Video není dostupné.
Omlouváme se.

സംയോജിത കൃഷിരീതിയും ഫാം ടൂറിസവും കുറഞ്ഞ മുടക്കുമുതലില്‍ | Farm tourism | Mixed Farming

Sdílet
Vložit
  • čas přidán 4. 03. 2020
  • #FARMTOURISM #MIXEDFARMING #THALIRBHAVANAM
    We are going to acquaint with a new style of farming, it is not only about farming , But also about an Art that is how can arrange our home in a beautiful way. The name is ‘Thalir Bhavanam’, the meaning is ‘The Home of Tender shoots’.
    ക്രിയാത്മകതയും സന്നദ്ധതയും ഉണ്ടെങ്കില്‍ ഏതു സ്വപ്‌നവും സഫലീകരിക്കാനാവുമെന്നതിന്‌ തെളിവായി അബൂബക്കര്‍ മാസ്റ്ററിന്റെ തളിര്‍ ഭവനം.

Komentáře • 132

  • @shamidannimmy6993
    @shamidannimmy6993 Před 4 lety +6

    ഇതൊക്കെ കാണുമ്പോളാണ് മനസ്സിന് ഒരു കുളിർമ തോന്നുന്നതും ഒപ്പം സന്തോഷവും ♥️♥️

  • @sufiyanmk3974
    @sufiyanmk3974 Před 4 lety +5

    He’s in my neighbourhood...wishes him all the very best 👏🏻👏🏻👏🏻

  • @sruthyc9871
    @sruthyc9871 Před 4 lety +22

    അഭിനന്ദനങ്ങൾ ഓർഗാനിക് കേരളം...വ്യത്യസ്തഥായാർന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ കാണിക്കുന്ന ശ്രദ്ധ...മറ്റു ചാനലുകൾ കൂടി മാതൃകയാക്കേണ്ടതാണ്.

  • @sreedharanvv9810
    @sreedharanvv9810 Před 3 lety +2

    സൂപ്പർ ആണ് മാഷേ
    മാഷാണ് മാഷ്‌
    ഈ വീഡിയോ ഇട്ടതിൽ വളരെ സന്ദോഷം 💞

  • @ribanaasmi4829
    @ribanaasmi4829 Před 4 lety +15

    മാഷെ മാഷാണ് മാഷ്

  • @rrassociates8711
    @rrassociates8711 Před 2 lety +1

    ഭൂമിയുടെ യഥാർത്ത അവകാശികൾ ❤️

  • @happyhours5976
    @happyhours5976 Před 4 lety +2

    i am an agriculture student and i intrested in these farm tourism , realy wonderful

  • @mpjalal3672
    @mpjalal3672 Před 4 lety +6

    ഇദ്ദേഹത്തിന്റെ ഫാമം അടിപൊളി... 👍👍👍

  • @SailorMan38
    @SailorMan38 Před 4 lety +7

    സംഭവം സൂപ്പർ ആണ് പക്ഷെ വീഡിയോ പിടിച്ചത് zoom കൂടുതൽ ആണ് ഒന്നും വ്യക്തമായി മനസിലാക്കാൻ പറ്റുന്നില്ല

  • @sunilapple1
    @sunilapple1 Před 4 lety +6

    ഉഷാർ ആയിക്കോട്ടേ

  • @ABGFRPK
    @ABGFRPK Před 4 lety +43

    Super
    പിന്നെ ആ കണ്ടത് അരയന്നം അല്ല വാത്ത ആണ്
    അരയന്നം is swan 🦢 വാത്ത is goose

    • @ratheeshnila
      @ratheeshnila Před 4 lety

      നന്ദി

    • @MalluBMX
      @MalluBMX Před 4 lety

      സത്യത്തിൽ ഇൗ അരയന്നം ഉണ്ടോ ?

    • @shafikondotty1378
      @shafikondotty1378 Před 4 lety +1

      @@MalluBMX arayannam und keralathil available alla

    • @shafikondotty1378
      @shafikondotty1378 Před 4 lety

      Shafi kondotty you tube vlog goose farming in Kerala

    • @faisalfaisu7869
      @faisalfaisu7869 Před 4 lety +1

      @@MalluBMX unde veliya vila aannne 1 lack okke unde

  • @rajsmusiq
    @rajsmusiq Před 4 lety +1

    Brother..next time pls show in a wide angle amd cover the entire area. The overall area is so mind apealing and relaxing..

  • @himabose1158
    @himabose1158 Před 4 lety

    Good job bro 1👍

  • @akshayamithun7987
    @akshayamithun7987 Před 4 lety +2

    Great sir

  • @aboobackererakkadavath7396

    Thanks

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před 3 lety

    Good. Best wishes

  • @sreekumarnair2073
    @sreekumarnair2073 Před 7 měsíci +1

    Super

  • @DaZzlingWithDKDivya_DK
    @DaZzlingWithDKDivya_DK Před 4 lety +3

    Nalla video .. Ethokke kanumpo nalla Santhosham....

  • @nafzeer
    @nafzeer Před 4 lety

    Do more videos bro all the best

  • @ramshadraasi7203
    @ramshadraasi7203 Před 4 lety +1

    *💚super💜*

  • @MrArshadk
    @MrArshadk Před 3 lety +1

    Adipoli masterji, visit cheyyan aagraham und

    • @OrganicKeralam
      @OrganicKeralam  Před 3 lety +1

      Number videoyil kanikunund. Vilichitu adehathinte sthalam visit cheyavunathanu..

  • @mahendranvasudavan8002
    @mahendranvasudavan8002 Před 3 lety +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @georgeabraham9364
    @georgeabraham9364 Před 4 lety +3

    ഇതാണ് യാതാർത്ഥ കേരളക്കാരൻ.

  • @Shauritech
    @Shauritech Před 4 lety

    Mashe👍👍👍👍👍👍👍

  • @ragesheliyan909
    @ragesheliyan909 Před 4 lety +1

    Good

  • @malik667
    @malik667 Před 4 lety +1

    Good video brother
    Like it very much

  • @ashique4u483
    @ashique4u483 Před 4 lety

    സൂപ്പർ

  • @Nandhu135
    @Nandhu135 Před 4 lety +1

    😍👍♥️

  • @aminasreeju6708
    @aminasreeju6708 Před 3 lety

    Very good

  • @mytom5129
    @mytom5129 Před 4 lety +1

    Poli poliiii

  • @SUNILJOSEPH2030
    @SUNILJOSEPH2030 Před 4 lety +4

    ആശംസകൾ. അബൂബകർ മാഷെ...

  • @iamdom6194
    @iamdom6194 Před 4 měsíci +1

    ❤❤❤

  • @sayoojkaliyathan60
    @sayoojkaliyathan60 Před 4 lety +2

    👍

  • @najadm8522
    @najadm8522 Před 4 lety +2

    മാഷിന് എല്ലാവിധ aysharyam നേരുന്നു

  • @north292
    @north292 Před 4 lety

    🤩

  • @akshayamithun7987
    @akshayamithun7987 Před 4 lety +2

    Good job

  • @bijukizhakkkanela5013
    @bijukizhakkkanela5013 Před 4 lety

    Nice

  • @mohamodrafimdrafi2309
    @mohamodrafimdrafi2309 Před 4 lety +2

    Good 👌👌👌

  • @rethikumarv.m183
    @rethikumarv.m183 Před 4 lety +2

    Retheeshye 😍😍😍🤝🤝

  • @shamilk630
    @shamilk630 Před 4 lety +2

    👍👍👍👍👍👍👍👍

  • @badshakhan6825
    @badshakhan6825 Před 4 lety +1

    Naturel one of the most

  • @vinayankarumathilbalakrish758

    Mash parayunathinidayil Keri parayale parayan full ayi anuvadhikku

  • @Familyman870
    @Familyman870 Před rokem +1

    ❤️❤️

  • @mohammedakmal3799
    @mohammedakmal3799 Před 2 lety +2

    Role model

  • @ribanaasmi4829
    @ribanaasmi4829 Před 4 lety +8

    ഇപ്പോൾ വന്നാൽ താമസിക്കാമോ 1 day price food ഉൾപ്പടെ

  • @JoysFarming
    @JoysFarming Před 4 lety +3

    സംഭവം അടിപൊളി

  • @petsofrahul4934
    @petsofrahul4934 Před 4 lety +3

    Mandan chothyangal kurachu kurackanam Ennittu Aavashyam ulla chothyangal onnu ulppeduthuka Veronnum Alla net waste Aayi

  • @jahfaralipp4707
    @jahfaralipp4707 Před 4 lety +4

    GOOD

  • @aneesha4b632
    @aneesha4b632 Před 4 lety

    മന്നായിരിക്കട്ടെ മാഷേ 🙏🙏🙏

  • @muhmmedafsalafsal8240
    @muhmmedafsalafsal8240 Před 3 lety

    🧚‍♂️🧚‍♂️🧚‍♂️

  • @pushkarpv4617
    @pushkarpv4617 Před 4 lety +4

    Excellent. Farm housil vannu one day stay cheyyan pattumo ??

    • @ratheeshnila
      @ratheeshnila Před 4 lety

      2 മാസം കഴിയും...അദ്ദേഹത്തിന്റെ നമ്പറിൽ ഒന്നു വിളിക്കാമോ

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 4 lety +1

    ,♥️

  • @sureshmadhavan2916
    @sureshmadhavan2916 Před 4 lety +3

    nalla neatness venam ath ivide athra kaanunnilla... ath must aanu

    • @ratheeshnila
      @ratheeshnila Před 4 lety +1

      അവിടെ പൂർണമായും വർക്ക് കഴിഞ്ഞിട്ടില്ല...

  • @sunianns2761
    @sunianns2761 Před 4 lety +2

    Ente swapnam

  • @albinmathew3972
    @albinmathew3972 Před 4 lety +1

    🌿❤️

  • @shareefnnellithadka6133

    Hai

  • @sajishlal
    @sajishlal Před 4 lety +4

    Ente Swpnavum Ethe Type Annu

  • @Shauritech
    @Shauritech Před 4 lety

    Cameraman please improve the location view

  • @nabilrahman1248
    @nabilrahman1248 Před 4 lety

    പ്രവാസം ജീവിതം കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് നിങ്ങൾ ആലോചിച്ചാട്ടുണ്ടോ?...............ആട്,പശു ,കോഴി താറാവ് ,അതുപോലെ വിവിധ തരം fruits , എല്ലാം പ്രെകൃതിയെ ചൂഷണം ചെയ്യാതെ സീറോ budget മിക്സഡ് ഫാർമിംഗ് method യൂസ് ചെയ്തു ആർക്കും എപ്പോ വേണേലും വന്നു ഫ്രീ ആയി ആരോടും ചോദിക്കകത്തെ വിശപ്പകറ്റാനുള്ള അവസരവും അതിന്റെ കൂടെ ഫാമിലി ആയി വന്നാൽ പുതിയ തലമുറകൾക്കു അറിയാതെ ഫാർമിംഗ് methods ജീവാമൃത ,പഞ്ചാമൃത തുടങ്ങിയവ ഉണ്ടാക്കാനും ഓരോ ചെടിയെ കുറിച്ച് പഠിക്കാനും എങ്ങിനെ നമ്മുടെ വീടുകളിൽ നമ്മുക്കാവശ്യമായത് ഉണ്ടാക്കി എടുക്കാനും അഹ് പോലെ കുട്ടികൾക്ക് കളിക്കാനും ഫാർമിൽ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നടൻ ഭക്ഷണ രീതികളും എല്ലാം ആയി ഒരു ദിവസം സ്പെൻഡ് ചെയ്യാനുള്ള പ്ലേസ്..
    ഇങ്ങനെ ഉള്ള ഒരു പ്ലസിൽ ഇൻവെസ്റ്റ് ചെയ്യാനും അതിനെ കുറിച്ച് കൂടുതൽ അറിയാനും..
    100 % ഓർഗാനിക് ഫാർമിംഗ് .........
    facebook.com/agriplanetkerala

  • @mohanrajnair865
    @mohanrajnair865 Před 4 lety +1

    While the content is good and the intent is great, presentation is hopelessly bad. Looks as though the presenter is high in spirit!

  • @fasnascorner4079
    @fasnascorner4079 Před 4 lety +1

    Ente maashaa😆

  • @rinurajraj8178
    @rinurajraj8178 Před 4 lety +5

    അത് വാത്തയാണ്, അടയിരിക്കുന്നതു മണിത്താറാവ്. പിന്നെ ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങൾ ഉണ്ടാവില്ല

  • @pubgmallus9077
    @pubgmallus9077 Před 4 lety +1

    Rabbittaine kanishilla lloooo

  • @fazpa8963
    @fazpa8963 Před 4 lety +5

    പണ്ട് സ്കൂളീന്ന് *കൺസപ്റ്റ്* നല്ല വണ്ണം എംബോസിഷൻ കിട്ടിയ ആളാണെന്ന് തോന്നുന്നു...

  • @a4vibesvlog696
    @a4vibesvlog696 Před 4 lety

    Oru pigion video

  • @ZainWorld
    @ZainWorld Před 4 lety

    Havo ishttayi kootayito

  • @Rs-dd5tx
    @Rs-dd5tx Před 4 lety +2

    Adipoli onnumparayanilla

  • @jinasmk2513
    @jinasmk2513 Před 9 měsíci

    ലൊക്കേഷൻ എവിടാ

  • @vijayanms3238
    @vijayanms3238 Před 4 lety +5

    ണ്ടല്ലേ ണ്ടല്ലേ ണ്ടല്ലേ എ ന്നു എപ്പോഴും പറയുന്നത് നിർത്തണം

    • @sajilp.s1311
      @sajilp.s1311 Před 4 lety +5

      avan avante shaly thudaratte....nalla avatharanam

    • @vijayanms3238
      @vijayanms3238 Před 4 lety +1

      ആവർത്തന വിര സത ജനം ഇഷ്ടപ്പെടില്ല

    • @nadirshanadirsha2185
      @nadirshanadirsha2185 Před 4 lety

      Enikkishttapettu

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Před 4 lety

    🎥💻📡📲🌴🌴🌴✌✌✌

  • @smilegirls7734
    @smilegirls7734 Před 3 lety +1

    Mash nte contact number kitto

  • @kunnathdinesh
    @kunnathdinesh Před 4 lety

    എന്റെ പൊന്നു മാഷെ,
    മാഷെ മാഷിനെ ഇങ്ങനെ മാഷ് ,മാഷ്
    എന്ന് വിളിക്കല്ലേ മാഷെ ,

  • @abdulaslam1788
    @abdulaslam1788 Před 4 lety

    F.

  • @iamhafsin
    @iamhafsin Před 4 lety

    Ayal vaasi.

  • @akkunhinmonammanoor6837
    @akkunhinmonammanoor6837 Před 4 lety +1

    CT

  • @babyjose338
    @babyjose338 Před 4 lety

    Neelachadayan .bum bum bolenath

  • @saleemnp3294
    @saleemnp3294 Před 3 lety +1

    കോൺടാക്ട് നമ്പർ അയച്ചു തരൂ

    • @OrganicKeralam
      @OrganicKeralam  Před 3 lety

      നമ്പർ വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

  • @albi007cheeku6
    @albi007cheeku6 Před 4 lety

    തൽക്കാലം താൽപര്യമില്ലാ കാരണം കേരളത്തിൻ പക്ഷിപ്പനി വീണ്ടും വന്നു.. അത് കൊണ്ട് ഇപ്പോ വേണ്ടാ തോന്നി:

  • @koyamk4355
    @koyamk4355 Před 4 lety +1

    കമൻറ് വായിക്കുന്ന പോട്ടാ നിന്നെ തന്നെ. ഇളികണ്ടാ മാഷ് ആയ കാലത്ത്.നിന്നെ പോലേ അല്ലായിരുനനു...പഠിക്കാൻ വിട്ട സമയത്ത് നല്ലോണം പോകണ്ടീനും .... മാങ്ങാ പേറിക്കിയും ക്റിക്ക്റ്റ് കളിച്ചു നടന്നോ

  • @ajeshareekara2429
    @ajeshareekara2429 Před 4 lety +2

    Super

  • @mohammedkuttippa6054
    @mohammedkuttippa6054 Před 4 lety

    Good

  • @martialartsteamkizhisseri6244

    Super