വനിതകള്‍ക്ക് വഴിയൊരുക്കേണ്ടതാര്? പരിഗണിക്കാന്‍ നിയമം വേണോ? | Counter Point

Sdílet
Vložit
  • čas přidán 18. 10. 2023
  • Counter Point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 33

  • @BaburajEp
    @BaburajEp Před 8 měsíci +4

    മുപ്പത്തിനാലു വർഷം ഭരിച്ചപ്പോൾ തൊഴിലാളി നേതാക്കൾ മുതലാളിമാരായി തൊഴിലാളികൾ പരമാദരിദ്രരായി.

  • @kamaloman1775
    @kamaloman1775 Před 8 měsíci +5

    ശ്രീ പദ്മനാഭൻ തീപ്പൊരി🔥🔥🔥🔥💪💪💪

  • @G19992
    @G19992 Před 8 měsíci

    നടപ്പിലാക്കിയിട്ടില്ല പപ്പാ, പിന്നെ നടപ്പിലാക്കി എന്നത് രാഷ്രീയമല്ലേ പപ്പാ.

  • @sayanthanur8280
    @sayanthanur8280 Před 8 měsíci +1

    ഇന്ന് രാഹുൽ മോൻ കൂട്ടത്തിലെ എന്തുകൊണ്ട് ഇതിൽ കൊണ്ടുവന്നില്ല

  • @G19992
    @G19992 Před 8 měsíci

    ചർച്ച ഞാൻ നിയന്ദ്രികേണ്ടിവരുമോ, പപ്പൻ നിർത്താതെ പറയുകയാണ്.

  • @anupamdasbalan4126
    @anupamdasbalan4126 Před 8 měsíci

    കരിവാന്നൂർ ബാങ്ക് കൊള്ളക്കാർ ഗീർവാണം മുഴക്കുന്നു, ഒരു മഴ പെയ്താൽ കഴിഞ്ഞു No:1😂😂

  • @renjithv5975
    @renjithv5975 Před 8 měsíci +4

    സ്മൃതി ഇറാനി 🇮🇳🇮🇳🇮🇳👏👏👏

  • @dimbloos
    @dimbloos Před 8 měsíci

    Ok ok ok ennu പറഞ്ഞ് കൊണ്ട് ഇരിക്കുന്നു അവതാരകൻ

  • @G19992
    @G19992 Před 8 měsíci +1

    നമ്മടെ കരയത്തിൽ നാരായണൻ ആണ് ഇന്ന് ചർച്ചയിൽ CPM ന് വേണ്ടി സംസാരിക്കുന്നതു അദ്ദേഹത്തെ അങ്ങിനെയേ കാണാൻ പറ്റുന്നുള്ളു. പാവം.

  • @G19992
    @G19992 Před 8 měsíci

    പപ്പന് ചെവി കേൾക്കുന്നില്ല, അയ്യോ പാവം.

  • @jithuthomas1
    @jithuthomas1 Před 8 měsíci

    ഇറാനിചേച്ചിടെ തള്ളു തുടങ്ങിയെലോ .
    ഗ്യാസ് ചേച്ചിടെ ഡിപ്പാർട്മെന്റ് അല്ലെ , ഇപ്പോൾ എന്താ വില ?

  • @G19992
    @G19992 Před 8 měsíci

    ഇളിക്കല്ലേ പപ്പാ കാര്യം പറയു. ഓ റെക്കോർഡ് ചെയ്തതെ പാപ്പന്റെ അടിക്കൽനിന്ന് വരൂ ശോഭ പറഞ്ഞത് ചോദിച്ചപ്പോൾ പപ്പന് ചെവി കേൾക്കുന്നില്ല.

  • @sundarlokesan3465
    @sundarlokesan3465 Před 8 měsíci

    വനിത സവരണം കൊണ്ടു വന്ന നരെന്‍ദ്ര മോദിക്കും bjp ക്കും അഭിനന്‍ദനങള്‍ !

  • @gigi.9092
    @gigi.9092 Před 8 měsíci

    ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലിലേറെ യുള്ള സാധാരണക്കാരും പാവപ്പെട്ടവരുമാക്കപ്പെട്ടവരിലെ എത്രശതമാനം പേർ പഞ്ചായത്തുമുതൽ പാർലിമന്റ്സ്‌ വരെയുള്ള അധികാരസ്ഥനങ്ങളിലും പദവികളിലുമുണ്ട്‌?
    വിവരവും വിദ്യാഭ്യാസവും സർവ്വജനസ്വീകാര്യസംസ്കാരവും മാനവീകതയും രാഷ്ട്രസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മജീവിതസംശുദ്ധിയുമുള്ള എത്രശതമാനം പേരുണ്ട്‌?
    ഭാരതത്തിലെ സ്ഥാനാർത്ഥിത്വയോഗ്യതകളായിത്തരം ഭാരതീയസനാതനധർമ്മമൂല്യങ്ങളും ശാസ്ത്രീയ വിദ്യാഭ്യാസയോഗ്യതകളും നിർബന്ധയോഗ്യതയാക്കാത്തതെന്താണു?
    ജാതിമതസമുദായങ്ങളും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥിത്വങ്ങൾക്കും മന്ത്രിസ്ഥാനങ്ങൾക്കും സ്ഥാനമാനപദവികൾക്കും മറ്റുമായി കണിശമായ ജനസംഖ്യാനുപാതികസംവരണ വീതങ്ങൾക്കായി വീറും വാശിയുമായി കടിപിടികൂടി തീവ്രവാദികളായുറഞ്ഞുതുള്ളുന്നു.
    ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലിലേറെയുള്ള സാധാരണക്കാരും പാവപ്പെട്ടവരുമാക്കപ്പെട്ട ജനതക്കും സ്ത്രീകൾക്കും എന്തുകൊണ്ട്‌ സനാതനധർമ്മനീതിനിഷ്ഠമായസത്യസന്ധവും കിറുകൃത്യശതമാനത്തിലുമുള്ള ജനസംഖ്യാനുപാതികസംവരണം നടപ്പാക്കണമെന്നു യാതൊരു ജാതിമതസമുദായങ്ങളും രാഷ്ട്രീയപാർട്ടികളും മിതവാദികൾ പോലുമാകാത്തതെന്താണു? ജാതിമത സംവരണ ലേബലിലുകളിലുള്ളവരെല്ലാം തന്നെ സ്വജനസ്വർത്ഥതൽപരസമ്പന്നവിഭാഗ സഹായികളും സംരക്ഷകരും മാത്രമാകുന്നതെന്ന്താണു?
    ജനസംഖ്യയുടെ തൊണ്ണൂറ്റൊമ്പതേമുക്കാൽ മുക്കാലോളമുള്ള സാധാരണക്കാരും പാവപ്പെട്ടവരുമാക്കപ്പെട്ടവരുടേയും അമ്പതുശതമാനത്തിലേറെയുള്ള സ്ത്രീകളുടേയും യാതനകളും വേദനകളും വിഷമങ്ങളും പട്ടിണിയും ജീവിതദുരിതങ്ങളും കൃത്യമായും അനുഭവിച്ചറിഞ്ഞവരും പരിഹാരങ്ങളറിയുന്നവരും അവർ മാത്രം തന്നെയാണു. അതിനാലവരിൽ നിന്നുമാത്രം തന്നെ സനാതനധർമ്മനിഷ്ഠരാഷ്ട്രസേവകയോഗ്യതയുള്ളവരെ ജനസംഖ്യാനുപാതികമായി തിരഞ്ഞെടുക്കുക എന്നതാണു ഭാരതീയസനാതനധർമ്മനീതി.
    സത്യസംശുദ്ധമായ സനാതനധർമ്മസംവരണം കർമ്മനിഷ്ഠമാകുന്നതോടെ ജനഭിന്നകഭീകരതനിർമ്മിത ജനവഞ്ചകഭരണകൂടനിർമ്മാണശാലകൾ
    നിഷ്ക്രിയമായവസാനിക്കുകയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മസംസ്ഥിതീ നിലനിൽപിന്റെ ഈശ്വരീയാനശ്വരസ്വർഗ്ഗാവസ്ഥ സംജാതമാകുക എന്നതാണു ദൈവീകനീതിവിധി.
    ഐശ്വര്യസ്ഥായിത്വത്തിന്റെസ്വർഗ്ഗാവസ്ഥയാണു ഭാരതീയസനാതനധർമ്മരാഷ്ട്രം.

  • @musthafanangarath7084
    @musthafanangarath7084 Před 8 měsíci

    കേരളത്തിൽ BJP യും cp M ഉം ഒന്നാണ്
    പിന്നെ എങ്ങിനെ ആണ് കേന്ദ്രത്തിന് എതിരായിട്ട് സമരം ചെയ്യുക

  • @PapaSelva
    @PapaSelva Před 8 měsíci

    സ്‌ത്രീസംവണം പറഞു ഇടതും വലതും കടിപിടികൂടും പക്‌ഷെ ഒന്നും നടക്കില്ല കുറേകാലായി വോട്ടു രാഷ്‌ട്രീയം കളിക്കുവല്ലെ ഇവർ

  • @vinukumarkumar2345
    @vinukumarkumar2345 Před 8 měsíci

    കേരളം മുടിച്ചത് ആരാണ്

  • @G19992
    @G19992 Před 8 měsíci

    അവനു ആരെയും കേൾക്കേണ്ട കാര്യമില്ല. മോഡി മോഡി എന്ന് ഇടക്കിടെ പറയാൻ കഴിഞ്ഞാൽ മൂപ്പർക്കുള്ളത് കിട്ടുമായിരിക്കും.

  • @bibinv.m8351
    @bibinv.m8351 Před 8 měsíci

    Allah Hu Akbar..

  • @butterflys5535
    @butterflys5535 Před 8 měsíci

    Crisangi Chanel

  • @G19992
    @G19992 Před 8 měsíci

    ഏൻഡ് വിഡ്ഢിത്തമാനണെടോ പറയുന്നത്. ഇവിടെ സ്ത്രീകളെ അപമാനിക്കുന്ന കാര്യമാണ് പറയുന്നത്.

  • @G19992
    @G19992 Před 8 měsíci

    ആ സമയത്തു സ്ത്രീകൾക്ക് വിമാനം ഓടിക്കാൻ കൊടുത്തു എന്നൊക്കെ പറയാനാണ് ശ്രമിക്കുന്നത്. ഓൻ നിർത്തില്ല. ടേപ്പ് ചെയ്തു വന്നതാണ്.

  • @maheshvm3652
    @maheshvm3652 Před 8 měsíci

    Bjp❤

  • @raginimohan2711
    @raginimohan2711 Před 8 měsíci

    Sajeesh പച്ച ക്കള്ളo

  • @josekm607
    @josekm607 Před 8 měsíci

    അതിനെന്താ വനിതാ മതിൽ ഉണ്ടല്ലോ പിന്നെന്തിനാ വഴി കൊടുക്കുക നിങ്ങൾ എല്ലാവരും മറ്റുള്ള ആൾക്കാരെ പൊട്ടന്മാർ ആകുകയാണ് അല്ലാതെന്താ