ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ല- Santhosh George Kulangara | MBIFL 2024

Sdílet
Vložit
  • čas přidán 8. 02. 2024
  • പ്രത്യയശാസ്ത്രത്തിന്റെ അടിമയാകാതെ നട്ടെല്ലുള്ള, ബുദ്ധിയുള്ള മനുഷ്യരായാല്‍ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നും അദ്ദേഹം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ പറഞ്ഞു
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi

Komentáře • 263

  • @AjiThomas-pu7re
    @AjiThomas-pu7re Před 5 měsíci +47

    ഇദ്ദേഹം പറയുന്നത് മനിസിലാക്കാനുള്ള കഴിവ്... ഇവിടെയുള്ളവർക്ക്.... ഇനിയും ഒരുപാട് അകലെ...

    • @greendinesh
      @greendinesh Před 4 měsíci +1

      മനസിലാവാത്തതു ഉരുവിട്ടവൻ മഹാൻ ..

  • @tonyjoseph1504
    @tonyjoseph1504 Před 5 měsíci +75

    ജനാധിപത്യം അല്ല പ്രശ്നം. നമുക്ക് ജനാതിപത്യ ബോധം ഇല്ലാത്തതാണ് പ്രശ്നം. In our elections, we are electing dictators for the next five years.

    • @rafirafi300
      @rafirafi300 Před 5 měsíci +5

      💯💯💯💯

    • @Bilalns155
      @Bilalns155 Před 5 měsíci +3

      Atha iyal pakshe chummathirunu india Kure kootam parayum ullathu ullathu pole allae parayanam . Oru rajyathu poyit ath ellam ivide nadapakanam enn nirbantham anu idhehathin ullathu

    • @shajudheens2992
      @shajudheens2992 Před 5 měsíci

      First be discipline

    • @sarathtp9889
      @sarathtp9889 Před 3 měsíci +1

      നമ്മുടെ സിസ്റ്റത്തേക്കുറിച്ച സ്കൂൾ സബ്ജെക്ട് തന്നെ വേണം

    • @Marcos12385
      @Marcos12385 Před 3 měsíci

      എന്ന്‌ ഒരു തീവ്രവാദി 😂

  • @haneefa-re8or
    @haneefa-re8or Před 5 měsíci +28

    ആത്മാർഥത ഉണ്ടെങ്കിൽ, ഒരു ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നങ്ങൾ പത്തും ഇരുപതും വർഷങ്ങൾ നീട്ടിക്കൊണ്ട് പോകുന്നതാണ് ജനാധിപത്യം.

    • @haridas5243
      @haridas5243 Před 4 měsíci +6

      ജനാതിപത്യം അതല്ല. ഇവിടുത്തെ ജനാതിപത്യം അങ്ങിനെ ആണെന്നുപറയാം. അതുകൊണ്ടുതന്നെ ഇവിടുള്ളത് ജനാതിപത്യം അല്ല. പ്രവർത്തനത്തിൽ അത് വേറെ പല ആധിപത്യവുമാണ്.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 5 měsíci +8

    നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് 🙏🙏അത്ര പെട്ടന്നൊന്നും മാറില്ല മാറ്റാൻ ആർക്കും താല്പര്യവും ഇല്ല 🙏🙏🙏🙏

  • @sudheesh3254
    @sudheesh3254 Před 5 měsíci +16

    നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും

  • @nishanvp8869
    @nishanvp8869 Před 5 měsíci +42

    അധികാരികൾ വിവരമില്ലാത്തത് ജനാധിപത്യത്തിൻ്റെ കുറ്റമല്ല. ❤

    • @Rockon111
      @Rockon111 Před 5 měsíci +14

      Avarey thiranjedukkathu janangal

    • @SN-wi5kt
      @SN-wi5kt Před 5 měsíci

      ​@@Rockon111EVM മാറ്റി ബാലറ്റ് പേപ്പർ ആക്കൂ അപ്പോൾ കാണാം ആര് ജയിക്കുമെന്ന്

    • @bstechmedia298
      @bstechmedia298 Před 5 měsíci +9

      അവരെ തെരഞ്ഞടുക്കുന്നത് ജനങ്ങളല്ലേ

  • @Devan99496
    @Devan99496 Před 5 měsíci +75

    "Even the worst democracy is better than best dictatorship "

    • @asiahgas5812
      @asiahgas5812 Před 5 měsíci +11

      Andiya

    • @sureshtvmala
      @sureshtvmala Před 5 měsíci +5

      Democracy depends upon the intelligence of those who votes.

    • @Fyz_z
      @Fyz_z Před 5 měsíci +3

      Have you ever heard of Hitler, Stalin, Mussolini, Saddam, EDI amin and the kind of havoc that they had created in history.

    • @asiahgas5812
      @asiahgas5812 Před 5 měsíci

      @@Fyz_z have you heard of Winston churchill being the main reason for the great bengal famine,democratically elected Presidents of the USA systematically destroyed the natives and made them destitute for life.

    • @pads2017
      @pads2017 Před 5 měsíci +1

      U nailed it

  • @pal5395
    @pal5395 Před 3 měsíci +3

    വലിയ രാജ്യങ്ങൾക്ക് ചേർന്ന പരിപാടി അല്ല ജനാധിപത്യം.
    ജനങൾക്ക് പൗരത്വബോധം, രാജ്യം, മതം, ദേശിയ ബോധം, ദേശസ്നേഹം എന്നിവ വേറെ തിരിച്ചു കാണിവാൻ ഉള്ള ബോധം ഉണ്ടായാൽ ജനാധിപത്യം നല്ലതാണ്. ഇവിടെ ഇതെല്ലാം കൊണ്ട് പകിട കളി ആണ്‌.
    പുതിയ തലമുറ കുറച്ചു നല്ലതാണ്. പക്ഷെ അവർ സൂക്ഷിക്കണം.

  • @user-gp4nz8yu3m
    @user-gp4nz8yu3m Před 5 měsíci +11

    ഇവിടെയും ജനാധിപത്യം ആണ്, ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു ഭരിക്കുന്നു എന്ന് മാത്രം
    😂😂

  • @rafirafi300
    @rafirafi300 Před 5 měsíci +66

    ജനാതിപത്യം തന്നെ ആണ് നല്ലത്. ജനങ്ങൾക് വിവേകം ഉണ്ടായാൽ മതി 😊

    • @andrinjohn3449
      @andrinjohn3449 Před 5 měsíci +3

      That is impossible (big number of people il vivekam long term il kaanilla)

    • @walkwithlenin3798
      @walkwithlenin3798 Před 5 měsíci

      ​@impossible എന്നു പറഞ്ഞിട്ട് അടിച്ചു അമർത്ത പെട്ട ഭരണത്തിൽ petttaalo? andrinjohn3449

    • @Bilalns155
      @Bilalns155 Před 5 měsíci +1

      @@andrinjohn3449 it will be possible don't cry

    • @sudheesh3254
      @sudheesh3254 Před 5 měsíci +4

      നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും

    • @fellowhuman4656
      @fellowhuman4656 Před 5 měsíci

      Democatic countries like usa have killed millions of people and made the world a bad place to be.. for the interests of few elites

  • @acsajanpeermade2035
    @acsajanpeermade2035 Před 5 měsíci +7

    അടിമയായ ജനം ഉള്ളിടത്തു ജനാധിപത്യം കൊണ്ടു കാര്യമില്ല. തെറ്റികൾക്കെതിരെ ജനത്തിനു എന്നു കൈ ചൂണ്ടി പ്രതികരിക്കാൻ കഴിയുന്നുവോ അന്നു ജനാധിപത്യം വിജയിക്കും

  • @mckck338
    @mckck338 Před 5 měsíci +16

    ജനാധിപത്യം നല്ലത്‌ തന്നെയാണു ..പക്ഷെ ജനാധിപത്യം നടപ്പിലാക്കാൻ സാധിക്കുക അതിനു പക്വതയുള്ള ജനതയ്ക്കിടയിലാണു ..ജനാധിപത്യം കേരളത്തിൽ പരാജയപ്പെടാൻ കാരണം മലയാളികൾ ജനാധിപത്യത്തിനു പാകപ്പെട്ട ആളുകൾ അല്ല എന്നത്‌ കൊണ്ടാണു ...( ഞമ്മന്റെ കേരളം നംബർ ബൺ , മലയാളികൾ ബല്യ എന്തോ പ്രബുദ്ധർ എന്നൊക്കെ തള്ളി മറിക്കും ..പക്ഷെ മലയാളികൾ ഇപ്പഴും പ്രാകൃതരാണെന്നും കേരളം ഒരു കൂതറ സംസ്ഥാനമാണെന്നും രാജ്യം വിട്ടാൽ മനസിലാകും ..കിണറ്റിലെ പൊട്ടത്തവളകൾക്ക്‌ ഇപ്പഴും അതൊന്നും മനസിലാവില്ല )

    • @shinybinu6154
      @shinybinu6154 Před 5 měsíci +3

      Malayalikal europeans nekal gambeeramanu arum parayaarilla but indiayile better community thanneyanu..

    • @mckck338
      @mckck338 Před 5 měsíci

      @@shinybinu6154 അരി വേണമെങ്കിൽ ആന്ധ്രയിൽ നിന്നും വരണം ..നല്ല വിദ്യാഭ്യാസം വേണമെങ്കിൽ പൂനയിലും മാംഗളൂരിലും ചെല്ലണം ..മര്യാദക്ക്‌ ജോലി വേണമെങ്കിൽ ചെന്നയിലും ബാംഗളൂരിലും നോയിഡയിലും ഗൾഫിലും ചെല്ലണം ..മതം പറഞ്ഞ്‌ തമ്മിൽ തല്ലാനും കൊടി പിടിച്ച്‌ സമരം ചെയാനും മാത്രം അറിയാവുന്ന മലയാളികളാണു പോലും ബെറ്റർ കമ്മ്യൂണിറ്റി 😀😀😀

    • @abdulnajeeb87
      @abdulnajeeb87 Před 3 měsíci

      Gujarat polikum chaannaga jows und go moothram und pashu und andi kalajha raman und onnu poodaa 😂😂😂 Keralam neshipikunnad RSS kaaraannu

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx Před 5 měsíci +5

    ഒരു ഏകാധിപത്യ രാജ്യത്ത് ചെന്ന് ഇതുപോലെ ഒരു അഭിപ്രായം പറഞ്ഞാൽ മതി അപ്പോൾ അറിയാം ഏതാണ് നല്ലതെന്ന്

    • @Ssjkkyg
      @Ssjkkyg Před 3 měsíci

      Kure abiprayam mathram paranja mathiyo. Lifestyle mecha pedande

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 3 měsíci

      @@Ssjkkyg അടിമത്ത സ്റ്റൈൽ മെച്ചമല്ല മ്ലേച്ഛമാണ്

    • @user-sdfsugjl
      @user-sdfsugjl Před 3 měsíci

      കുറെ അഭിപ്രായം പറഞ്ഞു നടന്നിട്ട് എന്തിനാ.

  • @ck-jb7po
    @ck-jb7po Před 5 měsíci +5

    ജനാധിപത്യം ഇന്ന് ചീഞ്ഞുകൊടിരിക്കുന്ന അഴിമതി നാടകങ്ങൾ ആണ്...............

  • @rameshanu9438
    @rameshanu9438 Před 5 měsíci +3

    ജനങ്ങൾ തെരഞ്ഞെടുക്കുന്ന അധികാരികൾ വിചാരിക്കുന്നത് ജനങ്ങളെ അടിമയാക്കാൻ വേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ചിന്തിക്കുന്നത്

  • @chandrikadevi9137
    @chandrikadevi9137 Před 5 měsíci +7

    ജനാധിപത്യം , പറയാനും പ്രവർത്തിക്കാനും ഉള്ള സ്വതന്ത്ര ം.അതില്ലായെങ്കിൽ കാരാഗൃഹം

    • @Bilalns155
      @Bilalns155 Před 5 měsíci

      Idhenthin athine patti valiya dharana illa bro lokam orupad kandu ennu paranjalum idhenthin limit und knowledge enn paranjal lokam orupad kandu enn allalo ath oru thallalae orualku arivu kittunathu experience,book vayikuka ithoke namal pariganikanam

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Před 5 měsíci +9

    🔳⭕️എന്തൊക്കെ കുറവുകളുണ്ടെൿിലും ഇന്ത്യയും ജനാതിപതൃവും മറ്റെന്തിനെക്കാൾ വലുതാണ് മഹത്വരമാണ്
    🔳പ്രത്യേക സാഹചര്യങ്ങൾകാരണം (ജനസംഖ്യ.മുൻകാലങ്ങളിലുണ്ടായ ചിലഅഴിമതിഭരണങ്ങൾ തുടങ്ങിയവകാരണം )മറ്റുചിലരാജൃങ്ങളിൽ തൊഴിൽതേടുന്നുണ്ടെന്നുകരുതി ഇന്ത്യാരാജൃവും ജനാതിപതൃവും മറ്റുള്ളവയെക്കാൾ മോശമാണെന്ന്പറയുന്നതിന്റെ യുക്തിമനസിലാകുന്നില്ല 🔳മറ്റുരാജൃങ്ങളിൽ ജോലികിട്ടുന്നുണ്ടെന്നുകരുതി ആരാജൃങ്ങളൊക്കെ ഇന്ത്യയെക്കാൾ എല്ലാം കൊണ്ടും മികച്ചതാണെന്ന് പറയാൻകഴിയില്ല
    🔳ഇന്തൃയിലുള്ളതിലും മോശമായ പലകുറവുകളും അവിടൊക്കയും ഉണ്ടെന്നുള്ളത് സതൃം

  • @nihadbankalath1348
    @nihadbankalath1348 Před 5 měsíci +5

    ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം അഴിമതിയും കൈക്കൂലിയും ആണ്. ഇന്നതെ പല ജനാതിപത്യ രാജ്യങ്ങളും eakhathipathyathilek മാറി ചൈന,russia, ഇതാ ഇനി ഇന്ത്യയും.

  • @rajeevarya5054
    @rajeevarya5054 Před 5 měsíci +5

    നോട്ട ഞാൻ പല വർഷങ്ങളായി എൻറെ സുഹൃത്തുക്കളോടും എന്നോട് തന്നെയും വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരുന്ന സംഗതി sgk അതിവിടെ ഓർമ്മപ്പെടുത്തുന്നു. സന്തോഷം😊😊😊

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci +5

      ആരെയും ഇഷ്ടമല്ല എങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് ഇറങ്ങൂ....😂😂

    • @skedits879
      @skedits879 Před 5 měsíci +3

      @@oksbanzkqrt seriously അതുതന്നെ വേണം.. പുതിയ നല്ല ആള്‍ക്കാര്‍ രാഷ്ട്രീയത്തിലും വരട്ടെ .
      അല്ലാതെ nota ക്ക് കൂടുതല്‍ വോട്ട് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നത് പമ്പര വിഡ്ഢിത്തം ആണ്‌.

    • @sudheesh3254
      @sudheesh3254 Před 5 měsíci

      നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും

  • @Abhilash-.
    @Abhilash-. Před 5 měsíci +17

    നല്ല ഒരു eakathipathi നന്നായി ഭരിക്കും എന്നാൽ അടുത്ത ഭരണാധികാരി നല്ലവൻ ആകണം എന്നില്ല. അതിപ്പോ നമ്മൾ hero ആയി കാണുന് പല രാജാക്കണമാരുടെ മക്കളുടെ കാര്യം നോക്കിയാൽ തന്നെ മനസിലാവും. ആ risk ജനാപ്പത്യത്തിന് ഇല്ല കാരണം ഭരിക്കുന്നതഗ് ഒരു system ആണു ഒരു ആൾ അല്ല. ഉദാഹരണത്തിന് ഇന്ത്യയുടെ വിദേശനയം ഇന്നും നെഹ്‌റുവിന്റെ കാലത്തെ ഒരു പക്ഷവും പിടിക്കാത്ത നിലപാട് ആണു. അത് ഒരു ഏകടിപ്പതിക്കു എളുപ്പം മാറ്റാൻ സാധിക്കും എന്നാൽ ജനാപ്പത്യത്തിൽസാധിക്കില്ല.

    • @Bilalns155
      @Bilalns155 Před 5 měsíci

      Sgk bhayankara thallanu iyalude mumbazutha video eduth nokk iyal western countries and cultures bhyankara mayit poki paryum anit namuda rajyathae thazthi parayum athe ayalku pattullu . Planning commission entho analo anit entha ayalku onnum cheyan pattatha chummatha irunnu thallimarikum democracy advantage and disadvantage und pakshe iyal vere countries kandit India kuttam parayum ellathinum oru limit und namude rajyam developing akunu pakshe ividutha jangal nanayalae Nala oru leader varullu

    • @Bilalns155
      @Bilalns155 Před 5 měsíci

      Democracy kuttam paranjit oru karayumilla janagal enn democracy value ariyuno Anne ith upagarapedullu enn br ambedkar anu paranju namuku Nala constitution anu ullathu oru dictatorship Vanna e India pinne kanulla ivide vargyatha already und anthinte idayil ithum koodi ayal poyi. Theernu

  • @johnsondaniel8062
    @johnsondaniel8062 Před 5 měsíci

    വളരെ ശക്തമായ വീക്ഷണം നമ്മുടെ നാട്ടിൽ 5 വർഷത്തേക്ക് തെരഞ്ഞെടുക്കുന്നവർ അവർ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നടപ്പാകും ജനങ്ങളെ തമ്മിലടിപ്പിക്കും രാഷ്ട്രീയക്കാർ അവരുടെ കാര്യം നേടും ജനാധിപത്യം രാജ്യത്തിന് അപകടം

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 5 měsíci +2

    ജനാധിപത്യത്തിൻ്റെ മറയിൽ എവിടെയും നടക്കുന്നത് ഏകാധിപത്യം

  • @abuhammad-tk7no
    @abuhammad-tk7no Před 5 měsíci +3

    I totally agree with you Sir👏
    But only who has toured the world can agree with it

  • @sreekumarannampiyathiri760
    @sreekumarannampiyathiri760 Před 5 měsíci +3

    ആ ഏകധിപത്യ രാജ്യങ്ങൾ ഏതൊക്കെ ഏതായാലും അമേരിക്ക ഇംഗ്ലണ്ട്കാനഡ ഓസ്ട്രേലിയ ജർമ്മനി നേതെര്ലാന്ഡ്സ് സ്കാൻഡിനവിയൻ രാജ്യങ്ങൾ ഇവിടേക്കൊക്കെ ആളുകൾ പോകുന്നു ഇവിടെ യൊക്കെ ഏകാധിപത്യം ആണോ? പിന്നെ ജോലി തേടി പല രാജ്യങ്ങളിലേക്ക് പോകും പക്ഷേ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകുന്നവർ അവിടെ സെറ്റിലാകാൻ ശ്രമിക്കും കാരണം അവയൊക്കെ ജനാധിപത്യ രാജ്യങ്ങൾ ആണെന്നത് തന്നെ ഏകാധിപത്യ രാജ്യങ്ങളിൽ കുഴപ്പമുണ്ടെങ്കിൽ അത് ഏകാധിപത്യത്തിന്റെ കുഴപ്പമാണ് പക്ഷേ ജനാധിപത്യ രാജ്യങ്ങളിലെ കുഴപ്പം ജനാധിപത്യത്തിന്റേതല്ല അത് എങ്ങനെകൈകാര്യം ചെയ്യുന്നു എന്നതിന്റേതാണ്

  • @athiest331
    @athiest331 Před 5 měsíci +10

    ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നാണ് ഇന്ന് BJP പോലെയുള്ള ഒരു വർഗീയ പാർട്ടി മതം പറഞ്ഞു അധികാരത്തിൽ കയറും എന്നത്...

    • @tajnotpm6281
      @tajnotpm6281 Před 5 měsíci +10

      bjp മാത്രമല്ല; LDF വരും എല്ലാം ശരിയാകും എന്ന് ചിന്തിക്കുന്നതും

    • @athiest331
      @athiest331 Před 5 měsíci

      @@tajnotpm6281 LDF ഹും UDF ഉമ് പോലെയുള്ള പാർട്ടികൾ തന്നെയാണ് ജനാധിപത്യത്തിൽ വേണ്ടത് .. അത് നങ്ങൾ മാറി മാറി തിരഞ്ഞെടുക്കും...BJP അങ്ങനെ അല്ല BJP ഒരു ഭീകര സങ്കടനായാണ്

    • @SN-wi5kt
      @SN-wi5kt Před 5 měsíci

      ​@@tajnotpm6281തലക്ക് വെളിവില്ലാത്ത party ബിജെപി മാത്രമേ ഉള്ളൂ.

    • @sudheesh3254
      @sudheesh3254 Před 5 měsíci

      മതവും രാഷ്ട്രീയവും പൈസയും നോക്കാതെ ഇലക്ഷന് സ്ഥാനര്തിയെ നിർത്തുന്ന ഇന്ത്യയിൽ ഉള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് പറഞ്ഞു തരാമോ? ഇവിടെ എല്ലാം പാർട്ടിക്കാരും സ്ഥാനർത്ഥികളെ കഴിവിന്റെ അടിസ്ഥാനത്തിലല്ല മറിച്. ആ പാർട്ടിയിൽ അടിയുണ്ടാക്കിയ ആൾ ജാതി കാസ്റ്റ് പൈസ ഇതൊക്കെ തന്നെയാണ് സ്ഥാനാർഥി നിർണയം എല്ലാം മണ്ഡലം എടുത്ത് നോക്ക്.

  • @arunamankulath7587
    @arunamankulath7587 Před 5 měsíci +2

    Caste politics is the main disadvantage of democracy

  • @helloy8366
    @helloy8366 Před 5 měsíci +11

    I have alway felt..He just ignores the economics and just say something out of emotion.

    • @Bilalns155
      @Bilalns155 Před 5 měsíci +1

      He is emotionally weak sometimes I fell

    • @helloy8366
      @helloy8366 Před 5 měsíci +1

      @@Bilalns155 yea...He always criticise the edu system here.But he himselves sells books which is an aid for studentz

    • @Lvwee
      @Lvwee Před 3 měsíci

      ​@@helloy8366I mean, still there ain't any co-relation between those?

    • @helloy8366
      @helloy8366 Před 3 měsíci

      ​@@Lvwee I meant he sells labour india,which is again based on the poor education system here.And again he complains.

    • @Lvwee
      @Lvwee Před 3 měsíci

      @@helloy8366 Oh yea. Anyway, he can't really do much anyways other than suggesting.

  • @balanandana3716
    @balanandana3716 Před 5 měsíci +1

    കേരളത്തിലെ സ്ഥിതി തന്നെ മതി ഇക്കാര്യം തീർച്ചയാക്കാൻ.

  • @anoopkumarvr1207
    @anoopkumarvr1207 Před 5 měsíci +1

    Exactly right.👍🏻

  • @Carteblanche87
    @Carteblanche87 Před 5 měsíci +1

    Well said👍🏻

  • @salilkumark.k9170
    @salilkumark.k9170 Před 5 měsíci

    അനുഭവിച്ചത് വെച്ച്
    വിലയിരുത്തിയാൽ
    ശരിയാകണ൦ എന്നില്ല.,
    രാജവ്,ഏകതിപതി
    അടുത്തത് പൊട്ട൯ ആയ
    രാജാവി൯െറമക൯
    അടുത്ത രാജാവ്
    തടയുവാ൯ ആരു൦
    കാണില്ല കാലുനക്കുന്നവ൪
    തുടരു൦.,
    അതിനാൽ . പുതിയമാർഗ്ഗ സത്യ൦ സ൦രക്ഷിച്ചു പൊകാ൯ നമ്മൾ എല്ലാവരു൦
    ഇല്ലായെന്നാലു൦ സത്യ൦
    അടിസ്ഥാന൦ .
    കൊള്ളയു൦ കൊലയു൦ അല്ല അറിവ് അത് ആരു൦ ആരെയു൦ കൊല്ലാതെ
    ജനിച്ചപ്പൊൾ പൊലെ
    മരണവു൦.🙏🌍. അതിനുവേണ്ടിനോക്കി ആശഗ്ഗ പെടാതെ അഭിമാനത്തോടെ ജീവിക്കുക മരണ൦ എപ്പൊൾ ആയാലു൦ സ്വകരിക്കുക
    ശേഷ൦ പറഞ്ഞ് ഭിഷണിപ്പൊടുത്തി അതിൽ നിന്നു കയ്യിട്ടു വാരി ജീവിക്കുന്ന പലരെയു ൦ ഞാ൯ കണ്ടു ,
    അരെ അവഗണിച്ച് മുബെട്ടുധൈരമായി പൊവുക ദൈവ൦
    സഹായിക്കു൦
    സത്യത്തെ.🌍🌝🌞💐👌🙏👍

  • @qqqqq4969
    @qqqqq4969 Před 5 měsíci +1

    എല്ലാ കാര്യത്തിലും അവസാനവാക്ക് സന്തോഷ്‌ ജോർജിന്റെ ആണെന്ന് കരുതുന്നില്ല

  • @shajipara4448
    @shajipara4448 Před 5 měsíci +2

    Good speech

  • @MarketPulse2024
    @MarketPulse2024 Před 5 měsíci +18

    ഇടതും വലതും നോക്കി ഇരിക്കുന്ന മലയാളി പുരോഗമനം മൂത്തു കേരളം ഒരു വൃദ്ധ സദനം ആക്കാൻ അധികം നാളുകൾ വേണ്ട.

    • @oksbanzkqrt
      @oksbanzkqrt Před 5 měsíci +8

      അതുകൊണ്ട് BJP വന്നു ഇവിടെ മറ്റു സംസ്ഥാനങ്ങൾ പോലെ വർഗീയത ഉണ്ടാക്കണം അല്ലേ😂😂

    • @skedits879
      @skedits879 Před 5 měsíci +10

      @@oksbanzkqrt അതെ...
      ഒരു ഗ്യാപ്പ് കിട്ടിയപ്പോള്‍ ഒന്ന് ഇട്ടുനോക്കിയതാണ്...
      ഒത്തില്ല..

    • @vishnukvijayan9928
      @vishnukvijayan9928 Před 5 měsíci +4

      സാരമില്ല ബ്രോ .. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഒരുപാട് പേർ ജോലിയില്ലാതെ ഇങ്ങോട്ട് വരുന്നുണ്ട്... അവരെ വച്ച് നമുക്ക് കെയർ ഹോം തുടങ്ങാം

    • @armadasy
      @armadasy Před 5 měsíci

      ഇവിട നിന്നും പോകുന്ന ഭൂരിഭാഗം ആളുകളും അവിടെ ചെന്ന് ഓൾഡേജ് ഹോമുകളിൽ ജോലി നോക്കുകയാണ് ഇവിടെ ആജോലി സ്വന്തം വീട്ടിൽ നോക്കിയാൽ പുണ്ണ്യം ലഭിക്കും അവിടെ നോക്കിയാൽ തുട്ട് ലഭിക്കും😮

  • @sathyanmenon9261
    @sathyanmenon9261 Před 5 měsíci +1

    Santosh at his best!👍

  • @12345sankar
    @12345sankar Před 5 měsíci +1

    Sad reality 😢

  • @vishnukvijayan9928
    @vishnukvijayan9928 Před 5 měsíci +3

    ഒരു തരത്തിലും യോജിക്കാൻ പറ്റുന്നില്ല

  • @shajudheens2992
    @shajudheens2992 Před 5 měsíci

    System is not important rulers need Vision and Mission and empathy to people and people needs Civic Sense, discipline it is important for a country

  • @perincherigopinathan3586
    @perincherigopinathan3586 Před 2 měsíci +1

    Yes. China progressed only because it discarded communism and embraced STATE CAPITALISM. There is a concept called “EMINENT DOMAIN”: which means that if the rulers decides any aspect of life, it will be implemented and no obstruction will be entertained. Suppose the rulers decide that a bridge or a road to be constructed, no one will be permitted to agitate against constructions. India and even US are far behind CHINA for example in the matter of construction of roads, bridges and other edifices. Likewise, rulers of China decided once one child policy. It was faithfully implemented and India is now the most populated country.

  • @karunaakkanattu7683
    @karunaakkanattu7683 Před 5 měsíci +1

    Nota is the best protest....it will be an eye opener for new political philosophy...

  • @sindhukr383
    @sindhukr383 Před 5 měsíci +1

    GREAT IDEAL SPEECH...

  • @tajnotpm6281
    @tajnotpm6281 Před 5 měsíci

    very true

  • @user-ch9sp3gw1y
    @user-ch9sp3gw1y Před 5 měsíci +2

    100/.correct

  • @user-ro2so1zg9y
    @user-ro2so1zg9y Před 5 měsíci

    ഏറ്റവും നല്ലത് ജനാത്യ പത്യമാണെന്നു എനിക്കും തോന്നു ന്നില്ല..❤❤

  • @prasunak4698
    @prasunak4698 Před 2 měsíci

    True words

  • @neelamegamp9319
    @neelamegamp9319 Před 5 měsíci +1

    സത്യം 👍

  • @universalfaith6725
    @universalfaith6725 Před 5 měsíci +1

    Its true
    Big true

  • @vinodvaniyan8427
    @vinodvaniyan8427 Před 5 měsíci +2

    ഏകാതിപത്യ ഭരണം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം കോർപറേറ്റുകൾ ഉണ്ടാകുന്നതാണ് നിയമം

  • @user-df7ze4sw4y
    @user-df7ze4sw4y Před 5 měsíci +1

    Very correct sir

  • @sreejayanss
    @sreejayanss Před 5 měsíci

    where is santhosh george kulangara interview full video

  • @Lvwee
    @Lvwee Před 3 měsíci

    People tend to think extremes, when the answer is often in the middle 🤷.

  • @fareedthivvakatil8459
    @fareedthivvakatil8459 Před 5 měsíci

    True ❤❤

  • @chandransecactivities4475
    @chandransecactivities4475 Před 3 měsíci

    Too much correct

  • @SreedharanVP-bj6nl
    @SreedharanVP-bj6nl Před 4 měsíci

    എന്തും ചീഞ്ഞാല്‍ നാറും. അത് ജനാധിപത്യമായാലും ഏകാധിപത്യമായാലും സര്‍വ്വ ധിപത്യമായാലും ഒരു പോലെയാണ്. ഇന്ത്യയ്ക്കു ഏറ്റവും അനുയോജ്യമായ ഭരണം ജനാധിപത്യം തന്നെയാണ്. പഞ്ചായത്തടിസ്താനത്തില്‍ ഒരു പഞ്ചായത്തിലെ ഒരു ward ഉo മെമ്പറും കൂടെയിരുന്ന് ആലോചിച്ച് തീരുമാനിച്ചു ആകെ പഞ്ചായത്തിനെ യോജിപ്പിച്ചുo അതിലൂടെ ഓരോ ജില്ലകളെയും തുടർന്ന് state കൈകളിലൂടെ യും തുടർന്ന് കേന്ദ്രത്തിലെ ക്കും വ്യാപിപ്പിച്ച് ഓരോ വികസന പ്രവര്‍ത്തനങ്ങളും യോജിപ്പിച്ച് നടത്തുക. ഈ കാര്യങ്ങൾക്കായി 3 രാഷ്ട്രിയ പാർട്ടികളെ ആവശ്യമുള്ളു. കൂടുതൽ വോട്ട് കിട്ടുന്നയാൾ ഇന്ത്യൻ പ്രസിഡന്റ്, പ്ലാനിങ് ബോർഡ് സെക്രട്ടറി 2 ആമത് ആൾ രാജ്യരക്ഷ, ആഭ്യന്തരം 3 ാമത് ആൾ ധനകാര്യം മാനവ വിഭവശേഷി തുടങ്ങി മറ്റു വകുപ്പുകള്‍ ഇവരുടെ നേതൃത്വത്തില്‍ IAS ഓഫീസർമാര്‍ ചെയ്യട്ടെ.

  • @pbrprasad4430
    @pbrprasad4430 Před 2 měsíci

    ജനങ്ങൾ നന്നായിട്ടില്ലെങ്കിൽ ജനാധിപത്യം കൊണ്ട് ഒരു കാര്യവും ഇല്ല എന്ന് ആദ്യ കാല കോൺഗ്രസുകാർ പറഞ്ഞിട്ടുണ്ട്

  • @Onana1213
    @Onana1213 Před 5 měsíci +38

    സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്നത് എല്ലാം ശരിയാണെന്നു കരുതുന്ന മണ്ടന്മാർ വിശ്വസിക്കും 😂

    • @Rockon111
      @Rockon111 Před 5 měsíci +1

      Engil budhiman parayu... oru solution 😂😂😂

    • @Onana1213
      @Onana1213 Před 5 měsíci

      @@Rockon111 ജനാധിപത്യത്തെക്കാൾ നല്ലൊരു സംവിധാനം നിങ്ങൾ പറയു 😆

    • @ashajacob8362
      @ashajacob8362 Před 5 měsíci

      Ni pinne bhudhiman aanelo poda myre

    • @ashajacob8362
      @ashajacob8362 Před 5 měsíci

      ​@@Onana1213ninne poleyula bhudhiyillatha ayal paranjath mansilakkan pattiyilel ni thanne aanu mandan

    • @sudheesh3254
      @sudheesh3254 Před 5 měsíci

      നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും

  • @athiest331
    @athiest331 Před 5 měsíci +6

    ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നാണ് ഇന്ന് BJP പോലെയുള്ള ഒരു പാർട്ടി അധികാരത്തിൽ കയറും എന്നത്...

    • @athiest331
      @athiest331 Před 5 měsíci

      മത വർഗീയ പാർട്ടികൾക്ക് അധികാരത്തിൽ കയറുന്നത് തടയാൻ ജനാധിപത്യത്തിന് കഴിയില്ല

  • @mosesnawaninawani8409
    @mosesnawaninawani8409 Před 5 měsíci

    എന്ത് തന്നെ ആണെങ്കിലും പൗരബോധമില്ലാത്ത ജനതയാണ് പ്രശ്നം.

  • @nassertp8757
    @nassertp8757 Před 20 dny

    SG K .... കേരളത്തിന്റെ അഭിമാനം .....❤❤❤

  • @sobhanaradha9510
    @sobhanaradha9510 Před 14 dny

    100 percent correct

  • @haridas5243
    @haridas5243 Před 4 měsíci

    Sgk യുടെ ഈ അഭിപ്രായത്തോടെ യോജിക്കാൻ ഒരിക്കലും കഴിയില്ല. ജനാതിപത്യം മഹത്തായ ആശയമാണ്. ജനാതിപത്യ ബോധ്യങ്ങൾ മനസിലാക്കാത്ത ജങ്ങളാണ്.

  • @ramanathanpv213
    @ramanathanpv213 Před 3 měsíci

    If you analyse threadbare, you will find that NO FORM of govt will 'solve' ALL problems of so iety. No form has a solution to ALL issues.
    But, democracy is better than any other form. Thatzal.
    Ancient India model of Democratic Monarchy is BEST. (RamaRajya, Bhatata, Dasaratha, Brighu.... countless kings).
    Ultimately, the MIND matters. King's mind. Elected MLA's or MP's mind.
    Refinement is needed in leader, whether dictator or despot or king of PM or CM.

  • @k0001tr
    @k0001tr Před 5 měsíci

    👍

  • @bpmalanadu7136
    @bpmalanadu7136 Před 5 měsíci +5

    സ്വാതന്ത്ര്യത്തിനു ശേഷം വന്ന സർക്കാരുകൾ അറുപതു വർഷം കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ഭീരുത്വവും നിറഞ്ഞ ഭരണം നടത്തി ഭാരതത്തിനെ ലോകത്തിലെ ഏറ്റവും ദരിദ്രവും ദുർബലവും അവികസിതമായ ഒരു ഭൂപ്രദേശമാക്കി മാറ്റി ആ തകർച്ചയിൽ നിന്ന് ഈ അവസാനത്തെ പത്തു വർഷം കൊണ്ട് ഭാരതം കരകയറി വരുന്നു . ജിഡിപി പത്തു വര്ഷം കൊണ്ട് ഇരട്ടിയിലധികമായി വളർന്നു രാഷ്ട്രത്തിനു സൈനികമായി കരുത്തും സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനും രാഷ്ട്ര താല്പര്യങ്ങൾക്കനുസരിച്ചു തീരുമാനങ്ങൾ എടുക്കാനുള്ള കരുത്തും ധൈര്യവും ഇച്ഛാശക്തിയും ആർജ്ജിച്ചു അതിനു തക്ക നേതാക്കൾ ഉയർന്നു വന്നു മറ്റു രാഷ്ട്രങ്ങൾക്ക് തട്ടിക്കളിക്കാവുന്ന ഒരു പന്തല്ല ഇന്ന് ഭാരതം എന്ന് അനുദിനം നമ്മൾ തെളിയിക്കുന്നു . മുൻ സർക്കാരുകളുടെ ഭരണകാലത്തു തീവ്രവാദികൾ കാര്യങ്ങൾ തീരുമാനിച്ചിരുന്നു അവരെ ഭയന്ന് ഭരണ കർത്താക്കൾ മിണ്ടാതെ ഇരുന്നു ഇന്ന് തീവ്രവാദികൾ ഭയന്ന് മാളത്തിൽ ഒളിച്ചിരിക്കുന്നു ചൈന നമ്മളെക്കാൾ ശക്തരാണ് എന്നും അതുകൊണ്ടു അവർ അതിർത്തി കടന്നു വരുമ്പോൾ അവരുടെ ശക്തി അംഗീകരിച്ചു കൊണ്ട് നമ്മൾ പുറകോട്ടു പോകണം എന്നായിരുന്നു മുൻകാല സർക്കാരിന്റെ മലയാളിയായ പ്രതിരോധ മന്ത്രിയുടെ നിലപാട് അങ്ങിനെയുള്ള ദുർബലനായ ഒരു വ്യക്തിയെ പ്രതിരോധ മന്ത്രി സ്ഥാനം നൽകി അവരോധിച്ചതിനു പുറകിൽ വ്യക്തമായ ഉദ്ദേശം അന്നത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നു അതിനുള്ള പ്രതിഫലവും അവർക്കു ലഭിച്ചു കാണും .എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്നത് സിംഹങ്ങളാണ് . ഈ സർക്കാർ ഇനിയും ഭരിക്കുകയാണെങ്കിൽ ഭാരതം ലോകത്തിന്റെ ഏറ്റവും മുൻനിരയിൽ തന്നെ എത്തും തീർച്ച

    • @SN-wi5kt
      @SN-wi5kt Před 5 měsíci

      മുൻപ് ഭരിച്ചിരുന്നവരെ ജനങ്ങൾക്ക് വിശ്വാസം ആയിരുന്നു. സ്വന്തം ജനതയെ ആക്രമിച്ചിട്ട്, അയൽനാടുകളെ രക്ഷിക്കാൻ ഞങ്ങൾ ready എന്ന് പറയുന്ന സാഡിസ്റ്റ് ഭരണാധികാരികളെ ഇന്ത്യയിൽ ഇത് വരെയും കണ്ടിട്ടില്ല.

  • @shameemanjum473
    @shameemanjum473 Před 5 měsíci

    100%

  • @gafoorpp7481
    @gafoorpp7481 Před 5 měsíci +2

    Did not believing democracy
    System ?

  • @vp7456
    @vp7456 Před 5 měsíci +3

    Democracy is a pure drama 🎭

    • @Bilalns155
      @Bilalns155 Před 5 měsíci

      No it's because of some foolish leaders😂

  • @akhiljith1869
    @akhiljith1869 Před 5 měsíci

    Great

  • @WaterLilliezz
    @WaterLilliezz Před 3 měsíci

    💯

  • @ananthan8951
    @ananthan8951 Před 3 měsíci

    ഭരണ സംവിധാനങ്ങളെ കുറിച്ച് വലിയ അനുഭവജ്ഞാനമൊന്നും സന്തോഷ് ജോർജ്ജിന് ഇല്ല. ഏത് ഏകാധിപത്യത്തിൻ കീഴിൽ എത്ര കാലം ജീവിച്ചിട്ടുണ്ട്?

  • @sudhakaran3284
    @sudhakaran3284 Před 29 dny

    പ്രസംഗിക്കാൻ 5 മിനിറ്റ് മതി . മാറ്റങ്ങൾ വരാൻ 5 തലമുറ വേണ്ടി വരും. ഭരണ സംവിധാനം ഏതായാലും ജനങ്ങൾ എങ്ങനെയാണോ ഭരണം അങ്ങനെയായിരിക്കും

  • @dasanb.k2010
    @dasanb.k2010 Před 5 měsíci

    അതിന് നാം കാണുന്നത് തിരഞ്ഞെടുത്ത ഏകാധിപത്യം അല്ലേ, അത് മെല്ലെ മെല്ലെ ഇഷ്ടമാകു൦

  • @cricanalyst4379
    @cricanalyst4379 Před 5 měsíci +10

    janadhipathyam illenkil thankalku safari channel nadathano ithupoleirunnu nattukareyum bharanadhikarkaleyum udyagastareyum kuttapeduthan kazhiyilla. 😂😂

    • @mckck338
      @mckck338 Před 5 měsíci +3

      അതിനു ഇൻഡ്യയിലെവിടെയാ ജനാധിപത്യം ???

    • @Bilalns155
      @Bilalns155 Před 5 měsíci +1

      ​@@mckck338democracy ipam ni ikana oru comment polum ittathu😂

    • @mckck338
      @mckck338 Před 5 měsíci

      @@Bilalns155 അതെ ..ഞമ്മൊ രാഷ്ട്രീയ അടിമകൾക്ക്‌ അത്രയൊക്കെ മതി ....ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയും മൊല്ലാക്കമാരുടെയും അടിമകളായിരുന്ന് കുറെ കമന്റും തെറിയും പറയാനുള്ള അവകാശമാണു തന്നെ പോലുള്ളവരുടെ ജനാധിപത്യം ...
      മാന്യമായ ജോലി ,ഭക്ഷണം , ആരോഗ്യം പിന്നെ സുരക്ഷ ഇവയാണു ഒരു മനുഷ്യനു വേണ്ട പ്രഥമമായ ആവശ്യം ..ഇപ്പറഞ്ഞതു മുഴുവൻ അന്റെ കേരളത്തിലും പിന്നെ ഇൻഡ്യക്കാർക്കും ലഭിക്കുന്നുണ്ടൊ ?? മനുഷ്യന്മാർക്ക്‌ മര്യാദക്ക്‌ ജീവിക്കാൻ പോലും ഗതിയില്ലാത്ത നാട്ടിലിരുന്ന് വീംബിളക്കാൻ തനിക്കൊക്കെ നാണമില്ലെ ???
      ജനാധിപത്യം എന്നാൽ of the people,by the people for the people അല്ലാതെ രാഷ്ട്രീയ നേതാക്കളുടെയും മത നേതാക്കളുടെയും ആധിപത്യമല്ല ..അതാദ്യം മനസിലാക്ക്‌ ...
      താനൊക്കെ രാഷ്ട്രീയ നേതാക്കളുടെയും മൊല്ലാക്കമാരുടെയും സന്യാസിമാരുടെയും ഉഛിഷ്ടവും അമേദ്യവും വാരിത്തിന്നോളൂ ..ഇൻഡ്യയെ മാറാൻ അനുവദിക്കരുത്‌ ..

    • @sudheesh3254
      @sudheesh3254 Před 5 měsíci

      നമ്മുടെ രാജ്യത്ത് ഇപ്പൊ നടക്കുന്നത് രാഷ്ട്രീയ ആധിപത്യമാണ്. ജനാധിപത്യo ന്നു പേര് മാത്രേ ഉള്ളു. രാഷ്ട്രീയക്കാരും മീഡിയാ സും ആണ് നാട് നിയന്ത്രിക്കുന്നതഗ്. നമ്മൾ എന്ത് ചിന്തിക്കണം നമ്മൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നത് അവർ ആണ്. അവർ പറയുന്ന 3 പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ മാത്രമാണ് നമ്മുക്ക് അവകാശം. ആ 3 പേര് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാർ ആണ്. ജയിച്ചു കഴിഞ്ഞാൽ എല്ലാം എല്ലാം തീരുമാനിക്കുന്നത് അവർ തന്നെ. അവർ വരയ്ക്കുന്ന വഴിയിലൂടെ നമ്മൾ ഇങ്ങനെ പോകുന്നു.90% രാഷ്ട്രീയക്കാരും സാമ്പത്തികമായി നല്ല മെച്ചം ഉണ്ടാക്കുന്നുണ്ട് കേരളത്തിൽ. കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ജോലി രാഷ്ട്രീയമാണ്. ജയിലിൽ പോയാലും അടിയുണ്ടാക്കിയാലും ചാനലിൽ ഇരുന്ന് തെറിവിളിച്ചാലും ഇന്ന് ഒരു പാർട്ടി നാളെ വേറെ പാർട്ടി ആയാലും സ്വന്തം മോളെ വരെ ഇവർക്ക് കെട്ടിച് കൊടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല മറിച് അഭിമാനം ആണ് 🤣.ഉളുപ്പില്ലായമ്മ, കുത്തിത്തിരിപ്പ്, കുറ്റംപറച്ചിൽ, പുറമെ അടിയുണ്ടാക്ക അന്തർധാര സജീവം ആവണം, വെള്ള കളസം, ഇങ്ങനേം പൈസ ഉണ്ടാക്കുക. ഇവരെ വളർത്താൻ മീഡിയസ് എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. മീഡിയസ് അല്ല രാഷ്ട്രീയ ചാനൽസ് ആയി എല്ലാം ന്യൂസ്‌ ചാനൽസും

  • @muhzinabdulrahim4373
    @muhzinabdulrahim4373 Před 5 měsíci

    Viyojipund ella ekathipathya rajyangalum nallatha enn engne parayan patum north Korea kandille so problem democracy de alla nammude rajyath kure religions, caste pinee gothra smaskarngal und so oru ekathipathi vannal ath eth mathathil petta alakumenn paranj ayrikum adyam adi potunne pinne oralk matram itrem diversity niranja rajyathe nanni kond pokan patanam Ennilla ath kond democracy anu nallath ivde ath pole ivde democracy ayond anu idhehathinu ulpade palarum oru turanna sadhasil irunn kond sarkarineyum matum vimarshikan sadhikunne marich oru ekadhipatya rashtram anenkil avdulla rajavum oru dushtan anenkil ingne irunn samsarikan polum arkum patilla.

  • @swathy1983
    @swathy1983 Před 5 měsíci

    🥰🥰🥰🥰👍👍👍👍👍

  • @reshma4828
    @reshma4828 Před 5 měsíci

    "Bharanam" enna sankalppam thanne ippo illa. Pinneyanu. Janadipathya bodham enthanennu janangal manassilaakkiyaal mathi.

  • @thomasta9000
    @thomasta9000 Před 5 měsíci

    പൂർണമായും നിസ്വാർത്ഥനായ ഒരു ഏകാധിപതി ആകണം ഇന്ത്യ ഭരിക്കണ്ടത് .

  • @dileepdeepalayam
    @dileepdeepalayam Před 4 měsíci

    അയായിരം രൂപയുടെ ഒരു വെയ്റ്റിംഗ് ഷെഡ് പണിയാൻ 50 ലക്ഷം, അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദോശം

  • @mhdsahal
    @mhdsahal Před 5 měsíci +1

    Modi also thinking like SGK. Janathipathyam oru sugamulla erpadalla

  • @akhilkkkk
    @akhilkkkk Před 3 měsíci

    ആധുനിക നവോഥാന നായകൻ

  • @FantasyJourney
    @FantasyJourney Před 5 měsíci +13

    ഏറ്റവും നല്ല ഭരണ സംവിധാനം UAE . പിന്നെ scandinavian രാജ്യങ്ങൾ…

    • @jithinraj572
      @jithinraj572 Před 5 měsíci +8

      Only becoz of oil money. Otherwise it will collapse.

    • @foryoutube2563
      @foryoutube2563 Před 5 měsíci +3

      Absolutely..This guy Sgk is shallow in his thoughts

    • @Bilalns155
      @Bilalns155 Před 5 měsíci +1

      ​@@foryoutube2563i think he is overhyped

    • @foryoutube2563
      @foryoutube2563 Před 5 měsíci +2

      @@Bilalns155 Yes..he has only surface knowledge. He is in no way an expert. Certain points he is saying might be correct that's all..

    • @Bilalns155
      @Bilalns155 Před 5 měsíci

      ​@@foryoutube2563some point are correct but some fans are supporting him always if it is wrong also they will promote the wrong statement instead fans want to understand him more

  • @shajiramadas5031
    @shajiramadas5031 Před 4 měsíci

    ജനാധിപത്യം എന്ന് പറഞ്ഞാൽ,,,,, തോന്നിയ വാസം എന്നാണ് അർത്ഥം,,, ഏത് പൊട്ടന് വേണമെങ്കിലും,,, പിന്നിൽ ആളുണ്ടെങ്കിൽ,,,, ഭരിക്കാം,,,,,,

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před 5 měsíci

    Privileged speeches

  • @pathfinder4801
    @pathfinder4801 Před 5 měsíci +9

    Iyalk praanth aanu,

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Před 5 měsíci

    ഞാൻ വിയോചിക്കുന്നു.

  • @mathewm6025
    @mathewm6025 Před 5 měsíci +21

    സകലകലാ വല്ലഭൻ, വകതിരിവ് വട്ടപ്പൂജ്യം

    • @roychanjoseph8819
      @roychanjoseph8819 Před 5 měsíci +4

      adimakannu

    • @user-bk8um7jf7p
      @user-bk8um7jf7p Před 5 měsíci +2

      Cpm

    • @mathewm6025
      @mathewm6025 Před 5 měsíci +7

      @@roychanjoseph8819 Mr. ഞാൻ അമേരിക്കയിൽ ജീവിക്കുന്ന ഒരാളാണ്. ഇയാൾ കുറെ ലോകം കണ്ടിട്ടുണ്ടായിരിക്കും, എന്ന് വെച്ചു എന്തു വെളിവില്ലാത്തരം വിളിച്ചു പറഞ്ഞാലും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല, democracy എന്നത് ഇന്ത്യ പോലൊരു മൂന്നാം ലോക രാജ്യത്ത് work ചെയ്യില്ല, Europe, Us, Uk, etc..,പോലുള്ള വികസിത രാജ്യത്തു ചെന്ന് ഇയാൾ ഇതുപോലൊരു ഊളത്തരം വിളിച്ചുപറഞ്ഞാൽ എന്തായിരിക്കും കേൾക്കുന്നവരുടെ പ്രതികരണം, എന്തും കയ്യടിച്ചു പ്രോത്സാഹിപ്പിക്കരുത്.

    • @renji9143
      @renji9143 Před 5 měsíci +3

      Lokam kanda santhosh gorge vakathiriv illathavan.😂😂

    • @abrahammathew5872
      @abrahammathew5872 Před 5 měsíci +3

      ​@@mathewm6025 developed countries democracy is different than under developed countries like India. In here people will satisfy with a temple or mosque in place of good schools and hospitals

  • @mr_Krishna561
    @mr_Krishna561 Před 3 měsíci

    ഇന്ത്യ എന്ന മഹാരാജ്യത്ത് നിരവധി ആൾക്കാർ നല്ല നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്

  • @bijubl6775
    @bijubl6775 Před 3 měsíci

    Adeham.pranjathu.ecoments.itta.mantasiromankalkku.manasilayill.nirbhagyakaram

  • @pbrprasad4430
    @pbrprasad4430 Před 2 měsíci

    ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് ചൈന മറുഭാഗത്തു വർഗ്ഗീയ പാകിസ്താൻ. എങ്ങനെ ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം നടപ്പാക്കും

  • @sandeepfrancis3568
    @sandeepfrancis3568 Před 3 měsíci +1

    പിന്നെ എന്താണാവോ വേറെ സംവിധാനം?

  • @abdulkadhermeeran1605
    @abdulkadhermeeran1605 Před 5 měsíci

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @manuwork
    @manuwork Před 5 měsíci

    presedential bharanam aanu nallath.ennale ellavarum ore sreniyil varu

  • @vargheselilly3815
    @vargheselilly3815 Před 5 měsíci

    നിങ്ങൾ ജനിക്കേണ്ടത് ഉഗാണ്ടയിലോ ,,,,,,, മറ്റൊരു രാജ്യത്തോ ,,,,,, . You have to fill this column ,,,,

  • @novjose
    @novjose Před 5 měsíci

    Everything else remaining the same, democrqcy is always better than dictatirship. Cheriya population ulla resource wealth ulla countries um aayi india ye compare cheythal ingane okke thonnum

    • @Bilalns155
      @Bilalns155 Před 5 měsíci

      Ya I also like democracy more

    • @athirajoy7823
      @athirajoy7823 Před 3 měsíci

      Also, the religion. Santhosh paranja pala countruesilum otta religione ollu. India anginalla. Indiakk democracy aanu eppazhum best. People ellaavarum educated and bbodhom vivarom ullavar aakkaanam. Appo ippo ulla pbms kure kurayum in India. Northilokke sthithi valaram mosham aanu about education.

  • @vasanthatv3783
    @vasanthatv3783 Před 3 měsíci

    ഒരുപാടു ശരികളുണ്ടീ പറഞ്ഞതിൽ! നമ്മളെപ്പറഞ്ഞാമതീന്നു പറഞ്ഞാമതി.

  • @prasadpk7490
    @prasadpk7490 Před 5 měsíci +3

    ഭൂരിപക്ഷവും പ്രത്യയ ശാസ്ത്രത്തിന്റെ അടിമകൾ.

  • @sijinjohn808
    @sijinjohn808 Před 5 měsíci +2

    Sgk oru arashtreeyavadhi aanene pande enik thonnarundo...

  • @prajinrajasekharan597
    @prajinrajasekharan597 Před 5 měsíci +2

    Enthokke pottatharam aanu ee paranjaghu😢😮

  • @user-hr5un8gr3t
    @user-hr5un8gr3t Před 4 měsíci +1

    Communisam. Very negative and most dangerous😮😮

  • @armadasy
    @armadasy Před 5 měsíci

    താങ്കൾ മാറിനിന്ന് കുറ്റങ്ങൾ കണ്ട് പിടിക്കുന്നതിനൊപ്പം ജനാധിപത്യത്തിൽ ഇടപെടു .നാട്ട് രാജാക്കൻമാരരിലേക്കും അമ്പല കമ്മറ്റിക്കാരിലേക്കും രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അതിലൂടെ ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം കൊണ്ടുവരുവാൻ ശ്രമിക്കുന്നു .... ഏകാധിപത്യം വന്നോട്ടെ എങ്കിൽ കേരളത്തെ ഇന്ത്യാരാജ്യത്തിന്റെ തലസ്ഥാനം ആക്കണം ....😅