5528
    @abdulsalammm5528 Před rokem

    👌

  • @rajeeshsree3017
    @rajeeshsree3017 Před rokem

    Thanks

  • @satharmsatharm6599
    @satharmsatharm6599 Před rokem

  • @MrAboobackerkk100
    @MrAboobackerkk100 Před rokem

    Cheriya confusion und, 1 or more volt evdunnu kittum for transistornulla ,

  • @muhammedkunju341
    @muhammedkunju341 Před rokem +1

    👍💞💞💞

  • @anokhautomation4453
    @anokhautomation4453 Před 2 lety

    വളരെ ഉയോഗപ്രദമായ tutorial 👍
    Sir :
    Relay driver circuit schematic ഇൽ relay coil ന് parallel ആയി diode വരക്കാൻ മറന്നു.

    • @simplec
      @simplec  Před 2 lety +1

      ജസ്റ്റ് ബാലപാഠം മാത്രം പൂർണ്ണ സർക്യൂട്ട് അല്ല ഉദ്ദേശിച്ചത്

    • @anokhautomation4453
      @anokhautomation4453 Před 2 lety +1

      അദ്ദേഹത്തെ ആക്ഷേപിക്കുന്നത്🙏 അദേഹത്തിൻ്റെ ശ്രമങ്ങൾ പലർക്കും ഉപകാരപ്രദമായി ഭവിക്കുന്നുണ്ട്.

  • @rajeevk4323
    @rajeevk4323 Před rokem

    🙏💛😁👌

  • @missiontoaccomplish
    @missiontoaccomplish Před rokem

    സർ, എൻ്റെ കയ്യിൽ ഒരു സ്റെബിലൈസർ ഉണ്ട്. അത് കാർ ബാറ്ററി ചാർജർ ആക്കി മാറ്റാൻ എന്ത് ചെയ്യണം?

    • @simplec
      @simplec  Před rokem +2

      ബേസിക് കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയട്ടെ അതിനുശേഷം തീർച്ചയായും പറഞ്ഞുതരാം

    • @missiontoaccomplish
      @missiontoaccomplish Před rokem

      @@simplec Thank you

  • @Saji325-12
    @Saji325-12 Před rokem

    അനലോഗ് മൾട്ടിമീറ്റർ
    ടെസ്റ്റിംഗ് വീഡിയോ ഇടു
    മോ? ഒരെണ്ണം എന്റെ പക്കൽ
    ഉണ്ട്.

  • @babumalappuram9162
    @babumalappuram9162 Před rokem

    മൾട്ടി മീറ്റർ Zoom ചെയ്ത് കാണിച്ചാൽ നന്നായിരുന്നു സാർ

    • @simplec
      @simplec  Před rokem

      മൾട്ടിമീറ്റർ നെ കുറിച്ച് മാത്രമുള്ള വീഡിയോയിൽ ചെയ്യാം

    • @babumalappuram9162
      @babumalappuram9162 Před rokem

      Okay sir

  • @simplec
    @simplec  Před 2 lety

    czcams.com/video/FBYp_XLEmhk/video.html
    ഇത്ര എളുപ്പത്തിൽ പിക് പ്രോഗ്രാമിങ് പഠിക്കാൻ സാധിക്കുമോ? Go to this link.

  • @jimmykadaviparambil9622

    puls generating എന്താണ്

    • @simplec
      @simplec  Před rokem

      czcams.com/video/hWxFRDyjU5A/video.html

    • @simplec
      @simplec  Před rokem

      ഈ വീഡിയോ കണ്ടതിനു ശേഷം സംശയമുണ്ടെങ്കിൽ കമൻറ് ചെയ്യുക

    • @narayanankutty8568
      @narayanankutty8568 Před rokem

      സർ നല്ല ക്ലാസ്സ്‌

  • @bava8488
    @bava8488 Před rokem

    ചേട്ടന്റെ നമ്പർ

  • @mvshyjithshyjith6347
    @mvshyjithshyjith6347 Před rokem

    sir number therumo