ഗസയും ഇന്ത്യയിലെ മരണനൃത്തവും | Nilapadu | Nishad Rawther | Gaza | Israel | India

Sdílet
Vložit
  • čas přidán 20. 10. 2023
  • ഗസയും ഇന്ത്യയിലെ മരണനൃത്തവും | Nilapadu | Nishad Rawther | Gaza | Israel | India
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 2,3K

  • @sabuaabisabuaabi2629
    @sabuaabisabuaabi2629 Před 8 měsíci +106

    നിലപാട് പറയാൻ കാണിക്കുന്ന ഈ ചങ്കൂറ്റത്തിന് നിഷാദിന് ഒരുപാട് നന്ദി ❤❤❤

  • @user-uq3hz5fn7i
    @user-uq3hz5fn7i Před 8 měsíci +14

    ഈ ചാനൽ ലോകത്തിലെ എല്ലാ ചാനലിനും ഉദാത്ത മാതൃകയാണ് സത്യം എന്താണെങ്കിലും ചങ്കൂറ്റത്തോടെ വിളിച്ചു പറയും ❤❤❤❤❤ നിഷാദ് റാവുത്തർ നിങ്ങൾക്ക് എന്നും മനുഷ്യത്വമുള്ള ഹൃദയങ്ങളിൽ ഒരിടമുണ്ടാകും തീർച്ച

  • @avvlog3
    @avvlog3 Před 8 měsíci +47

    ദുരന്തം എല്ലായിടത്തും എത്തും അവിടെ ഒരാൾക്കും രക്ഷപ്പെടാൻ ആവില്ല ഇരയുടെ കൂടെ നിൽക്കുക അതാണ് മനുഷ്യത്വം.

    • @vinodkumar-bp3pf
      @vinodkumar-bp3pf Před 8 měsíci +1

      കാശ്മീർ😅

    • @djj075
      @djj075 Před 7 měsíci +2

      Kashmir ormayundo ??? Kunna thalayan jijlhaadhi . Karma is boomerang

    • @vinodkumar-bp3pf
      @vinodkumar-bp3pf Před 7 měsíci

      @@djj075 great reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vinodkumar-bp3pf
      @vinodkumar-bp3pf Před 7 měsíci

      ഇവിടെ ഇര പുരോഗമന ചിന്താഗതിയുള്ള ജനങ്ങളാണ്😁😁😁😁.. വേട്ടക്കാരൻ വിവരമില്ലാത്തവർ😁

  • @bashiparakkan3629
    @bashiparakkan3629 Před 8 měsíci +558

    ആരെയും ഭയക്കാതെ സത്യം വിളിച്ചു പറയുന്ന നിഷാദ് റാവുത്തർക്കും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ ❤❤❤❤

    • @sreerajkundooruppinipurath5354
      @sreerajkundooruppinipurath5354 Před 8 měsíci

      Research history brother then you will realise how stupid and ignorant your above mentioned hero is

    • @sreerajkundooruppinipurath5354
      @sreerajkundooruppinipurath5354 Před 8 měsíci +5

      Iam a Hindu with lots of Muslims as friends neither me or I think them have time to waste on geo politics. We all have our business

    • @HassainarHassu
      @HassainarHassu Před 8 měsíci +6

      നീ എങ്കിലും സംസാരത്തിൽ കൂടിയെങ്കിലും അവർക്ക് സപ്പോർട് ചെയ്യുന്നുണ്ടല്ലോ. നിന്നെ പടച്ചവൻ സംരക്ഷിക്കും

    • @Ash-sr6xi
      @Ash-sr6xi Před 8 měsíci +9

      ഈ ചാനൽ കൂടുതൽ കൂടുതൽ മലയാളികൾ കാണണം .. സ്വന്തം മതത്തിനെ ന്യായീകരിക്കാൻ ഏത് അറ്റം വരെ ഒരു കൂട്ടം മുസ്ലിങ്ങൾ പോകും എന്നുള്ളത് മതേതരർ എന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മനസ്സിലാവാൻ ഈ ചാനൽ വഹിക്കുന്ന പങ്കു വളരെ വലുത് ആണ്.

    • @user-cy9fi2vj6u
      @user-cy9fi2vj6u Před 8 měsíci +4

      ഹ ഹ ഹ തമാശ തമാശ

  • @HussainHussain-vl2vf
    @HussainHussain-vl2vf Před 8 měsíci +530

    സത്യം വിളിച്ചു പറയൽ ഇക്കാലത്തെ ഏറ്റവും വലിയ പോരാട്ടം. സല്യൂട്ട് നിഷാദ് റാവുത്തർ❤

    • @apeoli
      @apeoli Před 8 měsíci

      കോപ്പാണ് ഇസ്ലാമിക തീവ്രവാദികൾ ജൂത കുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നിട്ട് അള്ളാഹു അക്ബർ വിളിക്കുന്നു 😂😂

    • @josephnorton6859
      @josephnorton6859 Před 8 měsíci

      ഇസ്രയേലിലെ കുട്ടികളുടെ തലയറുത്തപ്പോഴും ജൂത സ്ത്രീയെ കൊന്ന് വിവസ്ത്രയാക്കി പാലസ്തീൻ മുഴുവൻ ചുറ്റി നടന്ന് കാണിച്ചപ്പോഴും ഇല്ലാത്തത് ഒരു പ്രത്യേക വിഷമം പാലസ്തീനികളുടെ കാര്യത്തിൽ ഉണ്ട് . അതിനെയാണ് അള്ളാ കെഴപ്പ് എന്ന് വിളിക്കുന്നത് .

    • @alexvarghese2826
      @alexvarghese2826 Před 8 měsíci +6

      Satyam. Naduviral salute aane kodukkendathe.

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      *പലതീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്ന ഒരു മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്കരും കശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി കരയുന്നില്ല.അഫ്ഗാനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്നില്ല.നബിദിനത്തിന് പാകിസ്ഥാനിൽ 56 മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ല.കാരണം മതം മാത്രം. ഇര മുസ്ലിംമാണെങ്കിൽ കരച്ചിൽ കൂടും. ഇരയും വേട്ടക്കരനും മുസ്ലിംമാണെങ്കിൽ നിലവിളി ഇല്ല. ഇര അമുസ്ലിം ആണെങ്കിൽ നിലവിളിയില്ല. ഒരു പ്രേത്യേക തരം ഇരവാദം 🤩🤩*

    • @hassainar279
      @hassainar279 Před 8 měsíci +4

      വളരെ കറ ക്റ്റ്‌

  • @abithakk9821
    @abithakk9821 Před 8 měsíci +250

    ഹിന്ദുവായ എനിക്ക്സത്യം മനസ്സിലാക്കി തന്നതിന് നന്ദി😢😢

    • @moideenkuttykutty2298
      @moideenkuttykutty2298 Před 8 měsíci +3

      Islam sathiam ane

    • @Jay-jy9eg
      @Jay-jy9eg Před 8 měsíci

      ഒന്ന് പോടാ സുടപ്പീ 😂😂

    • @jainibrm1
      @jainibrm1 Před 8 měsíci

      ​@@moideenkuttykutty2298എന്നാൽ മുഹമ്മദ്‌ നെ പറ്റി 10 നല്ലകാര്യങ്ങൾ പറയൂ

    • @jainibrm1
      @jainibrm1 Před 8 měsíci +8

      മദീനയിൽ ഉണ്ടായിരുന്ന ജൂതർ ഇപ്പോൾ അവിടെയാണ്?

    • @28-January
      @28-January Před 8 měsíci

      മുസ്ലിങ്ങൾക്ക് ഹിന്ദു ജൂത ക്രിസ്ത്യൻ എന്നൊന്നില്ല. എല്ലാവരും കാഫിർ ആണ്.

  • @yoosafkuniyil2599
    @yoosafkuniyil2599 Před 8 měsíci +59

    നിലപാട് ഉള്ളവനെ നിലപാട് പറയാനാവു 🌹🌹നിലപാട് ഉള്ളവനെ അത് കേൾക്കുമ്പോൾ ഇബം തോന്നുകയുള്ളൂ ❤️❤️❤️👍👍👍

  • @abdulcalicut5262
    @abdulcalicut5262 Před 8 měsíci +43

    സത്യം വിളിച്ചു പറയാനുളള ചങ്കൂറ്റം അതാണ് നിലപാട്. മീഡിയ വണ്‍ ❤❤❤

  • @jayaprakasan6087
    @jayaprakasan6087 Před 8 měsíci +240

    എന്തു മതം... കുഞ്ഞുങ്ങൾ നിരപരാധികളയ പാവങ്ങൾ
    എല്ലാം നടത്തുന്ന ആയുധ കച്ചവടം. പലസ്തീൻ ജനതയുടെ കൂടെ ലോക മനസ്സാക്ഷിയുണ്ട് 😢😢😢

    • @gurudevan6241
      @gurudevan6241 Před 8 měsíci +2

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....

    • @poongottilabdulrasack2308
      @poongottilabdulrasack2308 Před 8 měsíci

      ഗുരുദേവൻ😮

    • @user-hn3fu7jb1x
      @user-hn3fu7jb1x Před 8 měsíci +9

      ​@@gurudevan6241 athiyam charithram padichittu Vada vivarthoshi sontham rajiythill ninnum anu vare atti odikunnath ninne polulla vargiya visham thupunna chettagalodonnum paranjitu karya milla

    • @adhisha-mz7xu
      @adhisha-mz7xu Před 8 měsíci

      ശരിയാണ് 👍👍

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 8 měsíci

      ​@@user-hn3fu7jb1xcharitram padichitt thanneya naayinte mone parayunne!

  • @mohdsalim9843
    @mohdsalim9843 Před 8 měsíci +163

    സത്യം ആർക്കും തടഞ്ഞും മറച്ചും വെക്കാൻ കഴിയില്ല. 10:50 😢😢 . അഭിനന്ദനങ്ങൾ മിസ്റ്റർ❤❤

  • @hafzath3277
    @hafzath3277 Před 8 měsíci +13

    സത്യം തുറന്നു പറഞ്ഞതിന് നിഷാദിനും മീഡിയ വണ്ണിനും അഭിനന്ദനങ്ങൾ 🎉🎉🎉
    Comment Box നോക്കുന്ന ആർക്കും മനസിലാകും നിഷാദ് പറഞ്ഞത് എത്രത്തോളം വാസ്തവമാണെന്ന്

  • @Rameeshan-xy4dp
    @Rameeshan-xy4dp Před 8 měsíci +110

    അടിച്ചമത്തപെട്ടവരുടെ ശബ്ദമായ Midia one ന് അഭിനന്ദനങ്ങൾ ♥️

    • @Aysha_Saadiya
      @Aysha_Saadiya Před 8 měsíci +1

      💯

    • @AraA-fi4nt
      @AraA-fi4nt Před 8 měsíci +1

      Mediaoneintajalpanammatram

    • @AraA-fi4nt
      @AraA-fi4nt Před 8 měsíci +2

      Nunaparayunnathumvishamchitunathummediaone

    • @user-ff3tb9fs7g
      @user-ff3tb9fs7g Před 8 měsíci

      അടിച്ചമർത്തപ്പെട്ടവരുടെയല്ല, തീവ്രവാദികളുടെ ശബ്ദം തന്നെ. റാവുത്തരും മദ്രസ്സ യിൽ നിന്നും വിഷകുതെറ്റ ആളാവും 🤔

  • @haleemahlekha683
    @haleemahlekha683 Před 8 měsíci +325

    സത്യം വിളിച്ചു പറയാൻ കാണിക്കുന്ന സന്മനസ്സിന് നന്ദി.

    • @alexvarghese2826
      @alexvarghese2826 Před 8 měsíci +5

      Satyam aanenkil congratulate cheyythaal pore.

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      *പലതീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്ന ഒരു മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്കരും കശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി കരയുന്നില്ല.അഫ്ഗാനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്നില്ല.നബിദിനത്തിന് പാകിസ്ഥാനിൽ 56 മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ല.കാരണം മതം മാത്രം. ഇര മുസ്ലിംമാണെങ്കിൽ കരച്ചിൽ കൂടും. ഇരയും വേട്ടക്കരനും മുസ്ലിംമാണെങ്കിൽ നിലവിളി ഇല്ല. ഇര അമുസ്ലിം ആണെങ്കിൽ നിലവിളിയില്ല. ഒരു പ്രേത്യേക തരം ഇരവാദം 🤩🤩*

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 8 měsíci +8

      ​@@alexvarghese2826എന്ന് ഒരു ക്രിസംഘി ഷൂ നക്കി...😂😅😂

    • @alexvarghese2826
      @alexvarghese2826 Před 8 měsíci

      @@akbarpoolanchalil7439
      Ithonnum ninte kuttam alla

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 8 měsíci

      ​@@akbarpoolanchalil7439pocso pundachi nabiyude kundi nakki

  • @billykerala9026
    @billykerala9026 Před 8 měsíci +594

    ലോകരാജ്യങ്ങൾ കരയുമ്പോൾ മോഡിയുടെ അനുയായികൾ ഇവിടെ ആനന്ദനൃത്തം ചെയ്യുന്നു ഇവരൊക്കെ ചാവുമ്പോൾ പുഴുത്തേ ചാവു

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 8 měsíci +24

      റബ്ബിന്റെ വിധി നടക്കും

    • @divyaponnu4004
      @divyaponnu4004 Před 8 měsíci +35

      😂😆😆😝😝 കുഴിച്ചു ഇട്ടാൽ എല്ലാവരും പുഴുക്കും... കത്തിച്ചാൽ പുഴുക്കില്ല... 😝😝😆😆😂😂

    • @mrtonymr432
      @mrtonymr432 Před 8 měsíci +26

      നിങ്ങടെ പുത്തകത്തിലെ പ്രാവലാണ് നിങ്ങൾ ഗതി പിടിക്കാത്തതിന് കാരണം ,ഇസ്രായേലിന് ദൈവം കൊടുത്ത അനുഗ്രഹം നിങ്ങളെ ആരെങ്കിലും ശപിച്ചാൽ ആ ശാപം ശപിക്കുന്നവരുടെ തലയിലാകും ,

    • @sanchari734
      @sanchari734 Před 8 měsíci +42

      പുഴു നിറയാൻ ചാകേണ്ട ആവശ്യം വേണ്ട. ജീവൻ ഇരിക്കുമ്പോൾ തന്നെ അത് വെരും. നരകിച്ച് വേദന സഹിച്ചു ഭീതിജനകമായ മരണം സംഭവിക്കും. കത്തിക്കുന്നു എന്ന് അഭിമാനിക്കുന്നു 🤭

    • @fathimaali1233
      @fathimaali1233 Před 8 měsíci +50

      ​@@SureshKumar-ym5clചാവുന്നതിനു മുൻപ് പുഴുത്താലോ. അതാണ് പറഞ്ഞത്. കരിച്ചാലും രക്ഷപ്പെടില്ലെടോ. ഒരംശം ബാക്കി വരുമല്ലോ. ഒരു കുഞ്ഞെല്ല്. അതിൽ നിന്നു കരിഞ്ഞവരെല്ലാം ഉയിർത്തെഴുന്നേൽക്കും. അപ്പോൾ മനസ്സിലാകും. സിയോനിസ്റ്റുകളെ പിന്തുണക്കുന്നവർ കൊടിയ പിശാചുക്കളാണ്. പിശാചുക്കൾ. പിശാചുക്കൾ.

  • @hifsulrahman7288
    @hifsulrahman7288 Před 8 měsíci +119

    ഈ ചാനലിന് അഭിമാനിക്കാം നാളെ الله വിന്റെ മുന്നില്‍: ഞങ്ങൾ നീതിയുടെ ഭാഗത്ത് ആയിരുന്നു നില നിന്നത്, എന്നതിൽ .☝️☝️🇵🇸🇵🇸

    • @lithathamby7635
      @lithathamby7635 Před 8 měsíci +2

      Tv ellam haram alle? Appol eghane?😂

    • @hifsulrahman7288
      @hifsulrahman7288 Před 8 měsíci +6

      @@lithathamby7635 ഇപ്പോഴും വിവരമില്ലാത്ത ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് ല്ലേ.
      നിങ്ങളെ പോലെ ☝️📖

    • @lithathamby7635
      @lithathamby7635 Před 8 měsíci +1

      @@hifsulrahman7288 വിവരം ഒത്തിരി ഉള്ളവർ ആരാണ് 😂😂😂😂

    • @hifsulrahman7288
      @hifsulrahman7288 Před 8 měsíci

      @@lithathamby7635 psc exams ezhuthunnavar
      Anweshippin kandathum

    • @AshlyJames-bn8vf
      @AshlyJames-bn8vf Před 8 měsíci

      Yethu thallahu. Kuthu nabiyude fake daibam aano?

  • @janeestv2148
    @janeestv2148 Před 8 měsíci +16

    മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ, സത്യം ധൈര്യമായി പറയുന്നതിന്

  • @mizriyas6770
    @mizriyas6770 Před 8 měsíci +120

    സത്യം വിളിച്ചു പറയൽ ഇക്കാലത്തെ ഏറ്റവും വലിയ പോരാട്ടം. സല്യൂട്ട് നിഷാദ് റാവുത്തർ👍

    • @Bharath1st
      @Bharath1st Před 8 měsíci

      5 ലക്ഷം കശ്മീരി പണ്ഡിറ്റ് ഹിന്ദുക്കളെ മുസ്ലീങ്ങൾ കശ്മീരിൽ നിന്ന് പുറത്താക്കി. അവരിൽ പലരും ക്രൂരമായി കൊല്ലപ്പെട്ടു.
      മുസ്‌ലിംകൾ എപ്പോഴും ഒരു ബ്ലോക്കായി വോട്ടുചെയ്യുന്നു. അവരുടെ പിന്തുണ ലഭിക്കുന്നതിന്, ഈ രാഷ്ട്രീയ വഞ്ചകർ കശ്മീരി ഹിന്ദു പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല. അവർ പലസ്തീനികളുടെ കണ്ണീരൊഴുക്കും, കാരണം അവർ മുസ്‌ലിംകളാണ്!!
      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!

  • @vasva7393
    @vasva7393 Před 8 měsíci +152

    നമ്മുടെ സമൂഹത്തിൽ അതി പ്രാചീന പ്രാകൃത സ്വഭാവത്തിലേക്കു ജനങ്ങളുടെ മാനസിക നിലപാട് എത്തിച്ചത് സംഘപരിവാറാണ്. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും മ്ലേച്ഛവും ഭീകര വികൃതവുമായ ആളുകളാണ് സംഘപരിവാർ

    • @Govinda-Mamukoya
      @Govinda-Mamukoya Před 8 měsíci +7

      ആൾക്കാർ കാണുന്നുണ്ട് എല്ലാം

    • @mwonuse
      @mwonuse Před 8 měsíci +4

      Ho appo isis taliban okke punyalanmar aan alle 😂😂😂😂

    • @Ash-sr6xi
      @Ash-sr6xi Před 8 měsíci +1

      അതെ അതെ സങ്കികൾ കാരണം കേരളത്തിലെ ഒരു മുസ്ലിമിനും ഇപ്പൊ പുറത്തു ഇറങ്ങാൻ പറ്റണില്ല. ദിവസോം എത്രപേരാ സങ്കികളുടെ അക്രമം കാരണം മരിച്ചു വീഴുന്നത് 🥲

    • @evjohnson9341
      @evjohnson9341 Před 8 měsíci

      No😂kafet😂sirk

    • @yusufhaji3154
      @yusufhaji3154 Před 7 měsíci

      Km98 19:01 19:01
      Pl66u999ò

  • @ranshik
    @ranshik Před 8 měsíci +91

    സർ,
    സ്വന്തത്തോട് ഇത് അനുഭവിക്കുന്നവരെ ഇവിടെ ഉള്ളവർ പഠിക്കില്ല.
    Sir, നിങ്ങളുടെ നിലപാടിനെ മാനിക്കുന്നു.
    Stand with Palestine 🇵🇸🇵🇸🇵🇸

    • @Bharath1st
      @Bharath1st Před 8 měsíci +3

      മുസ്ലീങ്ങൾ കശ്മീരിൽ നിന്ന് പുറത്താക്കിയ 5 ലക്ഷം ഹിന്ദു പണ്ഡിറ്റുകളെ കുറിച്ച് നിങ്ങൾക്ക് ചർച്ച ചെയ്യാമോ!? ഇല്ല, നിങ്ങൾ അങ്ങനെ ചെയ്യില്ല !!അനേകായിരം മൈലുകൾക്കപ്പുറത്ത്, മറ്റേതെങ്കിലും രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മുസ്ലീങ്ങളെ കുറിച്ച് മാത്രമേ നിങ്ങൾ ചർച്ച ചെയ്യുകയുള്ളൂ.കാരണം, നിങ്ങൾ എല്ലായ്‌പ്പോഴും ഇസ്‌ലാമിസ്റ്റുകളെ വോട്ടിനോ കാഴ്ചക്കാർക്കോ വേണ്ടി പിന്തുണയ്ക്കുന്നു!!

    • @user-mg9vf2hl7f
      @user-mg9vf2hl7f Před 8 měsíci

      You are wrong pl. Study about Jude.

    • @deepamanuel3185
      @deepamanuel3185 Před 7 měsíci

      Good

    • @deepamanuel3185
      @deepamanuel3185 Před 7 měsíci

      Good

    • @deepamanuel3185
      @deepamanuel3185 Před 7 měsíci

      True

  • @shamlapa4423
    @shamlapa4423 Před 8 měsíci +57

    സത്യം ലോകത്തോട് വിളിച്ചു പറയുന്ന ഈ ചങ്കൂറ്റത്തിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲

  • @user-cf7ho3uj4e
    @user-cf7ho3uj4e Před 8 měsíci +156

    ഇങ്ങനെയുള്ള നരഭോജികൾ ഉള്ള നാട്ടിൽ മറ്റു നല്ല മനസ്സുള്ള മനുഷ്യരെ ദൈവം കാക്കുമാറാവട്ടെ എന്ന് നമ്മൾക്ക് പ്രാർത്ഥിക്കാം

    • @Bharath1st
      @Bharath1st Před 8 měsíci

      5 ലക്ഷം കശ്മീരി പണ്ഡിറ്റ് ഹിന്ദുക്കളെ മുസ്ലീങ്ങൾ കശ്മീരിൽ നിന്ന് പുറത്താക്കി. അവരിൽ പലരും ക്രൂരമായി കൊല്ലപ്പെട്ടു.
      മുസ്‌ലിംകൾ എപ്പോഴും ഒരു ബ്ലോക്കായി വോട്ടുചെയ്യുന്നു. അവരുടെ പിന്തുണ ലഭിക്കുന്നതിന്, ഈ രാഷ്ട്രീയ വഞ്ചകർ കശ്മീരി ഹിന്ദു പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല. അവർ പലസ്തീനികളുടെ കണ്ണീരൊഴുക്കും, കാരണം അവർ മുസ്‌ലിംകളാണ്!!
      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!*

  • @hakeenshaju5360
    @hakeenshaju5360 Před 8 měsíci +142

    ഇതെല്ലാം ആരോട് പറയുന്നു.
    സ്വയം കണ്ണുകളടച്ച് ഇരുട്ടാക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ഒരിക്കലും നന്മയുടെ പ്രകാശം കടന്നു ചെല്ലുകയില്ല. അപമാനഭാരത്താൽ തലതാഴ്താനേ നിവൃത്തിയുള്ളൂ.😓

    • @abdullatheef1297
      @abdullatheef1297 Před 7 měsíci

    • @SadanBabuscorpionking
      @SadanBabuscorpionking Před 7 měsíci +1

      എന്തൊരു നന്മ,,,,, 😄😄😄

    • @LEGENDS-me3vd
      @LEGENDS-me3vd Před 3 dny

      ​@@SadanBabuscorpionkingനിനക്ക് നന്മ ഇല്ല എന്ന് അറിയാം നാറി

  • @ashans-lw2bp
    @ashans-lw2bp Před 8 měsíci +10

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!
    സത്യത്തിന്റെ നിലപാട്♥️!

  • @ramenthigo841
    @ramenthigo841 Před 8 měsíci +54

    ഇത് മുഴുവനും കണ്ടപ്പോയെക്കും അറിയാതെ എന്റെ കണ്ണ് നനഞ്ഞു പോയി നിഷാദിന്റെ കണ്ണിലും ഞാൻ കണ്ണുനീർ കണ്ടു

    • @gurudevan6241
      @gurudevan6241 Před 8 měsíci +1

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....

    • @muneerazubair4123
      @muneerazubair4123 Před 8 měsíci +1

      മനസ്സാക്ഷിയുള്ള ആർക്കും
      കണ്ണുനീർ വരും..😢

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 8 měsíci +143

    സത്യം വിളിച്ചു പറഞ്ഞതിൽ നിഷാദ് സാറിന് ഒരു big സല്യൂട്ട് 👍👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @ashrafashru2472
    @ashrafashru2472 Před 8 měsíci +70

    നിഷാദ് ഭായ്🔥🔥
    താങ്കളുടെ
    ഇതും കഴിഞ്ഞതുമായ
    രണ്ട് എപ്പിസോഡുകൾ
    ഓരോ മനസ്സാക്ഷിയുള്ളവരും
    ഫ്രെയിം ചെയ്ത് വെക്കേണ്ടതാണ് ...
    പറ്റുമെങ്കിൽ ഇത് രണ്ടും ഹിന്ദിയിലും
    ഇംഗ്ലീഷിലും ട്രാൻസലേറ്റ് ചെയ്ത്
    പ്രചരിപിക്കുകയും വേണം
    കഴിയുന്നവർ ....

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Před 8 měsíci +13

    ഇതുവരെകേട്ടതിൽ വളരെ സത്യസന്ധമായ വാർത്ത.. വളരെ കൃത്യവും വ്യക്തവുമായി കാര്യങ്ങൾ അവതരിപ്പിച്ചു. നുണപ്രചരണങ്ങൾ നടത്തി നാട് കുട്ടിച്ചോറാക്കുന്ന മാപ്രകൾ ഇദ്ദേഹത്തെ കണ്ടുപഠിക്കണം.. അഭിനന്ദനങ്ങൾ നിഷാദ് സർ 🙏🙏🥰🥰

  • @hyrunnisa1602
    @hyrunnisa1602 Před 8 měsíci +13

    നമ്മുടെ ഹൃദയങ്ങള്‍ കരിന്കല്ലിനേക്കാൾ കടുത്തു പോയിരിക്കുന്നു . മനുഷ്യത്വത്തിന്റെ ചെറിയൊരു ഗണികയെന്കിലും അവശേഷിക്കുന്ന ഹ്റ്ദയങ്ങളുള്ളവർക്ക് ഒരു തുള്ളി കണ്ണുനീര്‍ അടർന്നു വീഴാതെ ഈ വാക്കുകള്‍ കേട്ടിരിക്കാനാവില്ല .എല്ലാം നഷ്ടപ്പെട്ട ഒന്നും ബാക്കിയില്ലാത്ത ആ നിസ്സഹായരായ ജനത്തിന്റെ വിലാപം കാതുകളെ സുഖിപ്പിക്കുന്ന വർ ഒന്നോർത്തു നോക്കാൻ സ്വന്തം മനസ്സിനെ അനുവദിച്ചാൽ തങ്ങളുടെ വീട്ടിലും ഇത് പോലുള്ള നിഷ്കളങ്ക ബാല്യങ്ങളുണ്ടെന്ന ഒരു വിചാരം മനസ്സില്‍ വന്നേക്കാം അങ്ങനെയെന്കിലും നിങ്ങളുടെയൊക്കെ മനസ്സുകളെ ഒന്ന് മയപ്പെടുത്താൻ കഴിഞ്ഞെന്കിലോ എന്ന് ആശിച്ചു പോവുകയാണ് . ഇനി ആ കുഞ്ഞുങ്ങൾ വളർന്നാണ് ഭീകര വാദികളാകുന്നതെന്ന ന്യായ ത്തിനു മേൽ ഈ സന്കടം പറച്ചിലിനെയൊക്കെ തമസ്കരിക്കുന്നവർക്ക് മുന്നില്‍ ഒരു കാര്യം കൂടി സമർപ്പിക്കേണ്ടതുണ്ട് . ഒരു മനുഷ്യനെ ഭീകരനാക്കുന്നത് അവനെ ഒരുതരത്തിലും സാധാരണ എല്ലാ മനുഷ്യരും ജീവിക്കുന്നത് പോലുള്ള ഒരു ജീവിതത്തിന് ആനുവദിക്കപ്പെടാത്ത ഒരു സാഹചര്യം അവന്റെ മേൽ അടിച്ചേൽപിക്കുന്നത് ഒറ്റ കാരണത്താലാണെന്നോർക്കണം 7പതിറ്റാണ്ടിലേറെയായി തലമുറകൾ ഇസ്റയേലിന്റെ മനുഷ്യത്വ വിരുദ്ധമായ ഈ കൊടും ക്രൂരതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു . ഇസ്റയേലിന്റെ ചരിത്രവും ഫലസ്ഥീനികൾക്ക് മേൽ അവര്‍ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന വേദനകളും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട് സാമൂഹിക ബോധമുള്ള സർവ്വ മനുഷ്യരും ഇസ്റയേലിന്റെ പാതകങ്ങളെ ഇത് പോലെ ന്യായീകരിക്കുകയോ അപലപിക്കാതിരിക്കുകയോ ചെയ്തിട്ടില്ല ചെയ്യുകയുമില്ല

  • @hashimsuper8048
    @hashimsuper8048 Před 8 měsíci +140

    എത്ര നുണകൾ പ്രചരിപ്പിച്ചാലും ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ് സത്യം വിജയിക്കുക തന്നെ ചെയ്യും

    • @johnnyvarunny3083
      @johnnyvarunny3083 Před 8 měsíci

      സത്യം ഉള്ളതു കൊണ്ടാണ് ഇസ്രായേൽ വിജയിക്കുന്നത്.

    • @Jay-jy9eg
      @Jay-jy9eg Před 8 měsíci +6

      പിന്നെന്താ ഈ റാവുത്തർ ഇങ്ങനെ നുണ മാത്രം പറഞ്ഞു നടക്കുന്നത്. ഉപദേശിക്കൂ 😂

    • @hashimsuper8048
      @hashimsuper8048 Před 8 měsíci +3

      @@Jay-jy9eg നീ നുണ പറഞ്ഞാലും ഇല്ലെങ്കിലും സത്യമെ ജയിക്കു

    • @batman926
      @batman926 Před 8 měsíci

      @@hashimsuper8048 എങ്ങനെ ജയിക്കും

    • @aflahbinrashidp1672
      @aflahbinrashidp1672 Před 8 měsíci

      ​@@Jay-jy9egguru anil nambiar aanel pedichal mathiyavm

  • @phiroskhan2124
    @phiroskhan2124 Před 8 měsíci +79

    ഭയമേതുമില്ലാതെ, അർത്ഥശങ്കക്കിടയില്ലാതെ,അന്തസ്സോടെ നിലപാട് വ്യക്തമാക്കി നിഷാദ് 💯❤❤❤❤❤❤❤❤❤❤❤❤

    • @AraA-fi4nt
      @AraA-fi4nt Před 8 měsíci +3

      Nishadvisham

    • @Bharath1st
      @Bharath1st Před 8 měsíci

      5 ലക്ഷം കശ്മീരി പണ്ഡിറ്റ് ഹിന്ദുക്കളെ മുസ്ലീങ്ങൾ കശ്മീരിൽ നിന്ന് പുറത്താക്കി. അവരിൽ പലരും ക്രൂരമായി കൊല്ലപ്പെട്ടു.
      മുസ്‌ലിംകൾ എപ്പോഴും ഒരു ബ്ലോക്കായി വോട്ടുചെയ്യുന്നു. അവരുടെ പിന്തുണ ലഭിക്കുന്നതിന്, ഈ രാഷ്ട്രീയ വഞ്ചകർ കശ്മീരി ഹിന്ദു പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കില്ല. അവർ പലസ്തീനികളുടെ കണ്ണീരൊഴുക്കും, കാരണം അവർ മുസ്‌ലിംകളാണ്!!
      5 ലക്ഷം കശ്മീരി ഹിന്ദുക്കളെ കശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു!? ഇപ്പോൾ, നിങ്ങൾ ഗാസ മുസ്ലീങ്ങൾക്ക് വേണ്ടി പോരാടുന്നു!? നിന്നേക്കുറിച്ച് ലജ്ജതോന്നുന്നു!!

  • @sheryz986
    @sheryz986 Před 8 měsíci +9

    ഈ അവസ്ഥ ഇവരും അനുഭവിക്കും തീർച്ച 💯

    • @wxyxabcd8194
      @wxyxabcd8194 Před 7 měsíci

      ഇല്ല മോനെ... ദൈവം സത്യത്തിന്റെ കൂടെ ആണ്. ഹമാസ് ജയിക്കില്ല. ഉറപ്പ്

  • @arifm537
    @arifm537 Před 8 měsíci +2

    നിഷാദ് താങ്കളുടെ നാവിനു ഇനിയുമൊരുപാട് കാലം അസത്യറിനെതിരെ ശബ്ധിക്കാൻ ശക്തിയുണ്ടാവട്ടെ...

  • @vibgyor1765
    @vibgyor1765 Před 8 měsíci +50

    നിഷാദേ നിങ്ങളുടെ കണ്ടം ഇടരുന്നു... ഈ പ്രോഗ്രാം കണ്ടു തീർന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢

    • @Jay-jy9eg
      @Jay-jy9eg Před 8 měsíci +2

      ആണോ? ആക്രമിക്കാൻ പോവുമ്പോ ആലോചിക്കണം😂

    • @vibgyor1765
      @vibgyor1765 Před 8 měsíci +2

      @@Jay-jy9eg നിന്റെ യൊക്കെ മനസ് ho കഷ്ടം

    • @gurudevan6241
      @gurudevan6241 Před 8 měsíci +4

      വെറുതെ ഇരുന്ന ജൂഡാനെ ചൊറിഞ്ഞു ഇപ്പോൾ വാങ്ങിച്ചു കൂട്ടുകയാണ്.നിങ്ങള്ക്ക് ഇത് എന്തിന്റെ കേടാണ്..

    • @yassirsalam3073
      @yassirsalam3073 Před 8 měsíci

      @@gurudevan6241veruthe irunna joodhan.adhe aa verdhe irna joothanr thenneyaan europilninn aati odichappol welcome cheydhadh.charithtam oadikkumbol muzhvan padich ovde vannit korakk.ninnod parnjt karyilla.manahyan marich veezumbol chirikkan oattunnundenkl manshyanenn thonninnilla.endayalum nalladh verthette ninakk♥️

    • @arifkt4100
      @arifkt4100 Před 8 měsíci

      ​@@gurudevan6241edo atleast ee വീഡിയോ എങ്കിലും ഫുള്ള് ഇരുന്ന് കാണ് ന്നിട്ട് പറ എന്തെങ്കിലും

  • @HassantkThahir
    @HassantkThahir Před 8 měsíci +330

    ഈ പ്രാവശ്യത്തെ ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തോടെ ഒരു കാര്യം മനസ്സിലായി. അഭിനവ ദേശ സ്നേഹികൾക്ക് മാതൃ രാജ്യത്തെക്കാളും സ്നേഹം ഇസ്രായേലിനോടാണെന്ന്...

    • @azorahai6757
      @azorahai6757 Před 8 měsíci +45

      ഞമ്മന്റെ മതം ആയത് കൊണ്ടല്ലെ പാലസ്തീനൊടുള്ള സ്നേഹത്തിന് കാരണം😂

    • @HassantkThahir
      @HassantkThahir Před 8 měsíci +59

      ​.. മുസ്ലിമിന്റെ വിഷയം ആയത് കൊണ്ടല്ലേ നീയെന്ന ജൂധനും ക്രിസ്ത്യാനിയും ഒന്നായത്? അങ്ങിനെ ഇതും കണ്ടാൽ മതി..

    • @vpbbwip
      @vpbbwip Před 8 měsíci

      4000 കിലോമീറ്റർ അകലെ നടക്കുന്ന യുദ്ധത്തിന് ഇവിടെ ഇരുന്നു മോങ്ങിയിട്ട് എന്ത് കാര്യം ?? ആഫ്രിക്കയിൽ ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ 300 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയപ്പോൾ ഇവന്മാർ അല്പം പോലും മോങ്ങിയില്ലല്ലോ

    • @MF-ub1hd
      @MF-ub1hd Před 8 měsíci +3

      ​@@HassantkThahirsankiyum, sayanisttum onnan lokath, idamkai, valamkai

    • @azorahai6757
      @azorahai6757 Před 8 měsíci

      @@HassantkThahir കാരണം ഇസ്രായേലും ഇന്ത്യയും ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകൾ ഹമാസ് അവിടെ ചെയ്തത് മുബൈ അറ്റാക്ക് പോലെയുള്ളത് പിന്നെ ഹമാസ് അങ്ങോട്ട് കേറി ചൊറിഞ്ഞപ്പോൾ അവർ തിരിച്ചു കയറി പണിയില്ലാ എന്നു കരുതിയൊ

  • @babunutek6856
    @babunutek6856 Před 8 měsíci +9

    അടക്കി ഭരിച്ചവരുടെ കിരാത പീഡനങ്ങൾ ഒട്ടേറെ സഹിച്ച ഭാരതീയർക്ക് ഒരിക്കലും അധിനിവേശത്തെ പിൻതുണക്കുവാൻ കഴിയില്ല ,നീതിക്കും നിലനിൽപിനും പോരാടുന്ന ഫലസ്തീൻ ജനതക്കൊപ്പം💪💪

  • @adhisha-mz7xu
    @adhisha-mz7xu Před 7 měsíci +1

    ഓരോ കമന്റുകൾ കാണുമ്പോൾ അവരുടെ ചിരിയും സന്തോഷവും കാണുമ്പോൾ ഞെട്ടലും പേടിയും ലജ്ജയും തോന്നാറുണ്ട്

  • @TPR321
    @TPR321 Před 8 měsíci +48

    മീഡിയവൺ നിലപാടിനോടൊപ്പം❤❤❤❤

  • @rashipadikkal1808
    @rashipadikkal1808 Před 8 měsíci +160

    നട്ടെല്ല് വളക്കാതെ നിലപാട് പറയുന്ന media one ന് അഭിനന്ദനങ്ങൾ 👍

    • @vmn5893
      @vmn5893 Před 8 měsíci +5

      Athanu ban kittiyapol maap paranj reopen chaythath

    • @user-cy9fi2vj6u
      @user-cy9fi2vj6u Před 8 měsíci +3

      നട്ടെല്ല് വളക്കാതെ നുണപ്രചരണവും വർഗ്ഗീയ ഭ്രാന്ത് ഇളക്കി വീടുന്ന മീഡിയ വൺ അതാണ് സത്യം

    • @thealean777
      @thealean777 Před 8 měsíci +1

      Hamas < താലിബാൻ < Media one 👑

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 8 měsíci

      Theevravadhi funda babiyoli channel

    • @janfishal9867
      @janfishal9867 Před 6 měsíci

      ​@@user-cy9fi2vj6usathyam paryumbho pollunndoo mire

  • @ashans-lw2bp
    @ashans-lw2bp Před 8 měsíci +9

    പലസ്തീനികളും മനുഷ്യരാണ്;സാധാരണ മനുഷ്യർ!💔

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Před 8 měsíci +12

    വല്ലാത്ത വാക്കുകൾ തന്നെ 😢😢

  • @QAFILA-kh4gp
    @QAFILA-kh4gp Před 8 měsíci +30

    സത്യം പറയൽ ആണ് മോനെ ധൈര്യം ❤️❤️❤️

  • @DairyofSafa
    @DairyofSafa Před 8 měsíci +227

    സത്യം ഉറക്കെ വിളിച്ചു പറയുന്ന മീഡിയവണിന് ഒരായിരം അ ദിനന്ദങ്ങൾ🎉

    • @Ash-sr6xi
      @Ash-sr6xi Před 8 měsíci +5

      ഈ ചാനൽ കൂടുതൽ കൂടുതൽ മലയാളികൾ കാണണം .. സ്വന്തം മതത്തിനെ ന്യായീകരിക്കാൻ ഏത് അറ്റം വരെ ഒരു കൂട്ടം മുസ്ലിങ്ങൾ പോകും എന്നുള്ളത് മതേതരർ എന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മനസ്സിലാവാൻ ഈ ചാനൽ വഹിക്കുന്ന പങ്കു വളരെ വലുത് ആണ്.

    • @hakeenshaju5360
      @hakeenshaju5360 Před 8 měsíci +1

      👍👍

    • @ANCDEFG701
      @ANCDEFG701 Před 8 měsíci

      ​@@Ash-sr6xisathyam mathram vilichu parayunna jalam chanal pole alle da sangi kuttaa...

    • @Bharath1st
      @Bharath1st Před 8 měsíci

      മുസ്ലീങ്ങൾ കശ്മീരിൽ നിന്ന് പുറത്താക്കിയ 5 ലക്ഷം ഹിന്ദു പണ്ഡിറ്റുകളെ കുറിച്ച് നിങ്ങൾക്ക് ചർച്ച ചെയ്യാമോ!? ഇല്ല, നിങ്ങൾ അങ്ങനെ ചെയ്യില്ല !!അനേകായിരം മൈലുകൾക്കപ്പുറത്ത്, മറ്റേതെങ്കിലും രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന മുസ്ലീങ്ങളെ കുറിച്ച് മാത്രമേ നിങ്ങൾ ചർച്ച ചെയ്യുകയുള്ളൂ.കാരണം, നിങ്ങൾ എല്ലായ്‌പ്പോഴും ഇസ്‌ലാമിസ്റ്റുകളെ വോട്ടിനോ കാഴ്ചക്കാർക്കോ വേണ്ടി പിന്തുണയ്ക്കുന്നു##

  • @adhisha-mz7xu
    @adhisha-mz7xu Před 8 měsíci +5

    ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏

  • @ussanp4582
    @ussanp4582 Před 8 měsíci +4

    സ്വന്തം മണ്ണിനുവേണ്ടി ഫലസ്തീൻ ജനത നടത്തുന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അകവും പുറവും ഇതുപോലെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുവാൻ കഴിയുക ശരിയായ 'നിലപാട്' ഉള്ളവർക്കു മാത്രം.
    നിഷാദിനും, MEDIA - One -നും അഭിനന്ദനങ്ങൾ...

  • @user-ek7yp1hd9b
    @user-ek7yp1hd9b Před 8 měsíci +24

    സത്യം വിളിച്ചു പറയാനുള്ള ഒരേ ഒരു ആർജവം മീഡിയ വണ്ണിന് മാത്രം.. സംഖികളുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നത് കൊണ്ട് ശ്രദ്ധിക്കണം. ഈ ചാനെൽ എന്നും നിലനിൽക്കട്ടെ

    • @user-zm5lt2tr7v
      @user-zm5lt2tr7v Před 8 měsíci

      Mathabranthe ozhivakkiyal manushyanayi ...lokathine samadhaanam unddaavum

  • @anithakabeer1460
    @anithakabeer1460 Před 8 měsíci +86

    Media one the best 👍സത്യത്തിനൊപ്പം 🙏

  • @ANAS-ix9xd
    @ANAS-ix9xd Před 8 měsíci +16

    വിദ്യാഭ്യാസവും വിവരവുംമില്ലാത്ത പ്രധാനമന്ത്രി ആണ് എന്റെ ഹീറോ 🙏🏼🖕🏼

  • @fathooshworld
    @fathooshworld Před 8 měsíci +4

    യാ Allah..😢🤲🏻🤲🏻. ഓരോരുത്തരും cmnt ഇടുന്നത് കാണുമ്പോൾ...ഇവിടെയെങ്കിലും സത്യം vilichu🤲🏻പറയുന്നുണ്ടല്ലോ..❤

  • @user-df8yl4fk9m
    @user-df8yl4fk9m Před 8 měsíci +60

    Manipoorile കാര്യത്തിൽ നമ്മുടെ പ്രധാന മന്ത്രി... ഒന്ന് വായ തുറക്കാൻ പറ്റിയില്ല..ഇസ്രായേലിനു വേണ്ടി വായ തുറന്നു... വംശ ഹത്യ നടത്തി അധികാരത്തിൽ വന്നവനിൽ നിന്ന് ഇതിൽ അതികം ഒന്നും പ്രതീക്ഷിക്കേണ്ട

  • @gafoormm8226
    @gafoormm8226 Před 8 měsíci +49

    മിഡി
    യാവൺ ചാനൽ ഇല്ലായിരുന്നങ്കിൽ
    അസത്യങ്ങൾ വിശ്വസിക്കുമായിരുന്നു നിശാദിനും മീഡിയ വണ്ടിനും നന്ദി നന്ദിനന്ദി

    • @JdDevu
      @JdDevu Před 8 měsíci

      ഇങ്ങനെ നീ പറയുമ്പോഴ് നിന്റെ ഈ തൊഴിലിന് മീഡിയ 1 ഗോൾഡ് മാഫിയ നല്ല പൈസ തരുന്നുണ്ടല്ലോ മാസാ മാസം

    • @shailanasar3824
      @shailanasar3824 Před 8 měsíci

      👍🤲🏻🤲🏻

    • @Janamtalk
      @Janamtalk Před 8 měsíci +1

      ഗുദം ന്യൂസ്‌ ഇല്ലാഞ്ഞിട്ട് ആണോ 😂😂

    • @gurudevan6241
      @gurudevan6241 Před 8 měsíci

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....

    • @moosavilathur6062
      @moosavilathur6062 Před 8 měsíci

      ​@@gurudevan6241 കൃ മി സങ്കികളെ നിങ്ങൾക്കെന്ത് മനുഷ്യത്വം, നിങ്ങളോട് വേദം ഓതിയിട്ട് കാര്യമില്ല, അന്ധമായ മുസ്ലിം വിരോധവും വെറുപ്പും കൊണ്ട് നടക്കുന്ന നിങ്ങൾ ഏത് വലിയ നുണ ഫാക്ടറിയും പണിയും ......

  • @user-wn9xx6ju2v
    @user-wn9xx6ju2v Před 8 měsíci +3

    ഫലസ്തീൻ മക്കളെ അള്ളാഹ് ചിരിപ്പിക്കും 😥😥🤲🤲🤲 ഇന്ഷാ അള്ളാഹ് 🤲🤲🤲

  • @JunaisSaptco-ox1so
    @JunaisSaptco-ox1so Před 8 měsíci +5

    ഇതൊക്കയാണ് നിലപാട് പറയാൻ കാണിച്ചതിന് 🙏👌🤲

  • @pevumkadaboobacker1639
    @pevumkadaboobacker1639 Před 8 měsíci +26

    മനുഷ്യരുടെ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു 😭😭😭

  • @mariyamch2158
    @mariyamch2158 Před 8 měsíci +91

    മനുഷ്യൻ ചിന്നിച്ചിതറി കാണുമ്പോൾ ചിരിക്കാൻ പറ്റുന്ന മൃഗ തുല്യം എന്ന് പോലും വിളിക്കാൻ അർഹതയില്ലാത്ത വർഗീയ വാതികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ...

    • @28-January
      @28-January Před 8 měsíci +4

      അള്ളാഹു അക്ബർ വിളിച്ചു തല അറക്കുന്നത് കാണുമ്പോൾ സന്തോഷം ആണല്ലേ

    • @shafeeq3916
      @shafeeq3916 Před 8 měsíci +5

      ​@@28-Januaryജയ് ശ്രീ രം വിളിച്ച് ചെയുന്ന പൊലയാടിത്തരം എല്ലാം താങ്കൾ കാണുണ്ടല്ലോ ല്ലേ

    • @gurudevan6241
      @gurudevan6241 Před 8 měsíci +1

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....

  • @adhisha-mz7xu
    @adhisha-mz7xu Před 7 měsíci +1

    താങ്കൾ പറഞ്ഞത് 100%ശരിയാണ് 🙏🙏🙏

  • @user-oj6rp6bd1q
    @user-oj6rp6bd1q Před 5 měsíci +2

    സത്യം മാത്രം വെളിപ്പെടുത്തുന്ന ഈ ചാനലിന് നിലനിൽപുണ്ടാവട്ടെ ❤❤❤❤❤

  • @majimunderi6553
    @majimunderi6553 Před 8 měsíci +27

    സത്യം വിളിച്ചു പറയുന്ന ഈ ആർജവത്തിന് mr.Nishad big salute.

  • @NoufalUliyathadukka-mp2zq
    @NoufalUliyathadukka-mp2zq Před 8 měsíci +22

    കണ്ണ് നിറഞ്ഞു പോയി....😢😢😢😢

  • @mansoorpulivalathil1228
    @mansoorpulivalathil1228 Před 8 měsíci +1

    വളരെ സത്യസന്ധമായി ഇത്തരമൊരു അവലോകനം നടത്താൻ മനസ്സാക്ഷിയുള്ള ഒരു മാധ്യമപ്രവർത്തകനെ കഴിയുള്ളൂ!

  • @yousafsa3097
    @yousafsa3097 Před 5 měsíci +1

    ❤സത്യം തുറന്ന് പറയുന്ന ചരിത്രം നിങ്ങൾ മുത്താണ് ❤നിഷാദ്റാവുത്തർ ❤ നിങ്ങളുടെ നിലപാട് സത്യത്തിന്റെ കൂടെ ആണ് ❤

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 8 měsíci +28

    .... അതായത് കൊളംബിയയുടെ പ്രധാനമന്ത്രി കഴിഞ്ഞദിവസം പരസ്യമായി നടെടലല് നിവർത്തി ലോകത്തോട് പറഞ്ഞത് ശ്റദധിചചുവോ....""ഫലസ്തീൻ ഇസ്രയേൽ സംഘർഷം എനനനേനയകുമായി അവസാനിയകണം എൻകിൽ,, ഒറ്റ മാർഗമേ ഉളളൂ.... ഫലസഥീനികൾ അവരുടെ മണ്ണിൽ സമാധാനത്തോടെ ഉറങങണം👏👋👌👌അനേന ഓരോ ജൂതനും അവരുടെ നാട്ടിലും സമാധാനതേതോടെ ഉറങങൂ 🙏🙏 പക്ഷേ അമേരികകാ എനന ആയുധ കചചവട കംപനി വിചാരിയകണം😮😢 അതും ലോകത്തിന് അറിയാം,ഫാസിസററുകളും അവരുടെ മൂട് താങങികളും അറിയില്ലാ എനന മട്ടിൽ കണണടചചാലും 👽👽👽😎😎😎

  • @HumbledSlave
    @HumbledSlave Před 8 měsíci +31

    ഇതൊക്കെ ആര് ആരാകുന്നു എന്ന് തിരിച്ചറിയാൻ എല്ലാവർക്കും നേരെയുള്ള ഒരു കണ്ണാടിയാണ്. ഹൃദയത്തിൽ നൻമയുള്ള മനുഷ്യർക്ക് ക്രൂരൻമാരും ചതിയൻമാരും ആരാണെന്ന് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാൻ ഇവരുടെ കാട്ടിക്കൂട്ടലുകൾ തന്നെ കാരണമാകും. ഒരു നാൾ അവർ കാട്ടിക്കൂട്ടിയതിന് അവർ അനുഭവിച്ച് തുടങ്ങും. അത് വരെ ക്ഷമ അവലംബിക്കുക. പ്രാർത്ഥിക്കുക.

  • @Aseem-hg7it
    @Aseem-hg7it Před 7 měsíci +1

    😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻നിഷാദ് ഒരു ഭയവും ഇല്ലാതെ സത്യം വിളിച്ചു പറയുന്നു നിഷാദിണ് നന്ദി നന്ദി അല്ലാഹ് an7ഗ്രഹിക്കട്ട 🙏🙏🙏🙏🙏

  • @alphagamershub
    @alphagamershub Před 8 měsíci +3

    നിഷാദ് ❤️❤️പൊളിച്ചടുക്കി കൈയിൽ കൊടുത്തു ഇക്കൂട്ടർ നാനാവുമെന്ന പ്രദിക്ഷ ഇല്ല ഇവരുടെ നുണപ്രചാരങ്ങളിൽ അറിയാതെ വീണു പോയവർ സത്യം മനസിലാകും എന്നുറപ്പാണ് നിഷാദ് ❤️

  • @sanchari734
    @sanchari734 Před 8 měsíci +306

    മഹാത്മാ ഗാന്ധിയുടെ പേര് കേൾക്കുമപോൾ തന്നെ ദ്വേഷം തൊന്നൂന്ന ആളുകൾക്ക് മാത്രമേ പലസ്തീൻ ജനങ്ങളുടെ ജഡം നോക്കി ആനന്ദം കൊള്ളാൻ കഴിയുകയുള്ളൂ.

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      *പലതീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്ന ഒരു മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്കരും കശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി കരയുന്നില്ല.അഫ്ഗാനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്നില്ല.നബിദിനത്തിന് പാകിസ്ഥാനിൽ 56 മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ല.കാരണം മതം മാത്രം. ഇര മുസ്ലിംമാണെങ്കിൽ കരച്ചിൽ കൂടും. ഇരയും വേട്ടക്കരനും മുസ്ലിംമാണെങ്കിൽ നിലവിളി ഇല്ല. ഇര അമുസ്ലിം ആണെങ്കിൽ നിലവിളിയില്ല. ഒരു പ്രേത്യേക തരം ഇരവാദം 🤩🤩*

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 8 měsíci +8

      സത്യം..😂😅😂

    • @hamzakuttyk6688
      @hamzakuttyk6688 Před 8 měsíci +5

      ❤❤❤ 100 % true

    • @shifanmuhammed282
      @shifanmuhammed282 Před 8 měsíci

      ​@@anilnair3064edo manda israyilile 60 olam lac varunna jewishine konna hitlerne pinthunakunna chanakamale ne apol idhe pradikshikunollu, ivide ഉള്ളവരുടെ ആവിശ്യവും war nirthanam ennan alladhe thirich akramukanam ennalla..

    • @batman926
      @batman926 Před 8 měsíci

      jews കുട്ടക്കൊല ചെയ്ത Hitler ക് ജയ് വിളിക്കുന്നവരെ ഓർക്കുമ്പോൾ... ഒരു കാര്യം മനസിലായി ഇവർക് വലുത് രാജ്യവും,മനുഷ്യത്വം അല്ല...അവരുടെ മതം തന്നെ

  • @user-tu5qb7zt1j
    @user-tu5qb7zt1j Před 8 měsíci +75

    അവരെ മനുഷ്യർ എന്ന് പറയല്ലേ. അവർ മൃഗങ്ങളെക്കാൾ അധഃപതിച്ചവർ ആണ് നിഷാദേ....

    • @user-tp6un6ob8s
      @user-tp6un6ob8s Před 8 měsíci

      ​@@SureshKumar-ym5cl ouuupi

    • @user-tu5qb7zt1j
      @user-tu5qb7zt1j Před 8 měsíci +5

      മൃഗങ്ങൾക്ക് ഇരുളും വെളിച്ചവും ഒരുപോലെയാണ്

    • @hanirifa6087
      @hanirifa6087 Před 8 měsíci

      ​@@user-tu5qb7zt1j crt👍👍

    • @hanirifa6087
      @hanirifa6087 Před 8 měsíci +2

      ​@@SureshKumar-ym5cl onnu poda patti

    • @user-tu5qb7zt1j
      @user-tu5qb7zt1j Před 8 měsíci

      @@SureshKumar-ym5cl
      അതിന് ഞാൻ അവൻ്റെ കാൽ നക്കണോ

  • @rasheedsainudeen2789
    @rasheedsainudeen2789 Před 8 měsíci +5

    മീഡിയ കളെ വിലക്ക് വാങ്ങി അസത്യങ്ങളും അർദ്ധ സത്യങ്ങളും വിളമ്പുന്ന ഈ കാലത്ത് സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കുറച്ച് പേരെങ്കിലും ബാക്കിയുള്ളതു ആശ്വാസം തന്നെ

  • @adhisha-mz7xu
    @adhisha-mz7xu Před 8 měsíci +2

    സത്യം ആണ് sir 🙏🙏🙏😭😭😭

  • @UmerRasheedUmerRasheed
    @UmerRasheedUmerRasheed Před 8 měsíci +85

    ഹിന്ദുത്വ ഭീകരത 🇮🇳 ഇന്ത്യക്ക് ഭീഷണി തന്നെ ബ്രിട്ടീഷ് കാഭാലികർക്ക് എതിരെ നമ്മൾ ഒന്നിച്ചത് ആവർത്തിക്കേണ്ടി വരും ❤️🇮🇳☪️🕉️✝️

    • @aneeshktk4448
      @aneeshktk4448 Před 8 měsíci +12

      അതങ്ങു പാകിസ്ഥാനിൽ ചെയ്താൽ മതി.. ഹിന്ദു രാജ്യത്തു വേണ്ട 👈👈.. അങ്ങിനെ വല്ലതും ചെയ്താൽ നിന്റെ കാര്യം സ്വാഹാ 👈👈👈👈

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      ഇസ്ലാം ഭീകരതയും തുടച്ചു നീക്കണം.

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      *പലതീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്ന ഒരു മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്കരും കശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി കരയുന്നില്ല.അഫ്ഗാനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്നില്ല.നബിദിനത്തിന് പാകിസ്ഥാനിൽ 56 മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ല.കാരണം മതം മാത്രം. ഇര മുസ്ലിംമാണെങ്കിൽ കരച്ചിൽ കൂടും. ഇരയും വേട്ടക്കരനും മുസ്ലിംമാണെങ്കിൽ നിലവിളി ഇല്ല. ഇര അമുസ്ലിം ആണെങ്കിൽ നിലവിളിയില്ല. ഒരു പ്രേത്യേക തരം ഇരവാദം 🤩🤩*

    • @Aneesh765
      @Aneesh765 Před 8 měsíci

      ​@@aneeshktk4448 സ്വന്തം രാഷ്ട്ര പിതാവിനെ വെടി വെച് കൊന്ന് വെള്ളകാർക് ജയ് വിളിച്ച.... അമ്മയെ തല്ലി തല്ല് പഠിച്ച സങ്കികൾക്ക്.... ഇന്ത്യയെ കുറിച് പറയാൻ എന്ത്‌ അവകാശം 😂😂😂

    • @janeesjaan1504
      @janeesjaan1504 Před 8 měsíci

      @@aneeshktk4448aneeshe mone achanu sugalle

  • @suneeran
    @suneeran Před 8 měsíci +39

    Media one ❤❤

  • @fouziya379
    @fouziya379 Před 8 měsíci +2

    സത്യം വിളിച്ചു പറയുന്നതിന് ബിഗ് സല്യൂട്ട് sir🙏🙏🙏🙏.. Mediia one👌👌

  • @internationalnews4447
    @internationalnews4447 Před 8 měsíci +3

    മനുഷ്യരല്ലാ ഭാരത് ഭരണകൂടം.
    നുണ നേതാവും നുണ കുടുംബവും.
    Rock 💥👌നിലപാട് 👍
    ജയ് 🇮🇳 hind

  • @ansharn.k506
    @ansharn.k506 Před 8 měsíci +32

    ഇവിടെ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്

  • @musthafatm8372
    @musthafatm8372 Před 8 měsíci +25

    ഇതുപോലെയുള്ള കുറച്ചു ചാനലുകൾ ഇല്ലങ്കിൽ കേരളം സത്യം അറിയില്ലാമായിരുന്നു.

    • @Janamtalk
      @Janamtalk Před 8 měsíci +1

      ബോംബോളികളെ ആവേശം കൊള്ളിക്കാൻ 😁😁

    • @gurudevan6241
      @gurudevan6241 Před 8 měsíci +1

      വെറുതെ ഇരുന്ന ജൂഡാനെ ചൊറിഞ്ഞു ഇപ്പോൾ വാങ്ങിച്ചു കൂട്ടുകയാണ്.നിങ്ങള്ക്ക് ഇത് എന്തിന്റെ കേടാണ്..

    • @scroozergamer3049
      @scroozergamer3049 Před 8 měsíci

      ​@@amaljose7898ennaa nee para sathyam

  • @naseebacherattu5873
    @naseebacherattu5873 Před 8 měsíci +2

    വ്യക്തവും ശക്തവുമായ നിലപാട് 🔥🔥🔥

  • @muneerazubair4123
    @muneerazubair4123 Před 8 měsíci +13

    സത്യം വിളിച്ചുപറയുന്ന നിഷാദ് റാവുത്തർക്ക് ഒരായിരം അഭിവാദ്യങ്ങൾ 💪💪💪💪💪💪💪💪💪💪

    • @AraA-fi4nt
      @AraA-fi4nt Před 8 měsíci +1

      Nishadpoisonvilambunnu

    • @muneerazubair4123
      @muneerazubair4123 Před 8 měsíci

      ​@@AraA-fi4ntനിങ്ങളെപ്പോലുള്ളവരെ ക്കുറിച്ചാണ് പറയുന്നതെന്ന്
      മനസ്സിലായോ?

  • @musthafaan9844
    @musthafaan9844 Před 8 měsíci +27

    👍👌❤️ ചരിത്ര സത്യംവിളിച്ചു പറയുന്ന നിങ്ങൾക്കും ചാനലതും ബിഗ് സല്യൂട്ട് സത്യം നിലനിൽക്കരട്ട

  • @sajithaismail8815
    @sajithaismail8815 Před 8 měsíci +12

    മീഡിയകൾ ഇങ്ങനെ സത്യം പുറത്ത് പറയാനുള്ള ധൈര്യം കാണിക്കണം

  • @jamshickmuhammad9420
    @jamshickmuhammad9420 Před 8 měsíci +1

    മനസ്സിൽ ക്രുരതയുള്ളവരുടെയോ ജിപ്പാണ് നാം ഇവിടെ കാണുന്നത് ഫലസ്റ്റി നികളെദൈവം സഹായിക്കും മരിച്ചാലും ജീവിച്ചാലും

  • @aktharismail643
    @aktharismail643 Před 8 měsíci

    ഗംഭീരമായിരിക്കുന്നു നിഷാദ് ബ്രോ
    വല്ലാത്ത കുറെ മനുഷ്യരും ഇന്ത്യയും .
    ജൂതദുർഭൂതങ്ങൾക്കും ഇവർക്ക് വേ
    ണ്ടി ചിഞ്ചിലം പാടുന്നവർക്കും പരിശു
    ദ്ധ ഇസ്‌ലാംമിന്റെ വിരോധികൾക്കും
    അറബ് പാലസ്തീനികൾക്കും അറബ്
    മുസ്‌ലിംകൾക്കും മുസ്‌ലിംങ്ങൾക്കും
    ഹാമാസ് സംഘടനയ്ക്കും എതിരെ
    പ്രവർത്തിക്കുന്നവർക്ക് സർവ്വനാശമു
    ണ്ടാകട്ടെ. തീർത്തും നശിപ്പിക്കപ്പെടട്ടെ
    അതിഭീകരമായ ഭയങ്കരമായ ഭയാന
    കമായ നാശമുണ്ടാകട്ടെ...
    അല്ലാഹു അക്ബർ അല്ലാഹു അക്
    ബർ അല്ലാഹു അക്ബർ...

  • @raseenafasl
    @raseenafasl Před 8 měsíci +22

    ഗോൾവാൾക്കറുടെ പിൻഗാമികൾ അങ്ങനയേ ചെയ്യൂ... ഇവരൊക്കെ മനുഷ്യരാണോ..

    • @AyanAyan-dp3wy
      @AyanAyan-dp3wy Před 8 měsíci

      *പലതീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്ന ഒരു മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്കരും കശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടി കരയുന്നില്ല.അഫ്ഗാനിലെ മുസ്ലിങ്ങൾക്ക് വേണ്ടി കരയുന്നില്ല.നബിദിനത്തിന് പാകിസ്ഥാനിൽ 56 മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊന്നപ്പോൾ ഈ കരച്ചിൽ കണ്ടില്ല.കാരണം മതം മാത്രം. ഇര മുസ്ലിംമാണെങ്കിൽ കരച്ചിൽ കൂടും. ഇരയും വേട്ടക്കരനും മുസ്ലിംമാണെങ്കിൽ നിലവിളി ഇല്ല. ഇര അമുസ്ലിം ആണെങ്കിൽ നിലവിളിയില്ല. ഒരു പ്രേത്യേക തരം ഇരവാദം 🤩🤩*

    • @Aneesh765
      @Aneesh765 Před 8 měsíci

      ​@@SureshKumar-ym5cl സ്വന്തം രാജ്യത്തെ.... രാഷ്ട്രപിതാവിനെ കൊന്ന് വെള്ളകാർക് ജയ് വിളിച്ച.... നാ.... യിന്റെ മക്കൾ.... ഇന്ത്യയിൽ തുടരാൻ അർഹിക്കുന്നില്ല....

    • @najadn4282
      @najadn4282 Před 8 měsíci

      ​@@SureshKumar-ym5clനിൻറെ തന്ത ചത്തോടാ 😂😂

  • @jannajanna6344
    @jannajanna6344 Před 8 měsíci +14

    നിഷാദ് റാവുത്തർ ❤❤👍🏻

  • @AbdulGafoor-xy5xv
    @AbdulGafoor-xy5xv Před 8 měsíci +1

    സല്യൂട്ട് Mr നിഷാത് റാവുത്തർ 👍

  • @sideekmp7930
    @sideekmp7930 Před 8 měsíci +2

    ഇൻഷാഅള്ളാ ഫലസ്തീൻ ജനതകും ഒരു നല്ല കാലംവരും നമുക്ക് അതിന്നായി പ്രാർത്ഥിക്കാം

  • @rajusainudheen7332
    @rajusainudheen7332 Před 8 měsíci +45

    ഇന്ത്യ ക്യാനഡ വിഷയത്തിൽ, ക്യാനഡക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ, മൈ പ്രെണ്ട് അമേരിക്ക, അമേരിക്ക 🤩🤩

    • @fathimank-fs2vz
      @fathimank-fs2vz Před 8 měsíci +2

      മോഡി യുടെ പ്രണ്ട് ആയിരുന്നു അമേരിക്ക, മോഡി എന്റെ പ്രണ്ട് 😂😂😂😂😂😂

  • @noufalvml3567
    @noufalvml3567 Před 8 měsíci +22

    Well done media one ❤👏🏻👏🏻👏🏻👏🏻

  • @abdullakolavayal4100
    @abdullakolavayal4100 Před 8 měsíci +1

    മീഡിയ വൺ സത്യം ലോകത്ത് എത്തിച്ച ചാല നിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു

  • @jamsheerjamshi1871
    @jamsheerjamshi1871 Před 8 měsíci +4

    Nishad rawther... 🔥🔥🔥

  • @habeebzadco9567
    @habeebzadco9567 Před 8 měsíci +19

    ഇത്തരം സത്യങ്ങൾ മറ്റൊരു ചാനലും പറയുന്നില്ല. ദുഷ്ട മനസ്സുള്ളവർ

    • @gurudevan6241
      @gurudevan6241 Před 8 měsíci

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....

  • @straightvision5449
    @straightvision5449 Před 8 měsíci +61

    ഒരു മുസ്ലിം കുഞ്ഞിന്റെ അന്ത്യം കാണുമ്പോൾ സന്തോഷിക്കുന്ന മനസ്സുള്ളവരുടെ കുടുംബത്തിൽ, നീ നാശം ഇറക്കണേ അല്ലാഹുവേ.ആമീൻ.

    • @batman926
      @batman926 Před 8 měsíci

      jews കുട്ടക്കൊല ചെയ്ത Hitler ക് ജയ് വിളിക്കുന്നവരെ ഓർക്കുമ്പോൾ... ഒരു കാര്യം മനസിലായി ഇവർക് വലുത് രാജ്യവും,മനുഷ്യത്വം അല്ല...അവരുടെ വർഗിയത തന്നെ

    • @keerikadan1931
      @keerikadan1931 Před 8 měsíci +2

      😂😂😂

    • @myawoo
      @myawoo Před 8 měsíci +3

      അല്ലാഹുവിന്റെ കൊതം കീറും

    • @jleey
      @jleey Před 8 měsíci

      അവർ അനുഭവിക്കുക തന്നെ ചെയ്യും. കൊന്നവനും കൊല്ലാൻ പ്രേരണ കൊടുക്കുന്നവനും തുല്യരാണ്. ശാപം അത് അവരുടെ ദേഹം വിട്ട് പോകില്ല

    • @Ash-sr6xi
      @Ash-sr6xi Před 8 měsíci +6

      ഒരു മുസ്ലിം കുഞ്ഞിന്റ്‌റെ കരച്ചിൽ കാണുമ്പോൾ മാത്രം കരയുന്ന നിങ്ങളുടെ കുടുംബത്തിൽ നന്മ വരട്ടെ.. ആദ്യം അല്ലാഹുനോടു പാസ്റ്റിനിലെ സ്വന്തം ജനങ്ങളെ ഒന്ന് രക്ഷിക്കാൻ പറയ് ..

  • @rasheedpk9038
    @rasheedpk9038 Před 8 měsíci +2

    മനുഷ്യത്വം ഇല്ലാത്ത തെമ്മാടികൾക്ക് അവൻറെ അവസാന എത്തുമ്പോൾ മനസ്സിലാവും എല്ലാത്തിനും കണക്ക് പറയുന്ന ഒരു ദിവസത്തിന് അന്ന് ആ തെമ്മാടികൾ വായിൽ വിരൽ വച്ചു നിലവിളിക്കും ഈ തെമ്മാടികൾക്ക് വേഗം ഇത് മനസ്സിലാക്കി കൊടുക്കണമെന്ന് ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാത്തിനും ഒരു അന്ത്യം ഉണ്ടല്ലോ എല്ലാത്തിനും ഒരു അന്ത്യം ഉണ്ടല്ലോ

  • @rafeequemanu8606
    @rafeequemanu8606 Před 7 dny

    നിങ്ങളെ പോലെ ഉള്ള മാത്യമാപ്രവർത്തകർ ആണ് ഞങ്ങളുടെ ഒക്കെ സന്തോഷംനിലപാട് തുറന്നു പായുന്ന

  • @amjithkhan5486
    @amjithkhan5486 Před 8 měsíci +27

    100% genuine news mediaone❤ respect❤❤❤❤

  • @yassirsalam3073
    @yassirsalam3073 Před 8 měsíci +1

    Idhoke paryan ivda mediaone mathram.salute♥️

  • @sa.t.a4213
    @sa.t.a4213 Před 8 měsíci +15

    ഗോൾവാൾക്കറുടെ തലമുറ മരണം എന്നുള്ളതിനെ ഉൾക്കൊള്ളുന്നില്ല. ഒരുവൻ്റെ ജനനവും ജീവിതവും മരണവും സ്വയം വിലയിരുത്തുന്നു എങ്കിൽ നിരപരാധികളുടെ മുകളിൽ ഒരുത്തരുപോലും അധിക്രമത്തിന് നിൽക്കില്ല.
    ഇനിയുള്ള കാലം അതിക്രമങ്ങളുടെയും അക്രമങ്ങളുടെയും കാലമാണ്. കൊള്ളയും കൊള്ളിവെപ്പും കരിച്ചന്തയും ലാഹരികളുടെയും കാലം. ജാഗരൂകരായി നിൽക്കുക എല്ലാ വിധേനയും. ഭയപ്പെടാതെ ധൈര്യം വരിക്കുക. നമുക്ക് മുകളിൽ പലതും വരും . അതിനെ മറികടന്ന് മുന്നേറുക അതെ മാർഗ്ഗമുള്ളൂ.

  • @adilmv1766
    @adilmv1766 Před 8 měsíci +12

    Well done Media one. Respect level 📈📈

  • @nooraarshad6790
    @nooraarshad6790 Před 8 měsíci +2

    Hats off for telling the truth

  • @muhammedsubair786
    @muhammedsubair786 Před 7 měsíci +1

    താങ്കളുടെ അവതരണം കേട്ട് കരഞ്ഞുപോയി

  • @sehrishfathima3111
    @sehrishfathima3111 Před 8 měsíci +9

    ഇൻശാഅല്ലാഹ്‌ 😢
    എല്ലാം ശരിയാകും

  • @MF-ub1hd
    @MF-ub1hd Před 8 měsíci +18

    ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്

    • @gurudevan6241
      @gurudevan6241 Před 8 měsíci +1

      അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു.....