ഇത് ആർഭാടമോ;അഹങ്കാരമോ;അന്യായമോ???| Motivational Speech by Gopinath Muthukad

Sdílet
Vložit
  • čas přidán 11. 12. 2020
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

Komentáře • 259

  • @beenajoseph4964
    @beenajoseph4964 Před 3 lety +14

    അങ്ങനെ അല്ല സാർ ഒരാളെങ്കിലും മാറിയാൽ...... മാറും തീർച്ച അതിനാണ് ഈ നന്മ വാക്കുകൾ. നന്ദി..🙏

  • @sabyjuby
    @sabyjuby Před 3 lety +31

    എല്ലാ ദിവസവും താങ്കളുടെ വീഡിയോ കാണാതെ ഉറങ്ങാൻ പോകാറില്ല.
    Really inspired me.
    മനസ്സിന് ഊർജ്ജം തരുന്നു.

  • @aaryasreeganesh9941
    @aaryasreeganesh9941 Před 3 lety +8

    അതേ ... കാര്യമൊന്നും ഇല്ലെന്ന് അറിയാമെങ്കിലും താങ്കളുടെ ഒരോ സ്വരത്തിനും ഒപ്പം ഞങ്ങൾ ഉണ്ട്...!!! പറഞ്ഞതെല്ലാം 100 % വാസ്തവം -...!!! Hats off ... Gopnaadh sir .... 🙏

  • @minishibu547
    @minishibu547 Před 3 lety +19

    അങ്ങ് പറയണം തുടർന്നും
    അതുമൂലം ഒരാൾക്കെങ്കിലും
    മനംമാറ്റം ഉണ്ടായാൽ അതു തന്നെ
    വലിയ പുണ്യം

  • @malayalivibes0.777
    @malayalivibes0.777 Před 3 lety +70

    നിങ്ങളുടെ ഈ വീഡിയോസ് കേൽക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഒപ്പം സമാധാനവും സംതൃപ്തിയും ലഭിക്കുന്നുണ്ട്

  • @aiswaryasreekumar8016
    @aiswaryasreekumar8016 Před 3 lety +19

    നന്ദി ഉണ്ട് sir...അതിനപ്പുറം വാക്കുകളില്ല...100% ശരിയായ കാര്യങ്ങൾ...🙏🏻🌹

  • @manikandana7452
    @manikandana7452 Před 3 lety +23

    നമ്മുടെ ലോകം ഇങ്ങനെയായിപ്പോയി sir. ഇനി മാറ്റാൻ പറ്റില്ല. corona പോലും ഏകദേശം തോറ്റുപോയി നമ്മുടെ ലോകത്തിന്റെ മുൻപിൽ . പക്ഷെ പ്രശ്നങ്ങളെല്ലാം പാവങ്ങൾ ക്കു മാത്രമാണ്.

  • @bingojangobingojango6354
    @bingojangobingojango6354 Před 3 lety +35

    കഷ്ടം....
    അഹങ്കാരം മൂത്ത് അന്തരായി അറിവ് കെട്ട് പോകുന്നവർ.
    thank you sir💝🌷

  • @Anilkumar-vm1ux
    @Anilkumar-vm1ux Před 3 lety +19

    ധൂർത്തും അഹങ്കാരവും കാണിക്കുന്ന ആൾക്കാർ ആരും സ്വന്തം വിയർപ്പിന്റെ വില അറിയാത്തവരാണ് അവനവൻ അധ്വാനിച്ചു ഉണ്ടാക്കിയ കാശിന് മാത്രമേ വിലയുണ്ടാകു 🙏🙏🙏🙏

    • @sabujoseph6072
      @sabujoseph6072 Před 3 lety

      Yes, you said it...
      Few years ago our richest man gifted a plane worth 238 crores to his wife on her birthday

    • @shylank2994
      @shylank2994 Před 3 lety +1

      എന്തൊരു ലോകം ഹാ കഷ്ടം എന്ന ല്ലാതെ എന്നു പറയാൻ നീറ്റിലെ പോളയക്ക് തുല്യം മാം ജീവനെ പോറ്റുവാൻ എത്ര പണി പെടുന്നു

    • @sabujoseph6072
      @sabujoseph6072 Před 3 lety

      @@shylank2994 അതേ, ഒന്നോ രണ്ടോ ദശകങ്ങൾക്ക് മുൻപ് വരെ ആധികാര്യമയിട്ട് ആണെങ്കിലും അനധികൃതമായി ആണെങ്കിലും നല്ലതു പോലെ വിയർപ്പ് ഒഴുക്കണമായിരുന്നൂ. ഇന്ന് രാജ്യത്തെ നിയന്ത്രിക്കുന്ന ഏതാനം കച്ചവടക്കാർ മറ്റുള്ളവരുടെ വിയർപ്പ് ചൂഷണം ചെയ്ത് ദൂർത്തടിക്കുന്ന്‌

    • @jacobcj9227
      @jacobcj9227 Před 3 lety

      ധൂർത്തൻ എന്നല്ല, അൽപ്പൻ എന്നാണ് ആണ് വിളിക്കേണ്ടത്.

  • @parahmanthbookithabooki1826

    മാനവും മര്യാദയും ഇല്ലാത്ത മനുഷ്യർ ചെയ്യുന്ന തെമ്മാടിത്തരങ്ങൾ അല്ലാതെ എന്ത് പറയാൻ ഇത് തുന്ന് കാട്ടിയ മുതുകാട് സാരി ന്ന് ഒരായിരം സ്നേഹാഭിവാധ്യങ്ങൾ നേരുന്നു

  • @sobhanapavithran352
    @sobhanapavithran352 Před 3 lety +2

    അഹങ്കാരവും ദൈവനിന്ദയും മാത്രമല്ല ,ഈ സുന്ദര ലോകത്തെ വികൃതമാക്കുകയുമാണ്.ഇത്തരക്കാർക്ക് എതിരെ വിരൽ ചൂണ്ടി കാണിച്ച താങ്കൾക്കു നന്ദി.

  • @jojialp1145
    @jojialp1145 Před 3 lety +29

    ഈ ഭുമി സൃഷ്ട്ടിച്ച ദൈവം പിറന്നതു കാലിതൊഴുത്തിൽ എളീമയാണ് ഏറ്റവും വലിയ സബ്ബത്തു

    • @sourabh5764
      @sourabh5764 Před 3 lety +1

      Aa kaalithozhuth janicha kuttiyude choice allayirunnallo

    • @abhilashvoices9817
      @abhilashvoices9817 Před 3 lety

      "daivom kalithozhuthil tholichu onnu podo"

  • @martinscheriyan4843
    @martinscheriyan4843 Před 3 lety +5

    മനസ്‌ തകർന്നിരിക്കുന്ന സമയത്ത് സാറിന്റെ വീഡിയോ വലിയ ഒരു ആശ്വാസമായി തോന്നുന്നു.

  • @maxpro8372
    @maxpro8372 Před 3 lety +15

    Such a heart-touching words sir

  • @athulkrishna2635
    @athulkrishna2635 Před 3 lety +20

    വളരെ നല്ല മെസ്സേജാണ് ഗോപി അങ്കിൾ. Thanku

  • @obaidHani1717
    @obaidHani1717 Před 3 lety +4

    സാറിന്റെ വാക്ക് കേൾക്കുമ്പോൾ
    സ്വയം വിചാരണക്കെങ്കിലും ഉപകാരപ്പെടുന്നുണ്ട്.

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 3 lety +4

    Another excellent video.. very inspirational

  • @aseespuchi3046
    @aseespuchi3046 Před rokem

    നിങ്ങളുടെ വാക്കുകൾ പലതും
    എന്നെ ഒരു പാട് മാറ്റിയിട്ടുണ്ട്.
    എല്ലാവരും മാറിയില്ലങ്കിലും
    ചില രങ്കിലും മാറുവാൻ കാരണമാകും.❤️

  • @anumolabraham9782
    @anumolabraham9782 Před 3 lety +13

    Well said sir. It's happened in all over the world heart touching motivational speech . Sir may your make an impact on views mind

  • @pristinehorizon8375
    @pristinehorizon8375 Před 3 lety +6

    സാറിന്റെ വാക്കുകൾ ലോകം കേൾക്കും..ഇതൊക്കെയാണ് ശരിയായ മഹദ്വചനങ്ങൾ.. Heartfelt words.. Sir You are amazing .👍🙏💐💐

  • @homebeautymanbeauty4566
    @homebeautymanbeauty4566 Před 3 lety +1

    സത്യം തുറന്നു പറയാനുള്ള ചങ്കുറ്റം ബിഗ് സല്യൂട്ട്

  • @affanazaam
    @affanazaam Před 3 lety +17

    How you get all these social topics ?
    Proud Of you Sir

  • @victorypathrose7914
    @victorypathrose7914 Před 3 lety +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ഇതിനെ അഹങ്കാരം എന്നാണ് പറയേണ്ടതു '

  • @sadasivantthankappan3695
    @sadasivantthankappan3695 Před 3 lety +7

    ആവർത്തിച്ചു കൊണ്ടേയിരിക്കണം ആയൂർവേദത്തിലെ ആവർത്തനം പോലെ . ലോകം നന്നാകുന്നതുവരെ അല്ല ഒരാളെങ്കിലും നന്നാകുന്നത് വരെ

  • @jibingeorge1398
    @jibingeorge1398 Před 3 lety +5

    Good messege sir 👍
    ...... God bless you

  • @VasuDevan-cx5em
    @VasuDevan-cx5em Před 3 lety +8

    It will continue sir, people never understand..

  • @globelobserver9369
    @globelobserver9369 Před 3 lety +3

    ഇതുകേട്ട.... !!!കടങ്ങൾ കേറി അതെങ്ങനെ തീർക്കുമെന്ന് ആലോചിച് അന്ദം വീട്ടിരിക്കുന്ന ഞാൻ... 😔😔😔

  • @noorjahanhussain9593
    @noorjahanhussain9593 Před 3 lety +5

    As usual heart touching 💖

  • @aryadevivijayan7294
    @aryadevivijayan7294 Před 3 lety +6

    സാർ പറഞ്ഞത് വളരെ വാസ്തവം :

  • @shinykg1932
    @shinykg1932 Před 3 lety +2

    Thank you so much for sharing these insights with us..

  • @rejoolajaleel6809
    @rejoolajaleel6809 Před 3 lety +6

    വളരെയധികം സത്യം. ആരു കേൾക്കാൻ .ഇതു കേൾക്കുമ്പോൾ അങ്ങയെപ്പോലെയുള്ള മനുഷ്യരും നമ്മുടെ ഭൂമിയിലു ണ്ടല്ലോ എന്ന ആശ്വാസം

  • @akhilprasad5889
    @akhilprasad5889 Před 3 lety +4

    Hello sir , Great speech , God bless you.

  • @sonuc5007
    @sonuc5007 Před 3 lety +1

    Thank you for sharing beautiful messages, let it touch everyone who see this video and inspire each individual to become a better person in this world❤️🙏

  • @vimalvarghese2842
    @vimalvarghese2842 Před 3 lety +1

    വളരെ മഹത്തായ വാക്കുകൾ സാർ 🙏🙏🙏🙏🙏♥️♥️♥️♥️

  • @kavithamuthu7018
    @kavithamuthu7018 Před 3 lety

    ലോകത്ത് നടക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി വളരെ നല്ലത് അഭിനന്ദനങ്ങൾ

  • @geetharajesh125
    @geetharajesh125 Před 2 lety

    സാറിന്റെ വീഡിയോ ദൃശ്യങ്ങൾ എല്ലാം നന്നായിട്ടുണ്ട് ട്ടോ 👌👌👌👍

  • @dianageorges9303
    @dianageorges9303 Před 3 lety +1

    ഇവർ അത്യാര്ഭാടത്തിനു ചെലവഴിക്കുന്ന ഒരംശം പോരെ വീടില്ലാത്തവർക്ക് വീടും പാവങ്ങളെ സഹായിക്കാനും

  • @shajigoutham5151
    @shajigoutham5151 Před 3 lety +4

    perfect message for extavagant persons 🙏

  • @jeneefergeorge3807
    @jeneefergeorge3807 Před 3 lety +2

    So inspiring. 👍Let it touch the hearts of many

  • @meeraoommen8883
    @meeraoommen8883 Před 3 lety +2

    Well said Sir.....God bless you

  • @mohammedraffi5972
    @mohammedraffi5972 Před 3 lety +1

    Excellent Gopinath sir.

  • @vmbasheer5450
    @vmbasheer5450 Před 2 lety

    സൂപ്പർ സാർ....
    Thank you.. 🌹🌹🌹

  • @MyEnglishClassinMalyalam

    Good thoughts sir
    Respect you👍

  • @willyalex6807
    @willyalex6807 Před 3 lety

    Thank You Sir, for this good message.

  • @neethujacob6212
    @neethujacob6212 Před 3 lety

    Respected sir,
    Your Talks are very Touching and Meaning. Keep doing talks like this.
    👍 👍 .

  • @irshadichu7056
    @irshadichu7056 Před 3 lety +2

    എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം.....

  • @thresiammamani8473
    @thresiammamani8473 Před 3 lety +1

    God bless you

  • @geethakumari1239
    @geethakumari1239 Před 3 lety

    Very good message sir. Thank you

  • @annmariajose5572
    @annmariajose5572 Před 3 lety +2

    Great Sir...

  • @jacobsaju5285
    @jacobsaju5285 Před 3 lety +1

    Great message

  • @jossythomas2418
    @jossythomas2418 Před 3 lety

    Your motivational speech is great
    It's a realisation to nonsense things.

  • @minismithan4851
    @minismithan4851 Před 2 lety +1

    God bless you sir, Well said sir🙏🙏🙏🙏🙏🙏🙏

  • @elizabethcherian9890
    @elizabethcherian9890 Před 3 lety

    Valare shariyanu sir 🙏

  • @jacobmani785
    @jacobmani785 Před 3 lety

    wise reflections.. High time people start thinking on these lines..👍

  • @saraths4973
    @saraths4973 Před 3 lety

    Really touchingg message

  • @kunhammad1
    @kunhammad1 Před 3 lety

    സര്‍
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️😍

  • @soumyapratheesh9752
    @soumyapratheesh9752 Před 3 lety +1

    Well said sir....

  • @FROX62
    @FROX62 Před 3 lety

    Very informative personality 👍👍

  • @thresiammamani8473
    @thresiammamani8473 Před 3 lety +1

    Very good message

  • @harikrishnank5326
    @harikrishnank5326 Před 3 lety +1

    Great sir......

  • @latharajesh6174
    @latharajesh6174 Před 3 lety +1

    Very good message sir 🙏🙏🙏👌👌

  • @yechuman1
    @yechuman1 Před 3 lety

    You said it right,sir. Hats off!

  • @madhav.m.s7383
    @madhav.m.s7383 Před 3 lety +3

    Your video's will be useful for someone keep going you motivation are very good and I like you magic also so please ones more make a magic video

  • @mariammageorge7479
    @mariammageorge7479 Před 3 lety

    Well said Sir. God bless

  • @najumalnujumudheen
    @najumalnujumudheen Před 3 lety +2

    ആർഭാട വസ്തുക്കൾ വാങ്ങുന്നതിനോടും ആർഭാഠങ്ങൾ കാണിക്കുന്നതിനോടും ഞാൻ എതിരല്ല ഒരു 2cr ന്റെ കാർ വാങ്ങുമ്പോൾ ആ കാർ വാങ്ങിയ ആൾ നൽകിയ പണം. ആ കാ റിന്റെ പാർട്സ് ഉണ്ടാക്കാൻ മെഷീൻ ഓപ്പറേറ്റ് ചെയ്ത ആൾ മുതൽ ആ കേറിന്റെ സീറ്റ്‌ കവർ thunniya ആൾ വരെ എത്തുന്നുണ്ട് അത് കൊണ്ട് അവിടെ ക്യാഷ് ഫ്ലോ അല്ലെ നടക്കുന്നത് എന്ന് ചിന്തിക്കാം പക്ഷെ. നമ്മൾ ആ ആർഭാടം കാണിച്ചത് അല്ലെങ്കിൽ നമ്മുടെ ഏതെങ്കിലും ആർഭാടാ സ്വപ്നം നേടിയെടുത്തത് നമ്മുടെ കണ്ണെതും ദൂരത്ത് അല്ലെങ്കിൽ നമ്മുക്ക് ചെന്നെത്താൻ കഴിയുന്നിടത് അല്ലെങ്കിൽ നമ്മുടെ അറിവിൽ നമ്മൾ ആർഭാടം കാണിക്കാൻ ഉപയോഗിച്ച പണം ഇല്ലാത്തതിന്റെ പേരിൽ ഒരാൾ കരയുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു നേരം എങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കിൽ ആത്മഹത്യാ ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ ചെയ്തത് ഒരു മഹാ പാപം ആണ്. ദയിവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ അവൻ ചെയ്ത ആ പാപത്തിന്റെ രുചി അവന്റെ മരണസമയത്ത് അവൻ രുചിക്കും തീർച്ച 👍

  • @dwijitj1576
    @dwijitj1576 Před 2 lety

    God bless muthukad for long life and good health

  • @bindubaiju9632
    @bindubaiju9632 Před 3 lety +1

    മാഷേ...😍

  • @sajithasalam5247
    @sajithasalam5247 Před 3 lety +2

    100% ശരിയാണ് സർ, ദൈവത്തിന്റെ അനുഗ്രഹം ആണ് സമ്പത്ത് എന്നും ആ അനുഗ്രഹം എടുത്തു കളയാൻ ദൈവത്തിന് ഒരു നിമിഷം പോലും വേണ്ട എന്നും തിരിച്ചറിയാൻ കഴിയാത്ത പമ്പര വിഡ്ഢികൾ ആണവർ

    • @musichealing369
      @musichealing369 Před 3 lety

      ദൈവം എന്ന ഒരു ഡാഷ് ഇല്ല, ഒണ്ടേൽ ഇങ്ങനെ സാമൂഹിക അസമത്വം വും അധപതനവും അക്രമവും അനീതിയും അസംബന്ധങ്ങളും അഹങ്കാരങ്ങളും ഇണ്ടാവില്ല. പട്ടിണികാരണം ലക്ഷങ്ങൾ ദിനവും ചത്തുവീഴില്ല

  • @themastersvoice8636
    @themastersvoice8636 Před 3 lety

    Very true. God bless you.

  • @BlackpepperDiaries
    @BlackpepperDiaries Před 3 lety

    Thank you sir 👍👍👍

  • @mgnair9210
    @mgnair9210 Před 2 lety +1

    Hi friends
    The great GM has shown us story of MADNESS.

  • @ambikapadmavati4218
    @ambikapadmavati4218 Před 3 lety

    സർ,ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം സുഖം.

  • @abidmanneth4168
    @abidmanneth4168 Před 3 lety

    Excellent

  • @roslitthekkel8287
    @roslitthekkel8287 Před 3 lety

    Very good Message and Talk

  • @rosejoseph9432
    @rosejoseph9432 Před 3 lety

    And the mental strength to open up and say what is the dirtiest picture of the world is really admirable....all prayers...

  • @SujithSundar549
    @SujithSundar549 Před 3 lety

    Great Speech Sir

  • @leenavincent4816
    @leenavincent4816 Před 3 lety +1

    Very true ,sir. What we can do.

  • @ctmedia3130
    @ctmedia3130 Před 3 lety +2

    True... well said sir😔😔😔

  • @prasommamr7857
    @prasommamr7857 Před 3 lety

    Sir, Nice and informative

  • @ebialex1050
    @ebialex1050 Před 3 lety +2

    Nice vedio sir🙏

  • @Nithincr1
    @Nithincr1 Před 3 lety +1

    Love you sir...

  • @fathimaparveen1691
    @fathimaparveen1691 Před 3 lety +1

    Good video sir😊

  • @nidhimols4586
    @nidhimols4586 Před 2 lety +1

    Thanks sir 🥰🥰🥰🥰

  • @rintus8275
    @rintus8275 Před 3 lety

    Valsamma. Good. Message 🙏🙏🙏

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 Před 3 lety

    Great sir

  • @jacobmd2541
    @jacobmd2541 Před 3 lety

    God bless you brother. We met once.

  • @madhav.m.s7383
    @madhav.m.s7383 Před 3 lety +1

    Good motivation

  • @aparnasajith648
    @aparnasajith648 Před 3 lety

    Correct sir .but ellam manadilakkunna oru kaalam varumayirikkum ennu prathyasikkam lley❤️

  • @suhairsuhair.k2230
    @suhairsuhair.k2230 Před 3 lety

    വല്ലാത്ത വാക്കുകൾ 👌👌👌👌😪

  • @padmajanarayan7525
    @padmajanarayan7525 Před 3 lety

    Great sir 👍👍👍

  • @nabithanarayananvadassery6335

    സത്യം❤️

  • @Black_Panther_Love
    @Black_Panther_Love Před 3 lety +1

    So true....sir

  • @joyousthree3197
    @joyousthree3197 Před 3 lety

    Good message 🙏🏼

  • @risnarichurisnarichu3956

    വളരെ വളരെ സത്യം

  • @jacob.thariyan5481
    @jacob.thariyan5481 Před 3 lety

    മന:സിൽ ഒരുപാട് നൻമ്മ ഉളളവർക്കേ സാറിനെ പോലേ ഇങ്ങനെയെക്കെ ചിന്തിയ്ക്കൻ പറ്റുളൂ

  • @donaanil3229
    @donaanil3229 Před 3 lety

    Perfect 👍

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety

    നന്നായി സാർ.

  • @sheebab4761
    @sheebab4761 Před 3 lety +1

    Proud of u sir

  • @bcroadkaikamba2156
    @bcroadkaikamba2156 Před 3 lety +1

    Good sir

  • @bivinbKrishnan
    @bivinbKrishnan Před 3 lety

    Well said Sir 🙏