മക്കളോട് പറയേണ്ട കാര്യങ്ങൾ...
Vložit
- čas přidán 10. 11. 2020
- Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official CZcams channel .
My name is Gopinath Muthukad.
My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload every Monday and Friday at 7:00pm IST (Indian Standard Time).
My Channel Support
/ vinvibestechnologies
vibesservice@gmail.com
ഞാനേറ്റവും ഇഷ്ടപ്പെടുന്ന motivation Speaker
സർ, ചെറിയ കുട്ടികളോട് ഇ വിഷയത്തേ പറ്റി എങ്ങനെ പറഞ്ഞു മനസിലാക്കണം എന്നതുകൂടി പറഞ്ഞു തരണം പ്ലീസ്
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല ക്ലാസ്
Thank you magic ungle😊😊😊
Happy that you discussed about this topic....Thank you!
എനിക്കറിയാവുന്ന ഒരു കാര്യം എനിക്ക് ഒന്നും അറിയില്ല എന്നാണ് 👌👌👌👌👌
ടീച്ചറോട് ചോദിച്ചപ്പോൾ അമ്മയോട് ചോദിക്കാൻ പറഞ്ഞു.
😂
നല്ല വിഷയം
നമസ്കാരം
കുഞ്ഞ് നാൾ മുതൽ ഇഷ്ടപ്പെടുന്ന ശബ്ദമാണ് ഇദ്ദേഹത്തിന്റെ ❤️
സാർ ഇനിയും കഥകൾ ആവർത്തിക്കു 🌹🌹🌹👍👍👌👌👌
Thank you Sir....for the guidance....🙏❤
Thank you very much appreciated for your excellent information and speech, gopinath sir
Well said sir..👏👏👏👏God bless you😊😊😊😊
സാർ അനാവിശ്യം ആയ ചിന്തകള് വരുമ്പോൾ breathing ചെയ്യുമ്പോൾ മാറുമോ
Good message thank you sir 🙏🙏❤️❤️❤️🎈🎈
right message at. right time
Thank you...god bless you sir
You once said don't tell children the truth...???not clear
@@jobishjoy5293 who....?
Sir your smile makes me always positive 💟💟
Thanks for the message🌹
Sir.... as usual...great great message👍👍👍
Good Message...
Great message
Magic uncle...... You influenced we 90s kids that Much 🥰🥰🥰🥰🥰
Good message Sir.
Nk padikkan indayath ellam padikkand vechu ippo nalla tention ind . Full load aayii ini ath enna kond padikkan pattuoo. Tention mattan nthagilum paranjutharuo sir plzzzzz
very true
This is great 👍
Happy to hear...
great news sir
Well said sir💯
You are right sir
Right words 👍
Good message👍👍
Thank you sir 🙏
Very good.....sir
Good message
Thank you sir
Big message sir
Very good class sir . Sir please circulate these type of video in Govt public channel
Correct sir 💯
Good message👌
Gud
You are great sir 🙏🙏🙏
Thank u sir🥰
❤️
👌👌❤️
This is the most challenging thing for Parents and Teachers for handling Children.
_Wonder still this is a Taboo-topic in our Country; so, as you mentioned: Children (especially Adolescent ones) find other ways to find the Answer(now it's easy due to the easily availability of Smartphones and Internet), most are cooked-up fictional-stories and end up in Dangerous consequences._
*"Sadhaachaaram"* is a ironical word in our Society.
*'Proper-Education'* is the only way to overcome.
Sir oru karyam parayatte sir ethinu oru solution tharanam tharum ennulla viswasathil eyuthatte ente friendinu vendi enikke enthenkilum cheythe pattooo . Avarude lifil villan mobail phone anu full time phonil engaged aya oru pankaliyumayulla lifil orupad porutha kedukal onninum timilla vivsesham parayan kuttiye kalippikkan chodichal joli thirakkenna otta utharam mind full oru robott pole . Valare santhoshathode kayiyenda oru family onnum allathe marunnu ..onnum cheyyan pattathe nikki nilkunnu ruchiyill manamilla santhosham ella veruthe arkovendi jeevikkunnu Mattu pala gunangal avarke undayekkam but .... Pls rply 🙏🙏🙏
👍
Memmories of ur magic programme in Asianet comes to my mind when I see ur videos.. a 90’s kid nostalgia
എന്നെ പച്ചക്കറിക്കടയിൽ നിന്ന് വാങ്ങിയതാ എന്ന പറഞ്ഞത്.🤣🤣
😂
🤗
👍👍👍
Here are my few points on how to tell your kids.
- sex education is not just the education on intercourse
It primarily teaches children men=women, eradicate misogyny, patriarchy from society.
First:- avoid circumstances at your surroundings if there is anything for young children to sexualize about (like sexual figures or paintings). The sexuality in children grows at just 2 years! Which is why we are asked to stop breastfeeding by age 2.
Second:- teach good touch and bad touch, teach your child to resist being touched in private areas by others. Teach them to inform parents immediately if they confront such situations from anyone including family members.
third:- teach your boys to do house works / chores as equal as girls to limit patriarchy. Children are always bought up through traumas and childhood characteristics. So help them grow with an equality character in them.
Teach them to never comment on a girl which is called a “guy talk”.
Teach your children on how to love your partner or people rather than emphasizing on sex and intercourse. This is important in a child.
Whenever a kid asks how kids are born, tell them your parents slept and loved eachother (if they are asking before reaching puberty, because if they come to know the truth, they are will have an awkward feeling about the parents. )
^^ all these are prominently essential to be taught before puberty.
When you know your child has reached puberty,
Teach them on private hygiene and the ways to stay clean.
Now you can tell them how kids are born firstly by giving them a book which you can find in libraries like “what makes the babies” or “sex is a funny word”. These books are for kids.
Now that they have understood the basics, ask them what they have understood and make a comfortable environment for them to answer in a casual environment.
You can support their statement with truth.
You are a perfect parent now. Congratulations 💝
അതാണ് സാറേ ഈ ലോകത്ത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവം സത്യത്തെ മറിച്ച് പോയി പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത് എന്താണ് നമുക്ക് സംഭവിക്കാൻ ഉള്ളത്
🙏🙏
Correct 💯
❤️❤️❤️
👍👍👌
🥰👏👏🤗
💯💯💯
സൂപ്പർ വീഡിയോ.... കുട്ടികളോട്ട് നല്ല സുഹൃത് ആകാൻ കഴിഞ്ഞാൽ എല്ലാം പറയാൻ സാധിക്കും.... Sex എല്ലാ ജിവജാലങ്ങൾക്കും വേണ്ടതാണെന്നും.... Good 4 health ആണെന്നും..... പറയാൻ മടിക്കുകയും Sex മോശമാണെന്ന് കഴിച്ചപാട് മാറത്തകാലം വരെ കുട്ടികളോട്ടു ആരും ഒന്നും പറയാൻ പോകുന്നില്ല അതാണ് സത്യം.... ഞാൻ ചെറുതിലെ ഒരുപാട് ചോദ്യം ചോദിച്ചിരുന്നു... നാം ഓരോരുത്തരും നമ്മള്ളിലൂടെ കുട്ടികളെ നോക്കികാണുക എല്ലാം പ്രശ്നം തീരും......
You are sharing your own experiences 💟💟💟.The video that I saw fully without skipping is non other than yours sir 😻
🙏🙏🙏
😍👌👏👍❤️
👌👍🙏
💓👌🍇
എല്ലാ രക്ഷിതാക്കളും നേരിടുന്ന പ്രശ്നമാണ് സെക്സ് എങനെ പറഞ്ഞു കൊടുക്കും?അതൊന്നു പറഞ്ഞു തരുമോ സർ.
8 വയസുള്ള മകളുണ്ട് സെക്സ് എന്ന vishayam അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി അവരോടു ഏങ്ങനെ അവതരിപ്പിക്കാം പ്ലീസ് റിപ്ലേ സർ..
അമ്മക്ക് അല്ലാതെ ആർക്കും.ശരീരം കാണിക്കരുത് ..മോളുടെ പേഴ്സണൽ ഭാഗങ്ങളിൽ ആരെയും തൊടാൻ.അയക്കരുത് ..എന്ന് പറഞു കൊടുക്കു
Enneyum tavide kodute vagitana paranjathe
എന്നെയും തവിടു കൊടുത്തു വാങ്ങിയതാ😂😂😂
🥰🥰🥰🤝🤝🤝🤝🥰🥰🥰
Thank you so much for the information about sex education. Now l can pass this information properly to my students.
My favourite place magic planet
Njan avide moonu pravisham vannu paksheee annu onnum sirine avide njan kandilla plzzzz replay
അറിയില്ല സാർ എനിക്കു ഉന്നും മുതുക്കാട് സാർ ഉണ്ട്ലോ ഓക്കേ എന്റെ വയസ് 39ഓക്കേ 👍😜
Enne boat jettyil ninnu kittiyathanenna pand achan paranjathu
Sex വിശപ്പ് പോലെ ഒരു സ്വാഭാവിക പ്രക്രിയമാത്രമാണെന്ന് പറഞ്ഞുകൊടുക്കുന്നതുപോലും മോശം ആയി കാണുന്ന കപടസദാചാരം ആണ് നമുക്കു. എന്നാലോ ഏറ്റവുമധികം ജനസംഖ്യ യും ഇവിടെയാണ് എന്നുള്ളതാണ് വിരോധാഭാസം.
എനിക്ക് 23വയസ്സ് ഉണ്ട്.ഞാൻ sex പീഡനത്തിന് irayaayittund കുട്ടികാലത്ത് ഇപ്പൊ അവന് 30വയസ്സ് ഉണ്ട്.അത് എന്റെ ജീവിതത്തെ ബാധിച്ചു ഭയങ്കര വികാരം ആയി ഒട്ടും നിയന്ത്രണം ഉണ്ടായില്ല പ്ലസ്ടു വരെ അതിന് ശേഷം കൊറേ ഒക്കെ ഒതുങ്ങി ഇറച്ചി മൊട്ട പാല് കുറച്ച് vegetables അടങ്ങിയ foods മാത്രം ആയപ്പോ കൊറേ വ്യത്യാസം വന്നു
Sir ഒരാൾ നമ്മളോട് വിശ്വാസ വഞ്ചന ചെയ്താൽ എന്ത് ചെയ്യണം
egane
Ene oru vith aayi kittiyathaanu
സര് ഈ video ല് ഉള്ള ബിജിഎം എവിടെ നിന്നാണ് ലഭിച്ചത്. വളരെ പ്രചോദനാത്മകമാണ്
Nxt epi enu verum
🤡
Enne ari podikkunna checheede kaieenu medichathanhu paranjathu😌😂
കുരങ്ങ്ന് ഏണിവച്ച് കൊടുക്കണൊ. കുട്ടികൾ ചെറുപ്പത്തിൽ തന്നെ ലൈംഗിക രസങ്ങൾക മനസ്സിലാക്കാൻ അവർക്ക് ആഗ്രഹം വരും അപ്പൊൾ അവർഅതിനുള്ള സാഹചര്യങ്ങൾ തേടി പ്പോകും മണിയറരഹസ്യം പരസ്യമാക്കാതിരിക്കലല്ലേ നല്ലത്.അവർ അതിനെക്കുറിച്ച് അറിയുമ്പോൾ അറിഞ്ഞാൽ പോരെ. വിരിയുമ്പയേ കായിക്കണൊ? പക്ഷേ ഉത്തരങ്ങളിൽ കളവ് വരാൻ പാടില്ല
Ippo kochu kuttikalkku vare ariyam so ithinte Patti clear aayi paranju manassilakki kodukkuka nammal paranju koduthillenkil avar athu Thedi pokum.
😂
അമ്മയുടെ വയറ്റിൽ നിന്നാണ് എന്ന് പറഞ്ഞു. എല്ലാ കുട്ടികളും അങ്ങിനെയാണെന്നും പറഞ്ഞു
മാതാപിതാക്കളോട് ; - നിങ്ങളും കുട്ടിയുമായുള്ള ബന്ധം നഷ്ടപെടാതിരിക്കാനും അവർ നല്ല പൗരന്മാരായി വളരുന്നത് കാണാനും ആഗ്രഹമുള്ളവർ ദയവു ചെയ്തു ഇതുപോലുള്ള കാര്യങ്ങൾ കുട്ടിയുമായി സംസാരിക്കുക ഇതിൽ നാണികണ്ട കാര്യം ഒന്നും തന്നെയില്ലന്നു അവനെ / അവളെ പറഞ്ഞു മനസിലാക്കുക.. ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം ഇതിനായി തേടുക .. 🙏
Great message
👍
👍👍👍
❤️
👍
👍
👍👍👍