പശു തൊഴുത്തിൽ കാട കൃഷി തുടങ്ങിയ വീട്ടമ്മ | QUAIL FARM KERALA | WAYANAD | PADAVUM PARAMBUM |

Sdílet
Vložit
  • čas přidán 20. 08. 2024
  • #malayalamnews #keralanews #farming #quail #quailfarming #egg
    കേജുകളിലാണ് സാധാരണയായി കർഷകർ കാടകളെ വളർത്തുന്നത്.അതിൽ നിന്നും വ്യത്യസ്തമായി.വീടിനോട് ചേർന്നുള്ള പശു തൊഴുത്തിൽ സോബി കാടകൾക്കായി കൂടൊരുക്കി.
    അധിക വരുമാനം നേടാൻ വീട്ടമ്മമാർ കുറഞ്ഞ സ്ഥലത്ത് പുതു സംരംഭങ്ങൾ തുടങ്ങുന്ന കാലമാണിത്.അത്തരത്തിൽ തന്റെ വീടിനോട് ചേർന്നുള്ള ചെറിയ സ്ഥലത്ത് നിന്ന് അധിക വരുമാനം നേടുന്ന ഒരു വീട്ടമ്മയാണ് കോളേരി പാടിയമ്പം കൊന്നക്കൽ വീട്ടിൽ സോബി..
    സോബിയുമായി സംസാരിക്കാം...
    ഫോൺ:70125 61640
    ഇങ്ങനൊരു വീട് ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല..! 🟥
    ttps:// • രണ്ട് ലക്ഷം പേര്‍ കണ്ട...
    45 ഏക്കറിൽ തോമസേട്ടന്റെ പുൽകൃഷി..വരുമാനം ലക്ഷങ്ങള്‍...🟥
    • 45 ഏക്കറില്‍ തോമസേട്ടന...
    വയനാട്ടിലുമുണ്ട് ചെമ്മീന്‍ കൃഷി | Prawns Farming Wayanad |
    • വയനാട്ടിലുമുണ്ട് ചെമ്മ...
    വരാല്‍ മന്തി കഴിക്കണോ..? ഇനി മീന്‍പിടിക്കാം...പൊരിക്കാം...മന്തിയുണ്ടാക്കാം | PADDY VILLAGE |
    • വരാല്‍ മന്തി കഴിക്കണോ....
    ഒരേക്കറിൽ പാഷൻ ഫ്രൂട്ട് കൃഷി.വരുമാനം പതിനായിരങ്ങൾ. |PASSION FRUIT FARM|
    🟥 പാടവും പറമ്പും
    • ജിനുവിന് പാഷനാണ് പാഷൻ ...

Komentáře • 150

  • @Wayanadvisionchannel
    @Wayanadvisionchannel  Před 9 měsíci +31

    വീട്ടമ്മമാർ കുറഞ്ഞ സ്ഥലത്ത് പുതു സംരംഭങ്ങൾ തുടങ്ങുന്ന കാലമാണിത്.... അത്തരത്തിൽ തന്റെ വീടിനോട് ചേർന്നുള്ള ചെറിയ സ്ഥലത്ത് നിന്ന് അധിക വരുമാനം നേടുന്ന ഒരു വീട്ടമ്മയാണ് കോളേരി പാടിയമ്പം കൊന്നക്കൽ വീട്ടിൽ സോബി.

    • @mercyjose7305
      @mercyjose7305 Před 8 měsíci

      തീറ്റ വില കൂടുമ്പോൾ അടപ്പ് ഈളക്കും 😂😂😂

    • @shihabak3813
      @shihabak3813 Před 8 měsíci +1

    • @MuhammedshereefCk
      @MuhammedshereefCk Před 5 měsíci +1

      ഇങ്ങനത്തെ വീഡിയോസ് ഒരു മാർഗം ആയി കണ്ടാൽ മതി. മാർക്കറ്റിംഗ് സ്വയം കണ്ടെത്തിയാൽ വിജയിക്കും.

  • @manojk7367
    @manojk7367 Před 6 měsíci +20

    കാട വളർത്തൽ..
    ഒരു തട്ടുകടയിൽ
    ശരാശരി 30 മുതൽ 50 മുട്ട വരെ ചിലവാകും....
    പച്ചക്കറി കടകളിൽ ഒരു അങ്ങാടിയിൽ 25 എണ്ണം എന്നു വെച്ച് കൊടുത്തു ഒരു 10 അങ്ങാടിയിൽ കൊടുക്കുക...
    10 അങ്ങാടി
    10 തട്ടുകട...
    ഒരു ദിവസം 400 വില്പന..
    2.50 പൈസ കിട്ടും..
    1000 രൂപ..
    Net 750 രൂപ എന്നെടുക്കാം....
    50% ചിലവും കൂട്ടുക.
    ബാക്കി 375...
    ഒരു മാസം 10000 രൂപ ഉറപ്പ്.....
    നെഗറ്റീവ് അടിക്കുന്നവരോട് പോകാൻ പറയൂ.....

    • @restinclrestincl9431
      @restinclrestincl9431 Před 5 měsíci +3

      താങ്കൾ കാട വളർത്തൽ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞ് അഭിപ്രായം അറിയിക്കുക എന്ന് അപേക്ഷിക്കുന്നു

    • @mariyaalikkal995
      @mariyaalikkal995 Před 4 měsíci

      Kada mutta 1.50 rs kittum

    • @akhilvichu682
      @akhilvichu682 Před 4 měsíci

      Hi

    • @jamalpp4150
      @jamalpp4150 Před 3 měsíci

    • @ashiqmuhammed7563
      @ashiqmuhammed7563 Před měsícem

      ജീവിതത്തിൽ ഒന്നും ചെയ്യാത്തവരാണ് ഈ നെഗറ്റീവ് അടിക്കുന്നത്.. എന്നിട്ടോ ഒരു ബീച്ചിൽ പോയാലോ അല്ലെങ്കിൽ വയനാട് ചുരത്തിൽ കറുമ്പോൾ അല്ലെങ്കിൽ വൈകീട്ട് ഈവെനിംഗ് കോഫി ഷോപ്പിൽ പോയി മറ്റു എണ്ണ കടികൾ കൂടെ കാട മുട്ട മസാല കഴിക്കുകയും ചെയ്യും..,. എന്നാ ചെയ്യാനാ 😄.. ഇത് നമ്മുടെ നാട്ടിൽ മാത്രം ഉള്ള ഒരു അസുഖം ആണ്.....

  • @raheemc7879
    @raheemc7879 Před 9 měsíci +38

    വളർത്തിയവരോ പെട്ടു.. ഇനി ആരും പെടാതിരിക്കട്ടെ 🙏

  • @rasheedk7316
    @rasheedk7316 Před 9 měsíci +41

    കൊറോണക്ക് മുമ്പ് ഒരു ചാക്ക് തീറ്റക്ക് 50 kg 1390
    ഇപ്പോൾ 2000 തിന് മുകളിൽ .

    • @asifvlog2687
      @asifvlog2687 Před 8 měsíci +2

      2215 r s

    • @rahulramdas-ye3mj
      @rahulramdas-ye3mj Před 3 měsíci

      തീറ്റ നമ്മുക്ക് ഉണ്ടാക്കാം ഞാൻ അങ്ങനെ അണ് കൊടുത്തെ . അല്ലേൽ തീറ്റ കൊടുത്തു മുടിയും

  • @Saifu815
    @Saifu815 Před 8 měsíci +44

    കാട കുറച്ചു വാങ്ങിയാലോ എന്ന്നാലോചിക്കുമ്പോഴാ കമന്റ് നോക്കാൻ വന്നത്. തൃപ്തിയായി മക്കളെ തൃപ്തിയായി..... ഞാനില്ലേ 😄🏃‍♀️🏃‍♀️

    • @jafarchakayil
      @jafarchakayil Před 7 měsíci

      😂

    • @akhilkrishnan5227
      @akhilkrishnan5227 Před 4 měsíci

      Bro comments il ullath nokki plan vidanda oro alkkar onnum ariyathe ippo Paisa undakkam ennu karuthi adhyame oru 500 kada angu vangum.....daily appo oru 14 kg theeta vendi varum athu thnne are Kure 600 rs vendi varum vangi mutta idan oru 20 divasam enkilum aakum AA timil thnne 12k poi kittum....chilar theeta 5 kg vare 100 kadakk eduth thatti kodukkum ... Angne okke aanu lose varunne ....oru clear idea oode cheythal lose illa ....adhyam oru 30 kada eduth valarthanam appo manasilkkum enthu konda kada mutta cheetha aakunne ennum engane plan cheyyanam ennum ....pinne 100 ...step by step aayitt cheyyanam

    • @sanchari...2633
      @sanchari...2633 Před 4 měsíci +1

      കമന്റ്‌ നോക്കി ഈ കാടകൃഷിയെ വിലയിരുത്തരുത്. നെഗറ്റീവ് കണ്ട് പിന്മാറുകയും അരുത്. നന്നായി നോക്കി ചെയ്‌താൽ ഇതിൽ വിജയിക്കാം... ചെയ്യാൻ അറിയാൻമേലെങ്കിൽ ഒരു പരിപാടിയും വിജയിക്കില്ല.

    • @Nas_hva
      @Nas_hva Před 3 měsíci

      🥲😄😄

  • @PrasadRaveendran-sr7ou
    @PrasadRaveendran-sr7ou Před 6 měsíci +11

    കാട വളർത്തൽ ലാഭം ആണ്. ഞാൻ 4000 എന്റെ എണ്ണം വളർത്തുന്ന ആൾ ആണ്

  • @ptvlog6474
    @ptvlog6474 Před 9 měsíci +6

    നല്ല കാര്യം 👌🏿സോബി 🙏👍🏿

  • @thimothialbani9543
    @thimothialbani9543 Před 8 měsíci +10

    പത്തെണ്ണം വളർത്താം എന്നല്ലാതെ അതിൽ കൂടുതൽ വളർത്തിയിട്ട് കാര്യമില്ല...

  • @johnsonpeter2889
    @johnsonpeter2889 Před 9 měsíci +15

    എല്ലാം മേഖലയു തമിഴ്നാട് കൈയടക്കി, 110 ശതമാനം നഷ്ട്ടം സൂക്ഷിക്കുക, ലാഭാകരമായി തീറ്റ കിട്ടാതെ ലാഭാകരമാകില്ല

    • @club-cb6cp
      @club-cb6cp Před 9 měsíci +1

      Sathyam☹️☹️ 💯💯

    • @mercyjose7305
      @mercyjose7305 Před 8 měsíci

      പിന്നെ മുട്ട ഇട്ടു തുടങ്ങിയാൽ സ്പരസ്പരം കൊത്തി ചാവും 😥😥

  • @shamseerm404
    @shamseerm404 Před 8 měsíci +6

    8:42 അടുത്തുകൂടെ പോകില്ല. അതിന്റെ മുന്നെ ........

  • @prabeethvlog9742
    @prabeethvlog9742 Před 8 měsíci +15

    വളർത്താൻ വലിയ ബുദ്ധിമുട്ടില്ല തീറ്റ കാശും കൂലിയും കഴിച്ചാൽ കാഷ്ടം ലാഭാമാണ്

  • @vijithvk1187
    @vijithvk1187 Před 9 měsíci +6

    എല്ലാവിധ ആശംസകളും നേരുന്നു

  • @michaelshibushibu1054
    @michaelshibushibu1054 Před 8 měsíci +11

    നമ്മുടെ അദ്ധ്യാനത്തിനുള്ള വരുമാനം കിട്ടാത്ത ഒരു സംരംഭം ആണ് കാട വളർത്തൽ തീറ്റ പൈസയും കൂടുതലാണ്

  • @mercyjose7305
    @mercyjose7305 Před 8 měsíci +13

    😂😂😂 കൈയിൽ ഉള്ള പൈസ കളയാൻ ബെസ്റ്റ് ആണ് 👍👌

  • @dotbook
    @dotbook Před 6 měsíci +3

    മ്യൂസിക് ഒക്കെയേ ഇതുപോലെ സൂപ്പർ ആവു... റിയാലിറ്റി Danger ആണ്...😂😂😂😂

  • @SMaRaMy
    @SMaRaMy Před 7 měsíci +10

    31/12/2023
    2024 ൽ side business എന്നാ രീതിയിൽ കാട വളർത്തൽ തുടങ്ങിയാലോ എന്ന് നോക്കാൻ വന്നതാ. എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ഒരു പേടി

    • @MuhammedshereefCk
      @MuhammedshereefCk Před 5 měsíci

      ഫോണിൽ ഇരുന്നു കാട വളർത്തിയാൽ നഷ്ട്ടം വരും

    • @SMaRaMy
      @SMaRaMy Před 5 měsíci

      @@MuhammedshereefCk 🤣🤣🤣
      ഫോണിൽ ഇരുന്ന് കച്ചവടം നടന്ന്നവരും ഉണ്ട് bro
      അറിയാത്ത കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തരുന്നത് നല്ലത് അല്ലെ.
      കുറച്ചൊക്കെ കണ്ടപ്പോൾ മനസിലായി നഷ്ടം ആണെന്ന്.
      അല്ലാതെ ആരെങ്കിലും ഫോൺ ഒക്കെ ഇരുന്ന് എനിക്ക് വയ്യ 🤣🤣🤣

    • @saidalavip1024
      @saidalavip1024 Před 3 měsíci

      നഷ്ടം വരില്ല തീർച്ച

  • @A.CAbraham
    @A.CAbraham Před 8 měsíci +10

    കാടകൃഷിക്ക് ആരുംതന്നെ ഇറങ്ങി പുറപ്പെടരുത്. എന്റെ അനുഭവം.

  • @thoybaa2252
    @thoybaa2252 Před 9 měsíci +11

    വളർത്തിയാൽ കാഷ്ട്ടം ലാഭമായി കണക്കാകാം

  • @sajithsivaraman9295
    @sajithsivaraman9295 Před 23 dny +1

    Cmnts kandu pinmaranunna koottathil njan pedilla

  • @user-iq9jn4vg7l
    @user-iq9jn4vg7l Před 19 dny

    Valartham enna myndumai vannatha.. Ippam samadhanam aayi.. 🎇🎇🎇

  • @muktharvahid9965
    @muktharvahid9965 Před 9 měsíci +3

    Orikkalum angine alla.nalla mecham ulla oru bissinuss aanu

  • @mohamedfasal429
    @mohamedfasal429 Před 9 měsíci +4

    Arum vedio kand thudaganda nashttam ane mutta vette povoola

  • @Farmfamili
    @Farmfamili Před 8 měsíci +1

    She says its a side business thats y its successful.If somebody manged marketing the have well begun.goin to do in small scale for household purpose...later will check the market pulse.

  • @jaimonjames1605
    @jaimonjames1605 Před 9 měsíci +2

    Seeing is beautiful, marketing is very difficult. Mind is very important for any work. Constant effort makes successful. I have seen these birds in cage. Please convert this cage into rabbit cage. Don't use it for shooting video. All the best

  • @dream3490
    @dream3490 Před 9 měsíci +182

    യൂട്യൂബ് വീഡിയോ കണ്ടിട്ട് കാട വളർത്താൻ നിക്കല്ലേ.... പണിപാളും...99% failed ആണ് കാട വളർത്തൽ... എന്റെ അനുഭവം ആണ്...

    • @raheemc7879
      @raheemc7879 Před 9 měsíci +5

      💯💯👌🏻

    • @johnysplanterfarmings...ke1463
      @johnysplanterfarmings...ke1463 Před 9 měsíci +9

      Correct 💯 fud koduthu madukkum....pinnea ozhuvakkan nokkum....

    • @melathilaquafarm1345
      @melathilaquafarm1345 Před 9 měsíci +4

      100% സത്യം

    • @safalrahman7594
      @safalrahman7594 Před 9 měsíci +17

      Kada kozhikal pinne engane nila nilkunnu. Muttakal engane vipaniyil kittunnu failure enn paranjolu pakshe ath thaangalude failure anu njn valarthunnund ippo 400 ennam und maintanance trick anu bussinessil tricks anu ariyendathu

    • @hobyravindran7733
      @hobyravindran7733 Před 9 měsíci +2

      Ath ningalkk aritatha kondan

  • @prashobjayakumar4856
    @prashobjayakumar4856 Před 9 měsíci +5

    ❤❤❤

  • @johncj6281
    @johncj6281 Před 9 měsíci +6

    കാട വളർത്തിയാൽ പാമ്പ് വരുമോ

    • @azadkhalam5199
      @azadkhalam5199 Před 8 měsíci

      ഇറക്കിയ കാശൊ തിരിച്ചു വരുന്നില്ല എന്ന് അധികപേരും പറയുന്നു അപ്പൊ ഫ്രീ ആയി പാമ്പേങ്കിലും വരട്ടെ ബായ്

    • @mylifeandjeourney7159
      @mylifeandjeourney7159 Před 8 měsíci +3

      നെറ്റ് അടികണം അല്ലെങ്കിൽ ഗിനി കോഴി ,turkey വളർത്തണം

  • @rakeshkumblad5222
    @rakeshkumblad5222 Před 9 měsíci +3

    👌

  • @happyLife-oc7qv
    @happyLife-oc7qv Před 8 měsíci +1

    Super

  • @zainulabid5285
    @zainulabid5285 Před 7 měsíci +1

    കാട😊😊😊😊😊

  • @alexmathew6613
    @alexmathew6613 Před 8 měsíci +2

    Oru labhavum illa mutta aarkum Venda .thattukadayil kooduthal moonil onnu mutta cheenju poyi ennu parayum .Paisa kittilla anubhavam .last njan konnu theerthu

  • @siyadsiya1754
    @siyadsiya1754 Před 4 měsíci

    ഓർമിപ്പിക്കല്ലേ പൊന്നേ 🙏

  • @rabirabi-mj8tq
    @rabirabi-mj8tq Před 7 měsíci +1

    Janum 100 kadakale valaruthunud
    Enik nalla varumanam labikunud

    • @sreejithmadathil3579
      @sreejithmadathil3579 Před 7 měsíci +1

      100കാടയെ വളർത്തിയാൽ ഒരു ദിവസം 80മുട്ട കിട്ടും ഒരു മുട്ടക്ക് 3രൂപ കിട്ടിയാൽ 240 രൂപ ആണ് കിട്ടുക.
      ഒരു കാടക്ക് ഒരുദിവസം 30ഗ്രാം തീറ്റ വേണം അതായത് 100കാടക്ക് 3കിലോ തീറ്റ.
      ഒരു കിലോ തീറ്റക്ക് 47 രൂപയാണ് വില അതായത് 100 കാടക്ക് ഒരു ദിവസം തീറ്റചിലവ് 141.
      ഒരു ദിവസം മുട്ട വിറ്റാൽ 240 കിട്ടും അതിൽ നിന്നും തീറ്റ ചിലവ് 141 കുറച്ചാൽ മിച്ചം 99രൂപ ഉണ്ടാവും
      ഇതാണോ നിങ്ങളുടെ നല്ല വരുമാനം

  • @tomato7087
    @tomato7087 Před 8 měsíci +11

    കേരളം വിട്ടാൽ ലാഭകരമായി നടത്താം.

  • @malayali_noobs7370
    @malayali_noobs7370 Před 8 měsíci +8

    കാട വളർത്തിയാൽ നഷ്ടം മാത്രമേ ഉണ്ടാവൂ

  • @vijithvk1187
    @vijithvk1187 Před 9 měsíci +3

    👍👍👍👍

  • @binobabu3544
    @binobabu3544 Před 7 měsíci +1

    തുറസായ സ്ഥലത്ത് കാടയെ വളർത്തിയാൽ പറക്കുകയില്ലേ?

  • @alisoofi3826
    @alisoofi3826 Před 9 měsíci +11

    എന്റെ പൊന്നോ
    ഞാനൊരുപദ്രണ്ട് വർമായി കാട
    വളർത്താൻ തുടങ്ങിയിട്ട് ഇദ് പോലെ കോളനി ആയിട്ടും
    വളർത്തി നോക്കി 500 കാട 250
    മുട്ട കിട്ടും
    കൂട്ടിൽ വളർത്തിയാൽ
    350 കിട്ടും
    തള്ള് കണ്ടിട്ട് ആരും ഇറങ്ങരുദ്

    • @saidalavip1024
      @saidalavip1024 Před 3 měsíci

      500 കാട വളർത്തൽ 400 താഴെ മുട്ട കിട്ടും തീർച്ച

  • @Creativemedia4421
    @Creativemedia4421 Před 9 měsíci +3

  • @tarzanpayyampally7303
    @tarzanpayyampally7303 Před 9 měsíci +5

    ❤❤❤❤

  • @sudhirnair1929
    @sudhirnair1929 Před 9 měsíci +3

    🎉

  • @jithuraj1551
    @jithuraj1551 Před 9 měsíci +3

    കാട കഴിക്കുന്നത് തീറ്റ ഇപ്പോൾ കുറച്ചെങ്കിൽ ഇത് ലാഭം മാത്രം
    അല്ലാതെ😂😂😂😂

  • @jobinjose580
    @jobinjose580 Před 9 měsíci +3

    Arum chathiyil poy pedalle kaada valarthal post a

    • @johnysplanterfarmings...ke1463
      @johnysplanterfarmings...ke1463 Před 9 měsíci +1

      Sathymmmm......eee channel Karan valarathii kanikku😂

    • @Ajzcom
      @Ajzcom Před 8 měsíci

      ​@@johnysplanterfarmings...ke1463ningal valarthiyitte indoo

    • @ramees8510
      @ramees8510 Před 7 měsíci +1

      വളർത്തി കുത്തു പാള ഇടുത്തു

  • @arundethan8367
    @arundethan8367 Před 9 měsíci +3

    🎉🎉🎉❤

  • @muhammadfasil1413
    @muhammadfasil1413 Před 9 měsíci +11

    ആരും വരുമാനത്തിന് വളർത്തരുത് പണി കിട്ടും

  • @sufa3130
    @sufa3130 Před 6 měsíci

    Fridgil ethra naal vekkan pattim

  • @rahulramdas-ye3mj
    @rahulramdas-ye3mj Před 3 měsíci +1

    500 കടയെ വളർത്തിയിട്ടുണ്ട് ആർക്കെങ്കിലും ഹെൽപ്പ് വേണേൽ കോൺടാക്ട് ചയ്യൂ എനികരിയാവുന്നെ കാര്യം പറഞ്ഞു തരാം

  • @arundassreekala
    @arundassreekala Před 8 měsíci +4

    500 കാട വളർത്തുന്ന ഒരാൾക്ക് മാസം 9000-10000 എങ്ങനെയും ബാലൻസ് മാറ്റി വെക്കാൻ പറ്റും

    • @Sinasongway
      @Sinasongway Před 7 měsíci

      മുട്ട എവിടെ എങ്ങനെ വിൽക്കും ബ്രോ?

  • @rocketmachan8745
    @rocketmachan8745 Před 7 měsíci +2

    ഒന്ന് try ചെയ്ത് നോകാം നടന്നില്ലെങ്കിൽ അങ്ങോട്ട് ഫ്രൈ ചെയ്യും

  • @MuhammadJabir-bm4pm
    @MuhammadJabir-bm4pm Před 9 měsíci +3

    Oru koyik athraya villa

  • @user-tg8gw8dm9m
    @user-tg8gw8dm9m Před 6 měsíci

    😊

  • @leelammamathews4820
    @leelammamathews4820 Před 8 měsíci

    Depentupon Rate of egg

  • @shalisoumyashalisoumya5891
    @shalisoumyashalisoumya5891 Před 8 měsíci

    Ouial farmimg isloss due to food rate costly

  • @sathyaap1171
    @sathyaap1171 Před 8 měsíci +1

    കോഴി നല്ലതാ

  • @VinodKumar-uo7de
    @VinodKumar-uo7de Před 9 měsíci +2

    Mutta allarkum veruthe kittanam

  • @shihasro
    @shihasro Před 7 měsíci

    Theetayaan preshnm ..nallonam venam oduthe rate

  • @user-sv6vr2pn5w
    @user-sv6vr2pn5w Před 7 měsíci

    വിഡ്ഡിത്വ൦ പറയാതെ പെങ്ങളെ നഷ്ട൦തന്നെയല്ലേ?

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 9 měsíci +1

    ഹ ഹ😂, ഇന്നലെ 50kg SKM കാടത്തീറ്റ 2000 ഊടൂബിലെ ഒരാരോ തള്ളുകളേയ് !😂

  • @BijiBiji-rw3ln
    @BijiBiji-rw3ln Před 29 dny

    കാട വളർത്താൻ നിക്കരുതേ.... ഒരു നല്ല ഒരു ഇടിവെട്ടിയാൽ പിറ്റേ ദിവസം കൂട്ടിൽ ചെല്ലുമ്പോൾ കുറേ ചത്തു കിടക്കുന്ന കാണാം....

  • @rahulramdas-ye3mj
    @rahulramdas-ye3mj Před 3 měsíci

    യുട്യൂബ് വീഡിയോ കണ്ട് ആരും തുടങ്ങള്ളൂ.പഠിക്കാൻ കുറെ ഉണ്ടു. മെയിൻ ഇതിൻ്റെ മുട്ട വിൽക്കുക എന്നുള്ളതാണ്.പിന്നെ തീറ്റ കടയിൽ നിന്ന് വാങ്ങി കൊടുത്താൽ നഷ്ടമാണ്.അത് നമ്മൾ തന്നെ ഉണ്ടാക്കണം അങ്ങനെയൊക്കെ ചെയ്തു മുട്ട വിട്ടു പോകാൻ സ്ഥലമുണ്ടേൽ ലഭം അണ്.യുട്യൂബ് വീഡിയോ കണ്ട് ഞാൻ തുടങ്ങിയതാ 500 എണ്ണം .1year എടുത്തു എല്ലാം പഠിക്കാൻ.അപ്പോളേക്കും കുറെ cash പോയി ബട് ഇതിൽ നിന്നും തന്നെ അത് തിരിച്ചു പിടിച്ചു അപ്പോളേക്കും പക്ഷി പനി വന്നു എല്ലാം പോയി

  • @jithinunnyonline3452
    @jithinunnyonline3452 Před 8 měsíci

    കുഞ്ഞു എവിടെ കിട്ടും

  • @pleasuremedia8135
    @pleasuremedia8135 Před 7 měsíci +3

    കാട വളര്‍ത്തല്‍ ആ പൂതി കമന്‍റ് വായിച്ചപ്പോള്‍ തീര്‍ന്നു😂

  • @FasRah
    @FasRah Před 8 měsíci

    തീറ്റ ചിലവ് കഠിനം ലാഭം കുറവാ. ജോലി കൂടുതലും

  • @rajeshpb2691
    @rajeshpb2691 Před 4 měsíci

    ഒരു മാസം കൊടുക്കുന്ന തീറ്റക്കുള്ള മുട്ട പോലും കിട്ടുന്നില്ല. ഇപ്പൊ എങ്ങനേലും ഒഴിവാക്കാൻ നോക്കുവാ.

  • @AjithKumar-ym7qe
    @AjithKumar-ym7qe Před 8 měsíci

    “OMELETTE”

  • @hsunterhaltung7605
    @hsunterhaltung7605 Před 9 měsíci +1

    Quail farming is an utter failure & money loss.price of quail food is too high & rate off quail egg is only 3 rs & . farming for meat is also waste only one or two hotels will buy that too 10 -15 pieces & that too from small hotels. Thattu kada.. more over its quail framing is a failure..

  • @nidheeshjl8028
    @nidheeshjl8028 Před 8 měsíci

    ivide 4 rs aanu mutta

  • @manojmanu12398
    @manojmanu12398 Před 8 měsíci

    500 kaadamathi maasam lekshangal sambaadhikkaam😂😂😂😂😂

  • @rajimolpg2924
    @rajimolpg2924 Před 8 měsíci

    കുഞ്ഞു വേണം.ഇവിടെ കിട്ടും

  • @പന്നിപിറപ്പ്

    മുട്ട വെറുതെ കൊടുക്കണ്ടി വരും

    • @souparnikaweddingstudio3053
      @souparnikaweddingstudio3053 Před 9 měsíci +3

      വെറുതെ കൊടുക്കുന്ന മുട്ടയാണെല്ലേ ഇന്നലെ ഞാൻ നൽപ്പത് രൂപയ്ക്ക് വാങ്ങിയത്... ഭയങ്കരം തന്നെ

  • @siddarthasiddartha9095
    @siddarthasiddartha9095 Před 8 měsíci

    Salute 🫡 sister

  • @AjithKumar-ym7qe
    @AjithKumar-ym7qe Před 8 měsíci

    “OMELETTE”