കരയില്ല ഗസ്സ | നിലപാട് | Nilapad | Abhilash Mohanan
Vložit
- čas přidán 14. 05. 2021
- കരയില്ല ഗസ്സ | നിലപാട് | Nilapad | Abhilash Mohanan
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര് തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അഭിലാഷ് ന്റെ Fan like ചെയ്യൂ.. 🥰🥰
ഇന്നലെ ബിബിസിയുടെ fb പേജിലെ ഒരു പോസ്റ്റില്‍ ഒരു ജൂതന് ഇട്ട കമന്റ്
**************
പലസ്തീനികൾ വേണമെന്നു വെച്ചാല്‍ നാളെ രാവിലെ അവര്‍ക്കൊരു ഒരു രാജ്യം ഉണ്ടാകും. പലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, ഒരു തവണയല്ല, രണ്ടുതവണയല്ല, 5 വ്യത്യസ്ത അവസരങ്ങളില്‍.
1936: പാലസ്തീന് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്ത് അവര്‍ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം. 80 ശതമാനം പ്രദേശവും അറബികൾക്ക് അനുകൂലമായിരുന്നു. ജൂതന്മാർ അതംഗീകരിച്ചു വോട്ട് ചെയ്തു. അറബികൾ നിരസിച്ചു.
1947: മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ സഹായിക്കാൻ ബ്രിട്ടീഷുകാർ യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎൻ വീണ്ടും ദ്വിരാഷ്ട്ര പരിഹാരം വാഗ്ദാനം ചെയ്തു. യഹൂദന്മാർ സ്വീകരിച്ചു. അറബികൾ നിഷേധിച്ചു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് യഹൂദർക്കെതിരെ യുദ്ധം ആരംഭിക്കുകയും പരാജയപ്പെടുകയും ചെയ്തു.
1967: ഇസ്രായേൽ 6 ദിവസത്തെ യുദ്ധം വിജയിച്ച് ഗാസ മുനമ്പിന്റേയും ജറുസലേമിന്റേയും വെസ്റ്റ് ബാങ്കിന്റേയും നിയന്ത്രണം നേടി. ഈ പ്രദേശം തങ്ങളുടെ പ്രദേശമായി അറബികൾക്ക് നൽകാനുള്ള ഓപ്ഷൻ ഇസ്രായേൽ ചർച്ച ചെയ്തപ്പോൾ, 'അറബ് ലീഗ് ഉച്ചകോടി' അവരുടെ '3 NO കള്‍ പ്രഖ്യാപിച്ചു;
1, ഇസ്രയേലുമായി സമാധാനമില്ല,
2, ഇസ്രായേലിനെ അംഗീകരിക്കുന്നില്ല.
3, ഇസ്രയേലുമായി ചർച്ചകളില്ല.
അങ്ങനെ ദ്വിരാഷ്ട്ര പരിഹാരം വീണ്ടും അറബികൾ തള്ളിക്കളഞ്ഞു.
2000: ഇസ്രയേൽ പ്രധാനമന്ത്രി ഗാസയുടെ എല്ലാ ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ 94 ശതമാനവും കിഴക്കൻ ജറുസലേമും തലസ്ഥാനമായി വാഗ്ദാനം ചെയ്തു. അറബികൾ നിഷേധിച്ചു. ഷോപ്പിംഗ് സെന്ററുകൾ, ജൂത വിവാഹങ്ങൾ മുതലായവയിൽ അറബികൾ ചാവേർ ആക്രമണത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു.
2008: ഇസ്രയേൽ പ്രധാനമന്ത്രി ഇതിലും കൂടുതൽ വാഗ്ദാനം ചെയ്തു: ഗാസ മുഴുവനും, വെസ്റ്റ് ബാങ്കിന്റെ 94%, കിഴക്കൻ ജറുസലേം തലസ്ഥാനമായി, അധിക ഭൂമി. അറബികൾ നിഷേധിച്ചു.
2005 ൽ ഇസ്രായേൽ സമാധാനം പ്രതീക്ഷിച്ച് ഏകപക്ഷീയമായി ഗാസ വിട്ടു, പലസ്തീനികൾക്ക് അതിന്റെ പൂർണ നിയന്ത്രണം നൽകി. പലസ്തീനികൾ ഗാസയെ തീവ്രവാദ താവളമാക്കി മാറ്റി, അവരുടെ ഫണ്ട് ഉപയോഗിച്ച് ഇസ്രയേലികളെ അവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം കഴിയുന്നത്ര ഉപദ്രവിക്കാൻ ശ്രമിച്ചു.
**************
*“ഞങ്ങളുടെ കുട്ടികളെ കൊന്നതിന് അറബികളോട് ഞങ്ങള്‍ ക്ഷമിക്കും. പക്ഷേ അവരുടെ മക്കളെ കൊല്ലാന്‍ ഞങ്ങളെ നിർബന്ധിച്ചതിന് ഞങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ അറബികൾ അവരുടെ മക്കളെ സ്നേഹിക്കുമ്പോൾ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകൂ'':-*(അദ്ധ്യാപികയും രാഷ്ട്രതന്ത്രജ്ഞയും നാലാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായിരുന്ന ഗോൾഡ മേയർ)
E ജൂദൻ ഇട്ട കമെൻ്റ് നിവിശോസിച്ചൽ മധി.
@@MrSMPPP appo sheri
@@MrSMPPP pl Mathew padicha kalavu payatunnu. eniku 60 vayasu. more than 30 contract issue with Palestine . the result is zero. all contracts are failed. all are not sanctioned. practically failed
@@MrSMPPP ഇതിന്റെ മുമ്പും അവിടെ രണ്ട് യുദ്ധം കഴിഞ്ഞിട്ടുണ്ട് സഹോദരാ ഒരു ജനതയെ ആട്ടിയോടിക്കുന്നു പിറന്നമണ്ണിൽ താമസിക്കാൻ അനുവദിക്കാതെ ഇത് മനസ്സിലാക്കണം എങ്കിൽ നിനക്കും എനിക്കും നാളെ ഇന്ത്യയിൽ ഈ ഗതി വരണം വരും സംശയിക്കണ്ട
മീഡിയാ വണ്ണില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട് . നിങ്ങള്‍ എങ്കിലും ഈ അനീതിക്കെതിരെ വിരല്‍ ഉയര്ത്തിയല്ലോ . നാളെ ഇതും ചരിത്ര താളുകളില്‍ രേഘപ്പെടുത്തും തീര്‍ച്ച
ഇന്നലെ ബിബിസിയുടെ fb പേജിലെ ഒരു പോസ്റ്റില്‍ ഒരു ജൂതന് ഇട്ട കമന്റ്
**************
പലസ്തീനികൾ വേണമെന്നു വെച്ചാല്‍ നാളെ രാവിലെ അവര്‍ക്കൊരു ഒരു രാജ്യം ഉണ്ടാകും. പലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, ഒരു തവണയല്ല, രണ്ടുതവണയല്ല, 5 വ്യത്യസ്ത അവസരങ്ങളില്‍.
1936: പാലസ്തീന് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്ത് അവര്‍ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം. 80 ശതമാനം പ്രദേശവും അറബികൾക്ക് അനുകൂലമായിരുന്നു. ജൂതന്മാർ അതംഗീകരിച്ചു വോട്ട് ചെയ്തു. അറബികൾ നിരസിച്ചു.
1947: മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ സഹായിക്കാൻ ബ്രിട്ടീഷുകാർ യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎൻ വീണ്ടും ദ്വിരാഷ്ട്ര പരിഹാരം വാഗ്ദാനം ചെയ്തു. യഹൂദന്മാർ സ്വീകരിച്ചു. അറബികൾ നിഷേധിച്ചു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് യഹൂദർക്കെതിരെ യുദ്ധം ആരംഭിക്കുകയും പരാജയപ്പെടുകയും ചെയ്തു.
1967: ഇസ്രായേൽ 6 ദിവസത്തെ യുദ്ധം വിജയിച്ച് ഗാസ മുനമ്പിന്റേയും ജറുസലേമിന്റേയും വെസ്റ്റ് ബാങ്കിന്റേയും നിയന്ത്രണം നേടി. ഈ പ്രദേശം തങ്ങളുടെ പ്രദേശമായി അറബികൾക്ക് നൽകാനുള്ള ഓപ്ഷൻ ഇസ്രായേൽ ചർച്ച ചെയ്തപ്പോൾ, 'അറബ് ലീഗ് ഉച്ചകോടി' അവരുടെ '3 NO കള്‍ പ്രഖ്യാപിച്ചു;
1, ഇസ്രയേലുമായി സമാധാനമില്ല,
2, ഇസ്രായേലിനെ അംഗീകരിക്കുന്നില്ല.
3, ഇസ്രയേലുമായി ചർച്ചകളില്ല.
അങ്ങനെ ദ്വിരാഷ്ട്ര പരിഹാരം വീണ്ടും അറബികൾ തള്ളിക്കളഞ്ഞു.
2000: ഇസ്രയേൽ പ്രധാനമന്ത്രി ഗാസയുടെ എല്ലാ ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ 94 ശതമാനവും കിഴക്കൻ ജറുസലേമും തലസ്ഥാനമായി വാഗ്ദാനം ചെയ്തു. അറബികൾ നിഷേധിച്ചു. ഷോപ്പിംഗ് സെന്ററുകൾ, ജൂത വിവാഹങ്ങൾ മുതലായവയിൽ അറബികൾ ചാവേർ ആക്രമണത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു.
2008: ഇസ്രയേൽ പ്രധാനമന്ത്രി ഇതിലും കൂടുതൽ വാഗ്ദാനം ചെയ്തു: ഗാസ മുഴുവനും, വെസ്റ്റ് ബാങ്കിന്റെ 94%, കിഴക്കൻ ജറുസലേം തലസ്ഥാനമായി, അധിക ഭൂമി. അറബികൾ നിഷേധിച്ചു.
2005 ൽ ഇസ്രായേൽ സമാധാനം പ്രതീക്ഷിച്ച് ഏകപക്ഷീയമായി ഗാസ വിട്ടു, പലസ്തീനികൾക്ക് അതിന്റെ പൂർണ നിയന്ത്രണം നൽകി. പലസ്തീനികൾ ഗാസയെ തീവ്രവാദ താവളമാക്കി മാറ്റി, അവരുടെ ഫണ്ട് ഉപയോഗിച്ച് ഇസ്രയേലികളെ അവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം കഴിയുന്നത്ര ഉപദ്രവിക്കാൻ ശ്രമിച്ചു.
**************
*“ഞങ്ങളുടെ കുട്ടികളെ കൊന്നതിന് അറബികളോട് ഞങ്ങള്‍ ക്ഷമിക്കും. പക്ഷേ അവരുടെ മക്കളെ കൊല്ലാന്‍ ഞങ്ങളെ നിർബന്ധിച്ചതിന് ഞങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ അറബികൾ അവരുടെ മക്കളെ സ്നേഹിക്കുമ്പോൾ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകൂ'':-*(അദ്ധ്യാപികയും രാഷ്ട്രതന്ത്രജ്ഞയും നാലാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായിരുന്ന ഗോൾഡ മേയർ)
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*🔥"ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..🔥*
നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്.."
1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തുന്ന ചിത്രം.. 👇👇
ഇതേ മണ്ണിലാണ് അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത്
👇
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*🔥 ഇവരാണ് ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര പേർക്ക് അറിയാം 🔥*
ചിത്രത്തിൽ കാണുന്ന ഇവരെ
അറിയുമോ .. 71 വർഷങ്ങൾക്ക് മുമ്പ്
ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ്
നടന്ന ഈ ജനതക്ക് ലോകത്തൊരാളും
അഭയം നൽകിയില്ല. സ്വഭാവ ഗുണം
അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും
ഇവർക്കൊരല്പം ഭൂമി നൽകിയില്ല.
എന്നാൽ എല്ലാവരും
കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം
പ്രതീക്ഷിച്ച് വെറും കൈയ്യോടെ
'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ
കാണിച്ചത് കുഞ്ഞു രാജ്യമായ
ഫലസ്തീലാണ്. അവരവർക്ക് അഭയം
നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ
സേവനങ്ങളും നൽകി,
അതെ, ഇവരാണ് ഇന്നത്തെ
ഇസ്രായേലികളുടെ മുൻ മനുഷ്യർ,
ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച്
വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ
വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി
സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും,
ആത്മാവും, വിശ്വാസവും തകർത്ത ജൂതർ
ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു.
നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ്
തിരിച്ചെടുക്കാൻ നിരായുധരായി സമരം
ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി
തീവ്രവാദികൾ എന്ന് വിളിക്കുന്നു.
സയണിസത്തിൻ്റെ വാലാട്ടികളായ ലോക
മാധ്യമങ്ങൾ അതേറ്റു പാടുന്നു.
(എഴുതിയ ആൾക്ക് കടപ്പാട്)
👇
@@MrSMPPP Israel ക്രിസ്ത്യൻ പോലും Israel ന്റ phalasthine നോട് ഉള്ള പ്രവർത്തിയിൽ എതിരാണ്. അപ്പോൾ ഇന്ത്യൻ ക്രിസ്ത്യൻ ആയ നിങ്ങളോ??
തേങ്ങാകൊല !!
അവിടെ നടക്കുന്ന യാഥാർത്യങ്ങൾ ഇപ്പൊ മലയാളികൾ അവിടുന്ന് live ചെയ്തു പറയുന്നുണ്ട്...സോഷ്യൽ മീഡിയ വന്നതോടെ ഇനി കള്ള മാമ മാധ്യമങ്ങളുടെ മാമ പണി ഒന്നും സാധാരണ ജനങ്ങളുടെ അടുത്ത് നടക്കില്ല !!
വ്യക്തമായും സത്യസന്തമായും വാർത്തകൾ നൽകുന്ന media one ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
HONESTLY NEWS CHANNEL IN MALAYALAM MEDIA ONE👍👍👍👍
Lol
Real news💯
@@MrSMPPP hitler veruthe alla kurach joodare ivide veruthe vechath, athil hitler paranju kuachu joodare njan veruthe vidunnu ennitt hitler paranju njan enthina ivare vadichath enn ningalk manassilakum enn paranju, സത്യം
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
പലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല in sha allah
time for third war with out modern weapon.
no one,arabbathin avasanamund,thirchyaayum lokam avasanikkum,thaanum njanum marikkukkayum chayyum.palestine chirikkukka thanne chayyum,ath israyilin ariyaam.athukondaan avar muslimine kollunnath.pakshe palastine freedam nedunnath europil ninn varunna islamilek kadannu vanna kristinikaliludeyaan
no one,thaan ee lokath nadakkunnath kaanunnille,science also told the world must end.
No One lokam avasanikkum Nee um Avasanikkum
no one,thaan chaavum,palastine chirikkukayum chayyum.orikkalum islamine thajarkkaan kayyilla,israyil oru pakshe palastinikale konnekkaam.palastine chirikkunnathin munb nadakkaan pokunna chila sahajaryyam 1. arab lokathe oru bharanathikaari marikkukayum adhehathinde 3 makkal athikarathin vendi parasparam uddham chayyukayum avar munu perum marikkukayum chayyum,2.yufrattis nathiyil swarnna mala prathayashappedum,3.europum muslumigalum avarude oru pothu shatruvin ethire yudham chayyum.
അഭിലാഷ്.... ഈ അവതരണത്തിന് ദൈവം പ്രതിഫലം നൽകും... തീർച്ച
ശ് ശ് ഡിങ്കൻ ഹിദായത് നൽകട്ടെ
Enikku media one tharunundu nallapole
ശെരിയ കള്ളപ്പണം ഉണ്ടല്ലോ ബട്ട് എന്ത് കാര്യം 7ജന്മം ചോര തൂറും
എന്നിട്ട് ഗാസയിലെ പാവം ജനങ്ങൾക്ക് ദൈവം ദുരിതം ആണല്ലോ കൊടുത്തത്? അതെന്താ അങ്ങനെ
❤
സത്യം ജയികും അവതരണം സൂപ്പർ
Yes, Sathyam Jayikkum. The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
" അല്ലാഹു മനുഷ്യരെ, അവർ ചെയ്തു കൂട്ടിയതിന്റെ പേരിൽ പിടികൂടി ശിക്ഷിക്കുകയാണെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും അവൻ ബാക്കി വെക്കുമായിരുന്നില്ല. എന്നാൽ ഒരു നിശ്ചിത അവധി വരെ അവനവർക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ തീർച്ചയായും അല്ലാഹു തന്റെ ദാസൻമാരെ കണ്ടറിയുന്നതാണ്. "
വി:ഖുർആൻ 35: 45
മീഡിയവണ്ണും അഭിലാഷ്മോഹനും ,,പെരുത്തിഷ്ടം😍😍
🌹
Ssss
ഈ അവസ്ഥ കണ്ടു ഞാൻ ആഗ്രഹിച്ചുപോകുന്നു സദ്ദാം ഉണ്ടായിരുന്നെങ്കിൽ എന്ന്
Sadham kuwaitil enthiyrinnu cheythath ?
Sadham um akramiyan
@@thahirmuhammed3272 നിന്കെന്ത് മയ്രാടാ അറിയാ..
Quds jayikkuka thanne cheyyum Insha allah..
ഉണ്ടായിരുന്നെകിൽ നിന്റെ വായിൽ അടിച്ചേനെ
പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം....
Well said, Abhilash sir.
ഇന്ത്യക്ക് എതിരെ പോരാടുന്ന ജിഹാദികൾ ക്കു എതിരെ ജാഗ്രത
@@mahathma3833yes
പലസ്തീനികൾ അറബികൾ. ഇത ഇസ്രയേലിന്റെ ഭുമി
പിറന്ന മണ്ണിൽ കുണ്ണത്തരഠ കാണിക്കുമ്പോൾ ഓർക്കണം....
തിന്നിട്ട് എല്ലിനിടയിൽ കയറുന്നതാണ്...ഹമാസ്
@@mahathma3833 jagrathe.ninakvechittund.tharam
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ
അഭിലാഷ്
കാക്കാമാർക്ക് നേരെ വളഞ്ഞിട്ടാണ് ഉള്ളത് എന്ന് മാത്രം 🇮🇱🇮🇱🇮🇱🇮🇱🇮🇱❤️🇮🇱❤️❤️❤️
@Liba Hanoon.U pakshe news ellaam oru samudaayathodu chaayvu undenne ullu.. vere valavonnum illaaa
@@sarath_babu വാർത്ത ചാണകത്തലയൻമാർക്ക് സഹിക്കൂല
@@user-ec5zs4xs8s ningale ethirtha njan chanaka thalayann aakumengil.. enne ethirkunna ningal oru terrorist aanu
@@sarath_babu അയ്യോ..... ചാണകത്തിൻ്റെ കോമഡി😝😝😝😝
മലയാളിയുടെ നിലപാട് 👍
അഭിലാഷ് 🔥 മീഡിയവൺ 🔥
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
Joothanmarkkum mumb avide undayirunnath goliathum anuyayikalum akkunna palasyheenikalayirunnu.
Malayali de alla.. Nee Ninde karyam paranja mathi...
Muslims nde theevravadam aanu avdathe ella prashnavum undavan karanam... Hamas cheyyunna terrorism onnum kaanathe ingane kedann dialogue adiykaruth sudappikale pole uluppillathe
Ente nilapaadalla.
@@dhiyaachu3753 ക്ഷമിക്കണം, 'വർഗീയവാദികളല്ലാത്ത മലയാളികൾ' എന്ന് തിരുത്തി വായിക്കുക.
അഭിലാഷ് 🙌
ISHTAM 🤩❤️
ഇതാണ് സത്യം.. പലർക്കും ചരിത്രം അറിയില്ല... അഭിലാഷ് ഇഷ്ട്ടം 🇵🇸🇵🇸🇮🇳🇮🇳🇮🇳🇮🇳✔️✔️✔️✔️💯💯💯
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്‍ഫുള്‍ യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@@gurudevan6241സത്യം
1947.. പലസ്തീൻ എന്ന രാജ്യം ഇല്ലായിരുന്നു... ഈജിപ്തിലെ കൈയിലായിരുന്നു ഫലസ്തീൻ.. കുറച്ചു ഭാഗങ്ങൾ സിറിയയുടെ കയ്യിൽ.. കുറച്ച്.
ലഎബഓൺ... ഈ രാജ്യങ്ങളുമായി യുദ്ധം നടക്കുമ്പോൾ അടിച്ചോടിച്ചു പിടിച്ചെടുത്തത് ഇസ്രയേൽ ഈ ഭൂമിയിൽ...😅😅.. ഇസ്രായേലിനെ ഔദാര്യം കൊണ്ട് ഇപ്പോഴും അവർ കഞ്ഞി..😅.. കുടിച്ചു പോണു..
@@gurudevan6241.. അങ്ങോട്ട് പറഞ്ഞു കൊടുക്ക്..😅😅😅.. yes 💯💯
@@ajithtomk9nottom570😏
സൗഹൃദത്തെ കാൾ വലുത് ഒന്നുമില്ല ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന വാർത്ത പ്രവർത്തകൻ അഭിലാഷ് അഭിലാഷിനെ പോലെയുള്ളവർ ഞങ്ങൾക്ക് ആവശ്യം
Sddrdsassd
Ji
എല്ലാവരും മനസ്സറിഞ്ഞുപ്രാർത്ഥിക ദുഷ്ട ഭരണാധികാരികളിൽ നിന്നും ഈ ലോകത്തെ നീതിമാന്മാരായ ഭരണാധികാരികളെ തന്നു ദൈവം രക്ഷപെടുത്തി തരട്ടെ ലോകത്തിനെ
നല്ല അവതരണം.... സത്യം ജയിക്കുക തന്നെ ചെയ്യും. 👍👍long live Phalasthine
നിലപാട് abilash mohanan👍👍👍
ഇതിൽ വർഗീയത കാണുന്നവർ ഇത് മുഴുവൻ കേൾക്കുക... സത്യം അതാണ്... മനോരമ ന്യൂസ് കൂടി കാണുക.... സത്യം മനസിലാവും ♥️
@No One മനുഷ്യൻ അല്ല മൃഗങ്ങൾ 😬😬
ഗംഗയിലും യമുനയിലും ശവം ഇഴുകുന്നത് നോക്ക് അവിടെ നടക്കുന്നത് നോക്കണ്ടല്ലോ.....
@No One hama s theevravaadhi ella myre, aadhyom poy nokk, avar aadthe main partyaa
@No One അടുത്ത " നിലപാട് " കെട്ടിട്ടുവാടോ... എന്നിട്ട് പറയാം.... കള്ളത്താടിയുടെ മഹത്വം 😬😬😬😬😬😬😬😬😬😬
@@muhammedwaseem6586 എന്തെങ്കിലും അറിഞ്ഞിട്ടാണോ കിടന്നു കുരക്കുന്നത്... മുസ്ലിം പേര് കണ്ടാൽ... അപ്പൊ കേറി കുരച്ചോളും... ഹമാസ് രാഷ്ട്രീയ പാർട്ടിയാണെന്നു അറിയില്ല.😬😬😬അതെങ്ങനെ ചാണക കൊണ്ടല്ലേ കുളിക്കുന്നത് തന്നെ 🤭🤭🤭🤭🤭
@@ramiummer gomathaavinte makkal elle, sherikkum paranja ivar pottanmaar aavinnatha sathyathil. Israelin polum venda sangikale support, israelinte ee gomoothra myramara kond enth indaakkaana😂, kore mandhabidhikal
ABILASH SIR 🙏😍😍😍😍
മനസ്സ് മരവിച്ചവർ ഇസ്രായേലിനൊപ്പം, മനുഷ്യസ്നേഹികൾ പലസ്തീനൊപ്പം. 🤲
പഴം
Manasu maravichathu Hamas polulla theevravada sangadanakal kaaranam aanu.. so sorry. Always with Israel❤️
@@sarath_babu അയ്ൻ 🤢
@@nidha5923 enthonnu ayinu.. ithaayrkum vere pani undennu paranjathu😂😂
Hamaas vishudha sangadana.. Nanma maathrame cheyyhittollu.... 💩💩
ലോകത്തിലെ യഥാത്ഥ ഫാസിസ്റ്റുകൾ ്് ഇസ്റയേൽ ആണ് . രക്തവും, കരച്ചിലും മാത്രം കൊതിക്ക്യൂന്ന തെമ്മാടിപ്പട്ടാളം.
അപ്പൊ കുഞ്ഞുങ്ങളെ human shield ആയിട്ട് ഉപയോഗിക്കുന്ന ഹാമാസോ?
@@MrAthool nee poyi sangi channel kando avade ninaku pattiya oru pad perundu
@@MrAthool cow dung... What a foul smell...
@@majeedmajeed5854 😂😅
@@MrAthool ആയിനെന്താ കുഞ്ഞുങ്ങൾക്ക് സ്വർഗം കിട്ടിയില്ലേ 😂😂😂
അഭിലാഷ് ❤❤
മരണപ്പെടുന്ന ഓരോ ജീവനും എത്രയോ സ്വപ്നങ്ങളുണ്ടായിരുന്നു..... നമ്മെ പോലേ ജീവിക്കാൻ കൊതിയുണ്ടായിരുന്നു......
മനുഷ്യത്വം ഇല്ലാത്ത ഭരണാധികാരികൾക്ക് നല്ല ബുദ്ധി വെരുത്തണെ റബ്ബേ.... 😑
Ameen
Ameen.
Aameen
ആമീൻ
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്‍ഫുള്‍ യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
Media one Abilash fance undo ♥♥👍🔥🔥
അഭിമാനം തോന്നുന്നു അഭിലാഷ് താങ്ങളെ പോലുള്ളവരിൽ നിന്ന് ഇതു പോലെ നേരികേടിനെതിരെ ഉയരുന്ന പ്രതിഷേദം കേൾക്കുമ്പോൾ 🙏🙏🙏
Yes
😊
@@user-kk2xz3dg2u😊
❤❤❤❤
❤❤❤❤
നീതിയുടെ പക്ഷത്ത് media one..ഇഷ്ട്ടം👍👍👍👍❤️❤️❤️❤️
Muslim te pakshathu ennu para.. medi one allee😂
❤❤❤❤❤❤❤❤❤❤
2:40 2:43
മറ്റുള്ള ചാനലുകൾ സത്യത്തെ മറച്ചു വെച്ച് അസത്യം പറയുമ്പോൾ അഭിലാഷ് മീഡിയ വൺ ചാനലും ധൈര്യത്തോടെ പറഞ്ഞു great
ഈ ഭൂമിയിലെ ഒരു തരി മണ്ണും ആർക്കും സ്വന്തമല്ല... ഇന്നല്ലെങ്കിൽ നാളെ നമ്മൾ മരിക്കും... പരസ്പരം സ്നേഹിക്കാൻ പഠിക്കുക... അതിൽ ജാതിയും മതവും ഇടകലർത്തതിരിക്കുക... തീവ്രവാദി കളെ ഇല്ലാതാക്കുക..കുട്ടികൾ.. കളിച്ചു ചിരിക്കട്ടെ...
അരുൺ അശോക് അഭിനന്ദനങ്ങൾ
Great👍🏻
100% സത്യം ❤️
❤️
❤👍🏻💯
വിതയ്ക്കുന്നവർ കൊയ്യാതെ ലോകം അവസാനിക്കയില്ല.....
🙁
Koyyuvaa ippo... muslims 😂
@@Wanderlust832 valarea sheriya .....covid bhaadhich muslims maatramea marikaarullu alle setta?
@@raihanrichu4448 Palestine le karyama paranje
സത്യം ❤️
@@subinlander5459 സത്യസന്ധൻ😱
മലയാളത്തിലെ ഏറ്റവും മികച്ചത് മീഡിയ വൺ
Because you get satisfying news, not real news
മലയാളത്തിലെ ഏറ്റവും ഭീകര വാദ ചാനൽ
@@josekuttypt8731😂😂😂😂😂😂😆😆😆😆💯❤👍🏻
നല്ല അവതരണം
I sallute my greatest. Bro. For your best and good presentation for the historey. Of palastine. 🙏✋🏻❤️❤️❤️👌👍👍👍
സത്യം ജയിക്കും ജയിക്കും ജയിക്കും 💯
ഇന്നലെങ്കിൽ നാളെ 🌹
ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല
😆😆😆😆🤣🤣🤣☪️💥💩
Mathiyo
@@mohamedrazeen3685 നീയാണല്ലോ ഫലസ്തീൻ പോടാ മൈ@$#&
@@mohamedrazeen3685 may be fake id as fake..... 😂😂
@@mohamedrazeen3685 Fake account l vanna sanki aanu
ith urappayum nadakkum,becuase ith quraanilum,biblilum,thorayilum paranjittund.aqsa muslim thirich pidikkum
abilash..the king of journalist kerala 💥
സത്യസന്ധമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു
പല ചാനലുകളും ഇപ്പോഴും മൗനത്തിലാണ്
ഗസ്സ... എന്ന് ശാന്തി പുലരും... പ്രാർത്ഥനയോടെ.....
അഭിലാഷ് ഏട്ടാ 👍👍👍😭
ഭയമില്ലാതെ ഇതുപോലെ സംസാരിക്കണമെങ്കിൽ ആണാകണം
എന്തിനാണ് ഭയം..ഇവിടെ ഇസ്ലാമിനെ അനുകൂലിക്കൻ ഭയക്കേണ്ടതില്ല എതിർക്കാൻ ആണ് ഭയക്കെണ്ടത്..അത് കൊണ്ട് ആണ് ഇവനൊക്കെ ഈ പണി ചെയ്യുന്നത്.. ഇല്ലേൽ കൈ പോകും.. മാഷാ അല്ല
@@subinlander5459 keralam ekadesham okey but pothuve paranjatha isrealinodu ellavarkkum bayamanu
@@muhammedanvarsha8762 athenthaa keralathil ok?? Keralathil ullavar islamine bhayakkano? Enthinu?
@@sarath_babu അയ്ൻ നിന്റെ വീട്ടിൽ ആരെങ്കിലും വന്നു parano പേടിയുണ്ടെന്ന് 🤣
@@nidha5923 pedi ippo aarkaanennu ellaarkum manasilaayi.. Israel ennaa ottaa rajyathinu munpil pedichu muslim rajyangal othu koodi.. ottakku ninnu jayikkaan arinjuda.. 😂😂. Kashtam thanne😆😆
ഒരു സമൂഹത്തെ "അപരാധികൾ" എന്ന് മുദ്രകുത്തുന്നതിന് മുമ്പ് സത്യാവസ്ഥ മനസ്സിലാക്കാനുള്ള ശ്രമം ഓരോരുത്തരും നടത്തിയെങ്കിൽ എത്ര നന്നായിരുന്നു.സത്യം സത്യമായി തുറന്ന് കാട്ടാൻ ചങ്കൂറ്റം കാണിക്കുന്ന മീഡിയ വണിന് അഭിനന്ദനങ്ങൾ.
Abhilash sir, സത്യം ആരെയും പേടിക്കാതെ സമൂഹത്തോട് വിളിച്ചു പറയുന്ന അഭിലാഷേട്ടന് ഒരായിരം സ്നേഹം. 🤲❤
സത്യസന്ധമായ വാർത്തകൾ വിളിച്ചു പറയാനുള്ള ആർജവം താങ്കൾക് ഇനിയും ഉണ്ടാകട്ടെ..
Big സെല്യൂട്ട് അഭിലാഷ് sur 🙏
സത്യങ്ങൾ വിളിച്ചു പറയുന്ന അങ്ങയെ പോലുള്ളവർ ഇന്നത്തെ ഈ യുഗത്തിൽ ദീര്ഗായിസോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
അഭിലാഷിന്റെ സുതാര്യ വിലയിരുത്തൽ 👌👌
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
Media one enna muslim channel ezhuthiyathu vaayikunnu allathe enthonnu.. vivaravum vidhyabhasavum ullavanu ariyaam aviduthe problems
Malayalathile Al-Jazeera meadia one 💪💪💪
Al jazeera adipoli, avarirakkunna documentary onnum parayanilla poli
@@muhammmedthameem2996 avarodu Hamas enna theevravada sangadaneye patti oru documentary erakkaan para
@@sarath_babu irwkkiyittund 45 minute ulla full poyi kaanu
Athil hamas nethakkal , isreal nethakkal ivarodulla fact to face intractionodu koodiya documentary
@@muhammmedthameem2996 ennitaano Israel ne attack cheiyaan poye. Veruthe poyi chorinju, avaru manthi powlichu
@@sarath_babuveruthe chorinjadalla.kalangalayi sahichu sahichu prathikarichthan .
അഹങ്കാരികളും വംശീയവാദികളുമായ ജൂതഭീകരതക്ക് കാലം മറുപടി നൽകുക തന്നെ ചെയ്യും . മർദ്ദിതരുടെ പ്രാർത്ഥന വിഫലമാകുകയില്ല.
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്‍ഫുള്‍ യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
ഓ ജൂത സമൂഹമേ നിങ്ങൾ സ്വയം കുഴി തോണ്ടി തുടങ്ങി...
ആയിരക്കണക്കിന് വർഷം അടിച്ചമർത്തപ്പെട്ട ഒരു സമൂഹം തിരിച്ചടിക്കുമ്പോൾ ആരെയാണ് നിങ്ങൾ ഭയപ്പെടുത്തുന്നത്
@@DINKAN-007 എന്ത് കൊണ്ട് അടിച്ചമർത്തപ്പെട്ടു
Mr Dinkan aaranu avare adichamarthiyath.. Muslingalano
@@DINKAN-007 അടിച്ചമർത്തിയത് ആര്
എന്തിനു
ജർമനിയിലുള്ളവരാണ് ഏറ്റവും വലിയവർ എന്നും ജൂതന്മാർ അവർക്ക് ശാപമാണെന്നും പറഞ്ഞു കൊന്നോടിക്കിയവരെയാണോ ഇവർ തിരിഞ്ഞു ആക്രമിക്കുന്നത്
അല്ല
ഇവർക്ക് വേണ്ടി സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു അഭയാര്‍ഥികളായ ഫലസ്തീനികളെ
എന്ത് കൊണ്ട് ??
@@dyingjustice യേശു ക്രിസ്തുവിന്റെ കാലത്തിനും മുമ്പേ മുതൽ ഇപ്പോൾ ഇസ്രയേലും പലസ്തിനും ഉള്ള പ്രദേശങ്ങൾ എല്ലാം തന്നെ ജൂതർ അദിവസിച്ചിരുന്ന പ്രദേശങ്ങൾ ആയിരുന്നു പിന്നീട് ഓട്ടോമാൻ തുർക്കികൾ അവിടം പിടിച്ചെടുക്കുകയും ജൂതരെ അവിടെ നിന്ന് പുറത്തക്കുകയും ചെയ്തു അങ്ങനെയാണ് അവിടെ ഇപ്പോഴുള്ള പലസ്ഥിനികൾ എത്തിയത് യഥാർത്ഥത്തിൽ അവിടം ജൂതർക്ക് അവകാശപ്പെട്ടതാണ്
ഇതൊന്നും ഇവിടെ കിടന്നു അലമുറ ഇടുന്ന സംഗിക്ക് തിരിയില്ല
Sankikk thiriyenda. പുല്ലുവില ഇല്ല sankikk
@No One kaanathirikkunnatha nallath chanakangal
@No One sankilkal enthaakaanaa 🤣🤣🤣
@No One hamaas naaynte mone avaride nethakkanmara polyadi mone.enth kandaalum theevravaadhom parayum myre
സത്യം പറഞ്ഞാൽ സങ്കിയാക്കി മാറ്റുന്നത് പണ്ടേയുള്ള ഇസ്ലാമിക പ്രൊപോഗാണ്ടായാണ്
ഗാസയിലെ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വിലാപം ഒരാൾക്കും കേൾക്കാതിരിക്കാൻ ആകില്ല.
പക്ഷെ പലസ്തിനികളുടെ മനസിലെ പക അവർ മായിച്ചു കളഞ്ഞേ പറ്റൂ.
കൃത്യം ആയ ഒരു ധാരണയിൽ ഇരുകൂട്ടരും എത്തിയെ പറ്റൂ. അർഹമായ ഒരു നഷ്ടപരിഹാരം ഇസ്രായേൽ പാലസ്തീന് ജനതക്ക് നൽകണം.
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട.....പോകണ്ടാന്നു....
Well said💪💪😍
Very proud of you abhilash for telling the truths of Palestine
& You don't have to become Muslim to stand with Palestine you just have to be a human🇵🇸
മറ്റൊരു ലോകം ഇല്ല എങ്കിൽ
ഈ ജീവിതത്തിന്
എന്തർത്ഥം?
ഈ പിഞ്ചുകുഞ്ഞുങ്ങളുടെ
സ്വപ്നം പൂർണ്ണമാകാതെ
എന്ത് ചൈതന്യം മാനവർക്ക്?
ഈ മണ്ണിനും ചോരക്കും സാക്ഷി
പറയാൻ വേദിയില്ലെങ്കിൽ
പിന്നെയെന്തിന് വിചാരണ ലോകം?
ഉണ്ടാവും തീർച്ചയായും! പുതിയ ഒരു ആകാശവും പുതിയ ഭൂമിയും!
Ivideyan nireeshara vadigal kudungunnad
❤️
👍
@@muhammedmusthafa7650 crct
പുതിയ ആകാശം പുതിയ ഭൂമി പുതിയ യെരുശലേം
Media one എങ്കിലും വന്നല്ലോ.. ❤️
Sathya sandhamayi parancha channel
താങ്കളുടെ വിശദീകരണം അതി മനോ ഹരം10 വർഷം പടിച്ച പാടം പോലെ മനസ്സിലാ കുന്നു വളവള.. നന്ദി
ശരിയായ നിലപാട് 👍👍
Satisfying nilapaadu ennu parayu… sathyam vere aanu. The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
Sathyam jayikumm❤️❤️
സത്യവും കൃത്യവുമായ .😢 വാർത്ത അറിയാൻ കഴിഞ്ഞതിൽ . വേദനയോടെ. ആണെങ്കിലും സന്തോഷം ഉണ്ട്.😢😢
അഭിലാഷ് തങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ. സത്യം ഇല്ലത്തു പോലെ പറയണം big സല്യൂട് sir 👍🏻
തെറ്റ് ആരു ചെയ്താലും ശിക്ഷ ഉറപ്പാണ്
അധികാരം കൈവിട്ട് പോകാതിരിക്കാൻ നേതാന്യാഹു തന്റെ അധികാരം ഉറപ്പിക്കാൻ ഫലസ്തീൻ കുട്ടികളെ കൊന്നൊടുക്കുന്നു അത്ര മതി. ഇൻശാഅല്ലാഹ് അനുഭവിക്കാതെ പോകില്ല 😪😪😪
@No One സങ്കി
No One 😂🤣 shoe nakki ttulla pariambaram ullallo sangikutta
No One pinna British Kaaru thoori ittu poyathaaano sangikal 😂
സത്യം സത്യമായി പറയുന്ന അഭിലാഷേ താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രങ്ങൾ ഉണ്ടാവട്ടെ
Haraami
തിരിച്ചു പിടിക്കും..inshaallh
എടൊ അല്ലാഹുവിനേക്കാളും കൂടുതൽ പവര്‍ഫുള്‍ യഹോവ തന്നെയാണ്. പുള്ളിയോട് കളിയ്ക്കാൻ അള്ളാഹു പോരാ. കൂടാതെ അല്ലാഹുവിന്റെ പെണ്മക്കളായ ലതയുടെയും, ഉസ്സയുടെയും, മനാറ്റയുടെയും കാര്യം നോക്കാനും ഒന് സമയം വേണം. അപ്പോൾ നിങ്ങളുടെ കാര്യം എപ്പോഴും നോക്കാൻ അതിയാണ് അധികം സമയം കിട്ടാറില്ല. അതാണ് ഇന്നലെ ഗാസയിൽ കണ്ടത്.
@@gurudevan6241 നീ പൊട്ടാനോ അതോ പൊട്ടനായിപോയതോ.. യാഹുതായപോലെ 🙏🙏
ഇതാവണം മീഡിയ
സൂപ്പർ.അഭിലാഷ്.സാർ.നീതിക്.വേഝി.സംസാരികാൻ.നിങളോടൊപം.ഞാനുമുഝ്.സതൃം.ജയികടെ.അസതൃവാദികൾ.തുലയടെ
Welldone Abhilash.. നെതന്യാഹുവിന് അധികാരം പിടിച്ചെടുക്കാനുള്ള ആസൂത്രിത സംഘര്‍ഷമാണെന്നു ആർക്കും മനസിലാകും...
ഏറ്റവും നല്ല പരിപാടി.
ഈ വിഷയമെല്ലാം ഇത്ര ഭങ്ങി പറഞ്ഞു തന്ന.. അഭിലാസ് അവർ കൾക്ക് ഒരു ബിഗ് സല്യൂട്ട്
അഭിലാഷ് ,നിലപാട് ❤️
ഇസ്രായേൽ അറിയാതെ പലസ്തീനിൽ ഒരു ആയുധങ്ങളും എത്തില്ല, നിലവിൽ ചെറിയ നാശം വിതക്കാൻ കഴിവുള്ള ഹൃസ്വ ദൂര റോക്കറ്റുകളും വളരെ ചെറിയ പ്രഹര ശേഷിയുള്ള ആയുധങ്ങളും മാത്രമാണ് പലസ്തീന്റെ പക്കൽ ഉള്ളത്. ഇവയെല്ലാം ഏതാണ്ട് പൂർണമായും ഇസ്രായേലിന്റെ അറിവിലുള്ളതും 100 % ഇസ്രാഈലിന് പ്രതിരോധിക്കാൻ കഴിവുള്ളവയുമാണ്. അതിനൂതന Radar സംവിദാനങ്ങളും മറ്റും കൈവശമുള്ള ഇസ്രായേൽ പലസ്റ്റീനിലെ ഓരോ ഇടവയികളും ഗലികളും വര്‍ഷങ്ങളായി നിരന്തര നിരീക്ഷണത്തിലാണ്. ലോകത്തിന്റെ മുമ്പിൽ തങ്ങൾ ഇരകളാണ് എന്ന് കാണിക്കലാണ് ഇസ്രായേലിന്റെ ഉദ്ദേശം.പലസ്തീനികളുടെ രക്ഷക്ക് തുർക്കിയെ കൊണ്ടും കഴിയില്ല വളരെയടുത്തുതന്നെ തുർക്കിയെ കീഴപ്പെടുത്തും.ഒരേ ഒരു സംഘം അവരെക്കൊണ്ടാണ് തിന്മക്കെതിരെ സത്യം വിജയിക്കുക കിഴക്കിന്റെ ഭാഗത്തുനിന്നുമുള്ള സംഘമാണത് എന്ന് പ്രവചനമുണ്ട് (ഖുറാസാൻ ) ഒരു ശക്തിക്കും കീയപെടുത്താൻ കഴിയാത്ത സംഘമാണത് വൻ ശക്തികളെ ചെറുത്ത് തോൽപിച്ച അവർ 20 വർഷമായി തുടരുന്ന ചെറുത്ത് നിൽപ്പുകൊണ്ട് ലോകത്തെ no ശക്തിയെ ഗത്യം തരമില്ലാതെ മടങ്ങാൻ നിർബന്ധിതരാക്കി തീർത്തിരിക്കുന്നു. അവർ പ്രയാണം ആരംഭിക്കുകയാണ് ഇസ്രായേലിൽ ഈലിയ എന്ന സ്ഥലത്ത് അവർ പതാക നാട്ടുകതന്നെ ചെയ്യും,
ഇതെവിടുന്ന് കിട്ടിയ അറിവാണ് ?
@@astudent8475 വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും.
🙄puthiya arivanallo
imam mahdi coming soon
@@astudent8475 quran
നല്ല വിവരണം ,💐
Abhilash chettan ❤️
യുദ്ധം ഒന്നിനും പരിഹരമല്ല
കൃത്യമാണ്..
സത്യം ജയിക്കു൦
🇮🇳 💕🇵🇸
പടച്ചോൻ അനുഗ്രഹിക്കട്ടെ.. അഭിലാഷചേട്ടനെയും. കുടുബത്തെയും.....
സത്യം സത്യ സന്തമായി പറഞ്ഞു
ഈ സത്യം ഒന്നും മാമൻ മാപ്ലയുടെ ചാനൽ പറയുകയില്ല താങ്ക്യു അഭിലാഷ്
നല്ല അവതരണം സത്യം വിജയിക്കട്ടെ
ഓ ജൂതസമൂഹമേ നിങ്ങൾ ഈ ചെയ്തുകൂട്ടുന്നത് നിങ്ങളുടെ തന്നെ നാശത്തിലേക്കാണ്. നിങ്ങളുടെ മിസൈലുകളും തോക്കുകളും വെടിക്കോപ്പുകളും ഒന്നും ഒന്നും ഉപകാരപ്പെടാത്ത ഒരുനാൾ വരാനുണ്ട്.. Insha allah അന്ന് നീതിമാനായ റബ്ബിനെ കോടതിയിൽ നിങ്ങൾ ഇതിനെല്ലാം മറുപടി പറയേണ്ടിവരും.. 😔😔
Tivravadiyude tettukal
The land belongs to Jews. Learn history. Rolls of hebrew bible written 2000 years ago were found near dead sea recently, which proves that Jews were predominant there before arabs. Charithram padikkoo
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട.....പോകണ്ടാന്നു....
നല്ല അവതരണം ❤❤❤
സൂപ്പർ മെസ്സേജ് തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനുമാണ് സത്യംവജയിക്കുംസത്യം തുറന്നുപറയാൻ കഴിയട്ടെ
ഒരു ഒന്നൊന്നര നിലപാട്
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട.....പോകണ്ടാന്നു....
നിലപാട് 🔥
അഫിലാഷ് നിങ്ങൾ മനുഷ്യൻആണ് ചേട്ടാ എന്നുവിളിക്കട്ടെ
അഭിലാഷ് ഇതാണ് സത്യം. ചരിത്രം അറിയുന്നവർ ഇങ്ങനെ പറയു. 👍👍👍👍👍👍👍
സത്യം ജയിക്കും
നല്ല അവതരണം and you're channel is also good
നല്ല അവതരണം...
നീതിയുള്ള പത്ര ധർമം .... 👌👌
അഭിലാഷ് ഏട്ടാ 👍👍
ഇന്നലെ ബിബിസിയുടെ fb പേജിലെ ഒരു പോസ്റ്റില്‍ ഒരു ജൂതന് ഇട്ട കമന്റ്
**************
പലസ്തീനികൾ വേണമെന്നു വെച്ചാല്‍ നാളെ രാവിലെ അവര്‍ക്കൊരു ഒരു രാജ്യം ഉണ്ടാകും. പലസ്തീനികൾക്ക് സ്വന്തമായി ഒരു രാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്, ഒരു തവണയല്ല, രണ്ടുതവണയല്ല, 5 വ്യത്യസ്ത അവസരങ്ങളില്‍.
1936: പാലസ്തീന് ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന കാലത്ത് അവര്‍ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പരിഹാരം. 80 ശതമാനം പ്രദേശവും അറബികൾക്ക് അനുകൂലമായിരുന്നു. ജൂതന്മാർ അതംഗീകരിച്ചു വോട്ട് ചെയ്തു. അറബികൾ നിരസിച്ചു.
1947: മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാൻ സഹായിക്കാൻ ബ്രിട്ടീഷുകാർ യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎൻ വീണ്ടും ദ്വിരാഷ്ട്ര പരിഹാരം വാഗ്ദാനം ചെയ്തു. യഹൂദന്മാർ സ്വീകരിച്ചു. അറബികൾ നിഷേധിച്ചു. തുടര്‍ന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് യഹൂദർക്കെതിരെ യുദ്ധം ആരംഭിക്കുകയും പരാജയപ്പെടുകയും ചെയ്തു.
1967: ഇസ്രായേൽ 6 ദിവസത്തെ യുദ്ധം വിജയിച്ച് ഗാസ മുനമ്പിന്റേയും ജറുസലേമിന്റേയും വെസ്റ്റ് ബാങ്കിന്റേയും നിയന്ത്രണം നേടി. ഈ പ്രദേശം തങ്ങളുടെ പ്രദേശമായി അറബികൾക്ക് നൽകാനുള്ള ഓപ്ഷൻ ഇസ്രായേൽ ചർച്ച ചെയ്തപ്പോൾ, 'അറബ് ലീഗ് ഉച്ചകോടി' അവരുടെ '3 NO കള്‍ പ്രഖ്യാപിച്ചു;
1, ഇസ്രയേലുമായി സമാധാനമില്ല,
2, ഇസ്രായേലിനെ അംഗീകരിക്കുന്നില്ല.
3, ഇസ്രയേലുമായി ചർച്ചകളില്ല.
അങ്ങനെ ദ്വിരാഷ്ട്ര പരിഹാരം വീണ്ടും അറബികൾ തള്ളിക്കളഞ്ഞു.
2000: ഇസ്രയേൽ പ്രധാനമന്ത്രി ഗാസയുടെ എല്ലാ ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ 94 ശതമാനവും കിഴക്കൻ ജറുസലേമും തലസ്ഥാനമായി വാഗ്ദാനം ചെയ്തു. അറബികൾ നിഷേധിച്ചു. ഷോപ്പിംഗ് സെന്ററുകൾ, ജൂത വിവാഹങ്ങൾ മുതലായവയിൽ അറബികൾ ചാവേർ ആക്രമണത്തിന്റെ ഒരു തരംഗം അഴിച്ചുവിട്ടു.
2008: ഇസ്രയേൽ പ്രധാനമന്ത്രി ഇതിലും കൂടുതൽ വാഗ്ദാനം ചെയ്തു: ഗാസ മുഴുവനും, വെസ്റ്റ് ബാങ്കിന്റെ 94%, കിഴക്കൻ ജറുസലേം തലസ്ഥാനമായി, അധിക ഭൂമി. അറബികൾ നിഷേധിച്ചു.
2005 ൽ ഇസ്രായേൽ സമാധാനം പ്രതീക്ഷിച്ച് ഏകപക്ഷീയമായി ഗാസ വിട്ടു, പലസ്തീനികൾക്ക് അതിന്റെ പൂർണ നിയന്ത്രണം നൽകി. പലസ്തീനികൾ ഗാസയെ തീവ്രവാദ താവളമാക്കി മാറ്റി, അവരുടെ ഫണ്ട് ഉപയോഗിച്ച് ഇസ്രയേലികളെ അവരുടെ നന്മയ്ക്കായി ഉപയോഗിക്കുന്നതിന് പകരം കഴിയുന്നത്ര ഉപദ്രവിക്കാൻ ശ്രമിച്ചു.
**************
*“ഞങ്ങളുടെ കുട്ടികളെ കൊന്നതിന് അറബികളോട് ഞങ്ങള്‍ ക്ഷമിക്കും. പക്ഷേ അവരുടെ മക്കളെ കൊല്ലാന്‍ ഞങ്ങളെ നിർബന്ധിച്ചതിന് ഞങ്ങൾക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളെ വെറുക്കുന്നതിനേക്കാൾ കൂടുതൽ അറബികൾ അവരുടെ മക്കളെ സ്നേഹിക്കുമ്പോൾ മാത്രമേ ഞങ്ങള്‍ക്ക് സമാധാനമുണ്ടാകൂ'':-*(അദ്ധ്യാപികയും രാഷ്ട്രതന്ത്രജ്ഞയും നാലാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായിരുന്ന ഗോൾഡ മേയർ)
ലോകത്തെ തന്നെ ഏറ്റവും വലിയ വംശവേരിയന്മർ ആണ് ജൂതന്മാർ.ഈ വംശ വെരി തന്നെയാണ് പലസ്തീനിൽ കൂട്ടകൊല നടത്താനും ജൂതന്മാർ ക്ക് മാത്രം രാജ്യം വേണം എന്ന് പറഞ്ഞ് പലസ്തീനിൽ കുടിയേറ്റം നടത്താനും കാരണം.ജർമനിയിലെ നാസികൾ അവരോട് ചെയ്തത് അവർക് അഭയം നൽകിയ പലസ്തീൻ ജനതയോട് അവർ ചെയ്യുന്നു😞😞.ഇത്രയും നന്ദികെട്ട ജനം വേറെ ഇവിടെയും കാണില്ല😠😠
മതപരമായ വിശ്വാസമാണ് ഇസ്രയേൽ പാലസ്തീൻ പ്രസ്ഥാനത്തിൻറെ അടിസ്ഥാനം. ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തത് മതപരമായ വിശ്വാസങ്ങൾ കൊണ്ട് തന്നെയാണ്.
ജെറുസലേമില്‍ ഉള്ള 35 ഏക്കർ വരുന്ന സ്ഥലം അതാണ് എല്ലാ പ്രശ്നത്തില്നും അടിസ്ഥാനം. ഇവിടെയാണ് അല്‍ ആസ്ക mosque ഉള്ളത്.. അത് കൊണ്ട് ഈ പ്രദേശം മുസ്ലിങ്ങളെ സംബന്ധിച്ച് മൂന്നാമത്തെ വിശുദ്ധ സ്ഥലം.. എന്നാൽ യഹൂദനെ സംബന്ധിച്ച് ഈ സ്ഥലം സോളമൻ രാജാവ് പണികഴിപ്പിച്ച ഒന്നാം ദേവാലയവും AD 70 ല്‍ റോമാക്കാർ തകർത്ത രണ്ടാം ദേവാലയവും നിലനിന്നിരുന്ന അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമാണ്.. ക്രിസ്ത്യാനികൾക്കും ജെറുസലേം വിശുദ്ധ നഗരമാണ്.. ഈ പ്രദേശം ആദ്യമായി അറബികൾ ആക്രമിച്ചു കീഴ്പെടുതുന്നത് AD 637 ഇൽ ഖാലിഫ ഉമർ ആയിരുന്നു. അന്ന് വരെ നിരവധി സാമ്രാജ്യങ്ങൾ ജെരുസലേമും അത് ഉള്‍പ്പെടുന്ന ഇസ്രയേൽ എന്ന രാജ്യവും കീഴ്പെടുത്തി ഭരണം നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് യെഹൂദരുടെ ദേവാലയം നിന്നിരുന്ന അതെ സ്ഥലത്ത് പിടിച്ചെടുത്ത ആൾക്കാർ അവരുടെ ആരാധനാലയം സ്ഥാപിക്കുന്നത്. ഉമർ നിർമിച്ച ഈ ദേവാലയമാണ് പിന്നീട് പുനര്‍ നിര്‍മ്മിച്ച് ഇന്ന് അല്‍ അസ്ക എന്നറിയപ്പെടുന്നത്. മുഹമ്മദ് ആകാശ യാത്ര നടത്തിയത് ഏതോ വിദൂരതയില്‍ ഉള്ള ഒരു മോസ്ക്കിന്റെ മുകളിൽ നിന്നാണെന്നും അത് ജെറുസലേം ദേവാലയമാണെന്നും ഉള്ള ഇസ്ലാമിക പണ്ഡിതരുടെ അനുമാനമാണ് ഈ ജെറുസലേം പ്രദേശത്തിനു മുകളിൽ അവകാശ വാദം ഉന്നയിക്കാൻ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നത്. മുഹമ്മദിന്റെ ആകാശ യാത്രയുടെ കാര്യത്തില്‍ തന്നെ പണ്ഡിതർ പല തട്ടിലാണ്, തന്നെയുമല്ല മുഹമ്മദിന്റെ കാലത്ത് ജെറുസലേമിൽ അങ്ങനെയോരു ദേവാലയം ഉണ്ടായിരുന്നില്ലയെന്നും , എ ഡി 70 ഇൽ റോമക്കാർ നിശേഷം നശിപ്പിച്ച ദേവാലയത്തിന്റെ പുറത്തു നിന്ന് എ.ഡി 600 നു ശേഷം മുഹമ്മദ് എങ്ങനെ യാത്ര ചെയ്യും എന്നുമാണ് ഇതിനെ എതിർക്കുന്നവർ ചോദിക്കുന്നത്.... 1947 ഉള്ള UN പ്ലാൻ അനുസരിച്ച് തർക്ക സ്ഥലം ആയ ജറുസലേം അന്താരാഷ്ട്ര ഭരണത്തിൻകീഴിൽ ആയിരിക്കും. അന്ന് ഇസ്രായേല്‍ അതിനു സമ്മതിച്ചു അറബ് പാലസ്തീന് എതിർത്തു..തുടർന്ന് ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനെതിരെ അറബ് സഖ്യം നടത്തിയ യുദ്ധത്തിൽ ഈ ഭാഗം ജോർദാൻ കൈവശപ്പെടുത്തുകയും പിന്നീട് 1967 നടന്ന യുദ്ധത്തിൽ ഇസ്രായേൽ ഈ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു അന്നുതൊട്ട് ഇസ്രായേൽ നിയന്ത്രണത്തിൽ ആണെങ്കിലും മുസ്ലിം ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിട്ടില്ല..അല്‍ ആസ്ക പള്ളിയില്‍ മുസ്ലിംസും അടുത്തുള്ള തകർന്ന ജൂത ദേവാലയ മതിൽ ഭാഗത്ത് വിലാപമതിൽ എന്നറിയപ്പെടുന്ന സ്ഥലത്ത് ജൂതരും പ്രാർത്ഥനകൾ നടത്തുന്നു.... തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച യുദ്ധത്തിൽ പിടിച്ചെടുത്ത ഈ പ്രദേശം ഇനി വിട്ടുകൊടുക്കില്ലെന്ന രീതിയിലാണ് ഇസ്രായേല്‍ നടപടികള്‍..
രണ്ട് കൂട്ടരും ഇതാണ് തങ്ങളുടെ തലസ്ഥാന നഗരിയെന്നും ഇതായിരിക്കണമെന്നും അവകാശം പറയുന്നു... 1948 ല്‍ ഉള്ള UN പ്ലാന്‍ അംഗീകരിച്ചു എങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല.. ചുരുങ്ങിയത് ഇന്ത്യ പാക് പോലെ എങ്കിലും മുന്നോട്ടു പോയേനെ
ഹിറ്റ്ലർ ജൂതൻ മാരെ അന്ന് കൂട്ട കൊല ചെയ്തില്ലങ്കിൽ ഇന്ന് ലോകം അവരുടെ കയ്യിൽ ആയാനെ
അപ്പോഴേ പറഞ്ഞില്ലേ പോകണ്ട.....പോകണ്ടാന്നു....
@@MrSMPPP ഇവന്മാർക്ക് ഇതൊന്നും തലയിലോട്ടു കയറുകയില്ല, ഇപ്പോഴും ഭൂമി പരന്നതെന്നു വിശ്വസിക്കുന്ന ചെറ്റകൾ. ഇവന്മാർ പറയുന്നത് ലോക ചരിത്രം ആരംഭിക്കുന്നതു 1948 മുതലാണെന്നുമാണ്.
@@gurudevan6241 👞🥾👞🥾നക്കിക്കോ
Eee video nilavil viral ആവണം ഡിസംബർ 2023 എല്ലാരും ഈ വീഡിയോ കാണട്ടെ
നന്ദി ഒരു പാട് 👍👍👍👍👍
കശ്മീരി പണ്ഡിറ്റുകളെ കൂടി ഒന്ന് ശ്രദ്ധിക്കണം
Yes👍
കാശ്മീരി പണ്ഡിറ്റുകൾ article 370കൊണ്ട് വരണം എന്നല്ലേ പറയുന്നത്
കാശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയത് ബി.ജെ.പിക്കാരനായ ഗവർണർ ജഗ് മോഹനാണ്.
സൈനിക നടപടി സ്വീകരിക്കുമ്പോൾ മുസ്ലിംകൾക്കിടയിൽ ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നാണ് മുഖ്യ കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്.
പണ്ഡിറ്റുകളുടെ പലായനവും കാശ്മീർ പ്രശ്നവും വിശദീകരിക്കുന്ന 'സംഘർഷങ്ങളുടെ താഴ് വരയിലൂടെ ' എന്ന ലേഖന പരമ്പര നോക്കുക.
(മാതൃഭൂമി ദിനപ്പത്രം 20/5/1990 To 30/5/1990
By എൻ.അശോകൻ, ഡൽഹി ലേഖകൻ)
അതിലദ്ദേഹം പറയുന്നു:
റംസാൻ കാലത്ത് ബന്ദ് നടത്തിയ പ്രക്ഷോഭകർ , ശിവരാത്രിക്കു രണ്ടു ദിവസം മുമ്പേ ബന്ദവ സാനിപ്പിച്ചു. കടകൾ തുറപ്പിച്ചു. തങ്ങളുടെ ഹിന്ദു സഹോദരങ്ങൾക്ക് ശിവരാത്രി ആഘോഷിക്കാനായി.
അതിനായി രാജസ്ഥാനിൽ നിന്നും ആട്ടിറച്ചി വരെ തീവ്രവാദ പ്രവർത്തനം നടത്തുന്നവർ എത്തിച്ചു കൊടുത്തു.
സസ്യഭുക്കുകൾ പോലും സസ്യേതര ഭക്ഷണം കഴിക്കേണ്ട പുണ്യദിനമാണ് കാശ്മീരികൾക്ക് ശിവരാത്രി .
ഒന്നു രണ്ട് വെടിവെപ്പുകളിൽ കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അവർ ഒഴിച്ചു പോക്ക് തുടങ്ങിയത്. Jklf ൻ്റെ പല പ്രകടനങ്ങളിലും നേരത്തെ പല പണ്ഡിറ്റ് യുവാക്കളും പങ്കെടുത്തിരുന്നു.
പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്ക് തുടങ്ങിയപ്പോൾ പലേടത്തും തീവ്രവാദ പ്രവർത്തകരടക്കമുള്ള മുസ്ലിംകൾ ട്രക്കുകളുടെ മുമ്പിൽ നിന്ന്, പോകരുത് എന്ന് പണ്ഡിറ്റുകളോട് കേണപേക്ഷിച്ചു.
'പണ്ഡിറ്റുകൾ കാശ്മീർ വിടരുത്, പോയവർ തിരിച്ചു വരണം, അവർക്ക് ഒരപകടവും വരില്ല' എന്ന് തീവ്രവാദ സംഘടനാ നേതാക്കൾ പത്രത്തിലൂടെ അഭ്യർത്ഥിച്ചു.
ഒഴിഞ്ഞു പോയ പണ്ഡിറ്റുകൾ പലരും അവരുടെ വീടും ഭൂമിയും അയൽക്കാരായ മുസ് ലിംകളെ ഏൽപിച്ചിട്ടാണ് പോയത്.
പഞ്ചാബിലെ തീവ്രവാദികളെപ്പോലെ ഹിന്ദുക്കൾക്കെതിരെ കേന്ദ്രീകരിച്ച ആക്രമണങ്ങൾ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെട്ടതിനിടയിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നു മാത്രം.
പണ്ഡിറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞു പോയിട്ടും കുറേപ്പേർ ഇപ്പോഴും താഴ്വരയിൽ ഉണ്ട്. അവർക്ക് യാതൊരു കുഴപ്പവുമില്ല.
എ.ടി.യു.സി.ജനറൽ സെക്രട്ടറി എച്ച്.എൻ.വാഞ്ചു പറയുന്നു:
എനിക്ക് രണ്ട് പെൺമക്കളുണ്ട്. അവർ ജമ്മുവിലേക്കാൾ ശ്രീനഗറിലാണ് സുരക്ഷിതർ. അവിടെ ആരും അവരെ ബലാൽസംഗം ചെയ്യില്ല. ജമ്മുവിലോ, ദില്ലിയിലോ എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല.
എന്നിട്ടും പണ്ഡിറ്റുകൾ പോകാൻ കാരണം, രാഷ്ടീയ മുതലെടുപ്പിനു വേണ്ടിയുള്ള ബി.ജെ.പി.യുടെ കുതന്ത്രമാണോ?
വലിയ ദുരിതാശ്വാസവും വൻ തൊഴിൽ വാഗ്ദാനവും നൽകിയാണ് പണ്ഡിറ്റുകളെ കൊണ്ടുപോയതെന്നാണ് മുസ്ലിംകൾ പറയുന്നത്.
ലേഖനം - നമ്പർ 6 ൽ നിന്ന്)
സൗമ്യ എന്ന ചേച്ചി കൊല ചെയ്യപ്പെട്ടത് നമ്മളെയെല്ലാം ദു:ഖിപ്പിക്കുന്നു. അത് കൊണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ആരും കൊല ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാവും. അഭിലാഷേട്ടന് ഒരായിരം 👍👍👍
അഭിലാഷ് പറയുമ്പോലെ Pvc പൈപ്പ് റോകറ്റ് കൊണ്ടിട്ടാണോ സൗമ്യ മരിച്ചത്
... സ്വന്തം ഭൂമി / വാസസ്ഥലം..മറ്റുള്ളവരാൽ കയ്യേറ്റം
ചെയ്യപ്പെട്ടവർ പൊറുക്കില്ല,, ക്ഷമിക്കില്ല,, അടങ്ങിയിരിക്കില്ല
.... അവരുടെ തലമുറകൾ ഉയർത്തെഴുന്നേറ്റു കൊണ്ടേയിരിക്കും.... അതാണ് ഫലസ്തീൻ ജനത...അത് ജൂതനോ മറ്റ് ആർക്കെങ്കിലുമോ മനസ്സിലായി ലെലൻകിലും.... അവസാന ജയം ആയുധങ്ങൾകകലല... സത്യം ധർമ്മം നീതി 🙏🙏