ഒരു കൊല്ലത്തേക്ക് ബേസിലിന്റെ ഡേറ്റ് കിട്ടാനില്ല - Sathyan Anthikad | Basil Joseph | MBIFL2024

Sdílet
Vložit
  • čas přidán 8. 02. 2024
  • മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ രസകരമായ സിനിമ ചർച്ചകളും വിശേഷങ്ങളുമായി ബേസിൽ ജോസഫും സത്യൻ അന്തിക്കാടും...
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi
  • Zábava

Komentáře • 218

  • @ArakkalAbu.
    @ArakkalAbu. Před 4 měsíci +92

    സ്റ്റേജിൽ red സാരി ഉടുത്തു നിന്ന് സ്പെഷ്യൽ പീപ്പിസിനു വേണ്ടി ഹെല്പ് ചെയ്യുന്ന ചേച്ചിക്കു എന്റെ ഒരു ലൈക്ക്

  • @jagdeeshgj9213
    @jagdeeshgj9213 Před 5 měsíci +118

    ആംഗ്യ വായന ഉൾപെടുത്തിയത് പ്രശംസനിയം 🙏❤

  • @mammoottymavara1750
    @mammoottymavara1750 Před 5 měsíci +24

    എല്ലാ ചങ്ങായിമാരെ നിങ്ങൾ ഇത്രയും വലിയൊരു പരിപാടി നടത്തിയിട്ട് പോലും ആ മൈക്കും സൗണ്ടും ശരിയാക്കാൻ
    ആരൂല്ല്യെ
    ഉദ്ഘാടനത്തിന് അന്ന് മമ്മൂട്ടി സംസാരിക്കുമ്പോൾ തുടങ്ങിയ കേടാണ് അത് ഇതുവരെ നിങ്ങൾക്ക് കണ്ടുപിടിക്കാനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ലല്ലോ
    കഷ്ട്ടം

  • @athuldominic
    @athuldominic Před 5 měsíci +178

    Basil എന്ത് simple ആണ്.. Godha, Minnal Murali Director ആണ്... Heard Sony pictures Shakthiman Direct ചെയ്യാൻ ബേസിലിനെ സമീപിച്ചു എന്ന് ❤️

    • @ScenarioMovieStudio
      @ScenarioMovieStudio Před 5 měsíci +12

      Kunjhiramayanam

    • @SurajInd89
      @SurajInd89 Před 5 měsíci +6

      Ha ha Shaktimaan okke basil eduthal nalla comedy aayirikkum 🤣🤣

    • @nkc9698
      @nkc9698 Před 5 měsíci +41

      ​@@SurajInd89 the problem of malayalis

    • @chinmaibhai
      @chinmaibhai Před 5 měsíci

      Pinne ഇപ്പോ ഉള്ള ശക്തിമൻ നല്ല ടെക്നിക്കൽ ക്വാളിറ്റി യിൽ ആണല്ലോ എടുത്തിരിക്കുന്നത്. ഒന്ന് പോടെ​@@SurajInd89

    • @athuldominic
      @athuldominic Před 5 měsíci +28

      @@SurajInd89 Minnal Murali is one of the finest super hero movie India ever seen.. Thats why Sony pictures behind him

  • @dibs4781
    @dibs4781 Před 5 měsíci +37

    3:03 , spot on..I always felt pingami is one of the best work and shd have gone as cult in South cinema,,but like azakiya rawanan it came in different time line...

  • @dulquersalmaan11
    @dulquersalmaan11 Před 5 měsíci +41

    ബേസിൽ ❤😂

  • @KeralaVlogs4u
    @KeralaVlogs4u Před 4 měsíci +8

    Basilnte Chiri enik valya istam aanu...❤

  • @shainsheed
    @shainsheed Před 4 měsíci +5

    Wow പിൻഗാമി ഒരു രക്ഷയും ഇല്ലാത്ത സിനിമയാണ് 😘

  • @Polimoodambadi
    @Polimoodambadi Před 5 měsíci +11

    Sathyan sir❤

  • @jagdeeshgj9213
    @jagdeeshgj9213 Před 5 měsíci +12

    കറക്റ്റ് മീറ്റർ. ആണ്. ബെസിൽ സംസാരം 🥰

  • @Vishnu-bv2mj
    @Vishnu-bv2mj Před 5 měsíci +43

    അത് averde സ്വന്തം ടൈറ്റൽ ആര്കോ വന്നാലും ഇവർ തന്നെ ഇത് മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, evergreen ആക്ടർ jayaram, janapriya nayakan dileep 100%❤️❤️❤️❤️❤️

    • @Robin-ri8wk
      @Robin-ri8wk Před 5 měsíci +3

      100%💥❤️ 5 സൂപ്പർ സ്റ്റാറ്റസ് mollywood 💥

    • @akhilsankarpakhil5925
      @akhilsankarpakhil5925 Před 5 měsíci +5

      കംപ്ലൈന്റ് actor... Oru sugam kitti kanum alle....+*%&₹

    • @drfairoosavlogs7503
      @drfairoosavlogs7503 Před 5 měsíci +1

      Dileepo😮

    • @babu00987
      @babu00987 Před 5 měsíci +2

      ദിലീപ്🤮🤮🤮

    • @ArunPs-jy4ju
      @ArunPs-jy4ju Před 5 měsíci +5

      ദിലീപ് 💥❤️

  • @raheeshrafeek916
    @raheeshrafeek916 Před 5 měsíci +10

    ചോദ്യങ്ങൾ ❤

  • @Polimoodambadi
    @Polimoodambadi Před 5 měsíci +8

    Sreenivasan sir❤

  • @Polimoodambadi
    @Polimoodambadi Před 5 měsíci +8

    Basil❤

  • @hisham4214
    @hisham4214 Před 5 měsíci +29

    ഒറ്റ സ്‌ട്രെച്ചിൽ ഇരുന്ന് കണ്ടുപോയി ❤️

  • @AP-pb7op
    @AP-pb7op Před 5 měsíci +16

    സെക്രട്ടറിയേറ്റിലും ക്ലിഫ്ഹൗസിലും ഒരുമിച്ച് പല തവണ മിന്നൽ അടിച്ച് സിസിടിവി കരിഞ്ഞുപോയ ഫാന്റസി വിശ്വസിച്ച ആൾക്കാരാണ് നമ്മൾ മലയാളികൾ. പിന്നെയാണ് ഇത് 😂

  • @lalyaby9307
    @lalyaby9307 Před 4 měsíci

    Jaya jaya jaya he is super. Laughed and laughed. Pl.make such films .

  • @dreamshore9
    @dreamshore9 Před 5 měsíci +41

    അഭിനയിക്കാൻ വലിയ കഴിവില്ലാത്ത നടൻ ആണ് ബേസിൽ but പ്രേക്ഷകർ എവിടെ ഏതു point ഇൽ എന്ത് ചിന്തിക്കും എവിടെ കയ്യടിക്കും എന്ന കറക്റ്റ് pulse അറിയാം അത് അങ്ങേർക്കു നല്ല ഗുണം നൽകുന്നു

    • @mmtamayoor7866
      @mmtamayoor7866 Před 5 měsíci +14

      അത്ര കഴിവില്ലാത്ത.... ആൾ ഒന്നുമല്ല....എജ്ജാതി പെർഫോമൻസ് ആണ് അങ്ങേര് 🔥🔥

    • @user-qo3me2qs8s
      @user-qo3me2qs8s Před 5 měsíci +3

      Nannayitt abinayikkaan ariyunnavan aaaan basil jan a man ❤jaya jaya 😅mooparey padam poyi kaaan nee ennit para. Nalla naaturala aacting aan basilntey

    • @anusha9518
      @anusha9518 Před 5 měsíci +2

      He know how to act, improved lot as an actor

    • @anusha9518
      @anusha9518 Před 5 měsíci +6

      ​@@mmtamayoor7866latest falimy okke nalla performance ayirunnu

    • @Abhijith324
      @Abhijith324 Před 5 měsíci +3

      അതെ എല്ലാത്തിലും സെയിം ആക്ടിങ് തന്നെ 👍

  • @arunramakrishnan2013
    @arunramakrishnan2013 Před 5 měsíci +5

    ആ ചോദ്യത്തിന് ബേസിലിനെക്കാൾ മുൻപേ ഞാൻ മനസ്സിൽ 'പിൻഗാമി ' എന്ന് പറഞ്ഞു...😮👽

  • @georgemathew3008
    @georgemathew3008 Před 5 měsíci +1

    Very simple

  • @Lukhmantvluku
    @Lukhmantvluku Před 5 měsíci +8

    Basil

  • @soniagiri4588
    @soniagiri4588 Před 5 měsíci +1

  • @Kalalayam9119
    @Kalalayam9119 Před 4 měsíci +6

    ബേസിൽ + അയലത്തെ വീട്ടിലെ പയ്യൻ❤❤

    • @raju-bq3xs
      @raju-bq3xs Před 4 měsíci

      അയലത്തെ വീട്ടിലെ പയ്യൻ ഈ ലേബലിൽ അറിയപ്പെടുന്നത് ദിലീപേട്ടൻ ആണ്

    • @Kalalayam9119
      @Kalalayam9119 Před 4 měsíci

      @@raju-bq3xs അപ്പോ ജനപ്രിയ നായകൻ എന്ന് പറയുന്നതോ🤔🤔

  • @myownsong4343
    @myownsong4343 Před 4 měsíci

    Best wishes

  • @50upasana77
    @50upasana77 Před 4 měsíci +3

    Basil nte chiri...😂❤

  • @kochumon1756
    @kochumon1756 Před 5 měsíci +6

    സത്യൻ സാറ് നിവിൻ പോളിയെ നായകൻ ആക്കി ഒര് സിനിമ ചെയ്യ്

  • @abhisha6558
    @abhisha6558 Před 5 měsíci +3

    Hai it's better if you can include the interpreter also

  • @gapps2611
    @gapps2611 Před 4 měsíci +2

    Cameraman ഒരു ആളെ മാത്രം ഭയങ്കര zooming ആണല്ലോ... മിക്ക വീഡിയോ യിലും

  • @asiahgas5812
    @asiahgas5812 Před 5 měsíci +1

    Enthoru audio

  • @KrishnaKumar-yq9vd
    @KrishnaKumar-yq9vd Před 4 měsíci

    Y low sound?

  • @MessiInterMiamiNews
    @MessiInterMiamiNews Před 5 měsíci +1

    Sound quality very low

  • @vipvip8920
    @vipvip8920 Před 5 měsíci

    Sound clarity illa

  • @jasimmohammad1904
    @jasimmohammad1904 Před 5 měsíci +11

    Big salute corner star

  • @sjay2345
    @sjay2345 Před 5 měsíci +10

    Sign ലാംഗ്വേജ് ചെയ്യുന്ന ആൾക്ക് ഇരിക്കാൻ അവസരം കൊടുക്കാത്തത് എന്താണ്????
    Shame

    • @ZammieSam
      @ZammieSam Před 5 měsíci +1

      Standing is the universal style

  • @rinugeorge8331
    @rinugeorge8331 Před 5 měsíci +7

    Basil achayan next superstar❤

  • @akhilsp3000
    @akhilsp3000 Před 4 měsíci

    പിൻഗാമി 💥

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 5 měsíci +37

    സൗണ്ട് കുറവാണ് ഒന്നും കേൾക്കാൻ ഇല്ല

    • @Ashokankkala
      @Ashokankkala Před 5 měsíci +5

      നല്ല സൗണ്ട് ഉണ്ടല്ലോ

    • @ashiktmuhammed3930
      @ashiktmuhammed3930 Před 5 měsíci +2

      അതെ, നല്ല സൗണ്ട് ണ്ട്

    • @Hadi-so3fy
      @Hadi-so3fy Před 5 měsíci

      😂🤡

    • @shamjithvc9054
      @shamjithvc9054 Před 5 měsíci +1

      ചെവി അടിച്ചു പോയി എന്ന തോന്നുന്നത്😅

    • @sneakyhydra3357
      @sneakyhydra3357 Před 5 měsíci +2

      ജയേഷിന്റെ ചെവീടെ ആമ്പ്ലിഫയർ പോയെന്നാണ് തോന്നുന്നത്...

  • @nepolean...8072
    @nepolean...8072 Před 5 měsíci +5

    Sound ella bai...

  • @Jesusislife677
    @Jesusislife677 Před 5 měsíci +1

    Waiting for shaktimaan🔥🔥

  • @Rey_th7
    @Rey_th7 Před 5 měsíci +2

    Audio quality 😢

  • @sujithsubramanian5357
    @sujithsubramanian5357 Před 5 měsíci

    Spider man is already done ❗

  • @rasheedabdul6053
    @rasheedabdul6053 Před 5 měsíci +1

    എൻ്റെ തീയതി ലഭ്യമാണ്

  • @idammehtnajn
    @idammehtnajn Před 4 měsíci

    എന്റെ ശ്രദ്ധ മുഴുവൻ പോയത് സ്റ്റേജിൽ നിൽക്കുന്ന ആംഗ്യ ഭാഷയിൽ തർജ്ജിമ കാണിക്കുന്ന ആ ചേച്ചിടെ അടുത്താണ്

  • @moviesupdates123
    @moviesupdates123 Před 5 měsíci +26

    ജനപ്രിയ നായകൻ ദിലീപ് ആണ് ആ ടൈറ്റിൽ തൊടാൻ ഒരുത്തനും വരേണ്ട അദ്ദേഹം ചെയ്ത് വച്ച വേഷങ്ങൾ മറ്റാർക്കും ചെയ്യാൻ പറ്റില്ല റിപീറ്റ് വാല്യൂ ഉള്ള മൂവീസ് ❤️❤️❤️💥

  • @vision2116
    @vision2116 Před 5 měsíci +1

    Dear mathrubhumi
    Please Jagadeesh chettane kondu varu

  • @vishnudance2054
    @vishnudance2054 Před 5 měsíci +12

    orae oru janapriyanae ullu... D ❤

  • @Sijol-s408
    @Sijol-s408 Před 5 měsíci +16

    ദിലീപ് ഏട്ടൻ ആണ് അന്നും ഇന്നും എന്നും എന്റെ മനസ്സിൽ janpriya nayakan ഇനി ആരൊക്ക വന്നാലും

    • @ArunPs-jy4ju
      @ArunPs-jy4ju Před 5 měsíci +1

      അതെ ബ്രോ ❤️❤️

  • @gracevarghese7717
    @gracevarghese7717 Před 4 měsíci +1

    Janapriya Nayakan Dilip only no doubt.

  • @randeepkv4289
    @randeepkv4289 Před 5 měsíci +1

    സൗണ്ട് prbm

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 Před 5 měsíci +1

    The director who's movie I am eager to watch❤

  • @aswinvv666
    @aswinvv666 Před 5 měsíci +4

    nalla audio quality💩

  • @johaansam5263
    @johaansam5263 Před 4 měsíci

    ignore your problems in life like how you ignored that women😅

  • @roopabalan8733
    @roopabalan8733 Před 5 měsíci

    ആ സൈഡിൽ നിൽക്കുന്ന സ്ത്രീക്ക് ഒരു chair എങ്കിലും ഇട്ടു കൊടുക്കേണ്ടതായിരുന്നു.

  • @rajaneeshpg6053
    @rajaneeshpg6053 Před 5 měsíci +9

    മലയത്തിലെ ഏറ്റവും വലിയ ക്ലിഷേ സംവിധായകനാണ് സത്യൻ അന്തിക്കാട്.

    • @albinmathew6489
      @albinmathew6489 Před 5 měsíci +3

      Aaa ennitt ennitt

    • @CITYTIGERS225
      @CITYTIGERS225 Před 5 měsíci +8

      But whenever we watch his movies it still feels fresh

    • @chappanthottam
      @chappanthottam Před 4 měsíci +4

      Very few ഫീൽ ഫ്രഷ്... All others r outdated theme mainly orphan charactere

  • @amalbalakrishnan7728
    @amalbalakrishnan7728 Před 5 měsíci +1

    Sound clarity 👎👎👎

  • @muhammadanas3339
    @muhammadanas3339 Před 5 měsíci +8

    ജനപ്രിയൻ ദിലീപ് ❤❤❤

  • @harinharin.s9905
    @harinharin.s9905 Před 4 měsíci

    എന്തിനാണ് ഈ പൊട്ടെ൯റ date. വായി നോക്കി

  • @jeesjose5380
    @jeesjose5380 Před 5 měsíci +6

    Sound no good

  • @Replied_to
    @Replied_to Před 5 měsíci

    ആള് കൂട്ടാനുള്ള പരിപാടി 😂😂

  • @anilraghu8687
    @anilraghu8687 Před 4 měsíci

    Basil is regressive

  • @JK-wd9mb
    @JK-wd9mb Před 5 měsíci +13

    Dileep nayakn
    basil direction
    Padm vere level aakum
    Comedy entertainer🔥🔥🔥🔥🔥

  • @ptaprasanth1
    @ptaprasanth1 Před 5 měsíci

    Sound വളരെ മോശം

  • @anilmavungal
    @anilmavungal Před 5 měsíci +4

    ഞാൻ date തരാം പറ്റുമോ

  • @abhijith..
    @abhijith.. Před 4 měsíci

    Who recorded the sound, terrible.

  • @ArunPs-jy4ju
    @ArunPs-jy4ju Před 5 měsíci +18

    Janpriya ദിലീപ് ഏട്ടൻ 💥❤️ അത് ഇന്നലെ വന്ന് 2 പടം ചെയ്താൽ കിട്ടുന്നത് അല്ല വർഷങ്ങള്ടെ പ്രയത്നം മണ് ദിലീപ് ഏട്ടൻ ചെയ്ത് വച്ച വേഷങ്ങൾ 💥💥❤️

    • @Abhijith324
      @Abhijith324 Před 5 měsíci +2

      100% bro എല്ലാത്തിലും same ആക്ടിങ് വാണം ബേസിൽ അവന്റെ eduth ചന്ത് പൊട്ട്, കുഞ്ഞികുനനൻ, ചക്കര മുത്ത്, മയമോഹിനി, two contrys, cid മൂസ, ചെസ്റ്റ്, റൺവേ, കൊച്ചിരാജ്‌വ്, കഥവേശേഷൻ, കമരസംഭവം ഇത് ഒക്കെ ഒന്ന് അഭിനച്ച കാണിച്ചു തരാൻ പറ അവൻ മുക്കും ഒരേ ഒരു ജനപ്രിയ നായകൻ ദിലീപ്

  • @Bibin-gv5tg
    @Bibin-gv5tg Před 5 měsíci +26

    Dileep ഏട്ടൻ ആണ് ജനപ്രിയ നായകൻ 💥💥❤️❤️
    എല്ലാത്തിലും same ആക്ടിങ് ബേസിൽ അവന്റെ eduth ചന്ത് പൊട്ട്, കുഞ്ഞികുനനൻ, ചക്കര മുത്ത്, മയമോഹിനി, two contrys, cid മൂസ, ചെസ്റ്റ്, റൺവേ, കൊച്ചിരാജ്‌വ്, കഥവേശേഷൻ, കമരസംഭവം ഇത് ഒക്കെ ഒന്ന് അഭിനച്ച കാണിച്ചു തരാൻ പറ അവൻ മുക്കും ഒരേ ഒരു ജനപ്രിയ നായകൻ ദിലീപ്

    • @Sureshqw
      @Sureshqw Před 5 měsíci

      ❤️❤️

    • @aalifmohd7502
      @aalifmohd7502 Před 5 měsíci +4

      Kaalam maari, puthiya piller oke ethi

    • @drfairoosavlogs7503
      @drfairoosavlogs7503 Před 5 měsíci +1

      🤣

    • @Abhijith324
      @Abhijith324 Před 5 měsíci

      @@Sureshqw എന്ന് മലവണം രാജപ്പൻ fan കുരു പൊട്ടി ഒളിക്കുവാണല്ലോ

    • @Subin-pr4jc
      @Subin-pr4jc Před 5 měsíci

      ❤️❤️

  • @Abhijith324
    @Abhijith324 Před 5 měsíci +23

    ജനപ്രിയ നായകൻ ദിലീപ് തന്നെ 💥❤️❤️

    • @Sureshqw
      @Sureshqw Před 5 měsíci

      💥💥

    • @Abhijith324
      @Abhijith324 Před 5 měsíci +2

      @@Sureshqw അതെ ഇന്നലെ വന്ന് ഒരു പടം ഹിറ്റ്‌ ആയപ്പോൾ കഷ്ട്ടം ബേസിൽ ആണ് പോലും

    • @teenaharshan9554
      @teenaharshan9554 Před 5 měsíci +2

      എത്ര കൊല്ലമായി നല്ലൊരു സിനിമ വന്നിട്ട്

    • @smnair3168
      @smnair3168 Před 4 měsíci

      കോപ്പാ

  • @midhunraj1073
    @midhunraj1073 Před 5 měsíci

    😅

  • @sameerchemmazhathu4473
    @sameerchemmazhathu4473 Před 4 měsíci

    കറക്റ്റ്! പിന്‍ഗാമി വേറെ ആരേലും ചെയ്യണം

  • @Subin-pr4jc
    @Subin-pr4jc Před 5 měsíci +25

    ജനപ്രിയ നായകൻ ദിലീപ് 💥❤️💥

    • @dewdropsmkpk6154
      @dewdropsmkpk6154 Před 5 měsíci +11

      Jail priyan aaku 😂😂😂

    • @babu00987
      @babu00987 Před 5 měsíci +5

      😂😂😂

    • @drfairoosavlogs7503
      @drfairoosavlogs7503 Před 5 měsíci +3

      👀

    • @Abhijith324
      @Abhijith324 Před 5 měsíci +1

      @@dewdropsmkpk6154 രാജപ്പൻ വേട്ടൻ ഫാൻ ബോയ് കുരു പൊട്ടൽ

    • @smnair3168
      @smnair3168 Před 4 měsíci

      കോപ്പാ

  • @Jjiikkaa
    @Jjiikkaa Před 4 měsíci +1

    ആംഗ്യഭാഷ കാണിക്കുന്ന അ സുന്ദരി കൊച്ചിനെ ഒന്ന് കാണിക്കാമോ.

  • @user-iq5bz2mq7p
    @user-iq5bz2mq7p Před 4 měsíci

    Full buzy😭

  • @HariM-ni1it
    @HariM-ni1it Před 5 měsíci +17

    Dileep ഏട്ടൻ 💥❤️❤️

  • @Sumesh-ye7eh
    @Sumesh-ye7eh Před 5 měsíci +16

    ദിലീപ് ഏട്ടൻ 💥💥❤️🥰🥰

  • @sudersanpv4878
    @sudersanpv4878 Před 5 měsíci +5

    ജനപ്രിയ നായകനാകാൻ ബേസിൽ ജോസഫ് ഒരു ജന്മം കൂടി എടുക്കണം. ഒന്നോ രണ്ടോ സിനിമകൾ കൊണ്ടു നേടാൻ പറ്റില്ല മിസ്റ്റർ അത്തരം വിശേഷണങ്ങൾ.

  • @anuu374
    @anuu374 Před 4 měsíci

    ഇതിന്റെ ഒന്നും ഫുൾ വീഡിയൊ ഇല്ലെ മാപ്രേ

  • @Sureshqw
    @Sureshqw Před 5 měsíci +15

    Dileep ഏട്ടൻ one only ജനപ്രിയ nayakan 💥💥❤️

  • @HariSivasankaran
    @HariSivasankaran Před 4 hodinami

    Mun.

  • @khamaruli
    @khamaruli Před 5 měsíci +10

    എന്താ സൈഡിൽ ഒരു കഥകളി...

    • @mohammedshahad-vh8nb
      @mohammedshahad-vh8nb Před 5 měsíci

      കേൾക്കാൻ വയ്യാത്തവർക് ആണ് പൊട്ടാ

    • @rijovazhappilly7606
      @rijovazhappilly7606 Před 5 měsíci +43

      ലോകത്ത് കേൾവി ശക്തി ഇല്ലാത്ത ഒരുപാട് മനുഷ്യരുണ്ട്. നല്ല മനുഷ്യർ അവരെയും പരിഗണിക്കുന്നു എന്ന് കരുതിയാൽ മതി.

    • @seekzugzwangful
      @seekzugzwangful Před 5 měsíci +11

      For people that are aurally challenged. ചെവി കേൾക്കാത്ത വ്യക്തികൾക്ക് വേണ്ടി sign language

    • @12345_abcd
      @12345_abcd Před 5 měsíci

      സത്യം. ഇതൊക്കെ കുറെ ഓവര്‍ ആണ്. ഇങ്ങനെ പോയാല്‍ ബസ്‌ സ്റ്റാന്‍ഡില്‍ വരെ sign language ചെയ്യുന്ന ആള്‍ക്കാര്‍ വേണ്ടി വരും. എല്ലാം ഒരു മയത്തിലൊക്കെ ആകാം, ഓവര്‍ ആക്കി ചളമാക്കരുത്.

    • @BinuIJK
      @BinuIJK Před 5 měsíci +3

      ​@@12345_abcdvivaramillaatha pottan

  • @msd785
    @msd785 Před 4 měsíci +2

    ദിലീപേട്ടൻ തന്നെയാണ് മലയാളികളുടെ ജനപ്രിയ നായകൻ ബേസിൽ ജോസഫിനെ എനിക്ക് ഇഷ്ടമാണ് എന്നും വെച്ച് ദിലീപേട്ടനുമായിട്ട് കമ്പയർ ചെയ്യാൻ പറ്റത്തില്ല

  • @Ranjithk-dv7ws
    @Ranjithk-dv7ws Před 5 měsíci +1

    ദിലീപ് ഏട്ടൻ😂

  • @babu00987
    @babu00987 Před 5 měsíci +7

    ദിലീപ് paid ഫൻസ് ശല്യം ആണല്ലോ മെഴുകൽ

  • @Abythomas04
    @Abythomas04 Před 5 měsíci +9

    ദിലീപേട്ടന്റെ ഫാൻസ്‌ കിടന്ന് മെഴുകുന്നുണ്ടല്ലോ 😂

    • @thundian
      @thundian Před 5 měsíci +4

      PR workers ആണ്, പെട്ടൻ്റെ കാശ് ഇങ്ങനെ പല വഴിക്ക് പോയ്കൊണ്ട് ഇരിക്കുന്നു

    • @Vishnu-bv2mj
      @Vishnu-bv2mj Před 5 měsíci +1

      എന്ന് വേട്ടൻ രാജപ്പൻ ഫാൻസ് വാണംങ്ങൾ കുരു പൊട്ടി olikunnu

    • @AjilashM
      @AjilashM Před 5 měsíci +1

      ​@@thundian രാജപ്പൻ fan sported

  • @luckymanoj1
    @luckymanoj1 Před 4 měsíci

    മാതൃഭൂമിക്ക് നല്ല മൈക്ക് വാങ്ങിക്കാൻ കാശില്ലേ ?

  • @simonjoseph2350
    @simonjoseph2350 Před 5 měsíci +2

    മാനേജർ ചതിച്ചാശാനേ..

  • @joantecio3361
    @joantecio3361 Před 5 měsíci +2

    Gotham city😂

  • @lakshmikb1
    @lakshmikb1 Před 5 měsíci +2

    Basil nte acting bore adichu thudagi.

    • @AjilashM
      @AjilashM Před 5 měsíci

      അതെ 👍😂

  • @anishmalayil10
    @anishmalayil10 Před 4 měsíci

    Basil movie are horrible. None of them have any good stories or good ending.

  • @ajikumar8653
    @ajikumar8653 Před 5 měsíci +4

    കുഴിയാനകളെ കൊമ്പനാന ആക്കി കൊടുക്കുന്ന പരിപാടി ആണെന്ന് തോന്നുന്നു...

    • @Psychosimon2685
      @Psychosimon2685 Před 5 měsíci +4

      Sathyam..ivante abhinayam verum bore aanu as a director enna nilayil kuzhappamilla..verum overated actoraanu... sathyam ivante oru cinemayum enikku ishtapettilla..

    • @johnavathar
      @johnavathar Před 5 měsíci +6

      ​@@Psychosimon2685 അതിന് ഇമ്മടെ നാട്ടിൽ അസൂയ എന്ന് പറയും 😂

    • @Psychosimon2685
      @Psychosimon2685 Před 5 měsíci +1

      @@johnavathar enikku enthinaanu maire.. ullath parayumbol avante ammade asooya.....

    • @akhilmj7631
      @akhilmj7631 Před 5 měsíci +1

      ​@@Psychosimon2685valiban fans spotted😂

    • @johnavathar
      @johnavathar Před 5 měsíci

      @@Psychosimon2685 നിന്റെ തള്ളേടെ 🌸ർ

  • @RCrocodile-mr4vg
    @RCrocodile-mr4vg Před 5 měsíci +3

    ദയവായി സ്റ്റേജിൽ പൊട്ടി ചേച്ചിയുടെ കോവർ കഴുത കളി ഒഴിവാക്കാമായിരുന്നു....

  • @9388922151
    @9388922151 Před 5 měsíci +1

    Basil kannan thalipariyum undengil....... He is gud...... Chance chodichite unde.... 😊....veendum chila veetu kariyangal kaniche unde......... Pls dnt compare..... Pls put.....jis joy and sathyan anthikadu...mb🎉

  • @12345_abcd
    @12345_abcd Před 5 měsíci +1

    ഇങ്ങനെ പോയാല്‍ ബസ്‌ സ്റ്റാന്‍ഡില്‍ വരെ sign language ചെയ്യുന്ന ആള്‍ക്കാര്‍ വേണ്ടി വരും. എല്ലാം ഒരു മയത്തിലൊക്കെ ആകാം, ഓവര്‍ ആക്കി ചളമാക്കരുത്.

  • @ptaprasanth1
    @ptaprasanth1 Před 5 měsíci

    Sound വളരെ മോശം

  • @Robin-ri8wk
    @Robin-ri8wk Před 5 měsíci +11

    ദിലീപ് ഏട്ടൻ 💥❤️❤️