കൂട്ടക്കുരുതിയിലേക്കോ? | Debate With Arunkumar

Sdílet
Vložit
  • čas přidán 12. 10. 2023
  • കൂട്ടക്കുരുതിയിലേക്കോ? | Debate With Arunkumar
    #IsraelPalestine #israel #israelhamasconflict #debatewitharunkumar
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 196

  • @MANUSKARMA
    @MANUSKARMA Před 8 měsíci +68

    ജിബി പൊളിച്ചു ❤️❤️❤️❤️❤️

    • @TRUEEYESEENEWS
      @TRUEEYESEENEWS Před 8 měsíci

      അതെ ഇന്ത്യയെ വെറുക്കുന്നവൻ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 8 měsíci +49

    ജിബി👌👌👌 മുത്താണ് നീ💜

  • @athuldominic
    @athuldominic Před 8 měsíci +43

    25:22 കപ്പ പന്നി 🤣🤣🤣... ജിബി പൊളിച്ചു ❤️❤️❤️🤣🤣

  • @gopalkrishna5384
    @gopalkrishna5384 Před 8 měsíci +37

    JIBY kalakki 🎉chunakkuttyyy 🎉

    • @muhammadzaheenkk6181
      @muhammadzaheenkk6181 Před 8 měsíci +7

      എന്ത് കലക്കി എന്ന് പറയുന്നത് ഒരു ഡിബേറ്റിൽ വന്നിരിന്ന് എന്ത് സംസാരിക്കണം എന്ന് പോലും അറിയാത്ത തീരെ കോമൺസെൻസ് ഇല്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണോ കലക്കിയത്

    • @fathimafarhana4787
      @fathimafarhana4787 Před 8 měsíci

      Jiby monnan

    • @TheSrifa
      @TheSrifa Před 8 měsíci

      Typical vivaram ketta oru sanki aanenn theliyichu

    • @hit2129
      @hit2129 Před 8 měsíci

      ​@@muhammadzaheenkk6181ഒനോട് അങ്ങനെ ഒക്കെ സംസാരിച്ചാലും കുഴപ്പമില്ല. അമ്മാതിരി ഹമിക്ക് ആണ്

  • @sansanthosh8409
    @sansanthosh8409 Před 8 měsíci +24

    ജിബി നല്ല വൃത്തിക്കു കൊടുത്തു അമൈര ശിരസ്കനും, അസ്ത്രം ഗഫൂറും ചമ്മി 😄

  • @manukrishnasadhak1320
    @manukrishnasadhak1320 Před 8 měsíci +18

    ജിഹാദ് വിളിച്ചു പാകിസ്ഥാൻ ബംഗ്ലാദേശ് ഉണ്ടാക്കിയപ്പോൾ അവിടെ ഉണ്ടാരുന്ന ഹിന്ദുക്കൾ കശ്മീരിൽ ഹിന്ദുക്കളെ കുറിച്ച് മൊട്ട ഇതുപോലെ പറഞ്ഞു മോങ്ങുമോ?

  • @jmathews9921
    @jmathews9921 Před 8 měsíci +19

    ജിബിയുടെ പന്നി ഉദാഹരണം പൊളിച്ചു. എത്ര സിംപിൾ ഉദാഹരണം 😀

  • @keerikadan1931
    @keerikadan1931 Před 8 měsíci +25

    ജിബി കാര്യം പറഞ്ഞു😅

  • @vipinlalek938
    @vipinlalek938 Před 8 měsíci +61

    ഹമാസ് വിജയിച്ചു എന്ന് സ്വയം ആസ്വദിക്കുന്ന മൊട്ട അരുൺ

    • @lostatdreams2698
      @lostatdreams2698 Před 8 měsíci

      Ayine ninakke entha ithra chorichil. .

    • @triblejdefence1627
      @triblejdefence1627 Před 8 měsíci +1

      That's the spirit bro 😅

    • @gopalkrishna5384
      @gopalkrishna5384 Před 8 měsíci

      Eenthapazhathinte power 😂

    • @SanalTS.
      @SanalTS. Před 8 měsíci +2

      ​@@lostatdreams2698അയിന് നിനക്ക് എന്താ ഇത്ര സന്തോഷം ഞമ്മന്റെ മതം അല്ലേ😂

  • @emmanueljoseph_
    @emmanueljoseph_ Před 8 měsíci +14

    ജിബി ❤❤

  • @Thomas-kl6gv
    @Thomas-kl6gv Před 8 měsíci +40

    ഹമാസിനു ഒന്നും പേടിക്കാനില്ല...
    സിപിഎം പിന്തുണ ഉണ്ടല്ലോ 👍
    ബക്കറ്റ് പിരിവെടുത്തു ഇസ്രായേലിനെ തകർത്തു കളയും സിപിഎം ❤❤

    • @rahulo2682
      @rahulo2682 Před 8 měsíci +1

      🤣enthonnede

    • @ekek123
      @ekek123 Před 8 měsíci

      Athayo njagal arinjila poi charithram padike baayi

    • @iyeraishu1
      @iyeraishu1 Před 8 měsíci

      ​@@ekek123aadhyam khuran padikkan paranju eppol khuran padichathinu sesham allahu um nabi um air il aanu adhu pole idhum

  • @dipinjayadip6166
    @dipinjayadip6166 Před 8 měsíci +16

    ജിബി 😍😍😍

  • @MANUSKARMA
    @MANUSKARMA Před 8 měsíci +15

    ജിബി പുലിയാണല്ലോ 💪💪💪💪💪💪

  • @jitu_fmband-formessiah1989
    @jitu_fmband-formessiah1989 Před 8 měsíci +11

    Jiby superb ❤❤❤❤

  • @jithinp1657
    @jithinp1657 Před 8 měsíci +14

    Jibi ❤

  • @shafeekguruvayur6215
    @shafeekguruvayur6215 Před 8 měsíci +21

    ഫസൽ ഗഫൂറിനെ എന്തിനാണ് ഈ ചർച്ചക്ക് വിളിച്ചിരിക്കുന്നത് ? ഇന്നലെ ഫക്രുദീൻ അലിയെയും കണ്ടു ചാനലിൽ. അവിടുത്തെ സംഘർഷത്തെ പറ്റി ഇവർക്ക് എന്തറിയാം?. മുസ്ലിം നാമധാരികൾ ആയത് കൊണ്ടാണോ.😅

    • @josemon5719
      @josemon5719 Před 8 měsíci +1

      Alla mandanmaraya sudappikal aayathu kondu ....palesthinikale poleeeee😂😂😂😂😂😂😂😂😂😂😂

  • @abhig343
    @abhig343 Před 8 měsíci +9

    ജിബി പൊളിച്ചു

  • @jaimonmanalel7725
    @jaimonmanalel7725 Před 8 měsíci +10

    അസ്ത്രം ഗഫൂറിന്റെ പുച്ഛം ശ്രദ്ധിക്കുക !
    ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളി ഇസ്രായേലിലെ കേരള സമൂഹം നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കുകൾ പറഞ്ഞപ്പോൾ അസ്ത്രം ഗഫൂറിന്റെ മുഖത്തെ പുച്ഛഭാവവും ചിരിയും ശ്രദ്ധിക്കുക....... ഇവനൊക്കെ ഇസ്രയേലിൽ ജോലി ചെയ്യുന്ന മലയാളികളോടും അവരയക്കുന്ന പണത്തോടും പുച്ഛമാണ്.പിന്നെ എന്തിനാണ് ഈ ഹമാസ് അനുകൂലികൾക്ക് നിങ്ങളുടെ മക്കൾ അവിടെ കഷ്ടപ്പെട്ടുണ്ടാക്കി നിങ്ങൾക്ക് അയക്കുന്ന പണം കൊടുക്കുന്നത് ???

  • @basha9709
    @basha9709 Před 8 měsíci +9

    ജിബി 💪💪

  • @gopalkrishna5384
    @gopalkrishna5384 Před 8 měsíci +15

    Asthram Gafoor 😂😂😂

  • @dipinjayadip6166
    @dipinjayadip6166 Před 8 měsíci +19

    ഫസൽ ഗഫൂർ വെറും നിരീക്ഷകൻ അല്ല, ഇസ്ലാമിക നിരീക്ഷകൻ ആണ്... അത് പറയണം ആയിരുന്നു 😄

  • @lallal3545
    @lallal3545 Před 8 měsíci +11

    ഒര് രാജ്യത്ത്കയറി അവിടുത്തെ കുഞ്ഞുങ്ങളെ അവയവങ്ങൾവെട്ടിയെടുത്ത്കൊന്നും സ്ത്രികളെ ബലാൽസംഗംചെയ്ത് നഗ്നരാക്കി ബൈക്കിൽ രണ്ടുപേരുടെനടുവിലിരുത്തി ഒര് മുദ്രാവാക്യംവിളിയോടെ വീട്ടിലേക്ക്കൊണ്ടുപോയപ്പോൾ ഹമാസ് ഓർക്കണമായിരുന്നു. സ്വന്തംരാജ്യത്തെ ഉമ്മപെങ്ങ മാരെയും കുട്ടികളെയും ഗർഭിണികളെയും. ആ നിരപരാതികൾ ഇനിഎന്തെല്ലാം അനുഭവിക്കണം ഹമാസ് കാരണം

    • @user-js7lu7tk3q
      @user-js7lu7tk3q Před 8 měsíci

      In May, Israel retaliated with a military strike in Gaza. This operation led to the unfortunate deaths of over 250 Palestinians, including 67 children.
      In June, Palestinian militants carried out a shocking attack on Israeli soil, resulting in several Israeli deaths. Israel retaliated, causing the deaths of over 100 Palestinians.
      The UN Middle East envoy provided a grim update: Over 200 Palestinians and nearly 30 Israelis have been killed as of 2023, with the Jenin operation in July alone accounting for over 140 casualties.
      These figures are just for the year 2023. Every life is valuable and should be treated with the utmost respect.
      Why don't you condemn those attacks on Israel .Palestinian people have lost their homeland and are facing significant challenges in their struggle for survival. I can understand if there are gaps in your historical knowledge, but it's important to reflect on this matter.

    • @irshuirshueg
      @irshuirshueg Před 8 měsíci

      തോളിൽ കയറ്റി വെക്കാൻ മാത്രമുള്ളത് എടുത്താ പോരെ fake news..

    • @irshuirshueg
      @irshuirshueg Před 8 měsíci

      ​@@user-js7lu7tk3q നമ്മളെ നാട്ടുകാർ ഇപ്പോഴാ ഉണർന്നത്... എന്നിട്ട് അയ്യോ പാവം ഇസ്രായേൽ.. അവരെന്തു തെറ്റാണ് ചെയ്തത് എന്ന് മോങ്ങും.. 75 years ആയി അവർ അനുഭവിക്കുന്നത് നമുക്കൊന്നും ചിന്തിക്കാൻ കഴിയില്ല. മനുഷ്യത്വം ഉള്ളവർ will support palestine. Even d jews frm other countries r against zionism..

  • @dn8105
    @dn8105 Před 8 měsíci +7

    Jibi rocked❤
    അസ്ത്രം മതാന്ധത പിടിച്ച കോമാളി .

  • @MANUSKARMA
    @MANUSKARMA Před 8 měsíci +13

    അസ്ത്രം ഗഫൂർ 😂😂😂😂

  • @ojadappooru
    @ojadappooru Před 8 měsíci +7

    Jiby 🔥🔥🔥🔥🔥

  • @IKEA16
    @IKEA16 Před 8 měsíci +6

    ജിബി ആണ് താരം

  • @sijumini3910
    @sijumini3910 Před 8 měsíci +6

    ജിബി സൂപ്പർ

  • @IKEA16
    @IKEA16 Před 8 měsíci +4

    പന്നി എന്ന വാക്ക് എന്നു മുതലാണ് unparlamentary ആയത്

    • @ihsaann7246
      @ihsaann7246 Před 8 měsíci

      Ninta achan panni aanenu paranjal engana undakum😂😂

  • @techipro4289
    @techipro4289 Před 8 měsíci +4

    jibi polich

  • @vimalv3101
    @vimalv3101 Před 8 měsíci +5

    ഇനീ കളിമാറും ഹമാസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി...
    ഒരാളുടെ നല്ല സമയത്ത് കൈ പിടിച്ച് കുലുക്കുന്ന ബന്ധങ്ങളേക്കാൾ നല്ലത് അയാളുടെ മോശം സമയത്ത് കൈകൾ ചേർത്തു പിടിക്കുന്ന ബന്ധങ്ങൾക്കായിരിക്കും.....ഗാസ ഇനീ മനുഷ്യരഹിത പ്രദേശം ആക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച് കഴിഞ്ഞു...കട്ടക്ക് നിന്ന് ഇന്ത്യയും,അമേരിക്കയും

    • @SaajuBaalu
      @SaajuBaalu Před 8 měsíci

      Onnu poda cherukka , Palastine vijayikum aviduthae Janangal nyamaya karyathinanu poruthunnathu!

  • @kishorbabu3839
    @kishorbabu3839 Před 8 měsíci +5

    Jibi❤❤❤

  • @febin8600
    @febin8600 Před 8 měsíci +28

    ഗഫൂർ ന് ഒന്നും അങ്ങ് സഹിക്കുന്നില്ല... 😂😂.. അടുത്ത തവണ കുടെ മോഡി വരണം

  • @shebajacob6700
    @shebajacob6700 Před 8 měsíci +2

    Jibi പൊളിച്ചു

  • @sijumini3910
    @sijumini3910 Před 8 měsíci +3

    അരുൺകുമാറിനെ ഹമാസിൽ കൊണ്ടിടനം...എന്നൽ ok

  • @onlyme2426
    @onlyme2426 Před 8 měsíci +6

    ജിബി പോളിച്ചു 😂😂 പന്നി കേറിയാൽ ഓടിക്കും... അത് സ്വാഭാവികം 😂😂

  • @sasikumarn5786
    @sasikumarn5786 Před 8 měsíci +4

    ഹമാസ് മനുഷ്യത്വത്തെ തന്നെ മരവിപ്പിച്ചു കളഞ്ഞു. ഇപ്പോൾ പലസ്തീൻ കുട്ടികളെ വച്ചു പ്രചരണം നടത്തുമ്പോൾ അതിൽ പോലും ഒരു ദയ തോന്നുന്നില്ല. തങ്ങളുടെ കുട്ടികളുടെ രക്ഷ അവരുടെ മാതാപിതാക്കൾ ആണ് ആദ്യ ഉത്തരവാദി..

  • @smartguide2360
    @smartguide2360 Před 8 měsíci +2

    Jibi bro polichuuu.. God Bless you Bro...

  • @yte549
    @yte549 Před 8 měsíci +6

    JIBI ❤️❤️❤️❤️❤️❤️

  • @idontevenhaveapla7224
    @idontevenhaveapla7224 Před 8 měsíci +5

    Jibi 👎

  • @AllinOne-gh6ej
    @AllinOne-gh6ej Před 8 měsíci +3

    പന്നി ഒരു മൃഗ്ം അല്ലേ പശുവിനെ പോലെ പിന്നെ എന്താ അരുണിന് പന്നി എന്ന് കേട്ടപ്പോൾ ഇത്ര പൊള്ളൽ

    • @Sarathsivan1234
      @Sarathsivan1234 Před 8 měsíci

      അങ്ങനെ ചോദിക്കാൻ പാടില്ല....😅

  • @prakashbabu7220
    @prakashbabu7220 Před 8 měsíci +3

    എല്ലാ മാധ്യമങ്ങളും, ചർച്ചകൾ ചെയ്യുന്നവരും കൂട്ടായി അവിടെ ചെന്ന് ഒരുസമാധാനത്തിനായി എന്തുകൊണ്ട് പരിശ്രമിക്കുന്നില്ല, നമ്മൾ ഇവിടെ നിന്ന് തർക്കിച്ചിട്ട് എന്ത് കാര്യം വെറുതെ ചാനൽ രേറ്റിങ് കൂട്ടാനോ?

  • @truthtastebad
    @truthtastebad Před 8 měsíci

    perfecto..!

  • @rajeshpt2577
    @rajeshpt2577 Před 8 měsíci +4

    വേണ്ടി വന്നാൽ ഇസ്രയേൽ എതിരായി ഞ്ങ ഒരു പ്രേമേയം പാസാക്കും ... അതോടുകൂടി ഇസ്രയേൽ സൈന്യം പിന്മറികൊള്ളും...

  • @davidjr5249
    @davidjr5249 Před 8 měsíci +2

    Gibi❤

  • @akshayanil9440
    @akshayanil9440 Před 8 měsíci +4

    Jibi poi🎉😂❤

  • @sonyzachariah8798
    @sonyzachariah8798 Před 8 měsíci +4

    മോട്ടേ നീ പേടിപ്പിക്കാതാടാ

  • @user-lh4ec3jb6v
    @user-lh4ec3jb6v Před 8 měsíci +3

    Gibin 🎉

  • @francisanish
    @francisanish Před 8 měsíci +2

    JIBI SUPER

  • @Appuzthakku
    @Appuzthakku Před 8 měsíci

    ആരും അങ്ങോട്ടു പോയി കൊടുത്തേ അല്ല. തായോ തായോ എന്നു പറഞു ചോദിച്ചു വാങ്ങിത്തന്നു.

  • @achus2006
    @achus2006 Před 8 měsíci +2

    മൊട്ട പ്രഖ്യാപിച്ചു ഇസ്രായേൽ പരാജയപ്പെട്ടു..... ജൂതർ മുഴുവനായി ഇസ്രായേൽ രാജ്യം വിടാൻ പോകുന്നു

  • @praseet1
    @praseet1 Před 8 měsíci +1

    Fazal gafoor is ready with arrows as always, 😅😅😅

  • @febin8600
    @febin8600 Před 8 měsíci +9

    ഫസൽ ഗഫൂർ ഹമസ് നെ സപ്പോർട്ട് ചെയ്യാൻ വന്നതാണോ

  • @suncykunjumon2660
    @suncykunjumon2660 Před 8 měsíci +4

    Mottakku hamazintay oru award avasanm kodukknm😅

  • @praveenr3578
    @praveenr3578 Před 8 měsíci +3

    Sudappi Fazal gafooor 😂

  • @sureshjoseph1979
    @sureshjoseph1979 Před 8 měsíci +2

    Pinu and Kovindan going to the warfront

  • @sojansojansoman5304
    @sojansojansoman5304 Před 8 měsíci

    Arun Kumar pnnikunjungade koodea anu jibi powlichoo

  • @malluvlog4785
    @malluvlog4785 Před 8 měsíci

    ഗൾഫിൽ നിന്ന് എല്ലാ ക്രിസങ്ങികളെയും പുറത്താക്കണം

  • @shibushibu8224
    @shibushibu8224 Před 8 měsíci

    Save 😔❤️Gaza

  • @KB-ci4hg
    @KB-ci4hg Před 8 měsíci +1

    മൊട്ടക്ക് ഹമസിന്റെ കിഴി വെസ്റ്റേൺ യൂണിയൻ വഴി വന്നോ എന്തോ 🤔?
    തീവ്രവാദിയെ പുകഴ്ത്തുന്ന അവതാരകൻ.
    ഗഫൂർ 😂
    Stalingrad ൽ പോയി vasily zaitzev വെടിവച്ച സ്ഥലം കണ്ടിട്ടുണ്ട്.... ഗസയിലെ തുരംഗം കേട്ടിട്ടേ ഉള്ളു 😂 കണ്ടിട്ടില്ല... ഉറപ്പാണോ?? 😂😂
    ജിബി പറഞ്ഞതിൽ കാര്യമുണ്ട്... പക്ഷേ ഉപയോഗിച്ച വാക്കുകൾ!!.. ഒട്ടും അംഗീകരിക്കാൻ പറ്റാത്തതാണ്. കവല ചർച്ചയല്ല... ചാനെൽ ചർച്ച ആണ്

  • @paulson7982
    @paulson7982 Před 8 měsíci +9

    കിരീടം കദ paranjavanu viatnam കോളനി കഥ തിരിച്ചു പറഞ്ഞു കൊടുത്ത അരുൺ കുമാർ ❤👍

    • @SaajuBaalu
      @SaajuBaalu Před 8 měsíci

      Sathyam, romanjam 💯 namukku Bheeshmaparvam paranju kodukkam ?😁

    • @Common-Man48
      @Common-Man48 Před 8 měsíci

      Athe Palestine refugeeinae Arab countries sweekarichila Israel bakki countries inu aalkare kond vannu.

  • @shhjgcjj538
    @shhjgcjj538 Před 8 měsíci +7

    ജീവി എന്ത് തേങ്ങയ പറയുന്നത്

    • @mk8410mk
      @mk8410mk Před 8 měsíci

      അവന്റെ ചിലവിൽ ആണ് നമ്മൾ ഇന്ത്യക്കാർ ജീവിക്കുന്നത് എന്ന്

    • @kannurkerala5370
      @kannurkerala5370 Před 8 měsíci

      ​@@mk8410mkഗൾഫ് ലെ കാക്ക മാർ പറയുന്ന വാദം ഉം അതല്ലേ... ഞമ്മൾ നാട്ടിലേക്കു പൈസ അയക്കുന്നു 🤣🤣🤣🤣

  • @karuna2854
    @karuna2854 Před 8 měsíci +1

    We support israel

  • @nitheeshkrishnannair1744
    @nitheeshkrishnannair1744 Před 8 měsíci +2

    മൊട്ട .... നല്ല പോലെ എണ്ണ തേച്ചു വെളിപ്പിക്കു ഹമസ് സമാധാനത്തിന്റെ വെള്ളരി പ്രാവ് അല്ലേ 😅

  • @user-zl4ze2dp9x
    @user-zl4ze2dp9x Před 8 měsíci +1

    ഇസ്രാഈലിന്റെ സ്ഥലം ഒന്നി കാണിച്ചു തരാമോ ഒറിജിനൽ ചൈന വേണ്ട 😂😂😂

  • @nishadpattambi8024
    @nishadpattambi8024 Před 8 měsíci +1

    വീട് പണി നടന്ന് കൊണ്ടിരിക്കുകയാണ് സഹോദരിയുടെ വിവാഹവും പറഞ്ഞുവെച്ചിട്ടുണ്ട് ..
    plz ജിബി കടുംകൈയ്യ്‌ ഒന്നും ചെയ്യരുത് നാൻ അതൊന്ന് തീർത്തോട്ടെ ..🙏
    നീ ഉൾപ്പടെ ഉള്ളവരുടെ നികുതി പണം ആശ്രയിച്ചാണ് കേരളവും ഇന്ത്യയും ഈ നാനുൾപ്പെട ഉള്ളവർ മുന്നോട്ട് പോകുന്നത് ..(ഇത്തിരി ഉളുപ്പ് )

  • @MrFebeeh
    @MrFebeeh Před 8 měsíci +3

    Jibi paranja panni, thaan thanne aanenu pidittam kittiyo entho 😂

  • @sureshjoseph1979
    @sureshjoseph1979 Před 8 měsíci

    Fazal G himself is a communalist...

  • @haridas9477
    @haridas9477 Před 8 měsíci +1

    കപ്പ പന്നി തിന്നാൽ
    എന്ന് പറഞ്ഞപ്പോ
    ൾ ആരെയെന്ന്
    എത്ര പ്പെട്ടെന്ന്
    ഗഫൂറിന്
    മനസ്സിലായി.
    എടുത്തങ്ങാട്ട്
    തലയിൽ വച്ചു.😂
    ഇനി ഭീകരവാദി
    എന്ന് പറഞ്ഞാ
    ലോ അപ്പോഴും
    മൂപ്പർക്ക്
    പറ്റൂല .

  • @libinlawrence106
    @libinlawrence106 Před 8 měsíci

    This is literally called an interview

  • @user-ny8tr2vy5j
    @user-ny8tr2vy5j Před 8 měsíci

    The kerala media should stop kissing the butt of islamic fundamentlists.

  • @subramanianm.v147
    @subramanianm.v147 Před 8 měsíci

    Palari wanted this admiration from kaffoor.Hamas can replace Kaffoor as Arraft as plo leader.Arun dont you have shame to support one side as a anchor.

  • @baijuchittezhath7385
    @baijuchittezhath7385 Před 8 měsíci +1

    ഫസൽ ഗഫൂർ നിരീക്ഷകനോ അതോ ഹമാസോ

  • @ashfakkappil
    @ashfakkappil Před 8 měsíci

    Jibi moneeeee

  • @rameshnarayan6257
    @rameshnarayan6257 Před 8 měsíci

    പഴയത് അവിടെ കിടക്കട്ടെ ഫസൽ, അതു നോക്കുകയാണെങ്കിൽ നീ നിൻ്റെ തലമുറ ആരാണെന്ന് അറിയണം

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 Před 8 měsíci +4

    എന്ന് israel commanding officer ജിബി 😂😂😂😂😂

  • @Appuzthakku
    @Appuzthakku Před 8 měsíci +1

    I like ജിബി

  • @kuruvilapeater3351
    @kuruvilapeater3351 Před 8 měsíci +1

    2047 prim minster

  • @nitheeshkrishnannair1744
    @nitheeshkrishnannair1744 Před 8 měsíci +1

    ഫസ്സൽ ഗഫൂർ ഭയങ്കര ഇത്രയും സമാധാനം ആഗ്രഹിക്കുന്നു നീ നിന്റെ പഴയ ഒരു വീഡിയോ ഉണ്ട് ആ പറഞ്ഞ ആൾ ആണോ ഇത്

    • @mullanpazham
      @mullanpazham Před 8 měsíci

      20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????

  • @v.pummer5143
    @v.pummer5143 Před 8 měsíci

    Expert what kind expert this peuple?

  • @TRUEEYESEENEWS
    @TRUEEYESEENEWS Před 8 měsíci

    ആയോ ജിബി പോകല്ലേ അയ്യോ ജിബി പോകല്ലേ പട്ടിണിയാകും ജിബി

  • @shaijukunnammal3706
    @shaijukunnammal3706 Před 8 měsíci +11

    ജിബി മോൻ അവിടെത്തന്നെ നിന്നോ നല്ല ഒരു നരകം താമസിയാതെ മോന് കാണാം അപ്പോൾ കിടന്ന് കരയരുത് അങ്ങനെ സംഭവിച്ചാൽ നിനക്കു വേണ്ടി ഞാനൊരു പത്ത് പടക്കം പൊട്ടിക്കും ഉറപ്പ് താമസിയാതെ അങ്ങനെ ഒരു വാർത്ത കേൾക്കാൻ ഞാൻ പ്രാർത്ഥിക്കാം😂😂😂

    • @emmanueljoseph_
      @emmanueljoseph_ Před 8 měsíci +7

      നമുക്ക് കാണാം ഹമാസ് മോനെ ആരാ പടക്കം പൊട്ടിക്കുന്നത്

  • @rudhraveena2638
    @rudhraveena2638 Před 8 měsíci

    Motta Adima commi Arun Kumar will u voice ur concern for Pakistani Hindus and Kashmiri Pandits and West Bengal Hibdus like this

  • @inertiarealm
    @inertiarealm Před 8 měsíci

    Dr. Fasal gafoor ഒക്കെ നിരീക്ഷകൻ എന്നാ ലേബൽ പൊട്ടിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. സ്വന്തം മത താല്പര്യങ്ങൾ സംരക്ഷിക്കാൻ എന്ത് മണ്ടത്തരവും പറയുന്ന ആളെ ആ പേരിൽ തന്നെ അഭിസംബോധന ചെയ്യണം

  • @rajesh12569
    @rajesh12569 Před 8 měsíci

    ഇദ്ദേഹമാണോ ഇന്ത്യൻ സിനിമയിൽ കമലഹസനായിട്ട് അഭിനയിച്ചത് 😮🤔🤭

  • @hassainmp9123
    @hassainmp9123 Před 8 měsíci +1

    Gibi kku ellam ariyamalloo lllee appo no issuee

  • @jobinjoseph5205
    @jobinjoseph5205 Před 8 měsíci +2

    Mottapanni

  • @akshayanil9440
    @akshayanil9440 Před 8 měsíci +1

    Mottayum gafoorum verum mannam

  • @gopalkrishna5384
    @gopalkrishna5384 Před 8 měsíci +2

    Gaza udan pigs 🐖 fry kond nirayum chodich medichitt mongunnu 😂

  • @rhp332
    @rhp332 Před 8 měsíci +1

    Theerkkatte angane

  • @aneeshknellichode5038
    @aneeshknellichode5038 Před 8 měsíci

    അരുൺ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു are സുഖിപ്പിക്കാൻ ആണോ എന്തോ

  • @bathishibrahim
    @bathishibrahim Před 8 měsíci +2

    Gibi keralthlekk verum enn thonunnilla😂
    Thayyoli

  • @v.pummer5143
    @v.pummer5143 Před 8 měsíci +1

    Jibi bone in kerala it is shame full

    • @emmanueljoseph_
      @emmanueljoseph_ Před 8 měsíci

      കേരളത്തിൽ ഉള്ളവർ എല്ലാം ജിഹാദികൾ അല്ല കാക്ക

    • @binugeorge4090
      @binugeorge4090 Před 8 měsíci

      നാണം ഇല്ലാത്തവർ എന്നു വിളിക്കേണ്ടത് ജിബിയെ അല്ല. അവനെ വിട്ടേക്ക്. അത്താഴ പട്ടിണിക്കാരൻ, എവിടെയോ പണി എടുത്തു ജീവിക്കുന്നു. അവൻ ഒരു തരത്തിലും നമ്മുക്ക് ഒരു ബുദ്ധിമുട്ടാകില്ല. നാണം ഇല്ലാത്തവർ എന്നു വിളിക്കേണ്ടത് കറിവെന്നുരിലെ പാവപ്പെട്ട ജനങ്ങളുടെ കാശ് അടിച്ചുമാറ്റി കോടേശ്വരമാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെയാണ്. മാസപ്പടി മേടിച്ചും ഡോളർ കടത്തിയും ജനങ്ങളുടെ നികുതിപ്പണം എടുത്ത് കുടുംബത്തോടൊപ്പം വിദേശ രാജ്യങ്ങൾ തെണ്ടുന്ന നേതാക്കന്മാരെയാണ്.

  • @da3592
    @da3592 Před 8 měsíci

    anyway jesus is coming for the oppresive people not for the succesive people. everybody knows who is oppresive.

  • @varghesenikhil7
    @varghesenikhil7 Před 8 měsíci +1

    Fasal gafoorine enthina churchaku vilikane...israyelil jeevikana jiby ano eyalu parayanathano sary....jibt u r right

  • @bathishibrahim
    @bathishibrahim Před 8 měsíci +1

    Panni enn palestinigale viliccha gibi keralathlekk veran prarthikkunnu!!!

  • @v.pummer5143
    @v.pummer5143 Před 8 měsíci

    Gaza is not jibis father propety

  • @aksm8888
    @aksm8888 Před 8 měsíci +2

    Motte
    Hamas jayichuuu
    Ini poyiii urangada

  • @sharafushifin6167
    @sharafushifin6167 Před 8 měsíci

    Charithram ariyathe vaa thurakkaruth

  • @suhaibkm1855
    @suhaibkm1855 Před 8 měsíci +2

    Ethaaa eee panni 🙊🙊🙊🙊🙊

    • @NATIONALIST-pw1it
      @NATIONALIST-pw1it Před 8 měsíci

      അസ്ത്രം ഗഫൂർ. കേട്ടിട്ടില്ലെ

  • @Aliraghavan
    @Aliraghavan Před 8 měsíci

    ഉംഫി.