ഫാം ടൂറിസവും സാധ്യതകളും - കൃഷിഭൂമി | Farm Tourism | Wayanad | Krishibhoomi | Mathrubhumi News

Sdílet
Vložit
  • čas přidán 8. 07. 2022
  • വയനാട്ടിലെ വാളാടിനോട് ചേര്‍ന്ന തോളക്കര എന്ന ഗ്രാമത്തിലെ മുജീബിന്റെ സ്വര്‍ഗഭൂമി കാണാം.
    #Mathrubhuminews #Wayanad #Krishibhoomi #Agriculture #Farming #KeralaNature #KeralaTourism #FarmTourism
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 20

  • @rasmisundaresan475
    @rasmisundaresan475 Před 2 lety

    ഒരു മൊട്ടകുന്ന് ഇത്രയും ഹരിതാഭമാക്കണമെങ്കിൽ എത്ര hard work ചെയ്തിട്ടുണ്ടാകും...?പ്രവാസ ജീവിതത്തിന്റെ പകിട്ടിൽ നിന്നും പ്രകൃതിയുടെ പച്ചപ്പിലേക്ക് ജീവിതം തളിർ പിടിപ്പിച്ച താങ്കൾ ഓരോ പ്രവാസിക്കും ഒരു പ്രചോദനം ആണ്.....Hats off to you👍
    വളരെ നല്ല informative ആയ interview..

  • @spatialux2021
    @spatialux2021 Před 2 lety +3

    It's amazing to see people recognizing your farm and vision. Cheers to you, Mujeeb Ikka!!!. We are proud to be the designers of the tent units at the hilltop and look forward to seeing even more great things from you.

  • @rrathishkmr9303
    @rrathishkmr9303 Před 2 lety

    മുജീ, പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും പറ്റിയുള്ള നിന്റെ സമ്പന്നമായ അറിവ് ഈയൊരു പ്രോഗ്രാമിലൂടെ പകർന്നത് വളരെ അധികം ആസ്വാദ്യകരമായി... 👍

  • @shababbava4085
    @shababbava4085 Před 2 lety

    മുജീക്കാ... അഭിനന്ദനീയം ... ആപ്പി ഈ വീഡിയോ അയച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ...പറ്റിയാൽ ഉടനെ തന്നെ ഇവിടം സന്ദർശിക്കണം എന്ന് കരുതുന്നു (ഇൻശാ അല്ലാഹ്)

  • @mohammedabdullamooppichath2251

    മുജീബ്, നിങ്ങളുടെ സംരംഭത്തെക്കുറിച്ച് ഏറെ മുമ്പ് തന്നെ കേട്ടറിഞ്ഞിരുന്നുവെങ്കിലും ഫാം ഇത്രയും മനോഹരമായ ഒരു ഭൂപ്രദേശത്താണെന്നതും ചുരുങ്ങിയ കാലം കൊണ്ട് ഫാം ഇത്രയും ഡെവലപ്പ് ചെയ്തെടുത്തതായും ഏറെ ആകർഷകമാക്കിയതായും മനസ്സിലാക്കിയില്ല. അഭിനന്ദനങ്ങൾ. നേരിൽ വന്നു കാണാൻ മോഹമായി ക്കഴിഞ്ഞു. കുട്ടികളുമായുള്ള അടുത്ത യാത്രയിൽ വന്ന് കാണും ,, ഇൻശാ അല്ലാഹ് - മുഹമ്മദ് അബ്ദുല്ല.

  • @ziyadfazalp
    @ziyadfazalp Před 2 lety +1

    Great work, Mujeeb and Rajesh... will definitely visit this year....

  • @channel_Why
    @channel_Why Před 2 lety +1

    അനുകരണീയം മാതൃകാപരം ❤️

  • @ahamedbadar1099
    @ahamedbadar1099 Před 2 lety

    Great, Kudos dear friend Mujeeb

  • @vineethvijay90
    @vineethvijay90 Před 2 lety

    Inspirational! ❤️

  • @sunithamenon2255
    @sunithamenon2255 Před 2 lety +1

    Had been there 3 months before.
    Serene atmosphere will fascinate one who visit the place

  • @nissammadathil7880
    @nissammadathil7880 Před 2 lety

    Great job Mujeeb

  • @mkorambeth
    @mkorambeth Před 2 lety

    Dear Mujeeb, its awsome.

  • @wilsonalmeda4506
    @wilsonalmeda4506 Před 11 měsíci

    Excellent initiative

  • @atholokham9313
    @atholokham9313 Před 2 lety +2

    70 പശുള്ള ഒരു ഫാം 2 ടെന്റ്
    അത്രള്ളൂ...
    അല്ലാതെ ഇതിനകത്ത് ന്തുട്ട് ടൂറിസ്റ്റ് ഉള്ളത്
    ഫാം ഹൌസ് ഫീലിംഗ് പോലുമില്ല...

  • @praneeshperambra8815
    @praneeshperambra8815 Před 2 lety

    👍😍😍

  • @snehamandra6764
    @snehamandra6764 Před rokem

  • @mohandasc8731
    @mohandasc8731 Před rokem

    🙏👌👍

  • @avl4416
    @avl4416 Před rokem

    location please

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +1

    നമ്മുടെ സജേഷ് കൊയ്യ്ത് പോയത് ഷൂട്ട്‌ ചെയ്യ്തു പോലെ ആകരുത്