അച്ഛൻ പറഞ്ഞ കഥ...

Sdílet
Vložit
  • čas přidán 1. 06. 2021
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).

Komentáře • 62

  • @vmevlogs
    @vmevlogs Před 3 lety +17

    നമസ്കാരം സർ 💝 ആ അവതരണം അത് കേട്ടാൽ മിക്കവാറും എല്ലാ വിഷമവും മാറുന്നു 💝🥰🙏

  • @girijanampoothiry4066
    @girijanampoothiry4066 Před 3 lety +3

    ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടതായ നല്ലൊരു ഗുണപാഠം തന്നെയാണ്. നമസ്കാരം മുതുകാട് സാർ

  • @athirat2765
    @athirat2765 Před 3 lety +2

    സർ ഒരുപാട് നന്ദി ഉണ്ട് 🥰മനസ്സിൽ വല്ലാതെ ഒരു അസ്വസ്ഥ ഉണ്ടായപ്പോഴാണ് സർ ന്റെ ഈ speech കേൾക്കാൻ പറ്റിയത് ഒരുപാട് സമാധാനം തോന്നുന്നു 🥰

  • @sujeeshs7145
    @sujeeshs7145 Před 3 lety +9

    ആഗ്രഹങ്ങളാണ് ആണ് എല്ലാ ദുഃഖങ്ങൾക്കും കാരണം: വലിയ ഗോപി

  • @geetharajesh125
    @geetharajesh125 Před rokem

    നമസ്തേ സാർ 🙏
    അലിവോടെയൊഴുകുന്ന സേ്നഹധാര അമ്മയാണെന്നമെൻ ജീവധാര അമൃതായി പ്പൊഴിയുന്ന വാത്സല്യം ധാര,അച്ഛനാണെന്നുമെൻ മാർഗരേഖ

  • @rynyfrancis5866
    @rynyfrancis5866 Před 3 lety +2

    ഇത് കേട്ടപ്പോൾ സ്കൂൾ il പഠിച്ച ഒരു പാട്ട് ആണ് ഓർമ വന്നത്...പത്ത് കിട്ടിയാൽ നൂറു മതി എന്നും നൂറു കിട്ടിയാൽ സഹസ്രം മതി എന്നും...മനുഷ്യന്റെ ആഗ്രഹങ്ങൾ അവൻ മരിക്കും വരെ തുടർന്നു കൊണ്ടേ ഇരിക്കും....ആശ അടക്കം നടത്തിയാൽ തീരാവുന്ന ത് ഉള്ളൂ ,ആരും തയ്യാർ ആവുന്നില്ല

  • @mgsindhu7772
    @mgsindhu7772 Před 3 lety +2

    Absolutely correct Sir. 👌👌👌Thank you so much for another inspirational speech🙏🙏🙏🙏🙏

  • @VasuDevan-cx5em
    @VasuDevan-cx5em Před 3 lety +1

    Thank you for your valuable guidance sir

  • @Anas.A.R99
    @Anas.A.R99 Před rokem +1

    Gopinath,, sir 👍 very good 👍 Big Salute 🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️

  • @sasikumarkc5675
    @sasikumarkc5675 Před 3 lety +1

    സാറിന്റെ അവതരണ മികവു കൊണ്ട് എല്ലാ സന്ദേശങ്ങളും ഒന്നിനൊന്ന് മികവുറ്റതാകുന്നു.👍
    പക്ഷെ ഇതൊക്കെ പോസ്റ്ററായും അവതരണങ്ങളായും ജനങ്ങളുടെ മുന്നിൽ എത്തിക്കാമെന്നാല്ലാതെ പ്രാവർത്തികമാക്കൽ സഫലമാകുമോ ?
    ക്ഷൗരന്റെ ആഗ്രഹമില്ലാത്ത ജീവിതം ഒരു രാജാവിന് ഒരിക്കലും യോജക്കില്ലല്ലോ?
    ആഗ്രഹങ്ങളില്ലാത്ത രാജാവിന് രാജ്യത്തെ വികസിപ്പിക്കാൻ കഴിയുമോ
    താങ്കളും ആഗ്രഹങ്ങളുടെ പുറകെ ആയിരുന്നൂവെന്ന്
    സമ്മതിക്കുന്നുമുണ്ടല്ലോ!!!
    ആഗ്രഹങ്ങളും ടെൻഷനും എടുത്തില്ലെങ്കിൽ താങ്കളും ഞങ്ങളുടെ പ്രിയപെട്ട ആളാകുമായിരുന്നില്ലല്ലോ👍👍

  • @muhammedkt1407
    @muhammedkt1407 Před 3 lety +1

    Good message sir

  • @vasanthakumari1679
    @vasanthakumari1679 Před 3 lety +1

    Very informative

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 Před 3 lety

    Good message
    Thank you sir

  • @venikaek7441
    @venikaek7441 Před 3 lety +3

    Sir.... Plus one examinu veendi oru motivation Classs cheyyumooo plzzzz........

  • @Anas.A.R99
    @Anas.A.R99 Před rokem +1

    Super 👍 family ♥️ Big salute 🇮🇳🇮🇳🇮🇳👍👍👍👍👍👍

  • @sujathasuresh1228
    @sujathasuresh1228 Před 3 lety +1

    Great 🙏🙏

  • @sujapillai2029
    @sujapillai2029 Před 2 lety

    Thank you, Sir

  • @Hanna-fg9kc
    @Hanna-fg9kc Před 3 lety

    Hope you and your children are well.

  • @abdurahman5050
    @abdurahman5050 Před 3 lety

    അങ്കിളിന്റെ ചിന്തകൾ നല്ല നല്ല ചിന്തകൾ ആണല്ലോ അതുകൊണ്ട് കുഴപ്പമില്ല 💝

  • @reshmipnair3649
    @reshmipnair3649 Před 3 lety

    Thank you sir

  • @syamalaprasannakumar
    @syamalaprasannakumar Před 3 lety

    Well said🙏

  • @sobhaashok4574
    @sobhaashok4574 Před 3 lety +2

    🙏

  • @sujapillai2029
    @sujapillai2029 Před 2 lety

    You are one of the best or The Best as per my opinion!

  • @ismailpk2418
    @ismailpk2418 Před 3 lety +1

    Superb sir🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @valsammaalex7616
    @valsammaalex7616 Před 11 dny

    Great story 😊

  • @vimalacs6191
    @vimalacs6191 Před 3 lety

    Sir ഞാൻ മലപ്പുറം ജില്ലയിലെ തിരൂർ ആണ് താമസിക്കുന്നത്. സാറിന്റെ ക്ലാസുകൾ ഇവിടെ സംഘടിപ്പിച്ചു കൂടെ. ഒരുപാട് പേർക് ഉപകാരപ്രദം ആകും എന്ന് തോന്നുന്നു. U ട്യൂബിൽ സാറിന്റെ speeches കേൾക്കാറുണ്ട്. നേരിട്ട് ക്ലാസ്സ്‌ attend ചെയ്താൽ കുറച്ചു കൂടി നല്ലതല്ലേ

  • @jayakrishnanramakrishnan4985

    🙏🙏🙏🙏🙏
    നിധിചാല സുഖമാ?
    രാമുനി സന്നിധി സേവ സുഖമാ?
    ത്യാഗരാജ സ്വാമികൾ പറഞ്ഞതെത്ര ശരി!

  • @Hanna-fg9kc
    @Hanna-fg9kc Před 3 lety +1

    Dear Sir how are you?

  • @lissyjose2649
    @lissyjose2649 Před 3 lety +1

    🙏🙏🙏

  • @kavusmusicworld7268
    @kavusmusicworld7268 Před 3 lety +5

    നമസ്കാരം സർ🙏

  • @chandramathikarivellurchan4999

    ശരിയാണ് സെർ നമ്മൾ താഴേക്ക് മാത്രമേ നോക്കാവൂ എന്ന് .എങ്കിലേ നമുക്ക് മുകളിലെത്തി നാവു 'മക്കൾക്ക് ഇതാണ് ഞാൻ പറഞ്ഞു കൊടുക്കാറ്

  • @Anilkumar-vm1ux
    @Anilkumar-vm1ux Před 3 lety +1

    👍👍👍👍👍

  • @mayookhasworld6137
    @mayookhasworld6137 Před 3 lety +1

    Muthukadsir nchan ere bahumanikunnamanushean

  • @jeswinsebastian9480
    @jeswinsebastian9480 Před 3 lety

    Sir kure pavam kuttykalkkalle aghrahikkunnathe

  • @nissass4625
    @nissass4625 Před 3 lety +1

    🙏sir.

  • @ajithramachandran3528
    @ajithramachandran3528 Před 3 lety

    ❤️❤️

  • @hithaprasadk3164
    @hithaprasadk3164 Před 3 lety

    👍👍🙏🏻

  • @jyothysuresh6237
    @jyothysuresh6237 Před 3 lety

    Correct... 👍👍

  • @mercydamy5111
    @mercydamy5111 Před 3 lety

    👍🙏

  • @hafizshibili9194
    @hafizshibili9194 Před 3 lety +1

    Hii

  • @vipinns6273
    @vipinns6273 Před 3 lety +1

    😍👌👍❤

  • @jamaludheenjamal2205
    @jamaludheenjamal2205 Před 3 lety

    Sattym sir

  • @sinobyjoshy5915
    @sinobyjoshy5915 Před 3 lety

    Motivation ❤

  • @mvpentertainmentvideos

    മിക്കവാറും എന്റെ wattsupp status സാറിന്റെ വീഡിയോ ആയിരിക്കും വയ്ക്കുക .അത്രയ്ക്ക് ഇഷ്ടമാണ് സാറിന്റെ വീഡിയോ......👍

  • @rajane1810
    @rajane1810 Před 3 lety

    🙏🙏🙏🙏

  • @Viji0113
    @Viji0113 Před 3 lety

    Yes sir 🙏

  • @sreejithsreedharan2861
    @sreejithsreedharan2861 Před 3 lety +1

    Sire oru rakshayum illa
    😍

  • @babuali6258
    @babuali6258 Před 3 lety +1

    നമസ്കാരം സർ എത്രസത്യമാണ്‌ സർ പറഞ്ഞത്‌

  • @nithinkvarghese1908
    @nithinkvarghese1908 Před 3 lety +1

  • @athirat2765
    @athirat2765 Před 3 lety

    സർ നമ്മൾ ആവശ്യംഇല്ലാതെ ചിലപ്പോൾ ടെൻഷൻ അടിച്ചു വെറുതെ വിഷമിക്കാറുള്ള ഒരു സമയം ഉണ്ടാവാറുണ്ട് അല്ലോ അതിനെ കുറിച്ച് ഒരു speech ചെയ്യാമോ

  • @mohamedashkar9194
    @mohamedashkar9194 Před 3 lety +3

    Sire contact cheyyan patto

    • @athirat2765
      @athirat2765 Před 3 lety

      Athe sir ന്റെ contact ചെയ്യാൻ ഒരു no kittumo

  • @sreekalaomanagopinath2249

    Gopi sir .. can you give your mail id please... I have written a book... Ormapusthakam aanu...but adhil entedhaaya kurippukalum undu... Sir onnu vaayichu nokukayaanenkil ....

  • @rugmininly6941
    @rugmininly6941 Před rokem

    Ok

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 3 lety +1

    Superb Sir🙏🙏👍👍

  • @informativenewschannel7699

    Desire is the cause of misery

  • @ponnammathomas4825
    @ponnammathomas4825 Před 2 lety

    കൂടുതൽ ആഗ്രഹിക്കുന്നത് നല്ലതല്ല

  • @amalroshan9217
    @amalroshan9217 Před 2 lety

    Pwoli
    Aarappa e dislike adikunne

  • @syam5983
    @syam5983 Před 3 lety +2

    🙏

  • @neethakb4963
    @neethakb4963 Před 3 lety

    🙏🙏🙏🙏