Flowers Top Singer 4 | Musical Reality Show | EP# 122

Sdílet
Vložit
  • čas přidán 28. 08. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 165

  • @ajithasatheesh4816
    @ajithasatheesh4816 Před 6 měsíci +4

    ദേവൂട്ടി വളരെ വളരെ നന്നായി പാടി ഇനിയും ഒരുപാട് പാട്ടുകൾ പാടി ഇതിലും നല്ല മാർക്ക്‌ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @safiyaali1770
    @safiyaali1770 Před 6 měsíci +7

    സൂര്യന്റെ പാട്ട് വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം,, ❤️❤️❤️രണ്ടു പേരും നന്നായി പാടി 👌👌👌

  • @mumthasbeegam2345
    @mumthasbeegam2345 Před 6 měsíci +15

    സൂര്യ നാരായണൻ , ദേവൂട്ടി രണ്ടു പേരും മനോഹരമായി പാടി സൂര്യന്റെ പാട്ടു വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം . ദേവൂ കുട്ടി എന്തിനാണ് വിഷമിക്കുന്നത് , നല്ല പോലെ പാടുന്ന കുട്ടി അല്ലേ , നന്നായിട്ടു തന്നെ പാടി കേട്ടോ . ചില ചെറിയ തെറ്റുകൾ അത്ര അല്ലേ ഉള്ളു. അടുത്ത തവണ അടിപൊളി ആകാൻ അല്ലേ , ജഡ്ജസ് പറഞ്ഞു തരുന്നത് . അടുത്ത പ്രാവശ്യം മോൾ നമ്പർ 1 ആയിരിക്കും കേട്ടോ . എപ്പോഴും ചിരിച്ചു കൊണ്ടിരിക്കണം കേട്ടോ , അതാണ് പ്രേഷകർക്കു ഇഷ്ട്ടം . മോൾക്ക് ആശംസകൾ 👍👍👍

  • @Kera305
    @Kera305 Před 6 měsíci +5

    ദേവനന്ദ അതിമനോഹരമായി പാടി
    97 മാർക്ക് തീർച്ചയായും കുറഞ്ഞ് പോയി. ഞങ്ങൾ കേട്ടിരുന്ന വരെല്ലാം99 മാർക്ക് പ്രതീക്ഷിച്ചു.
    ജഡ്ജസ് മന:പ്പൂർവ്വം മാർക്ക് കുറച്ചതുപോലെ തോന്നി

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 6 měsíci +15

    സൂര്യനാരായണൻ വളരെ നല്ല ശബ്ദം നല്ല രീതിയിൽ പാടി.❤

  • @ajiak8197
    @ajiak8197 Před 6 měsíci +2

    ദേവനന്ദ മോൾ അടിപൊളിയായി പാടി അഭിനന്ദനങ്ങൾ...

  • @fakdy1821
    @fakdy1821 Před 6 měsíci +3

    ദേവനന്ദ മാർക്ക് മാത്രം നോക്കിയാല്‍ ബുദ്ധിമുട്ടാകും...
    പണ്ട് ഫ്ളാറ്റ് കിട്ടിയവർ അതും കൊണ്ട് കുത്തിരിക്കുകയാണ്...
    ഒന്നും കിട്ടാത്തവർ പിന്നീട് പാട്ട് പാടി ഉയരങ്ങളിലെത്തി എത്രയോ ഫ്ലാറ്റ് വാങ്ങി..! 😊

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +17

    സൂര്യാ മോന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല.. 😍♥️.. ദേവനന്ദ മോളും സൂപ്പർ ആയിരുന്നു... എന്നത്തേയും പോലെ ഇന്ന് പാടാൻ കഴിഞ്ഞില്ല സാരമില്ല next time.. 😍👌🏽♥️😘

    • @meenuNambiar
      @meenuNambiar Před 6 měsíci

      സൂര്യനാരായണൻ 🔥🔥🔥🔥

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Před 6 měsíci +1

      @@meenuNambiar സൂര്യാ..... 🔥🔥

  • @SuperSajiv
    @SuperSajiv Před 6 měsíci +3

    All time my favourite song Devanandha..🎉🎉 congratulations

  • @anilkumars4272
    @anilkumars4272 Před 6 měsíci +20

    സൂര്യ നാരായണൻ സൂപ്പർ ദേവ നന്ദ മോളും നല്ലത് പോലെ പാടി. ഇനി റിച്ചുകുട്ടൻ ആദിത്യൻ, ഭുവൻ ഇവർ കൂടി യൊക്കെ വന്നാൽ കൊള്ളാമായിരുന്നു. എല്ലാരേം നന്നായി മിസ്സ്‌ ചെയ്യുന്നു. റിച്ചു ആദിത്യൻ ഉറപ്പായും കൊണ്ട് വരണം

    • @gopinathannambiarc2298
      @gopinathannambiarc2298 Před 6 měsíci +1

      നേഹൽ കുട്ടിയെയും ആൻ കുട്ടിയെയും കൊണ്ട് വരണം.

    • @prashobhmh
      @prashobhmh Před 6 měsíci

      ​@@gopinathannambiarc2298Hanoona season 3 ക്കാർ എവിടെ

  • @sudhamanyp4764
    @sudhamanyp4764 Před 6 měsíci +2

    ദേവു മോള് . ഇതിലും കൂടുതൽ മാർക്ക് വാങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ട് 100 ൽ 100ഉം

  • @bindus8157
    @bindus8157 Před 6 měsíci +3

    Sooooooryaaaaa superrr with devutty

  • @jasithajasi-qo5kk
    @jasithajasi-qo5kk Před 6 měsíci +1

    All contestants are much better. ❤️

  • @renuparameswarakurup516
    @renuparameswarakurup516 Před 6 měsíci +2

    ദേവാനന്ദ...... Crystal clear voice❤❤🥰🥰🥰🥰👌👌👌👌👌👌suryanum devoottiyum randu പേരും കൂടി മനോഹരം ആയി പാടി 👌enjoyed 🥰🥰

  • @gajanhaas
    @gajanhaas Před 6 měsíci +2

    Latchu kutty you are awesome. All the contestants are stepping up and yes the judges will begin to nit pick small mistakes so they can groom these artists into a very successful singer. Devanandha it hurts me to see you sob. It's ok shake it off and do your very best next time. Loved this episode!

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +3

    ലെച്ചു കുട്ടി ❤❤❤വളരെ മനോഹരമായി പാടി ❤❤❤🥰🥰ആശംസകൾ ❤❤

  • @user-ot1yh9lx7t
    @user-ot1yh9lx7t Před 6 měsíci +2

    അഭിനന്ദനങ്ങൾ ദേവനന്ദാ....

  • @sunithasanjeev4211
    @sunithasanjeev4211 Před 6 měsíci +1

    Super മോളെ നന്നായി പാടി ദേവാനന്ദ.

  • @smithapradeep2170
    @smithapradeep2170 Před 6 měsíci +2

    ദേവനന്ദ മോൾ നന്നായി പാടി. നല്ല കഴിവുള്ള കുട്ടിയാണെന്ന് ജഡ്ജസ് തന്നെ എപ്പോഴും പറയാറുണ്ടല്ലോ. മാർക്ക് കുറഞ്ഞു പോയത് കൊണ്ട് മോൾ ഒട്ടും വിഷമിക്കണ്ട. പത്തനംതിട്ട ക്കാരുടെ അഭിമാനം തന്നെ ആണ് മോൾ 💓💓 ജഡ്ജസ് പറയുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കി മുന്നോട്ടു പോകുക. MG sir ഉം ശരത് sir ഉം ഇത്രയും പ്രഗത്ഭരായ ജെഡ്ജസ് നെ കൊണ്ട് മോൾ നല്ല പാട്ടുകാരി ആണെന്ന് പറയിപ്പിച്ചത് തന്നെ മോൾടെ കഴിവ് അവർ തിരിച് അറിഞ്ഞിട്ടാണ്. അതുകൊണ്ട് മോൾ ഒന്നുകൊണ്ടും വിഷമിക്കണ്ട. പത്തനംതിട്ട ക്ക് ഇങ്ങനെ ഒരു മോളെ കിട്ടിയത് ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവും ആണ് 💓💓💓💓

  • @jomontjohn1984
    @jomontjohn1984 Před 6 měsíci +1

    ദേവനന്ദ, സൂര്യ....എന്താ പാട്ട്... എത്ര മനോഹരമായ ഗാനം.മനോഹരമായി തന്നെ ആസ്വദിക്കാൻ പറ്റി... നല്ല ഫീൽ ഉണ്ടായിരുന്നു...99 മാർക്ക് കൊടുക്കാമായിരുന്നു.ആര്യ മോൻ സൂപ്പർ ആയി പാടി...

  • @meenuNambiar
    @meenuNambiar Před 6 měsíci +1

    സൂര്യനാരായണൻ 🔥🔥🔥🔥d divine voice of top singer, എന്തിനു വേറൊരു സൂര്യോദയം സൂര്യന്റെ മാസ്മരികശബ്ദത്തിൽ പറയാൻ വാക്കുകൾ ഇല്ല.....in 💞with your voice Suryakuttaaaaaaa

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 6 měsíci +8

    ദേവൂട്ടി പെട്ടെന്ന് ഫീലിംഗ് വരുന്ന കുട്ടിയാണല്ലോ മോൾ നന്നായി പാടി ആത്മവിശ്വാസം വിടരുത്.❤

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    Devananda and surya duat exelent singing ❤❤❤

  • @user-en2hw7zb1q
    @user-en2hw7zb1q Před 6 měsíci +2

    ദേവനന്ദകുട്ടി.. 👌🏻👌🏻👌🏻❤️❤️

  • @preethack9088
    @preethack9088 Před 6 měsíci +4

    ❤💞 എല്ലാവരും ഒരു അടിപൊളിയാണ് പ്രത്യേകിച്ച് ടോപ് ബാൻഡ്

  • @jomontjohn1984
    @jomontjohn1984 Před 6 měsíci +3

    ലക്ഷ്യ ക്കുട്ടി മിടുക്കികുട്ടി❤❤❤❤❤

  • @sreejithksctk
    @sreejithksctk Před 6 měsíci +2

    ദേവനന്ദ 🥰👌

  • @prashobhmh
    @prashobhmh Před 6 měsíci +10

    Black and white round പോലെ ആക്കാലത്തു ഇറങ്ങിയ eastman color റൗണ്ട് വേണം

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu Před 6 měsíci +1

    As always juniors performed quite brilliantly.then in the last group performance, all have done very well..felt like . Watching a 🎼 🎵 concert of.Chitra chechi..Sujatha chechi and Janaki amma performing together 🤩..with uniquely different flavors of voices..Ayushree's voice is powerful , controlled and matured ..this song suited her very well 👍

  • @bindhusbabu8319
    @bindhusbabu8319 Před 6 měsíci +3

    Devanandha മോൾ നന്നായി പാടി ❤️ഡ്യൂയറ്റ് super ആയിരുന്നു, 🙏super molu 😘❤️❤️😊

  • @melbinkoshy9871
    @melbinkoshy9871 Před 6 měsíci +1

    ദേവനന്ദ തെറ്റുകൾ തിരുത്തി വീണ്ടും ടോപ്പ് പെർഫോർമർ ആകും,അഭിനന്ദനങ്ങൾ ദേവാനന്ദ 🎉🎉🎉

  • @ajeshmatheri7472
    @ajeshmatheri7472 Před 6 měsíci +1

    Beautiful Songs Singing.
    Adipoli Dance Performance.
    Wonderful Gifted Voice.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @ramanithozhiyur7222
    @ramanithozhiyur7222 Před 6 měsíci +1

    The scale of music is perfection and bliss try to reach there best wishes

  • @user-cx9ju7yf9p
    @user-cx9ju7yf9p Před 6 měsíci +2

    Devanandha molde paattinu valya mistakes illayirunnu...mark nte base il aano ooro roundum munnottu pokunnathu...She is a brilliant singer...God bless you Devu...❤❤❤

  • @ushabiju6434
    @ushabiju6434 Před 6 měsíci +4

    Aarya mone super ayi padi♥️♥️♥️♥️♥️♥️🥰🥰👏👏👏👏God bless you 🎉🎉🎉🎉🎉

  • @annammavarghese7878
    @annammavarghese7878 Před 6 měsíci +2

    ദേവ നന്താ നല്ല പാട്ട് സൂപ്പർ 🎉🎉🎉

  • @Bobbykudilil
    @Bobbykudilil Před 6 měsíci +1

    Devanadha 👌👌😍 , നന്നായിട്ടു പാടി👏👏

  • @Appuzvlog25
    @Appuzvlog25 Před 5 měsíci +2

    ദേവനന്ദ മോളെ സൂപ്പർ❤

  • @razinabeevi1183
    @razinabeevi1183 Před 6 měsíci +9

    Baburaj round mappila pattu round thudanguka.Ramzan month next month aanu

  • @sherlysathee5846
    @sherlysathee5846 Před 6 měsíci +2

    ദേവനന്ദമോളെ സൂപ്പർ 🥰

  • @ashaashokarya8695
    @ashaashokarya8695 Před 6 měsíci +3

    ദേവൂട്ടി &സൂര്യ രണ്ടുപേരും നന്നായി പാടി. നല്ല song സെലക്ഷൻ. ദേവൂട്ടി കേൾക്കാൻ നല്ല feel ഉണ്ടായിരുന്നു.99മാർക്ക് കൊടുക്കാമായിരുന്നു. ഇത് കൊണ്ട് മോൾടെ കോൺഫിഡന്റ് level പോകരുത്. Next time 100മാർക്ക്‌ വാങ്ങിക്കണേ. God bless uuu dear 🥰

  • @kannangopalakrishnan8710
    @kannangopalakrishnan8710 Před 6 měsíci +2

    Devananda great🎉

  • @anumfa16
    @anumfa16 Před 6 měsíci +2

    Soorya super!!! ഭാവിയിലെ super singer. Devanandayum nannayi padi..

  • @ksureshksuresh924
    @ksureshksuresh924 Před 6 měsíci +1

    ദേവനന്ദു നീ സുപ്പർ , ലക്ഷ്യ നീ സുപ്പർ യായി പാടി

  • @ashamolpv275
    @ashamolpv275 Před 6 měsíci +1

    ദേവമോൾ നന്നായി പാടി. മാർക്ക്‌ കുറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി. മോൾക്ക്‌ തീർച്ചയായും നന്നായി പാടാൻ സാധിക്കും. ദൈവം അനുഗ്രഹിക്കട്ടെ...

  • @sophyds2720
    @sophyds2720 Před 6 měsíci +1

    Devanandha kutty super mole❤❤

  • @sujithabipin4966
    @sujithabipin4966 Před 6 měsíci +1

    Devananda mol super👌👌👌❤

  • @najeearshad5431
    @najeearshad5431 Před 6 měsíci +1

    devnantha super song

  • @anjus3000
    @anjus3000 Před 6 měsíci +2

    Suryaaa🔥🔥🔥🔥devu👌👌👌

  • @ushabiju6434
    @ushabiju6434 Před 6 měsíci +6

    Sooryamone👌👌👌

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +1

    ആര്യയും ദേവ നന്ദ യും നന്നായി പാടി. ആത്മ വിശ്വാസം കൈവിടാതെ മുന്നേറുക മോളെ 🌹🌹🌹

  • @yazeentherealfighter
    @yazeentherealfighter Před 6 měsíci +1

    Devananda chechi ❤❤❤❤

  • @penme
    @penme Před 6 měsíci +7

    Namude surya nice singing. 👏👏👏👍🙏

  • @annammavarghese7878
    @annammavarghese7878 Před 6 měsíci +1

    ദേവ നന്ദ മോളെ നന്നായി രുന്നു സൂര്യ നാരായണ മോനും നന്നായി പാടി സൂപ്പർ 🎉🎉🎉

  • @shibumk5852
    @shibumk5852 Před 6 měsíci +1

    ദേവനന്ദ മോളെ ജഡ്ജസ് പറയുന്നതിൻ്റെ ഗുണം മോൾക്ക് ഇന്നല്ല ഭാവിയിൽ ഗുണം ചെയ്യും നന്നായി പാടി
    വിജയിച്ചേ വരൂ

  • @sujithabipin4966
    @sujithabipin4966 Před 6 měsíci +1

    Nandhamol ❤️❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +6

    🥰ലച്ചുകുട്ടി ❤️ഇളംസൗണ്ടിൽ 🙏മുതിർന്നൊരാൾ പാടുന്ന ശൈലിയിൽ സുന്ദരമായ പാട്ട് ആസ്വദിച്ചവർ 👍👍🌹

  • @sudhamanyp4764
    @sudhamanyp4764 Před 6 měsíci +1

    ദേവു മോള് വളരെ നന്നായിരുന്നു

  • @rajalakshminair8913
    @rajalakshminair8913 Před 3 měsíci

    Aahahaaaaahaaa ❤lachukutty ❤love you da 🎉❤

  • @ChandranVayalar
    @ChandranVayalar Před 6 měsíci +1

    Super devanda ❤❤❤❤❤

  • @Subhauwarrier-mp6ul
    @Subhauwarrier-mp6ul Před 6 měsíci +2

    ആയുശ്രീ.... സൂപ്പർ....👌👌👌🥰😘

  • @ambilyanandan3298
    @ambilyanandan3298 Před 6 měsíci +1

    Devooty saramilla molu ee thavana mark kuranjathil vishamikkantta. Next molu kalakkum❤

  • @ksureshksuresh924
    @ksureshksuresh924 Před 6 měsíci +1

    ദേവു നീ സുപ്പർ

  • @snehaes6096
    @snehaes6096 Před 6 měsíci +1

    സൂര്യന്റെ വോയിസ്.ആഹാ പൊളി മുത്തേ.❤❤❤❤❤🎉

  • @rageenamr2178
    @rageenamr2178 Před 6 měsíci +1

    ദേവൂട്ടി super ആയി പാടി പക്ഷേ mark കുറഞ്ഞുപോയതിൽ നല്ല വിഷമം ഉണ്ട്‌ 😢😢😢 സാരമില്ല അടുത്ത songil നന്നായി പാടണം 👍👍❤

  • @anilanoop9326
    @anilanoop9326 Před 6 měsíci +19

    സൂര്യന്റെ ശബ്ദം ♥️♥️♥️♥️♥️മത്സരിക്കുന്ന സമയത്തു പാവം ചെക്കൻ അന്നവന് ആവന്റെ ശബ്ദം ചേഞ്ച് ആകുന്നതാരുന്നു പ്രോബ്ലം.....

  • @accammajohn2244
    @accammajohn2244 Před 6 měsíci +1

    സൂര്യനാരായണനും ദേവനന്ദയും രണ്ടു പേരും നല്ല രീതിയിൽ പാടുകയുണ്ടായി ദേവനന്ദ നല്ല പാട്ടുകാരി ആണ് സാരമില്ല അടുത്ത പാട്ടു ഇതിലും മികച്ചതായി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 6 měsíci +5

    🙏ആര്യകുട്ടൻ 🥰ജയന്റെ ചെറുപ്രായം തോണിക്കുന്നമായ്ക്കപ്പ് സൂപ്പർ ആലാപനം 🙏👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 6 měsíci

    "Enthinu veroru suryodayam " the song that brings the real beauty of sunrise in the minds of listeners. A program that brings those who love music close to each other provides a new definition to music, as music emerges out victorious in the minds of music lovers.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 6 měsíci +1

    ആര്യ മോൻ ഇന്നത്തെ best പെർഫോമൻസ് 👏🏽👏🏽.. സൂപ്പർ മോനെ 😍😍♥️♥️

  • @remyakrishnan6135
    @remyakrishnan6135 Před 6 měsíci +2

    ഫീൽ ഇല്ലെന്ന് പറഞ്ഞ് ദേവനന്ദ മോൾക്ക് 97 mark കൊടുത്തത് ശരിയായില്ല...100 mark കിട്ടേണ്ട എത്രയോ പാട്ടുകൾ ആ കുഞ്ഞ് പാടിയിരിക്കുന്നു... ഇതിലും mistakes പറയുന്നവർക്ക് 99...100 കൊടുക്കും... കഷ്ടം തന്നെ...

    • @meenuNambiar
      @meenuNambiar Před 6 měsíci

      97 marksinu ullath paadiyitullu, 97 mosham mark allallo......

    • @remyakrishnan6135
      @remyakrishnan6135 Před 6 měsíci +1

      ​@@meenuNambiar ഞാൻ ആരോടും അഭിപ്രായം ചോദിച്ചില്ല...വരികൾ മറന്നു പോയി പാടുന്നവർക്ക് mark 98...99...മുടങ്ങാതെ Episodes കാണുന്നവർക്ക് മനസ്സിലാകും ഇവരുടെ judgement...

  • @anilbhaskar3589
    @anilbhaskar3589 Před 6 měsíci +1

    ആര്യ സൂപ്പർ ആയിട്ട് പാടി ❤❤❤ആശംസകൾ ❤❤

  • @userusu5234
    @userusu5234 Před 6 měsíci +6

    M G സാറ് തമാശയ്ക്ക് ആര്യകുട്ടനോട് മാർക്ക് കുറച്ചു കൊടുക്കും മൂന്ന് പറഞ്ഞപ്പോ ആര്യയുടെ അച്ഛനും വിശ്വസിച്ചു പാവം❤

  • @jayabalananu390
    @jayabalananu390 Před 6 měsíci +1

    ദേവൂട്ടിക്ക് എന്തിനാ ഇത്ര ടെൻഷൻ മോളു നന്നായി പാടുന്നുണ്ടല്ലോ

  • @anithakk7906
    @anithakk7906 Před 6 měsíci

    ലക്ഷ്യ മോൾ super പാട്ട് അടിപൊളിയായി പാടി ❤❤❤👏👏👏👏

  • @syamakumari1988
    @syamakumari1988 Před 6 měsíci

    ആര്യ മോനെ ചക്കര കുട്ടാ നന്നായി പാടി❤❤❤
    God bless you.

  • @vijayanparayil6769
    @vijayanparayil6769 Před 6 měsíci +1

    ഫീലിംഗ് അൽപ്പം കുറഞ്ഞു എന്നതിന് ദേവനന്ദക്ക് മാർക്ക് ഇത്ര കുറക്കണോ?

  • @user-pd6ef1ku3e
    @user-pd6ef1ku3e Před 6 měsíci +1

    Lakshya ❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 6 měsíci +4

    ♥️♥️♥️🌹🌹🌹👍

  • @rajalakshminair8913
    @rajalakshminair8913 Před 3 měsíci

    Adhiche kasari makkaleee ❤🎉❤🎉

  • @muraleedharannair4908
    @muraleedharannair4908 Před 6 měsíci +1

    Ayusree Droupathi agnus super

  • @VIJITHTV-zp5uy
    @VIJITHTV-zp5uy Před 6 měsíci +4

    Soorryaaaa...😊

  • @ramakrishnapillai9722
    @ramakrishnapillai9722 Před 6 měsíci +5

    ദേവൂട്ടി 100മാർക്ക്‌ പല പ്രാവിശ്യം കിട്ടി യിട്ടിയില്ലെ എപ്പോഴും തരാൻ പറ്റുമോ മോളു നല്ല പാട്ടുകാരി യാണ് ചെറിയ ചെറിയ തെറ്റ് കൾ ഉണ്ടായിരുന്നു അതു കൊണ്ട് ആണ് തൊട്ടാൽ വാടി ആകരുത് മോളു തുടക്കം എങ്ങനെ ആയിരുന്നു ഇപ്പോൾ 99%പാട്ടുംകാരി ആയില്ലേ 🙏🥰

  • @MidhunKumar-xg9fj
    @MidhunKumar-xg9fj Před 6 měsíci +1

    ❤❤❤

  • @janeshjaans8118
    @janeshjaans8118 Před 6 měsíci

    ആര്യമോൻ സൂപ്പർ തകർത്തു ഒരുപാട് സന്തോഷം 👌👌👌👌🥰🥰🥰❤️❤️❤️❤️👏👏👏👏👏

  • @sreeya-nu4hw
    @sreeya-nu4hw Před 6 měsíci +1

    Lachu kutty❤

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Před 6 měsíci +2

    EPISODE 122
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU JAMAL MOHAMED 09 02 2024

  • @shijisuzanne6497
    @shijisuzanne6497 Před 6 měsíci +2

    ദേവൂട്ടി ചക്കരേ മോൾ നല്ല പാട്ടുകാരി ആണ്.. ഇന്ന് മോൾക്ക് വേണ്ടതുപോലെ പ്രസൻസ് ചെയ്യാൻ പറ്റിയില്ല അത്രേയുള്ളൂ എല്ലാദിവസവും നമുക്ക് ഉള്ളതല്ല.. മോൾ മിടുക്കിയായ പ്രാക്ടീസ് ചെയുക നല്ലപോലെ പാടാൻ കുഞ്ഞിന് പറ്റും ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰❤️❤️❤️❤️❤️❤️❤️

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před 6 měsíci +1

    ❤❤❤🎉🎉🎉❤❤❤Supper❤🎉❤Best wishes❤

  • @prashobhmh
    @prashobhmh Před 6 měsíci +8

    15 mnt വർധിപ്പിച്ചു 3 competition song ഉൾപ്പെടുത്തുക

  • @madhukrishnapanicker7754
    @madhukrishnapanicker7754 Před 6 měsíci

    അടിപൊളി

  • @binjoevarghese52
    @binjoevarghese52 Před 6 měsíci +1

    ഒരു ഫീൽ എല്ലാത്തിനും 3 മാർക്കു കുറച്ചു നൽകുന്നത് ശരിയാണോ? ഇടയിൽ മിഴുങ്ങിയില്ലലോ 😮😮

    • @Arya-mm2bc1gu5d
      @Arya-mm2bc1gu5d Před 6 měsíci

      സത്യം ഇടയിൽ കുറച്ചു ലൈൻസ് വിഴുങ്ങിയാലും അവർക്ക് ഇഷ്ട്ടമുള്ള കുട്ടിയാണേൽ 98, 99.
      ഈ മോൾ എത്ര നന്നായി പാടി എന്നിട്ടും ഇത്രേം മാർക്ക് കുറവ്

  • @somankoliyattu725
    @somankoliyattu725 Před 2 dny

    ലക്ഷ്യ കുട്ടി മുത്തെ❤❤❤

  • @gopinathannambiarc2298
    @gopinathannambiarc2298 Před 6 měsíci +2

    ആര്യയുടെ പാട്ടിലെ chorus ൽ ആയുശ്രീ കുട്ടി ശരിക്കും shine ചെയ്തു. അവളുടെ dialogue കേൾക്കാൻ original record ലുള്ള TR ഓമനയുടെ version നേക്കാൾ കൗതുകം തോന്നി... 💓💓

  • @bindus8157
    @bindus8157 Před 6 měsíci +1

    Sarath saaare, surya kondu cinemayil padicho. Arinjal kollarunnu

  • @sinjusinju-lf4bv
    @sinjusinju-lf4bv Před 6 měsíci

    Love you Lachu❤❤

  • @prashobhmh
    @prashobhmh Před 6 měsíci

    Duet round means Song release year 2000 and sing only MGs song 😂

  • @shynavijeesh
    @shynavijeesh Před 6 měsíci +1

    ലക്ഷ്യ മോളെ സൂപ്പർ❤❤❤❤❤❤❤❤❤

  • @ashaprasad1006
    @ashaprasad1006 Před 6 měsíci +2

    ❤❤❤❤

  • @nerventhokey7935
    @nerventhokey7935 Před 6 měsíci +4

    Baburaj round um mappila pattu round thudangoo.