സുരേഷ് ഗോപി നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം... I Suresh gopi mp viral speech in rajya sabha

Sdílet
Vložit
  • čas přidán 29. 08. 2024
  • സുരേഷ്‌ഗോപി ആഞ്ഞടിച്ചു..ബ്രിട്ടാസിന് പോലും നാണം വന്നു..; സുരേഷ് ഗോപി നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം...
    #sureshgopi #bjp #rajyasabha #tribals
    #attapadi #keralagovernment #keralapolitics

Komentáře • 2,4K

  • @Manoj19793
    @Manoj19793 Před 2 lety +1968

    പാവങ്ങങ്ങൾക്ക് വേണ്ടി ഇത്രയും അൽമാർത്ഥമായി സംസാരിക്കുന്നതും, പ്രവർത്തിക്കുകയും ചെയുന്ന ഈ മനുഷ്യന്റെ വലിയ മനസ്സിന് ബിഗ് സല്യൂട്ട് ♥♥🙏🙏

    • @pcrahmbhr
      @pcrahmbhr Před 2 lety +8

      സുരേഷണ്ണൻ ആഞടിച്ചതിൻ്റെ ആറോ ളം തെളിവുകൾ നമ്മുടെ മുന്നിലിങ്ങനെ കിടക്കുകയല്ലേ

    • @abhijith.a2895
      @abhijith.a2895 Před 2 lety +84

      കിറ്റ് നക്കി ബോധം പോയ പ്രപുത്തന്മാരോട് പറഞ്ഞിട്ട് കാര്യമില്ല.

    • @felixxaviar2626
      @felixxaviar2626 Před 2 lety +32

      @@pcrahmbhr poda sudappi

    • @Manoj19793
      @Manoj19793 Před 2 lety +25

      @@pcrahmbhr atheda ninnepole ulla narikalkku kuru pottu

    • @newkuttan6694
      @newkuttan6694 Před 2 lety +15

      സൂപ്പർ

  • @stephy7333
    @stephy7333 Před 2 lety +928

    ഞാൻ ഒരു പാർട്ടിയിലും ഇല്ല..but എനിക്കു സുരേഷ്ഗോപി സാറിനെ ഭയങ്കര ഇഷ്ടമാണ്...നല്ല മനസ്സുള്ള ഒരു മനുഷ്യനാണ്...

    • @1969R
      @1969R Před 2 lety +9

      ഞാനും👍

    • @MK-xh8nj
      @MK-xh8nj Před 2 lety +1

      മുഖ്യ മന്ത്രിയാകാൻ ഏതു പാർട്ടിയിൽ നിൽക്കണം

    • @santhosh.palavila1057
      @santhosh.palavila1057 Před 2 lety +3

      I realy like his obedient behaviour when he recieved the first bell..

    • @jayamohananpashnambalamnar9989
      @jayamohananpashnambalamnar9989 Před 2 lety +2

      Najum

    • @rancotech
      @rancotech Před 2 lety +3

      എന്നിട്ട് ഇദ്ദേഹം എങ്ങെനെ തോറ്റു???

  • @sjeevsajeev4335
    @sjeevsajeev4335 Před 2 lety +1201

    രാഷ്ട്രീയം ഏതുമാവട്ടെ സുരേഷേട്ടനെ തോൽപ്പിക്കാൻ കൂട്ടുനിന്നവർ ഇപ്പോൾ ഖേദിക്കുന്നുണ്ടാവും love you സുരേഷേട്ടാ..... ❤️❤️😘😘

    • @varsha5424
      @varsha5424 Před 2 lety +34

      സത്യമായിട്ടും എനിക്കറിയാവുന്ന ഒത്തിരി പേർ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്

    • @wilsonpj2614
      @wilsonpj2614 Před 2 lety +40

      ഇല്ല ഞങ്ങ ദേശാഭിമാനി മാത്രം വായിക്കുന്ന അടിമാസ് ആണ്

    • @basheerkadayan6698
      @basheerkadayan6698 Před 2 lety +2

      അയ്യോ പാവം😂

    • @sathyavrathannair8898
      @sathyavrathannair8898 Před 2 lety +18

      എവടെ? ടി കീടങ്ങൾക്ക് ഒരു പശ്ചാത്താപവും കാണില്ല.

    • @anandhuIndomitable
      @anandhuIndomitable Před 2 lety +14

      കേരളത്തിൽ സുരേഷ് ഗോപി സർ നെ പോലെ ഉള്ളവർ ഒഴികെ എല്ലാ BJP ക്കാരെയും നവീകരിച്ചാൽ കേരളം ബിജെപി ടെ കൈയിൽ ഇരിക്കും....

  • @dreamcatchersteamplv430
    @dreamcatchersteamplv430 Před 2 lety +410

    കേരളത്തിൽ SG മുഖ്യൻ ആയി ഇരിക്കണം എന്ന് എത്ര പേര് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഞാൻ ആഗ്രഹിക്കുന്നു നിങ്ങളോ?SG ഇഷ്ട്ടം Big Salute 🙏🏼

    • @soorajparaprath3113
      @soorajparaprath3113 Před rokem +5

      👍

    • @vijayakumarr2484
      @vijayakumarr2484 Před rokem +1

      E dhupolulla Aalukalvaruvaan KallanmaarCettakal Anuvadhikkilla Appol 2 Kallanmaarum 1 Aakum.

    • @balankomath4010
      @balankomath4010 Před rokem

      ഞാനും വല്ലാതെ,, ആഗ്രഹിയ്ക്കുന്നു,,, സഫലീ കരിയ്ക്കട്ടെ,,,,,,!!!?
      ( നന്ദി -നന്ദി )
      (B,,,,,,,,, komath)
      "Sreedhanya"
      Kudakkallu -Atholi-
      C A L I C U T,,,,,

    • @somanprasad8782
      @somanprasad8782 Před rokem +1

      Yes. 1000 pravashyam agrahikkunnu.

    • @soumya4088
      @soumya4088 Před rokem

      Thrissur 2 times njan vote cheythathu SG kku ....but unlucky.....iniyum nilkukayanenghil ende alla votes um agherkku thanne ....suresh gopi 🔥our fire 👑

  • @palakkadanvadakkinispecial5388

    എനിക്കൊന്നും പറയാനില്ല🙏അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ നമിക്കുന്നു സുരേഷേട്ടൻ പൊളിയാ ബിഗ് സലൂട്ട്👍🏻👍🏻👍🏻❤❤

  • @shaijusreeba9368
    @shaijusreeba9368 Před 2 lety +926

    സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും സുരേഷ് ഗോപി സൂപ്പർസ്റ്റാർ തന്നെ.

  • @MalluDotCom
    @MalluDotCom Před 2 lety +324

    സുരേഷ് ഗോപി | കേരളത്തിലെ മുഖ്യമന്ത്രി ആവാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ലൈക് ചെയ്യുക

    • @jomathews982
      @jomathews982 Před 2 měsíci +1

      കമൻ്റ് എഴുതി, ലൈക് തേണ്ടുന്നവർക്ക് ലൈക് ഇല്ല കേട്ടോ

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 2 lety +903

    രാഷ്രീയം നോക്കാതെ നന്മ ചെയ്യുന്നവരുടെ കൂടെ നിൽക്കാം 🔥🔥🔥🔥

    • @devannnn7204
      @devannnn7204 Před 2 lety +31

      അടിമകൾക്ക് അത് സാധ്യമല്ല 😊

    • @peeyempearl
      @peeyempearl Před 2 lety +30

      തലച്ചോർ പാർട്ടിക്ക് പണയം വെച്ച് ജീവിക്കുന്ന പാരമ്പര്യം ഉള്ളവരോട് പറഞ്ഞിട്ടെന്ത് കാര്യം

    • @saranyasaranya8524
      @saranyasaranya8524 Před 2 lety +6

      👍

    • @hareeshkumar847
      @hareeshkumar847 Před 2 lety +4

      🙏🙏🙏👌👌👌👌👌👌👌💯💯💯💯💯💯💯💯💯💯

    • @anathakrishnan9700
      @anathakrishnan9700 Před 2 lety +4

      Yes
      Very good Super 👌 Congratulations 👏

  • @SunilKumar-zk6iz
    @SunilKumar-zk6iz Před 2 lety +73

    പകരം വെയ്ക്കാനില്ലാത്ത..... നേതാവ്.... 👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rahulsathyans
    @rahulsathyans Před 2 lety +40

    സുരേഷ് ഗോപിചേട്ടന് ആയുരാരോഗ്യത്തെ നൽകണേ ഭഗവാനെ ലത്രാനല്ല മനുഷ്യൻ വേറെ ഇല്ല പാവങ്ങക്ക് വേണ്ടി സംസാരിക്കാൻ 🙏❤❤

  • @sis6395
    @sis6395 Před 2 lety +923

    സാധാരണക്കാരായ ജനങ്ങളുടെ നിസ്വാർത്ഥനായാ നേതാവ്.. . ഇദ്ദേഹത്തെ മാതൃകയാക്കണം മറ്റുള്ള നേതാക്കൾ..👍

    • @s...j.6303
      @s...j.6303 Před 2 lety +14

      Very true.

    • @bhadraabhasi8722
      @bhadraabhasi8722 Před 2 lety +13

      Suresh Gopi ...Krishna Kumar...

    • @ngpanicker1003
      @ngpanicker1003 Před 2 lety

      എന്റെ കറിയാച്ച നിങ്ങൾ ഉൾപ്പെടെ ഉള്ള ക്രിസ്ത്യൻ കൾക്ക് കടലിൽ ചാടിയ വെങ്കയതിനെ പ്രധാന മന്തി ആയി കാണാനാണ് ആഗ്രഹം, പിന്നെ ബിജെപി എങ്ങനെ അധികാരത്തിൽ വരും? ബിജെപി അധികാരത്തിൽ വരില്ല എന്നു നിങ്ങൾ ആദ്യം അല്ല പറയുന്നത്, ഏതായാലും നിങ്ങളുടെ സായ്‌ക്കോളജിക്കൽ ബ്രെയിൻ വാഷിംഗ്‌ കൊള്ളാം, നിങ്ങൾ മോഡിയെ വാനോളം ചിലപ്പോൾ പുകഴ്ത്തും, അതിൽ ഒരു ആത്മാർത്ഥതയും ഇല്ല, നിങ്ങൾ ഒരു നയ വഞ്ചകനാണ്, പപ്പു കടലിൽ ചാടിയപ്പോൾ എന്തായിരുന്നു പുകഴ്ത്തൽ?

    • @mathewkj1379
      @mathewkj1379 Před 2 lety

      അന്തംകമ്മി കൾക്കും മന്തബുദ്ധി കോൺഗ്രസ്‌ നും 60 കൊല്ലം മുൻപുള്ള ചിന്താഗതികൾ തന്നെ യാണ് ഇപ്പോഴും.

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 2 lety +516

    ലോകത്തിലെ തന്നെ ഏറ്റവും നല്ലവരായ മനുഷ്യരിൽ ഒരാൾ ആയി സുരേഷ് ചേട്ടനെ കാണാം 💞💞💞..

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 Před 2 lety +328

    ഞങ്ങൾ സുരേഷേട്ടൻ ഫാൻസ്‌ നന്മ നിറഞ്ഞവൻ ദൈവ തുല്യൻ ഒപ്പം വെയ്ക്കാൻ ഇനി ഒരുത്തൻ ജനിക്കണം യോജിക്കുന്നവർ ലൈക്‌ ചെയ്ക

    • @shivancm1771
      @shivancm1771 Před rokem +1

      👍👍👍👍👍👍❤️❤️❤️❤️🌹🙏🙏🙏

  • @AASH.23
    @AASH.23 Před 2 lety +100

    സത്യസന്ധമായ വ്യക്തിത്തം ഉള്ള പ്രമുഖൻ 🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 Před 2 lety +47

    ഇത്പോലെ ഒരു രാഷ്ട്രീക്കാരൻ or
    വ്യക്തി കേരളത്തിൽ ഇതുവരെ
    ഉണ്ടായിട്ടില്ല 🙏🙏🙏🙏🙏🙏👌👌👌

  • @sreenir1511
    @sreenir1511 Před 2 lety +699

    കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ മനുഷ്യൻ 👏. Big salute Sir 🌹🌹🌹🌹🌹

    • @sunilkumarp.s4154
      @sunilkumarp.s4154 Před 2 lety +6

      അതെ 🙏🙏🙏

    • @anumonpanumonp4828
      @anumonpanumonp4828 Před 2 lety +4

      Satyammm

    • @lineeshnarayanan4848
      @lineeshnarayanan4848 Před 2 lety +2

      ❤❤❤

    • @aneesha9926
      @aneesha9926 Před 2 lety

      😂😂😂😂😂😂😂

    • @manjuviswam2315
      @manjuviswam2315 Před 2 lety +1

      സത്യം എല്ലാവർക്കും നന്മകൾ ചെയ്യാൻ മനസുള്ള ഒരു മനുഷ്യൻ 🙏🙏🙏ആയുരാരോഗ്യ ഉണ്ടാകട്ടെ

  • @Sayanthappu123
    @Sayanthappu123 Před 2 lety +486

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. പക്ഷെ എനിക്ക് പിണറായിയെക്കാളും ഇഷ്ടം സുരേഷ് ഗോപിയെ ആണ്

    • @Eesanshiva
      @Eesanshiva Před 2 lety +2

      #ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു.
      ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല.
      ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ,
      *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം
      *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം
      * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക
      * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും )
      *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ
      *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം.
      ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം.
      പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.

    • @KLKL-yl1nq
      @KLKL-yl1nq Před 2 lety +5

      എനിക്കും

    • @Eesanshiva
      @Eesanshiva Před 2 lety +3

      @@varsha2692 സത്യം അറിയില്ല എങ്കിൽ പറയരുത്, ഒരു ടൂറിസം പ്രൊജക്റ്റ്‌ ഒന്നുമല്ല, ആദിവാസികളുടെ ഭൂമി വ്യാജ പ്രമാണം ഉണ്ടാക്കി ആണ് ചെയ്തത് ഇപ്പോഴും ആ പാവങ്ങൾ നീതി തേടി ഓരോ ഓഫീസിലും കയറി ഇറങ്ങുന്നു.
      മലം സംഘികൾ ചാണകം തിന്നുമ്പോൾ ബുദ്ധി ഉണ്ടാവില്ല അതാണ് ഇപ്പോൾ കണ്ടത് 😄😄

    • @Eesanshiva
      @Eesanshiva Před 2 lety +4

      @@varsha2692 നിനക്ക് മെന്റൽ problem ഉണ്ടെന്നു തോന്നുന്നു, പാവങ്ങൾ ഓഫീസുകൾ കയറി ഇറങ്ങുന്നത് നേരിട്ടു പോയി കണ്ടോള്ളൂ, അമ്മുമ്മേടെ ഒരു സോഴ്സ് ചോദിക്കാൻ ഇറങ്ങി.....ത്തുഫ്ഫ്

    • @AnilKumar-et5ru
      @AnilKumar-et5ru Před 2 lety +5

      @@Eesanshiva ninkaneda
      Patti
      Vivaramillatha
      Poora
      Onnupoda
      Mire
      Panni
      Kundi
      Urakathe
      Poora

  • @Akshobhyaya
    @Akshobhyaya Před 2 lety +2095

    തൃശ്ശൂർ മാത്രം കൊടുത്താൽ പോരാ കേരളം മുഴുവൻ അദ്ദേഹംത്തിനു കൊടുക്കണം, അദേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @babuudumattu4251
      @babuudumattu4251 Před 2 lety +75

      Nallathu cheyyunnavarea malayalikke eshttamalla bro...avideyane kuzhappam..

    • @prabhavathipalakkal
      @prabhavathipalakkal Před 2 lety +87

      നന്മ ചെയുന്ന ആളുകൾക്കിവിടെ വോട്ടില്ല

    • @aromaharshan1000
      @aromaharshan1000 Před 2 lety +39

      സത്യം 👍

    • @sulaimank1353
      @sulaimank1353 Před 2 lety +7

      പിന്നെ നികുതി കൊടുക്കണ്ട 😂

    • @kareemm8138
      @kareemm8138 Před 2 lety +4

      🤣🤣

  • @aishwaryaanilranni7678
    @aishwaryaanilranni7678 Před 2 lety +40

    കപടമില്ലാത്ത ഒരേയൊരാൾ ..സിനിമയിലും,രാഷ്ട്രീയത്തിലും,,നല്ല മനഷ്യനും,മനുഷ്യസ്നേഹിയും ..🙏🥰🥰🥰

  • @salseb8726
    @salseb8726 Před 2 lety +74

    I am not BJP.
    But I wish he will be our next chief minister.
    Me and my family will surely vote for him.

  • @varsha5424
    @varsha5424 Před 2 lety +192

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള വ്യക്തികളിലൊരാൾ സുരേഷ് ഗോപി സർ ഇദ്ദേഹം മുഖ്യമന്ത്രി ആവണം ഞങ്ങൾ ഒരു പാട് പേർ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഒപ്പം തന്നെE ശ്രീധരൻ സർ , കെ ബി ഗണേഷ് കുമാർ സർ , കൃഷ്ണകുമാർ സർ, ഇവരെയൊക്കെ സ്നേഹത്തോടെ ബഹുമാനത്തോടെ കാണുന്നു

    • @Eesanshiva
      @Eesanshiva Před 2 lety +1

      #ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു.
      ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല.
      ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ,
      *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം
      *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം
      * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക
      * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും )
      *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ
      *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം.
      ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം.
      പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.

    • @rajendranpillai1553
      @rajendranpillai1553 Před 2 lety +2

      ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ🙏🌹

    • @proactive5371
      @proactive5371 Před 2 lety

      K സുരേന്ദ്രനേം ശശികളെയും കൂടെ കൂട്ടമായിരുന്നു

  • @edwardlivingston1094
    @edwardlivingston1094 Před 2 lety +87

    തൃശ്ശൂർകാർ 2 പ്രാവശ്യം തോൽപ്പിച്ചിട്ടും😏😏😏... ഒരു MP എന്ന അധികാരം വച്ച് ഇദ്ദേഹം ഇത്രയും കാര്യം കേരളജനതക്ക് വേണ്ടി ചെയ്യുന്നു... നാളെ താങ്കൾ കേരള ജനതയുടെ "കാവൽ "-ക്കാരൻ ആവട്ടെ എന്ന് ആശംസിക്കുന്നു 💪SG sir💪.

  • @user-nv7el2hv2l
    @user-nv7el2hv2l Před 2 lety +357

    എന്റെ പാർട്ടി bjp ആണ്. എന്റെ പാർട്ടി ആണ് കേന്ദ്രം ഭരിക്കുന്നത്. എന്റെ രാജ്യത്ത് ഏറ്റവും ഉയർച്ച ഉള്ള പാർട്ടി ആണ് bjp. സുരേഷേട്ടൻ bjp യുടെ അഭിമാനം. 🧡🧡🔥

  • @bindubhaswary4557
    @bindubhaswary4557 Před 2 lety +33

    മനുഷ്യ സ്നേഹികൾ ആയ 2 നടന്മാർ ......love u dears

  • @narayananbalachandran8293
    @narayananbalachandran8293 Před 2 lety +27

    വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്ടമാണ്. മനുഷ്യ സഹനുഭൂതിയും, സ്നേഹവും, നന്മയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമ.

  • @prakasankondipparambil8836
    @prakasankondipparambil8836 Před 2 lety +224

    പാർട്ടി നോക്കേണ്ട, സുരേഷ്ട്ടൻ നല്ല ഒരു മനസ്സിന്റെ ഉടമയാണ് 🙏👏👏👏

    • @anilarajan6240
      @anilarajan6240 Před 2 lety +1

      പാർട്ടി മതം ഇതെല്ലാം നോക്കണം. എങ്കിലല്ലേ മലയാളി പ്രബുദ്ധനാകൂ.

    • @adhilashraf7774
      @adhilashraf7774 Před 2 lety

      No bjp

  • @syamkumark.a7508
    @syamkumark.a7508 Před 2 lety +376

    ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയായ കലാകാരൻ 🙏

  • @ananthavallycrc2297
    @ananthavallycrc2297 Před 2 lety +186

    എന്റെ ഭഗവാനേ സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് ആയുസും ആരോഗ്യവും കൊടുക്കേണമേ 🙏🙏

    • @preethakumarip848
      @preethakumarip848 Před 2 lety +1

      🙏🙏🙏🙏🙏🙏🙏🙏🙏💯

    • @leelaka9187
      @leelaka9187 Před 2 lety

      Suresh gopi rire മമ്മുടെ മുഘ്യ മന്ത്രിയയി കാണാൻ kzijirunekil

    • @sajibiju847
      @sajibiju847 Před 2 lety +1

      Very true 👌👌🙏🙏

  • @jomathews982
    @jomathews982 Před 2 měsíci +8

    വീണ്ടും തൃശൂർ കാർക്ക് നന്ദി..🙏❤

  • @subhaak7085
    @subhaak7085 Před 2 lety +27

    ഒന്നും പറയാനില്ല.... അദ്ദേഹം പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നു....

  • @Manoj19793
    @Manoj19793 Před 2 lety +401

    ചങ്കുറപ്പുകൊണ്ടും, ഹൃദയലിവുകൊണ്ടും സമർദ്ധമാണ് ഈ മനുഷ്യൻ ♥♥♥

  • @josephdpaul7719
    @josephdpaul7719 Před 2 lety +114

    ഇതാണ് എത്ഥാർത്ത നേതാവ് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ജനകീയനായ നേതാവ്

  • @abhijithkss7029
    @abhijithkss7029 Před 2 lety +345

    കേരളത്തിൻ്റെ അഭിമാനമാണ് സുരേഷ് ഗോപി

  • @sreelaranjith95
    @sreelaranjith95 Před 2 lety +13

    Adhe സർ njnum ആഗ്രഹിക്കുന്നു. സുരേഷ് ഗോപി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നു... അത്രക്കും ദയയും കാരുണ്യവും അദ്ദേഹത്തിലുണ്ട് 🙏🙏🙏

  • @lion_square
    @lion_square Před 2 lety +20

    Absolutely stunning... what a clarity & knowledge this guy has...his care & expression towards the tribal sector is something a level of humanity...if Kerala wants a good time in the near future he will be recognised to a big circuit.

  • @parameswarank216
    @parameswarank216 Před 2 lety +474

    ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി ആക്കുവാൻ ഏറ്റവും യോഗ്യൻ സുരേഷ് ഗോപി സർ തന്നെ. മനുഷ്യനെ അറിഞ്ഞ മനുഷ്യൻ 👍ഇഷ്ടം s. G. 💖🙏🙏🙏

  • @jeomax
    @jeomax Před 2 lety +148

    Yes 100 % ! സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം

  • @georgejacob9032
    @georgejacob9032 Před 2 lety +630

    I'm not a Bjp. But I respect him. He is a gentleman in film and politics.

    • @jyothraj
      @jyothraj Před 2 lety +13

      athanu prashnam idhehathe thalapathu kondu vannal kureyokke BJP virodham kurayum

    • @epmukundan411
      @epmukundan411 Před 2 lety +10

      ജീവിതത്തിലും 😍

    • @teamomucho7638
      @teamomucho7638 Před 2 lety +7

      So this is the time to become a krisanghi...

    • @shailajanair9922
      @shailajanair9922 Před 2 lety +1

      Kangress and other political parties enthu cheythu enthu cheythilya aaa kanakkum koodi consider cheyenum b4 outcasting bjp

    • @lijugangotri
      @lijugangotri Před 2 lety +1

      എങ്കിൽ താൻ ചാണകത്തിൽ ചവിട്ടി മിസ്റ്റർ

  • @sherlysolomon756
    @sherlysolomon756 Před 2 lety +7

    ബിക് സല്യൂട്ട്, ഇത് ആയിരിക്കണം പൊതു പ്രവർത്തകൻ 🙏🏻🙏🏻💪💪

  • @kavithakv7777
    @kavithakv7777 Před 2 lety +21

    ഇങ്ങനെ വേണം കേരളത്തിന്‌ എന്നും അഭിമാനം ആയിരിക്കും ഈ നല്ല മനുഷ്യൻ

  • @santhoshkr8150
    @santhoshkr8150 Před 2 lety +118

    ഈ മനുഷ്യൻ മുഖ്യമന്ത്രി അയാൾ കേരളം വേറെ level ആകും. മാവേലി നാട് ഭരിച്ചപോലെ നല്ല കാലം വന്നു ചേരും ജനങൾക്ക്.... 🌹🌹🌹

  • @baijusreeni202
    @baijusreeni202 Před 2 lety +86

    മറുനാടനും + സുരേഷ്‌ഗോപിയും =ജനനന്മ ലക്ഷ്യം വക്കുന്നു 🙏🙏💚👍

  • @rajutr4830
    @rajutr4830 Před 2 lety +644

    ഈ മനുഷ്യൻ നമ്മുടെ നാടിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നു ഞാനാശിച്ചു പോയി... അതെങ്ങനാ നമുക്ക് കിറ്റ് മതിയല്ലോ... എല്ലാം ശരിയാകും എന്ന തള്ള് മതിയല്ലോ... കഷ്ടം!!! 😒

    • @gs.beautyspot.7435
      @gs.beautyspot.7435 Před 2 lety +2

      എന്നിട്ടാണോ തൃശൂരിൽ മത്സരിച്ചപ്പോൾ പുഷ്പം പോലെ തോൽപ്പിച്ചത് 😄😄

    • @balanbalan2680
      @balanbalan2680 Před 2 lety +4

      അതെങ്ങനെ അദ്ദേഹം കേരളത്തിൻടെ മുഖ്യ മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു
      പക്ഷെ ഇവിടെ ഉള്ള നേതാക്കൾ
      Egos ഉപേക്ഷിച്ച് SG യെ അംഗീകരിക്കാൻ തയ്യാറാവണം
      ÀAPക്ക് പഞ്ചാബിൽ ഭരണം പിടിക്കാമെങ്കിൽ കേരളവും
      SURESH GOPI സാറിനേ വിശ്വസിക്കും അദ്ദേഹത്തിന് നല്ല ഒരു ഭരണം കാഴ്ച വെക്കുവാൻ സാധിക്കും

    • @kannannair2700
      @kannannair2700 Před 2 lety

      Ariyan ariyannavnte kayil God stick kodukillaaaa

    • @dravida2468
      @dravida2468 Před 2 lety +10

      @@gs.beautyspot.7435 'തോൽക്കുക', 'തോൽപ്പിക്കുക ' ഇതിന്റെ അർഥവ്യത്യാസം അറിഞ്ഞുള്ള കമന്റ്‌.........

    • @TheBlackbird600
      @TheBlackbird600 Před 2 lety +14

      @@gs.beautyspot.7435 CPM ന്റെ ഭരണം കൊണ്ട് കേരളത്തിൽ എന്ത് ഫലം ഉണ്ടായി എന്നൊന്ന് പറയാമോ ചങ്ങാതി?

  • @shobaravi8389
    @shobaravi8389 Před 2 lety +16

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലല്ലോ.suresh gopi Sir, I will proud off u sir.

  • @ratheeshbabu78
    @ratheeshbabu78 Před 2 lety +9

    സുരേഷ് ഗോപിക്ക് മുഖമന്ത്രിയാകാൻ പോലും യോഗ്യതയുള്ളയാളാണ് അറിവും വിവേകമുള്ള ഒരു നല്ല മനുഷ്യനാണ്

  • @mslohitha2260
    @mslohitha2260 Před 2 lety +95

    നല്ല വരെ ചവിട്ടിതാഴ്ത്തും നമുക്ക് സ്വപ്നം കാണാം എന്നെങ്കിലും സാക്ഷാൽക്കരിക്കട്ടെ. ജയ് ഹിന്ദ്🙏🙏🙏🙏

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 Před 2 lety +4

      I like so much Suresh Sir God blessyou രാഷ്ട്രീയ മേലാളന്മാർ (അധികാരമോഹികൾ),അനുവദിക്കുകയില്ലല്ലോ നല്ല മനുഷ്യരെ നന്മ ചെയ്യാൻ.

  • @gracevarghese7717
    @gracevarghese7717 Před 2 lety +167

    We respect Suresh Gopi sir and we want him to be Chief Minister of Kerala.

  • @mohanakumari8875
    @mohanakumari8875 Před 2 lety +400

    ഷാജൻ സാർ👌👌👌👌👌എന്നെങ്കിലു० സുരേഷ്ജിയെ കേരളാ മുഖൃമന്ത്രിയായി കിട്ടിയാൽ അന്നീ നാട് രക്ഷപ്പടു०

    • @Bigboss4u
      @Bigboss4u Před 2 lety +24

      തീർച്ചയായും. മുഖ്യമന്ത്രിയാകാൻ തികച്ചും യോഗ്യൻ .🙏

    • @mathewjoseph193
      @mathewjoseph193 Před 2 lety +1

      അതിനേക്കാൾ യോഗ്യൻ 20/20 സാബുവാണ്...... കഴിവ് തെളിയിച്ച നേതൃത്വം

    • @googlegoogle-ru9ct
      @googlegoogle-ru9ct Před 2 lety +2

      കേന്ദ്രം മന്ത്രി സഭയിൽ 5 മന്ത്രിമാർ ഉണ്ടായിരുന്ന ഒരു ടൈം ഉണ്ടായിരുന്നു കേരളത്തിന്‌ വേണ്ടി ഒരു ഉപകാരവും അന്നത്തെ ആ നായിന്റെ മക്കൾ ചെയ്തതതായി അറിവും ഇല്ല

    • @mohanakumari8875
      @mohanakumari8875 Před 2 lety

      @@mathewjoseph193 ഒരിക്കലുമല്ല താങ്കൾക്ക് സുരേഷ്ജിയെ വൃക്തിപരമായി അറിയാത്തതു കൊണ്ടു० അദ്ദേഹ० ബിജെ പിക്കാരനായതു കൊണ്ടുമാണ് ഈ അഭിപ്രായ० സുരേഷ്ജിയുടെ കഴിവിനു മുന്നിൽ സാബു 0ആണ്

  • @sreedharanthottathil2570
    @sreedharanthottathil2570 Před 2 měsíci +5

    കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ഏറ്റവും കഴിവുള്ള മനുഷ്യൻ. സ്റ്റാർട്ടിങ് തന്നെ അടിപൊളി, കലക്കൻ, 👌👌👌

  • @suajith6247
    @suajith6247 Před 2 lety +4

    ഞാൻ ആഗ്രഹിച്ചുപോയി നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് 💪 രാജ്യസഭയിലെ ഇന്നലത്തെ പ്രേകടനം
    കണ്ടു പ്പോൾ ഒരുപാട് അഭിമാനം തോന്നി. ഒരുപാട് ഇഷ്ടം സുരേഷേട്ടാ 💪💪💪💪💪💪💪

  • @anandhuashokan2141
    @anandhuashokan2141 Před 2 lety +147

    കേന്ദ്രസർക്കാർ ഇപ്പോൾ pm kisan samman നിധി എല്ലാരുടെയും അക്കൗണ്ട് ഇൽ ഡയറക്റ്റ് ട്രാൻസക്ഷൻ നടത്തുന്നതുപോലെ ആദിവാസി വിഭാഗത്തിനുള്ള ഫണ്ട്‌ സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാടെ നേരിട്ട് അവർക്കു നൽകു അപ്പോൾ തന്നെ അവർക്കിടയിൽ ബിജെപി വളരും.

  • @arun6386
    @arun6386 Před 2 lety +167

    സുരേഷ് ഗോപി പൊളിച്ചു 👌 ബ്രിട്ടാസിനെ വലിച്ചുകീറി ഭിതിയിലൊട്ടിച്ചു 👍

  • @balachandrank855
    @balachandrank855 Před 2 lety +102

    കേരള ജനത ഒരിക്കലും മാപ്പർഹിക്കാത്ത രണ്ടു തെറ്റുകൾ ചെയ്തു.
    ഒന്ന്, ശ്രീ. ഇ.ശ്രീധരനെ തോൽപ്പിച്ചു
    രണ്ട് ,ശ്രീ. സുരേഷ് ഗോപിയെ തോൽപ്പിച്ചു.
    ഇതിന് കാരണക്കാരായവർ മനസ്സ് കൊണ്ടെങ്കിലും മാപ്പ് പറയണം.

    • @Eesanshiva
      @Eesanshiva Před 2 lety

      #ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു.
      ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല.
      ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ,
      *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം
      *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം
      * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക
      * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും )
      *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ
      *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം.
      ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം.
      പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.
      തവള of കേരള സുരേഷ് കോവി

    • @sunilkumarp.s4154
      @sunilkumarp.s4154 Před 2 lety +3

      ഒന്ന് പോടാ

    • @yaseenkm7724
      @yaseenkm7724 Před 2 lety

      അവർ നല്ലവരാണ് പക്ഷെ പിന്നീട് ചാണകങ്ങൾ അത് മുതലെടുക്കും അത് നന്നായി അറിയുന്ന ജനങ്ങൾ തോൽപിച്ചു അതിൽ തെറ്റില്ല

    • @jk-zy7bq
      @jk-zy7bq Před 2 lety

      @@Eesanshiva lesham ulupp

    • @Eesanshiva
      @Eesanshiva Před 2 lety

      @@jk-zy7bq എനിക്ക് അത് തന്നെ പറയാനുള്ളത് ലേശം ഉളുപ്പും വിവരവും ഉണ്ടാരുന്നെങ്കിൽ ബിജെപിയൊലോട്ട് പോയാൽ അതൊന്നു കാണില്ല കഷ്ടം

  • @vasanthivishwanath4084
    @vasanthivishwanath4084 Před 2 lety +12

    സിനിമയെ വെല്ലുന്ന performance and dialogue, big salute sir, Suresh gopi keee jai. 👍❤

  • @josekm607
    @josekm607 Před 2 měsíci +4

    ലാൽസലാം ലാൽസലാം ബിഗ് സല്യൂട്ട് സുരേഷ് ഗോപി സാർ ബിഗ് സല്യൂട്ട്❤❤❤ ഹൃദയം നിറഞ്ഞ ആശംസകൾ ആയി ഒരു ഒരു കമ്മ്യൂണിസ്റ്റുകാരൻ ബിഗ് സല്യൂട്ട് തിരൂർ ബിഗ് സല്യൂട്ട്🎉🎉🎉❤❤❤

  • @radhakrishnannair1648
    @radhakrishnannair1648 Před 2 lety +335

    ഇങ്ങനെയുള്ളവരെ കേരളത്തിൽ ഉള്ളവർ തിരജെടുക്കില്ല. അവർക്ക്
    അവിടെപ്പോയി രാഷ്ട്രീയം കളിക്കുന്നവരെ മതി

    • @nishakamala3679
      @nishakamala3679 Před 2 lety +2

      Rastreyamoke evideye kallikunnuloo.avide vaa polum thurakathilla

    • @Ramyashyju1
      @Ramyashyju1 Před 2 lety +1

      Correct

    • @krvnaick2022
      @krvnaick2022 Před 2 lety +2

      @@nishakamala3679
      Avide poyalum malayalathil samsarikkam ennathu polum keralathe pradinideekarikkunna MP markku ariyille ennu thonnunnu.
      PAKSHE AVARUDE MALAYALATHILE PRASANGAM KELKKAN AVARUDE PARTIKKAR POLUM KAANILLA.

    • @girijanair348
      @girijanair348 Před 2 lety +2

      @@nishakamala3679 Oru bhashayum vashamilla. Kerala House il poyi nalla food um sappittittu thiruchu varum, kamannu avide va thurakkilla. 😂😂😂

    • @jayamohananpashnambalamnar9989
      @jayamohananpashnambalamnar9989 Před 2 lety +1

      Sathyam

  • @anandhuIndomitable
    @anandhuIndomitable Před 2 lety +173

    സിനിമയിലും നായകൻ ജീവിതത്തിലും നായകൻ
    പകരം വകാൻ വേറെ ആളില്ല....
    സുരേഷ് ഗോപിമാത്രം.🇮🇳🇮🇳

  • @josephn4723
    @josephn4723 Před 2 lety +413

    Respected SURESH GOPI sir, we are proud of you.JAI MODI JIE.

    • @josephn4723
      @josephn4723 Před 2 lety +13

      Thanks all to supporting.

    • @skylin737
      @skylin737 Před 2 lety +3

      ❤️

    • @justinabraham7291
      @justinabraham7291 Před 2 lety

      Jai modijiyo? 😐എന്തുവാടെ

    • @bheemasenan1998
      @bheemasenan1998 Před 2 lety +8

      @@justinabraham7291 ജയ് മോദിജി...✊️
      അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്ക് ജയ് വിളിക്കാൻ താങ്കളോട് സമ്മതം വാങ്ങണോ....

    • @bose7039
      @bose7039 Před 2 lety +5

      @@justinabraham7291
      എന്താ ജസ്റ്റിനേ, ഒരു പുച്ഛം പോലെ ?

  • @sujathasujatha-mh3yd
    @sujathasujatha-mh3yd Před 2 lety +21

    Real ആയിട്ടുള്ള പച്ച മനുഷ്യന്‍ സുരേഷ് ഗോപി sir🙏🙏🙏🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Před 2 lety +9

    എന്റെ രാഷ്ട്രീയം നന്മയോടൊപ്പം ❤❤️🙏👍

  • @sva481
    @sva481 Před 2 lety +403

    സുരേഷ് ഗോപി പാവങ്ങളുടെ കണ്ണിലുണ്ണി

  • @devanddev4620
    @devanddev4620 Před 2 lety +77

    സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ആവണം കുത്തഴിഞ്ഞ കേരളത്തിന്റെ അവസ്ഥ മാറ്റിയെടുക്കണമെങ്കിൽ നട്ടെല്ലുള്ള ഒരാൾ തന്നെ വേണം അത് സുരേഷ് ഗോപി തന്നെ ആവണം

  • @abhijithkss7029
    @abhijithkss7029 Před 2 lety +54

    ഇദ്ദേഹത്തെ തോൽപ്പിച്ച ത്രിശൂർ കാർ ദുഃഖിക്കട്ടേ

    • @sajithsajithmnair4094
      @sajithsajithmnair4094 Před 2 lety

      Sdpi വോട്ട് മറിച്ച അവനൊക്കെ അദ്ദേഹത്തെതോല്പിച്ചത്

  • @binulekshmananbinulekshman1262

    മോദിജി പ്രധാന മന്ത്രി ആയപ്പോൾ ഒരു വിശ്വാസിയായ ഞാനും ഒരു മോഡിജി ഭക്തനായി രണ്ടായിരത്തി പതിനാല് വരെ ഞാൻ സിപിഎം നെയും കോൺഗ്രസിനെയും മാറി മാറി പരീക്ഷിച്ചു ഒന്നും സംഭവിച്ചില്ല മോഡിജിയിൽ എനിക്ക് വിശ്വാസമാണ് ഞാൻ തൃപ്തനാണ് പിന്നെ കേരളത്തിൽ സുരേഷേട്ടനും കൃഷ്ണകുമാർജിയും അങ്ങനെ നിരവധി യുവ നേതാക്കൾ സന്ദിപ് വാചസ്പതി സന്ദിപ് വാര്യർ അങ്ങനെ നിരവധിപേർ യുവ വനിതാ നേതാക്കൾ കേരളത്തിലും മാറ്റൊലിയുടെ ശബ്ദം സുരേഷേട്ടാ Big salute

  • @babymenon7832
    @babymenon7832 Před 2 lety +2

    എത്രയോ കാലമായി സുരേഷ് ഒന്നു കാണാനാശിക്കുന്നു - പലപ്പോഴും താങ്കളുടെ നിഷ്ക്കളങ്കത ധീരത
    ആത്മാർത്ഥത എല്ലാമെല്ലാം കാണുമ്പോൾ കേൾക്കുമ്പോൾ വലിയ ഇഷ്ടമാ... ആരാധന യാ... ഒരു സഹോദരനെയോ, മകനെയോ ഞാൻ സുരേ ഷീൽ കാണുന്നു - നേരിട്ട് കാണുമോ അറിയില്ല. എന്നും എപ്പോഴും ഈശ്വരൻ അനുഗ്രഹങ്ങൾ വർഷിക്കട്ടെ !!.

  • @radhakrishnannair1648
    @radhakrishnannair1648 Před 2 lety +128

    കേരളത്തിൽ നിന്നും പാർട്ടിയുടെ നോമിനീയായി ലോകസഭയിലും രാജ്യ സഭയിലും പോയിയിരിക്കുന്നവർ സുരേഷ്‌ഗോപിയേ കണ്ടു പഠിക്കണം

    • @Eesanshiva
      @Eesanshiva Před 2 lety

      #ആദിവാസികൾ നിനക്ക് ചെണ്ട കൊട്ടാനുള്ളത് അല്ല സുരേഷ് ഗോപി, കോവിടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിൽ മാത്രം കാണുന്നതാണു ആദിവാസി സമൂഹം എന്നു.
      ബിജെപി ചെയ്തതു എന്താണ് ആദിവാസി ഭൂമികൾ വ്യാജപ്രമാണം ഉണ്ടാക്കി statue of unity ഉണ്ടാക്കിയതും, രാമക്ഷേത്രം ഉണ്ടാക്കിയതും നിയമസഭയിൽ പറയാൻ എന്താ സുരേഷ് കോവിയുടെ നാവു പൊങ്ങില്ല, ആ സമയം വായിൽ പഴം തിരുകി വെക്കും മോദി, അല്ലാതെ ഇവനെയൊക്കെ കൊണ്ട് ഒരു കോപ്പിനും കഴിയില്ല.
      ഇത്രെയും ആദിവാസികൾക്കു ചെയ്തു കൊടുത്താൽ,
      *ആദിവാസികൾ അവരുണ്ടാക്കിയ സംസ്കാരം ആണ് ഭാരത സംസ്കാരം എന്നു പറയണം
      *അവരുണ്ടാക്കിയ ശൈവസിദ്ധ മതം അംഗീകാരം നൽകണം
      * അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ചെയ്യുക
      * govt, pvt സ്ഥാപനങ്ങളിൽ അധികാരം സ്ഥാനങ്ങളിൽ താക്കോൽ സ്ഥാനങ്ങൾ നൽകണം (മെച്ചം കൈക്കൂലി ഇടപാട് നിർത്തലാകും )
      *ഇന്ത്യയലും വിദേശത്തും ആയി വിദ്യാഭ്യാസം ചെയ്യാൻ മുഴുവൻ ചിലവും സർക്കാർ വഹിക്കണം അതായത് ഫ്രീ എഡ്യൂക്കേഷൻ
      *അവർക്കു സൗകര്യങ്ങൾക്കു 15 ലക്ഷം (മോദി പ്രഖ്യാപിച്ചതു ) എങ്കിലും അക്കൗണ്ട് ഉണ്ടാക്കി ഇട്ടുകൊടുക്കണം.
      ഇത് ചെയ്യാൻ കഴിയാത്ത ഏത് govt ആയാലും രാജി വെച്ചു ഇറങ്ങിക്കോണം.
      പക്ഷേ ഇപ്പോൾ 74 വർഷം ആയി നടക്കുന്നത് പൂണോല് ഇട്ട സവർണ വിദേശിയുടെ ആസനം നക്കി കൊടുക്കുന്ന പരിപാടികൾ മാത്രം.😀😀 ആദിവാസികളുടെ രാജ്യത്തിന്റെ ഗതിക്കേട്.

  • @vijayannair3621
    @vijayannair3621 Před 2 lety +47

    👍👍 ദൈവമേ ഇത്രയും നമനിറഞ്ഞ സുരേഷ് ഗോപി സാർ അദേഹത്തിന് ശക്തിയും ആരോഗ്യവും സമ്പത്തും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ എന്നു ഹൃദയത്തില് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

  • @sonavchandy5662
    @sonavchandy5662 Před 2 lety +530

    സുരേഷ് ഗോപി sir..
    മുഖ്യ മന്ത്രി ആയിരുന്നെങ്കിൽ ഇങ്ങനെ കേരളം nashikilairunu......

    • @jithinmathew3109
      @jithinmathew3109 Před 2 lety +4

      Venda thalparym illa suresh ettan nalla manushyan anu but bjp ayond venda

    • @tondon1851
      @tondon1851 Před 2 lety +22

      @@jithinmathew3109 ayo, athentha bjp pidiche kadicho? Kerlam e kannuna look NRI money mathrama. Evidatha LDF d UDF barichete keralam epol 3lakh core loan el aa pokunna ariyamo sirene? Ease of Business keralam avidaya nilkunna? Unemployment rate keralathenta enthra? Political killing per year keralathel ethra onnde? Indiayel isis terrorist organizations el poya keralakarre ethra onde? Central intelligence information koduthetum government onnum cheyunela why? Minority benefit entha only for one community (Muslim)? Keralathel enthe industrya olla? Y youth are leaving kerala? Y kerala paying more tax than other state? Y tribal area people are suffering a lot in kerala? Lot of questions we have. Who did this? Is it Bjp? Till now bjp never ruled. So all this done by COMMUNIST d CONGRESS. Shame on u guys.

    • @wild_lenz
      @wild_lenz Před 2 lety +16

      @@jithinmathew3109 ne edukanda setta backi ullvar accept cheytholam 🤣

    • @Anjali-yx6vt
      @Anjali-yx6vt Před 2 lety +8

      @@tondon1851 angane angot chodik, halla pinne

    • @aromaharshan1000
      @aromaharshan1000 Před 2 lety +16

      സത്യം.. എന്നു ബിജെപി അധികാരത്തിൽ വരുന്നോ അന്ന് നന്നാവും കേരളം....ഒരു സംശയവും വേണ്ട....

  • @balankomath4010
    @balankomath4010 Před rokem +2

    കേരള മുഖ്യമന്ത്രി ക്കസേ രയിൽ --
    ഇരിയ്ക്കാൻ അർഹതയുള്ള- യോഗ്യത യുള്ള ഒരേ ഒരു- മനുഷ്യൻ,,,,അതാണ്‌ നമ്മുടെ- Mr:സുരേഷ് -ഗോപി,,,,,, ഹൃദയാശംസകളോടെ
    Your's
    (B,,,,,,,,, komath,)
    Artist -"Sreedhanya"
    Kudakkallu--Atholi-CALICUT,

  • @vaishnavvlogs9127
    @vaishnavvlogs9127 Před 2 lety +18

    ബിജെപി കേരളത്തിലും വേര് പിടിക്കും 16% വോട്ട് ഇല്ലേ??? 33% ആക്കിയാൽ ഭരണം കിട്ടും!!!!

  • @sajeevkuttath6147
    @sajeevkuttath6147 Před 2 lety +117

    ഇത്രയും കഴിവുള്ള മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്ത തൃശൂരുകാർ ഇപ്പോൾ ദുഃഖിക്കുന്നു

  • @manjudevir7737
    @manjudevir7737 Před 2 lety +59

    രാഷ്ട്രീയം എന്നത് ജനസേവനം ആണ് . ഇവർ അത് നന്നായി ചെയ്തു. Big salute Sureshetta

  • @stanlyjohn
    @stanlyjohn Před 2 lety +12

    What more one could contribute !? Truly feel encouraged ! We may not be there yet .. but we will get there with such leaders having strong political courage orchestrated by such an unshaken voice and dreams.Salute you Suresh Gopi G .

  • @geethakumaril1241
    @geethakumaril1241 Před 2 lety +5

    Wonderful presentation as a Malayali I proud of you sir, you are not a Member of parliament sir really you are the man of power sir, hands of you sir

  • @petter654
    @petter654 Před 2 lety +51

    സുരേഷ്ഗോപി ഒരു നല്ല മനുഷ്യനും മികച്ച രാഷ്ട്രീയ നേതാവുമാണ്...
    രാഷ്ട്രീയം നോക്കാതെ നാടിനെ സ്നേഹിക്കുന്നവരെ വിജയിപ്പിക്കേണം...
    Big salute ji
    അതെ സുരേഷ് ഗോപി നമ്മുടെ മുഖ്യമന്ത്രിയായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു..

  • @sajeevkumar2315
    @sajeevkumar2315 Před 2 lety +40

    തൃശൂർ കാർ ഈ മനുഷ്യന്റെ നന്മകൾ കണ്ടില്ലല്ലോ 🌹🙏, ഒരുപാടിഷ്ടം സുരേഷ് ഗോപി 🙏

    • @mukeshmohan010
      @mukeshmohan010 Před 2 lety

      അല്ലെങ്കിലും തൃശൂർകാരിൽ കുടുതലും മണ്ടന്മാർ anu😄😄😄

  • @ramachandrannair3856
    @ramachandrannair3856 Před 2 lety +58

    സുരേഷ്‌ഗോപിക്ക് എല്ലാ ഭാവുഗങ്ങളും നേരുന്നു ഈ എളിയ സഹോദരൻ ❤

  • @priyavijesh9943
    @priyavijesh9943 Před 2 lety +3

    അദ്ദേഹത്തെ പോലെ ഒരു നേതാവിനെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നില്ല.. അല്ലാതെ എന്ത് പറയാൻ...
    ലജ്ജ തോന്നുന്നു ഇത്രയും മനുഷ്യത്വം ഉള്ള ഒരു മനുഷ്യനെ രാഷ്ട്രീയ ചായ്‌വ് എന്ന പേരിൽ കാണാതെ പോവുന്നതിൽ...
    Respect you sir... Big humble salute for you🙏

  • @godsongsbabu5135
    @godsongsbabu5135 Před 2 lety +2

    കളങ്കമില്ലാത്ത മനസ്സിനുടമയും, എംപി എന്ന നിലയിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്നതിനപ്പുറത്തേക്കുകൂടി nallathu🌹ചെയ്യാൻ മനസ്സ് കാണിക്കുന്ന ഈ സുരേഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

    • @PradeepViknesh
      @PradeepViknesh Před 2 měsíci

      👑 ദൈവത്തിന്റെ അവതാരം

  • @alicejose7933
    @alicejose7933 Před 2 lety +187

    Very proud to have such an MP from Kerala.We should elect such people to rule our state.

    • @premkumarkp8121
      @premkumarkp8121 Před 2 lety +3

      True.It is a shame that the so called literate people of Kerala voted this able person out in the last elections.

    • @prasannasanthosh8055
      @prasannasanthosh8055 Před 2 lety

      Suresh gobi sir nammude M P ayee karanam

  • @akhilnv4891
    @akhilnv4891 Před 2 lety +141

    സർ രാഷ്ട്രീയം, എം പി എന്നതിനെ കാൾ ഉപരി മനിഷത്തുവം എന്നതിനു ഉത്തമ ഉദാഹരണം ആണ് അദ്ദേഹം.
    പിന്നെ അതിയാന്റെ ഇംഗ്ലീഷ്, ഒരു രക്ഷയും ഇല്ല സർ ഇങ്ങനെ ഒക്കെ മരിക്കുന്നതിന് മുൻപ് സംസാരിക്കാൻ കഴിഞ്ഞങ്കിൽ എന്നു എനിക്കു തോന്നിപ്പോയി 😊.

  • @vinodininair5835
    @vinodininair5835 Před 2 lety +186

    SG ആരാണെന്നു കേരളത്തിലെ ജനങ്ങൾക്ക്‌ ഇനിയും മനസിലായിട്ടില്ല അല്ലേൽ അവർ അത് അർഹിക്കുന്നില്ല

  • @unniknairunniknair200
    @unniknairunniknair200 Před rokem +2

    ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @mohanchandran7832
    @mohanchandran7832 Před 2 měsíci +2

    സുരേഷ് ഗോപി എന്ന് പറയുന്ന പച്ച മനുഷ്യൻ ഒരു സത്യസന്ധനാണ് എന്ന് എല്ലാ കേരളീയർക്കും അറിയാം ആയതിനാൽ അയാൾക്ക് വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്തു ഇപ്പോൾ MP യും മന്ത്രിയും ആയി. എല്ലാവിധ ആശംസകളും നേരുന്നു.

  • @Sky-oi9my
    @Sky-oi9my Před 2 lety +244

    എല്ലാവനും..... ഒന്ന് സുഖിക്കാം എന്ന് വെച്ച്.... വയസാം കാലത്തു.... പോക്കണവും എടുത്തു പോകുന്ന..... സ്റ്റലം ആണ് രാജ്യസഭാ....... കുറച്ചു കടൽ കിളവന്മാരും,..... ഒന്നും ചെയ്യാൻ.. സാധിക്കാത്ത... കുറച്ചു... ആളുകളും....... കൂടുന്ന ഒരിടം... അവിടെ ആണ് സുരേഷ് ഗോപി...... എന്നെ മനുഷ്യൻ... നമുക്ക് വേണ്ടി നലാഷരം പറഞ്ഞത്.... അക്ഷരത്തെറ്റ് ഇല്ലാതെ

  • @thomaskm4793
    @thomaskm4793 Před 2 lety +69

    He is a very good person having more capability than any other so called politicians to head a state like Kerala...I respect him.

  • @abhijithkss7029
    @abhijithkss7029 Před 2 lety +233

    മറ്റു സംസ്ഥാനങ്ങളിൽ വന്നതിനേക്കൾ അല്പം കൂടി സമയമെടുക്കുമെങ്കിലും കേരളത്തിലും BJP അധി കാരത്തിലെത്തും

    • @ullaskumar1930
      @ullaskumar1930 Před 2 lety +1

      👍👍👌👍

    • @Eesanshiva
      @Eesanshiva Před 2 lety +1

      തീർച്ചയായും കേരളത്തിൽ ഉള്ള കക്കൂസുകളിൽ ബിജെപി അധികാരം പിടിക്കും

    • @truepath2115
      @truepath2115 Před 2 lety

      😂😂😂

    • @aromaharshan1000
      @aromaharshan1000 Před 2 lety +1

      Right 💯

    • @shareefle1702
      @shareefle1702 Před 2 lety

      🙃

  • @bijumaya8998
    @bijumaya8998 Před 2 lety +2

    അടിപൊളി പ്രസംഗം സൂപ്പർ ഷാജൻ ചേട്ടാ സൂപ്പർ വീഡിയോ

  • @anathakrishnan9700
    @anathakrishnan9700 Před 2 lety +2

    Yes
    You are Right ✅
    Hari Ohm

  • @idealpublicationsandlearni1895

    നന്മയുടെ ആൾ രൂപമാണ് സുരേഷ് ഗോപി എന്ന വ്യക്തി. അദ്ദേഹത്തിന്റെ രാഷ്രീയ വിശ്വാസങ്ങളും മതവും എല്ലാം മറന്ന് കൊണ്ട് അദ്ദേഹത്തെ നമുക്ക് സ്നേഹിക്കാം. ജാതിയുടെയും മതത്തിന്റെയും പേരിൽ നന്മയെ അംഗീകരിക്കാതെ പോകുന്നത് വിവരമില്ലായ്മയാണ്

  • @ghoshpoomalil8730
    @ghoshpoomalil8730 Před 2 lety +118

    Good analysis and suggestions. Now here BJP is doing some trade with public vote. It started since its formation in Kerala. There should have a change in its stand. For Suresh Gopi is the most suitable person. God bless

  • @alexsamuel4876
    @alexsamuel4876 Před 2 lety +113

    പാവങ്ങളുടെ എം പി ജനനായകൻ ❤👍

  • @benedictpp1583
    @benedictpp1583 Před 2 lety +1

    സാർ സാറിനെ സിനിമയിൽ അത്ര ഇഷ്ടം തോന്നിയിട്ടില്ല എന്നാൽ സുരേഷ് ഗോപി സാറിന്റെ ആദിവാസി കളോടുള്ള സ്നേഹം ആ അവതരണം സൂപ്പർ സാർ ഞാനം ബീ ജേ പ്പി തന്നെ ഇന്നു മുതൽ

  • @ganeshbabu3784
    @ganeshbabu3784 Před 2 lety +1

    സർ,അങ്ങയുടെ ശ്രദ്ധയിൽ ഈ കാര്യം പതിയുകയും, ന്യൂസ്‌ ആക്കുകയും ചെയ്യാൻ കഴിഞ്ഞതിനെ നന്ദി രേഖ പെടുത്തുന്നു

  • @PhilipsBahrain
    @PhilipsBahrain Před 2 lety +95

    Sureshgopi sir കേരളത്തിന്റെ അഭിമാനം 🥰👍👍

  • @ushakumari5797
    @ushakumari5797 Před 2 lety +17

    സുരേഷ് സാറെ കേരളത്തിലെ പാവങ്ങൾക്കുവേണ്ടി ഇത്രയും സംസാരിച്ച സാറിന് ബിഗ് സല്യൂട്ട്.🙏🙏🙏👍👍✌✌

  • @xenawarrior847
    @xenawarrior847 Před 2 lety +108

    He can dialogue not only in cinema, he can in loksabha too, not like other corrupted politicians...

  • @colonelshaji
    @colonelshaji Před 2 lety +2

    Irrespective of my political stand, The MP has done it FANTASTICALLY. A dreamt performance of one of our representative in the House. Got it realised now. I wish we should send such person to Delhi who can deliver their view point strongly and convincingly. KUDOS to the MP.

  • @chandrasekhar7090
    @chandrasekhar7090 Před 2 lety +1

    A daring, bold and meaningful presentation for the cause of the downtrodden ADIVASI population. Normally no MP or MLA would take time and effort like this. Ready great Sueesh Goou sir.

  • @WhoCared891
    @WhoCared891 Před 2 lety +81

    It's shameful for Thrissur people who failed to elect him.. political prabudhatha thuffffffffffffff😡😡😡😡😡😡😡😡😡😡👍😡😡😡😡😡😡