പടക്കളത്തിൽ ഇറാനും | ചെങ്കടലിൽ ഇനി എന്ത് ? | American Dialogue | Ep

Sdílet
Vložit
  • čas přidán 6. 01. 2024
  • പടക്കളത്തിൽ ഇറാനും | ചെങ്കടലിൽ ഇനി എന്ത് ? American Dialogue Ep #161 | Iran Intervention in Red Sea
    The discussion based on the recent happenings and Iran's direct involvement in the red sea. The panelists are :
    Nirmal Abraham
    John Panickar
    George Joseph
    Moderator :
    Christina Cherian
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 341

  • @TPR321
    @TPR321 Před 5 měsíci +153

    അന്താരാഷ്ട്ര തലത്തിൽ വിശകലനം ചെയ്യാൻ പറ്റുന്ന ഒരാളെയും ഈ ചാനലിന് കിട്ടാത്തത് നിലവാരമില്ലായ്മയാണ്...🙏

    • @jobymash6285
      @jobymash6285 Před 5 měsíci +15

      കാക്കച്ചി ആരും ഇല്ലാത്തോണ്ട് ആണോ

    • @muhammedshafeeq7328
      @muhammedshafeeq7328 Před 5 měsíci

      @@jobymash6285 അല്ല സത്യം പറഞാ മതി.... ഇസ്രായേൽ തീവ്രവാദികൾ ചെയ്യുന്നത് തെമ്മാടിത്തരം അല്ലെ.... സിവിലിയൻ സിനെ കൊന്നിട്ട് ലോകം മുഴുവൻ നിശബ്ദ മാവുമ്പോ ഒരു സംഘടന ആ ഇസ്രായേൽ ലെ ജനങ്ങളെകൊന്നിട്ട് അല്ല അവർക്ക് ഉള്ള ചരക്ക് കപ്പൽ ഉപരിധിക്കുന്നതിലെ സാങ്കേതിക ഈ രീതിയിൽ ചർച്ഛിക്കുന്നത് വിവരമില്ലായ്മ തന്നെ ആണ്

    • @freez300
      @freez300 Před 5 měsíci +7

      Jihaadiyude Rodanam😂😂😂

    • @airu4192
      @airu4192 Před 5 měsíci +3

      രായാക്കന്മാര് ഭരിക്കുന്ന രാജ്യത്തെ ചപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😂😂

    • @boneyjoseph1441
      @boneyjoseph1441 Před 5 měsíci +6

      മദ്രസ ഉസ്താദിനെ ആയിരിക്കും ഉദ്ദേശിച്ചത്🤣🤣🤣

  • @hashimhashim6569
    @hashimhashim6569 Před 5 měsíci +73

    എല്ലാം യുദ്ധത്തിനും കാരണക്കാരൻ അമേരിക്ക യാണ്

    • @boneyjoseph1441
      @boneyjoseph1441 Před 5 měsíci +4

      നമ്മൾ പിന്നെ പണ്ടേ സമാധാനം മതക്കാരാണല്ലോ😂😂😂

    • @user-oy5pk2pb2w
      @user-oy5pk2pb2w Před 5 měsíci

      ആണ് സമാധാനം ആഗ്രഹിക്കുന്നുണ്ട്,
      അമേരിക്കയാണ് എല്ലാ തീവ്രവാദവും ഉണ്ടാകുന്നത്

    • @abduljaleel7542
      @abduljaleel7542 Před 5 měsíci

      ലക്ഷ്യം ആയുധ കച്ചവടം

  • @user-pd1nx4nf9j
    @user-pd1nx4nf9j Před 5 měsíci +53

    കുറച്ചു പേര് പട്ടിണി കിടക്കുമ്പോൾ അതിനു കാരണകാരായവർ വയർ നിറക്കണ്ട

    • @RR-vp5zf
      @RR-vp5zf Před 5 měsíci +1

      പട്ടിണി കിടക്കുമ്പോൾ അല്ല, പട്ടിണി കിടത്തിയവർ, അത് പോലെ അതിന് ഉത്തരവാദികളായ ലോക രാജ്യങ്ങൾ..

    • @joseejose9238
      @joseejose9238 Před 5 měsíci

      Ur wrong thinking...who make reason 4 this situation ..............

    • @immortalredeemer2654
      @immortalredeemer2654 Před 5 měsíci

      Petrol vila koodumbol ivde kidannu mongaruth

    • @freez300
      @freez300 Před 5 měsíci

      Jihadiyude Rodanam 😂😂

    • @Govinda-Mamukoya
      @Govinda-Mamukoya Před 5 měsíci +1

      കേറി ചൊറിയുമ്പോൾ ഓർക്കണമായിരുന്നു

  • @muhammedshafeeq7328
    @muhammedshafeeq7328 Před 5 měsíci +53

    ഗാസയിലെ ജനനങ്ങളെ കൊലക്ക് കൊടുത്തിട്ട് ഇപ്പൊ ആരും അങ്ങനെ നക്കണ്ട 🤣 അത് ആർക്കും പ്രശ്നമല്ല..... എല്ലാർക്കും ഇപ്പൊ ഹൂദതികൾ കടൽ ഉപരോധിക്കുന്നത് ആണ് ഇപ്പൊ ചർച്ച.. ആ വെള്ളം അങ്ങട്ട് മാറ്റിവ്‌വെച് ഇപ്പൊ ഉള്ളത് കഴിച്ച മതി.... ഹൂതികൾ പറഞ്ഞല്ലോ എപ്പോ ഗസയിലെ ആക്രമണം നിർത്തി പോവുന്നോ ആ സ്പോട്ടിൽ ഞങ്ങളും ഉപരോധം നിർത്തും എന്ന്

    • @dinkubhai822
      @dinkubhai822 Před 5 měsíci +1

      അപ്പോ ഹമാസ് പോരാളികൾക്ക് ഒറ്റക്ക് isareline തോല്പിക്കാൻ പറ്റില്ലേ?

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před 5 měsíci

      ​@@dinkubhai822ഒറ്റ ദിവസം കൊണ്ട് അങ്ങ് ഞൊട്ടും എന്ന് പറഞ്ഞിട്ട് ദെ മൂന്ന് മാസം കഴിഞ്ഞു 😁ഇപ്പോഴും നിരായുധരായ സ്ത്രീകളുടെയും കുട്ടികളുടെയും നേരെ അമേരിക്ക കൊടുക്കുന്ന ആയുധം എടുത്ത് വർഷിക്കുകയാണ്. ഹമാസാകട്ടെ ഇസ്രായേൽ തീവ്രവാദികളെ കൊന്ന് തീർക്കുന്നു എന്തെ കുഞ്ഞാടെ ഒറ്റ ദിവസം കൊണ്ട് അമേരിക്കയ്ക്കും ഇസ്രായേലിനും ഹമാസിനെ തീർക്കാൻ പറ്റാത്തത്?

    • @afnan_afnu
      @afnan_afnu Před 5 měsíci +1

      ​@@dinkubhai822Israel ന് ഒറ്റക്ക് hamas നെ തീർക്കാൻ കഴിയില്ലേ? പിന്നെ എന്തിനാ അമേരിക്കയുടെ കാല്‍ പിടിക്കാന്‍ പോവുന്നത്

    • @afnan_afnu
      @afnan_afnu Před 5 měsíci +1

      ​@@Indian.20244അതിന്‌ IOF Palestinikale അല്ലെ കൊല്ലുന്നത് Hamas നെ അല്ലല്ലോ....

    • @josephjkakkassery3337
      @josephjkakkassery3337 Před 5 měsíci

      ​@@afnan_afnu.. Hamasinae Iran sahayikunna pollae ... Isreal america sahayikunnu... Isrealinae oru rajyam Ella akramikunnnae more than 3 countries 😂😂... Thaan ethu lokathane.. Pinnae isreal hamas attack chaeyumbo... Nigal Palestine Anne attack chaeyunnae ennu parayum.. Hamas is Palestinian people .. Not people from moon 😂😂😂😂..... Commentil varae Palestinian people shield akunnu ... Enthoru darithryum 😂😂😂

  • @shukoorbai
    @shukoorbai Před 5 měsíci +19

    അഴിഞ്ഞാട്ടം എന്ന വാക്ക് നിങ്ങൾക്കാണ് കൂടുതൽ ചേരുന്നത് !!

  • @haneefa-re8or
    @haneefa-re8or Před 5 měsíci +118

    തെമ്മാടി രാജ്യമായ ഇസ്രായേലിനെ സംരക്ഷിക്കുന്ന അമേരിക്കൻ തെമ്മാടികളെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരട്ടെ. ഇസ്രായേൽ ഏതാനും വർഷങ്ങൾ മാത്രം നില നിൽക്കുന്ന ഒരു രാജ്യം മാത്രം.

    • @joseejose9238
      @joseejose9238 Před 5 měsíci +14

      Ohhhhhhhhhh.palastien undo avide.....win Israel 🇮🇱 Israel 🇮🇱 always god bless country...love u American ....Italy..Germany. Australia..India .....allll Christians

    • @teense611
      @teense611 Před 5 měsíci +5

      You can dream

    • @ds_script
      @ds_script Před 5 měsíci +4

      Atha ee vanam...😂😂

    • @user-yl2cj7bj8z
      @user-yl2cj7bj8z Před 5 měsíci

      Themmadi rajyamo themmadikal aaraanennath lokathinu ariyaam

    • @haneefa-re8or
      @haneefa-re8or Před 5 měsíci +2

      @@user-yl2cj7bj8z അത് അറിയുന്ന സമയം ജീവിച്ചിരിക്കുന്ന ഇസ്‌ലാം വിരുദ്ധ കൂട്ടായ്മയിലെ പലരും ആത്മഹത്യ ചെയ്യും. ലോകം മുഴുവനും ഒരു ഇസ്‌ലാമിക് ഭരണം ഉണ്ടാകാതെ ഈ ലോകം ദൈവം അവസാനിപ്പിക്കില്ല. ആ ഇസ്‌ലാമിക് സാമ്രാജ്യത്തിന്റെ നായകൻ മഹാനായ യേശു ക്രിസ്തു ആയിരിക്കും എന്നത് അത്ഭുതം.

  • @chemtechmedia7634
    @chemtechmedia7634 Před 5 měsíci +16

    നിലവാരമില്ലാത്ത ചർച്ച... അമേരിക്കയിൽ മാത്രം ലഭിക്കുന്ന ന്യൂസ്‌ അല്ല വേൾഡ് ന്യൂസ്‌... അമേരിക്കയിൽ ഉള്ളവർ ഒന്നും അറിയുന്നില്ല

  • @shaheerpullooni4740
    @shaheerpullooni4740 Před 5 měsíci +11

    നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് ഗാസയില്‍ ഇസ്റായേല്‍ ഭീകന്മാര്‍ക്ക്എന്തും ആകാമെങ്കില്‍ ഹൂത്തിക്കും അങ്ങനെ ആകാമല്ലൊ.

  • @muhammedshafeeq7328
    @muhammedshafeeq7328 Před 5 měsíci +19

    ഈ 3 പേർ ആരപ്പാ 😅 പുതുമുഗങ്ങളെ ഇറക്കിയല്ലോ..... പക്ഷെ ഇതിനെ കുറിച് വല്യ ധാരണ ഇല്ലാന്ന് തോന്നുന്നു

    • @freez300
      @freez300 Před 5 měsíci +3

      Jihadiyude Rodanam 😂😂

  • @ubaidrahman7562
    @ubaidrahman7562 Před 5 měsíci +21

    കണ്ട അണ്ടനും അടങ്ങോടാനും മൈക്കയും കൊടുത്ത വിട്ട 24 നു 👏

  • @farooqepp628
    @farooqepp628 Před 5 měsíci +5

    Oct 7 ന് ശേഷം ലോകത്തിലെ കുറെ ആളുകളുടെ കാപെട്യം തുറന്നു കാണപ്പെട്ടു അതിൽ 24 ഉൾപ്പെട്ടു എന്നതിൽ ദുഃഖമുണ്ട്

  • @joykuttysamuel2728
    @joykuttysamuel2728 Před 5 měsíci +24

    പിന്നെ ഇവര് രണ്ടു മൂന്നു പേരല്ലയോ ലോകത്തിലെ എല്ലാ കാര്യം തീരുമാനിക്കുന്നത് 😂

    • @nurhudamadeena3234
      @nurhudamadeena3234 Před 5 měsíci +6

      ലോകം നിയന്ത്രിക്കുന്നവൻ തുർക്കിയിൽ പോയി റജബബ് ത്വയ്യിബ് ഉറുദുഗാന്റെ കാല് നക്കുന്നുണ്ട് എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണം എന്ന് അപേക്ഷയുമായി😂😂😂

    • @binzgaming825
      @binzgaming825 Před 5 měsíci

      ​@@nurhudamadeena3234യുദ്ധം ഉണ്ടായാൽ ഇത് മൂന്നാം ലോക യുദ്ധം ആയിട്ട് മാറും ഇതു വെറും ഏഷ്യയിലെ ആ മുനമ്പിൽ മാത്രം ഒതുങ്ങയില്ല സാഹചര്യം കിട്ടിയാൽ ഒരു രാജ്യവും സേഫ് ആവില്ല അപ്പോൾ കാരണം മിക്കവാറും അയൽരാജ്യങ്ങൾ തമ്മിൽ ശത്രുത ആണ് ഒരു അവസരം കിട്ടിയാൽ നമ്മുടെ കാര്യം ഒന്നു നോക്കൂ പാകിസ്ഥാൻ, ചൈന, Bangladesh, ശ്രീലങ്ക etc ഇവരും ആയിട്ടു open വാർ ചെയ്യേണ്ടി വരും

    • @mathewzachariah6979
      @mathewzachariah6979 Před 5 měsíci

      Trump good

    • @freez300
      @freez300 Před 5 měsíci

      Jihadiyude Rodanam 😂😂

  • @ELECTRO611
    @ELECTRO611 Před 5 měsíci +15

    അമേരിക്കൻ ഇസ്രായേൽ ഭീകരർ തുലയട്ടെ... ലോകത്ത് സമാദാനം പുലരട്ടെ....

  • @user-ll9mb3zv2m
    @user-ll9mb3zv2m Před 5 měsíci +36

    നിലവാരം ഇല്ലാത്ത ചർച്ച. 24 ഇത് പോലെ ഉള്ളവരെ വച്ചു ചർച്ച നടത്തി എന്ത് നേടാൻ. കാസ്സ ക്കാരെ വിളിച്ചു ചർച്ച വെക്കണം. 😄

  • @ishaqusumi5154
    @ishaqusumi5154 Před 5 měsíci +15

    ഐസിസ് അമേരിക്കയുടെയും, ഇസ്രായേൽലിന്റെയും പ്രോഡക്റ്റ് ആണ്

    • @dinkubhai822
      @dinkubhai822 Před 5 měsíci

      വളരെ ശെരി ആണ്! 😂😂

    • @airu4192
      @airu4192 Před 5 měsíci +1

      ആണോ😂😂😂

    • @KVSM231
      @KVSM231 Před 5 měsíci

      ​@@airu4192അതെ അല്ലെങ്കിൽ ഈ അവസരത്തിൽ അവർ ഇസ്രായേലിനെയാണ് ആക്രമിക്കേണ്ടത് 😌 മുസ്‌ലിംകളുടെ പ്രോഡക്റ്റ് ആണെന്നാണല്ലോ വെപ്പ്

  • @ShajeerKhan-ug6ns
    @ShajeerKhan-ug6ns Před 5 měsíci +5

    ഇപ്പോൾ വൻശക്ത്തി കപ്പലും കൊണ്ട് ഓടിയത് എന്തിനാ ... ഒന്ന് പറയാമോ

  • @sahadkhan4715
    @sahadkhan4715 Před 5 měsíci +1

    അഴിഞ്ഞാട്ടം എന്ന വാക്ക് തിരുത്തണം...
    മറിച് പോരാട്ടം എന്ന് ആക്കണം 🙏🏻🇮🇳🇮🇳

  • @aliperingatt
    @aliperingatt Před 5 měsíci +5

    കാലം മാറും എല്ലാം മാറിമറിയും വൈറ്റ് ഹൗസ് ബ്ലാക്ക് ഹൗസാവും ഒരു വില്ലനും സുഗമായി മരിച്ചിട്ടില്ല IS ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ

  • @atruthseeker4554
    @atruthseeker4554 Před 5 měsíci +4

    Hooti കള്‍ isreal ലേക്ക് ഉള്ള shipment ആണ്‌ തടയുന്നത്..
    Hoothikal❤

  • @saidalavipalliyali2077
    @saidalavipalliyali2077 Před 5 měsíci +14

    അമേരിക്ക എന്ന് നശിക്കുന്നോ അന്ന് ഒക്കെ ശരിയാവും അധ് വൈകാദെ കാണാൻ സാധിക്കട്ടെ 😊😊

  • @binzgaming825
    @binzgaming825 Před 5 měsíci +6

    യുദ്ധം മുറുക്കാതെ വേഗം അവസാനിപ്പിക്കാൻ ആണ് നോക്കേണ്ടത് വില കയറ്റം മുതൽ നമ്മുടെ ജിഡിപിയെ വല്ലാതെ ബാധിക്കും

    • @jenishthomas7195
      @jenishthomas7195 Před 5 měsíci

      ആരു നോക്കും. യുദ്ധം നീണ്ടു പോകേണ്ടത് അവരുടെ ആവശ്യം ആണ് എങ്കിലേ അവരുടെ അജണ്ട പോലെ ഏകലോക ഭരണം, ഡിജിറ്റൽ കറൻസി, ഭയാനകമായ വലിയ ദുരന്തത്തിലേക്ക് ലോകത്തെ തള്ളി വിടാൻ പറ്റുകയുള്ളു.

  • @abdulmajeed-xx4dq
    @abdulmajeed-xx4dq Před 5 měsíci +6

    Jhon ഒരുപാട് കഷ്ഷ്ടപ്പെടുന്നുണ്ട്

    • @John-tu7sm
      @John-tu7sm Před 5 měsíci

      താങ്കൾ ആദ്യം John എന്ന് എഴുതാന്‍ പഠിക്കു.

  • @TKM530
    @TKM530 Před 5 měsíci +1

    Aiwaaa..... യുദ്ധം കടുക്കടെ .... കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കട്ടെ .... അതോടെ ജൂത സയണിസ്റ്റ്‌ ഭീകര രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2024 ൽ ലോകം കൺകുളിർക്കെ കാണട്ടെ ....
    മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ ഹൂത്തികൾ കാരണക്കാരാവട്ടെ .. അതോടെ അറബി മുതലാളിമാരുടെ കപട മുഖം മൂടി കൂടി പൊളിഞ്ഞു തകരട്ടെ ..
    GCC Rail Project UAE - SAUDI - JORDAN വഴി ഇസ്രായിലിലോട് കൊണ്ടുവന്ന് അവിടന്നു Haifa Port വഴി Europe & America യിലോട്ട് Goods ന്റെ പാത തുറന്നിരുന്നു എങ്കിൽ അവരുടെ സയണിസ്റ്റ് പ്രോജക്റ്റ് Success ആകുമായിരുന്നു....
    പിന്നീട് ഹുത്തികൾക്കോ ഇറാനോ ഹിസ്ബുള്ളക്കോ ഒന്നും അതിൽ ഇടപെടാൻ സാധിക്കുമായിരുന്നില്ല ::. ഇന്ത്യയിൽ നടന്ന G20 ഉച്ചകോടിയിൽ എല്ലാ അറബ് മുതലാളിമാരും തത്വത്തിൽ അതിനെ അംഗികരിച്ചിരുന്നതായിരുന്നു.... പക്ഷേ October 7 നു ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ഹമാസിന്റെ മുത്തുമണികൾ.❤❤❤❤❤🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪
    *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤

  • @alikoyapalliveed306
    @alikoyapalliveed306 Před 5 měsíci +1

    ഭയങ്കര വാർത്ത.

  • @MuhammedFayas-rg8rq
    @MuhammedFayas-rg8rq Před 5 měsíci +2

    എന്നെ വെളിച്ചീനെങ്കി ഇതിനേക്കാൾ നന്നായി ഞാൻ പറയുമായിരുന്നു 😅

  • @santhoshyohannan1296
    @santhoshyohannan1296 Před 5 měsíci +1

    It affects the income of Egypt more than any other country.

  • @zman2701
    @zman2701 Před 5 měsíci +2

    Kurachu sankikal endino vendi samsarikkunnu

  • @ashkeroliyil1419
    @ashkeroliyil1419 Před 5 měsíci

    Unddagil nighalju eandhu cheayaan pattum?

  • @shajidammam964
    @shajidammam964 Před 5 měsíci +2

    24 Israel IDF Chara chanel

  • @mishabbinaboobacker4969
    @mishabbinaboobacker4969 Před 5 měsíci

    Eth kassa coordinate chayuna charcha anno

  • @Shibinbasheer007
    @Shibinbasheer007 Před 5 měsíci +1

    🙌👍

  • @ShahulHameed-st5tm
    @ShahulHameed-st5tm Před 5 měsíci +14

    എല്ലാറ്റിനും കാരണം ഇസ്രാീൽ

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Před 5 měsíci +4

    എല്ലാത്തിനും കാരണം ഒരേ ഒരു ചെകുത്താൻ രാജ്യം അമേരിക്ക

    • @teense611
      @teense611 Před 5 měsíci

      Sathan is Muhammad and his allah

    • @smart123735
      @smart123735 Před 5 měsíci

      ആറാം നൂറ്റാണ്ടിൽ ജനിച്ച ഒരു കാട്ടറബിയാണ് ലോകത്തെ എല്ലാ നാശങ്ങൾക്കും കാരണം 😂😂

    • @kamarudheenthuluvath6736
      @kamarudheenthuluvath6736 Před 5 měsíci

      @@teense611 അത് രണ്ടും സത്യമാണെങ്കിൽ നിനക്കുള്ള മറുപടി ഞാൻ തരേണ്ട ..allah is great അവൻ വലിയവനാണ് അവൻ തന്നെ തന്നോളും

  • @rasheedgamco
    @rasheedgamco Před 5 měsíci

    24 can solve this problem?

  • @mathaviswasamennamanorogam6054

    മൂന്നാം ലോകമഹായുദ്ധത്തിലേക്ക്ക് സ്വാഗതം🙏

  • @jdjr5203
    @jdjr5203 Před 5 měsíci +1

    With Palestine👍❤️

  • @riyasca7118
    @riyasca7118 Před 5 měsíci

    R u from ....Israel...

  • @rolex4506
    @rolex4506 Před 5 měsíci +3

    ഹുതികൾക്കൊപ്പം ❤❤❤

  • @chiravanakku8411
    @chiravanakku8411 Před 5 měsíci

    We have no problem.

  • @ekkerak2799
    @ekkerak2799 Před 5 měsíci

    Ivarara?

  • @islamonly3008
    @islamonly3008 Před 5 měsíci +1

    Iraaaaan uyirrr🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @hamsam8355
    @hamsam8355 Před 5 měsíci +2

    അന്താരാഷ്ട്ര കാര്യങ്ങളിൽ സൂക്ഷ്മമായ ഒരു വിവരവുമില്ലാത്ത വരെ ദയവായി ഇത്തരം ചർച്ചകളിലേക്ക് വിളക്കരുത്.
    24 ചാനലിന്റെ നിലവാരം ക ഉയരുത്.

    • @freez300
      @freez300 Před 5 měsíci

      Jihadiyude Rodanam 😂😂

  • @kochanthonypanakal7256
    @kochanthonypanakal7256 Před 5 měsíci +2

    ഇറാന്റെ എല്ലാ ഷിപ്പും തടയണം അവരും ലോകത്തേക്ക് ഒരുപാട് സാധനങ്ങൾ കയറ്റി അയക്കുന്നുണ്ടാകും മെയിൻ ആയിട്ട് അവരുടെ ഷിപ്പുകളെല്ലാം തടയാം അപ്പോ അവരും വർധിയിൽ വരും

  • @latheef5
    @latheef5 Před 5 měsíci

    മൂന്ന് അമേരിക്കൻ പക്ഷപതികളെ മാത്രേ കിട്ടിയുള്ളൂ

  • @najeebvh6089
    @najeebvh6089 Před 5 měsíci +1

    കാസാ കുഞ്ഞുങ്ങളെ എവിടെന്ന് പെറുക്കി യെടുത്തു

  • @jdjr5203
    @jdjr5203 Před 5 měsíci +1

    ഇത്രയും ബാലിശമായ ചർച്ച ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല...

  • @ravoof2754
    @ravoof2754 Před 5 měsíci

    ഇതിനെ പറ്റി ചേട്ടൻ മാർക്ക് വല്ല്യ ധാരണയെന്നും ഇല്ലല്ലേ ...!

  • @farooqasmadathilhouse-ry2ls
    @farooqasmadathilhouse-ry2ls Před 5 měsíci +1

    Hoothikalk supportt

    • @skrish143
      @skrish143 Před 5 měsíci

      Hoothikale kathu hoorikal waitting😅😅😅

  • @kochanthonypanakal7256
    @kochanthonypanakal7256 Před 5 měsíci +1

    ഉക്രൈൻ യുദ്ധത്തിലെ എന്തെങ്കിലും സ്റ്റാർട്ടിങ് ബാധിച്ചുണ്ടായിരുന്നോ അതുതന്നെയാണ് ഇവിടെയും ബാധിക്കുന്നുള്ളൂ പക്ഷേ ഉക്രൈൻ യുദ്ധം മാതിരി ആയിരിക്കില്ല ഇറാന്റെ ചെലപ്പം അന്തിയായിരിക്കും

  • @hafizctgu06786
    @hafizctgu06786 Před 5 měsíci +1

    24 തനി നിറം കാണിക്കുന്നു

  • @look9815
    @look9815 Před 5 měsíci

    ഇന്ന് പങ്കെടുത്ത പലരും തീവ്ര... ചിന്തങ്ങളുടെ ഇടയ്‌ലാണ്

  • @annannu
    @annannu Před 5 měsíci +3

    നിർമ്മൽ എബ്രഹാം, ജോൺ പണിക്കർ അവസാനം ഉള്ള ജോർജ് ജോസഫ് "ജോർജ് നമ്പൂതിരി" ആയിരുന്നെങ്കിൽ പൊളിച്ചേനെ. 😀😀😀😀😀😀😀😀

  • @ELECTRO611
    @ELECTRO611 Před 5 měsíci +2

    ഇറാൻ ✌️

  • @yess786
    @yess786 Před 5 měsíci +1

    India സ്വതന്ത്രമാക്കാൻ വേണ്ടി
    പോരാടിയത് പോലെ ഫലസ്തീൻ ജനത പോരാട്ടമാണ്
    അവർക്ക് കിട്ടാത്ത സുഖം ശത്രു രാജ്യങ്ങൾക്കും വേണ്ട. 24 ചാനൽ കേൾക്കുമ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചരി ഓർമ്മ വരുന്നു😂😂😂

    • @skrish143
      @skrish143 Před 5 měsíci

      Enna neeyum koodi poi avarodoppam yudham cheyyi ividunnnu thollabhadayi ilackathe😊

  • @jdjr5203
    @jdjr5203 Před 5 měsíci +1

    Full support Palestine❤️

  • @goldfish4823
    @goldfish4823 Před 5 měsíci +4

    ഇവർ മൂന്ന് പേരുമാണോ ലോകം 😂😂😂😂പൊട്ടത്തരം പറയാൻ

    • @freez300
      @freez300 Před 5 měsíci

      Jihadiyude Rodanam 😂😂

  • @shanibshanib7073
    @shanibshanib7073 Před 5 měsíci

    😢😢😢

  • @ibrahimK-rq1cd
    @ibrahimK-rq1cd Před 5 měsíci

    Avide
    Orimudoyimsbabillolla
    Isrel.teerim
    Jayhamadinu❤❤

  • @SamSam-qt6po
    @SamSam-qt6po Před 5 měsíci

    When are people going to realize war is not a solution for any issues. It was Hamas who started it, Israel should defend themselves, but also have mercy on innocent civilians who have no political or religious interest.... Both Israel and Palestinians are creation of the same God !!! Peace and Love to all

  • @abooyaseenabooyaseen723
    @abooyaseenabooyaseen723 Před 5 měsíci +1

    Americanteyum isrealinteyum Anthyam🎉🎉🎉

  • @aliiyyas
    @aliiyyas Před 5 měsíci

    😮

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777 Před 5 měsíci

    Ics your prodact you mean usa and usa

  • @ummervpm4336
    @ummervpm4336 Před 5 měsíci

    ലോക വിവരമുള്ള വേറെ ആരേയും കിട്ടിയില്ലേ...

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub Před 5 měsíci

    Yendhe,esraeel,endh,amereka,,,,ayudhakachavadham,,nerthugha,yudham,arum,ishtapedunnella,,❤❤❤❤❤❤❤❤❤❤

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 5 měsíci

    Idaara 3 krisanghigal?

  • @svsvsbzbbz8039
    @svsvsbzbbz8039 Před 5 měsíci

    Nuisons twenty four

  • @pavithragnost1746
    @pavithragnost1746 Před 5 měsíci

    ഈ ചർച്ചയിൽ നിന്ന് എന്ത് മനസ്സിലായി?

    • @afnan_afnu
      @afnan_afnu Před 5 měsíci

      COAT ഇട്ടവര്‍ ഒക്കെ വിവരം ഉള്ളവരല്ല എന്ന്

  • @mohammedkutty8217
    @mohammedkutty8217 Před 5 měsíci

    Nilavaramillatha columnistukal…churungiya paksham daily pathram vayichu pulse ariyavunnavare vilikkuka

  • @Safeed_Kassiim
    @Safeed_Kassiim Před 5 měsíci

    Hamas Thivravathi Ennu Eppol Aarum vilikunilla But 24 Chanel Mathram Vilikunnu !!

  • @nizamudeens5937
    @nizamudeens5937 Před 5 měsíci +2

    ഹൂത്തികൾ കേബിൾ കട്ട് ചെയ്താൽ ലോകം പഴയ യുഗത്തിലേക്ക്

  • @viralshortsclips2408
    @viralshortsclips2408 Před 5 měsíci

    Vivaram ulla aareyum charchakk kittiyille guys? News discussion enn paranjal sontham abiprayam paryanulla space alla, reality ulla news war info vechitt analyze cheyyenda kaaryamaan..
    So sad to watch this.

  • @malaya403
    @malaya403 Před 5 měsíci

    24 isreal support channel aanu

  • @kannothajaleel7613
    @kannothajaleel7613 Před 5 měsíci

    Hoothi❤❤❤

  • @MoideenkunchiMoidinkunchi
    @MoideenkunchiMoidinkunchi Před 5 měsíci

    Swaathantra poraaligalkkulla viryam manassilaakiyaal nallad

  • @muraleedharant8588
    @muraleedharant8588 Před 5 měsíci +1

    എല്ലാ ൦ വിവരമില്ലാത്ത പാനലിസ്റ്റുകൾ

  • @FishNVeg
    @FishNVeg Před 5 měsíci

    Oru dhaaranayumilla, alle?

  • @mishabbinaboobacker4969
    @mishabbinaboobacker4969 Před 5 měsíci

    Phalasthine ❤❤

  • @Ayodhya120
    @Ayodhya120 Před 5 měsíci

    *ഭയം ഭീകര നേതാക്കളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു!*
    ഇബലീസ് ഡ്രോണുകളെ പേടിച്ചിട്ട് റോഡിലേക്ക് കൂടി ഇറങ്ങാൻ വയ്യാതായല്ലോ പടച്ചോനേ 🙁.
    ഈ ചാര ഉപഗ്രഹങ്ങൾ എല്ലാം അവന്മാർ ഇവിടെത്തന്നെ സെറ്റാക്കിയിരിക്കയാണല്ലോ! നമ്മുടെ മിസൈൽ അവിടെ വരെ എത്തുമോ ആവോ!🧐
    നമുക്കുമുണ്ട് ശാസ്ത്ര ജ്ഞന്മാർ!... പറഞ്ഞിട്ട് എന്താ കാര്യം?
    ഇനിയിപ്പോ ഈ സെക്യൂരിറ്റികളെയെല്ലാം ചിലവുകൊടുത്തു കൂടെ കൊണ്ടുനടന്നിട്ട് ഇനി എന്താ കാര്യം?😮‍💨 ഈ പടയെല്ലാം കൂടെയുള്ളപ്പോഴാണ് ചാര ഉപഗ്രഹങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതും.. അവൻമാരുടെ ഒടുക്കത്തെ satellite technology.. 🛰️ ഇതിനുള്ള ബുദ്ധി നമുക്ക് തന്നില്ലല്ലോ.
    ഭയം കൊണ്ടു ജീവൻ പോകുന്ന അവസ്ഥയാണ്🥹.
    *ഇസ്രയേൽ, അമേരിക്കൻ സാറ്റലൈറ്റ്കൾ, ചാര കാമറ കണ്ണുകൾ റോഡിലൂടെ പോകുന്ന വണ്ടികളക്കം സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.*
    മൊസദ് ചാരന്മാരെ പേടിച്ചിട്ട്
    കരയിലും വെള്ളത്തിലും
    ആകാശത്തിലും ഭൂമിയിലും വയ്യാത്ത അവസ്ഥയാണ്...😥
    നമ്മടെ പാകിസ്ഥാനിൽ കയറി ഉസാമ ഇക്കയെ തട്ടിയവരാണ് ഈ അമേരിക്ക. ഈ പിശാചുക്കളെ ആണ് കൂടുതൽ പേടിക്കേണ്ടത്. അറബി നേതാക്കൾ എല്ലാം അവരുടെ കൂടെയായി.. എന്നാലും ഈ അറബി രാജ്യങ്ങൾ ഇങ്ങനെ ചതിച്ചല്ലോ...ഒറ്റ ഒരെണ്ണം കൂടെ നിന്നില്ല😡 . "നദി മുതൽ കടൽ" വരെ എല്ലാം യൂദരെ തുരത്തി പാലസ്റ്റീൻ ആക്കിത്തരാമെന്ന് പറഞ്ഞ ചതിയന്മാർ.. ഉള്ളത് കൂടി ഇല്ലാതാക്കി..
    നമ്മൾ ഒക്ടോബർ 7ന് സമയത്ത് യൂദന്റെ വീട്ടിൽ കയറി അടിച്ചതു കൊണ്ട് സൗദിക്ക് യൂദരോട് കരാർ ഒപ്പിടാൻ പറ്റിയില്ല...അത്രയും നേടി.🤨
    *ഇങ്ങനെ ലോകം മുഴുവൻ ഭീകര പ്രവർത്തനം നിർത്തി എല്ലാവരും ചർച്ചയിലൂടെ സമാധാനവും ഐക്യവും ഉണ്ടാക്കാൻ തുടങ്ങിയാൽ നമ്മൾ ഭീകരമാർ ഇനി എന്തു ചെയ്യും?*
    വേറെ പണിയൊന്നും അറിയത്തുമില്ല. ഭീകരമാർക്കും ഈ ലോകത്ത് ജീവിക്കണ്ടേ?😮‍💨 ലോക സമാധാനത്തിന് വേണ്ടിയല്ലിയോ എല്ലാവരും സ്കൂളിൽ പോയപ്പോൾ നമ്മൾ ഇസ്രയേൽ പട്ടാളക്കാരെ കല്ലെറിയാൻ പോയത്..എല്ലാം മറന്നു ... നന്ദിയില്ലാത്ത ലോകമേ😪
    ഏതായാലും സായിപ്പും അറബിയും പാലസ്റ്റീനികളെ സഹായിക്കാൻ തന്ന
    കാശെല്ലാം നമ്മൾ എടുത്ത് തുരങ്കമുണ്ടാക്കിയത് നന്നായി. ഗാസക്കാരെ പട്ടിണി കിടത്തിയിട്ടാണെങ്കിലും തുരങ്കമുണ്ടാക്കാൻ കഴിഞ്ഞല്ലോ. ഇനി ഏതായാലും
    തുരങ്കത്തിൽ കയറി ഇരിക്കാം..പക്ഷേ, എന്നാലും
    എത്രകാലം കൂടി?🥱
    'ശപിക്കപ്പെട്ട" യൂദന്മാർ വൈകാതെ തുരങ്കം കണ്ടെത്തി - പൊളിക്ക technology യുമായി വൈകാതെ ഇറങ്ങും .. ഏതായാലും അതുവരെ ഈ മാളത്തിൽ തന്നെ ജീവിക്കാം.... എന്തെങ്കിലും തരം കിട്ടിയാൽ നമ്മൾ നേതാക്കന്മാർക്ക് തുർക്കിയിലാ ദോഹയിലോ പോയി ജീവൻ രക്ഷിക്കാമായിരുന്നു. ഇവന്മാർ സാദാ പോരാളികൾ ഇവിടെത്തന്നെ കിടന്ന് യൂദപ്പടയെ നേരിടട്ടെ.😉
    എത്ര പോരാളി സ്വർഗ്ഗത്തിൽ പോയി എന്ന് കണക്ക് പറയേണ്ടേ .. എല്ലാം കൂടി ചത്ത കണക്ക് മാത്രം നന്നായി പെരുപ്പിച്ച് പറഞ്ഞാൽ മതി....😏
    വായിനോക്കിയിരിക്കാതെ
    പത്ത് മിസൈൽ എങ്ങോട്ടെങ്കിലും വിടടാ.😡.

  • @njanorumalayali7032
    @njanorumalayali7032 Před 5 měsíci

    ❤❤❤ പൂതി അല്ല. ഹൂത്തി .

  • @hassankoya2066
    @hassankoya2066 Před 5 měsíci +1

    ഹൂദികളെപ്പറ്റിയുള്ള ന്യൂസിൽ 24ന് അത് അഴിഞ്ഞാട്ടം ആകുന്നത് എന്തുകൊണ്ട്

  • @user-ho9qq9nf7g
    @user-ho9qq9nf7g Před 5 měsíci

    John enth parayounnath😅😅

  • @Jack_corra_YT
    @Jack_corra_YT Před 5 měsíci +2

    അമേരിക്കയെ ആരാടാ പേടിക്കുന്നത് ജോസപ്പേ നിന്റെ വീട്ട് കാർ പേടിച്ചോ

  • @jaiku99
    @jaiku99 Před 5 měsíci

    Who are these achayans ?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 5 měsíci +1

    ഇത് ലോക യുദ്ധം ആകും ആയി

  • @shajigeorge5302
    @shajigeorge5302 Před 5 měsíci

    ഉവ്വ ഉവ്വ..... ചേട്ടായി

  • @Sugarsan59
    @Sugarsan59 Před 5 měsíci

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ക്രിസ്റ്റിനാ ക്ക് ഇത്രയും അറിവുള്ള കാര്യം ആരും പറഞ്ഞില്ല 😅

  • @user-xz1sx5uq8m
    @user-xz1sx5uq8m Před 5 měsíci

    Where is sagtion 30 years against Iran..

  • @ashrafmarhaba5199
    @ashrafmarhaba5199 Před 5 měsíci +1

    ചോർച്ച.

  • @shamnasachu8140
    @shamnasachu8140 Před 5 měsíci

    Aaaaraaa araaa
    SK sir ithupollathe aaalkaare vechooondu charcha nadathi channel parayipikaruth

  • @esnarayanan2499
    @esnarayanan2499 Před 5 měsíci

    Iraq nte gathi thanney Iran um pratheekshikkam???????waiting for that?????

  • @rasheedk7747
    @rasheedk7747 Před 5 měsíci

    ഒരു നീലവാരം ഇല്ലത്ത ചർച്ച 24

  • @abdubbasheer2609
    @abdubbasheer2609 Před 5 měsíci

    america israealinu pariseelanam kodu kunnille udhakalathil american military elle.allatharam aayudhangalum isrsealinu america kodukunnille.amas oru military ano.

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub Před 5 měsíci

    Sambhavechad,adhella,amereka,vejarechal,eeyudhathil,velychedendhe,avashyamundho,,vedhyghall,vevegham,nashtapeta,jananghall,evedeyan,logham,ponnad,,,shalyam,naravyrasaya,,I,s,,,,amereka,,,loghath,preshnamundhakunnu,,,a,vayrasene,,,eduth,kallayugha,,,,loghajananghall,,yudham,eshtapedunnella,,arkan,yudham,avashyam,,ayudha,mafya,,evere,otapeduthugha,,loghajananghalude,nalladhaya,,posityvaya,chendhaghadhy,,,,,

  • @tomikuriakose4340
    @tomikuriakose4340 Před 5 měsíci +1

    ഇത് എന്ന് മുതലാണ്,24 ന് അഴിഞ്ഞാട്ടം ആയത്, ഇത് വരെ ഹമാസ് പോരാളികൾ ആയിരുന്നല്ലോ

  • @rasheedaryad372
    @rasheedaryad372 Před 5 měsíci

    Please stop out

  • @abdulrahimvengara4754
    @abdulrahimvengara4754 Před 5 měsíci

    ഈഇരിന്നവരുടെമോന്തകണ്ടാൽഅമേരിക്കൻ്ടിമഗളാണ്എന്ന്തോന്നും

  • @extravlogs9808
    @extravlogs9808 Před 5 měsíci

    24 nte ulla vila povum ith polothavare charchayk kodunnal

  • @user-vy2ko9ts5b
    @user-vy2ko9ts5b Před 5 měsíci

    Beegaran America yanu

  • @georgekalaparambathanthony3836

    Don't forget World Trade Center....... Adharmam vardhikkunnathinal palarudeyum sneham thanuthupokum.... Holy Bible St. Mathew chapter 24:12.....Be prepared for the second coming of Jesus Christ our Lord. World War lll will start for Jerusalem. Holy Bible Revelation chapter 11,1=2,chapter 9,13-19.Ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc, chapter 13 and the destruction of America. Chapter 17 and 18."Praise the Lord. Amen. Be prepared. Believe and repent. Give priority for World Evangelisation. Ave Mariya.

  • @shafeedanisruhan6382
    @shafeedanisruhan6382 Před 5 měsíci

    Nigele americayo