മനുഷ്യന് മറ്റൊരു ജന്മമില്ലെന്ന് മുതുകാട് | Gopinath Muthukad

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 41

  • @rahmanabdul1308
    @rahmanabdul1308 Před měsícem +7

    ഇതൊക്കെയാണ് മദ്രസയിൽ പഠിപ്പിക്കേണ്ടത് ...

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

    • @josetijose1300
      @josetijose1300 Před měsícem

      Avan 2 vayasullappol vakkukal padikkan chodikkunnathanu.. aa kilavan vayasankalathu jolikku pokunna makane vilichu varshangal pazhakkamulla prathikaram theerkendathundo .. avante samayathinu vilakodukku..joli poyal Marunnu vangan pattilla

    • @thrissurgadi
      @thrissurgadi Před 14 dny

      അവിടെ ഭൂമിയിലെ ജീവിതം അല്ല പ്രധാനം പരലോകം ആണെന്ന് ആണല്ലോ.......😂

  • @KrishnanKrishnan.c
    @KrishnanKrishnan.c Před měsícem

    👍🏼👍🏼

  • @cprateeshninan4583
    @cprateeshninan4583 Před měsícem +4

    അങ്ങനെ അരിച്ച് പെറുക്കി സംസാരിക്കാനൊന്നും പറ്റില്ല. കേൾക്കുന്നവൻ ക്ഷമിക്കാനുള്ള മന:ശക്തിയുണ്ടാക്കിയെടുക്കട്ടെ. തത്ത്വശാസ്ത്രം വിളമ്പാനൊക്കെ വളരെ എളുപ്പമാണ്. തത്ത്വശാസ്ത്രം വിളമ്പുന്നവർ തൊണ്ണൂറ് ശതമാനം ആളുകളും കേമറയുടെ മുമ്പിൽ ഒരാളും കാമറക്ക് പിറകിൽ മറ്റൊരാളുമാണ്. ഇക്കൂട്ടർ വായിട്ടലക്കുകയല്ലാതെ സമൂഹത്തിന് വേണ്ടി എന്ത് ത്യാഗമാണ് ചെയ്യുന്നത്?

  • @Haneefa-yr8zu
    @Haneefa-yr8zu Před měsícem

    മറ്റൊരു ജീവിതം ഉണ്ടെങ്കിൽ, അത് ഇല്ല എന്ന് വാദിച്ചവർ പെട്ടു.
    യാതൊരു തെളിവും ഇല്ലാതെ തന്നെയല്ലേ? മരണ ശേഷം ജീവിതം ഇല്ല എന്ന് പറയുന്നതും.
    മറ്റൊരു ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക്, ഇല്ലെങ്കിലും യാതൊരു പ്രശ്നവും ഇല്ല.
    പക്ഷെ, മറ്റൊരു ജീവിതം ഉണ്ട്.
    കാരണം, അത് പ്രവാചകൻമാർ വഴി സ്രഷ്ടാവ് മനുഷ്യരെ അറിയിച്ചതാണ്.

  • @nas_kabir
    @nas_kabir Před měsícem +1

    ഇത് കൗമാരത്തിലുള്ള വിദ്യാർത്ഥികൾക്കുള്ള ഒരു ക്ലാസ് ആയി മാത്രം കണ്ടാൽ മതി . അപ്പോൾ വ്യക്തി അധിഷ്ഠിത കമൻ്റുകൾ അപ്രസക്തം.

  • @user-sk8ug2ij9c
    @user-sk8ug2ij9c Před měsícem +4

    Udayipinte usthad ente ponnu 😂😂😂😂😂

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

  • @malayalee12
    @malayalee12 Před měsícem

    മുതുകാട് പറഞ്ഞത് കൊണ്ട് മാത്രം മരണശേഷം മറ്റൊരു ലോകത്തേക്ക് (പരലോകത്തേക്ക്) മനുഷ്യർ എത്താതിരിക്കില്ല.

    • @thrissurgadi
      @thrissurgadi Před 14 dny

      ചിന്തിക്കുന്നവർക്ക് പരലോകം ഇല്ലെന്ന് മനസ്സിലാകും 😂

  • @vinayantk997
    @vinayantk997 Před měsícem

    👏👏👏👏👍👍👍👍👍

  • @user-ki2dt1gw7b
    @user-ki2dt1gw7b Před měsícem +1

    ഉത്തരങ്ങൾ എല്ലാം തെറ്റാണ്. ആരുപറഞ്ഞു ഇതെല്ലാം?

  • @joshymathew2253
    @joshymathew2253 Před měsícem

    Correct

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

  • @nationalist6045
    @nationalist6045 Před měsícem +1

    ഓ. മുതുകാട് പറഞ്ഞത് കൊണ്ടു വിശ്വസിച്ചു

  • @rileeshp7387
    @rileeshp7387 Před měsícem

    മരി ച്ചു കഴിഞ്ഞാൽ മാത്രം അറിയാം മറ്റൊരു ജന്മം ഉണ്ടോ സ്വർഗം നരകം ഉണ്ടോ എന്ന് ഒക്കെ

  • @iqbalbinmarakkaredappal9670
    @iqbalbinmarakkaredappal9670 Před měsícem +3

    അതുകൊണ്ടാവും ഇങ്ങേർ സ്വന്തം സ്ഥാപനത്തിൽ നടത്തിയ ചെയ്തികൾ

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

  • @josetijose1300
    @josetijose1300 Před měsícem

    Avan 2 vayasullappol vakkukal padikkan chodikkunnathanu.. aa kilavan vayasankalathu jolikku pokunna makane vilichu varshangal pazhakkamulla prathikaram theerkendathundo .. avante samayathinu vilakodukku..joli poyal Marunnu vangan pattilla

  • @Labeeb.n.c
    @Labeeb.n.c Před měsícem

    Entha udhesham

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

  • @sajeershahaban4606
    @sajeershahaban4606 Před měsícem

    Vyaajante motivation. Parayunnath yukthiparamaayirikkaam. Pakshe idhehathe ee channelil konduvarunnath thikachum apriyam.
    Muthukadinte naattukaaran

    • @joshymathew2253
      @joshymathew2253 Před měsícem

      He is much better than you

    • @sajeershahaban4606
      @sajeershahaban4606 Před měsícem

      @@joshymathew2253 ath correct ✅

    • @sabual6193
      @sabual6193 Před měsícem

      പറഞ്ഞു തള്ളാൻ തള്ളുകാർക്ക് വളരെ എളുപ്പം ഈ ഒരു ജന്മത്തിൽ തള്ളുന്ന തള്ളുകാർക്ക് പ്രവർത്തിയിൽ ഉണ്ടോ ⁉️🤔അതോ കാശ് ആണോ സ്വപ്നം ⁉️🤔പേരും പ്രശസ്തിയും ആണോ വേണ്ടത് ⁉️🤔അതോ ജനങ്ങളെ അടിമകൾ ആക്കി മണ്ടന്മാർ ആക്കി പറ്റിച്ചു നേതാവ് ആയി വിലസാനോ ⁉️🤔ആൾ ദൈവം ആയി മാറാനോ ⁉️🤔തള്ളുന്നവർക്ക് നല്ല മനുഷ്യൻ ആവണം എന്നത് ബാധകം അല്ലേ ⁉️🤔ഇടയ്ക്ക് എന്തോ പ്രശ്നം ഉണ്ടായിരുന്നല്ലോ ⁉️🤔അതൊക്കെ തീർന്നോ ⁉️🤔നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടിയോ ⁉️🤔😄😄😄.

  • @mallikakk1688
    @mallikakk1688 Před měsícem

    നിങ്ങൾക്ക് ആത്മാവുണ്ടോ......?നിങ്ങൾ ക്ക് മുൻകൂട്ടി കാര്യങ്ങൾ അറിയാനും പ്രവചിക്കാനുമുള്ള കഴിവുണ്ടോ......?
    ആത്മാവ് തിരിച്ച് അറിയുന്നവന് അതിനു സാധിക്കും. നിങ്ങൾ ഭഗവദ്ഗീതയിലെ ലാസ്റ്റ് വാചകം ശ്രദ്ധിച്ചിട്ടുണ്ടോ.......?സംഭവിക്കുന്നതെല്ലാം നല്ലതിന്........മാറ്റം പ്രകൃതി നിയമം ആണ്.ലോകം, മനുഷ്യശരീരം,പ്രകൃതി എല്ലാം മാറ്റം സംഭവിച്ചാലും മാറ്റം ഇല്ലാത്ത ഒന്നേയുള്ളൂ സത്യം ഏത് കാലത്തും ആ സത്യം മാറ്റം സംഭവിക്കുന്നില്ല.സത്യമായതെന്താണ്.......ആത്മാവ്,ബ്രഹ്മം. ഒരിക്കലും നശിക്കാത്തതെന്താണ്.......ആത്മാവ്......ഈ ആത്മാവിനെ തിരിച്ചറിയുന്നതെന്താണ്.......സനാതന ധർമം.കർമദോഷം അനുഭവിച്ചു തീർക്കാൻ ശരീരം ഈ ജൻമം കഴിഞ്ഞു മരിച്ചു പോയശേഷം അടുത്ത വേറൊരു മനുഷ്യരൂപം സ്വീകരിച്ചു ജീവിക്കുന്നു.മനുഷ്യരൂപം മാത്രമേ മാറ്റം സംഭവിക്കുന്നുള്ളൂ.ആത്മാവ് മരണമില്ല എന്നു തെളിയിക്കാൻ വേണ്ടിയാണ് ഒരിക്കലും നശിക്കാത്ത സനാതനധർമം ഉള്ളത്.ഒരു ശാന്തി ദേവി ലുഗ്ഡി ദേവി രണ്ടും ശരീരമാറ്റം മാത്രമേ സംഭവിച്ചുള്ളൂ ആത്മാവ് ഒന്ന് തന്നെയാണ് മരണമില്ല ആത്മാവിന്.പ്രതിലിപിയിൽ അന്തരാളം ഇതിനെ പറ്റി വിശദമായി എഴുതിയിട്ടുണ്ട്. വായിച്ചു നോക്കണം.

    • @salilna9051
      @salilna9051 Před měsícem +1

      ആത്മാവ് ഇല്ല

    • @jinsgeorge-vr1ws
      @jinsgeorge-vr1ws Před měsícem

      Maav und almav illa

    • @mallikakk1688
      @mallikakk1688 Před měsícem

      Bagavatgeetha manasilakku poyi

    • @jinsgeorge-vr1ws
      @jinsgeorge-vr1ws Před měsícem +1

      @@mallikakk1688 manushyan allathe veroru jeevi daivaththe aaradhikkunnilla. manushyante visvasam aavatte manushyar thanne ezhuthiya pusthakangale aashrayichum.

  • @Haneefa-yr8zu
    @Haneefa-yr8zu Před měsícem

    മറ്റൊരു ജീവിതം ഉണ്ട്, ഭൂമിയിൽ ജനിച്ച ഓരോ മനുഷ്യന്റെയും വിരലടയാളം പോലും മാറ്റം വരാതെ, രണ്ടാമതും സൃഷ്ടിക്കപ്പെടും എന്ന് ഖുർആൻ.

    • @thrissurgadi
      @thrissurgadi Před měsícem +1

      അവിടെ പോയിരുന്നോ?

    • @Haneefa-yr8zu
      @Haneefa-yr8zu Před měsícem

      @@thrissurgadi പോയിരുന്നു,

    • @thrissurgadi
      @thrissurgadi Před měsícem +1

      @@Haneefa-yr8zu നിങ്ങൾ പോയിരുന്നോ എന്നാ ചോദിച്ചത്. നബി പോയ കാര്യം അല്ല. നബി പോയത് രണ്ടാമത് ഒരാൾ കണ്ടിട്ടും ഇല്ല ഒരു തെളിവും ഇല്ല. അപ്പോൾ അത് വിശ്വസിക്കാൻ പറ്റില്ല. 😇

  • @Basant-ex5pd
    @Basant-ex5pd Před měsícem +1

    മരണശേഷം.മറ്റൊരു. മികച്ച ജീവിതമില്ലന്നുപറഞ്ഞാൽ തന്നെ പുരോഹിതർ. തല്ലിക്കൊല്ലും (നേഴ്‌സറി ക്ലാസ്)